കോമഡി സ്റ്റാർസ് വേദിയിൽ പൊട്ടിച്ചിരിയുടെ തിരമാലകൾ തീർത്ത ബാഹുബലി സ്പൂഫ് !! (ഭാഗം 01)

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • കോമഡി സ്റ്റാർസ് വേദിയിൽ പൊട്ടിച്ചിരിയുടെ തിരമാലകൾ തീർത്ത ടീം ഫോർ സ്റ്റാർസിന്റെ ബാഹുബലി സ്പൂഫ് !! (ഭാഗം 01)
    Part 02 - • കോമഡി സ്റ്റാർസ് വേദിയി...
    Watch All Shows : www.hotstar.com...

ความคิดเห็น • 928

  • @aswinachu12314
    @aswinachu12314 2 ปีที่แล้ว +383

    ഈ ഒരു concept ഉം screen presence ഉം യാ മോനെ, ടീം 4 - stars പൊളിച്ചടുക്കി 😂😂

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 7 ปีที่แล้ว +63

    സൂപ്പര്‍ എന്നു പറഞ്ഞാല്‍ പോരാ അതിഗംഭീരം.... എത്രതവണ കണ്ടാലും ബോറടിക്കില്ല....നല്ല സ്ക്രിപ്റ്റ് മനോഹരമായ അവതരണം, അതിഗംഭീര ആക്റ്റിംഗ്, (പ്രത്യകിച്ച് ബാബുമേസ്തിരിയും മാമനും,ശാന്തസേനയും,കണ്ട്രാക്ട് മാതായും കലക്കി പൊളിച്ചു).... വെരിഗുഡ്- ..100ല്‍ 200 മാര്‍ക്ക്

  • @rated-r3514
    @rated-r3514 2 ปีที่แล้ว +121

    വര്ഷങ്ങളായി ഇതുകാണാൻ hotstar മൊത്തം നോക്കി ഇപ്പോൾ upload ചെയ്തതിനു നന്ദി 🙏🏻🙏🏻🙏🏻

  • @Legendgaming-vp9cn
    @Legendgaming-vp9cn 9 หลายเดือนก่อน +665

    2024 ൽ കാണുന്നവർ ഉണ്ടോ....!

  • @sajinraj1598
    @sajinraj1598 ปีที่แล้ว +50

    ഉല്ലാസ് ചേട്ടൻ ഒക്കെ പോയ ശേഷം വർഷങ്ങൾ കഴിഞ് മനസു നറഞ്ഞു ചിരിച്ച ഒരേ ഒരു സ്കിറ്റ് 👌👌👌

  • @LoveLove-gy4gt
    @LoveLove-gy4gt ปีที่แล้ว +30

    വീണ്ടും വീണ്ടും കാണുന്നു.. ഒരു മടുപ്പും ഇല്ലാതെ 👍🏻👍🏻🙏🏼🙏🏼💕💕

  • @sandeeps5684
    @sandeeps5684 7 ปีที่แล้ว +356

    ഒരു രക്ഷേം ഇല്ലാത്ത skit😂😂👌...
    വര്ഷങ്ങള്ക്കു ശേഷം comedy stars കണ്ട് ചിരിച്ചു 😁

  • @Mohammad-m7v9m
    @Mohammad-m7v9m ปีที่แล้ว +21

    എത്ര കണ്ടാലും മാദിപ്പില്ലാതെ ഒന്നാണ് ഇത്. എനിക്ക് സങ്കടം ഉണ്ടാവുമ്പോൾ ഒക്കെ ഇത് കാണും 👌🏻👍

  • @raveendrank3995
    @raveendrank3995 6 ปีที่แล้ว +5

    മികച്ച സ്ക്രിപ്റ്റ്.
    മികച്ച അഭിനയം.
    വളരെ നന്നായി.
    ഇതിന്നായി പ്രവർത്തിച്ച എല്ലാ വർക്കും അഭിനന്ദനങ്ങൾ

  • @kumaranr9058
    @kumaranr9058 2 ปีที่แล้ว +86

    അടിപൊളി എന്ന ഒറ്റവാകിൽ പറഞ്ഞാൽ..തീരില്ല ......സംഭാഷണം ഉഗ്രൻ......Superb

  • @geethugu8278
    @geethugu8278 2 ปีที่แล้ว +1082

    എന്റെ പൊന്നെ ഈ കോമഡി കാണാൻ ഒത്തിരി കാത്തിരുന്നത് അപ്‌ലോഡ് ചെയ്തതിനു ഒരുപാട് നന്ദി 🙏

    • @MuhammadAli-om6lf
      @MuhammadAli-om6lf 2 ปีที่แล้ว +31

      Upload cheythitt 4 varshamaayi😅

    • @elcyvarghese7799
      @elcyvarghese7799 2 ปีที่แล้ว +9

      @@MuhammadAli-om6lf Malayalathil aanu tile atha search chaithal kaanathee

    • @ganeshpayyanur1649
      @ganeshpayyanur1649 2 ปีที่แล้ว +4

      Nanjum ippo kaanukayaanu.. original video..

    • @TeamJusticeCrew22
      @TeamJusticeCrew22 2 ปีที่แล้ว

      Sathyam

    • @pr9602
      @pr9602 2 ปีที่แล้ว

      Guest nte name ntha

  • @ChefSunilKNayar
    @ChefSunilKNayar 2 ปีที่แล้ว +194

    ഇതു എഴുതി തയാറാക്കി അഭിനയച്ച എല്ലാവർക്കും നമോവാകം 🙏🙏

    • @AjuRaju-p9c
      @AjuRaju-p9c 7 หลายเดือนก่อน

      😆😆😆😆😆

  • @vishnuprakashan2522
    @vishnuprakashan2522 6 ปีที่แล้ว +3

    ഇവാനോക്ക്യ ശെരിക്കും കലാകാരൻമാർ കിടു കോമഡി അടിപൊളി !!!!!😍😍😍

  • @ajinasmk4505
    @ajinasmk4505 7 ปีที่แล้ว +62

    മാരകം... സൂപ്പർ... ഒരുപാട്കാലത്തിനുശേഷം ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർസ് സിലെ ഒരു സ്കിറ്റ് ഫുൾ കാണുന്നത്... ഹെവി

  • @nisharc9548
    @nisharc9548 2 ปีที่แล้ว +249

    ബാബു മേസ്തിരിക്കും സംഘത്തിനും അഭിനന്ദനങ്ങൾ.

  • @underdogs703
    @underdogs703 7 ปีที่แล้ว +118

    ബാഹുബലിയോളം ഹിറ്റ്‌, വാട്സാപ്പിലും, യൂട്യുബിലും, ഫേസ്ബുക്കിലും ഹിറ്റ്‌. സ്ക്രിപ്റ്റ് എഴുതിയവനെ നമിച്ചു bro... Out of the box.... !!!!!

  • @anshadanshu270
    @anshadanshu270 2 ปีที่แล้ว +234

    4 year ആയി upload ചെയ്തിട്ട്. ഇത് വരെ ഇവിടെ ആയിരിന്നു 🔥❤️

  • @sreejithsree4736
    @sreejithsree4736 7 ปีที่แล้ว +154

    എന്റെ പൊന്നോ ചിരിച്ചു ചത്തു 😂😂😂😂🤣😃🤣😃😃😃😃
    ബാബു നീ തേയ്ക്കട കയ്യാല തേയ്ക്കട 😁😁😁😀😍😍😍

  • @shibilzaynu1086
    @shibilzaynu1086 2 ปีที่แล้ว +44

    വരികൾ എഴുതിയ ആൾക്ക് ഇരിക്കട്ടെ ഒരു ♥

  • @വിപിൻ-ള6ഠ
    @വിപിൻ-ള6ഠ 5 หลายเดือนก่อน +56

    റീൽ കണ്ട് കാണാൻ വന്നവർ ഉണ്ടോ 2024ൽ

    • @toni-rb3ep
      @toni-rb3ep 5 หลายเดือนก่อน

      😹💯

  • @Calico_caligraphy
    @Calico_caligraphy 6 ปีที่แล้ว +72

    ആദ്യത്തെ എഡിഷനില്‍ ടീം VIP യുടേയൊക്കെ സ്കിറ്റിനോട് കിടപിടിക്കുന്ന ഒരു സ്കിറ്റ് വര്‍ഷങ്ങള്‍ക്ക് ശേഷം ...😁

  • @arunkumarpr4573
    @arunkumarpr4573 6 ปีที่แล้ว +2

    എത്ര കണ്ടാലും മതി വരാത്ത skit
    Superrrrrrrr nice

  • @SureshKumar-rb6xm
    @SureshKumar-rb6xm 2 ปีที่แล้ว +40

    അനൃായ എഡിറ്റി൦ഗ്. സൂപ്പർ അവതരണ൦ നല്ല മിക്സി൦ഗ്. സൂപ്പർ

  • @rajuk2117
    @rajuk2117 7 ปีที่แล้ว +5

    കലക്കി, കിടുക്കി, തിമിർത്തു, പൊളിച്ചു മച്ചാനെ...

  • @niyasmasood2593
    @niyasmasood2593 7 ปีที่แล้ว +50

    ആഹാ വയലാർ എഴുതുവോ ഇതുപോലെ🤣😂🤣എജ്ജാതി skit 👌👌👌

    • @രജിത്സാർആരാധകൻ
      @രജിത്സാർആരാധകൻ 7 ปีที่แล้ว

      Niyas Masood വയലാർ പാട്ടാണ് എഴുതൽ സുഹൃത്തേ.. സ്കിറ്റ് അല്ല

    • @ashajasmine6191
      @ashajasmine6191 7 ปีที่แล้ว

      Niyas Masood yg

    • @niyasmasood2593
      @niyasmasood2593 7 ปีที่แล้ว +1

      ഞാൻ പാട്ടിന്റെ കാര്യം ആണ് പറഞ്ഞത് its called കോമൺ സെൻസ് 😂🤣അതുള്ളവർക്ക് മനസ്സിലായി 😂

    • @jaicalicut7821
      @jaicalicut7821 7 ปีที่แล้ว

      Niyas Masood

  • @gananadhravi6415
    @gananadhravi6415 7 ปีที่แล้ว

    സൂപ്പർ, അടുത്ത കാലത്ത് കണ്ട എറ്റവും മികച്ച കോമഡി
    All the best

  • @anjukunju8621
    @anjukunju8621 2 ปีที่แล้ว +105

    ഇത് കണ്ടിട്ട് ചിരി അടക്കാൻ പറ്റത്തവരുണ്ടോ ഇങ്ങു pore🤣🤣🤣

    • @jaithrag5145
      @jaithrag5145 2 ปีที่แล้ว +4

      🤣🤣🤣🤣🤣🤣🤣

    • @newmtl
      @newmtl ปีที่แล้ว

      Chali

    • @newmtl
      @newmtl ปีที่แล้ว

      🤧

  • @tsvishnu124
    @tsvishnu124 7 ปีที่แล้ว +1

    ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ഒരു സിനിമയെ ഇങ്ങനെ കൊന്നു....for making a single episode better....

  • @Dracula0071
    @Dracula0071 7 ปีที่แล้ว +3

    പൊളിച്ചു..... മനസ്സ് തുറന്നു ചിരിക്കാൻ പറ്റി....നന്ദി

  • @arunkbabu3270
    @arunkbabu3270 17 ชั่วโมงที่ผ่านมา

    2025 ilum vannu kandu….One of the best comedy performance ever….. & emotional loved this

  • @mithinmohan
    @mithinmohan 7 ปีที่แล้ว +377

    കിടുവെയ്
    കൊറേ നാളുകൾക്ക് ശേഷം കോമഡി സ്റ്റാർസ് കണ്ട് ചിരിച്ചു 😂😂😂

    • @nandhusb3119
      @nandhusb3119 7 ปีที่แล้ว

      Mithin Roobiys CVF oodaii graaamavaasii 😂

    • @adheeshed5503
      @adheeshed5503 7 ปีที่แล้ว

      Nice... ആയിട്ടുണ്ട്..... ബാബു കലക്കി.... പിന്നെ എല്ലാവരും

    • @muhammedsha1446
      @muhammedsha1446 7 ปีที่แล้ว

      Mithin Roobiys CVF 7hh0yizfj

    • @freemusicncs5223
      @freemusicncs5223 7 ปีที่แล้ว

      Mithin Roobiys CVF Watch my 4K Mixing Video

    • @sivankuttysivankuttymk7207
      @sivankuttysivankuttymk7207 7 ปีที่แล้ว

      Mithin Roobiys CVF

  • @haridq
    @haridq 2 หลายเดือนก่อน +1

    ഇതിലും വലിയ സ്പൂഫ് കാണിച്ചു തരുന്നവന് ലൈഫ് ടൈം സെറ്റിൽമെന്റ് 🔥

  • @rejinreji...7449
    @rejinreji...7449 2 ปีที่แล้ว +6

    Ente ponnooo ithu thappinadannu maduthu... Ippozha kittiyye... Super...

  • @avaneeshavanish4503
    @avaneeshavanish4503 6 ปีที่แล้ว +1

    കുറേ കാലത്തിനു ശേഷം നല്ലോണ്ണം ചിരിച്ചു 😁😁😁😁😁

  • @Jeraldjacob
    @Jeraldjacob 2 ปีที่แล้ว +26

    എപ്പോൾ കണ്ടാലും ഒരേ vibe

  • @ROCK-mn3gf
    @ROCK-mn3gf 6 ปีที่แล้ว +1

    😂😂😂😂 I am from TAMILNADU,,,,, I laugh alot,,,, I am loving it 😂😂😂😂😂

  • @vichumongodson9121
    @vichumongodson9121 7 ปีที่แล้ว +38

    ഇതു ഇച്ചിരി കടുത്തുപോയി.. സൂപ്പർ... അടിപൊളി.. 👌👌👌👌👌👌👌👌👌 ചിരിച്ചു ചിരിച്ചു.. ഊപ്പാട് വന്നു..ടീം..ഫോർ സ്റ്റാർ

  • @ananthrajendar9601
    @ananthrajendar9601 หลายเดือนก่อน

    സൂപ്പർ 😊😊😊♥️♥️♥️♥️♥️

  • @aswathsunil7187
    @aswathsunil7187 3 หลายเดือนก่อน +9

    Reel kandu vannavar arokeya

  • @vishakvis1455
    @vishakvis1455 2 ปีที่แล้ว +31

    3:33 എന്റെ മോന് സ്വന്തമായിട്ട് തൂക്ക്കട്ടയില്ലേ എന്ന് പറഞ്ഞപ്പോൾ ലവൻ മുണ്ട് താഴ്ത്തിയിട്ടു🤣🤣

  • @karmukilkannankannan4082
    @karmukilkannankannan4082 7 ปีที่แล้ว +8

    പൊളിച്ചു കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല കോമഡി

  • @BigNinja777
    @BigNinja777 28 วันที่ผ่านมา +5

    2025 ഇൽ കാണുന്നവർ ഉണ്ടോ?

  • @Manutitus2008
    @Manutitus2008 ปีที่แล้ว +25

    5:58 Bahubali Smile 🤣🤣😂😂

  • @renjithrenju7084
    @renjithrenju7084 2 ปีที่แล้ว +51

    അമരവിള ബാബു മേശിരി 🤣🤣🤣🔥🔥🔥

  • @sajithkannur7739
    @sajithkannur7739 2 ปีที่แล้ว +15

    Kollaaam, time poyalum, kuzhappamilla 💯🥰👌👈

  • @ajiajeshajiajeshpampa4549
    @ajiajeshajiajeshpampa4549 2 ปีที่แล้ว +19

    സൂപ്പർ അടിപൊളി

  • @bijosojan9386
    @bijosojan9386 2 ปีที่แล้ว +103

    ആ ജെസിബിയിൽ ഇരിക്കണ പുള്ളിക് ചിരി നിർത്താൻ പറ്റണില്ല ആരേലും ശ്രെദ്ധിച്ചോ 😜😜

  • @harshadkalarikkalclt2102
    @harshadkalarikkalclt2102 7 ปีที่แล้ว +118

    ഇപ്പോഴാണ് കോമഡി സ്റ്റാറിൽ ഒരു കോമഡി കാണുന്നത്

  • @SnehaSneha-f1p
    @SnehaSneha-f1p ปีที่แล้ว +12

    എവിടെയും പിടുത്തം വിടാത്ത full tight content 🎉
    Super team 💐

  • @MSD607
    @MSD607 2 ปีที่แล้ว +7

    Mone,Ithanu comedy😘,ithayirunnu annathe comedy starsinte nilavaram 😻🔥.
    Innathe comedy stars🙂, enganeyo munnottu kondu povunnu😌.

  • @muzammilalbayan3485
    @muzammilalbayan3485 7 ปีที่แล้ว +6

    എത്ര കണ്ടാലും മതി വരാത്ത comedy

  • @luthufiyaazeez6087
    @luthufiyaazeez6087 6 ปีที่แล้ว +2

    Super ayitund
    ith polulla skitukal injiyum pratheekshikunnu

  • @Madhavam3339
    @Madhavam3339 2 ปีที่แล้ว +278

    ചിരിച്ചു ഒരു വഴിയായി.. 😂😂😂

    • @Sarav3
      @Sarav3 2 หลายเดือนก่อน

      😮

  • @sabithmm2136
    @sabithmm2136 7 หลายเดือนก่อน +19

    2026കാണുന്നവർ ണ്ടോ 😇

    • @rashidraja01
      @rashidraja01 7 หลายเดือนก่อน +1

      2028 കാണുന്ന ഞാൻ

    • @ratheeshmr8089
      @ratheeshmr8089 7 หลายเดือนก่อน +3

      Und ninte thantha

    • @ninu-mq8ft
      @ninu-mq8ft 7 หลายเดือนก่อน

      Und

    • @psycho4700
      @psycho4700 3 หลายเดือนก่อน

      Ninde Amma thayoli😢

  • @athirakukku821
    @athirakukku821 7 ปีที่แล้ว +2

    ഒരുപാട് നാളുകൾക്കു ശേഷം നല്ല ഒരു എപ്പിസോഡ് 😀😀😀😀

  • @TG4-4
    @TG4-4 2 ปีที่แล้ว +24

    Wowww അടിപൊളി 👌പറയാൻ വാക്കില്ല 👌

  • @sreekumar5654
    @sreekumar5654 2 ปีที่แล้ว +22

    ഒരു രക്ഷയുമില്ല സമ്മതിച്ചു 👍👍😍

  • @motovibes9492
    @motovibes9492 2 ปีที่แล้ว +119

    The perfect epic episode😻

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 6 ปีที่แล้ว +2

    Second sesonile ഏറ്റവും മികച്ച skit. Heavy comedy.

  • @smartmediain5062
    @smartmediain5062 2 ปีที่แล้ว +50

    നമ്മൾ എത്ര കണ്ടാലും ചിരിക്കണമെങ്കിൽ ഏഷ്യാനെറ്റ് കോമഡി സ്റ്റാർ തന്നെ കാണണം

    • @uservyds
      @uservyds 2 ปีที่แล้ว +1

      Star majic thankachan😍

  • @unnipalavila6218
    @unnipalavila6218 7 ปีที่แล้ว

    Team 4 staaaar.... Ningal powlichooo kto.... Congratulations... Super funny comody skit.... Pottichirikkan vere enthu venam .... 😘😘😘😘😘

  • @riyasm9890
    @riyasm9890 2 ปีที่แล้ว +32

    4 കൊല്ലം മുൻപത്തെ വീഡിയോ

  • @shajinandhanam4117
    @shajinandhanam4117 ปีที่แล้ว +1

    സൂപ്പർ എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹

  • @jayakumarjayakumarjayan4196
    @jayakumarjayakumarjayan4196 2 ปีที่แล้ว +9

    സൂപ്പർ പൊളിച്ചു അടിപൊളി

  • @vigneshm9385
    @vigneshm9385 7 ปีที่แล้ว +9

    ഉല്ലാസ് പന്തളത്തെ നിങ്ങൾ തേച്ചതിൽ പിന്നെ കോമഡി starsinu വ്യൂവേഴ്‌സ് ഇല്ലായിരുന്നു.
    എന്നാൽ ഈ സ്‌കിറ്റ് കണ്ടതിനു ശേഷം വീണ്ടും കാണാൻ തോന്നുന്നു 😊

  • @Akhil1235
    @Akhil1235 8 หลายเดือนก่อน +14

    2024- ൽ Reel kanditt vannavarundo 😂

    • @sanoopCm-e7n
      @sanoopCm-e7n 5 หลายเดือนก่อน

      👍🏼😁

  • @aswindileep6018
    @aswindileep6018 2 ปีที่แล้ว +91

    This skit was an epic 🔥

  • @Vinodkumar485
    @Vinodkumar485 7 ปีที่แล้ว +438

    എന്ത്, കോമഡി സ്റ്റാർസിൽ കോമേഡിയോ......

  • @abhilashg21
    @abhilashg21 ปีที่แล้ว +2

    എന്റമ്മോ.. ഒന്നും പറയാനില്ല.. അടിപൊളി

  • @anoojakeshavan4319
    @anoojakeshavan4319 2 ปีที่แล้ว +12

    🤣🤣🤣🤣🤣🤣😁😁😁😁😁😁samthich editing adipoiiiii........🤣🤣🤣🤣

  • @Abhijth200
    @Abhijth200 7 หลายเดือนก่อน +2

    പിന്നെയും പിന്നെയും കാണുന്നവർ ഇണ്ടോ 🙌🏻

  • @lallamidhila5334
    @lallamidhila5334 2 ปีที่แล้ว +17

    അടിപൊളി.😆😆🤣🤣👌

  • @stalindas134
    @stalindas134 3 หลายเดือนก่อน

    Paatt ellam ezhuthiyath kairali aahnu thonunnu😹❤️‍🔥🔥

  • @sarathsuresh4577
    @sarathsuresh4577 2 ปีที่แล้ว +6

    ഏഷ്യാനെറ്റിലെ ഒട്ടുമിക്ക പരിപാടികളും ഇപ്പോഴാണ് യൂ ട്യൂബിൽ ഫുൾ ഇടുന്നത്...

  • @Reemaas786
    @Reemaas786 7 หลายเดือนก่อน

    Supper amazing excellent what a presentation 👏

  • @shamnadsanu6611
    @shamnadsanu6611 ปีที่แล้ว +8

    Babu mesri ente hero..🎉❤

  • @AnilKumar-uz2td
    @AnilKumar-uz2td 7 หลายเดือนก่อน +2

    സൂപ്പർ. ഇതാണ് കോമഡി. Editing, perfection അപാരം. 🙏🙏

  • @subashbindu4541
    @subashbindu4541 2 ปีที่แล้ว +6

    അടിപൊളി 👍👍👍

  • @vivekv3322
    @vivekv3322 7 ปีที่แล้ว

    കിടിലൻ കോമഡി തകർത്തു സൂപ്പർ

  • @rajukalickal8496
    @rajukalickal8496 11 หลายเดือนก่อน +8

    Insta troll kand veendum Kaanan vannavarkk thoongan ulla nool👉

  • @renjithr1245
    @renjithr1245 2 ปีที่แล้ว +57

    Favourite Skit ever watched

  • @jojojoseph377
    @jojojoseph377 7 ปีที่แล้ว

    തകർത്തു ഇസ് ക്രിപ്പ് റ്റ് എഴുതിയ കലാകാരനെ ആയിരമായിരം അഭിനന്ദന ങ്ങൾ

  • @gibintuttoos6455
    @gibintuttoos6455 ปีที่แล้ว +6

    ഏറ്റവും ബെസ്റ്റ് skit 👍👍👍🤣🤣🤣🙏

  • @dhaneshtg8395
    @dhaneshtg8395 หลายเดือนก่อน

    വേറെ ലെവൽ..

  • @ibrahimkutty9719
    @ibrahimkutty9719 7 ปีที่แล้ว +75

    ഒരുപാടു ചളി സ്കിറ്റിന് ശേഷം ഒരു നല്ല സ്കിറ്റ് ഫ്രം comedy starsil നിന്നും

  • @allbrightsebastian3612
    @allbrightsebastian3612 7 ปีที่แล้ว +1

    Wowwww..... Theeekachiii actings... Polichu

  • @fasilfiroz8343
    @fasilfiroz8343 2 ปีที่แล้ว +17

    😂😂😂ejjathy ente mone🔥😂😂😂😂

  • @NikhilMp-sc7dj
    @NikhilMp-sc7dj 7 หลายเดือนก่อน +2

    ചിരിച്ചു മറിച് 🤣🤣

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 7 ปีที่แล้ว +16

    ആദ്യകാല കോമഡി സ്റ്റാർസ് നിലവാരം ഈ ഒരൊറ്റ സ്കിറ്റ് കൊണ്ട് കാണിച്ചു തന്നു...
    ഇപ്പോഴത്തെ കോമഡി സ്റ്റാർസ് തികഞ്ഞ പരാജയം അല്ലേ...
    പിന്നെ ചിരിക്കുന്നത് ആകെ ജഗദീഷിന്റെ പാട്ടു കേട്ടിട്ടാണ്...

  • @SalamMaliyekkal-it2dt
    @SalamMaliyekkal-it2dt 2 หลายเดือนก่อน +1

    Bahubaliyude entry and song 😂😂😂😂😂

  • @mamithafanboy5701
    @mamithafanboy5701 2 ปีที่แล้ว +11

    ബാബു നീ തേക്കട 😂😂😂

  • @harikrishnannair5527
    @harikrishnannair5527 7 ปีที่แล้ว

    ഇയ്യോ കിടുവേ കിടുവേ ഇത് ലൈവ് കാണാൻ പറ്റിയില്ലല്ലോ എന്ന ഒരു വിഷമമേ ഒള്ളു😂😂😂😂😂

  • @bhavithk7828
    @bhavithk7828 2 ปีที่แล้ว +11

    This is wonderful

  • @archanadas9910
    @archanadas9910 6 ปีที่แล้ว +1

    Aadyayitta comedy stars il comedy kelkkunne... Hats off team... Good effort 👍

  • @mujeebrahman866
    @mujeebrahman866 2 ปีที่แล้ว +10

    ഞാൻ കണ്ടതിൽ വെച്ച് no.1 skitt

  • @bavishababuv8731
    @bavishababuv8731 7 ปีที่แล้ว

    Nelson nte team poyqthinu sesham ippozha comedy stars kandonnu chirichath...ithu kidu aayitund....

  • @lijothomas6708
    @lijothomas6708 2 ปีที่แล้ว +6

    ഇത് അടിപൊളി 😂😂

  • @pramodkwayanad4169
    @pramodkwayanad4169 7 หลายเดือนก่อน +1

    Adipoli njn edakki edakki kanum songs lyrics onnum parayanilaa

  • @SureshKumar-rb6xm
    @SureshKumar-rb6xm 2 ปีที่แล้ว +10

    😃😃😃😃 എന്റെ പൊന്നോ

  • @christiblemthomas4493
    @christiblemthomas4493 7 ปีที่แล้ว +1

    ഒരു കാര്യം കൂടി പറയട്ടെ കുട്ടൻ ചിരിപികരുത്😂😂🤣🤣😁