ദൈവാനുഗ്രഹം വേണമെങ്കിൽ നിയമങ്ങൾ പാലിക്കണം || SEEMA SUBASH || VMC MALAYALAM ||
ฝัง
- เผยแพร่เมื่อ 18 ก.ย. 2024
- DO SUBSCRIBE
SHARE
LIKE
.
TO LEARN FREE MEDITATION
CALL TO PYRAMID CALL SERVICE KERALA
+91 9959233202
.
In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sati Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmarshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sati Meditation.
and The founder OF V M C MALAYALAM is SEEMA SUBASH
#malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
#mahaavatarbabaji #sisarowisdom #vmcmalayalam
.
USE HEADPHONES FOR BETTER EXPERINCE
.
...................................................................................
.
👍❤hit a like if you enjoyed this video
. comment ✉
. share
. Subscribe
.❤THANKS FOR WATCHING❤
KEEP SUPPORTING
........................................................................................
LEARN HOW TO DO MEDITATION PLEASE CALL VMC MALAYALAM TH-cam CHANNEL💚 9959233202
ലോകം മുഴുവൻ അറിയപ്പെടട്ടെ അവിടെത്തെ ഈ നോളഡ്ജ് എല്ലാവരും ശുദ്ധ സസ്യഹരികൾ ആവട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾 സീമജി
നമസ്കാരം സീമാജിഓരോ വാക്കും ശ്രദ്ധയോടെ കേൾക്കുന്നു ഭഗവാൻ കൂടെ ഉണ്ടാകട്ടെ🙏🙏🙏🙏
സീമാ ജി പ്രണാമം 🙏നന്ദി കോടി, കോടി പ്രണാമം 🙏
എത്രത്തോളം മനോഹരമായിട്ടാണ് ഇതു മനസ്സിലാക്കി തരുന്നത്.
ഞാൻ ഒരു വർഷമായി ധ്യാനം ചെയ്യുന്നു. എനിക്ക് വളരെ സന്തോഷം ആണു അതു മൂലം. ഞാൻ നോൺ വെജ് ആണു. സീമാജി യുടെ ഗ്രൂപ്പിൽ ആഡ് അല്ലാ.. എന്തിരുന്നാലും ആ ശബ്ദം നാലു മണിക്ക് കേൾക്കും (വെളുപ്പിന് ) ഞാൻ പലർക്കും പറഞ്ഞു കൊടുത്തു.. അവർക്ക് കിട്ടുന്നില്ലെന്നു പറയുന്നു. ആയിക്കൊള്ളും എന്നു ഞാനും... എത്ര ശരി ആണു കണ്ടതൊക്കെ തിന്നു ദേവാലയങ്ങളിൽ പോയി അവിടം അ ശുദ്ധം ആവാതിരിക്കട്ടെ.... സീമാജി ജയ്, ജയ് ജയ് താങ്ക്സ് ❤
പ്രണാമം സീമാജി❤ ഇതൊക്കൊ വിളിച്ചു പറയാനും വേണം ധൈര്യവും ദൈവാനുഗ്രഹവും ഉൾപു
ള കത്തോടെയാണ് കേട്ടത്❤❤❤❤❤ നന്ദി❤
ഇന്നത്തെ ക്ലാസ്സും വളരെയേറെ വിലയുള്ളതായിരുന്നു. ഇനിയും ഇതുപോലെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.ലവ് യു സിമാജി❤ ലവ് യു വി.എം. സി. എല്ലാതിരിച്ചറിവുകൾക്കും വീണ്ടും വീണ്ടും നന്ദി. പറയുന്നു.🎉
🙏🙏താങ്ക്യൂ സീമജി താങ്ക്യൂ ❤❤🙏🙏
ഈശ്വര ചൈതന്യമുള്ള ഒരു മനുഷ്യന് തന്നെപ്പോലെ തന്നെ ചൈതന്യമുള്ള മറ്റു ജീവജന്തുജാലങ്ങളെ കാത്തുരക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട് എന്ന പ്രപഞ്ച നിയമത്തെക്കുറിച്ച് സീമാജി നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു. ഗാഢനിദ്ര സ്ഥിതിയിൽ ആയിരിക്കുന്ന ഒരു ശിലയിലെ ചൈതന്യത്തെ ദേവശില്പമായി മാറ്റിക്കൊണ്ട് അതിലേക്ക് പ്രാണശക്തി കൊടുത്ത് പ്രാണപ്രതിഷ്ഠ നടത്താൻ കഴിവുള്ള മനുഷ്യൻ മറ്റു ജീവജന്തുജാലങ്ങളെ ഹിംസിച്ച് ജീവിക്കുന്നതിലെ വിരോധമായ സ്ഥിതിയെക്കുറിച്ച് സീമാജി പറയുന്നത് ഇവിടെ കേൾക്കാം. ജീവ ഹിംസ ചെയ്തുകൊണ്ട് ഈശ്വരഭജനം ചെയ്താൽ ഭഗവാൻ കേൾക്കുമോ എന്നാണ് സീമാജി ചോദിക്കുന്നത്. എന്നത്തേയും പോലെ ചോദ്യോത്തരവേള അതിഗംഭീരമായിരുന്നു. അനാവശ്യ ചോദ്യങ്ങളെ കൈകാര്യം ചെയ്ത വിധവും ശ്രദ്ധേയം. ശവ കറികൾ കഴിക്കുന്ന ഒരു മനുഷ്യന് അവന്റെ ജീവിതത്തിൽ വന്നു ഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും വിശദമായി സീമാജി പ്രതിപാദിക്കുന്നുണ്ട്. എല്ലാം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നതിന് നന്ദി.. 🙏🙏🙏🙏
സ്നേഹം..💚💚 സീമാജി
Thank you universe for everything wholehearted gratitude with unconditional love to Seemaji,VMC and all divine beings for everything..
💚🙏💚
ഞാൻ കഴിഞ്ഞ ദിവസം അമ്പലത്തിൽ പോയപ്പോൾ കണ്ടത് കുറച്ചു പെണ്ണുങ്ങൾ അമ്പലത്തിൽ ഇരുന്നു ദേവാനുള്ള പൂവ് നുള്ളുന്നു ഞാൻ ചോദിച്ചു നിങ്ങൾ മീൻ തിന്നിട്ടു ആണോ ഇത് ചെയ്യുന്നദ് എന്ന് അപ്പോൾ അവർ പറയുന്നു മീൻ വയറ്റിൽ അല്ലെ ഉള്ളത് ഞങ്ങൾ കുളിച്ചിട്ടാ വന്നത് അവർക്ക് യാതൊരു കുറബോധവും ഇല്ല ഞാൻ ശാന്ദിയോട് പറഞ്ഞു പുള്ളികാരനും ഒരു കുലുക്കമില്ല അമ്പലം നടത്തിപ്പ്കാരോട് പറഞ്ഞു അവർക്കും ഇല്ല ഒരു ബാവബേദവും എന്നെ ഒരു പരിഹാസത്തോടെ നോക്കുന്നു ഇതാണ് seeaG അവസ്ഥ
Ellaathinum maattam varum💚🙏🏻💚
എല്ലാ അമ്പലങ്ങളിലും ഇത് തന്നെയാണ് നടക്കുന്നത് എല്ലാ ഹിംസയ്ക്കും പരിഹാരം കുളിയാണ് എന്നു മാറുമോ ഈ ചിന്താഗതികൾ😭
ഒരോ ആചാര്യൻ മാരും ഇപ്പോൾ ഫോഷൻ ആണ് വയൻ്റിൽ അല്ല ദൈവത്തിൻ്റെ കണ്ണ് എന്ന ആണ് പറയുക ഗിരിഷ്കുമാർ വരേ
Seemaji Remediation Valare valare Sathosham Seemaji, orupad orupad Allkarke gunam Cheyyum Thank thank you soooooo much Seemaji Koddy koddy e❤❤❤❤❤🙏🙏🙏🙏🙏💚💚💚💚💚
❤❤❤❤❤ namaste seema Gi ❤❤❤❤
സർവ്വതിലും ദൈവത്തെ ദർശിക്കാനായാൽ.... നമുക്ക് ഒന്നിനെയും കൊന്ന് തിന്നാൻ ആവില്ല....ഈ സ്ഥിതിയിലേക്ക് നാമോരോരുത്തരും സ്വയം ഉയർന്ന് തന്റെ സഹോദരങ്ങളായ ജന്തു-സസ്യജാലങ്ങളെ കൂടെ സംരക്ഷിക്കേണ്ടതിന്റെ
ഉത്തരവാദിത്വത്തെ സീമാജി നമ്മെ ഓർമ്മിപ്പിക്കുന്നു.....
പുതിയ മാസ്റ്റേഴ്സ്നുള്ള സംശയങ്ങളെ വളരെ വിസ്തരിച്ചു തന്നെ വ്യക്തമാക്കിതരുന്നുണ്ട്... ഒരേ ചോദ്യം , ഉടനെതന്നെ ആവർത്തിച്ചു ചോദിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നായിരുന്നു .... തന്റെ ആത്മസാക്ഷാത്കാരത്തോടൊപ്പം ഞങ്ങളുടെ വഴിവിളക്ക് ആകാനുള്ള വലിയ മനസ്സിന് അനന്തകോടി ആത്മ പ്രണാമവും .,... ഹൃദയം നിറഞ്ഞ നന്ദിയും അർപ്പിക്കുന്നു.... നന്ദി സീമാജി നന്ദി.... എല്ലാത്തിനും നന്ദി.... എല്ലാവരോടും നന്ദി നന്ദി നന്ദി 🙏💖🙏
സത്യം പറയാൻ കാണിച്ച ധൈര്യം 🙏🙏🙏
നമസ്തേ ജീ
Thankyou you Seemaji❤❤❤❤❤
സീമാജി ഈ സൗണ്ട് കേൾക്കുബോൾ ഭയങ്കര സന്തോഷം ആണ് മോളെ സീമാജി കോടി കോടി നന്ദി നന്ദി ❤❤❤❤❤
നന്ദി സീമജീ
Thank you seemaji for everything🙏🙏🙏 Always gratitude 🙏🙏🙏🙏❤️🌹
നല്ല മെസ്സേജ് ആണ് 👌🥰
ഓണാശംസകൾ സീമാ ജീ❤🌹🌺
Thanks seemaji & family 🌹🌹🌹♥️♥️♥️ vinod Thrissur.
Thank you seemaji
24വ൪ഷ൦ മു൯പ് മത വിശ്വാസവു൦,ശവഭോജനവു൦ സ്വമേധയാ വെടിഞ്ഞതിൽ സന്തോഷം,
Thank you Seemaji
Thank you soooooo much Seemaji orupad orupad nanniyude 🙏🙏🙏💚💚💚🌹
Thank you so much seemaji 🙏🌹thank you so much masters 🙏🌹thank you so much universe 🙏🌹
Thank you Seemaji and VMC Malayalam for the divine session 🙏💚🙏 wonderful 👍👌👌🙏 Deep Gratitude for giving us more and more awareness 🙏🙏 Deep Gratitude to Brahmarshi Pitamaha Patriji 🙏 all Astral Masters and Universe for everything 🙏💚🙏
My humble pranams seemaji 🙏🏼
Thank you Seemaji...❤❤🙏🙏🙏
Super class thank❤🙏🌹 you Seemaji
VMC = Sathyam
Thank you Universe 🙏 thank you Seemaji ❤🙏
Seemaji nalkunna arivukal achinthamane thank you madam
Namasthe Seemaji
Thank you
Thank you Seema subash ji 💚🙏 thank you v m c 🙏
Thank u thank u thank u mam🙏🙏🙏❤
Thanks seemaji 🙏🙏🙏❤️
Thank you seemaji❤️❤️❤️🙏🙏🙏
Thankyou
നന്ദി സീമാ ജീ❤️
Namaste. ❤
Tank you seemaji❤❤❤
Thank u seema madam...💜💛
❤❤❤
Thank you seemaji ❤❤❤
തീർച്ചയായും മെഡo
Thanku seemajii ❤
Thank you so much 🙏🙏🙏🙏🙏
Thank u Seemaji . love u ❤❤❤
Hi
🙏🙏🙏❤❤❤
Thank you seemaji 🙏🏼
🙏🏼🙏🏼🙏🏼🙏🏼 thank you mam 🙏🏼🙏🏼🙏🏼❤
നന്ദി. സീമജീ ❤❤❤
🙏🙏🙏🥰🥰🥰🥰💞👍🏾 thankyou seemaG🙏🙏
SATHYAMANU SHETHRA MATHILAKATHU VEGETARIAN MESSAGES VENAM
🙏🏼🙏🏼🙏🏼
🙏🏿🙏🏿🙏🏿
Thank you seemaji...❤❤❤
Ok
Seemak
🙏🏻🙏🏻🙏🏻♥️🌹🌹🌹
നമസ്തേ 🙏🙏🙏
🎉
Thank you❤ seemaji
,,,,🙏🙏🙏❤️
S
INnu kozhikadayudae aduthu koodi pogendi vannu apol kadakkaran kozhiyae pidichu kollan kondpovanu apol kozhi karayanu nammalk aa karachil kelkkumpol ulla vikaram athu paranju ariuikkan vayya
Namboothirimar aanu
Ithu vare non veg kazhichittilla 😅
Happy onam❤❤❤
നമസ്കാരം സീമാജി സത്യമായ വാക്കുകൾ ഞാനൊരു സസ്യ ഭൂക്കാണ്. എല്ലാവരും കളിയാക്കാ മണ്ട എന്ത് കിട്ടി നിനക്ക് എന്ന് ചോദിക്കാറുണ്ട്. സീമാജി പറഞ്ഞ വാക്കുകൾ എനിക്ക - അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്🙏🙏🙏
മീൻ, മുട്ട, മാംസം കഴിക്കാത്തവർക്ക് ഹെൽത്ത് ഉണ്ടാവില്ല എന്ന് പറഞ്ഞ് പലരും ആക്ഷേപിക്കുന്നു so വെജിറ്റേറിയൻ ആയിട്ടുള്ള ആൾക്കാർ ഹെൽത്തി ആയിട്ടിരിക്കാൻ എന്തൊക്കെ കഴിക്കണം എന്നൂടി പറഞ്ഞു താ സീമാജി 🙏
അവരോട് തിരിച്ചു ചോദിക്കാമായിരുന്നില്ലേ മാഷേ.... കാട്ടിലുള്ള ആനയ്ക്കും കാട്ടുപോത്തിനും ഒക്കെ എങ്ങനെയാണ് ഹെൽത്ത് കിട്ടിയത് എന്ന്.... തിരിച്ചു ചോദിക്കാൻ നമുക്ക് സാധിക്കുമ്പോൾ, ഉത്തരം മുട്ടിക്കാൻ അവർ ഒരുങ്ങുകയില്ല.. പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ശരീരത്തിന്, പഞ്ചഭൂതങ്ങളാൽ തയ്യാർ ചെയ്യപ്പെട്ടിട്ടുള്ള ഏതൊരു സസ്യാഹാര ഫുഡിൽ നിന്നും, മനുഷ്യശരീരത്തിന് ആവശ്യമായിട്ടുള്ള സകല പോഷകങ്ങളും ലഭിച്ചിരിക്കും നോ ഡൗട്ട്... നമ്മുടെ മനസ്സ് ആണ് മായ ചെയ്യുന്നത്.. അങ്ങനെയുള്ള മായയിൽ നമ്മളെ കുരുക്കാൻ പലർക്കും സാധിച്ചിട്ടുണ്ട്.. അതിനെയൊക്കെ ബ്രേക്ക് ചെയ്യാനാണ് മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യണമെന്ന് പഠിപ്പിക്കുന്നത്. ഏതെങ്കിലും ഒരു വെജിറ്റബിൾ അല്ല, സകല വെജിറ്റബിൾസും നല്ലതു തന്നെയാണ്.
Oru nootandinullile Ettavum valiya sanyasi Ayirunnu vivekanandja swamikal. Swamikal non Vejiteriyan aayirunnu. Adhehathinekkaliyum valiya sanyasi orunootandinullil undayittilla.
No, Swami Vivekananda was a vegetarian.
@@silpa4093 സ്വാമിയുടെ പുസ്തകങ്ങൾ വായിക്കുക. അറ്റ്ലീസ്റ്റ് swami കേരളത്തില് വന്നപ്പോള് ഉള്ള പുസ്തകം വായിക്കൂ. ഒന്നും വായിച്ചില്ല എങ്കിലും ഗൂഗിള് സെര്ച്ച് ചെയ്ത് നോക്കൂ. ഈ നൂറ്റാണ്ടിൽ സ്വാമിയെ കാല് വലിയ സന്യാസി ഇല്ല.
ക്ഷേത്രങ്ങളിൽ മൃഗബലി നടത്തുനുണ്ടല്ലോ അപ്പോൾ അത് തെറ്റാണോ
മൃഗബലി നടത്തുന്ന ഇടം ക്ഷേത്രമാണെന്ന് ആരു പറഞ്ഞു.... അത് അറവുശാലയാണ്... അങ്ങനെയുള്ള സ്ഥലങ്ങളെ ക്ഷേത്രങ്ങൾ എന്ന് വിളിക്കരുത്. അറവുശാലകൾ എന്ന് വിളിക്കുന്നതാണ് കറക്റ്റ്. ഓക്കേ
Thank you Seemaji
Thank you seemaji
🙏💚🙏
🙏🙏🙏
❤
Thank you Seemaji 🙏🙏❤❤
Thank you Seemaji
Thank you so much my dear Seema ji
Thank you seemaji❤❤❤
🙏🙏🙏🙏
🙏🙏🙏
❤🙏🙏🙏
❤🙏🙏