എന്റെ നാത്തൂനുമായി ഒരു QA | Answers to your Questions | Dimple Rose

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.2K

  • @sunithact5592
    @sunithact5592 3 ปีที่แล้ว +36

    ഇനി മേഘന യുമായി ഫ്രൻഷിപ് ശെരി അല്ല ഈ കുട്ടിക്ക് ചിലപ്പോൾ ഉള്ളിൽ വിഷമം ഉണ്ടാകും ഇനി ആ ബന്ധം ഒഴിവാകുന്നത് തന്നെ ആണ് നല്ലത്

  • @rithikakrishna8088
    @rithikakrishna8088 3 ปีที่แล้ว +430

    ആവശ്യത്തിന് മാത്രം അടുപ്പം ആയാൽ എല്ലാരും എന്നും ഉണ്ടാവും. God bless

  • @jithuretheesh4753
    @jithuretheesh4753 3 ปีที่แล้ว +151

    2 perum സുന്ദരി ആയിട്ടുണ്ട്. എല്ലാ ചോദ്യങ്ങൾകും ഒരു ചെറുപുഞ്ചിരിയോട് ഉത്തരം നൽകി. Supper ചേച്ചി. എന്നും ഇതുപോലെ ആയിരിക്കട്ടെ.

  • @salinisanish2989
    @salinisanish2989 3 ปีที่แล้ว +78

    ഇങ്ങനെ വളരെ friendly ആയി സംസാരിക്കുന്ന ഒരു നാത്തുനെ കിട്ടിയത് ഡിംപിൾ ചേച്ചിയുടെ ഭാഗ്യമാണ്... ഇനിയും ഇതുപോലെ സന്തോഷമായി കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു....

  • @resmis1515
    @resmis1515 3 ปีที่แล้ว +22

    Ippo മേഘന ചേച്ചി ഒരു പുതിയ സീരിയലിൽ വന്നു zee keralathil അതിൽ enikk ഒരുപാട് സന്തോഷമുണ്ട്. Ippo ഞാൻ ഈ video കാണുമ്പോൾ ഒരു കാര്യം ഓർമയിൽ വരും അത് പറയാതെ വയ്യ. മേഘന ചേച്ചിയുടെയും ഡിമ്പിൾ ചേച്ചിയുടെയും marriage ഒരുമിച്ചാണ് നടന്നത്. അന്ന് ആ ഒരു സമയത്ത് ഒരുപാട് സന്തോഷം ഉണ്ടായിരുന്നു. ഇന്ന് അങ്ങനെ അല്ല. എന്നാലും video കാണുമ്പോൾ. പ്രേത്യേകിച്ച് ഡിമ്പിൾ ചേച്ചിയെ കാണുമ്പോൾ മേഘന ചേച്ചിയെ ഓർമ വരുന്നു. കാരണം അത്ര നല്ല കൂട്ടുകാരികൾ ആയിരുന്നു.എന്തായാലും മേഘന ചേച്ചി ആയാലും ഡിമ്പിൾ ചേച്ചി ആയാലും സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു 👍

  • @riyariya9119
    @riyariya9119 3 ปีที่แล้ว +156

    മേഘ്‌നടെ കാര്യം ചോദിച്ചു എന്തിനാ ആകുട്ടിയെ വിഷമിപ്പിക്കുന്നെ അത് kazinnu അവരുടെ jeevithayille

  • @Swathysree200
    @Swathysree200 3 ปีที่แล้ว +307

    നിങ്ങൾ രണ്ടു പേരും ഒരമ്മയുടെ മക്കളെ പോലെ ഉണ്ട്... ❤

  • @RabiyaPa
    @RabiyaPa 7 หลายเดือนก่อน +1

    രണ്ടുപേരും നല്ല സ്നേഹത്തിൽ പോകണം❤️🥰🥰🥰🥰🥰🥰🥰

  • @ponnozz2311
    @ponnozz2311 3 ปีที่แล้ว +45

    നിങ്ങൾ രണ്ടാളും എന്നും ഇങ്ങനെ നിൽക്കണം എന്നും സ്നേഹത്തോടെ 👍

  • @shareefktpm7960
    @shareefktpm7960 3 ปีที่แล้ว +7

    Meghnaykkum pettennoru partnere kitti nalla friendlyaya nathooneyum Kitti ivare pole santhushta kudumbathode jeevikkan namukkellavarkkum prarthikkam... 🙏🙏

  • @reshmaprasanth8157
    @reshmaprasanth8157 3 ปีที่แล้ว +109

    ഡിവൈൻ, ഡിമ്പിൾ, ഡോൺ കേൾക്കുമ്പോൾ തന്നെ ന്തൊരു ചേർച്ച 😍😍😘😍

  • @jeznismusicheaven273
    @jeznismusicheaven273 3 ปีที่แล้ว +46

    Meghna avarude karyangalayitt happy aayi kazhiyunnu.ivar ivarude life aayitt super aayi munnott povunnu.pinnenthina inganathe questions okke choikkne.leave it

  • @annapremnabas4286
    @annapremnabas4286 3 ปีที่แล้ว +217

    Dimbal 😍😍ഇനി മേഘന യെ കുറിച്ചുള്ള ചോദ്യത്തിനും കമെന്റിനും റിപ്ലൈ കൊടുക്കരുത്... ഒരു ഉളുപ്പും ഇല്ലാതെ കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ച് ചോദിച്ചു രസം കണ്ടെത്തുന്ന കുറെ ജന്മങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ, അവറ്റകൾക്കൊന്നും ഇനി റിപ്ലൈ കൊടുക്കരുത് കെട്ടോ... Divain 😍😍😍😍❤❤ വീടും വീട്ടിലെ ചെടിയും അത് വെച്ചിരിക്കുന്ന രീതിയും കിടു 👌👌 അമ്മയിക്ക് വല്യ ഒരു👏👏👏👏

    • @anumo525
      @anumo525 3 ปีที่แล้ว +1

      👍

    • @adithipaul505
      @adithipaul505 3 ปีที่แล้ว +2

      You are right chilapo fake id create chydavum chodikunad cine life enna oru channel und avar TH-cam noki nadakuva endhelum parayunad kekan apo idum . Parayunad correct anelum thumbnai kanda vere anne tonnu

    • @sheebamathew5680
      @sheebamathew5680 3 ปีที่แล้ว +1

      Yes

    • @shabnashebi5951
      @shabnashebi5951 3 ปีที่แล้ว +10

      എങനെ ചോദിക്കാതിരിക്കും നാത്തൂനും നാത്തൂനും എന്തൊക്കെ ആയിരുന്നു കാട്ടിക്കൂട്ടിയത് 🙄

    • @annapremnabas4286
      @annapremnabas4286 3 ปีที่แล้ว +5

      @@shabnashebi5951 അത് കഴിഞ്ഞു, കോൺടാക്ട് ഇല്ലെന്ന് പറഞ്ഞാൽ വീണ്ടും വീണ്ടും മാറി മറിച്ചു പലതരത്തിൽ ചോദിക്കരുത്, വിവരം ഉള്ള ആൾക്കാർ ചോദിക്കില്ലെന്നു അറിയാം, സെൻസ് ഇല്ലാത്ത ആൾക്കാർ കുരച്ചു കൊണ്ടേ ഇരിക്കും, അത് മൈൻഡ് ചെയ്യരുതെന്നാ പറഞ്ഞത്

  • @serahjames1191
    @serahjames1191 3 ปีที่แล้ว +63

    Eniku divine ne othiri ishtaa.such a pure soul❤❤❤❤

  • @hajarahaju5082
    @hajarahaju5082 3 ปีที่แล้ว +541

    മേഘ്‌നയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു....

    • @rilu7243
      @rilu7243 3 ปีที่แล้ว +75

      അപ്പൊ എല്ലാവരും പറയും അത് ഒഴിവാക്കി എന്ന് 😁😁

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 3 ปีที่แล้ว +35

      Friend ship മറ്റ് enthinekkaalum valueble ആണ്.സഹോദരനുമായി divorce ആയിന്ന് വച്ച് frndshp continue ചെയ്യുന്നതിൽ thettillallo

    • @sumithamolamma2627
      @sumithamolamma2627 3 ปีที่แล้ว +3

      Y

    • @ansiansiyanisar3488
      @ansiansiyanisar3488 3 ปีที่แล้ว +1

      A

    • @vineethavineetha6090
      @vineethavineetha6090 3 ปีที่แล้ว +21

      Pavam megna

  • @divyarajeev1962
    @divyarajeev1962 3 ปีที่แล้ว +17

    Devine നല്ല സുന്ദരിയാണ് God Bless you

  • @Aleenajenson
    @Aleenajenson 3 ปีที่แล้ว +30

    New subscriber, Delivery Story കണ്ട് തുടങ്ങിയതാണ്.. ഇപ്പോ ഇവിടെ എത്തി....ഇനി എല്ലാം കാണണം...,☺️😀

  • @sainukkl6993
    @sainukkl6993 3 ปีที่แล้ว +9

    രണ്ടു പേരെയും ഒരു പാട് ഇഷ്ട്ടായി
    എല്ലാം കേൾക്കാൻ രസമുള്ള പേരുകൾ.ഓച്ചു

  • @nisha778
    @nisha778 3 ปีที่แล้ว +123

    ഓരോന്ന് അനുഭവിക്കാൻ ഓരോ യോഗം ഉണ്ട് divayan your lucky ❤❤❤❤👌

  • @shinysebastian9045
    @shinysebastian9045 3 ปีที่แล้ว +4

    Divine undakkunna palappathinte reciepe cheyyamo

  • @Aarus_world
    @Aarus_world 3 ปีที่แล้ว +33

    ഡിമ്പിൾ ന്റെ ചേട്ടന് ആദ്യത്തെ സെലെക്ഷൻ തെറ്റി യെകിലും രണ്ടാമത്തെ സെലെക്ഷൻ സൂപ്പർ ആണ്

  • @minimurali8894
    @minimurali8894 3 ปีที่แล้ว +17

    കോട്ടയം കാര് നല്ലതുപോലെ സംസാരിക്കും' നല്ല സ്നേഹവുമുണ്ട്

  • @blessykbaby401
    @blessykbaby401 3 ปีที่แล้ว +31

    Enik sherikum dimplene ishtammillaayiruunnuu....
    But ippo istaanuu❤️..
    Especially ee episode kandappoo..
    Subscribed✌️✌️

  • @jall_nuch6176
    @jall_nuch6176 3 ปีที่แล้ว +37

    Divine deliveryk shesham nalla sundhariyaitund😍

  • @sheminanaveen3316
    @sheminanaveen3316 3 ปีที่แล้ว +3

    Nice video dears...divine q& a cheythathode kurachude nigale ariyan patti...egane ulla videos pretheeshikunu..❤️

  • @babymariya4376
    @babymariya4376 3 ปีที่แล้ว +23

    ella question sinum answer cheytha dimple is very good person

  • @vkhfvfc3047
    @vkhfvfc3047 3 ปีที่แล้ว +63

    ഞാനും dimpal ന്നെ പോലെയാണ് ചെറിയ കാര്യത്തിന് നല്ലോണം ടെൻഷൻ അടിക്കും

  • @blessybinoy1346
    @blessybinoy1346 3 ปีที่แล้ว +161

    നിങ്ങളുടെ വീടിനു ചേർന്ന മരുമോൾ Divine ആണെന്ന് തോന്നുന്നു...ഒരു fake character ഇല്ലാത്ത കുട്ടി.. ഒരുപാടിഷ്ടമാണ് നിങ്ങളുടെ എല്ലാവരുടെയും videos... God Bless You all❤❤❤

  • @comfort_box
    @comfort_box 3 ปีที่แล้ว +15

    Ithaanu deivanishchayam... Divine and Don. Stay blessed 🙏🙏

  • @sanupavi9014
    @sanupavi9014 3 ปีที่แล้ว +47

    Divine സുന്ദരി ആയിട്ടുണ്ട്

  • @ninumalootty8400
    @ninumalootty8400 3 ปีที่แล้ว +10

    ഡിംപിൾ കാണണ നേരം ഒരു പാവകുട്ടിയേ പോലാണ് എനിക്ക് തോന്നണത്..😘😘😘.. ഒരു കാര്യം പറഞ്ഞു ഇല്ല ഡിംപിൾ ഡ്രസ് സൂപ്പർ..

  • @kavitha9882
    @kavitha9882 3 ปีที่แล้ว +4

    ഡിംപിൾനെ എനിക്ക് വളരെ ഇഷ്ടമാണ്. ഏതോ ഒരു റിയാലിറ്റി ഷോയിലെ ഗംഭീര പ്രകടനം കണ്ടിട്ട് സംവിധായകൻ റോഷൻ ആഡ്രൂസ് തൻ്റെ പുതിയ സിനിമയിൽ ഉറപ്പായും ഒരു റോളുണ്ടെന്നും വിദേശത്ത് ഷൂട്ട് ചെയ്യുന്ന ആ സിനിമയിൽ അഭിനയിക്കുന്നതിന് പാസ്പോർട്ട് ഉണ്ടോ എന്നൊക്കെ ചോദിച്ചതും ആ ചെറിയ പ്രായത്തിൽ വളരെ എളിമയോടെ അദ്ദേഹത്തിൻ്റെ മുന്നിൽ നിന്നതും ഒക്കെ ഓർക്കുന്നു. എന്നാൽ ഇപ്പോൾ ഈ Q and A യിലെ രണ്ട് ചോദ്യങ്ങൾ കണ്ടതിനാലാണ് ഈ കമൻ്റ്. സീരിയലുകളിലൂടെ അഭിനയ രംഗത്തെത്തിയ ഡിംപിൾ സീരിയൽ കാണാറുണ്ടോ എന്ന ചോദ്യത്തിന് ഞാൻ സീരിയൽസ് ഒന്നും തന്നെ കാണാറില്ല എന്നു പറഞ്ഞതിൽ ഒരു അനൗചിത്യം തോന്നി. മറ്റൊന്ന് മേഘ്നയെ ആണോ ഡിവൈനെ ആണോ ഇഷ്ടം എന്ന ചോദ്യത്തിന് എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയതുകൊണ്ടാണല്ലോ ഇപ്പോൾ ഡിവൈൻ ആ സ്ഥാനത്ത് ഇരിക്കുന്നത് എന്ന് ഉത്തരം പറഞ്ഞു. ഡിവൈൻ അവിടെയിരിക്കാൻ കാരണം സിംപിൾ ൻ്റ സഹോദരനും മേഘ്നയും തമ്മിലുള്ള പൊരുത്തക്കേടു കാരണമല്ലേ , സഹോദരൻ അവരെ വിവാഹം ചെയ്തപ്പോൾ അവരെയും പിന്നീട് പിരിഞ്ഞതിനു ശേഷം ഡിവൈ നിനെ കിട്ടിയപ്പോൾ അവരെയും ഞാൻ സ്നേഹിക്കുന്നു അതല്ലേ ശരി. ഡിംപിൾ നെ ഒത്തിരി ഇഷ്ടം. അന്ന് റോഷൻ ആൻഡ്രൂസിനു മുന്നിൽ നിന്ന ആ പെൺകുട്ടിയെ അതിലേറെ ഇഷ്ടം ❤❤❤ പൊരുത്തക്കേട

  • @hafsaaachu7329
    @hafsaaachu7329 3 ปีที่แล้ว +59

    സെലിബ്രിറ്റീസ് നേക്കാൾ അധികം ഡിവോഴ്‌സും രണ്ടാം വിവാഹവും സാധാരണക്കാർക്കിടയിലുണ്ട്.ഒന്നിച്ചു മുന്നോട്ട് പോകാൻ സാധിക്കാത്തത് കൊണ്ട് വേർപിരിയുന്നു.മാന്യത ഉള്ളതുകൊണ്ടും മറ്റൊരാളെ പരസ്യമായി വേദനിപ്പിക്കാൻ ആഗ്രഹിക്കാത്തത് കൊണ്ടും ഒരുവീട്ടിലെ രഹസ്യം സൂക്ഷിക്കൽ ആ വീടിന്റെ ഭദ്രത ആണ് അതുകൊണ്ടും മേഘ്‌ന എന്ന ആളെ കുറിച്ച് പറയുന്നില്ല.
    മേഘ്‌ന അവരുടെ ജീവിതവും Dimple ചേച്ചിയും അവരുടെ ഫാമിലിയും ഓരോരുത്തരുടെ ലൈഫ് മായി നന്നായി പോകുന്നു.മറ്റൊരാളുടെ
    ജീവിതം കുത്തിത്തുറന്ന് പരിശോധിക്കാനുള്ള ചിലരുടെ ആക്രാന്തമേ..
    ഇങ്ങനെ എന്നെന്നും സന്തോഷമായിരിക്കൂ
    ആരോഗ്യത്തോടെയുള്ള കുഞ്ഞിവാവ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു..
    😘😘😘😘

  • @kitchen3331
    @kitchen3331 3 ปีที่แล้ว +62

    ന്റെ comment വായിക്കും എന്ന് പ്രതീക്ഷിച്ചില്ല thnqqq chechiii😍

  • @mypathsmylife1296
    @mypathsmylife1296 3 ปีที่แล้ว +25

    Dimple and divine chechi അനിയത്തി aavumbol പിണക്കങ്ങളും ഇണക്കങ്ങളും undavum..ഏതൊരു വിഷമ ഘട്ടത്തിലും രണ്ടുപേരും താങ്ങായി നിൽക്കുക. അത് ആണ് life long വേണ്ടതും..ennum സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..

  • @jasminerahul4341
    @jasminerahul4341 3 ปีที่แล้ว +51

    ഡിമ്പിൾ ചേച്ചി ഡോൺ ചേട്ടന് നല്ല ഒരു കുടുംബം ആയി കഴിഞ്ഞു. ആ പാവം ചേട്ടന്റെ ജീവിതത്തിൽ കഴിഞ്ഞ ഒരു അദ്ധ്യായായത്തെ കുറിച്ച് ഇനി ആർക്കും മറുപടി കൊടുക്കേണ്ട ആവിശ്യമില്ല.ആൻസൻ ചേട്ടനും ചേച്ചിയും ഡോൺ ചേട്ടനും തൊമ്മുട്ടനും ഡിവൈൻ ചേച്ചിയും എല്ലാവരും സന്തോഷവും സമാധാനം ആയിട്ട് ജീവിക്കുക. ഞാൻ പ്രാത്ഥിക്കാം.....

    • @jasminerahul4341
      @jasminerahul4341 3 ปีที่แล้ว +2

      Hi ചേച്ചി എനിക്ക് ചേച്ചിയോട് സംസാരിക്കണം എന്ന് താല്പര്യം ഉണ്ട് നടക്കില്ല എന്നറിയാം എന്നാലും ഒരു ആഗ്രഹം...

    • @ponnushazin3772
      @ponnushazin3772 3 ปีที่แล้ว +1

      Allapinne

  • @sijijoby2887
    @sijijoby2887 3 ปีที่แล้ว +26

    വർഷങ്ങൾ ഇനിയും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു

  • @rekharibu1340
    @rekharibu1340 3 ปีที่แล้ว +10

    Very nice..have a blessful pregnancy and life ahead..

  • @thasninoufalnoufal79
    @thasninoufalnoufal79 3 ปีที่แล้ว +71

    Yeandina ethilottu megana....ulpeduthunnea ath divorse ayillea eni avarum ayittum ulla oru bandam ellallo pinnea yeandina megana megana ....parayunnea ippo don chettayikke oru wife und avarke eee qustion budimuttu undakkum yeannu ulla samanya budi ellea

    • @Teena_vinod..
      @Teena_vinod.. 3 ปีที่แล้ว +11

      Angane arengilum question chodichal thanne evar antena etu vayikan poyat

    • @zanhasherin1714
      @zanhasherin1714 3 ปีที่แล้ว +7

      Aaa chodhyam undenkile kurach koodi view's kittullu ennu avarkk ariyam athu thanne karyam

    • @Teena_vinod..
      @Teena_vinod.. 3 ปีที่แล้ว +3

      @@zanhasherin1714 shariya

    • @ammumenon1404
      @ammumenon1404 3 ปีที่แล้ว +3

      @@zanhasherin1714 കറക്റ്റ് 👏👏👍

  • @haseenaakbar5670
    @haseenaakbar5670 3 ปีที่แล้ว +22

    Dimple poliyanu.. Bcz.. Question onnum mukkiyillallo♥💓

  • @sanafathima8195
    @sanafathima8195 3 ปีที่แล้ว +40

    Divine so cute

  • @beenaraman367
    @beenaraman367 3 ปีที่แล้ว +1

    Divinete പാലപ്പം receipe idumo

  • @ASAS-mj2id
    @ASAS-mj2id 3 ปีที่แล้ว +8

    നിങ്ങളുടെ combo pwoliyanu☺️☺️☺️🤩

  • @meenumolsherin3352
    @meenumolsherin3352 3 ปีที่แล้ว +37

    രണ്ടുപേരും അടിപൊളി ആയിട്ടുണ്ട് എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കു 😍😍😍love u dears 🌹🌹

  • @parvathysyamlal5218
    @parvathysyamlal5218 3 ปีที่แล้ว +21

    May god bless uu both 😍
    രണ്ടാളെയും കണ്ടാൽ ശരിക്കും sisters നെ പോലെ ഉണ്ട്.. 👌

  • @Saranyachandran-g5y
    @Saranyachandran-g5y 3 หลายเดือนก่อน

    Hi chechy act cheytha thanichay enna oru serial patti orma undoo

  • @naznasheeda
    @naznasheeda 3 ปีที่แล้ว +3

    Q&A video nalla rasandayirunnu.time poyade arinjhilla.Dimple neyum Divine neyum othiri ishtayi.☺️☺️😊😊👌👌

  • @aneena8177
    @aneena8177 3 ปีที่แล้ว +25

    Randuperum polichuuuuuuuuu 😘😘😘😘

  • @shalinisatheesh2607
    @shalinisatheesh2607 3 ปีที่แล้ว +49

    2പേരേം ഒരുപാട് ഇഷ്ടട്ടോ 💛💛💛💛💛

  • @sudheeshsudhi8581
    @sudheeshsudhi8581 3 ปีที่แล้ว +26

    ആദ്യയിട്ടാണ് ഒരു വീഡിയോ ഫുള്ളും കണ്ടത് 😍😍dimple 🤰ആണ് എന്നുള്ളത് ഈ വീഡിയോ കണ്ടപ്പോൾ ആണ് അറിഞ്ഞെ cngrtz ❤️ഇപ്പോൾ എത്ര months ആയി

  • @jishapramod4215
    @jishapramod4215 3 ปีที่แล้ว +13

    രണ്ടുപേരും പരസ്പരം നന്നായി മനസ്സിലാക്കുന്നുണ്ട്. Good😍

  • @sijithamanu2811
    @sijithamanu2811 3 ปีที่แล้ว +21

    Athu kazhinja chapter aanu athu potte ..... You people enjoy your life... Blessed Family....

  • @shruthiregi370
    @shruthiregi370 3 ปีที่แล้ว +4

    Dimple chechide vlogs kaanan bhayankara ishtaanu.. Nammde veetile Orale pole aanu

  • @brintatarzan1996
    @brintatarzan1996 3 ปีที่แล้ว +39

    Dimple chechi and divine chechi looks like twin sisters

  • @faiminafami3047
    @faiminafami3047 3 ปีที่แล้ว +15

    Megna related question attend cheyyan padillayinu
    Bz....ath close aaya chapter aanu Nnathoon enna nilak Nighl Q nd A topicil ee questions orikalum aavarhichu attend cheyyan padillayirunn.....

    • @anju7435
      @anju7435 3 ปีที่แล้ว +1

      Chodikunnath iniyenkilum nilkate

  • @dhanyaajay9582
    @dhanyaajay9582 3 ปีที่แล้ว +8

    Eniku othiri ishtanu dimplinte familiye cute family god bless you

  • @manjusharaphael3408
    @manjusharaphael3408 3 ปีที่แล้ว +28

    35:34 min dimple anwer and divine expression super.ur really good friends

  • @sruthysunny1790
    @sruthysunny1790 3 ปีที่แล้ว +7

    Divine chechide attitude othiri ishttamayi❤🥰🥰🥰🥰🥰

  • @sanujaasif9124
    @sanujaasif9124 3 ปีที่แล้ว +7

    Dimple nte samsaram kelkan nalla rasanutto

  • @akhilaakkuz6689
    @akhilaakkuz6689 3 ปีที่แล้ว +22

    Dimpal ne njn kore kandittund nerit...lulu ..thrissur okke vech koode donchettanum und..jada arikkunnorth mindittilla... ini kanumbo mindam🥰🥰🥰🥰🥰

  • @athiranandan6785
    @athiranandan6785 3 ปีที่แล้ว +16

    Divine is so good.. ❤️so real character.no over show. No fake attitude..

  • @soumyakunjumol9789
    @soumyakunjumol9789 3 ปีที่แล้ว +4

    Past ok chikayaan kure alukal... Vittekku dimpal... Happy ayi irikku... ❤️❤️

  • @aathirarajith6961
    @aathirarajith6961 3 ปีที่แล้ว +21

    Devine nalla bold aanenu kandal ariyam.....pregnancy story kettapole manasilayrunu.....

  • @jisnajames3540
    @jisnajames3540 3 ปีที่แล้ว +45

    U both looks like sisters.... സംസാരം കേട്ടാൽ അറിയാം രണ്ടാളും നല്ല happy ആണെന്ന്...... Stay the same always..... ❤❤🥰🥰

  • @loveshore5166
    @loveshore5166 3 ปีที่แล้ว +12

    Dimple orupad estam... Mummyumayit oru q& a cheyyana. Katta waiting vegam vene,,, god bless u dear❤ go go corona🤣🤣🤣

  • @vavavaishnooty9620
    @vavavaishnooty9620 3 ปีที่แล้ว +34

    Enikum tension kuduthala. Illathathu kelkubol Orthorth tension aakum

  • @lalubadhra9115
    @lalubadhra9115 3 ปีที่แล้ว +11

    So sweet chechi 😚😚😚

  • @naflaazeez8391
    @naflaazeez8391 3 ปีที่แล้ว +75

    ചേച്ചി അനിയത്തി പോലെയുണ്ട്

  • @sunisuni1800
    @sunisuni1800 3 ปีที่แล้ว +8

    Dimple daivathe oorthu eni ningalude jeevithathil meghna enna vishayathe eduthidalle plz aarokke avale pattichothichaalum reply kodukkaruthu oru request aanu plz,🙏🙏🙏🙏

    • @dimplerose4417
      @dimplerose4417  3 ปีที่แล้ว +5

      aa topic parayaanum orkkaanum njangalkkum aagraham illa....but people arround us are still digging the past

    • @sunisuni1800
      @sunisuni1800 3 ปีที่แล้ว +3

      വേണ്ട dimble നിങ്ങൾ എന്തിനാണ് ആളുകളെ ബോധിപ്പിക്കുന്ന .പിന്നെ ദൈവം ഉണ്ടല്ലോ അതുമതി dimple ഇപ്പോ നിങ്ങളുടെ കുടുംബത്തിൽ divain വന്നു നല്ല കുട്ടിയാണ് നിങ്ങളുടെ കുടുംബത്തിനു ചേർന്ന കുട്ടിയാണ് അതുമതി

    • @balaganapathy1273
      @balaganapathy1273 3 ปีที่แล้ว +1

      Ente opinion Dimple questions vannal athinte answer kodukkanam. Illenkil ith chodikkunna at vicharikkim ningalk heart aakunnonda aa topic skip cheyyunnathenn. Angane aakumpo manappoorvam kuthi novikkan chodich konde irikkum.

  • @reenamanoj5736
    @reenamanoj5736 3 ปีที่แล้ว +28

    Enthina kazhinju poya personal karyangangal ചോദിക്കുന്നത്.. ചിലർക്കു ഇതൊരു hobby aakum.. Ithokke മോശമാണ്.... Avarenthu happyayitta ജീവിക്കണേ..2perum nannayi ellavarkum rply koduthu.. Ee cutness ennum ഉണ്ടാകാറ്ററെ.. Enikk dimple il ishtapetta character nathoonodulla കെയർ.. ആണ് എത്രപേർക്ക് ee ഭാഗ്യമുണ്ട്.. So divine u r lucky person❤️❤️❤️❤️God bless uu sisterssss ❤️❤️❤️❤️❤️

  • @nimaniljo8366
    @nimaniljo8366 3 ปีที่แล้ว +21

    നിങ്ങളേ കാണുമ്പോൾ ശരിക്കും അസൂയ തോന്നു..... ❤❤both r really lovelyable🥰🥰god bless you dears😍

  • @FRCREATION11
    @FRCREATION11 3 ปีที่แล้ว +16

    ഡിവൈൻ..... ഡിമ്പിൾ ഒരു ശുദ്ധ ഹൃദയ മുള്ളവളാ.. എല്ലാവരോടും നല്ല സ്നേഹമാ.... നല്ല അഡ്ജസ്റ്റ് മെന്റൊടെ സ്നേഹത്തോടെ മുന്നോട്ട് പോകുക... ദൈവാനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ..

  • @gokulsayoojya9392
    @gokulsayoojya9392 3 ปีที่แล้ว +4

    Mummi yum. divine aayittulla Q & A cheyyumo. Divine supperrrr..

  • @Learnersvlog-h3o
    @Learnersvlog-h3o 3 ปีที่แล้ว +144

    എല്ലാം അറിഞ്ഞിട്ടും നമ്മളെ കുത്തി കുത്തി ഓരോ ചോദ്യങ്ങൾ ചോദിച്ചു രസം കണ്ടെത്തുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല......

  • @dakshina6869
    @dakshina6869 3 ปีที่แล้ว +15

    Dimple n Divine God bless you... Stay healthy n happy.. Njoy each moment of ur life..

  • @favouritemedia6786
    @favouritemedia6786 3 ปีที่แล้ว +13

    Divine ദേഷ്യകാരി ആണ്😉

  • @MrsJoJoUk
    @MrsJoJoUk 3 ปีที่แล้ว +33

    Dimple, Divine👍

  • @sunisuni1800
    @sunisuni1800 3 ปีที่แล้ว +7

    Ningal happy Aayi erikku thommuse sugam alle 😍😍😍😍 ellavarkkum nallathu varatte ennu prarthikkunnu

  • @Rajith_6
    @Rajith_6 3 ปีที่แล้ว +20

    Divine kanan nalla resamund ketto...... Randalum supper anu ennalummmm ❤❤❤❤❤.... Love you dearssss❤❤❤❤

  • @aparna3846
    @aparna3846 ปีที่แล้ว

    Divineinu entho prathyeka bhangi und

  • @nijipaul4133
    @nijipaul4133 3 ปีที่แล้ว +4

    Hi ഡിമ്പൽ ഞാൻ നിങ്ങടെ നാട്ടുകാരി ആണുട്ടോ 😍

  • @aswathysanil7447
    @aswathysanil7447 3 ปีที่แล้ว +53

    Divine and Dimple so cuteee...God bless ur family...

    • @ammussworld3187
      @ammussworld3187 3 ปีที่แล้ว

      Ente channel onnu subscribe cheyuvo

  • @diaabsdreeeamz3764
    @diaabsdreeeamz3764 3 ปีที่แล้ว +16

    Randaalum twins poleyundu...❤️❤️❤️

  • @nisajaleelnj7870
    @nisajaleelnj7870 3 ปีที่แล้ว +6

    ഡിമ്പിലിന് എന്തെങ്കിലും കാര്യത്തിന് ദേഷ്യം തോന്നാറുണ്ടോ .പെട്ടന്ന് ദേഷ്യം പിടിക്കുമോ .എന്നും ചിരിച്ചു കൊണ്ടുള്ള മുഖമാണ്

    • @dimplerose4417
      @dimplerose4417  3 ปีที่แล้ว +2

      deshyam pothuve kuravaanu...but deshyam ottum varaarilla ennum parayaan pattilla

  • @aakash4785
    @aakash4785 3 ปีที่แล้ว +7

    Eeyoru video aara shoot cheythe chechii! Poliichu👍

  • @meowtv138
    @meowtv138 3 ปีที่แล้ว +1

    Koduthalum mummy divine ulapadthi ula videos idumnoo appazhe ahn oru 🤩rasm kitunnnath

  • @anubibin7857
    @anubibin7857 3 ปีที่แล้ว +21

    Divine undaakunna paalappam ishtaannu paranjallo, next cooking vedio il palappam recepie cheyaamo

  • @fousiyasalah3595
    @fousiyasalah3595 3 ปีที่แล้ว +5

    Palappam vloginu katta wait aanu chechi

  • @geethubaby8707
    @geethubaby8707 3 ปีที่แล้ว +26

    Anson chettan nte home tour kaanikoo sis🥰🥰

    • @dimplerose4417
      @dimplerose4417  3 ปีที่แล้ว +4

      sure..vil do

    • @geethubaby8707
      @geethubaby8707 3 ปีที่แล้ว +1

      @@dimplerose4417 luv uu drr... Wish u a cute kunjaavaa... 😘😘

  • @salujasir6135
    @salujasir6135 3 ปีที่แล้ว +17

    മുൻപ് മേഖന ഡിമ്പലിന്റെ കൂടെ ഉണ്ടാകുന്ന സീൻസ് ഒക്കെ ഓവർ അഹങ്കാരം ആയിരുന്നു,.
    ഡിവോഴ്സിന് ശേഷം പാവം പോലെ തോന്നിപ്പിക്കുന്ന സീൻസാ ഇപ്പോൾ മേഖന 😁

    • @anumo525
      @anumo525 3 ปีที่แล้ว +1

      Crt

  • @soniajose4569
    @soniajose4569 3 ปีที่แล้ว +59

    Megnayuda kariyam anthna evarodu chodikunathu.athu kelkuna avarku anthu bhudhimutayirikum.athu kazygha kariyam ale.avare avaruda vazhyku vidu.

    • @poojak6826
      @poojak6826 3 ปีที่แล้ว

      Avar ath vayikkan ninnittalle

  • @JamiJami-fu1os
    @JamiJami-fu1os 3 ปีที่แล้ว +7

    Dimple ningalude veetilek Divine ne pole ulla oru kuttiye aayirnn aavashyam.. ipolanu ningalude family k match aaya aale kittiyath.. Don nte ex vere character aanu... ennuvechal aa kutti wrong ennalla.. ningalude family match alla.. aa kuttik ningalum match alla athre ullu😊😊😊😊

  • @englishliteraturenotes1081
    @englishliteraturenotes1081 3 ปีที่แล้ว +1

    Divine inte vaka pcod ,thyroid issues mattan ulla vedio edamoo

  • @nazimnachi7917
    @nazimnachi7917 3 ปีที่แล้ว +16

    Devin സൂപ്പർ. നല്ല സംസാരം

  • @anjushasheji8976
    @anjushasheji8976 3 ปีที่แล้ว +17

    നിങ്ങൾ ഇതുപോലെ എന്നും happy ആയിരിക്കട്ടെ ,നല്ല videos കണ്ടിരുന്നു പോയി

  • @anjanacy1451
    @anjanacy1451 3 ปีที่แล้ว +15

    😍😍😍 cute sisters. എനിക്കു ഇഷ്ടപെട്ടു 💕💕💕

  • @iamtherider-w1n
    @iamtherider-w1n 3 ปีที่แล้ว +50

    😄ഡിമ്പൽ പ്രായത്തിൽ ഞാനാമൂത്തതെങ്കിലും ബുദ്ധിയും ബോധവും ഉള്ളത് ദിവയിൻആണ്‌ 😄😄

  • @dakshajijesh851
    @dakshajijesh851 3 ปีที่แล้ว +5

    Videos Idakkokke kanarund...divine chechideyum....Q&A yum super aanu...Pakshe megna chechide questions ozhivakkayirunnu...Athu athra nannayi alla thonniyath...ingane ulla questions chodhikkunnavar thanne Nallathonnum pratheekshichalla chodhikkunnathu angane ulla questions ozhivakkiyirunnel ee Q&A ithil ere better aayene...don chettanu family aayi ...Aa chechi aa chechide karyam nokki jeevikkunnu..kazhinju poyath kazhinju...oru thavana alla palathavana aanu megna chechiye kurichu paranjath...Nalla chechimaranu Ningal...randuperum ningalde familiyum ennum ee santhoshathode kazhiyan dhaivam anugrahikkatte....mattullavarude manass nammal karanam orikkalum vedhanikkan idayavaruth...

  • @hak_worldentertainer7994
    @hak_worldentertainer7994 3 ปีที่แล้ว +6

    Megnaye thazthiketti evide dimple paranjitilla chodhicha question ni answer paranju pinne divine chechi avide happy ayalle jeevikunnath ath kandal ariyule arkkayirunnu problems enn dimple - ve comments undakum alukalk choriyan ishtta ath kettonnum ningal thalararuth e parayunnavarde life il orayiram issues indakum ath polum avark shariyakkan ariyula ennitta mattullavarod life il avar comments parayan varunne