എന്റെ പ്രെഗ്നൻസി സ്റ്റോറി.. ചില തുറന്നു പറച്ചിലുകൾ നല്ലതാണ് | My Pregnancy Story | Dimple Rose

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024
  • This video is about my pregnency story, here I sharing all about my pregnency from the moment we found out to the day I am pregnant, the story include all about my first trimester pregnency with the support of my husband and family.For more videos subscribe my channel dimple rose.
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - dimplerosevlog@gmail.com
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
    ____________________________________________________________

ความคิดเห็น • 1.8K

  • @meenur392
    @meenur392 3 ปีที่แล้ว +298

    ഈ ലോകത്ത് നീയും നിന്റെ സഹോദരനും മാത്രമേ കുട്ടികൾ ഉണ്ടായിട്ട് ഉള്ളൂ ലോകത്ത് മറ്റ് സ്ത്രീകൾ പ്രസവിയ്ക്കുന്നില്ലേ ഡീ

    • @dimplerose4417
      @dimplerose4417  3 ปีที่แล้ว +317

      angane njaan eppolengilum paranjo @ meenu?

    • @achu1258
      @achu1258 3 ปีที่แล้ว +60

      @@dimplerose4417 well said 👍 Keep Going Dimple ❤️Stay positive 💕 PLEASE IGNORE NEGATIVE COMMENTS

    • @chanjaltp520
      @chanjaltp520 3 ปีที่แล้ว +50

      Ethoke enth questionsaa, enthoke variety chindhalakalanu nigalkoke. Puchamanu thonuna Vikaram,
      Dimple.. health nannai sredhiku.. life le eattavum Nalla time aanu ipo.. enjoy every moments

    • @farsanamahinfarsanamahin3630
      @farsanamahinfarsanamahin3630 3 ปีที่แล้ว +20

      Pavam checi love u

    • @priyankashaji1647
      @priyankashaji1647 3 ปีที่แล้ว +82

      @@dimplerose4417 ഒരു വീഡിയോസ് പോലും മൊത്തം കാണില്ലാത്ത ഞാൻ മുഴുവൻ വീഡിയോയും കണ്ടത് അത്ര ആത്മാർത്ഥമായി ഉള്ള ആ പറച്ചിൽ കേട്ടാണ് ഡിംപിൾ..... മോളെ നെഗറ്റീവ് അടിക്കുന്നവരോട് പോകാൻ പറ..... ദൈവം കൂടെ ഉണ്ടാവും കേട്ടോ......

  • @renjinisatheesh8015
    @renjinisatheesh8015 3 ปีที่แล้ว +106

    എത്ര സമ്പത് ഉണ്ടെങ്കിലും കുഞ്ഞുങ്ങൾ ഉണ്ടാകണമെങ്കിൽ ഒരു ഭാഗ്യം വേണം... എനിക്ക് 9 വർഷത്തിന് ശേഷമാണ് മോൻ ഉണ്ടായത്... Still I am so happy

  • @jithiponnu12
    @jithiponnu12 3 ปีที่แล้ว +211

    കുട്ടികളില്ലാത്തവരുടെ വിഷമം അവർക്കു മാത്രമേ അറിയൂ. അത് അനുഭവിച്ചാലേ മനസ്സിലാവൂ അതിന്റെ വേദന ഒറ്റപ്പെടൽ എന്ത് മാത്രം ഉണ്ടെന്ന്. Congrats

  • @thanseenas7408
    @thanseenas7408 3 ปีที่แล้ว +156

    Am 38 weeks now. Naale admit aavan paranju. Those who watching this Pls also include me in your prayers for safe delivery.....

    • @aswathyvs6705
      @aswathyvs6705 3 ปีที่แล้ว +3

      Nthaayida

    • @thanseenas7408
      @thanseenas7408 3 ปีที่แล้ว +5

      @@aswathyvs6705 Dr. Innu leave aayirunnu. So naale varan paranju. Ente 1st c section aayirunnu. Ippo 6 yrs kazhinju. Normal nu nokkunnund. Naturally pain vannal try cheyyam nnu Dr. Paranju. Pray 4 me dr for normal delivery..🙏

    • @saranyadevakashi
      @saranyadevakashi 3 ปีที่แล้ว +3

      @@thanseenas7408 pray for you.. normal aakate... Enik 31 week aayi enik... Aadyathe kunjinu normal delivery aayirunu... Ithum normal delivery aayirikane enoru prardhana matre ullu...

    • @effordnyc538
      @effordnyc538 3 ปีที่แล้ว +1

      Enthayii? ?

    • @shamilasalim8667
      @shamilasalim8667 3 ปีที่แล้ว +1

      Allah anugrahikatte...healthy delivery aayirikatte@thanseena

  • @aswathyaswathy9441
    @aswathyaswathy9441 3 ปีที่แล้ว +85

    ആരോഗ്യവും ഐശ്യര്യവും ഉള്ള നല്ലൊരു കുഞ്ഞാവേ കിട്ടട്ടെ 😍😍🙏🙏🌹🌹

  • @sunimolshiji2838
    @sunimolshiji2838 3 ปีที่แล้ว +30

    ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എന്റെ അനിയത്തിക്ക് ഉണ്ടാവും. എല്ലാം ഭംഗിയാവു ട്ടോ

  • @manjujose3911
    @manjujose3911 3 ปีที่แล้ว +45

    നല്ല സന്തോഷത്തിൽ ഇരിക്ക് ഞങ്ങൾ ഞങ്ങൾ പ്രാർത്ഥിക്കാം നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞുണ്ടാകാൻ

  • @chocolatelover2193
    @chocolatelover2193 3 ปีที่แล้ว +28

    ദൈവം ആരോഗ്യം ഉള്ള കുഞ്ഞാവയെ തരട്ടെ

  • @sumayyashabeer1128
    @sumayyashabeer1128 3 ปีที่แล้ว +21

    പടച്ചോൻ ആരോഗ്യം ഉള്ള കുഞ്ഞുങ്ങളെ തരട്ടെ 🥰🥰😍god bless ur child

  • @reenasonlineshopping6626
    @reenasonlineshopping6626 3 ปีที่แล้ว +424

    അതെ കുട്ടാ 17വർഷങ്ങൾക്കും ശേഷം ഞാനും അമ്മയായികൊണ്ടിരിക്കുന്നു ട്വിൻസ് ആണ് ivf ട്രീറ്റ്മെന്റ് അനുചെയ്തേ 3mounth ആയുള്ളൂ

    • @AG-hope
      @AG-hope 3 ปีที่แล้ว +11

      Congrats

    • @akhiladas6961
      @akhiladas6961 3 ปีที่แล้ว +3

      Congrats

    • @rinirimi6877
      @rinirimi6877 3 ปีที่แล้ว +3

      Congrats dearrr😍😍😍

    • @vidyasajeesh
      @vidyasajeesh 3 ปีที่แล้ว +7

      എന്നും നന്മകൾ 👍👍👍👍

    • @anees163able
      @anees163able 3 ปีที่แล้ว +3

      Congrats.. evdeya kniche

  • @jizafathima1547
    @jizafathima1547 3 ปีที่แล้ว +24

    നെഗറ്റീവ് പറയുന്നവരെ മൈന്റ് ആകരുത് ഇത്രയും നല്ലോണം ഓരോ കാര്യവും പറഞ്ഞു തന്നില്ലേ സൂപ്പർ 😍😍ഒരു എടങ്ങാറും ഇല്ലാതെ നല്ല ആരോഗ്യം ഉള്ള കുഞ്ഞു വാവനെ തരട്ടെ 🤲

  • @beautylifebook
    @beautylifebook 3 ปีที่แล้ว +287

    കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന എല്ലാവർക്കും ദൈവം കൊടുക്കേണമെ, ഇതിന് താഴെ comment ഇട്ട എല്ലാവർക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു, ഉറച്ച പ്രാർത്ഥന നിങ്ങളെ രക്ഷിക്കും, വിശ്വാസം കൈവിടരുത്, tension ഫ്രീ ആയിരിക്കൂ, പ്രാര്‍ത്ഥിക്കൂ🙏🙏

  • @neethusachusachu8131
    @neethusachusachu8131 3 ปีที่แล้ว +11

    എന്റെ same അനുഭവം പോലെ തോന്നുന്നു 4yr weight ചെയ്തിട്ട് ആണ് മോൻ ഉണ്ടായത് പിന്നെ 2yr കഴിഞ്ഞു ഒരു മോൾ കൂടെ ദൈവം ത്തിനു ഒരുപാട് നന്ദി

  • @geethanakulan5701
    @geethanakulan5701 3 ปีที่แล้ว +233

    എനിക്ക് 23വർഷത്തിന് ശേഷം ഒരു പൊന്നു മോനെ തന്നു.. ദൈവം... IVF.. ആയിരുന്നു..

    • @nithyaratheesh5264
      @nithyaratheesh5264 3 ปีที่แล้ว

      Evide ayirunu treatment

    • @renjinisatheesh8015
      @renjinisatheesh8015 3 ปีที่แล้ว +1

      എനിക്ക് 9 വർഷത്തിന് ശേഷമാണ് മോനെ കിട്ടിയത്

    • @lijijames9993
      @lijijames9993 3 ปีที่แล้ว

      Congrats da

    • @shahinashahina5407
      @shahinashahina5407 3 ปีที่แล้ว

      @@nithyaratheesh5264 hlo

    • @shahinashahina5407
      @shahinashahina5407 3 ปีที่แล้ว

      @@nithyaratheesh5264 evideyaa treatmend 10 varshayi eniku kutikalila

  • @ramesherayil8648
    @ramesherayil8648 3 ปีที่แล้ว +77

    എനിക്ക് മാര്യേജ് കഴിഞ്ഞു 16ഇയർ ആയിട്ട് ആണ് മകൻ വന്നത്

  • @babithabijil9430
    @babithabijil9430 3 ปีที่แล้ว +210

    ഞാൻ ഡിമ്പിൽ ന്റെ വീഡിയോ കാണാറുണ്ട്. ആദ്യം ആയിട്ടാണ് കമന്റ്‌ ഇടുന്നത്.10 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഇതുവരെ കുട്ടി ആയിട്ടില്ല. ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു. ഒരുപാട് കുത്തുവാക്കുകൾ കേട്ടിട്ടുണ്ട്. കുറച്ചു ദിവസം മുൻപ് ഡിമ്പിൾ ചെയ്ത വീഡിയോയിൽ കുരുക്ക് അഴിക്കുന്ന മാതാവിനെ പറ്റി പറഞ്ഞില്ലേ എന്റെ കയ്യിൽ ആ മാതാവിന്റെ ഫോട്ടോ ഇല്ല എന്നാലും ആ ചിത്രം മനസ്സിൽ കണ്ടു ഞാൻ ഇപ്പോൾ പ്രാർത്ഥിക്കുന്നുണ്ട്. മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ദൈവം മക്കളെ നൽകട്ടെ. ഡിമ്പ്ൾനു ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ ദൈവം നൽകട്ടെ 👏👏👏👏

    • @joannjo1314
      @joannjo1314 3 ปีที่แล้ว +1

      Plz download it from google...

    • @rasmipg9368
      @rasmipg9368 3 ปีที่แล้ว +8

      Dr. Gopinathan -എടപ്പാൾ ഹോസ്പിറ്റൽ. നല്ല dr ആണ്. എനിക്ക് 5വർഷം കഴിഞ്ഞാണ് മോൾ ആയത്. ഈ dr കാണിച്ചത്. നല്ല dr ആണ്.പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റൽ അതും നല്ലതാണ്. രണ്ടും അന്വേഷിച്ചു നോക്കൂ.

    • @babithabijil9430
      @babithabijil9430 3 ปีที่แล้ว

      @@joannjo1314 Download cheythu. Tks dear

    • @joannjo1314
      @joannjo1314 3 ปีที่แล้ว

      😍👍

    • @babithabijil9430
      @babithabijil9430 3 ปีที่แล้ว +5

      ഇനി ട്രീറ്റ്മെന്റ് എടുക്കാൻ വയ്യടോ. ഒരുപാട് മരുന്നും ഇൻജെക്ഷൻ എടുത്തത് ആണ്. ലക്ഷങ്ങൾ പൊടിച്ചു ഇനി വയ്യ. ടെസ്റ്റ്‌ ചെയ്തുനോക്കിയതിൽ ഒരു problem ഇല്ല. പ്രാർത്ഥിക്കാം ഇനി അതേ പറ്റൂ.

  • @Saranyaprince1995
    @Saranyaprince1995 3 ปีที่แล้ว +98

    Marraige കഴിഞ്ഞു 1 yr ആയിട്ട് മതി കുട്ടികൾ എന്ന് വിചാരിച്ചു but വേണം എന്ന് വച്ചപ്പോൾ ആകുന്നില്ല ഓരോ മാസവും പ്രതീക്ഷ കാണും തീയതി മാറുമ്പോൾ ഓടി പോയി കാർഡ് വാങ്ങി നോക്കും നെഗറ്റീവ് കാണുമ്പോൾ കരയും കുറ്റം പറയുന്നവർ വീട്ടിൽ തന്നെ ഉണ്ടായിരുന്നു but hus കട്ടക്ക് കൂടെ നിന്നു ഞാനില്ല നിനക്കു എന്ന്. ഒടുവിൽ ഒരു മാലാഖ കുഞ്ഞു ജനിച്ചു പ്രേഗിനെസി എന്ന് പറഞ്ഞാൽ 8മാസം തള്ളി ഉന്തി പറഞ്ഞു വിട്ടു അത്രക്ക് കഷ്ടമായിരുന്നു ഒടുവിൽ c സെക്ഷൻ ചെയിതു കുഞ്ഞിനെ പുറത്തു എടുത്തു ദൈവം കണ്ണുനീർ കാണാതെ പോവില്ല എന്റെ marrige കഴിഞ്ഞിട്ട് 5 yr മോൾക്ക് 2 yr അകാൻ പോകുന്നു

    • @nishunoufi7329
      @nishunoufi7329 3 ปีที่แล้ว +3

      എനിക്ക് അങ്ങനെ aadaa.. ഒരുപാട് സഹിച്ചു ഇക്ക എന്റെ കൂടെ നിന്ന്.. 5year ആയി mrg കഴിഞ്ഞിട്ട് മോന്ക് 2വയസ്സ് ആവാൻ ആയി.... എനിക്ക് സിസേറിയൻ ആയിരുന്നു

    • @Saranyaprince1995
      @Saranyaprince1995 3 ปีที่แล้ว +4

      @@nishunoufi7329 athey igane the bharthavine kittiyath ane bhagyam

    • @familyworld8159
      @familyworld8159 3 ปีที่แล้ว +2

      Padachon vijaarikanm....namml venm n vekkumbol padachon thNnillankilum....mrg kayinjavaad vegm oru kutty k vendi try cheyyuka...venda n vekkarud

    • @Saranyaprince1995
      @Saranyaprince1995 3 ปีที่แล้ว

      @@familyworld8159 yes

    • @nishunoufi7329
      @nishunoufi7329 3 ปีที่แล้ว

      @@Saranyaprince1995 ys. 💕🥰

  • @haseenapurayankot5286
    @haseenapurayankot5286 3 ปีที่แล้ว +4

    13 yrs...my married life..no baby..pray for me .
    .jnan kanarund videosoke

  • @ib3336
    @ib3336 3 ปีที่แล้ว +3

    അമ്മയാകാൻ പോകുന്ന കുട്ടികൾക്ക്.. ദമ്പതികൾ ക്ക് കേട്ടു മനസിലാക്കാൻ പറ്റുന്ന രീതിയിൽ നല്ല വിവരണം ആയിരുന്നു ഡിപൽ.. നല്ലൊരു വാവയ്ക്ക് വേണ്ടി ഞങ്ങളും കാത്തിരിക്കുന്നു.. ..ആശംസകൾ..

  • @jithuretheesh4753
    @jithuretheesh4753 3 ปีที่แล้ว +149

    എല്ലാം തുറന്നു പറയുന്ന ഓച്ചു ചേച്ചിയുടെ മനസ് വളരെ വലുതാണ്. ഞങ്ങൾ കാത്തിരിക്കുന്നു വാവ ക്കു വേടി

    • @afsalafees4215
      @afsalafees4215 3 ปีที่แล้ว +1

      Hai dimble how are you

    • @anjanakrishna1718
      @anjanakrishna1718 3 ปีที่แล้ว +3

      Take care chechii god bless uuuuuuu❤❤🥰🥰😘

    • @Shafna330
      @Shafna330 3 ปีที่แล้ว +1

      Aaanoo

    • @miminity786
      @miminity786 3 ปีที่แล้ว +2

      Olakayaa eee panninaa kollanam

    • @limathankachan4249
      @limathankachan4249 3 ปีที่แล้ว

      @@miminity786 for what?

  • @nisha778
    @nisha778 3 ปีที่แล้ว +39

    ഒരു സുന്ദരി വാവയെ കിട്ടട്ടെ ഞങ്ങളുടെ ആത്മർത്ഥ മായി പ്രാത്ഥിക്കുന്നു ❤❤god bless both of 🌹🌹🌹

  • @jaimoljoy2818
    @jaimoljoy2818 3 ปีที่แล้ว +64

    njanum pregnencyke vendi try cheyyunnude onnu prayer cheyyane chechi.chechike nalla oru vava undankatte

  • @Beauty4U
    @Beauty4U 3 ปีที่แล้ว +28

    ഡെലിവറി കഴിയുന്നത് വരെ comments നോക്കാതെ ഇരിക്കുക.. വെറുതെ നെഗറ്റീവ് cmnts തലയിൽ കയറ്റണ്ട 1 sec പോലും

  • @girijamararkumarapuram5750
    @girijamararkumarapuram5750 3 ปีที่แล้ว +13

    ❤️ ഡിമ്പിൾ വളരെ നന്നായി vlog ചെയ്യുന്നുണ്ട്. ജാടയൊന്നും ഇല്ലാതെ ❤️👌

  • @ranjithkp2470
    @ranjithkp2470 3 ปีที่แล้ว +72

    ചേച്ചി ഓരോന്നിനും ഓരോ ടൈം ഉണ്ട്.. God bless u.... കുഞ്ഞാവ ഹെൽത്തി ആയി ഇരിക്കട്ടെ ❤❤❤.. സന്തോഷം ആയി ഇരിക്ക് ❤

  • @ashalaveen4107
    @ashalaveen4107 3 ปีที่แล้ว +3

    എനിക്കും കല്യാണം കഴിഞ്ഞിപ്പോൾ 5 വർഷം ആകുന്നു...... ഈ പറഞ്ഞപോലെ നെഗറ്റീവ് ആയ ഒരുപാട് ചോദ്യങ്ങൾ നേരിട്ടിട്ടുണ്ട്.... ഇപ്പോൾ 4 മാസം ഗർഭിണി ആണ്... സമയം ആയപ്പോൾ ദൈവം തന്നു.... ട്രീറ്റ്മെന്റ് മറ്റ് ബുദ്ധിമുട്ട് അങ്ങനെ ഒന്നും വേണ്ടി വന്നില്ല.... ഡിംപിൾ നു ആശംസകൾ... ♥️♥️

  • @ramshi1852
    @ramshi1852 3 ปีที่แล้ว +53

    ചേച്ചിടെ ഓവർ ടെൻഷൻ കുറയ്ക്കണം എന്തിനാ ടെൻഷൻ അതൊക്കെ അതിന്റെ വഴിക് വിട് പ്രെത്യകിച് ഈ ടൈമിൽ no tension ആവശ്യം ഇല്ലാത്തതിന്റെ എന്തിനാ tension അടിക്കണേ ചേച്ച്യേ

  • @hafsaaachu7329
    @hafsaaachu7329 3 ปีที่แล้ว +26

    പ്രതീക്ഷിച്ചിരുന്ന വീഡിയോ ആയിരുന്നു..
    നല്ല അവതരണമാണ് കേട്ടിരിക്കാൻ തോന്നുന്ന സംസാരരീതി,നാട്യങ്ങളില്ലാത്ത അവതരണം..😍😍
    സന്തോഷമായിരിക്കു..ആരോഗ്യത്തോടെയുള്ള കുഞ്ഞിവാവയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @sarithak4548
    @sarithak4548 3 ปีที่แล้ว +28

    ഡിമ്പിൾ ഇത്ര നന്നായി കാര്യങ്ങൾ തുറന്നു പറയുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യം....

  • @jamsheelamusthafa9674
    @jamsheelamusthafa9674 3 ปีที่แล้ว +3

    ഇനി സന്തോഷത്തോടെ ജീവിക്ക് ചേച്ചി എല്ലാം ശെരിയായി വരും.

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 3 ปีที่แล้ว +2

    Godblessyou......... എന്റെ മകളും പ്രേഗ്നെന്റാണ്... 8month..... എല്ലാംദൈവത്തിന്റെ കരങ്ങളിൽ... prartjikoooo....
    Mole

  • @deepupriya8632
    @deepupriya8632 3 ปีที่แล้ว +11

    I went through the same situation... History of two second trimester abortion...at the end, last 12 th , our family blessed with a baby.... It's is very tough situation.. anybody going through this situation,l please stay strong...

  • @geonithin8590
    @geonithin8590 3 ปีที่แล้ว +27

    Mole ഞാൻ 3 മക്കടെ അമ്മയാണ്. നന്നായി പ്രാർത്ഥിച്ചോ. ദൈവം കൈവിടില്ല. Prayers 🙏🙏🙏

  • @anjumol5414
    @anjumol5414 3 ปีที่แล้ว +7

    നല്ല ആരോഗ്യം ഉള്ള ഒരു വാവയെ കിട്ടട്ടെ 🥰🥰🥰

  • @binoisworld9471
    @binoisworld9471 3 ปีที่แล้ว +14

    ഡിമ്പിൾ എന്റെ wife ഈ same prblm അനുഭവിച്ച ആളാണ്... Pcod... ദൈവം അനുഗ്രഹിച്ചു ഇന്ന് ഞങ്ങൾക്ക് ഒരു മോൾ ഉണ്ട്..1yr കഴിഞ്ഞു... ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദൈവം തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @twinsmoments3874
    @twinsmoments3874 3 ปีที่แล้ว +12

    10 വര്ഷങ്ങള്ക്കു ശേഷം തമ്പുരാൻ തന്ന വാവമാർ ആണ് ...ദൈവം മക്കളെ തന്നു എല്ലാവരെയും anugrahikatte

  • @sunigeorge9653
    @sunigeorge9653 3 ปีที่แล้ว +23

    ഡിമ്പിൾ എനിക്ക് 5years കഴിഞ്ഞാണ് കുട്ടികൾ ഉണ്ടായതു ഇപ്പോൾ രണ്ടു പെൺ മക്കൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു helthy baby ആകാൻ പ്രാർത്ഥിക്കുന്നു ഒത്തിരി സ്നേഹം

  • @vidhyamanikandan4052
    @vidhyamanikandan4052 3 ปีที่แล้ว +38

    I am also trying for pregnancy from long time still not yet reached that level please chechi pray for me. Hearing chechi conversations about pregnancy I feel very relaxed thank you for sharing your experiences with us I will also pray to God that chechi delivered cute mon or mol soon best of luck 🙂👍👍♥️♥️♥️♥️♥️

  • @fousijishworld5649
    @fousijishworld5649 3 ปีที่แล้ว +2

    ഞാൻ 9വർഷത്തിന് ശേഷം ഞാൻ പ്രെഗ്നന്റ് ആയി.എനിക്കും ഇത് പോലെ സ്റ്റിച് ഇട്ടിരുന്നു. എന്നിട്ട് സ്റ്റിച് ഇൻഫെക്ഷൻ ആയി.. അങ്ങനെ ആറാം മാസത്തിൽ ഞാൻ പ്രസവിച്ചു കുഞ്ഞിനെ നഷ്ട്ടപെട്ടു. നന്നായി care cheyy...

  • @rahilashareef1504
    @rahilashareef1504 3 ปีที่แล้ว +12

    ഇപ്പോൾ എത്ര മാസം ആയി. കുട്ടികൾ ആണ് ഒരു വീടിന്റെ സന്തോഷം. നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തരട്ടെ പടച്ചോൻ

  • @reshmaprasanth8157
    @reshmaprasanth8157 3 ปีที่แล้ว +27

    ഓച്ചു മോൾ ഇഷ്ടം 😍😘😍😘😍 ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ ✌️god bless you dear❣️

  • @harshakk1076
    @harshakk1076 3 ปีที่แล้ว +11

    Pregnancy test cheyth aa 2 line kanumbol ulla oru happiness indallo ath paranjariyikkan pattilla. Chechik nalloru healthy baby ye kittan vendi prarthikam . Tensn adikkenda chechi ipo thommutty oke ullathalle so tym oke spnd cheyyan thommu thanne daralam. Waiting for ur baby dr

    • @ishaaniraj9011
      @ishaaniraj9011 3 ปีที่แล้ว +1

      Satymm. 2 babies എന്ന aryumpoloo❤ happiness doubled...

    • @harshakk1076
      @harshakk1076 3 ปีที่แล้ว

      @@ishaaniraj9011 ys

  • @jasminoushad2842
    @jasminoushad2842 3 ปีที่แล้ว +17

    എനിക്ക് അങ്ങനെ ആരുന്നു stich ഇട്ടിരുന്നു. ഭയങ്കര ബുദ്ധിമുട്ട് ആണ് ഡിമ്പിൽ നല്ല നല്ല റസ്റ്റ്‌ അത്യാവശ്യം ആണ് കേട്ടോ. സൂക്ഷിക്കുക 🤲🤲

  • @preethyprakash688
    @preethyprakash688 3 ปีที่แล้ว +3

    Chachi allm nannayi present chythu
    Chachikkm kunnjinam daivam arogyam nalkan prarthikkam good blss you chachi 😍

  • @suchitrasudhish3141
    @suchitrasudhish3141 3 ปีที่แล้ว +35

    ആരോഗ്യമുള്ള ഒരു കുഞ്ഞുവാവയെ കിട്ടട്ടെ 😍🥰

  • @krishnenduvinod1726
    @krishnenduvinod1726 3 ปีที่แล้ว +7

    സെയിം സിറ്റുവേഷനിൽ കൂടെ കടന്നു പായ ആളാണ് ഞാൻ. 3 rd Monthil stitch ചെയ്തു cervical Short ആയതു കാരണം. ഫുൾ ബെഡ് റസ്റ്റ്‌ ആയിരുന്നു.35 വീക്ക്‌ ആയപ്പോൾ കോൺട്രാക്ഷൻ വന്നു. അഡ്മിറ്റ്‌ ആയി....After 1 week CS cheythu.epol molku 2.5 വയസു കഴിഞ്ഞു.. Stay Happy And Healthy Dimple. Prardhanakal കൂടെ ഉണ്ടാവും🙏🙏🙏

    • @ajstyles1080
      @ajstyles1080 3 ปีที่แล้ว

      Full bed rest veno? Plz reply. Enthokke care cheeyanam? Because enik stitch paranjittund. Ee varunna mndy admit aakanam

    • @krishnenduvinod1726
      @krishnenduvinod1726 3 ปีที่แล้ว +1

      @@ajstyles1080 ഞാൻ കുറച്ചൊക്കെ വിട്ടിൽ നടക്കുമായിരുന്നു. റസ്റ്റ്‌ എടുക്കുന്നതാ നല്ലത്.കട്ടിലിന്റെ കാലു പൊക്കി വച്ചു കിടന്നാൽ മതി. ടെൻഷൻ ആകേണ്ട.Positive ആയി ചിന്തിച്ചാൽ മതി. ഒന്നും വരില്ല

    • @ajstyles1080
      @ajstyles1080 3 ปีที่แล้ว +1

      @@krishnenduvinod1726 thanks dr

  • @anaswara5315
    @anaswara5315 3 ปีที่แล้ว +27

    ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കിട്ടട്ടെ. god bless you 😍😍

  • @Hafsid665
    @Hafsid665 3 ปีที่แล้ว +5

    Ovulation induction anengil twin pregnancy chances kooduthal aan. Leg raise aaki vekkal then cervical encerclage ( stich idal ) okke twin pregnancy k kooduthal aayi cheyth varunne. I think it’s twins😊. I have twin babies enikk ithokke cheythirunnu🥰

  • @athirar8070
    @athirar8070 3 ปีที่แล้ว +2

    Enikkum encirclage cheythathanu....tension onnum venda....nammalkkum oru confidence kittum....ente molk epl 7 months aayi....all the best da👍🏻

  • @yousafkp2442
    @yousafkp2442 3 ปีที่แล้ว +32

    ടെൻഷൻ അടിക്കരുത് പ്രഷർ കൂടും സന്തോഷം ആയി ഇരിക്കുക എല്ലാം സെരിയാവും

    • @Shafna330
      @Shafna330 3 ปีที่แล้ว

      Tension adikkatte avar thirichadicholum

    • @nimmisvlog1446
      @nimmisvlog1446 3 ปีที่แล้ว

      Ennik 5year ayi mrg kazinjit epo husinde koode dhubaiyil aa ulle eni agust first nattilek pokum tension adichu thattipokum

  • @nishag.tharamel7216
    @nishag.tharamel7216 3 ปีที่แล้ว +28

    ❤❤❤
    Nammude kutty Anson Chettan/Dimple Chechine kathirikuva 🥰🥰

  • @മാനസിവിജയ്
    @മാനസിവിജയ് 3 ปีที่แล้ว +34

    നന്നായി കെയർ ചെയ്യുക,,,, പുറത്തേക്കൊന്നും പോകരുത്,,, നേരിയ ചൂടോടെ ഉള്ള food കഴിക്കുക,,, body എപ്പോഴുo full ക്ലീൻ ആയി സൂക്ഷിക്കുക,,, 🕌⛪️🏯

  • @salmabasheer4776
    @salmabasheer4776 3 ปีที่แล้ว +8

    Dimplene pole oru kochu sunthari vava aavatte. 👍👍👍👍👍

    • @ashfihiba6583
      @ashfihiba6583 3 ปีที่แล้ว

      Enikkum sttichu ittirunnu 10 varsatinu shesam ayrunnu kutty undayatu Annual jiddayil Al Abeer hosppitalil. Pinne natil vannu homassery shati kanichat ayrunnu siseriyan ayrunu prasavikan buddy muttay. Etyalum oru ponnu mol unday

  • @MARIYAM_fashionS
    @MARIYAM_fashionS 3 ปีที่แล้ว +13

    ഇത്രയും ഹെൽത്ത്‌ ഇഷ്യൂസ് ഉള്ളപ്പോൾ സാരീ കളക്ഷൻസ് പോലുള്ള ലോങ്ങ്‌ വീഡിയോസ് ചെയ്യരുത്.... എനിക്ക് അത് കണ്ടപ്പോൾ ശരിക്കും ടെൻഷൻ തോന്നി.... Sarees എടുത്തു നിവർത്തുമ്പോഴും മറ്റും ശരീരം വല്ലാതെ സ്‌ട്രെയിൻ ചെയ്യുമ്പോലെ തോന്നി.... അത്തരം വീഡിയോസ് ഈ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്.... അധികം സ്‌ട്രെയിൻ ഇല്ലാത്ത ഇതുപോലുള്ള വീഡിയോസ് മതി..... ഡിമ്പിൾ & കുഞ്ഞും ഹെൽത്തി ആയിരിക്കാൻ ഞാനും പ്രാർത്ഥിക്കാം..

  • @deepadeepus6466
    @deepadeepus6466 3 ปีที่แล้ว

    Njan,ee,vediyo,kandu,ellavarkkum,pregnency,time,oro,anubhavagal,aanu,undayittullathu,athinal,athonnum,paranju,pedippiykkunnilla,than,santhoshamai,iriykkuka,stich,ittiriykkunnathukondum,ee,time,nalla,pole,sookshiykkuka,kunjine,kanan,kathiriykkunnu🙏🙌

  • @angelmary2900
    @angelmary2900 3 ปีที่แล้ว +22

    Oru kunjinu vendi thayyaravumbol mentally nammal prepare aayirikanam. Mattullavar enthelum parayatte ath kelkenda karym namukkila. Nammal alle jeevikendathu...

  • @blessyjomon5441
    @blessyjomon5441 3 ปีที่แล้ว +1

    Dimple... Video full kanduuttoo. Njanu kurachokkae ee situation kadannuvannathaanu. Eppozhum active aayirikkaa. Athu baby kkum gunam cheyyumm. 😍😍😍😍rosary chollukaaa.🙏🙏🙏🥰🥰

  • @preejareji5971
    @preejareji5971 3 ปีที่แล้ว +34

    Dimple nu junior dimple mathi I will pray for you🙏🏽👍❤

  • @shukoorzainzain8204
    @shukoorzainzain8204 3 ปีที่แล้ว

    Njnum ethu pole orupaad vishamichitund.... EPO 7 month pregnant aahnu....ellarum prarthikane...

  • @shimnasudhi4976
    @shimnasudhi4976 3 ปีที่แล้ว +38

    Hai dimple njn ivf treatmentill ayirunnu. Nale anu ente blood test enik vendi pradhikane ellavarum.14 varshathe kathirippa.Ninak vendi njnum pradhikam onnum varulla

    • @seriauku5398
      @seriauku5398 3 ปีที่แล้ว +1

      E timil phone use cheyyathe noku

    • @salimaanas0858
      @salimaanas0858 3 ปีที่แล้ว +1

      Insha allahh hayr aavate
      Aameen

    • @dimplerose4417
      @dimplerose4417  3 ปีที่แล้ว +2

      dnt worry dear..god bless u

    • @shimnasudhi4976
      @shimnasudhi4976 3 ปีที่แล้ว +9

      @@dimplerose4417 Njn pregnant a

    • @salimaanas0858
      @salimaanas0858 3 ปีที่แล้ว

      @@shimnasudhi4976 masha allahh 😍

  • @sreesworld211
    @sreesworld211 3 ปีที่แล้ว +18

    പേർളിയെ പോലെ ഒരു ഡാൻസ് കൂടെ ആവാം 👏😄😄🤩😂😂

  • @rajeshgopal7694
    @rajeshgopal7694 3 ปีที่แล้ว +9

    Thanks for good information. Continue until 9 month journey dr visiting video's. This is a valuable for us to get knowledge about treatment...

  • @dhanyaajay9582
    @dhanyaajay9582 3 ปีที่แล้ว

    Hai mol sughayirikunno daivam ella aiswaryangalum tharatte

  • @dhyanraj7346
    @dhyanraj7346 3 ปีที่แล้ว +25

    ഒന്നും പേടിക്കണ്ട നല്ല ഒരു വാവയെ കിട്ടും, എന്റെ അനുഭവം ഇതു തന്നെ ആയിരുന്നു, എനിക്ക് നല്ല ഒരു വാവയെ കിട്ടി അതു പോലെ ചേച്ചിക്കും ഒരു സുന്ദരിയെ അല്ലെങ്കിൽ സുന്ദരനെയോ കിട്ടട്ടെ ദൈവം അനുഗരഹിക്കട്ടെ ❤️❤️❤️

  • @ishazahrazann5920
    @ishazahrazann5920 3 ปีที่แล้ว +1

    Ella prarthayum udavum oru problem undavilla oru cute baby girl undavatte aarogyam ulla oru kunjine kittatte allahh

  • @resmiprasanth7005
    @resmiprasanth7005 3 ปีที่แล้ว +29

    പരമാവധി ടെൻഷൻ ഒഴിവാക്കണം ട്ടോ, വരാൻ പോകുന്ന വാവയെ കുറിച്ച് മാത്രം ചിന്തിക്ക എപ്പോഴും പോസിറ്റീവായിരിക്കണം അതാണ്ഉണ്ണിക്കും അമ്മക്കും നല്ലത്🥰

  • @julylillie4463
    @julylillie4463 3 ปีที่แล้ว

    Katta waiting ahnttoo chechi kutti junior dimple or junior anson chechide family muzhuvan enik ishtaan

  • @beenae.p1455
    @beenae.p1455 3 ปีที่แล้ว +16

    ചേച്ചീ...ടെൻഷൻ ഒന്നും ആവാതെ സന്തോഷായ്ട്ട് ഇരിക്കൂട്ടോ...ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ചേച്ചിടെ കൂടെ ഇണ്ടാവും...❤️❤️❤️

  • @afnanp255
    @afnanp255 3 ปีที่แล้ว +10

    പൊന്നുചേച്ചിക്ക്.. പൂർണ ആരോഗ്യത്തോടെ ഉള്ള ഒരു കുഞ്ഞിനെ ദൈവം തരട്ടെ 🌹🌹
    എന്ന് ഞങ്ങളും പ്രാർത്ഥിക്കാം 🌹
    അതോടൊപ്പം ചേച്ചിക്കും ഒരു ബുദ്ധിമുട്ടും പ്രശ്നവും ഉണ്ടാകാതിരിക്കട്ടെ. നല്ല ഒരു കുഞ്ഞിന് വേണ്ടിയും, ആ നല്ല ദിവസത്തിന് വേണ്ടിയും ഞങ്ങളും കാത്തിരിക്കുന്നു..... ദൈവം തുണക്കട്ടെ 🌹🌹🌹🌹🌹🌹🌹

  • @sreekutty2964
    @sreekutty2964 3 ปีที่แล้ว +13

    Enikk pcos und. Chechide story kettappol orupad santhosham thonni.
    Ippozhethe covid situation il valare adikam care cheyyanam. Nalla oru babye kittatte. All the best.

  • @athueswonderland9126
    @athueswonderland9126 3 ปีที่แล้ว

    Ochukuttt video super oru tips parayata ennum morning 1/2manineram.vayaril sunlight kollunath babyike nallathane OK ellam positive ayi think cheyu nalla oru babykittan prayer chayam OK

  • @Dailynewsofindustry
    @Dailynewsofindustry 3 ปีที่แล้ว +19

    Actually I was thinking how exactly after elder brother's pregnancy next after how you become mother but really blessed without waiting 1 year before that u become a mom ❤️

  • @lizathomas2458
    @lizathomas2458 3 ปีที่แล้ว +9

    Looks like twins pregency ❤️

  • @julystudies
    @julystudies 3 ปีที่แล้ว +5

    Santhoshayitu iruku Chechi🤗...
    Comfortable aayi irunnu cheyyan patunna videos okke idanee..love you

  • @reeshma529
    @reeshma529 3 ปีที่แล้ว +6

    എനിക്ക് ചേച്ചിക്കും ഒരേ മാസമാണ് ❤❤

  • @athulyajidhul7918
    @athulyajidhul7918 3 ปีที่แล้ว +3

    I went to this same situation dimple ....4 masam ayappozhekum crevical clerclage chythu full rest ayirunu....be positive happy dhaiyram ayi erikuu....oru kuzpom indaviledA....great struggle I blessed with baby boy on october 2020...❤️

  • @rahnaharis1733
    @rahnaharis1733 3 ปีที่แล้ว

    എനിക്കും ഇങ്ങനെ ആയിരുന്നു ഞാനും കഴിച്ചിട്ടുണ്ട് ovulation മെഡിസിൻ നെഗറ്റീവ് ആവുമ്പോ ഭയങ്കര സങ്കടവും ഇപ്പൊ ഒരു മോൻ ആയി ദൈവത്തിന് നന്ദി പറയുന്നു

  • @bincysoja3010
    @bincysoja3010 3 ปีที่แล้ว +5

    നമ്മുടെ സ്നേഹത്തിന്റെ അടയാളമാണ് കുഞ്ഞുങ്ങൾ. അതായത് ഭൂമിയിലെ മാലാഖമാരാണ്. ആ മാല കുഞ്ഞുങ്ങൾക്ക് വേണ്ടി ജന്മം നൽകുന്ന ഓരോ അമ്മയ്ക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് വേണ്ടി എന്റെ പ്രാർത്ഥനയും എന്നും കൂടെയുണ്ടാവും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sidrazuhra9814
    @sidrazuhra9814 3 ปีที่แล้ว +1

    Congratzz dear 🥰🥰❤✨️, nalloru vaavaye god nalkatte,🤲

  • @angelmariya7729
    @angelmariya7729 3 ปีที่แล้ว +32

    Dimple nu iratta kuttikal nalki daivam anugrahikkatte🙏

    • @sheenajohn9583
      @sheenajohn9583 3 ปีที่แล้ว +3

      എനിക്കും തോന്നുന്നു ഇരട്ട കുട്ടികൾ ആണെന്ന്.

    • @sreejarajeev8886
      @sreejarajeev8886 3 ปีที่แล้ว

      @@sheenajohn9583 engane manasilayii

    • @3Diamonds370
      @3Diamonds370 3 ปีที่แล้ว

      @@sheenajohn9583 twins alenn dimple munp oru video yil paranjirunn.twins aanenkil first scanil ariyam

  • @ramseenanoushad8302
    @ramseenanoushad8302 3 ปีที่แล้ว +1

    Enta same story edhanu.dr.sali daniyel ഞാനും kanda.stichum ഇട്ടിരുന്നു .onum padikanda . dr suuperaaa.enta molku epo. 7 vayase aayi .enta Peru paranjal dr.ku അറിയാം .ഞങൾ അത്രയും close ആണ്

  • @greeshmagopalv.g9486
    @greeshmagopalv.g9486 3 ปีที่แล้ว +3

    God bless u dimple♥️
    നല്ല ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം തരട്ടെ....🥰🥰

  • @ansiyas8394
    @ansiyas8394 3 ปีที่แล้ว +1

    Kathirunn kothich prarthichu kitunna kunjungl daivathinta gift aaan❤️enikm angane 1 year kazhinj eth pole oru mone kity 18 days aay delivery kazhinjit....may god bless u dimple ❤️tensn adikaruth enik bp undayrunn

  • @noufiaharib27
    @noufiaharib27 3 ปีที่แล้ว +4

    10 classile result nu wait cheyyunna pole ennu kettappol chiri vannu 😄😄😄, stay happy dear

  • @thasnithachu4418
    @thasnithachu4418 3 ปีที่แล้ว

    Pregnant aakan try cheyunavark upakaramaya video.. thank you cheachi

  • @hasesiya6668
    @hasesiya6668 3 ปีที่แล้ว +15

    Dimple oru karyam chodikkatte..😉twin babies aano

  • @chinnugopikachaaru
    @chinnugopikachaaru 3 ปีที่แล้ว +1

    ചേച്ചി ഇത് കാണുന്നു എങ്കിൽ പ്ലീസ് pin ചെയ്യൂ...... ചേച്ചിയുടെ ഈ വീഡിയോ ഒരുപാട് thankfull ആണ്.... കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആകുന്നു അടുത്ത മാസം... എനിക്ക് ചേച്ചിയെ പോലെ symptoms ഒന്നും ഇല്ലായിരുന്നു.... Lmp april 4th ആയിരുന്നു...... Symptoms ഇല്ലാത്തത് കൊണ്ട് pregnent എന്ന വിഷയമേ എനിക്ക് mind ൽ വന്നില്ല.... ഇന്ന് ഹോസ്പിറ്റലിൽ പോയി positive ആണ് one month കഴിഞ്ഞു .. ചേച്ചിയുടെ വീഡിയോ കണ്ടത് കൊണ്ട് ഞാൻ വളരെ സൂക്ഷിച്ചിരുന്നു...... പലരും negtv പറഞ്ഞാലും mind ചെയ്യണ്ട...... എന്നെപോലെ പലർക്കും ഈ വീഡിയോ ഒരു positive ആയി പ്രയോജനപെട്ടിട്ടുണ്ടാവും.... Thank you so muchhh❤❤❤❤❤

  • @snehalijo5106
    @snehalijo5106 3 ปีที่แล้ว +9

    Nalloru kuttiye kittate, stay blessed and happy

  • @meenugopan1878
    @meenugopan1878 3 ปีที่แล้ว +1

    ആരോഗ്യം ഉള്ള ഒരു വാവനെ കിട്ടട്ടെ ഞങ്ങളുടെ പാർത്ഥന എപ്പോഴും ഉണ്ടാകും ചേച്ചി

  • @glittynoby9436
    @glittynoby9436 3 ปีที่แล้ว +12

    God blesss uuuu dear 😘😘😘keep going 😘😘

  • @sudheeshsudhi8581
    @sudheeshsudhi8581 3 ปีที่แล้ว +3

    Chechi ഞങ്ങളുടെ marriage കഴിഞ്ഞിട്ട് 3yrs ഞങ്ങളും ഒരു വാവാക്കി wait cheya

  • @risanamusammil9126
    @risanamusammil9126 3 ปีที่แล้ว +5

    Hiii nice viedo .enthe mrg kazihitte 2year akkunu.baby onnum ayyittila.bayyakkara tension Anne .your viedo so helpful for me .vere enthakilum tips undakil next viedoyil chayyanne😊

  • @faziisworld2001
    @faziisworld2001 3 ปีที่แล้ว +2

    Hii chechi, ചേച്ചിയുടെ videos waiting aaanu ചേച്ചി സംസാരിക്കുന്നത് നല്ല രസമാണ് കെട്ടിരിക്കാൻ 😘

  • @ammusachu7937
    @ammusachu7937 3 ปีที่แล้ว +12

    Chechy❤️❤️❤️❤️ nalla positive energy thanna vdo arunu...luv u...take care😘

  • @marysharlet6398
    @marysharlet6398 3 ปีที่แล้ว +11

    Dimple ഞാൻ after seven years കഴിഞ്ഞു carrying ആയേക്കുവാന്..... Dimple പറഞ്ഞ കുറെ കാര്യങ്ങളിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്.... ഞാനും ഒരു ടെൻഷൻ കാരിയാണ്..... പേടിക്കണ്ട എനിക്കു ഇപ്പോൾ 7 മാസം കഴിഞ്ഞു. ഞാൻ പ്രാർത്ഥിക്കാം 🙏ജീസസ് നമ്മളെയും എല്ലാ ഗർഭിണികളെയും അനുഗ്രഹിക്കട്ടെ. ഗർഭിണി ആകുമ്പോഴേ അതിന്റെ അവസ്ഥ പലർക്കും മനസ്സിൽ ആകു. പ്രാർത്ഥിക്കാം 🙏

  • @ranijose3784
    @ranijose3784 3 ปีที่แล้ว +2

    Your simplicity is nice and to hear you is really good and continue your videos

  • @varshanoble6485
    @varshanoble6485 3 ปีที่แล้ว +3

    ഞാനും Pregnant ആണ്. Same LMP.

  • @prajithashanilshanil5263
    @prajithashanilshanil5263 3 ปีที่แล้ว +5

    Ee oru feel two month's munne arinja njaan waiting for my pea😊😊😊

  • @thennal4680
    @thennal4680 3 ปีที่แล้ว +8

    ഞാനും ഒരു സമയത്തു ചിന്തിച്ചിരുന്നു ഇവർക്കു എന്താ കുഞ്ഞിനെ കുറിച്ച് ഒന്നും ചിന്തിക്കാറായില്ലേ ന്ന്. പിന്നെ ഡിവോഴ്സ് കേസ് ഒക്കെ അറിഞ്ഞപ്പോ തോന്നി family issue കാരണം wait ചെയ്തതാകും എന്ന്. ഇത്രയും complication ഒന്നും വിചാരിചില്ലട്ടോ. സാരമില്ല. എല്ലാം ശരിയാകും. പ്രാർത്ഥനയിൽ ഓർക്കാം ട്ടോ. എന്റെ first പ്രെഗ്നൻസി ടെ LMP ഡിസംബർ 12 തന്നെ ആയിരുന്നു. എനിക്ക് പ്രെഗ്നൻസി പിരീഡ് ഒരു കുഴപ്പവും ഇല്ലായിരുന്നു. പക്ഷേ ഡെലിവറി കുറച്ചു കോംപ്ലിക്കേഷൻ ആയി സിസേറിയൻ വേണ്ടി വന്നു. ഡിമ്പിൾ ന് നല്ല ആരോഗ്യത്തോടെ ഉള്ള ഒരു കുഞ്ഞ് ജനിക്കാൻ പ്രാർത്ഥിക്കാം ട്ടോ..

    • @silu4479
      @silu4479 3 ปีที่แล้ว

      chindhikumbozheku kittuna onnalla kunju athinu daivam koode vicharakanam kunju aavanda time aayalle kunju varu athinoke oroo samayam und athvare ethra thalakuthi marinjalum karyam illa

  • @athirapnadh8944
    @athirapnadh8944 3 ปีที่แล้ว

    Nalla avatharanam... 👍👍porutham serial il thudagiya ishttam..go ahead