GRASS GARDEN THAIKATIL GARDEN MANNUTHY( KOREAN GRASS) DENROSE MUSIC..

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 85

  • @A_Train
    @A_Train 10 หลายเดือนก่อน

    It's so awesome to see that this man is just doing it for his passion for grass and doesn't care about the $. Respect!

  • @rajumonpkjib9311
    @rajumonpkjib9311 3 ปีที่แล้ว +32

    ജോയിചെട്ടൻ സത്യസന്ധമായി, പ്രക്ഷകർക്ക് കാര്യങ്ങൾ എല്ലാം പറഞ്ഞ് തന്നതിന്, നല്ല മനസിന് ഒരായിരം അഭിനന്ദനങ്ങൾ

  • @kunjattasnest5715
    @kunjattasnest5715 3 ปีที่แล้ว +19

    തിരഞ്ഞു നടന്ന വീഡിയോ 😍😍. വീഡിയോ നമ്മുടെ മുന്നിലെത്തിച്ച ചാനലിനും കാര്യങ്ങൾ വ്യക്തമാക്കിയ ജോയി ചേട്ടനും ഒരായിരം അഭിനന്ദനങ്ങൾ ....നന്ദി🌷🌷🌷

    • @ZionTravelDiaries
      @ZionTravelDiaries 3 ปีที่แล้ว

      നമ്മുടെ ഗാർഡനിംഗ് ഇഷ്ടപ്പെട്ടാൽ നിർദ്ദേശങ്ങൾ അറിയിക്കണെ...☺️

  • @Alleppian
    @Alleppian 3 ปีที่แล้ว +3

    Very informative. I am waiting to buy as presently they don't have stock. It is readily available in an adjacent nursery called "ayyappa" but their service reviews are not good. But after seeing this interview I think Mr. Joy is very sincere and is worth waiting till he has stock.

  • @rvarghese0210
    @rvarghese0210 3 ปีที่แล้ว +7

    ജോയിച്ചേട്ടൻ, നല്ല മനസ്.. 👍👍😍

  • @thinktwice2680
    @thinktwice2680 3 ปีที่แล้ว +2

    ജോയിച്ചേട്ടൻ മുത്താണ്😍😍
    എവിടുന്നു വെടിച്ചാലും എന്നെ വിളിക്കാം ❤️❤️

  • @safisadiq3918
    @safisadiq3918 3 ปีที่แล้ว

    Thanks orupad pravashyam kanda vdo

  • @volvo6634
    @volvo6634 3 ปีที่แล้ว +10

    ജോയി ചേട്ടനും കൊള്ളാം, ബ്രോ യും കൊള്ളാം അടിപൊളി വീഡിയോ. താങ്ക്സ് ബ്രോ

  • @soorajmadhavan9174
    @soorajmadhavan9174 3 ปีที่แล้ว +2

    Njnum mmde joyi cheatan de avde ninanu coriean grass vangiyathu eppozhum 5years aayittu Sooper aayittu nilkununu ❤️

  • @itsAnn_x
    @itsAnn_x 3 ปีที่แล้ว

    ജോയ് ചേട്ടൻ പൊളി ... 👍🏻👍🏻

  • @FantasyJourney
    @FantasyJourney 3 ปีที่แล้ว +2

    Njan innu poyi vangitta🥰🥰🌷 thank u chetta

    • @aryag4486
      @aryag4486 3 ปีที่แล้ว +1

      Rate enday

    • @FantasyJourney
      @FantasyJourney 3 ปีที่แล้ว +1

      @@aryag4486 rate kooti ippol njan oru video cheythitundu kandu nokku

  • @shyjilijo7772
    @shyjilijo7772 4 ปีที่แล้ว +1

    Aji, the way u've presented is really nice 🥰😊❤

  • @peacegardenvlogs3917
    @peacegardenvlogs3917 3 ปีที่แล้ว +2

    ജോയിച്ചേട്ടൻ നല്ല വെക്ത മായി പറഞ്ഞു

  • @sreelathas1771
    @sreelathas1771 2 ปีที่แล้ว

    Very good info ❤️

  • @musthama
    @musthama 3 ปีที่แล้ว +3

    പാണ്ഡെ പാണ്ഡെ ഓണ്ലൈൻ ആയി അയച്ചു തരുമോ

  • @ayishabeevi2031
    @ayishabeevi2031 3 ปีที่แล้ว

    Very useful vedio, thabk u joychetta

  • @ameen.a5573
    @ameen.a5573 3 ปีที่แล้ว

    Grass cut ചെയ്ത ശേഷം grass ഉണങ്ങി പോകുന്നു അത് മാറ്റാൻ വല്ല വഴിയും ഉണ്ടോ

  • @padmanabhapillai8294
    @padmanabhapillai8294 2 ปีที่แล้ว

    Super 👌 👍

  • @sofiyanishad1819
    @sofiyanishad1819 3 ปีที่แล้ว +1

    ജോയിച്ചേട്ടൻ super

  • @subairsubu1311
    @subairsubu1311 3 ปีที่แล้ว +1

    Adipoli joi sir thank you

  • @ananyak6225
    @ananyak6225 3 ปีที่แล้ว +2

    Sthalam eatha plz parayo

  • @travelwithkunnimon_shihab
    @travelwithkunnimon_shihab 3 ปีที่แล้ว +1

    Super ❤️....nagal varunnud chetaa

  • @stonecraftdg8356
    @stonecraftdg8356 3 ปีที่แล้ว +3

    പുള്ളിക്കാരനോട് ഒരു സംശയം ചോദിച്ചു നല്ലൊരു ഉത്തരം തന്നില്ല പരസ്യമൊക്കെ കണ്ടപ്പോൾ പുല്ലിൽ അടിക്കുന്ന മരുന്നിനെ പറ്റിയാണ് ചോദിച്ചത്,,,
    പുള്ളി പറഞ്ഞത് 18/18 പക്ഷെ 19/19 വാങ്ങിയ ശേഷമാണ് പുള്ളിയുടെ വീഡിയോ കാണാനായതു ,,
    അപ്പൊ വീണ്ടും സംശയം പുള്ളിക്ക് വിളിച്ചു പുള്ളി പറയാണ് നിങ്ങൾ 19/19 വാങ്ങിയില്ലേ പിന്നെന്തിനാണ് വിളിച്ചത്,,,
    ശെടാ വിളിച്ചത് പ്രശ്നമായോ വിളിക്കാൻ പാടില്ലേ വീഡിയോ കണ്ടപ്പോൾ നല്ല മനുഷ്യനായി തോന്നി അതാണല്ലോ വിളിച്ചത് ഇതിപ്പോ എനിക്കു തന്നെ ഒരു കുറ്റബോധം തോന്നിയ നേരം ,,,
    ഞാൻ പറഞ്ഞു ചേട്ടാ ഏതായാലും 19/19 വാങ്ങി ഇനി ഇതു ഒന്നു കടുപ്പം കുറച്ചു ചെയ്താൽ പുല്ല് നശിക്കുമോ എന്ന് ചോദിച്ചു,,,,
    കേട്ട ഉടനെ പുള്ളി പറയുന്നു നിങ്ങളെ പുല്ല് നിങ്ങളെ സ്ഥലം എന്നൊക്കെ പറഞ്ഞു ഒറ്റ കട്ട്,,,,
    സോറി എനിക്കു വളരെ മോശമായി തോന്നി ഇതു എന്റെ മാത്രം അനുഭവമാണോ അറിയില്ല എല്ലാവർക്കും നന്ദി സ്നേഹപൂർവ്വം but കാൾ റെക്കോഡ് വർക്കല്ല നിങ്ങൾക്കൊക്കെ കാണിച്ചു താരമായിരുന്നു 😘😘😘

  • @shaheenmt
    @shaheenmt 3 ปีที่แล้ว

    Very informative 🌹

  • @reshmaharikumar2756
    @reshmaharikumar2756 3 ปีที่แล้ว +3

    Korean grass ഇവിടെ ഹോം delivery available ആണോ

  • @rashidck2605
    @rashidck2605 3 ปีที่แล้ว

    Pwoli😍👌👌

  • @jinosyc9885
    @jinosyc9885 3 ปีที่แล้ว +1

    Joy chettaa... Oru thettu thiruthikotte... 19:19:19 hormone alla... water soluble fertilizer aanu..

  • @amalmjoy1823
    @amalmjoy1823 3 ปีที่แล้ว

    Joychettan superataa ❤️

  • @safisadiq3918
    @safisadiq3918 3 ปีที่แล้ว

    Valare upakaramayi

  • @ummulhair1925
    @ummulhair1925 3 ปีที่แล้ว

    Ith evideyan

  • @joniyajoanna9994
    @joniyajoanna9994 3 ปีที่แล้ว +1

    Supper👏👏👏👌👌👌

  • @santhosh.r.ssuberanmanian8921
    @santhosh.r.ssuberanmanian8921 3 ปีที่แล้ว +1

    I wamt how to order

  • @rahmathuneesaop5940
    @rahmathuneesaop5940 3 ปีที่แล้ว +2

    നല്ല പച്ചപ്പ് ലഭിക്കാൻ എന്ത് ചെയ്യണം മറുപടി നൽകണേ

  • @fathimafathima6106
    @fathimafathima6106 3 ปีที่แล้ว

    thanalil vekkaan pattille?

  • @dr.thomasgeorge9252
    @dr.thomasgeorge9252 3 ปีที่แล้ว

    കൊറിയൻ grass ആണോ, mexican grass ആണോ നല്ലത്....

    • @AjiDennis
      @AjiDennis  3 ปีที่แล้ว

      +91 98473 16854 Joy grass Thrissur

  • @antoraffy4993
    @antoraffy4993 3 ปีที่แล้ว

    Eppo rate koodiyoo??

  • @sunithap8399
    @sunithap8399 2 ปีที่แล้ว

    Ithil kalakal varunnatha valya problem

  • @BGMSTORYS
    @BGMSTORYS 3 ปีที่แล้ว

    Part 2 evide

  • @AnaghaMurali
    @AnaghaMurali 4 ปีที่แล้ว

    Pwoli pwoli ❤️❤️

  • @dona9098
    @dona9098 3 ปีที่แล้ว

    Army worms ind orupad what to do 😔

  • @shamsuayath
    @shamsuayath 3 ปีที่แล้ว

    Very good information.... Thankyou 😘😘😘

  • @aismarboatbuilders6
    @aismarboatbuilders6 3 ปีที่แล้ว +1

    Super

  • @sahillls
    @sahillls 3 ปีที่แล้ว

    മൊത്തം മരുന്നു പ്രയോഗം ആണല്ലോ !!!

  • @niluvaris
    @niluvaris 3 ปีที่แล้ว

    Athigam veyil illatha sthalath undaagoo?

    • @mohamedashrafpkbava9551
      @mohamedashrafpkbava9551 3 ปีที่แล้ว

      ഉണ്ടാവും പക്ഷേ തിക്ക് ആവില്ല .perlgrass ആണ് തണലത്ത്‌ നല്ലത്

  • @muhasinamasha5636
    @muhasinamasha5636 3 ปีที่แล้ว

    Pullinum valavum keedanashiniyum venam ennullath puthiya arivannu

  • @petatdoor9930
    @petatdoor9930 3 ปีที่แล้ว

    Super video

  • @BhagyarajVb
    @BhagyarajVb 3 ปีที่แล้ว

    NICE VIDEO

  • @shaminsha166
    @shaminsha166 3 ปีที่แล้ว

    Ente pullil chital varunnu enta cheyya

  • @benjobenny9216
    @benjobenny9216 4 ปีที่แล้ว +1

    👍👍

  • @rahmathuneesaop5940
    @rahmathuneesaop5940 3 ปีที่แล้ว +1

    പൂപ്പൽ മാറാൻ എന്തു ചെയ്യണം

  • @delphianto6130
    @delphianto6130 3 ปีที่แล้ว

    Super Joy chetta

  • @yuvanogroup
    @yuvanogroup 3 ปีที่แล้ว

    Place&address paranjeruo?

  • @faisalkayalmadathilfaisalkayal
    @faisalkayalmadathilfaisalkayal 3 ปีที่แล้ว

    അവിടെ എത്തിയാൽ അറിയാൻ അയാളുടെ സ്വഭാവം

  • @jeswinjos
    @jeswinjos 3 ปีที่แล้ว

    Valam enthanu upayogikkande

    • @AjiDennis
      @AjiDennis  3 ปีที่แล้ว

      Plz call joy chetan

  • @kingscreation8612
    @kingscreation8612 3 ปีที่แล้ว

    എത്ര രൂപ ആണ്

  • @anuja.theresemathew
    @anuja.theresemathew 3 ปีที่แล้ว

    Calicut annu. Online sale undo

    • @AjiDennis
      @AjiDennis  3 ปีที่แล้ว

      Plzz call Joy..

  • @abdulshukoorkk8337
    @abdulshukoorkk8337 3 ปีที่แล้ว

    Good

  • @Minnasstudio
    @Minnasstudio 3 ปีที่แล้ว +1

    Super ❤❤❤❤❤

  • @greeshmajayakrishnan2778
    @greeshmajayakrishnan2778 3 ปีที่แล้ว

    Thanks for this video...

  • @seemasunilkumar6772
    @seemasunilkumar6772 3 ปีที่แล้ว +1

    Home delivery undo

    • @AjiDennis
      @AjiDennis  3 ปีที่แล้ว

      Yzzz plzz call to joy thaikatil 😍👍

    • @littlelight2172
      @littlelight2172 3 ปีที่แล้ว +1

      Garden set cheyyunnundo...without paving tile..

    • @AjiDennis
      @AjiDennis  3 ปีที่แล้ว

      IF YOU WANT MORE DETAILS, PLEASE CALL JOY (THAIKATIL GARDEN).. THANK YOU...

  • @muralichalakudy477
    @muralichalakudy477 4 ปีที่แล้ว

    🥰🥰🥰🙏🙏

  • @binoyvideoupload
    @binoyvideoupload 3 ปีที่แล้ว +3

    18 18 എന്നാണോ പറയുന്നത് അതോ പാണ്ട പാണ്ട എന്നാണോ ? വളതിൻ്റെ കാര്യം പറയുന്നത്

  • @najmaameen6475
    @najmaameen6475 3 ปีที่แล้ว +1

    ഇത് എവിടുന്ന കിട്ടുക

  • @olivetheweddingedition4922
    @olivetheweddingedition4922 3 ปีที่แล้ว

    👍❤

  • @hassanmahammedhasu316
    @hassanmahammedhasu316 3 ปีที่แล้ว

    Chithalinte marannu manasilaayilla

  • @manumavelikara2357
    @manumavelikara2357 2 ปีที่แล้ว

    ഇതും കൊണ്ടു ജീവിക്കുന്ന കുറച്ചു ആളുകൾ ഉണ്ട്. അവരുടെ കഞ്ഞിയിൽ പാറ്റ ഇടരുത് ബ്രോ. വീഡിയോ unlike ചെയ്യുന്നു

  • @sijasperumbavoor
    @sijasperumbavoor 3 ปีที่แล้ว

    👍👍👍