home courtyard disain. കുറഞ്ഞ ചെലവിൽ മുറ്റം ഡിസൈൻ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 686

  • @febeer359
    @febeer359 3 ปีที่แล้ว +178

    ഇന്നത്തെ കാലത്ത് ഇത്ര ആത്മാർത്ഥത യോടെ ജോലി ചെയ്യുന്ന ജോലിക്കാരെ കണ്ടെത്താൻ പ്രയാസകരമാണ് 👍

  • @gokulprathapan8972
    @gokulprathapan8972 3 ปีที่แล้ว +52

    ഇത് ഒക്കെ അറിയുന്ന കാര്യങ്ങൾ ആണെങ്കിലും അവതരിപ്പിക്കുന്നതിന്റെ രസം കൊണ്ടു മുഴുവനായി കേട്ടിരുന്നു. ♥️

    • @Adhnamariam
      @Adhnamariam 5 หลายเดือนก่อน

      Exactly ❤❤❤

  • @harikrishnanm6713
    @harikrishnanm6713 3 ปีที่แล้ว +18

    Design പിക്ചർ കണ്ട് ആണ് ഞാൻ വന്നത് തുടങ്ങിയപ്പോഴേ ഇഷ്ടപ്പെട്ടു .. അരൂർ ഇൽ നിന്നും ആണ് ഞാൻ എന്റെ മനസ്സിൽ പണ്ടേ ഇഷ്ടം ഉള്ള ഡിസൈൻ നല്ല പണിക്കാർ.. ഇവിടെ ഇങ്ങനെ കലാ ബോധം ഉള്ള ആരും ഇല്ല ബ്രോ.. .. കാണുമ്പോൾ ഒരുപാട് സന്തോഷം... ലൈകും subscribe ഉം ചെയ്യുന്നു.. voice കൊള്ളാം വ്യക്തമായ അറിവുകൾ പകരുന്നു. നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ.. ഈ കേരളം മുഴുവൻ നിങ്ങളുടെ ഡിസൈൻ ഐഡിയ കളും സ്പെഷ്യലിസ്റ് ഡിസൈൻർസ് ആയി മാറട്ടെ ആശംസകൾ നേരുന്നൂ

  • @shanilbabu8719
    @shanilbabu8719 2 ปีที่แล้ว

    ഞാൻ ഈ ജോലി ചെയ്യുന്ന വ്യക്തിയാണ് ,
    താങ്കളുടെ വീഡിയോ എൻ്റെ ജോലിയിൽ ഒരു പാട് ഉപകാരപ്പെടുന്നുണ്ട് ,
    Thanks ,,

  • @jaliharidas8954
    @jaliharidas8954 3 ปีที่แล้ว +127

    നല്ല ആൽമാർത്ഥത ഉള്ള പണിക്കാർ 👍

    • @ummartr8305
      @ummartr8305 3 ปีที่แล้ว +2

      @@allroundconstructions1355 ബ്ലോ എന്റെ വീട്ടിൽ വന്ന് ഇത് പോലെ ഒക്കെ ഒന്ന് ഉണ്ടാക്കി തരോ ? എടക്കര

    • @Sabeerph
      @Sabeerph 3 ปีที่แล้ว +1

      ഇത് ഇവിടെ സ്ഥലം

    • @abdulkarim-ih4xl
      @abdulkarim-ih4xl 3 ปีที่แล้ว +1

      @@allroundconstructions1355 നിങ്ങളെ നമ്പർ തരുമോ

    • @rashirashid6987
      @rashirashid6987 3 ปีที่แล้ว

      @@allroundconstructions1355 plz. U r contact number

    • @ashi2652
      @ashi2652 3 ปีที่แล้ว

      @@allroundconstructions1355 super
      malappuram 💪💪

  • @KP-xo6sr
    @KP-xo6sr 3 ปีที่แล้ว +8

    സൂപ്പർ...... അൽമാർത്ഥമായി തന്നെ പണിയണം ഇങ്ങനെ..... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.........

  • @shajipara4448
    @shajipara4448 3 ปีที่แล้ว +477

    Disain കണ്ടു വന്നവർ ഉണ്ടോ 😉

    • @ansaryp
      @ansaryp 3 ปีที่แล้ว +1

      🤭

    • @chandudas6516
      @chandudas6516 3 ปีที่แล้ว +1

      Yeahh diiseeeaan

    • @ഉണ്ണിമോൻ-പ9ങ
      @ഉണ്ണിമോൻ-പ9ങ 3 ปีที่แล้ว +11

      @@allroundconstructions1355 vendado. Oru genuineness und

    • @mohammedirfan802
      @mohammedirfan802 3 ปีที่แล้ว +1

      Ready aakanda

    • @A.V.VINOD.
      @A.V.VINOD. 3 ปีที่แล้ว +3

      Disain....Design....😊😊😊
      I think it is intentionally given caption
      to get more views

  • @shafeequekorad2791
    @shafeequekorad2791 3 ปีที่แล้ว +1

    ഒരുപാട് ഉപകാരമാണ് നിങ്ങളെ വിഡിയോ

    • @shafeequekorad2791
      @shafeequekorad2791 3 ปีที่แล้ว

      @@allroundconstructions1355 ok നിങ്ങളെ സ്ഥലം എവിടെ

  • @captianamerica8611
    @captianamerica8611 3 ปีที่แล้ว +3

    “Disain” enn thumbnail il thettati koduth viewers kootiya ee chettan ann ente hero❤️

    • @captianamerica8611
      @captianamerica8611 3 ปีที่แล้ว

      @@allroundconstructions1355 sorry bro sneham mathram ❤️

  • @saidalviak7789
    @saidalviak7789 3 ปีที่แล้ว +7

    എൻ്റെ നാട്ടിലെ ജോലിക്കാർ ചായ കുടി കഴിഞ്ഞ് വാട്ട്സപ്പ് വീഡിയോ നോക്കി തീർത്തപ്പോഴേക്കും നിങ്ങളുടെ ജോലി തീർത്തു super

  • @rayanrichu7330
    @rayanrichu7330 3 ปีที่แล้ว +1

    Panikkar supera. Ingale polulla panikkare kittiyal super ayinu.

  • @Resankar
    @Resankar 3 ปีที่แล้ว

    Etra simple ayittanu cheytirikunath
    Superrr

  • @ajviews7523
    @ajviews7523 3 ปีที่แล้ว +9

    തനി മലപ്പൊറക്കാരൻ 🤩🤩❤️🔥

  • @naushadck50
    @naushadck50 3 ปีที่แล้ว +12

    പണിയെടുക്കാനുള്ള ആ ഉത്സാഹവും അവതരണവും ഒരു രക്ഷയുമില്ല കലക്കി ബ്രോ.. കണ്ണൂർക്ക് വരാൻ പറ്റുമോ എങ്കിൽ നമുക്ക് അനുഭവിച്ചറിയാമായിരുന്നു....

    • @rzrizwan5128
      @rzrizwan5128 3 ปีที่แล้ว

      @@allroundconstructions1355 ningale number kittumo malappuram aan place

  • @naseerthazhathethil7092
    @naseerthazhathethil7092 3 ปีที่แล้ว +1

    Super avatharanam ushaaraayittunddh masha allah

  • @safoorasvlog602
    @safoorasvlog602 3 ปีที่แล้ว

    Ningale worckinnu aarkumonnumparayanillatto adipoli 👍 ningalenattil ayaalmathiyayirunnu

  • @ahammed_suhail_
    @ahammed_suhail_ 3 ปีที่แล้ว +5

    ഇതാണ് passion... തൊഴിൽ ഒരു passion ആയി കണ്ടാൽ പിന്നെ ആ job മടുക്കില്ല 😍👍 നിങ്ങളൊക്കെ kasaragod വരണം... ഇവിടെ പുതിയ വീടുകളുടെ പണി ഒരുപാട് ഉണ്ട്

    • @a-zmallu6117
      @a-zmallu6117 3 ปีที่แล้ว

      Ivde kasargd ee work cheyyan 2 day min edukkum 2 per allel 3 per vach

    • @we2also666
      @we2also666 3 ปีที่แล้ว

      @@allroundconstructions1355 ജെല്ലി.....

    • @shaazf
      @shaazf 3 ปีที่แล้ว

      Malappuram kondotty work cheythu tharumo

  • @rashidpandikkad7908
    @rashidpandikkad7908 3 ปีที่แล้ว +1

    Set paripaadi, adipoli,
    ما شاء الله. بارك الله

  • @nayanam3342
    @nayanam3342 3 ปีที่แล้ว +3

    സാധരണകർക്കു വളരെ ഉപകാരം 💕💕💕

  • @subhadraharidas8356
    @subhadraharidas8356 3 ปีที่แล้ว +1

    Avatharanavum,paniyum nallathanu bro....

  • @ninan1290
    @ninan1290 3 ปีที่แล้ว +4

    Design. ഭയത്തിന്റെ ഭ 😄😄🌹

    • @ansaralich
      @ansaralich 3 ปีที่แล้ว

      ബൂമിയുടെ ബ അല്ലേ? 🤪🤪🤪

  • @rian768
    @rian768 3 ปีที่แล้ว +5

    Design എന്ന് ഇംഗ്ലീഷിൽ അറിയില്ല എന്നത് വലിയ പാപം അല്ല. പക്ഷേ ഡിസൈൻ എന്നോ രൂപ രേഖ എന്നോ മറ്റു മലയാളം വാക്കോ കണ്ടുപിടിച്ചു ഉപയോഗിക്കാം

  • @thajseer9814
    @thajseer9814 3 ปีที่แล้ว

    slang കേട്ട് കൊണ്ട് മുഴുവൻ ഇരുന്ന് കണ്ട്💥

  • @pratheeshvp9557
    @pratheeshvp9557 2 ปีที่แล้ว

    വളരെ നല്ല വീഡിയോ... ✌️✌️👍👍👍

  • @maneeshknair4814
    @maneeshknair4814 3 ปีที่แล้ว

    Desain.. അടിപൊളി വാ പോകാം...

  • @mohammedrashidpazheari7301
    @mohammedrashidpazheari7301 3 ปีที่แล้ว

    മറ്റുള്ളവർക്കും ഉപകാരപ്പുടെന്ന രീതിയിലുള്ള അവതരണം കണ്ട അപ്പം തന്നെ സബ്സ്ക്രൈബ് ചെയ്തു ട്ടോ... ✋️😍

  • @shaunbacker6281
    @shaunbacker6281 3 ปีที่แล้ว +7

    AWESOME WORK! SIMPLE & COST EFFECTIVE!LOVE IT!!!!!!

  • @Resh478
    @Resh478 3 ปีที่แล้ว +1

    Njangale madil idupolaya kettiyad poliya

  • @ajmlmac6590
    @ajmlmac6590 3 ปีที่แล้ว +2

    Design ഇതാണ് ഇക്ക spelling ഡിസൈൻ എന്നല്ല ഇങ്ങടെ വീഡിയോ സംഭവം ഉഷാർ ആയി....❤🌹ഇനിയും ഇടണം

  • @remiravikumar3829
    @remiravikumar3829 3 ปีที่แล้ว +65

    നിങ്ങളുടെ വർക്ക്‌ ഒക്കെ കാണുമ്പോഴാ ഓരോരുത്തരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.. വീട്ടിൽ മുറ്റത്തിന്റെ side ഇൽ 2 വരി കട്ട വച്ച തേക്കാൻ 2 പണിക്കാർ 2 ദിവസം എടുത്തു..

    • @sakkeerpk3163
      @sakkeerpk3163 3 ปีที่แล้ว +3

      നമ്പർ കിട്ടുമോ

    • @sidikhkwt3572
      @sidikhkwt3572 3 ปีที่แล้ว

      😄😄😄😄

    • @abdulrasheed3424
      @abdulrasheed3424 3 ปีที่แล้ว +3

      Same anu bhavam enikkum undayi bro. Kooli oru divasam 3 alkk 2700.total 2 days 5400

    • @remiravikumar3829
      @remiravikumar3829 3 ปีที่แล้ว +15

      @@abdulrasheed3424 കുറേ ആൾക്കാരുണ്ട് അങ്ങനെ.. നമ്മൾ പൈസ കൂട്ടിവച്ചു കൂട്ടിവച്ചു ഓരോന്ന് ചെയ്യുമ്പോൾ അവർക്കത് തമാശയാണ്..

    • @mohamedaskar1
      @mohamedaskar1 3 ปีที่แล้ว +1

      സത്യം

  • @faisalpv317
    @faisalpv317 3 ปีที่แล้ว

    ഇത് പൊളിച്ചട്ടോ

  • @muhammedfayiz8039
    @muhammedfayiz8039 3 ปีที่แล้ว

    latheefka ഇങ്ങള് പൊളിയാണ്

  • @dreamlovelife1364
    @dreamlovelife1364 2 ปีที่แล้ว

    അൻവർ വേറെ ലെവലാ ടൈലർ

  • @jickoantony8166
    @jickoantony8166 3 ปีที่แล้ว

    Super enikkum chayyanam ,

  • @svs_shavs
    @svs_shavs 3 ปีที่แล้ว

    Hoo valare nalla dessaaain

  • @faisalmelakath5934
    @faisalmelakath5934 3 ปีที่แล้ว +2

    ഇജ്ജ് നമ്മളെ മുത്താണ് 😍🌹👍

  • @keralapujacenter9983
    @keralapujacenter9983 3 ปีที่แล้ว

    ഗെയിം മാത്രം,(നിയന്ത്രിക്കുന്നുണ്ട് 😜), കാണാറുള്ള എന്റെ പൊടിമക്കൾ ഇയാളുടെ വീഡിയോസ് എപ്പോഴും ഒതുങ്ങിയിരുന്നു കണ്ടിരിക്കുന്നത് അത്ഭുതപെടുത്താറുണ്ട്,, നിങ്ങടെ ശബ്ദം അവർക്കു വല്യ കാര്യാ

  • @mydreamsbibin
    @mydreamsbibin 3 ปีที่แล้ว

    നല്ല ഒരു വീഡിയോ ആയിരുന്നു ബ്രോ... thanks alot 🙏🌹🌷💐

  • @DreamhomemakerSKM
    @DreamhomemakerSKM 3 ปีที่แล้ว +2

    Step work good.

    • @kunnummalmuhammed8375
      @kunnummalmuhammed8375 3 ปีที่แล้ว

      എന്റെ വീട്ടിൽ കുറച്ച് വർക്ക് ഉണ്ടായിരുന്നു കോൺടാക്റ്റ് നമ്പർ ഒന്ന് തരുമോ 00966509341384 ഈ നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചൈതാൽ മതി വേങ്ങരക്കടുത്താണ് വീട്

  • @sanasiha6725
    @sanasiha6725 3 ปีที่แล้ว

    Ithin nthaa kuzhapam nalathaayittundallo 👍👍

  • @afsalkannur1257
    @afsalkannur1257 2 ปีที่แล้ว

    ഡിയർ സോഗതം അല്ല....,....സ്വാഗതം 😍

  • @jayeshk.g8533
    @jayeshk.g8533 3 ปีที่แล้ว

    നല്ല അടിപൊളി പണിക്കാർ സൂപ്പർ

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +1

    സൂപ്പർ വർക്ക്‌ ♥️♥️♥️👌👌

  • @madhusoodhanant5158
    @madhusoodhanant5158 3 ปีที่แล้ว

    പൊളിച്ചു.... ബ്രോ 😍

  • @shajikuttippala5482
    @shajikuttippala5482 3 ปีที่แล้ว

    എനിക്കും ഇത് പോലെ ചെയ്യാൻ ഉണ്ട്

  • @pinnacleacademy5252
    @pinnacleacademy5252 3 ปีที่แล้ว +3

    Design ന്റെ spelling തെറ്റിയാലും ആളുടെ ഡിസൈൻ നന്നായിട്ടുണ്ട്...

    • @habeeburahmanmp7527
      @habeeburahmanmp7527 3 ปีที่แล้ว

      @@allroundconstructions1355 എവിടെ നാട്ടിൽ ബ്രോ

  • @Dubaistreets
    @Dubaistreets 3 ปีที่แล้ว +4

    ഈ ചില്ലി എന്താണ് എന്നറിയാൻ വേണ്ടി വീഡിയോ ഫുൾ കണ്ടു 😃

  • @next555
    @next555 3 ปีที่แล้ว +13

    ഇതുപോലെ ഒന്ന് ചെയ്യാൻ മേശരിം കൈക്കാരനും കൂടെ 8 ദിവസം പണിഞ്ഞു 😂😂😂

    • @AnilKumar-li2tc
      @AnilKumar-li2tc 3 ปีที่แล้ว

      പലപ്രാവശ്യം പിടിച്ചിട്ട് എഡിറ്റ് ചെയ്തു ഉണ്ടാകുന്ന വീഡിയോയ

  • @FantasyJourney
    @FantasyJourney 3 ปีที่แล้ว +2

    Good mone

  • @tricksinmalayalam2584
    @tricksinmalayalam2584 3 ปีที่แล้ว

    Chetta kazhiyanel oru veedinte thara undakkunnathu muthal avasanam vare undakkunna oru video idamo...

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 3 ปีที่แล้ว

    Avadaranam super

  • @satharp8152
    @satharp8152 3 ปีที่แล้ว +1

    സൂപ്പർ

  • @naseeraak1900
    @naseeraak1900 3 ปีที่แล้ว

    അടിപൊളി ഡീസയ്ൻ

  • @fasaltpf
    @fasaltpf 3 ปีที่แล้ว

    Bro mashaha allah sooper

  • @hugzzmedia
    @hugzzmedia 3 ปีที่แล้ว +1

    സൂപ്പർ 👍👍👍👍

  • @muhammadanasanas9219
    @muhammadanasanas9219 2 ปีที่แล้ว

    Adipoli machan 💞💝🤩😄

  • @rpmusic4633
    @rpmusic4633 3 ปีที่แล้ว +1

    Suuuuper bro.... 👍 👍 👍 👍

  • @ayshanv2002
    @ayshanv2002 3 ปีที่แล้ว +6

    Good work
    Number tharamo?
    doore sthalangalil work edukumo

  • @dhanyasree9544
    @dhanyasree9544 3 ปีที่แล้ว +1

    Evide pkd workersinokke bhayankara demand aanu. Nammude saukaryathinalla avarude saukaryathina joli cheyyunath. Ethu pole simple aaya work polum avar minimum one week engilum aakum. Onnum parayano chodikkano pattilla. Enthelum chodichal kurachoode slow aakum. Ningale polullavar evide undenkil ennagrahichupokunnu.

  • @yamunar.9225
    @yamunar.9225 3 ปีที่แล้ว

    സൂപ്പർ ആണ് മക്കളെ

  • @sajeevambal
    @sajeevambal 3 ปีที่แล้ว

    എറണാകുളം ജില്ലയിൽ ഒരു വർക്ക്‌ തന്നാൽ ചെയ്യാൻ പറ്റുമോ. താമസ സൗകര്യം വർക്ക്‌ ചെയ്യേണ്ട വീട്ടിൽ തന്നെ കിട്ടും. ഐഡിയ നിങ്ങൾ, വർക് നിങ്ങൾ. പറ്റുമെങ്കിൽ റിപ്ലൈ തരൂ. Appreciate your work 👏👍നിങ്ങളുടെ രീതിയിൽ ആണെങ്കിൽ 3-4 ഡേയ്‌സ് ജോലി കാണും.

    • @sajeevambal
      @sajeevambal 3 ปีที่แล้ว

      @@allroundconstructions1355 കുറച്ച് മുറ്റം തിരിക്കൽ വീടിന്റെ മുറ്റം കുറച്ച് interlock ഇടാൻ, പിന്നെ ഇറങ്ങുന്ന വഴി വണ്ടി ഇറക്കാൻ പാകത്തിന് ഒന്ന് concrete ചെയ്യണം. കുറച്ചു പഴയ ഇന്റർലോക് ഇരിപ്പുണ്ട്. ബാക്കി വാങ്ങണം. നിങ്ങൾ വർക്ക്‌ ചെയ്യുന്ന സ്റ്റൈൽ എനിക്ക് ഇഷ്ടമായി.സമയം നോക്കി പറഞ്ഞാൽ മതി.

    • @sajeevambal
      @sajeevambal 3 ปีที่แล้ว

      എന്റെ whatsapp +965 66458153(കുവൈറ്റ്‌ നമ്പർ ആണ് ). ഞാൻ കുവൈറ്റിൽ ആണ് ഇപ്പോൾ.just ഒരു hi അയക്കു. ഞാൻ വർക്ക്‌ ചെയ്യാൻ ഉദ്ദേശിക്കുന്നത് സ്ഥലം ഫോട്ടോ കാണിച്ചു തരാം.)

  • @sharontoms770
    @sharontoms770 3 ปีที่แล้ว

    Nalla disain thenne😌

  • @revathyr3542
    @revathyr3542 ปีที่แล้ว

    Super, God bless you 👍

  • @muthuk6397
    @muthuk6397 3 ปีที่แล้ว

    Valare upakaarapettu

  • @bindujacob4689
    @bindujacob4689 3 ปีที่แล้ว +1

    Spelling ariyathavar construction cheythal ulla avastha!!😀

  • @gitacs8921
    @gitacs8921 2 ปีที่แล้ว

    Njan oru veeduvekkinnunde. Malappuram dist nilambur enikkoru muttam frnd madhil settu cheyyanam.nigal evidullorane. Njan adhyamayittani chanal kanunnadhe.

  • @mohammedsagir6163
    @mohammedsagir6163 3 ปีที่แล้ว

    വല്ലാത്ത ഒരു DISAIN

  • @mustubdk
    @mustubdk 3 ปีที่แล้ว

    ella video kanarud gud bro iam in saudi arabia

  • @ZippyHellen
    @ZippyHellen 3 ปีที่แล้ว +9

    Design ന്റെ spelling നോക്കണ്ട . Views കൂട്ടാൻ മനപ്പൂർവം തെറ്റിച്ചതാവും.trick.
    ആത്മാർത്ഥത ഉള്ള പണിക്കാര്.നമ്പർ തരു.. പണിയുണ്ട്

  • @Nishitha-v3j
    @Nishitha-v3j 3 ปีที่แล้ว

    Aaa chuvanna mannu kanan enthaaa bangi😍😍

  • @jayasathyan2808
    @jayasathyan2808 3 ปีที่แล้ว

    കൊള്ളാം. 🙏

  • @jumailarasheed4372
    @jumailarasheed4372 3 ปีที่แล้ว +1

    Good presentation 👍☺️

  • @fathimathshabna377
    @fathimathshabna377 3 ปีที่แล้ว

    Presentation super

  • @sajidsaqafi7649
    @sajidsaqafi7649 3 ปีที่แล้ว

    അടിപൊളി

  • @wilsonwilliam5296
    @wilsonwilliam5296 3 ปีที่แล้ว +1

    DISAIN kalakki

  • @pradeepputhumana5782
    @pradeepputhumana5782 3 ปีที่แล้ว +4

    ജ്ജ് സുലൈമാനല്ല.. ഹനുമാനാണ് മുത്തേ 😍😍....

  • @firufirose8023
    @firufirose8023 3 ปีที่แล้ว

    Broo njan subscribe cheythunnu tto

  • @nishanthk6392
    @nishanthk6392 3 ปีที่แล้ว

    മുഴുവൻ കേട്ടിരുന്നു 👌❤

  • @noushithahsin2589
    @noushithahsin2589 3 ปีที่แล้ว

    Superb...design spelling തെറ്റിലെ കളിയാക്കിയത് അല്ലാ to eni idumbo sradhichaa mathi...nalla creativity ind

  • @basheerchova9688
    @basheerchova9688 3 ปีที่แล้ว +2

    കണ്ണൂരാണ് ഇങ്ങനെ മുറ്റം ഡിസൈൻ ചൈത് തരുമോ

  • @mariasiby1058
    @mariasiby1058 3 ปีที่แล้ว

    Super Chetta😍😍

  • @hamzaet
    @hamzaet 3 ปีที่แล้ว

    ഇഷ്ടായി...

    • @hamzaet
      @hamzaet 3 ปีที่แล้ว

      cont. No please

  • @naazkmtirur8952
    @naazkmtirur8952 3 ปีที่แล้ว

    Ingal njangale veettilekk paniyedukkan varoo🤩

  • @deepeshsankar505
    @deepeshsankar505 3 ปีที่แล้ว

    Super..Video.
    Please change the Spelling of design .

  • @sirajvaliyora8929
    @sirajvaliyora8929 3 ปีที่แล้ว

    good labours..CLIENT ennu kure vattam paranhu...ha..ha

  • @artistashibu
    @artistashibu 3 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @statusmaniac7844
    @statusmaniac7844 3 ปีที่แล้ว

    Super desain👍👍

  • @sumakattalath3860
    @sumakattalath3860 3 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @hibumedia1157
    @hibumedia1157 3 ปีที่แล้ว +1

    എന്നെ തേപ്പ് ടൈൽ പടവ് പഠിപ്പിച്ച മഹാ വെക്തി tnx

  • @shamsudheenp3604
    @shamsudheenp3604 3 ปีที่แล้ว +1

    'Disain 'കണ്ടു കുറെ പേർ വന്നില്ലേ...😊😊😊അത് തന്നെ അവന്റെ കഴിവ്..
    വീഡിയോ കണ്ടു തുടങ്ങിയാൽ പിന്നെ ഫുൾ കാണും..
    അൽ ഭീകരൻ ആണ്😌😌😌

  • @chittanda1
    @chittanda1 3 ปีที่แล้ว

    Super...man

  • @madhukrishna8778
    @madhukrishna8778 3 ปีที่แล้ว

    👍😇❤️ ..... chilly.....alla mone....Gilly....
    Okay
    But very good 🌈👌❤️

  • @Midilajibrahim
    @Midilajibrahim 3 ปีที่แล้ว +3

    Kollalo 🔥🔥

  • @abdurauoofcmcheroor2530
    @abdurauoofcmcheroor2530 3 ปีที่แล้ว

    ഗുഡ്

  • @abdulmajeedabdulmajeed5787
    @abdulmajeedabdulmajeed5787 3 ปีที่แล้ว +2

    ഇതിനിടയിൽ നമ്മുടെ വർക്ക് മറക്കല്ലേ 👍

    • @faisalmelakath5934
      @faisalmelakath5934 3 ปีที่แล้ว

      മൂപ്പരെ നമ്പർ തരുമോ?😍

    • @globetrotterklm
      @globetrotterklm 3 ปีที่แล้ว

      Number idamo pulliude

  • @mymoonak4232
    @mymoonak4232 3 ปีที่แล้ว

    Polich edutha kadappa muttath virikan pattumo enkil virikunnath engine visadeekarikkamo

  • @mubeenat.k1191
    @mubeenat.k1191 3 ปีที่แล้ว +1

    Thanks bro

  • @kindheart2792
    @kindheart2792 3 ปีที่แล้ว

    You are a good person. May God bless you with a big CONSTRUCTION company some day. 🙏

    • @jesinhail
      @jesinhail ปีที่แล้ว

      Pls ur contact number

  • @adilkhalid3786
    @adilkhalid3786 3 ปีที่แล้ว +2

    Super👍👍 എനിക്കിഷ്ടായി.. വീട് എത്ര സെൻ്റ് ഉണ്ട്??

  • @fazalek8796
    @fazalek8796 3 ปีที่แล้ว +1

    Oru ആത്മാർത്തതയും ഇല്ലാത്ത ഒരുപാട് പണിക്കാരണ്ടു നാട്ടിൽ, അവരൊക്കെ ഇതൊന്നു കാണട്ടെ.