അശ്വിനും അരുണിനും "പത്തുലക്ഷം" നേടിക്കൊടുത്ത the ever hit Bumber Skit 🔥
ฝัง
- เผยแพร่เมื่อ 23 ก.ค. 2023
- അശ്വിനും അരുണിനും പത്തുലക്ഷം നേടിക്കൊടുത്ത the ever hit "Bumber Skit"
Click the link to watch this whole episode: surl.li/jkppl
OruChiriIruChiriBumperChiriSeason1 Episode 515 | Watch on manoramaMAX
OruChiriIruChiriBumperChiriSeason2 | Mon-Fri 9 PM | MazhavilManorama
Watch OruChiriIruChiriBumperChiriSeason2 Episodes on the manoramaMAX app
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri
#MazhavilManorama #manoramaMAX #ComedyProgram #MazhavilManorama #MazhavilManorama #MazhavilRewinds
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install the manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - บันเทิง
സിദ്ദിഖ് സാർ 😢😢 ആ മനസ്സ് അറിഞ്ഞുള്ള ചിരി ഇനി കാണാൻ. പറ്റില്ല.. RIP 😢😢
സിദ്ധീക്കിൻ്റെ നിഷ്കളങ്കമായ ആ ചിരി മാഞ്ഞു 😢
🙏 PRANAMAM 🙏
പ്രണാമം
ചിരിച്ചു ഒരു വഴിയായി.. നല്ല ടൈമിങ്ങ് .... ചിരി വരാത്തവർ തങ്ങൾക്ക് എന്തോ കുഴപ്പമുണ്ട് എന്ന് ചിന്തിക്കുകയൊന്നും വേണ്ട ..ചിരി വരുന്നതും വരാത്തതുമൊക്കെ ഓരോരുത്തരുടെ ആസ്വാദന രീതിയെ അപേക്ഷിച്ചാണ് ഇരിക്കുന്നത്.. ഇത് കണ്ട ഭൂരിഭാഗം ആളുകൾക്കും ഇഷ്ടപ്പെട്ടു അല്ലെങ്കിൽ അവർക്ക് ചിരിക്കാനായി എങ്കിൽ ഇവര് വിജയിച്ചു കഴിഞ്ഞു ...
👍🏻👍🏻👍🏻👍🏻🥰satyam
Ith kand chirikaathavar manushyaralla 100%
സിദ്ധിക്ക ഇത്രയും ചിരിക്കുന്നത് ഞാൻ ഇതുവരെ ഒരുപ്പ്രോഗ്രാമിലും കണ്ടിട്ടില്ല കിടു
ഇവരുടെ ടൈമിംഗ് സൂപ്പർ ആണ്..... ആ കട്ടിലിൽ വീഴുന്നത് ഒക്കേ സിനിമയെക്കാൾ ഗംഭീരം.. Ivarudey combo എപ്പോഴും സൂപ്പർ ആണ്
ബമ്പർ ചിരിയിൽ ഏറ്റവും കൂടുതൽ ചിരിച്ചത് ഇന്നാണ് 👌
അശ്വിൻ വേറെ ലെവലാണ് 👍
സൂപ്പർ.😂. കിക്കും കട്ടിലിലേക്കുള്ള വീഴ്ചയും . കട്ടിലിന്റെ തകർച്ചയും . എല്ലാം സൂപ്പർ ടൈമിംഗ് . ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട രംഗം .😂😂😂😂😂😂
സിദ്ധിഖ് ഇക്ക മരിച്ച ഇന്ന് ഈ ചിരി കാണാൻ വന്നവരുണ്ടോ 😕😕🙂 ആദരാഞ്ജലികൾ ഇക്ക 💔
❤
😢
ഇത്രയും ചിരിച്ച വേറെ ഒരു എപ്പിസോഡ് ഞാൻ കണ്ടിട്ടില്ലാ( bumber chiriyil )എജ്ജാതി കോമഡി 🤣😁😁🙏🏻
yes oru shakeela padam kandapolayund😂😂
സൂപ്പർ കോമഡി 🤣🤣🤣🤣
അതുകൊണ്ട് അല്ലേ 10 ലക്ഷം കൊടുത്ത😅
സത്യം 🤣🤣🤣🤣❣️
സത്യം 😂😂
എത്ര ആദ്യരാത്രി വന്നാലും ശശാങ്കൻ്റെ ആദ്യരാത്രി✌️👌
ഒരു ഗ്ലാസ്സ് ചൂട് വെള്ളം എടുക്കട്ടെ😁
കോഴിയെ കെട്ടിയിട്ട് കാറ്റ് കൊല്ലുന്നവനാ AC😂
@@rahulpg1558 😃😃👍
Ithinum mathram choodu vellam ivide evide irikkunnu thallee 😂😂😂
@@aishaaishu19121 😃😃👍
Ithinte link undo
ആ അടി കലക്കി അപ്പൊ ചിരിച്ചു... തികച്ചും വ്യത്യസ്തമായ ആശയം 👏👏👏
ഇത്രയും നല്ല രീതിയിൽ unlimited comedy ഉള്ള ഒരു ആദ്യരാത്രി സ്കിറ്റ് വേറെ കണ്ടിട്ടില്ല...😂😂😂
മാസ്സ് ഐറ്റം...
vodafone comedy stars athil und oldone
Athu molu sudhakraum, kusumaum kanthodaa pinnee
ആരൊക്കെ വന്നാലും പോയാലും ശശാങ്കന്റെ തട്ട് താണ് തന്നെ ഇരിക്കും
@@Easywaytrickvideosap
എന്റെ കുസുമം....... 😍എന്റെ സുധാകരേട്ടാ.......😍
ഇതുപോലൊരു ആദ്യരാത്രി കോമഡി സ്കിറ്റ് വെറെ കാണില്ല.... 😂
പഴയ കോമഡി സ്റ്റാർ - ശശാങ്കന്റെ ആദ്യരാത്രി Skit 👌
@@midhunraj763 kusumamam and sudhakarettan
ഒരുഗ്ലാസ് ചൂട് വെള്ളം തരട്ടെ 😂😂
Pinne aa asianetyle comedy stars onnu kanuuuu
@@midhunraj763 ììì
കൊറേ നേരം നോക്കി ചിരി വരുന്നില്ല.. ഞാനൊന്നു കിടക്കട്ടെ വല്ലാതെ തലവേദന...
എന്റെ പോന്നോ ചിരിച്ചു മനുഷ്യന്റെ വയറുവേദനിക്കുന്നു 😂😂ഇതുപോലെ ചിരിച്ച ഒരു സ്കിറ്റ് ഉണ്ടായിട്ടില്ല. രണ്ടാളും സൂപ്പർ. അരുൺ ചേട്ടാ 👌👍 അശ്വിൻ ചേട്ടാ 👌👍ഉയരങ്ങളിൽ എത്തട്ടെ രണ്ടാളും 🎉🎉🎉🎉🎉
th-cam.com/users/shorts8nYUflNUY1I?feature=share
സത്യം 🥰🥰🥰
@@shamlaroy6114 added.dddddddd
അസാധ്യ കലാകാരൻമാർ ആണ് നിങൾ..... There is no words in my knowledge to appreciate this work... അത്രയും പെർഫെക്ട്
എന്റെ കുഴപ്പം കൊണ്ടായിരിക്കാം...... ഇത് കണ്ടിട്ട് എനിക്ക് ചിരിയൊന്നും വന്നില്ല...... അശ്വിനെയും മറ്റേയാളെയും വളരെ ഇഷ്ടമാണ്......
Kariam ayit endho kuzhapam und patuel nala thane oru dctre kanan sramikuka
Dr നെ കാണിക്കൂ വൈകണ്ട
Oru doctrine consult cheyyunnath nannayirikkum
Malayalam maashayath kondaano
എനിക്കും അതു തന്നെ പറയാനുള്ളൂ മാഷേ. ചിരിക്കു..ചിരിച്ചു മരിക്കൂ 😂
അതൊരു സുഖാ..
എനിക്കും എന്തോ പ്രശ്നം ഉണ്ട്... അവസാന ഭാഗം മാത്രേ എനിക്ക് ചിരിക്കാൻ പറ്റിയുള്ളൂ.. ഇതിലും നല്ല കോമഡി സ്കിറ്റുകൾ ഇവർ ചെയ്യ്തിട്ടുണ്ടെന്നു തോന്നുന്നു
... ബാക്കിയുള്ള കമന്റ്സ് വായിക്കുമ്പോൾ എനിക്ക് കാര്യമായി എന്തോ ഇഷ്യൂ ഉള്ള പോലെ തോന്നുന്നുണ്ട്
Athe😂enikkum
Appa ennikum entho preshnondalle😔
😢😢😢sathyam ithu kandittu chirikkan thonnilla oh my god ntho asukhamundu 😢😢😢😢😩😩
Same enikum chiri adhighm vanila
Same🥲
അരുൺ ഏട്ടനും അശ്വിൻ ഏട്ടനും പൊളിയാ...... 🎉🥰 ഇവരെ കോമ്പിനേഷൻ കാണാൻ നല്ല ഭംഗി ആണ്....😂❤😍
എനിക്ക് എന്തോ pblm ഉണ്ട്... ചിരി വരുന്നില്ല... മാക്സിമം ശ്രമിച്ചു ചിരിക്കാൻ... Edit :ഈശ്വരാ ഇത്രയും ലൈക്കോ 🙄🙄 അപ്പൊ എനിക്ക് കുഴപ്പം ഒന്നും ഇല്ല അല്ലെ 😜😜
Athe
Yes
Yea valippu
Sathyam Thani boaring😅
𝙱𝚛𝚊𝚗𝚝𝚑𝚊𝚍𝚊 𝚗𝚒𝚗𝚊𝚔𝚔
ചിരിച്ചു ഒരു വഴിക്ക് ആയി എന്നൊക്കെ കമെന്റ്സ് ബട്ട് അത്രയും ചിരിക്കാൻ ഇല്ല കൊള്ളാം,പിന്നെന്താ ഈ കമെന്റ്സ് ഒക്കെ ഇങ്ങനെ
വലിക്കാൻ
അയ്യോ ചിരി നിർത്താൻ പറ്റുന്നില്ല...😂😂😂😂😂😂... അടിപൊളി സ്കിറ്റ്... അശ്വിൻ & അരുൺ എന്തൊരു ടൈമിംഗ് ആണ്...😆😆😆
😊
Ithu kandit aano chiri adakaan pattathath
@@Sanujaa😮😅
@@Sanujaa😮😂
അല്ലെങ്കിലും അരുണും അശ്വിൻ കൂട്ട് കേട്ട് വരുമ്പോൾ തെന്നെ നല്ല പ്രതീക്ഷയാണ് 👌❤️❤️👍🏻👍🏻👍🏻
എന്റെ പൊന്നേ സൂപ്പർ adipoliiiiii 🤣🤣🤣🤣ചിരിച്ചു മടുത്തു 2പേരും ❤സൂപ്പർ 👍🏻🤗🤸♀️🤸♀️
അപാര ടൈമിംഗ് ആണ് ഈ സ്കിറ്റിന്റെ വിജയം... 👍👍👍👌👌
സിദിഖ് ഇക്കയെ കാണുന്പോൾ കണ്ണ് നിറയുന്നു.. അദ്ദേഹം ആ നിറഞ്ഞ ചിരിയോടു കൂടി അസുഖം മാറി തിരിച്ചു വരട്ടെ
Wonderful performance 👌🏻👌🏻👌🏻. ചിരിച്ചു മടുത്തു 🤩🤩❤️❤️
ലെവൽ സാനം.... കുറെ കാല ശേഷം ഒരു സ്കിറ്റ് കണ്ട് നന്നായി ചിരിച്ചു...
പെട്ടന്ന് ഞാൻ വായിച്ചത് . ലാൽസലാം എന്നാണ്....... ഒന്നുടെ വായിച്ചപ്പോ തോന്നി.... അല്ലാണ്ട് പിന്നെ ഇതിനിടക്ക് ഇവരെ പാർട്ടിയിൽ എടുത്തോ എന്ന് 😂😂
@@1987boy3 😆😆😆😆😆
Uyuiyhtkeu😮😮😊😊😊
അശ്വിൻ അടിപൊളി acting, സൂപ്പർ comedy 😂😂😂
ഞാനോർത്തു സാധാരണപോലെ ഡബിൾ മീനിങ് സ്കിറ്റ് ആകുമെന്ന് പക്ഷെ കണ്ടുകഴിഞ്ഞപ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല നല്ല അടിപൊളി സ്കിറ്റ് 😅😅😅😅😂😂😂😂
Ithilum undallo
Thaan skit kandilla
@@anjaliajith5909 കണ്ടിട്ടാണല്ലോ കമന്റ് ഇട്ടത് 🙄🤣
@@Solovibes690 ഓവർ ആയിട്ട് സാധാരണ കാണാറുള്ളപോലെ അത്രേം ഇല്ലല്ലോ
ഡബിൾ മീനിങ് ഉണ്ടാരുന്നല്ലോ
പല തരം ഫസ്റ്റ് നൈറ്റ് സ്കിറ്റുകൾ കണ്ടിട്ടുണ്ട്... പക്ഷേ ഇമ്മാതിരി ഫസ്റ്റ് നൈറ്റ് അശ്വിൻ & അരുൺ.. 👏👏👏👏 പൊളിച്ചടുക്കി 👏👏👏👏👏👏
ഇപ്പോഴെത്തെ സിനിമയൊക്കെ എന്ത് ഇതിനുമുമ്പിൽ 😂😂😂😂
അയ്യോ ചിരി നിർത്താൻ പറ്റുന്നില്ല ഇത്രയും നല്ലൊരു സ്കിറ്റ് അടുത്തകാലത്തൊന്നും കണ്ടിട്ടില്ല ഉറപ്പ് 😆
Ithe skit munp comedy stars ille team avatharipichittund
@@k7gaming143 പക്ഷേ ഇത് ഇവരുടെ ഒരു ശൈലിയിൽ അല്ലേ അവതരിപ്പിച്ചത്
@@KMShafeeqOfficial kore okke.. 😅
story സ്ട്രോങ്ങ് അല്ലെലും perfornance kond stage thakarthu❤കളഞ്ഞു ...superb ...
Comment section നോക്കിയപ്പോളാണ് ആശ്വാസം ആയത്... ഭാഗ്യം എന്നെ പോലെ ചിരിവരാത്തവരും ഉണ്ടല്ലോ...
അയ്യോ😂😂😂😂 നമിച്ചു❤🙏 അശ്വിൻ& അരുൺ സൂപ്പർ
ഇത് കണ്ടിട്ട് എനിക്ക് മാത്രമാണോ ചിരി വരാതെ 🤔🤔🤔
Athe
Enikum chiri vannilla. Pandathe sasankante skit anu super ith athrakkonnum illa.😀😀
Ys
Enikkum😂😂
Enikum chiri vannilla
അത്രക്കൊന്നും ചിരിക്കാൻ ഇല്ല..
സത്യം പറഞ്ഞാൽ എനിക്ക് അത്ര comedy ആയിട്ട് തോന്നിയില്ല... 🙄 പക്ഷെ ഇവരുടെ combo വലിയ ഇഷ്ടാണ്.. മറ്റു സ്കിറ്റുകളും.
Thann Oru vikaramillatha jandhu Ayoonda chiri varathe😂😂
TH-cam treading 1 Anne Video 🔥
@@hanaansha2228 cmnt മര്യാദക്ക് വായിക്കെടി
ശെരിയാണ് ബ്രോ, ഇത് അത്ര പോരാ, കമൻ്റ് ബോക്സിൽ ഒത്തിരി തപ്പി ഇങ്ങനൊരു കമൻ്റ് കാണാൻ, ഇവരുടെ പഴയ content വച്ച് നോക്കുമ്പോ ചിരിക്കാൻ ഒരു വകയും ഇല്ലാത്ത മാതിരി തോന്നി, overhyped 😢
@@geraltofrivia3435💯
ചിരിച്ചു ചിരിച്ചു.... ഒരു വഴിയായി.... 😆😆😆😆😆😆
ചിരിച്ചു വയറുവേദന ആയി 😂എന്താ കോമഡി..😂 ടൈമിംഗ് അപാരം 🥰❤️
തള്ളല്ലേ
olakka
Uvvei😁😁
Kashtam 🤮
ഇത് കണ്ടിട്ട് ചിരി വരാത്തവർ ഇണ്ടോ എന്ന കമന്റ് വന്നോ??
😂nammalk ntho kozhpund
Enik chiri vanilla
Enik chiri vanilla🥲
Chrikkanda enn vijarick kandal onninum chiri varilla normal ayitt kanu
@@VishnuEkm-zk4yn
Angine oke thanna kande
Pakshe entho
Full chali ayitt thoni
സിദ്ധീഖ് sir കാണുമ്പോ വല്ലാത്ത വിഷമം 😭😭
സൂപ്പർ സ്കിറ്റ് ചിരിച്ചു ചിരിച്ചു മടുത്തു 🤣👍🏻👍🏻👍🏻👍🏻
അശ്വിനും അരുണും ഇവരുടേ കോംബോ എന്നും അടിപൊളി ആണ് എപ്പോഴും,,,,,,👍👍👍🔥🔥🔥😍😍😍
എന്റെ പൊന്നോ .... ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നു😂😂😂😂😂
എജ്ജാതി കോമഡി മക്കളേ .... 👌👌👌👌👌👌👌വേറെ level❤️❤️❤️❤️❤️
ചിരി അടക്കാൻ പറ്റാത്ത എപ്പിസോഡ് 😄😄😄
olakka
😂😂😂👍ചിരിച്ചു...chattu...ഇവന്മാര് പൊളിച്ച് അടുക്കി...Live comedy 😂😂😂super performance 👏 👌
Correct 😅😅😅😅
enthin ee oola comedikko
_ഈ സ്കിറ്റിന് പത്ത് ലക്ഷം കൊടുത്ത മയവിൽ മേനോമരക്ക് ബിഗ് സല്യൂട്ട്... എനിക്ക് ചിരി വruന്നില്ല_ 😭
Mee too
Ippo ithinokke nalla treatment ondu keralathil saaramilla shariyaakum
എനിക്കും ചിരി വരുന്നില്ല
Chirichu but pottichirichu kanan mathram ayi enikonnum thonniyilla
ചിരിച്ചു ഒരു വഴിയായി അശ്വിനും അരുണും പൊളിച്ചടക്കി 😂😂😂
എന്റെ മോനെ ചിരിച്ചു ചത്ത് 😂
Supper chirichu chirichu mathiyayi😂😂😂😂😂❤❤❤❤❤❤
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂അടിപൊളി ❤
പൊട്ടി ചിരിക്കാൻ മാത്രം ഇല്ല
എന്റമ്മോ ചിരിച്ചു ചിരിച്ചു ശ്വാസംമുട്ടൽ വന്നു സൂപ്പർ 👏👏👏👏👏👌👌👌👌❤️❤️❤️❤️🌹🌹🌹👍👍👍
🤣🤣🤣ചിരിച്ചു ചിരിച്ചു ചിരിച്ചു പല്ല് വേദന എടുക്കുന്നു 😂😂😂
😄😄
ith athrayonnum illa...chettante pall kedu pattiyuituund
അപ്രതീക്ഷിതമായിട്ടാണിത് കണ്ടത്.. എന്റെ പൊന്നോ ചിരിച്ചു ചിരിച്ച് 🤣🤣🤣🤣🤣🤣കണ്ണീന്ന് വെള്ളം വന്നു. ഒത്തിരി ഇഷ്ട്ടായി സൂപ്പർ 👏👏👏👏👏👏👏👏
അയ്യോ ചിരിച്ചു ചത്ത് ഞാൻ ഈജാതി കോമഡി 😂😂😂
Aswinetta arunetta randalum polichu 🥰🥰🥰
😂😂😂എന്റമ്മോ ചിരിച്ചു മടുത്തു.... ചിരി വരാത്തവർ ചിരിക്കേണ്ട... തമാശ പറയാൻ എല്ലാവർക്കും പറ്റും... അധ് രസിപ്പിക്കാൻ കഴിവുള്ളവർക്കെ പറ്റു... കഷ്ടപ്പെട്ട് ആരും ചിരിക്കണ്ട 🙄... Bad കമന്റ് പറയുന്നവർ ഒരു തമാശ കാണിക്ക് എന്നിട്ട് ലൈക് വാങ്...എന്നിട്ട് പറ. ചിരിക്ക് പിശുക്ക് കണിച്ചു എത്രെ വീഡിയോ കണ്ടാലും നിങ്ങൾക് ചിരിവരില്ല.ചിരിക്കണ്ട മുത്തു പൊഴിയും 😏
Athe
Athe🙂
@@sumikm4060 🥰
@@akshayanil6671 🥰👍🏻
പല കോമഡിയും കണ്ടിട്ടുണ്ട്....ഇതുപോലെ ഒരെണ്ണം..... നമിച്ചു.....കൊടുത്തത് പോരാ എന്ന് തോന്നിയത് തെറ്റല്ല.... well done.....best wishes to both of you...
ഞാൻ കുവൈറ്റിൽ ആണ് ഇപ്പോൾ ഉള്ളത്, ജോലി കഴിഞ്ഞു പോകും വഴി ബസിൽ ഇരുന്നാണ് ഇത് കാണുന്നത്, എന്റെ പൊന്നോ, പരിസരം പോലും മറന്നു പോയി 😂😂😂😂😂😂😂❤❤❤❤❤❤❤
😂😂ചിരിച് ചിരിച് പണ്ടാരമടങ്ങി പ്പോയി ന്റെ ബനെ 😂😂😂😂
3 തവണ കണ്ടു, പൊളി സ്കിറ്റ്. ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂
???
Ayin
@@user-ug5iy5os3n enthu ayin?
സിദ്ധിക്ക് സാറിന്റെ ചിരിച്ചു ഫിലമെന്റ് അടിച്ചു പോയെന്നു തോന്നുന്നു 😂😂👍
എന്റെ പൊന്നോ സിൻ സാധനം 👏👏👏👏👏👍🏼👌👌👌👌
വീഡിയോ കാണും മുന്നേ കമന്റ് നോക്കി എല്ലാരും സൂപ്പർ skit എന്നൊക്കെ കമന്റ് ചെയ്തേക്കുന്നതും കണ്ടു 🤣... പക്ഷെ കണ്ടു തുടങ്ങീപോ ഇതിലിപ്പോ എന്താ ഇത്ര ചിരിക്കാൻ ഉള്ളതെന്ന് വിചാരിച്ചു പക്ഷെ
Uff... ❤️ സെക്കന്റ് ഹാഫ് കണ്ടേ പിന്നെ ചിരി നിർത്താനും വയ്യ എല്ലാരും ഉറങ്ങിയത് കൊണ്ട് ഒന്ന് ഉറക്കെ ചിരിക്കാനും വയ്യ 🤣🤣🤣🤣..
Mass item 😂😂😂😂🤣🤣🤣🤣👍👍👍👍🙏🙌. Chirichu chirichu oru vashiyayi. Ashwin oru rakshaumilla. Kidiloski episode aayirunnu. Ethrayo nalukalku sheshamanu ithra athikam chirichathu. God bless both of you. Randu perudeum combo suuuper aanu.
Adipoliii 😂😂😅😅😅😅 superb & awesome comedy skit ❤❤
എന്റെ ദൈവമേ. ചിരിച്ചു ചിരിച്ചു വയർ വേദിനിച്ചിട്ട് വയ്യ. അത്രയും സൂപ്പർ സൂപ്പർ സൂപ്പർ ആണ്. ഇതുപോലെ ഒരു കോമഡിയും ഇതുവരെ കണ്ടിട്ടില്ല. ❤❤❤
Aswinde acting adipoliii ❤️❤️
ബമ്പർ ചിരിയിൽ ചിരികൊണ്ടുവരാണെങ്കിൽ അശ്വിൻ വരണം കിടുക്കി 😂😂😂😂😂😂😂
Super comedy ഇവരുടെ ഫാൻസ് ആയി പോയി 😂😂😂😂😂😂😂😂😂😂😂
ഒരെണ്ണം എങ്കിലും തിരിച്ചു കൊടുക്കുന്നത് കാണാൻ... കാത്തിരുന്നു 😅😅😅😅
സൂപ്പർ skit. അടിപൊളി.i loved it
ഒരു രക്ഷയുമില്ല സൂപ്പര് ❤ഇവരെ എനിക്ക് ഒരു പാട്ട് ഇഷ്ടംണ് 😂😂😂 പൊളിച്ചു 👍👍👍😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Total dhamaal. Excellent skit and performance by the both. Orupadnaalk shesham Ivar genuine aaiyit chiripichu... Ashwin chettanude acting ichiriyumkoodi natural aaiyitund. May be because of the experience from the movies. Looking forward to more fun like this 😂😂
എന്റമ്മോ... ചിരിച് മരിച്ചു 😄😄😄😄😄😄😄😄
മാസ്സ് 😍.. എജ്ജാതി... Ashwin & Arun ❤️
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി .എത്ര കണ്ടും മതിയാവുന്നില്ല. 🤩🤩🤩🤩 അശ്വിൻ .അരുൺ. 👌👌👌👌👌👌👌👌👌
😅😅😅ചിരിച്ചു ചിരിച്ചു 😂ഇവർ വേറെ ലെവൽ 😅
ഇതു കണ്ടിട്ട് ചിരി അല്ല കരച്ചിൽ ആണ് വരുന്നത്.
Can these two get married 😂 their chemistry is good
It's a man actually😂
@@snehamolpprakash9071 I know
ചിരിച്ചു ചിരിച്ചു വയറു വേദന വന്നു... ചിരിക്കാൻ വയ്യേ ആദ്യ രാത്രി പൊളിച്ചടുക്കി 👌👌
😛
ചിരി വരുന്നില്ല
😂
Aswin and Arun superb
👏👏👏😍😍😍🤩🤩
എനിക്ക് ചിരി അത്രയ്ക്കും വന്നില്ല എന്താണെന്നു അറിയില്ല
Acting timing 🎉🎉🎉🎉 ചിരിക്കാൻ അത്ര മാത്രം എന്താ ഉള്ളത്
ഓ ഇ വീഡിയോക്ക് വേണ്ടി ഒരുപാട് വെയ്റ്റ് ചെയ്തു...അടാർ സാനം 😂😂👌👌👌രണ്ടാളും പൊളിയാണ്....
❤❤❤ ഗംഭീരം❤❤❤
Very talented..both of them..🎉❤all the best
വൗ ....!!! ചിരി ച്ചു മടുത്തു...❤❤❤
Amazing comedy. What talent.
ഇതൊക്കെയാണ് സ്കിറ്റ് 🔥🔥🔥💞🥳🥳🥳🥳🥳
Siddique sir Rip🌹..
2 days munae Ee episode aadyamaayi kandapol oru paad santhosham thoni director Siddique manasu thuranu chirikyunathu kandapo...apol aake oru aagraham maathram undaayirunulu Siddique director namude star magic il guest aayi varanam ennu maathram innu raavile pettanu director hospital il aanu paranjapol shocked aayi epol itha namale vittu poi ennu kettapol sahikyaan patunila...
Njan 2days munae chindichulu endu kondaakum Siddique director ithu vare star magic il varaanjathu... ithrayum pettanu ithupole oru maranam pradeekshichila...
Rip 🌹
Kollam sudhi ❤️❤️ ആദ്യരാത്രി skit ഓർമ വരുന്നു
Vere level 🤣🤣🤣🤣adipoli skit ❤
Ithu കണ്ടിട്ട് ചിരിച്ചതിനേക്കാൾ കമെന്റ് വായിച്ചു ചിരിച്ചു ചത്തു 😂
Kollam Sudhi chettan boxing.... Ishtam..❤❤❤