ഷാർജ ഷെയ്ഖ് പങ്കെടുത്ത ഒരു കിടിലൻ Nikkah Highlights ( Dr . Aslam Saleem + Farheen Fariya ) FULL HD

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • lamiyaweddplanner
    +91 9946 402 402

ความคิดเห็น • 186

  • @cmmedia1809
    @cmmedia1809 4 ปีที่แล้ว +42

    സലീം ഇക്ക നല്ല ഒരു മനുഷനാണ്.
    മകന്റെ വിവാഹത്തിനൊപ്പം നിർധനരായ അഞ്ച് യുവതികളുടെ വിവാഹവും ഒപ്പം 300 പേർക്ക് ഡയാലിസ് സൗകര്യവും ഒരുക്കി തൃശൂർ സ്വദേശിയും പ്രിയ സുഹൃത്തുമായ വി.ടി സലിം. സലീമിന്റെ മകൻ ഡോക്ടർ അസ്ലം സലീമും ഫർഹീൻ ഫാരിയയും തമ്മിലുള്ള വിവാഹമാണ് നടന്നത്. നമ്മുടെ സന്തോഷത്തോടൊപ്പം അവരേയും ചേർത്തു പിടിക്കാൻ കാണിച്ച മനസ്സിന്ന് നന്ദി. ഇത്തരം നന്മകൾക്ക് സലീമിനോടൊപ്പം നിന്ന ഗ്രാന്റ് ഗ്രൂപ്പ് മേധാവികളായ ശംസുദ്ധീൻ ബിൻ മുഹ്യുദ്ധീനും അൻവർ അമീൻ സാഹിബിനും പ്രത്യേക അഭിനന്ദനങ്ങൾ.
    بارك الله

    • @ajmalma4476
      @ajmalma4476 4 ปีที่แล้ว

      സലീം ഇക്കാടെ വീട് എവിടെ ആണ്

    • @zwainmh
      @zwainmh 4 ปีที่แล้ว

      @@ajmalma4476 - ചാവക്കാട് - muthuvattor.

    • @shafeequekm5053
      @shafeequekm5053 4 ปีที่แล้ว

      Ivark enthan business....nan grandilan work cheyyunnath....

  • @nikhil916
    @nikhil916 4 ปีที่แล้ว +60

    ഇത് ആരാണെന്ന് പോലും മനസ്സിലാകാത്ത ആൾക്കാർ ഇവിടെ കമോൺ

  • @nisarsha6166
    @nisarsha6166 4 ปีที่แล้ว +42

    മമ്മുട്ടിയുടെ വരവ് കണ്ട് 😍😍😍

  • @ansarianu9103
    @ansarianu9103 4 ปีที่แล้ว +14

    എന്ത് ഷെയ്ക്ക്... ഇക്കാനെ കണ്ടിട്ടാണ് വന്നത്... 😊😊♥👍👏

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 4 ปีที่แล้ว +52

    *_അസൂയ തോന്നുന്നവർക്ക് ലൈക്കടിക്കണമെങ്കിൽ ഇവിടെ കമോൺ_* (by the by who is the blessed boy)

  • @greenleafcurryworld5487
    @greenleafcurryworld5487 ปีที่แล้ว +1

    മനോഹരം ആയിരിക്കുന്നു അൽഹംദുലില്ലാഹ്. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അച്ചു എന്ന് വിളിച്ചു ഞങ്ങൾ ഒരുപാട് കാലം കൂടെ ഉണ്ടായിരുന്നു. വലിയ ആൾ ആയി യാദൃശ്ചിക മായി വീഡിയോ കണ്ടപ്പോൾ അതിൽ പങ്കെടുത്ത പ്രദീഥി. Miss ആയി പോയി ഈ കല്യാണം 🌹🌹🌹🌹🌹🌹🌹🌹🌹നല്ലൊരു ജീവിതം ആശംസിക്കുന്നു ഒപ്പം സലിംക ബാബി 🌹🌹അസ്സലാമു അലൈകും

  • @shafeek_yeppi8273
    @shafeek_yeppi8273 4 ปีที่แล้ว +85

    ഹെലികോപ്റ്റർ കാണുമ്പോൾ യുസഫലിന് കലങ്ങിയവർ ഉണ്ടോ...

  • @cutefly4088
    @cutefly4088 4 ปีที่แล้ว +84

    കയ്യിൽ പണമുള്ള കാലത്തോളം എല്ലാരും കൂടെക്കാണും

    • @noufalk3255
      @noufalk3255 4 ปีที่แล้ว +24

      പണമുണ്ടാക്കുന്നത് അവനവന്റെ മിടുക്ക്
      കൂടെ ആരു വന്നാലും ഇല്ലേലും

    • @shafeerkwt9700
      @shafeerkwt9700 4 ปีที่แล้ว +1

      Correct

    • @user-kr6gg1fe2u
      @user-kr6gg1fe2u 4 ปีที่แล้ว +5

      Basheer P Ennit panamillatha ente koode orupad perundallo suhurthe ..... Panamullavane enthengilum paranj niroolsahapeduthanulla manass valare boralle .. Panam aarka ishtallathe Ningalk kitiyalum ith thanne avastha

    • @SRJmhmh
      @SRJmhmh 4 ปีที่แล้ว +4

      Panamundakkunnath Verum Midukkinte Sahayathode Alla. Bhagyam ullath kond koodiyan.!

    • @sakkariya9037
      @sakkariya9037 4 ปีที่แล้ว

      ആഡംബര വിവാഹത്തിന് എതിരേ പ്രസംഗത്തിൽ വാ വിട് അലറുന്ന എല്ലാവരും ഉണ്ട് 😂

  • @shahilpanakkal8691
    @shahilpanakkal8691 4 ปีที่แล้ว +30

    മമ്മൂക്ക 😘😍

  • @hibanmv568
    @hibanmv568 4 ปีที่แล้ว +5

    Mammookka 🔥🔥
    Dileepettan ❤❤❤

  • @rejeshcr
    @rejeshcr 4 ปีที่แล้ว +9

    Vow what a marriage... Almost all the dignitaries from politics and film world plus Arabs.
    May the almighty shower all his blessings upon the couple.
    But you should have changed the heading... An ultimate nikah enno Matto. Here all the importance given to Sharjah shakes...

  • @user-ps8px4kv3d
    @user-ps8px4kv3d 4 ปีที่แล้ว +11

    ഏത് തലമുറക്കും യോജിച്ച മലയാളിയുടെ അഭിമാന യുവത്വം.

    • @ZypuSahad
      @ZypuSahad 3 ปีที่แล้ว

      ആരി ഇത്???

  • @mvqmedia2743
    @mvqmedia2743 4 ปีที่แล้ว +20

    എനിക്ക് ചിരി വന്നത് കുമ്മു മോനെ കണ്ടപ്പോള് 🤪🤪😁😃🤣😂

  • @iffahsidheek9195
    @iffahsidheek9195 4 ปีที่แล้ว +4

    Mashallah 😍 Congrats Both Of You 😊 Wish U All The Best In Your Future Life Aslam Bro nd Farheen Fariya 🤗

  • @jamshim6531
    @jamshim6531 4 ปีที่แล้ว +4

    Mammootty 's entry 🔥🔥🔥
    '

  • @sretayosuf1630
    @sretayosuf1630 4 ปีที่แล้ว +8

    Mammookka ningal ithinokke engane samayam kandethunnu

  • @jensondavis4499
    @jensondavis4499 4 ปีที่แล้ว +2

    Mammookka👌🔥🔥

  • @raliyasulfikar1904
    @raliyasulfikar1904 4 ปีที่แล้ว +2

    Maa sha allah..... May Allah bless you to reach high as in your dream🥰🥰🥰🥰🥰🥰🥰🥰🥰

  • @fahid3699
    @fahid3699 4 ปีที่แล้ว +4

    Only the reason of watching this video is thumbnail.
    I saw MEGASTAR❤....

  • @sajmalsathar8179
    @sajmalsathar8179 4 ปีที่แล้ว +62

    kalynathin mikkavraum beef ayirikkum....kummanam nalla thatt thatti kanum😂😂😂

  • @saudmuhammed5643
    @saudmuhammed5643 ปีที่แล้ว

    Al awwal👁️🔥👁️

  • @chemmuvibes3988
    @chemmuvibes3988 4 ปีที่แล้ว +1

    Mammootty

  • @saifudheenkk5900
    @saifudheenkk5900 4 ปีที่แล้ว +2

    Smabavam Pwoli aykkn. Camara works and editing

  • @amalkk142
    @amalkk142 4 ปีที่แล้ว +1

    Mammooka Dileepettan 😍😍

  • @muhammedhashir9036
    @muhammedhashir9036 4 ปีที่แล้ว

    Saleem Ka de monu, ee Sharjahyil janichu valarna vineethante kalyana aashamsakal!!

  • @failbetter7820
    @failbetter7820 4 ปีที่แล้ว

    Nala rasamund

  • @kunjalikunjali8024
    @kunjalikunjali8024 4 ปีที่แล้ว

    Nalla bangiyundd kannan ..
    Ennekk okke kanderekkam ...
    Padachon qair akkatte avarude jeevitham...

  • @markcarr9254
    @markcarr9254 4 ปีที่แล้ว +3

    Ikka. Good

  • @muzzstudio
    @muzzstudio 4 ปีที่แล้ว +2

    കിടുവേ 😍😍

  • @hajabdndjzu1700
    @hajabdndjzu1700 ปีที่แล้ว

    Blissful💖

  • @karuvampoyil
    @karuvampoyil 4 ปีที่แล้ว +4

    ഇത്തരമൊരു ആഡംബര കല്യാണം കൊണ്ട് എത്രയോ പേർ രക്ഷപ്പെട്ടു എത്രയോ പേർക്ക് സാമ്പത്തികനേട്ടം ഉണ്ടായി ഈ പണം കെട്ടിപ്പിടിച്ചു ബാങ്കിലിട്ടാൽ ഇതൊന്നും കിട്ടില്ലായിരുന്നു പിന്നെ ചിലർ ചോദിച്ചു പാവങ്ങൾക്ക് കൊടുത്തുകൂടെ എന്ന് പാവങ്ങൾക്കും കൊടുത്തിട്ടുണ്ടാവും ഈ ചോദിച്ച വ്യക്തികൾ ആയിരം രൂപയുടെ ഷർട്ട് ഒഴിവാക്കി 100 രൂപയുടെ ഷർട്ട് 900 പാവങ്ങൾക്ക് കൊടുക്കുമോ പണമുള്ളവൻ അതിനനുസരിച്ച് കല്യാണങ്ങൾ നടത്തുക

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว

    Mamooka entry uff 💥

  • @Dr-Criss-Walter
    @Dr-Criss-Walter 4 ปีที่แล้ว +7

    1:59 kummanadi

  • @muneer_muhammed7631
    @muneer_muhammed7631 4 ปีที่แล้ว +1

    Nice work....👌👌👌👌

  • @MuhammadAli-tu9id
    @MuhammadAli-tu9id 4 ปีที่แล้ว +12

    പടച്ച റബ്ബിനെ മറന്നുള്ള കല്യാണം

    • @retheeshreveendran1402
      @retheeshreveendran1402 4 ปีที่แล้ว +3

      പണമില്ലാത്തവന് ഇത് കാണുമ്പോൾ അങ്ങനെതോന്നും .ഈ പടച്ചവൻ തന്നെയാണ് അദ്ദേഹത്തിന് ഈ സൗഭാഗ്യം കൊടുത്ത് അനുഗ്രഹിച്ചത് .കാശുണ്ടെങ്കിൽ എല്ലാവരും ഇങ്ങനെ തന്നെ

    • @user-kr6gg1fe2u
      @user-kr6gg1fe2u 4 ปีที่แล้ว +2

      Muhammad Ali Karyam sathyamanu but padachavane maranno enn namuk ariyillallo kore panam ullavark ithoru dhoorthayi thonnilla nammale polulla pavangalk enthokyo kuttangal kand pidikkanundavum ... Ithilum valya thettanu vebijaravum kallu kudiyum.. Ith nithyamay cheyyunnavar polum inganoru kalyanam kandal padachavane marannenn parayum .... Avan Nithyavum padachavane veruppikkunna karyam ang marakkum ... Ningal ingane ulla aalenn njn parayunnilla engilum ivare kuttam paranja ningalum ALLAHUvine marannu ... Matullavare kurich avar ishtamillathad parayunnathum oru thettallllllle

    • @MuhammadAli-tu9id
      @MuhammadAli-tu9id 4 ปีที่แล้ว

      @@retheeshreveendran1402 പണം ഒരു പരീക്ഷണം ആണ് അത് ആർക്ക് ആയാലും. പിന്നെ ഒരു വെള്ള പൊക്കം മതി ഒരുപാട് മാതാപിതാക്കൾ ഉണ്ട് മക്കളെ കെട്ടിക്കാൻ ബുദ്ധി മുട്ടുന്നു അതു പോലെ ഒരു വീട് എന്ന സ്വപ്നം എല്ലാം വേണം ഒരു പാകത്തിൽ അതെ ഉദേശിച്ചുള്ളൂ sorry ബ്രോ

    • @shahinsha7722
      @shahinsha7722 4 ปีที่แล้ว

      Avar aa kaliyanathinta kuuda enthokka nalla karyagal chythittundd enn thazha ulla comments vayicha manasilavum.
      Onnum ariyathe veruthe ooronn paryalla bro

  • @mohammedsabik7738
    @mohammedsabik7738 4 ปีที่แล้ว +1

    Yousuf aliyude helicopter kaaanikunna samayath marad flaattukal kandavar aarenkilum ndo....

  • @anwarmalappuram5281
    @anwarmalappuram5281 4 ปีที่แล้ว +12

    പെണ്ണ് മുടി മറക്കാൻ എന്താ മടി പേര് കൊണ്ട് മുസ്ലിം ആയില്ല ദീൻ ചര്യ pin പറ്റണം

    • @raheesmalayil1968
      @raheesmalayil1968 4 ปีที่แล้ว +6

      അതൊക്കെ അവനവന്റെ സ്വതന്ത്രമാണ്

    • @kunjalikunjali8024
      @kunjalikunjali8024 4 ปีที่แล้ว

      Okk sir...odraa koppe..

    • @raees3009
      @raees3009 4 ปีที่แล้ว +1

      സംഭവം ഞാൻ ഇങ്ങളെ കൂടെ ആണ് ....
      പിന്നെ അവനവന്റെ കബറിലേക് അവനവൻ പൊയ്ക്കോളും ...
      നമ്മൾ നമ്മൾക്കു കൊണ്ട് പോവാൻ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയ മതി ...

    • @nazimbhai5
      @nazimbhai5 4 ปีที่แล้ว +2

      ANWAR MALAPPURAM entha koya swantham veetile pennine nokiya pore

    • @anwarmalappuram5281
      @anwarmalappuram5281 4 ปีที่แล้ว +2

      എന്റെ വീട്ടിലെ പെണ്ണ് മുടി മാറകുന്നില്ലന്നു നിങൾ കണ്ടോ
      കാണാത്തതു പറയല്ലേ സഹോദര

  • @saifuajex6383
    @saifuajex6383 4 ปีที่แล้ว +1

    Ikka🔥😘😘

  • @kennypaul7354
    @kennypaul7354 4 ปีที่แล้ว

    Super.

  • @frostncrafties4789
    @frostncrafties4789 4 ปีที่แล้ว

    Sooper wedding,,, and sooper editting,,,, masha allah

  • @indian9181
    @indian9181 4 ปีที่แล้ว +6

    ആരോ കുമ്മനടിച്ചു കണ്ടല്ലോ അതിനിടയിൽ കണ്ടവർ ലൈക്‌

  • @dudei546
    @dudei546 4 ปีที่แล้ว +2

    *പുയ്യാപ്ല സൂപ്പർ*

  • @musafirajmal394
    @musafirajmal394 4 ปีที่แล้ว +5

    Who is Dr Aslam Saleem ?

  • @shefeeks2834
    @shefeeks2834 4 ปีที่แล้ว

    പാവപ്പെട്ട പെൺകുട്ടികൾ ഒരുപാട് ഉണ്ട് ആരോരും തുണയില്ലാതെ അവരുടെ കല്യാണംകൂടി നടത്തി കൊടുത്തൂടെ

    • @shahinsha7722
      @shahinsha7722 4 ปีที่แล้ว +1

      Pavappetta 5 pennkuttikalude kaliyanam adheham athinta kuuda naduthi koduthittund

    • @shefeeks2834
      @shefeeks2834 4 ปีที่แล้ว

      Al ഹംദുലില്ലാഹ് ക്ഷമിക്കണം അറിഞ്ഞില്ല sorry

    • @abdulnasarmilaha1468
      @abdulnasarmilaha1468 4 ปีที่แล้ว

      150 പേരത് സലീ ഇക്ക നടത്തീട്ടുണ്ട് 15 പവൻ ഗോൾഡ് വീതം കൊടുത്തു

  • @hajabdndjzu1700
    @hajabdndjzu1700 ปีที่แล้ว

    For our family, for family everywhere 💖

  • @ershade1640
    @ershade1640 4 ปีที่แล้ว +2

    മമ്മൂക്ക

  • @basheerkunji1527
    @basheerkunji1527 3 ปีที่แล้ว +1

    Njan aa kalyanathinu pooyirunnu ente bendhu aanu

  • @aflahop8427
    @aflahop8427 4 ปีที่แล้ว

    Full vedio undo

  • @muhammedbadhusha6473
    @muhammedbadhusha6473 4 ปีที่แล้ว +1

    ഇത് കാണുമ്പോൾ ഒന്നിനും കഴിയാത്ത ഞാൻ പിണ്ഡം

    • @mohamedijaz1198
      @mohamedijaz1198 4 ปีที่แล้ว +3

      നിനക്ക് എന്തെങ്കിലും ആകാൻ കഴിയുമെന്ന് നിനക്ക് തോന്നിയാൽ നീ അതിനു വേണ്ടി പ്രായനിച്ചാൽ നി അതു ആവുക തന്നെ ചെയ്യും...... 👍👍

  • @reethajmohammadali8107
    @reethajmohammadali8107 4 ปีที่แล้ว

    Good job🤝💐💐💐💐

    • @rejeshcr
      @rejeshcr 4 ปีที่แล้ว

      Performance spelling thettanu

  • @ziluzilzila3920
    @ziluzilzila3920 4 ปีที่แล้ว +5

    ഇതാരാ 🙄

  • @adharshev
    @adharshev 4 ปีที่แล้ว +8

    ഇത് ആരാ ഇത്രക്ക് vip ഫ്രണ്ട്സ് ഉള്ള ഇവർ

  • @rogerashar9548
    @rogerashar9548 4 ปีที่แล้ว

    Oru comment suree...ellam avasaann rande adhi manne lekke enneyy..

  • @naseemamuneer4362
    @naseemamuneer4362 4 ปีที่แล้ว

    Wow 👍 good job Faisal Lamiya ............

  • @shihabali2026
    @shihabali2026 4 ปีที่แล้ว

    Chekkante father chullan

  • @shaeemmohd3217
    @shaeemmohd3217 3 ปีที่แล้ว +1

    ഷഫീഖ് വാച്ചാൽ ആണോ ath

  • @chmarkettab
    @chmarkettab 4 ปีที่แล้ว +3

    ഇതിൽ എവിടെ ഷാർജ ശൈഖ് തള്ളുമ്പോൾ ഒരു മഴത്തിൽ തള്ള്

  • @saudmuhammed5643
    @saudmuhammed5643 9 หลายเดือนก่อน

    This is one fight you wont win-AL Qaadir 🔥👁🔥

  • @rahiyanrahi8744
    @rahiyanrahi8744 4 ปีที่แล้ว

    Kumman undello vilikkethayano Vannath

  • @fayispk3049
    @fayispk3049 4 ปีที่แล้ว

    Aslam ikkaa🔥

  • @hajabdndjzu1700
    @hajabdndjzu1700 ปีที่แล้ว

    For allah💖

  • @hussainvn
    @hussainvn 4 ปีที่แล้ว +2

    ഞങ്ങള് ലീഗേര് ആർഭാട വിവാഹത്തിൽ പങ്കെടുക്കാറില്ല 😊😀

  • @nisamcm2585
    @nisamcm2585 4 ปีที่แล้ว

    May i know who's marriage?

  • @raheemkv9063
    @raheemkv9063 4 ปีที่แล้ว

    Ethra ethra paaavappettavar palavidha maaraaviyaathi rogam kond kashtapedunna boomiyil Oru neratthe aahaaram kazhikkaanaavaathe swandham penmakkale kettichu paranjayakkaan kazhivillaathe swasthamaai kidannurangaattha paavapettavar Ulla boomilyi ningalokke ithpole aaadambara muhoorttham aagoshikumbol. Manusiaa nee ortho Oru divasam nee kidannu urangunnath aaaradi mannilaanennu chindhikkanam....kaathirunno innellenkil naaale ...

    • @georgevarghese5448
      @georgevarghese5448 4 ปีที่แล้ว

      Pavapetta 5 penkuttikale idheham ketticchu 300 dayaalisis patients nu paisa koduthu

  • @saudmuhammed5643
    @saudmuhammed5643 10 หลายเดือนก่อน

    Dawn of justice ❤

  • @saudmuhammed5643
    @saudmuhammed5643 ปีที่แล้ว

    Al Hameed 👁️🔥👁️

  • @shihasumar9105
    @shihasumar9105 4 ปีที่แล้ว +1

    Sangadhi gambeeram aayi. Pakshe Caption nuna aayi poyi.
    Sharjah Sheikh alla sharjah arabikal ennu kodukam ayirunnu.!

  • @sheefermagiclightmagicligh6385
    @sheefermagiclightmagicligh6385 2 ปีที่แล้ว

    എന്ത്‌ ലക്ഷ്യം ആണ് ഇത്ര പൊങ്ങച്ചത്തിനു പിറകിൽ....ഗുരുവായൂരിൽ....നാട്ടിൽ പ്രമുഖർ ആരുമില്ലേ?

  • @shafeer.Zubair2015
    @shafeer.Zubair2015 4 ปีที่แล้ว +1

    Eth evdeya stalam

    • @status___habibi136
      @status___habibi136 3 ปีที่แล้ว

      ചെക്കന്റെ വീട് പാലയൂർ hall ലുലു

  • @persioncatsmalappuramnidhu9425
    @persioncatsmalappuramnidhu9425 4 ปีที่แล้ว

    Kunchalikuttiyude biriyani kalyanamalle

  • @cylonevlogs4866
    @cylonevlogs4866 4 ปีที่แล้ว

    Pavapettavare oraleyum kaananillallo

  • @georgevarghese5448
    @georgevarghese5448 4 ปีที่แล้ว

    Aranu ee kodeswaran

  • @saudmuhammed5643
    @saudmuhammed5643 10 หลายเดือนก่อน

    On behalf of mr BM❤

  • @rafiperumala9184
    @rafiperumala9184 4 ปีที่แล้ว +6

    കുമ്മനം കുമ്മനടിച്ചതെന്നാ തോന്നുന്നേ 😂

  • @anandshemjohn
    @anandshemjohn 4 ปีที่แล้ว +1

    what a mistake by watching this...a nice homely function spoiled by rich people.

  • @rafeeqabubacker2287
    @rafeeqabubacker2287 4 ปีที่แล้ว +1

    കുമ്മനം ജി😋

  • @pablobablo7237
    @pablobablo7237 4 ปีที่แล้ว +3

    "adhigham ulla pisakku vella pavanghaley sahayichoode?" enna chodiyam vanno ???
    aah Kakan marku extravaganza avaalo alley!

    • @nasarvly5089
      @nasarvly5089 4 ปีที่แล้ว +6

      Koode 5 couple s nte kallyana chilavum, 300 perude dayalys chilavum avar vahichennumanu njan ketathu bro. Daivam avare anugrahikkatte .....aameen.

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 ปีที่แล้ว

      @@nasarvly5089 which is this family nasar ?

  • @saudmuhammed5643
    @saudmuhammed5643 9 หลายเดือนก่อน

    AL Muakkhir👁🔥👁

  • @saudmuhammed5643
    @saudmuhammed5643 9 หลายเดือนก่อน

    AL muthakkabir👁🔥👁

  • @madathimmal
    @madathimmal 2 ปีที่แล้ว

    Rich vs poor Human Viruses

  • @hakeemakku9345
    @hakeemakku9345 4 ปีที่แล้ว +4

    അതിനിടയിലും ഒരു നായ കാട്ടം പറഞ്ഞിട്ടുണ്ടോ ആവോ ?

  • @shareeftm9792
    @shareeftm9792 4 ปีที่แล้ว

    Kmmetan

  • @aparnaaparna6760
    @aparnaaparna6760 4 ปีที่แล้ว +3

    Capitalistic show off!

  • @mohammadbasheer3167
    @mohammadbasheer3167 2 ปีที่แล้ว

    ഷൈക്കാണെങ്കിലും ജൂസാണെങ്കിലും മനുശ്യരല്ലെ

  • @hasnafathima7191
    @hasnafathima7191 4 ปีที่แล้ว +2

    Ethil ellavarkkum marichal mannara mathram.

  • @pariskerala4594
    @pariskerala4594 4 ปีที่แล้ว +1

    തൃശൂർ Centre point Partner Saleem ഭായ് മകൻ ആണെന്ന് തോന്നുന്നു

    • @saifudheenkk5900
      @saifudheenkk5900 4 ปีที่แล้ว +1

      Mansur Km yes. My boss Sharja Saleem kka maknte marriage an

    • @pariskerala4594
      @pariskerala4594 4 ปีที่แล้ว

      @@saifudheenkk5900 ,പെൺ കുട്ടി പിതാവ് പേര് എന്താണ്..?

    • @basithkhanbasith
      @basithkhanbasith 2 ปีที่แล้ว

      @@saifudheenkk5900 sharja yil ivarkk entha business

  • @saudmuhammed5643
    @saudmuhammed5643 9 หลายเดือนก่อน

    Lets see heir of salzaar slytherine vs lord Voldemort (grinderwald🔥🔥😈)

  • @mohammadbasheer3167
    @mohammadbasheer3167 2 ปีที่แล้ว

    എത്രവലിയ നിങ്ങളുടെ അയൽ വക്കത്തുള്ള 4 വീടുകളില്ലെങ്കിലും പട്ടിനി ആണോ എന്നെങ്കിലും അന്വേഷിക്കുന്നത് നല്ലതാണ് കാരണം മരിച്ചു കിടക്കുംമ്പോൾ എന്തെങ്കിലും സഹായത്തിന്ന് അയൽവക്കത്തുള്ളവർ മാത്രമേ കാണും അവർ സാധാരണക്കാരായിരിക്കും

    • @basithkhanbasith
      @basithkhanbasith 2 ปีที่แล้ว

      അയാള് നോക്കുന്നുന്ടെങ്കിൽ 🤔🤔

  • @muhammadshafeeq6601
    @muhammadshafeeq6601 4 ปีที่แล้ว

    ലീഗ് കാർ എല്ലാം ഉണ്ടല്ലോ

  • @rasheedudheentp8099
    @rasheedudheentp8099 4 ปีที่แล้ว

    Anthinanu.bjp.kkara.invite.chayyunnath.upyil.nadathunnath.kanunnilla

  • @shuhaibkichu3791
    @shuhaibkichu3791 4 ปีที่แล้ว

    കുമ്മനം

  • @user-rq5vs1bn3i
    @user-rq5vs1bn3i 4 ปีที่แล้ว

    എന്റെ സംശയം അതല്ല കുമ്മു ബീഫ് കഴിച്ചിട്ടുണ്ടാകുമോ ആവോ😐

  • @ashrafchipu6362
    @ashrafchipu6362 4 ปีที่แล้ว

    ഇതൊക്കെ കണ്ടാൽ ആർക്കാണ് കുരു പൊട്ടാത്തത്

  • @muhammadshafeeq6601
    @muhammadshafeeq6601 4 ปีที่แล้ว

    ഇപ്പോ ഈ ആഡംബര കല്യാണം ഒന്നും ഒരു പ്രശ്നം അല്ല le

  • @abdulsatharkp2612
    @abdulsatharkp2612 4 ปีที่แล้ว +1

    Aara manasilayilla

  • @mndubai999
    @mndubai999 4 ปีที่แล้ว +1

    Iyaal araanu manasilaayilla

  • @midlajabdulla1014
    @midlajabdulla1014 4 ปีที่แล้ว

    ayyoo kummanam 😜😜😜

  • @saudmuhammed5643
    @saudmuhammed5643 9 หลายเดือนก่อน

    Saud,saud,saud, saud ❤

  • @gurudevandevan8462
    @gurudevandevan8462 4 ปีที่แล้ว

    ഇതൊക്കെ കാണുമ്പോൾ എനിക്ക് മുസ്ലിം സമുദായത്തോട് ദേഷ്യം അസൂയ ഒക്കെ തോന്നുന്നു , ഇതൊക്കെ കള്ളക്കടത്തു കാർ ആണെന്ന് തോന്നുന്നു , എന്ത് ചെയ്യാൻ ഞാനൊരു സംഘി ആയിപ്പോയില്ലേ !!!!!😜😜😜😜😜😜😜😜😜😜😜😜

  • @shefeekps9638
    @shefeekps9638 4 ปีที่แล้ว

    Ithil Sharjah Shaikh evde🙄🤔

    • @suhmohsha
      @suhmohsha 4 ปีที่แล้ว

      ഫുഡ്‌ സെക്ഷനിൽ ഉണ്ട്

    • @shefeekps9638
      @shefeekps9638 4 ปีที่แล้ว

      @@suhmohsha 😀😁