ചെങ്കല്ലുകൊണ്ടും വാൾ ടൈലുകൾ / laterite stone cladding

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #laterite stone cladding
    How to make laterite stone wall cladding
    All about stone cladding
    for contact 70258 33190
    Please subscribe new veedupani channel:
    പുതിയ വീട് പണിയുന്നവർക്കും പുതിയ വീടിന്റെ പ്ലാനും ഡിസൈനും ആവശ്യമുള്ളവർക്കുമായ് ഒരു ചാനൽ
    • 25 ലക്ഷത്തിനുള്ളിൽ നിർ...
    for vedio purposes saleem Alukkal
    70258 33190
    Credits: Free music January
    Credits:
    -----
    Song: Ikson - Lights (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Ikson - Lights (Vlog N...
    #NoCopyrightMusic #VlogMusic #VlogNoCopyrightMusic

ความคิดเห็น • 385

  • @fasilfasi8321
    @fasilfasi8321 3 ปีที่แล้ว +119

    കടല മുട്ടായി😅😅😅😅😅😅😅

    • @muhamedmusthafa5202
      @muhamedmusthafa5202 3 ปีที่แล้ว +2

      😀😀ശരിക്കും

    • @cibaanil9200
      @cibaanil9200 3 ปีที่แล้ว +1

      Yes

    • @bijeeshkumar6282
      @bijeeshkumar6282 3 ปีที่แล้ว +5

      ഞാൻ ഇടാൻ പോയ കമന്റ് 😂

    • @bijunv6016
      @bijunv6016 3 ปีที่แล้ว +2

      😂😂

    • @nailedit6430
      @nailedit6430 3 ปีที่แล้ว +4

      കപ്പലണ്ടി മുട്ടായി

  • @jubinantony2655
    @jubinantony2655 3 ปีที่แล้ว +53

    കണ്ണൂരാൻ .....കണ്ണൂരുകാർ അടി ലൈക്ക് ...

  • @AmeerElamaram
    @AmeerElamaram 3 ปีที่แล้ว +39

    Nammude swantham nadu 🥰🥰🥰😎😎🤣🤣

  • @MJ.007
    @MJ.007 3 ปีที่แล้ว +51

    നമ്മടെ മുരളി ചേട്ടന്റെ business 😃

  • @ashokchandran1719
    @ashokchandran1719 3 ปีที่แล้ว +48

    മനുഷ്യന്‍ ആയാല്‍ ഇങ്ങിനെ വേണം ..പഴയ അല്ല ..ഇന്നും പഴയത് അല്ലാത്ത ആവാന്‍ ആഗ്രഹിക്കാത്ത കൂട്ട് കുടുംബത്തിലെ നന്മ നിറഞ്ഞ കഴിവുള്ള വ്യക്തിത്വം ഉള്ള മനുഷ്യന്‍ ..പരിചയ പ്പെടുതിയത്തില്‍ ഒരു പാട് സന്തോഷം

  • @sinanmp6223
    @sinanmp6223 3 ปีที่แล้ว +87

    വെള്ളം സിനിമ സെറ്റ് അരീക്കോട് ഉണ്ടായിരുന്നു എന്ന് ഇപ്പോ മാത്രം അറിയുന്ന ഒരു ഹതഭാഗ്യനായ അരീകോട്ടുകാരൻ 😂

  • @nisarmundupara1624
    @nisarmundupara1624 3 ปีที่แล้ว +51

    ഇത് വെള്ളം സിനിമയിൽ പറഞ്ഞതുപോലെ യാണെങ്കിൽ ആദ്യം ഈ പ്രോഡക്റ്റ് മാർക്കറ്റിൽ കൊണ്ടുവന്നത് മുരളി എന്ന വ്യക്തി അല്ലേ

    • @joyalmathew2706
      @joyalmathew2706 3 ปีที่แล้ว +3

      Ente oru eth vach Murali waterman enna peril kondu vannath water pumb aan ath matti cinimayil eth kanichu ennan njan vicharikkunnath seri aani enn ariyilla

    • @akhilanilkumar4119
      @akhilanilkumar4119 3 ปีที่แล้ว

      Yes

    • @Arun-wx2go
      @Arun-wx2go 3 ปีที่แล้ว

      Murali tiles business aan

  • @alavikanmanamtirur
    @alavikanmanamtirur 3 ปีที่แล้ว +14

    ഇയാളുടെ sound കേൾക്കുമ്പോലെ പണ്ട് ഒരു കണ്ണ് കാണാത്ത മഞ്ചേരി blinders skit ചെയ്യുന്ന ഒരു കാസറ്റ് ഉള്ള ആളുടെ sound പോലെ

  • @bappuktktanwarkt3195
    @bappuktktanwarkt3195 3 ปีที่แล้ว +94

    നല്ല കോളിറ്ററ്റി ചെങ്കല്ലിൽ വിട് പണിത് 'ഗ്രെയ്റൻ്റർ ചെയ്ത് പോളിഷ് ചെയ്ത >ൽ പിന്നെ ഇതിൻ്റെ ആവശ്യം വരില്ല - പെയ്സയും ലാഭം

    • @Ssjkkyg
      @Ssjkkyg 3 ปีที่แล้ว +6

      correct 1 kallinu 50 rupees mathy wall 2 side kittum, , ithu one side 130 roopa.

    • @anumoljoy2015
      @anumoljoy2015 3 ปีที่แล้ว +17

      ചെങ്കല്ലിൽ വീട് പണിയുന്ന ആരെങ്കിലും ഉണ്ടോ

    • @Ssjkkyg
      @Ssjkkyg 3 ปีที่แล้ว +7

      @@anumoljoy2015 malabar side chengallu aanu kooduthal use cheyyunne

    • @rstheeshkumar7486
      @rstheeshkumar7486 3 ปีที่แล้ว

      പോളീഷ് ചെയ്യാൻ ഒരുപാട് പൈസയാവില്ലെ

    • @farmstationmalappuramshorts
      @farmstationmalappuramshorts 3 ปีที่แล้ว +5

      ഇതിനു വേറേ രീതിയില് ചുമര് പടുക്കണം. സാധാരണ പടവ് പറ്റില്ല. കല്ലുകൾക്കിടയിൽ ഗ്യാപ്‌ കൂടുതൽ വരാൻ പറ്റില്ല. കൂടുതൽ കുഴികളുള്ള കല്ല് പറ്റില്ല പൊട്ടിപ്പോകും. അതിനു പ്രത്യേകം ജോലി അറിയുന്നവരും വേണം.

  • @Universal_YTshorts.
    @Universal_YTshorts. 3 ปีที่แล้ว +17

    കപ്പലണ്ടി മിഠായി പോലുണ്ട് 😪

  • @muhammedshan9516
    @muhammedshan9516 3 ปีที่แล้ว +41

    വെള്ളം സിനിമ ഇറങ്ങുന്നതിനു ഒരു വർഷം മുൻപ് ഞാൻ ഈ സ്റ്റോൺ എന്റെ വീട്ടിൽ ചെയ്തു pwoliyaanu

    • @toycartravel2156
      @toycartravel2156 3 ปีที่แล้ว +5

      ചെങ്കല്ല് വെച്ച് വീട് പണിത മതി 😏😏😏😀😀😀

    • @3rdeyetecnolgies812
      @3rdeyetecnolgies812 3 ปีที่แล้ว

      എത്രയാണ് പീസ്

    • @deepaks6731
      @deepaks6731 3 ปีที่แล้ว

      ഇതിൻ്റെ എങ്ങനെ ആണു maintenance ചെയുന്നത്? പായൽ പിടികൂടുന്നുന്തോ

    • @hasnathyahyahasnathyahya2824
      @hasnathyahyahasnathyahya2824 3 ปีที่แล้ว

      Hi ഇത് വീടിന്റെ നിലത്തു പദി ക്കാൻ കഴിയോ ഹബീറ്റേറ്റിന്റ വീടാണ്1000sqr

    • @hasnathyahyahasnathyahya2824
      @hasnathyahyahasnathyahya2824 3 ปีที่แล้ว

      ഭിത്തി യിലാണോ

  • @vipingopal9696
    @vipingopal9696 3 ปีที่แล้ว +15

    ഒരു ഒറിജിനൽ വെട്ടു കല്ലിന് 38 മുതൽ 42 വരെ !
    അത് cut ചെയ്ത് 1 ടq ft ആയിട്ട് വിറ്റാൽ 130++Rs !!!
    ഷിഹാബിന്റെ ബുദ്ധി അപാരംതന്നെ.

    • @WHITEROCKIRANIANWALLPLASTER
      @WHITEROCKIRANIANWALLPLASTER 3 ปีที่แล้ว +14

      സ്മാൾ ഈസ് കോസ്റ്റലി ...
      ലാൻഡ് ഫോണിനേക്കാൾ വില കൂടുതൽ മൊബൈൽ ഫോണിന് അല്ലെ ?
      കമ്പ്യൂട്ടർ നേക്കാൾ വില ലാപ്‌ടോപ്പിന് അല്ലെ ?
      ഒരു കഷണം മരത്തിനേക്കാൾ വില അതിൻറെ പല ഭാഗവും ചെത്തിക്കളഞ്ഞു ഉണ്ടാക്കുന്ന ഫര്ണിച്ചറിന് അല്ലെ ?
      സ്വർണം ഇരിക്കുന്ന ഖാനിയെക്കാൾ വില അത് പ്രോസസ്സ് ചെയ്തു എടുക്കുന്ന സ്വർണത്തിനു അല്ലെ..

    • @ASARD2024
      @ASARD2024 3 ปีที่แล้ว

      @@WHITEROCKIRANIANWALLPLASTER 👍

    • @MagicMoonEntertainment
      @MagicMoonEntertainment 3 ปีที่แล้ว

      @@WHITEROCKIRANIANWALLPLASTER ഇവിടെ പ്രോസസിംഗ് വളരെ കുറവാണ്. .കട്ടര് വെച്ചു കട്ട് ചെയ്തു എടുത്താൽ ഒരു കല്ലിൽ നിന്നു 5 പീസ് കിട്ടും. 5×130=650 രൂപ. .കല്ലിന് 50 രൂപ വില. കൊള്ള ലാഭം തന്നെ ആണ്.

    • @MagicMoonEntertainment
      @MagicMoonEntertainment 3 ปีที่แล้ว +1

      @@WHITEROCKIRANIANWALLPLASTER പിന്നെ നിങ്ങൾ പറഞ്ഞ ഉദാഹരണം. .കമ്പ്യൂട്ടർ പോലെ അല്ല ലാപ് ടോപ്പ്. .ലൈറ് wight. Use ചെയ്യാൻ എളുപ്പം, പിന്നെ ലാൻഡ് ഫോണിനെക്കാൾ ഫീച്ചേഴ്‌സ് ഉള്ളത് മൊബൈലിൽ തന്നെ അല്ലെ. . ഇവിടെ ഈ കല്ലു കൊണ്ടു സാധാരണ വെട്ടുകല്ലു കൊണ്ട് ഇല്ലാത്ത എന്ത് ഉപകരണം ആണ് ഉള്ളത്

  • @ak-fr3mk
    @ak-fr3mk 3 ปีที่แล้ว +11

    Please ensure your workers safety he's not using a safety gloves while using the cutter.
    Safety should be the first policy

  • @shoukathali1980
    @shoukathali1980 3 ปีที่แล้ว +6

    വില കൂടുതലാണ്. കോഴിക്കോട് ദേവി ക്ഷേത്രത്തിൻ്റെ ഓപ്പോസിറ്റിൽ ഇത് പോലോത്ത പ്ലാൻ്റ് ഉണ്ട് അവിടെ സ്ക്വയർ ഫീറ്റിന് 90/100രൂപ മാത്രമേ യുള്ളൂ.

  • @jimsvlogs8890
    @jimsvlogs8890 3 ปีที่แล้ว +27

    കല്ല് നമ്മുടെ നാട്ടിൽ നിന്നാണ്... ശ്രീകണ്ടാപുരം ❤

  • @vidhyavishwambaran5458
    @vidhyavishwambaran5458 3 ปีที่แล้ว +8

    Tile ne kurichu onnum paranjilyalo, aalude story kalkanano ee video, Tile Engana use cheyam ennonnum paranjilya

  • @giriprakash9649
    @giriprakash9649 3 ปีที่แล้ว +2

    കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ കേരളത്തിലെ മിക്കവാറും വീടുകളെല്ലാം ഈ സ്റ്റോൺ ടൈൽ അല്ലായിരുന്നോ.. ഇപ്പോഴല്ലേ ഉൾവശം പൂശാൻ ഒക്കെ തുടങ്ങിയത്.

  • @learnENGvoca
    @learnENGvoca 3 ปีที่แล้ว +22

    ഞാൻ കടല മിട്ടായി ആണ് ന്ന് വിചാരിച്ച് 😆

  • @Kabeerudheen
    @Kabeerudheen 3 ปีที่แล้ว +8

    ഫ്രം അരീക്കോട് iti, opposit power സ്റ്റേഷൻ 👍👍😂

    • @malayalamfilim5927
      @malayalamfilim5927 3 ปีที่แล้ว +2

      മഞ്ചേരി അരിക്കോd ano bro

    • @Kabeerudheen
      @Kabeerudheen 3 ปีที่แล้ว

      @@malayalamfilim5927 യെസ്, ഒൺലി 16 kelometer

  • @hamsa0123
    @hamsa0123 3 ปีที่แล้ว +10

    ഭയങ്കര വില

  • @sarathplumber1924
    @sarathplumber1924 3 ปีที่แล้ว +1

    ഇത്രയും കനമുള്ള സാധനം ചുവരിൽ ഒട്ടിച്ചാൽ അടർന്നു വീഴില്ലെ ??🙄🙄

  • @muhammadpashakv2221
    @muhammadpashakv2221 3 ปีที่แล้ว +14

    ചെങ്കല്ല് സെയ്റ്റിൽ കട്ട്ചെയ്യാനുള്ള കട്ടറിനെക്കുറിച്ചു ഒരു വിഡിയോചെയ്യാമോ

  • @namasthethalir
    @namasthethalir 3 ปีที่แล้ว +4

    ഇത്‌ എങ്ങനെ ഭിത്തിയിൽ പിടിപ്പിക്കും. എന്നിട്ട് പോളിഷ് ചെയണോ

  • @ashokchandran1719
    @ashokchandran1719 3 ปีที่แล้ว +75

    ഞാന്‍ അന്യോഷിച് നടന്നത് കിട്ടി ..താങ്ക്സ് ബ്രോ

    • @priji999
      @priji999 3 ปีที่แล้ว +6

      വേണോ ഇതുപോലുള്ള stone ടൈൽ,, 👍👍,,

    • @hidhutech6660
      @hidhutech6660 3 ปีที่แล้ว

      എത്ര price

    • @AandB_family
      @AandB_family 3 ปีที่แล้ว

      @@priji999 vennam

    • @Kabeerudheen
      @Kabeerudheen 3 ปีที่แล้ว +1

      125 രൂപക്ക് ഞാൻ തരാം 👍

    • @anilnavarang4445
      @anilnavarang4445 3 ปีที่แล้ว +1

      ഇതു ഫ്ലോർ ടൈൽ ആയിട്ട് ഉപയോഗിക്കാൻ പറ്റുമോ

  • @bappuktktanwarkt3195
    @bappuktktanwarkt3195 3 ปีที่แล้ว +5

    റെയ്റ്റ് വള.രെ കുറവാണല്ലൊ. പെട്ടെന്ന് കോടീശ്വരനാവാം

    • @fazpa8963
      @fazpa8963 3 ปีที่แล้ว +6

      അതാണ് നമ്മുടെ നാട്ടിലെ പ്രത്യേകത.. എന്ത് ആട്ടിന്‍ തീട്ടത്തിനും എടുത്താല്‍ പൊങ്ങാത്ത കാശായിരിക്കും.. അല്ലാതെ സാധാരണക്കാരന് ഉപകാരമുള്ള ഒരു കാര്യോം നാട്ടിലില്ല.... എല്ലാം കാശുള്ളോന് മാത്രം പറഞ്ഞതാ...

  • @sirajudheensiraj1330
    @sirajudheensiraj1330 3 ปีที่แล้ว +19

    ഇത്ര ഒന്നും ബുദ്ധിമുട്ട് ഇല്ലല്ലോ പടവ് തുടങ്ങുമ്പോൾ നല്ല കല്ലെടുത്താൽ ഇത് പോലെ ചെയ്യാം,

    • @സൈമൺനാടാർ
      @സൈമൺനാടാർ 3 ปีที่แล้ว +4

      ആണോ,, എന്നാ ഒന്ന് ചെയ്ത് കാണിക്ക്.. അതുമല്ലേൽ അത്ര ec ആണേൽ നിങ്ങൾക്ക് അതൊരു ബിസിനസ് ആക്കി മാറ്റിക്കൂടെ..😃

    • @_as_l.m_3038
      @_as_l.m_3038 3 ปีที่แล้ว

      @@സൈമൺനാടാർ angane cheyyaam mister..cheyyunnu mund

    • @MagicMoonEntertainment
      @MagicMoonEntertainment 3 ปีที่แล้ว

      @@സൈമൺനാടാർ ബുദ്ധി ഇല്ലേ ? ഈ കല്ലു വരുന്നതിനു മുന്നേ വെട്ടുക്കല്. കൊണ്ട് അങ്ങനെ പടുക്കുന്നവർ ഉണ്ട്. .പടുത്തു പോളിഷ് ചെയ്തു തരും.

  • @karmavinayak
    @karmavinayak 3 ปีที่แล้ว +8

    ഇതിന്റെ rate എങ്ങനെ ആണ്

    • @wisdomrules
      @wisdomrules 3 ปีที่แล้ว

      For interior work design and work at Kozhikode Kannur
      Call 9495415433

  • @kltraveler677
    @kltraveler677 3 ปีที่แล้ว +1

    ഷാജിയേട്ടാ നമ്മൾ നമ്മൾ പോലും അറിയാതെ അധോലോകമായിരിക്കുന്നു

  • @thomasaugustine4706
    @thomasaugustine4706 3 ปีที่แล้ว +8

    മിനിമം 130 rs എന്ന് പറയുമ്പോൾ ഗ്രാനൈറ്റിക്കൽ വിലയോ ??വിട്ടര് ഫൈഡ് ടൈൽസ് മുതൽ ഇന്ന് എത്രയോ തരാം ടൈൽസുകൾ ഉണ്ട് പിന്നെ ഇദ്ദേഹം എന്ത് മന ദണ്ഡത്തിലാണ് ഈ 130 രൂപ വില പറയുന്നത് ഏതെങ്കിലും പ്രാന്ത് ഉള്ളവൻ വാങ്ങി ഒട്ടിക്കും തേക്കിന്റെ പലക വാങ്ങി ഒട്ടിക്കാം 130 രൂപ മുടക്കിയാൽ

    • @Akhil178
      @Akhil178 3 ปีที่แล้ว

      Point

    • @rajeshparott
      @rajeshparott 3 ปีที่แล้ว

      Kittiyal pulikillallo

    • @rajeshe4870
      @rajeshe4870 3 ปีที่แล้ว +2

      Bro.. വിഷം ഉള്ള Pepsi 80 രൂപക്ക് വാങ്ങി കുടിക്കാം.. എന്നാൽ കരിക്കിൻവെള്ളം 40 രൂപ കൂടുതൽ ആണ് ബ്രോ നെ പോലെ ഉള്ളവർക്ക്.

    • @Akhil178
      @Akhil178 3 ปีที่แล้ว

      @@rajeshe4870 സംഭാരം 10 രൂപയ്ക്കു കിട്ടും അപ്പോൾ കരിക്കിന്റെയും ആവശ്യം ഇല്ലല്ലോ.. അതാകുമ്പോൾ തെങ്ങ് വീട്ടിലില്ലാത്തവർക്കും ഇച്ചിരി പാൽ മേടിച്ചാൽ മതി. ഗുണമോ മെച്ചം വിലയോ തുച്ഛം.

    • @ASARD2024
      @ASARD2024 3 ปีที่แล้ว +1

      എന്നാൽ താൻ തേക്കിന്റെ പലക കൊണ്ട് വീട് ഉണ്ടാക്കിക്കോളൂ ഞങ്ങൾക്ക് യാതൊരു വിരോധവുമില്ല

  • @ratheeshkumar6158
    @ratheeshkumar6158 3 ปีที่แล้ว +1

    എനിക്ക് ഒരുപാട്ഇഷ്ടം ഒരു സംശയ്യം എല്ലായ്യൂറ്റൃൂബിസ് വീഡിയ്യോചെയ്യുന്നുണ്ട് അതിൻെറ റേറ്റ്പറയ്യുന്നില്ലാ പിന്നേഎന്തിനാണ് നിങ്ങൾവീഡിയ്യോചെയ്യണേ ,,,,,,,,

    • @ASARD2024
      @ASARD2024 3 ปีที่แล้ว

      റേറ്റും പറയുന്നുണ്ട് ഫോൺ നമ്പറും പറയുന്നുണ്ട് സ്ഥലവും പറയുന്നുണ്ട് വീഡിയോ കണ്ടിട്ടില്ലേ ?

  • @anoopiritty357
    @anoopiritty357 3 ปีที่แล้ว +3

    കണ്ണൂർ ഉരത്തൂർ ചെങ്കല്ല് അത് വേറെ തന്നെയാ....🔥

  • @abhijith3320
    @abhijith3320 3 ปีที่แล้ว +1

    ഇതു സാധരണ ടൈൽ പണിക്കർ ഒട്ടിക്കുമോ ..

  • @safvanrazaq9132
    @safvanrazaq9132 3 ปีที่แล้ว +3

    Ooo അങ്ങനെ പറ മലപ്പുറത്ത് ആണല്ലേ 💕 അരീക്കോട്

  • @gittobright9953
    @gittobright9953 3 ปีที่แล้ว +6

    Nale ethupolathhe 100 company keralathhil undakum

    • @aspirantchoice4958
      @aspirantchoice4958 3 ปีที่แล้ว +2

      Ennitt ellam koode pottum...nanavilla ottu nannakan samathikukayum illa

    • @_as_l.m_3038
      @_as_l.m_3038 3 ปีที่แล้ว

      Undaavilla..chenkal niksheepangal yellaam kazhinju thudangi.kall ippool chila areayil maathre ullu

  • @murshidkp1559
    @murshidkp1559 3 ปีที่แล้ว +4

    ശ്രീകണ്ടാപുരം ✨️✨️💪

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 3 ปีที่แล้ว +9

    മോനേ നമ്മളെ നാട്ടില് ഉണ്ട് നാസർക്കാ . നമ്മള വീട്ടിൽ കിടു വാൾ

  • @aneeskagrace
    @aneeskagrace 3 ปีที่แล้ว +6

    നമ്മടെ സ്വന്തം ചെറിക്ക് എല്ലാ വിധ ആശംസകളും. ❣️❣️❣️❣️👍

  • @bijinashaji2486
    @bijinashaji2486 3 ปีที่แล้ว +1

    Ithu interlock bricks kondu undakkunna veedinu ithu upayokikkan pattuo

  • @muhammednishad5004
    @muhammednishad5004 2 ปีที่แล้ว

    വീടിൻറെ ചുമരിൽ
    മാർബിൾ tailo പതിക്കുക ആണെങ്കിൽ എന്ത് ചെയ്യണം

  • @sudheeshksudheeshkuniyil3537
    @sudheeshksudheeshkuniyil3537 3 ปีที่แล้ว +1

    ചുമ്മ കളവ് പറയുകയാ അത് കണ്ടുപിടിച്ച ആളെ വേറെ

  • @കുഞ്ഞാറ്റ-ഗ8റ
    @കുഞ്ഞാറ്റ-ഗ8റ 3 ปีที่แล้ว +4

    അരീക്കോട്ടാരൻ 💪💪

  • @sreekumarkesavavanpillai5238
    @sreekumarkesavavanpillai5238 3 ปีที่แล้ว +3

    കൊല്ലം ജില്ലയിൽ കിട്ടുമോ.

  • @minimol2352
    @minimol2352 5 หลายเดือนก่อน

    ഞങൾ ആലുവ ആണ് ഞങ്ങൾക്ക് എത്തിച്ചു തരാം പറ്റോ

  • @jithinunnyonline3452
    @jithinunnyonline3452 3 ปีที่แล้ว +4

    എറണാകുളത്തുള്ളവർക്ക് ഇത് കിട്ടുമോ ?

    • @shareefmuhammed5717
      @shareefmuhammed5717 3 ปีที่แล้ว

      എവിടേയും കിട്ടും 7025833190 shihab pt

  • @georgeroy7880
    @georgeroy7880 3 ปีที่แล้ว +1

    Tiles company owner number തന്നാൽ വലിയ ഉപകാരമായിരുന്നു🙏🙏🙏

    • @startuptravel804
      @startuptravel804 3 ปีที่แล้ว

      7025833190

    • @jessy9643
      @jessy9643 3 ปีที่แล้ว

      @@decoartdesign murali chettante company alle ith? Samsaarikkunna pullide comp aano?

  • @jayasree3137
    @jayasree3137 ปีที่แล้ว

    ഇത് മതിലിനു ഒ ട്ടിച്ചാൽ മഴവെള്ളം മൂലം കളർ പോകുമോ

  • @shamseervm1249
    @shamseervm1249 3 ปีที่แล้ว

    ഫുൾ സേഫ്റ്റി ആയിട്ടാണ് സ്റ്റോൺ കട്ട്‌ ചെയ്യുന്നത് 🤪🤪🤪🤪🤪

  • @Cinecut623
    @Cinecut623 3 ปีที่แล้ว +2

    അപ്പോൾ ഇങ്ങനെ എക്കെ ശെരിക്കും സാധനം ഉണ്ട് അല്ലെ 😍😄

  • @keerthanrajk.t804
    @keerthanrajk.t804 3 ปีที่แล้ว +2

    Brother machine de motor capacity ethra anennu parayamo??

  • @minivijayan2
    @minivijayan2 3 ปีที่แล้ว

    സിനിമയിൽ മുരളി തുടങ്ങു്ന്നത് പോലെ അല്ലെ കാണിച്ചത്

  • @malayalamfilim5927
    @malayalamfilim5927 3 ปีที่แล้ว +1

    Onu 130 rupayo super🤦🤦🤦🤦🤦

  • @r.smedia.9155
    @r.smedia.9155 3 ปีที่แล้ว +1

    Njan chenkalinte tile vagiyalo

  • @swalihhamza4044
    @swalihhamza4044 3 ปีที่แล้ว +1

    ഇതു നിലത്തു വിരിക്കാൻ പറ്റുമോ?

  • @muhammedrafi8179
    @muhammedrafi8179 3 ปีที่แล้ว +1

    ശ്രീകണ്ഠാപുരം എന്റെ നാട്😀😀

  • @rajeevnambiar3309
    @rajeevnambiar3309 3 ปีที่แล้ว

    sorry to say .... kasera pottiyo ??? Illallo alle ... enthoru attam ayirunnu...just for joke

  • @sethuprabhakaran4398
    @sethuprabhakaran4398 3 ปีที่แล้ว +3

    Vellam super movie ,Jayasuriya adipoli

  • @kaseebkamarudeen6447
    @kaseebkamarudeen6447 3 ปีที่แล้ว

    ലൊക്കേഷൻ എവിടെ യാണ് കോൺടാക്ട് നമ്പർ ഉണ്ടോ

  • @naficherooth9701
    @naficherooth9701 3 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ near iti ഉഗ്രപുരം po )
    Malappuram

  • @abdullahaddad7025
    @abdullahaddad7025 3 ปีที่แล้ว +1

    Oru stone ethra sqft indagum

  • @abooharish
    @abooharish 3 ปีที่แล้ว

    Kasaragod ee oru full first quality chengallin 20 Rupees aan rate. Idanenkil cheriya oru piece in 130 Rupees/ Square feet. odukkathe Rate aayi poyi entammo🙄🙄🙄 kolla labham

  • @captainjacksparrow3914
    @captainjacksparrow3914 3 ปีที่แล้ว +7

    അതെന്താ കാസ്രോട് കല്ല് ഇല്ലേ

  • @faisalkk2832
    @faisalkk2832 3 ปีที่แล้ว +3

    ക്വാളിറ്റി items 70 നു കിട്ടുന്നുണ്ട്

  • @sreeparvathisreeparvathi9131
    @sreeparvathisreeparvathi9131 2 ปีที่แล้ว

    Badayi benglaaave,,,🙏😭🤣🤣🤣

  • @jasminriyas8447
    @jasminriyas8447 3 ปีที่แล้ว

    Id എവിടെയെല്ലാം ottikam

  • @shoukathali1980
    @shoukathali1980 3 ปีที่แล้ว +1

    വരക്കൽ ശ്രീ ദുർഗ്ഗാ ക്ഷേത്രം west hil . എതിർ വശമാ നാൻ പറഞ്ഞ red stone ഉള്ളത്.
    നമ്പർ നഷ്ടപെട്ടു.
    നാൻ 3മാസം മുമ്പ് അവിടെനിന്ന് വേടിച്ചത്

  • @ramzanyt5939
    @ramzanyt5939 3 ปีที่แล้ว +5

    അടിപോളി പവറ്

  • @shinojkumarkumar6170
    @shinojkumarkumar6170 3 ปีที่แล้ว

    ഇത് ഫ്ലോറിൽ വിരിക്കാൻ പറ്റുമോ?

  • @Renjith-ks
    @Renjith-ks 3 ปีที่แล้ว +3

    കോട്ടയം കിട്ടുമോ

  • @shemeerkazim
    @shemeerkazim 3 ปีที่แล้ว +3

    നൈസ് ടൈൽ keral stile👍

  • @nasmediavlogs1841
    @nasmediavlogs1841 3 ปีที่แล้ว

    ഈ ചാനലിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ

  • @noufalmadathil5919
    @noufalmadathil5919 3 ปีที่แล้ว +1

    NAmmude swantham Nadu.amazing

  • @santhoshkombilath4252
    @santhoshkombilath4252 3 ปีที่แล้ว

    ഞാൻ ഇത് ഞങ്ങളുടെ വീട്ടിൽ വെക്കാൻ ആഗ്രഹിക്കുന്നു കണ്ണൂരിൽ ആണ് വീട് ഇത് എവിടെ കിട്ടും നല്ല ക്വാളിറ്റി.

  • @akhiluthup5826
    @akhiluthup5826 3 ปีที่แล้ว +3

    From Sreekandapuram 🤩 The land of natural stones...

    • @pkbabu108
      @pkbabu108 3 ปีที่แล้ว

      കല്ല്യാട് തട്ട്

    • @hisham370
      @hisham370 2 ปีที่แล้ว +1

      Bro sreekandapuram aano?

  • @sweetponnu7130
    @sweetponnu7130 3 ปีที่แล้ว

    ചെങ്കല്ല് കൊണ്ട് വീട് പണിതാൽ വിള്ളൽ വരുമെന്ന് പറയുന്നത് ശെരിയാണോ? വേറെ എന്തെങ്കിലും ടീമെറിറ്റസ് ഉണ്ടോ? പ്ലീസ് റിപ്ലൈ

    • @muhammedfazilop3498
      @muhammedfazilop3498 3 ปีที่แล้ว

      ഉസാർ സാധനമാണ് ദായിരമായി പണിദോലിം

  • @dhanyeshraj3937
    @dhanyeshraj3937 3 ปีที่แล้ว +11

    ബ്രോ ഇതെവിടെ കിട്ടും അഡ്രസ് കിട്ടുമോ

    • @aneeshks3115
      @aneeshks3115 3 ปีที่แล้ว +1

      ഇരിട്ടി ൽ കിട്ടും

    • @ep3081
      @ep3081 3 ปีที่แล้ว +1

      @@aneeshks3115 contact No?

    • @ഞാൻപാവം-ഢ6പ
      @ഞാൻപാവം-ഢ6പ 3 ปีที่แล้ว

      മലപ്പുറം അരീക്കോട് കുറ്റൂളി ഷിഹാബ് (ചെറി)

    • @shareefmuhammed5717
      @shareefmuhammed5717 3 ปีที่แล้ว

      7025833190

    • @aneeshks3115
      @aneeshks3115 3 ปีที่แล้ว

      @@ep3081 9809030037

  • @achur4u
    @achur4u 3 ปีที่แล้ว +1

    Pullide sound

  • @jabir1045
    @jabir1045 2 ปีที่แล้ว

    ചെറി. എത്ര ആണ് rate വരുന്നത്

  • @mohammedashraf3412
    @mohammedashraf3412 2 ปีที่แล้ว

    ബഡ്ജറ്റ് കൂടും നല്ല വില ആണ് ഇതിനു

  • @akhilbare3303
    @akhilbare3303 3 ปีที่แล้ว +3

    Malayalam movie vellam ano?

  • @dineeshdinu4937
    @dineeshdinu4937 ปีที่แล้ว

    ഇത് എവിടെ കിട്ടും no

  • @safz....1964
    @safz....1964 3 ปีที่แล้ว +2

    Kure nalayi ithonnu anweshikanm enn vijarichitt

  • @josephgratiousjibin3603
    @josephgratiousjibin3603 3 ปีที่แล้ว

    Veruthe thallalledo thallu kettal than kandu pidichathanennu orkollo

  • @abin3694
    @abin3694 2 ปีที่แล้ว

    ഇത് നിലത്ത് വിരിക്കാൻ പറ്റൂല്ലേ?

  • @rohithkv2029
    @rohithkv2029 3 ปีที่แล้ว +1

    Sreekandapuram ,aycheri🔥

  • @Charles-cv5uk
    @Charles-cv5uk 3 ปีที่แล้ว +2

    Kapalandi mittayi pole ind😁😁😁

  • @anilnaduvattam5642
    @anilnaduvattam5642 3 ปีที่แล้ว +3

    വില കൂടുതൽ

  • @logincomputers1011
    @logincomputers1011 3 ปีที่แล้ว

    Njan kadala muttainnu kamantadikan vannatha . But some late

  • @LateritoTiles
    @LateritoTiles ปีที่แล้ว

    It's our official channel..laterito tiles..❤🎉

  • @assainassi8447
    @assainassi8447 3 ปีที่แล้ว

    വാർപ്പിൻ്റെ മുകളിൽ പതിക്കാൻ പറ്റുമോ?

  • @sreeparvathisreeparvathi9131
    @sreeparvathisreeparvathi9131 2 ปีที่แล้ว

    One piece only 40ruppees

  • @krajendraprasad4786
    @krajendraprasad4786 3 ปีที่แล้ว

    മണ്ണാർക്കാട് ഡീലർമാർ ഉണ്ടോ?.

  • @cisftraveller1433
    @cisftraveller1433 3 ปีที่แล้ว

    ഇത് കപ്പ ലണ്ടി മിട്ടായി പോലെ ഉണ്ട്

  • @fly6034
    @fly6034 3 ปีที่แล้ว +4

    1.ടൈൽസ് ന്റെ ക്വാളിറ്റി ഉണ്ടാകില്ല, 2.ചിതൽ കേറാൻ ചാൻസ് ഉണ്ട് ☺️. 3.പിന്നീട് മാറ്റാൻ വീണ്ടും ഈ സാധനം കുത്തി പൊളിക്കണ്ട അവസ്ഥ ഉണ്ടാക്കണോ.. ആലോചിച്ചു ഇത്തരം ന്യൂ ഐഡിയ ഉപയോഗിക്കുക 🙂🙂🙂

  • @panthalamente1485
    @panthalamente1485 3 ปีที่แล้ว

    SqF 130 ,കീറിയ റേറ്റാണ് മാമാ

  • @muhammedimthi2947
    @muhammedimthi2947 2 ปีที่แล้ว

    Eth avidayan? Onnu visit chayyanan

  • @athulghosh9890
    @athulghosh9890 3 ปีที่แล้ว +1

    Appo ith murali chettante alle

  • @fithascookingandtraveling
    @fithascookingandtraveling 3 ปีที่แล้ว

    Ante വീട് mothom vettu kallu.. കടകണ്ണൻ...ini പോളിഷ് work ഉണ്ട്

    • @krishnamoorthic.r1518
      @krishnamoorthic.r1518 2 ปีที่แล้ว

      എവിടെ കിട്ടും കാടക്കണ്ണൻ? അനിയാ.

  • @raghavbasappa374
    @raghavbasappa374 3 ปีที่แล้ว +1

    Is this available in Bangalore??

  • @DrInterior
    @DrInterior 3 ปีที่แล้ว

    Super bro ❣️❣️❣️❣️👍

  • @muhsinanm4288
    @muhsinanm4288 3 ปีที่แล้ว +1

    Thediya valli kitti...