പ്രിയ സഹോദരാ, മറ്റു vlog കളിൽ കാണാത്ത വളരെ വ്യത്യസ്തമായ, എന്നിൽ അത്യധികം സന്തോഷം പകരുന്ന, നിർദ്ദോഷമായ തനി നാടൻ അവതരണ-സംഭാഷണരീതി. ഏകദേശം 65 വർഷങ്ങൾക്കു മുമ്പ് എനിക്കു ഓർമ്മവച്ചനാൾ മുതലുള്ള ജീവിതരീതിയിലേയ്ക്ക് ഞാൻ വികാരഭരിതനായി തിരിച്ചു പോകുന്നു. നന്ദി, നമസ്ക്കാരം. ജീവിതത്തിൽ എല്ലാവിധ നന്മകളും സന്തോഷവും നേരുന്നു.
Sir sathyathil e vedeo kandappo karanju poyi. Life orikkalum thirichu kittatha kaalam .nelkrishiyum paadavum Ellam kandappo .ullil evideyo oru neettaal,,😥
ഹായ് ചേട്ടാ ചേട്ടൻറെ വീഡിയോസ് കാണാറുണ്ട് ഒത്തിരി ഇഷ്ടമാണ് ചേട്ടൻറെ കുടുംബവുമായി യാത്ര പോയത് കണ്ടു ഒത്തിരി സന്തോഷമായി ചേട്ടൻറെ കുടുംബത്തിനും നന്മകൾ നേരുന്നു ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ട്ടോ ഞാൻ ജയ മലപ്പുറം
നാളുകൾക്കു ശേഷം കുടുംബവുമായി യാത്രയിൽ എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. പറ്റുന്ന സമയങ്ങളിൽ ഇനിയും കുടുംബവുമായി യാത്രകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 💯❤️💕💕
എല്ലാവരെയും ഒരുമിച്ച് കണ്ടതില്‍ വളരെ സന്തോഷം ☺️ എന്റെ നാട് ആണ് അത്.. (അഴീക്കല്‍ / വലിയഴീക്കല്‍) ചേട്ടന്റെ വീഡിയോയില്‍ കൂടി നാട് കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് 😍💖
ഇക്കാ... കുടുംബവുമായി ഒന്നിച്ചൊരു വിനോദ യാത്ര...!!🌹👍 അത് എപ്പോഴും സന്തോഷം തരുന്ന ഒരു വലിയ കാര്യം തന്നെയാണ്.. കേട്ടോ..👍🙏 ഞങ്ങളും നിങ്ങളോടൊപ്പം ഈ യാത്രയിൽ പങ്കെടുത്ത പോലെ തോന്നിപ്പോയി..🙏 വളരെ സുന്ദരമായ കാഴ്ചകൾ കാണാൻ ഞങ്ങൾക്കും സാധിച്ചു...❤️ ഒരുപാട് സന്തോഷം അറിയിക്കുന്നു.. ഇതുപോലുള്ള നല്ല നല്ല അനുഭവങ്ങൾ പങ്കുവെച്ചു തന്നതിന് ഒത്തിരി നന്ദി അറിയിക്കുന്നു....🙏🙏 ഈശ്വരൻ എപ്പോഴും തുണയായി കൂടെ ഉണ്ടായിരിക്കട്ടെ...🙏🙏
ഇക്കയുടെ ഓരോ വീഡിയോയും സൂപ്പർ 👍🏻👍🏻👍🏻പ്രേത്യേക അവതരണ ശൈലി... നിഷ്കളങ്കത ആണ് ഇക്കയുടെ പ്രേത്യേകത 😍👍🏻 ... കടപ്പുറത്തു പോയത് കൊള്ളാം താഴെ നോക്കി നടന്നില്ലെങ്കിൽ പണി ഉറപ്പാ 😃😃😃
Lovely family outing! Thank you Uncle for taking us along virtually and introducing the place. I really enjoyed it so much b’cos I’m from Asia, seeing your place thru Your Channel is absolutely lovely. I can really see the joy from all of you, enjoying the time together.
ഇക്ക എൻ്റെ നാട്ടുകാരൻ ആണ് എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം. എൻ്റെ സൊന്തം നാട് changanacherry ആണ്.അയച്ചിരിക്കുന്നത് ചെങ്ങന്നൂർ. ഇക്ക ക്കും കുടുംബത്തിനും ഈശ്വരൻ എല്ലാ നന്മകളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇന്നത്തെ വീഡിയോ കണ്ടപ്പോ വളരെയധികം സന്തോഷം തോന്നി പാചകം മാത്രമല്ല ഇടക്കൊക്കെ ഇതുപോലെ ഒരു യാത്രയൊക്കെ ആകാം 🥰എല്ലാവരും കൂടെ ഉണ്ടല്ലോ ഇന്നത്തെ ദിവസം ആഘോഷമാവട്ടെ ഞങ്ങളുടെ അടുത്തുമുണ്ട് ലൈറ്റ് ഹൌസ് മുകളിൽ കയറിയാൽ കൊച്ചി ഐ ലന്റെ കാണാൻ പറ്റും കടൽ മാത്രമല്ല ഇതുപോലെ ബീച്ചുമുണ്ട് കുട്ടികാലത്തു പോകുമായിരുന്നു വിവഹ ശേഷം പോയിട്ടില്ല 🥰❤❤❤
കുഞ്ഞുമോൾക്ക് ഒരു കൂസലുമില്ല.എല്ലാ മംഗളങ്ങളും അടിച്ചു പൊളിക്കൂ സുപരിചിതസ്ഥലങ്ങൾ പരിചയപ്പെടുത്തുന്നതി ന് നന്ദി.st George പള്ളി.👍👍👍ആലപ്പുഴയിൽ പായിപ്പാട് ഉണ്ടോ ചങ്ങനാശേരി പായിപ്പാട് അറിയാം
എന്റെ മനസിലേക്ക് പഴയ കാലം ഓർമ വന്നു എന്റെ കല്യാണം കഴിഞ്ഞ നാളുകളിൽ ഞാൻ ആലപ്പുഴക്ക് പോന്നിരിന്നത് ഇതിലോയാണ് അന്ന് അലപ്പുഴ പാലം ഒന്നും ഇല്ലായിരിന്നു 3 കടത്തു കടക്കണം എന്നാലെ ആലപ്പുഴയിൽ എത്തു
ആലപ്പുഴ ജില്ലയെയും കൊല്ലം ജില്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണത് അഴീക്കൽ വലിയ അഴീക്കൽ പാലം. വലിയക്കലാണ് ബീച്ച് ഇക്കാ അവിടെയും കൂടി ഒന്ന് പോകേണ്ടതായിരുന്നു. യാത്ര വീഡിയോയും നന്നായിരുന്നു👍
ഷംല മോള് അടിപൊളി സുന്ദരി ആണ് . 👌👌👌🌹🌹🌹🌹 മനസ്സിന്റെ നന്മകൾ ആ വർത്തമാനം കേൾക്കുപ്പോൾ ആ മനസ്സിന്റെ നേര് അറിയാൻ കഴിയും . 👍👍👍👍ഈ യാത്ര അടിച്ചുപൊളിച്ചു വാ എല്ലാ നന്മകളും നേരുന്നു 🌹🌹🌹🌹👍👍👍👍❤❤❤❤❤👌👌👌
എങ്ങനെയുണ്ടായിരുന്നു ഞങ്ങളുടെ കടപ്പുറം ഇഷ്ടമായോ കോനാട്ടുകരഅത്ര നല്ല രസമാണ് കടലേ... കുളം അമ്പലം എല്ലാമുണ്ട് ചേട്ടനെയും കുടുംബത്തെയും കാണുവാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️🎂🎂🎂🥰🥰🥰🙏കുഞ്ഞുവാവയ്ക്ക് ഒരു ഹായ് കൊടുത്തേക്കൂ 🙏🥰
ചേട്ടനും കുടുംബത്തിനും നന്മകൾ നേരുന്നു ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഒരു യാത്ര വേണം ഞങ്ങളുടെ നാട്ടിൽ ഹരിപ്പാട്ടാണ് വന്നത് ഞങ്ങടെ നാട് എങ്ങനെ ഉണ്ടായിരുന്നു അവിടെയെല്ലാം ഇഷ്ടപ്പെട്ടു ചേട്ടന്റെയും കുടുംബത്തെയും ഐശ്വര്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു ചേട്ടന്റെ എല്ലാ പാചകങ്ങളും അടിപൊളി തന്നെ ❤️❤️❤️❤️🥰🥰🥰🥰🥰🥰 സൂപ്പർ👍👍👍👍👌👌 പൊളിച്ചു ചേട്ടാ പൊളിച്ചു
ഇത് എന്റെ നാട് വലിയഴീക്കൽ. പിന്നെ നിങ്ങൾ പിടിച്ചു കൊണ്ട് നിന്നത് പുലി മുട്ട് അല്ല "tetra pod "ആണ് അത് കടലിലേക്ക് ഇടുമ്പോളാണ് പുലിമുട്ട് ആകുന്നത്.. ഏതായാലും എന്റെ നാട്ടിൽ വന്നതിൽ സന്തോഷം....
കുടുംബത്തോടൊപ്പം ഒരു യാത്ര അടിപൊളി, ഇടക്ക് ഇതും വേണം. ഏട്ടനും കുടുംബത്തിനും നന്മകൾ മാത്രം നേർന്നുകൊണ് 🙏🙏🌹🌹
🎉
എന്നെന്നും സന്തോഷമായിരിക്കട്ടെ, സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ 🙏🙏🙏
സാധാരണകുടുബത്തിന്റെ കലർപ്പില്ലാത്ത സന്തോഷം. അകലെ ഇരുന്ന് ഞങ്ങളും പങ്കു ചേരുന്നു. ❤
Yes absolutely
പ്രിയ സഹോദരാ, മറ്റു vlog കളിൽ കാണാത്ത വളരെ വ്യത്യസ്തമായ, എന്നിൽ അത്യധികം സന്തോഷം പകരുന്ന, നിർദ്ദോഷമായ തനി നാടൻ അവതരണ-സംഭാഷണരീതി.
ഏകദേശം 65 വർഷങ്ങൾക്കു മുമ്പ് എനിക്കു ഓർമ്മവച്ചനാൾ മുതലുള്ള ജീവിതരീതിയിലേയ്ക്ക് ഞാൻ വികാരഭരിതനായി തിരിച്ചു പോകുന്നു. നന്ദി, നമസ്ക്കാരം.
ജീവിതത്തിൽ എല്ലാവിധ നന്മകളും സന്തോഷവും നേരുന്നു.
Sir sathyathil e vedeo kandappo karanju poyi. Life orikkalum thirichu kittatha kaalam .nelkrishiyum paadavum Ellam kandappo .ullil evideyo oru neettaal,,😥
Nalla comment …. vaayichappo santhosham thonni 🙏🏽.. God Bless you 🙏🏽
വീഡിയോ വളരെ നന്നായിരുന്നു.സന്തോഷം നിറഞ്ഞ ഒരു കുടുംബം.
ഇതല്ലേ യഥാർത്ഥ ജീവിതം !🙏♥️
അസൂയപ്പെടുത്തുന്ന വീഡിയോ ...
എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ!
താങ്കളുടെ എളിമയാണ് താങ്കളുടെ വിജയം...keep it up
എല്ലാവിധ നന്മയും ഉണ്ടാകട്ടെ
കടൽപ്പാലം എന്ന് കേട്ടിട്ടേയുള്ളൂ... ഏതായാലും അത് കണ്ടു... വളരെ സന്തോഷം...
'ഈ കുടുംബത്തിന് നൻമകൾ നേരുന്നു' വിജയത്തിൽ എത്തട്ടെ!
ഹായ് ചേട്ടാ ചേട്ടൻറെ വീഡിയോസ് കാണാറുണ്ട് ഒത്തിരി ഇഷ്ടമാണ് ചേട്ടൻറെ കുടുംബവുമായി യാത്ര പോയത് കണ്ടു ഒത്തിരി സന്തോഷമായി ചേട്ടൻറെ കുടുംബത്തിനും നന്മകൾ നേരുന്നു ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ട്ടോ ഞാൻ ജയ മലപ്പുറം
കുടുംബത്തിലെ എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ വളരെയധികം സന്തോഷം തോന്നി. ഇടയ്ക്കിങ്ങനത്തെ vlog ചെയ്യണെ ക്യാമറാമേനെ ഫിറോസെ 😍😍😍😍😍😍
ഈ മനുഷ്യനാണ് ആ വീട്ടിന്റെയും അവരുടെയും ഐശ്വര്യം
Allahu aayusum aarogyavum vappak nalkane,ameen
@@Ss12345.- uuuubuuuhuu
രസ്സ കരമായ കാഴ്ച്ചകൾ കാണിച്ചു തന്നതിന് സന്തോ ഷം . കുടുംബമായി ഉള്ള ഈ യാത്ര, ജീവിതം ഒക്കെ ശുഭമായി തീരട്ടെ 🙏🤗
👌🏻👌🏻
അടിപൊളി, മക്കളെ ഒത്ത്പുറത്ത്പോകുന്നത്,വളരെ സന്തോഷം തന്നെ
സാധാരണക്കാരന്റെ വീഡിയോ എല്ലാവരും സപ്പോർട് ചെയ്യണം ഇ സഹോദരനെ
Barya oringiyaplol nallasundariayittunfu
Cute family ❤️❤️❤️
🎉
നാളുകൾക്കു ശേഷം കുടുംബവുമായി യാത്രയിൽ എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. പറ്റുന്ന സമയങ്ങളിൽ ഇനിയും കുടുംബവുമായി യാത്രകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 💯❤️💕💕
M
എല്ലാവരുടേം സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു.. Ekkayem കുടുംബത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ 🙏സ്നേഹം 🥰🥰🥰🥰
Mi
Aameen walhamdulillahi rabil aalameen
ഫിറോസിന്റെ കൂട്ടുകാരന് ഒരു സ്പെഷ്യൽ ഹായ് .
എല്ലാവർക്കും നന്മകൾ
ഈ അങ്കിളിന്റെ ഒരു വർത്താനം അയ്യോടാ എനിക്ക് എന്തോരം ഇഷ്ടമാണെന്നോ വരുന്നുണ്ട് ഞങൾ ബാംഗ്ലൂർന്നു അങ്കിളിനെ കാണാൻ ഒരു ദിവസം 🥰
എല്ലാവരെയും ഒരുമിച്ച് കണ്ടതില്‍ വളരെ സന്തോഷം ☺️ എന്റെ നാട് ആണ് അത്.. (അഴീക്കല്‍ / വലിയഴീക്കല്‍) ചേട്ടന്റെ വീഡിയോയില്‍ കൂടി നാട് കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് 😍💖
Adipoli.... Ellareyum kanan patiyathil santhoshamayi.... Kutti kurumbi polichu.....
അടിപൊളി കുടുംബവും കൂട്ടുകാരനും എല്ലാവരും പൊളിച്ചു 👌
അടിപൊളിയായിരുന്നു യാത്ര അവതരണം പൊളി ഇക്ക സിനിമയിൽ കേറിയാൽ പൊളിക്കും ഒരു നല്ല ഭാവി കാണുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ!
ചേട്ടന്റെ സന്തോഷം ഞങ്ങടെ സന്തോഷം 👍🏻👍🏻👍🏻
പോകാൻ പറ്റിയ സ്ഥലം നിങ്ങൾ ഇവിടം കാണിച്ചു തന്നതിന് നന്ദി 👍👍👍👍supervideo
ഞാൻ ചിന്തിച്ചിരുന്നു എപ്പോളും പാചകം എങ്ങനാ കാണുക എന്ന്. ചേട്ടന്റെ വീഡിയോസ് ഇഷ്ടവുമാണ്.. ഇടക്ക് ഇങ്ങനെയുള്ള വീഡിയോസ് ഒക്കെ ഇടണം. ❤️❤️
ഇക്കാ ഞങ്ങൾ തിരുവല്ലാക്കാരുടെ അയൽക്കാര
രനാണന്നറിഞ്ഞതിൽ ഏറെ സന്തോഷം. അടിപൊളി യാത്രയാണല്ലോ
ഞാനും തിരുവല്ല 😁
ഞാനും തിരുവല്ല
ഇടക്ക് ഇങ്ങനെ ഉള്ള ഒരു യാത്ര നല്ലത് ആണ് ❤️
വാപ്പാക്ക് എന്നും മോൻ സപ്പോർട്ട് കൊടുക്കണം 🙏🙏
driver adipoly , good presentation
ചേട്ടാ ഇതുപോലുള്ള കാഴ്ച്ചകൾ ഇനിയും ഉൾപ്പെടുത്തുക....super
ഇക്കാ... കുടുംബവുമായി ഒന്നിച്ചൊരു വിനോദ യാത്ര...!!🌹👍 അത് എപ്പോഴും സന്തോഷം തരുന്ന ഒരു വലിയ കാര്യം തന്നെയാണ്.. കേട്ടോ..👍🙏 ഞങ്ങളും നിങ്ങളോടൊപ്പം ഈ യാത്രയിൽ പങ്കെടുത്ത പോലെ തോന്നിപ്പോയി..🙏 വളരെ സുന്ദരമായ കാഴ്ചകൾ കാണാൻ ഞങ്ങൾക്കും സാധിച്ചു...❤️ ഒരുപാട് സന്തോഷം അറിയിക്കുന്നു.. ഇതുപോലുള്ള നല്ല നല്ല അനുഭവങ്ങൾ പങ്കുവെച്ചു തന്നതിന് ഒത്തിരി നന്ദി അറിയിക്കുന്നു....🙏🙏 ഈശ്വരൻ എപ്പോഴും തുണയായി കൂടെ ഉണ്ടായിരിക്കട്ടെ...🙏🙏
Driver kollaam nalla energetic person.
Nannayttunt. Aadyamayalum oru kuzhappomilla. Suupper. Nallaresamarunnu kantirikkan❤️👍
Happy 🤩 yatra, kudumba picnic (pazhaya kala samsaram & edapedal🎉🌊😇👍
ഇക്കയുടെ ഓരോ വീഡിയോയും സൂപ്പർ 👍🏻👍🏻👍🏻പ്രേത്യേക അവതരണ ശൈലി... നിഷ്കളങ്കത ആണ് ഇക്കയുടെ പ്രേത്യേകത 😍👍🏻
... കടപ്പുറത്തു പോയത് കൊള്ളാം താഴെ നോക്കി നടന്നില്ലെങ്കിൽ പണി ഉറപ്പാ 😃😃😃
കുടുംബം ഒത്തുള്ള യാത്രയും നല്ല സ്ഥലങ്ങളും അടിപൊളി
അടിച്ചുപൊളി എല്ലാവരും..ശുഭദിനം നേരുന്നു 🙏🙏🙏❤️❤️❤️
Lovely family outing! Thank you Uncle for taking us along virtually and introducing the place. I really enjoyed it so much b’cos I’m from Asia, seeing your place thru Your Channel is absolutely lovely. I can really see the joy from all of you, enjoying the time together.
You have a loving family, thank you for showing us your trip:)
Nannayitund........ Video kandathil valaree Santhosham......
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
ഇക്ക എൻ്റെ നാട്ടുകാരൻ ആണ് എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം.
എൻ്റെ സൊന്തം നാട് changanacherry ആണ്.അയച്ചിരിക്കുന്നത് ചെങ്ങന്നൂർ. ഇക്ക ക്കും കുടുംബത്തിനും ഈശ്വരൻ
എല്ലാ നന്മകളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എന്ത് രസം ഇക്കയുടെ സംസാരം കേൾക്കാൻ
ഇന്നത്തെ വീഡിയോ കണ്ടപ്പോ വളരെയധികം സന്തോഷം തോന്നി പാചകം മാത്രമല്ല ഇടക്കൊക്കെ ഇതുപോലെ ഒരു യാത്രയൊക്കെ ആകാം 🥰എല്ലാവരും കൂടെ ഉണ്ടല്ലോ ഇന്നത്തെ ദിവസം ആഘോഷമാവട്ടെ ഞങ്ങളുടെ അടുത്തുമുണ്ട് ലൈറ്റ് ഹൌസ് മുകളിൽ കയറിയാൽ കൊച്ചി ഐ ലന്റെ കാണാൻ പറ്റും കടൽ മാത്രമല്ല ഇതുപോലെ ബീച്ചുമുണ്ട് കുട്ടികാലത്തു പോകുമായിരുന്നു വിവഹ ശേഷം പോയിട്ടില്ല 🥰❤❤❤
കുഞ്ഞുമോൾക്ക് ഒരു കൂസലുമില്ല.എല്ലാ മംഗളങ്ങളും അടിച്ചു പൊളിക്കൂ സുപരിചിതസ്ഥലങ്ങൾ പരിചയപ്പെടുത്തുന്നതി ന് നന്ദി.st George പള്ളി.👍👍👍ആലപ്പുഴയിൽ പായിപ്പാട് ഉണ്ടോ ചങ്ങനാശേരി പായിപ്പാട് അറിയാം
Changanassery Payippad ennanallo video il paranje .
Chetta kudumbhamai,kandapol othere santhosha, God bless ur family
ഒരു എക്സ്പീരിയൻസും വേണ്ടിക്കാ.... ഇതാണ് നാച്ചുറലായിട്ടുള്ള രീതി.ഞങ്ങൾക്കിഷ്ടവും ഈ നാടൻ രീതിയിലുള്ള സംഭാഷണവും പെരുമാറ്റവും ആഹാരവും ആണ്.
ഹായ് ഇക്കാ വലിയഴീക്കൽ പാലം ഞങ്ങളുടെ നാട്
കുടുംബത്തിലെ എല്ലാ വർക്കും നൻമകൾ വരട്ടെ
അടിപൊളി ഇക്കാ എല്ലാരുംകൂടി അടിച്ചു പൊളിച്ചു. ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കും ഇൻഷാള്ളാ 🔥🔥🔥🔥
സത്യ സന്ദമായ അവതരണം 🥰🥰 ഡ്രൈവർ 👍👍👍
വളരെ സന്തോഷം
അണ്ണനെയും കുടംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Ningade avatharanam aanu adipoli. Pinne karyangal simple aayitta parayunnathu. Super. Keep enjoying us.
Blessed grand father and grand daughter..🌹🌹❤️❤️💯💕💞🥰 🌹
Haiadipoli chakkulathu kavu Kanan bhagym kitty
വളരെ സന്തോഷം ഇക്കാ എല്ലാരേയും കൂടി കാണാൻ പറ്റിയതിൽഇടയ്ക്കൊക്കെ ഇതുപോലെ എല്ലാരും കൂടി ഒരു യാത്രയൊക്കെ പോകണം അത് മനസിന് വളരെ സന്തോഷം നൽകും
ബ്യൂട്ടിഫുൾ വീഡിയോ 🌹🌹
എല്ലാവരെയും ഒന്നിച്ച് കണ്ടത്തിൽ വളരെയധികം സന്തോഷം
Valare happy,
Super family idekok ingine ulla vedio yum vennam
Masha Allah.. Daivam ikkaayude kudumbathae kooduthal anugrahikkattae ❤
എന്റെ മനസിലേക്ക് പഴയ കാലം ഓർമ വന്നു എന്റെ കല്യാണം കഴിഞ്ഞ നാളുകളിൽ ഞാൻ ആലപ്പുഴക്ക് പോന്നിരിന്നത് ഇതിലോയാണ് അന്ന് അലപ്പുഴ പാലം ഒന്നും ഇല്ലായിരിന്നു 3 കടത്തു കടക്കണം എന്നാലെ ആലപ്പുഴയിൽ എത്തു
കുടുംബ ത്തോടകൂടി നല്ല രു യാത് നന്നായട്ടുണ്ട്
Ellarudeyum santhosham kandappol kanunna nammalkkum othiri santhosham.❤❤️💐
Super chetta ഇടക്ക് ഇങ്ങനെ പോകണം
ആഹാ കൊള്ളാലോ അങ്കിളേ 🥰 പൊളിക്ക് കുഞ്ഞുവാവക്ക് ഒരുമ്മ 😘😘😘😘അയ്യോടാ കുഞ്ഞുപ്പെണ്ണ് കാലിൽ ഫുൾ പെന്നുവെച്ചു വരച്ചേക്കുവാണല്ലോ 😁😁😁
😍😍😍😊😊
@@muhammedhashim4442 🥰
Chetta enikku bhayangara sandosham tonni ningal ellarum onnichu pokunnathu kandappol, ini ithu sheelam aakki kollu.
Chettan nte mon evide?
Enjoy chetta...
കുടുംബവുമൊത്ത് സന്തോഷത്തോടെയുള്ള യാത്ര കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം👍👍👍👍
ആലപ്പുഴ ജില്ലയെയും കൊല്ലം ജില്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണത് അഴീക്കൽ വലിയ അഴീക്കൽ പാലം. വലിയക്കലാണ് ബീച്ച് ഇക്കാ അവിടെയും കൂടി ഒന്ന് പോകേണ്ടതായിരുന്നു. യാത്ര വീഡിയോയും നന്നായിരുന്നു👍
Adipoli sthalam❤❤❤
പിന്നെ വഴക്ക് പറഞ്ഞിട്ട് ഹായ് പറയാൻ പറഞ്ഞാൽ മോള് പറയുമോ😀😀 എന്തായാലും ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം😍😍 ദൈവം അനുഗ്രഹിക്കട്ടെ🙏🙏
സർവേശ്വരൻ അനുഗ്രഹിക്കട്ടെ
Adipoli Very Nice 👍👍👍💖❤️😊😘😂😀
നല്ല രസമുണ്ടായിരുന്നു നീങ്ങളുടെ യാത്ര.ഇനിയും ഇതുപോലത്തെ യാത്ര കൾ ഞങ്ങളെ കാണിക്കണേ
ഷംല മോള് അടിപൊളി സുന്ദരി ആണ് . 👌👌👌🌹🌹🌹🌹 മനസ്സിന്റെ നന്മകൾ ആ വർത്തമാനം കേൾക്കുപ്പോൾ ആ മനസ്സിന്റെ നേര് അറിയാൻ കഴിയും . 👍👍👍👍ഈ യാത്ര അടിച്ചുപൊളിച്ചു വാ എല്ലാ നന്മകളും നേരുന്നു 🌹🌹🌹🌹👍👍👍👍❤❤❤❤❤👌👌👌
paippad evida.Edathua anu njangalude veedu.paippad Nalukodi anu ammaveedu.super.
Thangalude santhoshathlil pankuchrerunnu allahu anugrahikatte🙏
അടിപൊളി ആയിട്ടുണ്ട് ❤
എങ്ങനെയുണ്ടായിരുന്നു ഞങ്ങളുടെ കടപ്പുറം ഇഷ്ടമായോ കോനാട്ടുകരഅത്ര നല്ല രസമാണ് കടലേ... കുളം അമ്പലം എല്ലാമുണ്ട് ചേട്ടനെയും കുടുംബത്തെയും കാണുവാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️🎂🎂🎂🥰🥰🥰🙏കുഞ്ഞുവാവയ്ക്ക് ഒരു ഹായ് കൊടുത്തേക്കൂ 🙏🥰
Njangalum koode vannathupole oru feel
നിങ്ങളുടെ സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു
Changanacherry. A good place.
My child hood days....
The taste in my memory
Ambooo.... Ith njangalde naad... 😃✌️✌️chakkulam, edathuva, veeyapuram... ✌️✌️
വളരെ നന്നായി നസീറിനും കുടുംബത്തിനും ശാന്തോഷമാവട്ടെ
Ellarum adipoli 🎉🎉
ചങ്ങനാശ്ശേരി മാർക്കറ്റിൽ ഞാൻ വരാറുണ്ട്... ഒരു ദിവസം എന്തായാലും നിങ്ങളുടെ വീട്ടിൽ ഒരു ദിവസം വരും.... ഒരു ഫുഡും ഉണ്ടാക്കിക്കും......
😊😊
Payum thalenayum kittiyal avide kidannu urangam ennu adipoli 😅
Happy journey thankyou so much God bless you with all family members 🙏🥰
ചേട്ടനും കുടുംബത്തിനും നന്മകൾ നേരുന്നു ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഒരു യാത്ര വേണം ഞങ്ങളുടെ നാട്ടിൽ ഹരിപ്പാട്ടാണ് വന്നത് ഞങ്ങടെ നാട് എങ്ങനെ ഉണ്ടായിരുന്നു അവിടെയെല്ലാം ഇഷ്ടപ്പെട്ടു ചേട്ടന്റെയും കുടുംബത്തെയും ഐശ്വര്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു ചേട്ടന്റെ എല്ലാ പാചകങ്ങളും അടിപൊളി തന്നെ ❤️❤️❤️❤️🥰🥰🥰🥰🥰🥰 സൂപ്പർ👍👍👍👍👌👌 പൊളിച്ചു ചേട്ടാ പൊളിച്ചു
Nalla Samsaram,
ഇത് എന്റെ നാട് വലിയഴീക്കൽ. പിന്നെ നിങ്ങൾ പിടിച്ചു കൊണ്ട് നിന്നത് പുലി മുട്ട് അല്ല "tetra pod "ആണ് അത് കടലിലേക്ക് ഇടുമ്പോളാണ് പുലിമുട്ട് ആകുന്നത്.. ഏതായാലും എന്റെ നാട്ടിൽ വന്നതിൽ സന്തോഷം....
ചക്കുളത്തു കാവ്.. എന്റെ നാട്. ❤
😊😊
സൂപ്പർ കൂട്ടുകാരൻ ആയി തോന്നിയില്ല കുടുംബങ്കം പോലെ 😍
😍
Enjoy your family trip 👍May God bless your family 🙏🙌
Super super,,,
Adipoli vedio
Adippoli suppar
ഇക്കാന്റെ ഈ വീഡിയോ നല്ല രസമുണ്ട് ❤️❤️🙏🏻
Adipoliiiii
ഒത്തിരി ഒത്തിരി ഇഷ്ടം
Haii ikkaa supr vedeoo
Idakku ingane travel vedeo cheyynm