എളുപ്പത്തിൽ ചക്കപ്പുളിങ്കറി|കുത്തരിച്ചോറും ചക്കപ്പുളിങ്കറിയും|നാടൻ ഊണ്|Lunch Special |ലഞ്ച് കറി|

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 76

  • @Priya-h2d2c
    @Priya-h2d2c 8 หลายเดือนก่อน +1

    വെരി ടേസ്റ്റി ആൻഡ് ഈസി ചക്ക പുളിങ്കറി 😘😘😘😘😘😘😘😘😘😘😘😘🥰

  • @BabyPa-w5o
    @BabyPa-w5o 10 หลายเดือนก่อน +1

    ചക്ക പുളിങ്കറി സൂപ്പർ👍.

  • @kavithamaheswaran4217
    @kavithamaheswaran4217 ปีที่แล้ว +5

    Recipe കളുടെ Oppam thanne teacher de dress sense um ശ്രദ്ധിക്കാറുണ്ട് ട്ടോ.. അടിപൊളി.. സൂപ്പർ.. വിറക് അടുപ്പിൽ പാചകം.. അതും എന്ത് രസമാണ്.. nostalgia 😍🥰

  • @leelapadmanabhan1959
    @leelapadmanabhan1959 6 หลายเดือนก่อน +1

    ചക്കയിൽ പുളി കൂട്ടുന്നത് ആദ്യമായി കാണുകയാണ്. ഇനി ചെയ്‌തു nokkanam

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +3

    ശ്രീ കുട്ടി ചിരിയക്കുന്നത് കാണാൻ നല്ല രസമാണ് ട്ടോ. പിന്നെ പുളിങ്കറി സൂപ്പർ.🙏💖

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +1

    Very tasty easy recipe 👌👌👌👌 naan undakarundu

  • @sujazana7657
    @sujazana7657 ปีที่แล้ว +1

    Nice,simple chakka curry👍💗

  • @nirmalasabu8305
    @nirmalasabu8305 ปีที่แล้ว +1

    Nalleduthu adukalla kanupol undakuna oru sugm ethra kndalum mathi vrula👍👍👍👌👌👌

  • @saralasomasundar9941
    @saralasomasundar9941 ปีที่แล้ว +1

    സൂപ്പർ. നല്ല ഇഷ്ടമാണ് ചക്കക്കൂട്ടാൻ.... പുളിങ്കറി ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി അടുത്ത ചക്ക സീസണിൽ ഉണ്ടാക്കാം .....

  • @vijimk1776
    @vijimk1776 ปีที่แล้ว +1

    Excellent

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx ปีที่แล้ว +1

    നല്ല സ്വാദുള്ളതാണ് ചക്കപ്പുളിങ്കറി

  • @Sudevks-kz3tj
    @Sudevks-kz3tj ปีที่แล้ว +1

    Aduppu kathikkunath kaanumbo kothiyavunu

  • @divyaaswathy1333
    @divyaaswathy1333 ปีที่แล้ว +1

    Ahaaa super chechiii simple naadan curry ❤

  • @GAPOAR
    @GAPOAR ปีที่แล้ว +1

    Chakkapulikari kazhichitilla.undakinokatte .kanumbozhe kothiyavunnu

  • @prashanthas7278
    @prashanthas7278 ปีที่แล้ว +1

    Mouthwatering

  • @ashalathatk3168
    @ashalathatk3168 ปีที่แล้ว +1

    ഇഷ്ടമായി

  • @SREEREKHA-qk4ow
    @SREEREKHA-qk4ow ปีที่แล้ว +1

    ഹായ് ശ്രീമാം സൂപ്പർ ചക്ക പുളിങ്കറി താങ്ക്സ്

  • @malavikaawarrier1225
    @malavikaawarrier1225 ปีที่แล้ว +1

    Super കൂട്ടാൻ.... Saree &blouse അതിലേറെ സൂപ്പർ ❣️

  • @binduca5408
    @binduca5408 ปีที่แล้ว +1

    പ്രിയ ശ്രീല ചക്ക കൊണ്ട് ഇത്രയും ലളിതമായ കറി കണ്ടിട്ടില്ല. ചക്കപ്പുഴുക്കു ഉണ്ടാക്കാറുണ്ട് വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ കഴിക്കുവാൻ. വെറുതെ ചക്ക വേവിച്ചു ഉടഞ്ഞു കഴിയുമ്പോൾ ഉപ്പും മുളകുപൊടിയും പച്ചവെളിച്ചെണ്ണയും കാ യ വും ഇട്ടു ഇളക്കി യോജിപ്പിച്ചു ആണ് ചക്കപ്പുഴുക്കു ഉണ്ടാക്കുന്നത്. 😊 ഏതായാലും പുളിങ്കറി ഉണ്ടാക്കി നോക്കട്ടെ ട്ടോ 😊ഇനിയും നല്ലെടത്തെ അടുക്കള തുറക്കാൻ കാത്തിരിക്കുന്നു ❤❤.

  • @mahithagirish9697
    @mahithagirish9697 ปีที่แล้ว +1

    സൂപ്പർ ചക്ക പുളിങ്കറി ചേച്ചീ...👍 എനിക്ക് ഇഷ്ടമുള്ള കൂട്ടാൻ ആണ്😍

  • @sreelathas1131
    @sreelathas1131 ปีที่แล้ว +1

    Ayyo... ഇതു ഞാൻ കണ്ടില്ല ❤️

  • @Geethanair1
    @Geethanair1 8 หลายเดือนก่อน +1

    ❤️❤️❤️❤️❤️

  • @chithravs4059
    @chithravs4059 ปีที่แล้ว +1

    Super 👌 ❤

  • @jafferdrummer9912
    @jafferdrummer9912 ปีที่แล้ว +1

    Adipoli kto.....

  • @padmasreereghunath7322
    @padmasreereghunath7322 ปีที่แล้ว +1

    Sarasu ❤️

  • @khadeevlogs
    @khadeevlogs ปีที่แล้ว +1

    ചക്ക പുളിങ്കറി ആദ്യമായിട്ടാണ് കേൾക്കുന്നത്
    എന്തായാലും ഉണ്ടാക്കിനോക്കണം 👍ചേച്ചീനെ ഒത്തിരി ഇഷ്ടം ❤️

  • @Phoenix77766
    @Phoenix77766 ปีที่แล้ว +3

    Love your saree-blouse combinations 😊

  • @seemasdancestudio9132
    @seemasdancestudio9132 ปีที่แล้ว +1

    Super pulinkari ❤

  • @swaminathan1814
    @swaminathan1814 ปีที่แล้ว +2

    Yummy dear ❤️❤️❤️

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj ปีที่แล้ว +1

    പ്രിയ ശ്രീ,ചക്കപ്പുളിങ്കറി ആദ്യമായി കാണുകയാണ്. പുളിങ്കറിക്ക് തേങ്ങയും, മുളകും, മല്ലിയും വറുത്തു അരച്ച് ഒഴിക്കണ്ടേ. പിന്നെ എന്റെ വക സ്പെഷ്യൽ എന്നുപറഞ്ഞപ്പോൾ വെളുത്തുള്ളിയാണെന്ന് വിചാരിച്ചു.സിമ്പിൾ ചക്കപ്പു ളിങ്കറി. വാവക്ക് എന്നും നന്മകൾ മാത്രം നേരുന്നു. ചക്കവറുത്തത് തന്നില്ല ട്ടോ.❤❤❤😘😘😘😘😘😘😘😘😘

  • @anithar.r7756
    @anithar.r7756 ปีที่แล้ว +1

    Super❤

  • @lathaprem7148
    @lathaprem7148 ปีที่แล้ว +1

    👌👍🏻👍🏻

  • @geepynayar4197
    @geepynayar4197 ปีที่แล้ว +1

    Can i have details about this home stay

  • @Charutha769
    @Charutha769 ปีที่แล้ว +1

    Teacher de illam evida.... Neril kananamennundu... Videos ellam kanarundu.... Nalla avatharanam... 🥰🥰

  • @rugminimarar6972
    @rugminimarar6972 ปีที่แล้ว +4

    ചക്ക കൊണ്ടു് പുളിങ്കറി ഉണ്ടാക്കാമെന്ന് അറിയില്ലായിരുന്നു

  • @indiras4059
    @indiras4059 ปีที่แล้ว +2

    Koorka,mambhazham ,chakkakuru ,chempu okke ende oru weakness aanu😂😂

  • @aniretheeshsurya2793
    @aniretheeshsurya2793 ปีที่แล้ว +1

    👌🏻👌🏻

  • @SmithaSanthosh-e6y
    @SmithaSanthosh-e6y ปีที่แล้ว +1

    ചക്ക പുളിങ്ങറി അസ്സലായി. അടുപ്പിന്റെ അടുത്ത് നിന്ന് ഗ്യാസ് കുറ്റി മാറ്റി വെക്കണം

  • @chilankanrithavidhyalayam863
    @chilankanrithavidhyalayam863 ปีที่แล้ว +1

    🥰👍

  • @saliniajith9065
    @saliniajith9065 ปีที่แล้ว +1

    😋😋

  • @jyothilakshmikpjyothilaksh1450
    @jyothilakshmikpjyothilaksh1450 ปีที่แล้ว +1

    ❤❤️👍🏼🥰

  • @natureman543
    @natureman543 ปีที่แล้ว +1

    💙😋👍

  • @knkkinii6833
    @knkkinii6833 ปีที่แล้ว +1

    👍👍👍

  • @rupeshperur154
    @rupeshperur154 ปีที่แล้ว +2

    🥰🥰🥰

  • @binduchandran1863
    @binduchandran1863 ปีที่แล้ว +1

    ♥️♥️♥️

  • @lajubala
    @lajubala ปีที่แล้ว

    Is this firewood stove smokeless? Can you please show how it is constructed?

  • @rasmins8709
    @rasmins8709 ปีที่แล้ว +2

    ഉണ്ണാനിരിക്കുമ്പോ ഈ വീഡിയോ കണ്ട്, തൃപ്തിയടയാം 😄😄😄

  • @vinodvinodan9024
    @vinodvinodan9024 ปีที่แล้ว +1

    🙏🏻👍🏻

  • @inziderinteriors5610
    @inziderinteriors5610 ปีที่แล้ว +1

    സരസു കഞ്ഞി കുടിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ 😂 കുറച്ച് സ്പൂണു കൊണ്ടും കുറച്ച് കൈ കൊണ്ടും വാരി കഴിക്കുന്നു.😂 സരസു പൊളിയാണ് കേട്ടോ🥰🥰🥰🥰🥰

  • @indirakumari6857
    @indirakumari6857 ปีที่แล้ว +1

    Thenga vende

  • @sudhatheenoor458
    @sudhatheenoor458 ปีที่แล้ว

  • @indiras4059
    @indiras4059 ปีที่แล้ว +1

    Mambhazam kazhiyunna vare ende veetilum ennum undakum ,ende mon chothikkum ammakku mambhazathil.aarengilum kaivisham thannittundo ennu

  • @aryadevi2839
    @aryadevi2839 ปีที่แล้ว +1

    അമ്മ ഉണ്ടാക്കിയിരുന്നു. അത് പക്ഷേ കുറേശ്ശെ പുളിക്കാൻ തുടങ്ങിയ ചക്ക കൊണ്ടാണ് എന്നു മാത്രം'. പിന്നെ ഒരു നുള്ള് മുളക് പൊടി ചേർക്കും ഉള്ളി. വറവിടില്ല. നല്ല സ്വാദായിരുന്നു.

  • @sunithakongotviolin6388
    @sunithakongotviolin6388 ปีที่แล้ว +1

    പൊളിച്ചു ♥️😘

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว

      വന്നാ ണ്ടാക്കാത്തരാം ട്ടോ❤

  • @smithamidhu1799
    @smithamidhu1799 ปีที่แล้ว +1

    അച്ഛമ്മ ഉണ്ടാക്കാറുണ്ട് ചക്ക മടലിന്റെ ഉള്ളു ഭാഗം ഇടും നല്ല രുചി ആണ് അച്ഛമ്മ പോയേൽ പിന്നെ കഴിച്ചിട്ടില്ല 😭

  • @rajeeshedamana17
    @rajeeshedamana17 ปีที่แล้ว +1

    ഓeപ്പാളേ:: അപ്പോൾ പുളിങ്കറിക്ക് സാധാരണ തേങ്ങ ചേർക്കാറില്ലേ..... എൻ്റെ ഇല്ലത്ത് ഞാനങ്ങിനെയേ കണ്ടിട്ടുള്ളൂ.... ആദ്യമായാണ് ഇങ്ങിനെ കാണുന്നത്' '': ന്തായാലും സംഗതി super ട്ടോ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว

      പണ്ട് തേങ്ങ ഒന്നും ചേർക്ക് ല്ല്യ . ഓലൻ പുളിങ്കറ മൊളോഷ്യം ഒക്കെ വളരെ ലളിതമായ വിഭവങ്ങളാണ് എന്നാണ് കേട്ടിരിക്കണ്ടത്

  • @ajayanalokkan7722
    @ajayanalokkan7722 ปีที่แล้ว +1

    നല്ലിടത്ത് ശ്രീ. വീഡിയോ കണ്ടു ഒരുപാട് ഇഷ്ടപ്പെട്ടു ഇങ്ങനെയും ചക്ക കറി വെക്കാം എന്ന് ഞാൻ ആദ്യമായിട്ട് അറിയുന്നത്. പുതിയൊരു അറിവിനെ എല്ലാവിധ ആശംസകളും. ഞാനെന്തോ ചോദിക്കണമെന്ന് വിചാരിച്ചു മറന്നുപോയി.. സരസ് ചേച്ചിയുടെ ക്ഷീണം ഒക്കെ മാറിയോ. തിരുനെല്ലിയിൽ നിന്നും വരുമ്പോൾ അവിടെ ഒരു കടയിൽ നിന്നും നെയ്യപ്പവും ഇറ്റലിയും കൊടുക്കുന്നുണ്ട് യൂട്യൂബിൽ ഒക്കെ ഉണ്ട്. എന്നാൽ പിന്നെ എന്നത്തേയും പോലെ എന്നും എപ്പോഴും എല്ലാവിധ ആശംസകളും

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว

      പനി മാറ്റി

    • @ajayanalokkan7722
      @ajayanalokkan7722 ปีที่แล้ว +1

      @@NALLEDATHEADUKKALA സന്തോഷം. എന്തായി നിങ്ങളുടെ സിനിമ പന്തം. ഈയടുത്തെങ്ങാനും റിലീസ് ഉണ്ടാവുമോ.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว

      @@ajayanalokkan7722 ഉണ്ടാകും എന്ന് തോന്ന്ണു ഡബ്ബിങ്ങ് നടക്കുന്നു

  • @prakashbabu9859
    @prakashbabu9859 ปีที่แล้ว +2

    ഇതു കുത്തരി ചോറല്ല, ചാക്കരി എന്നു ഞങ്ങളുടെ നാട്ടിൽ പറയും

  • @geethak5493
    @geethak5493 ปีที่แล้ว +1

    ഉപ്പിലിട്ടതില്ല്യേ

  • @sarishable
    @sarishable ปีที่แล้ว +1

    Chechi…Natil mazha onum liye…

  • @ananyavariyar21
    @ananyavariyar21 ปีที่แล้ว +1

    👌🏻👌🏻👌🏻

  • @sindhunarayanan8475
    @sindhunarayanan8475 ปีที่แล้ว +1

    ❤❤❤