എനിക്കും pcod ആണ്. കുറേ ഡോക്ടമ്മാരെ കാണിച്ചു. കുറെ ഗുളികളും കഴിച്ചു. ജനുവരി 26ാം തീയതി ആകുമ്പോ 3വർഷം ആകും. ഇപ്പോ ഒരു മാസം ആയിട്ട് ഒരു ഡോക്ടറിനെ കാണിച്ചു കൊണ്ടു ഇരുന്നു, (ഞാൻ ഗർഭിണി അല്ല) ഞങ്ങൾ ഡോക്ടറെ കാണിക്കാൻ ഹോസ്പിറ്റലിൽ പോകുമ്പോൾ ഡോക്ടർ നന്നായി ലേറ്റായിട്ടാണ്. പരിശോധിക്കാൻ വരുന്നത് തന്നെ. ഡോക്കാൻ ഉണ്ടെങ്കിൽ ഡോക്ടറിന് ഇഷ്ടമുള്ളവരെ ഇടയ്ക്ക് കയറ്റും. ഒരു ദിവസം അങ്ങനെ ആയതുകൊണ്ടും, പിന്നെ ചേട്ടന് ജോലിക്ക് നേരത്തെ പോകേണ്ടുന്നത് കൊണ്ടും ഒന്നാമത്തെ ഡോക്കൻ കിട്ടാൻ ഞങ്ങൾ രാത്രി 12മണിക്ക് പോയി ഡോക്കൻ എടുക്കുമായിരുന്നു. 2,3ദിവസം കുഴപ്പമില്ലായിരുന്നു. പക്ഷെ ഇന്നലെ വീണ്ടും പഴയതുപോലെ അവർക്ക് ഇഷ്ടമുള്ളവരെ ഇടയ്ക്ക് കയറ്റി. ആ ഡോക്ടർ വരുന്നത് തന്നെ നന്നായി ലേറ്റ് ആയിട്ടാണ്, (അതും ഞങ്ങളോട് ഒന്നരാടം വെച്ച് ആശുപത്രിയിൽ പോകാൻ പറഞ്ഞു.)ഡോക്ടറിന് ഇഷ്ടമുള്ളവരെ ഇങ്ങനെ ഇടയ്ക്ക് കയറ്റിയ കാര്യം ഞങ്ങൾ ചോദ്യം ചെയ്തു.ഒരു ദിവസം അല്ല ഇങ്ങനെ ഉണ്ടായത് വേറെയും ദിവസങ്ങൾ ഞങ്ങൾക്ക് ഈ പ്രശ്നം ഉണ്ടായി അതുകൊണ്ടാണ് ഞങ്ങൾ കംപ്ലയിന്റ് ചെയ്തത് 😔. രാത്രി ഉറക്കവും കളഞ്ഞു ഞങ്ങൾ പോയിട്ട് പിന്നെയും പിന്നെയും ഇങ്ങനെ കാണിച്ചപ്പോൾ ആണ് ഞങ്ങൾ പ്രതികരിച്ചത് 😔)അവിടെ ഞങ്ങൾ പരാതി പറഞ്ഞു അതു കഴിഞ്ഞ് ഡോക്ടറെ കാണാൻ റൂമിൽ കയറിയപ്പോ മുതൽ ഡോക്ടർ തുടങ്ങി വാ തോരാതെ ഞങ്ങളെ ഒരുപാട് വഴക്ക് പറഞ്ഞു 😔. ഡോക്ടർ പറഞ്ഞു ഞാനും ഇവിടെ വയറു വേദന ആയിട്ടാണ് ഇരിക്കുന്നത്.അവർക്ക് ബ്ലീഡിങ് ആയതുകൊണ്ടാണ് അവരേ കയറ്റിയത്.ചില ആൾക്കാർ ഇവിടെ വരുന്നത് അടി ഉണ്ടാക്കാൻ മാത്രം ആണ്, ഇവിടെ വന്നാൽ ക്ഷമ വേണം, വന്നാൽ ഉടനെ പോകാൻ ഒന്നും പറ്റില്ല, (ഞാൻ തിരിച്ചു ഒന്നും ഡോക്ടറോട് പ്രതികരിക്കാൻ പോയില്ല.)എന്നിട്ടും അവർ നിർത്തിയതേ ഇല്ല. എന്നെ നോക്കി പറഞ്ഞു,എന്റെ മുൻപിൽ ഇങ്ങനെ മുഖവും വീർപ്പിച്ച് ആരും ഇരിക്കണ്ട. ഞാൻ ആദ്യം അവർക്കാണ് പ്രാധാന്യം കൊണ്ടുക്കുന്നത്. അത് കഴിഞ്ഞേ നിങ്ങൾ ഉള്ളു, നിങ്ങൾ വേറെ എന്തെങ്കിലും ആശുപത്രിയിൽ പോ. ആദ്യം മനസ്സ് ശരി ആകണം എന്നാലേ ഇതൊക്കെ കിട്ടൂ (ഇത് കേട്ടപ്പോൾ ആണ് എനിക്ക് ചങ്ക് പറിഞ്ഞു പോകുന്നത് പോലെ വേദന ഉണ്ടായത് 😔)അപ്പൊ ചേട്ടൻ പറഞ്ഞു ഞങ്ങൾ രാത്രി 12മണിക്ക് ഡോക്കൻ എടുത്തത് ആണ് അപ്പൊ ഉടനെ ഡോക്ടർ പറഞ്ഞു നിങ്ങൾ എന്തിനാ 12മണിക്ക് വരുന്നത്. ചേട്ടൻ പറഞ്ഞു എനിക്ക് നേരത്തെ ജോലിക്ക് പോകണം. ഉടനെ ഡോക്ടർ (ലേഡി ഡോക്ടർ ആണ് )നീ എന്തിനാ വരുന്നത് അവള് മാത്രം വന്നാൽ മതിയല്ലോ അവൾക്ക് എത്ര വയസ്സ് ആയി. അപ്പൊ ഞാൻ 28.ഹാ നിനക്ക് ഇത്രയും വയസ്സ് ആയി എന്താ നിനക്ക് ബസിൽ വന്നാൽ മതിയല്ലോ സ്ക്യനിങ് മാത്രം അല്ലെ നോക്കുന്നുള്ളു (രണ്ടു ദിവസം ഇൻജെക്ഷൻ 💉ഉണ്ടായിരുന്നു )അവന്റെ ജോലി നീ എന്തിനാ കളയുന്നത്. കുറെ വഴക്ക് പറഞ്ഞു. പിന്നെ എന്നെ പരിശോധിക്കാൻ ബെഡിൽ കിടത്തി അപ്പൊ ചോദിക്കുവാ ഹോട്ടലിൽ പോയാൽ മണിക്കൂറുകൾ നിൽക്കാൻ കുഴപ്പമില്ല അല്ലെ അപ്പൊ ഞാൻ പറഞ്ഞു (ഞങ്ങൾ ഹോട്ടലിൽ പോകാറില്ല എന്ന് അതുവരെ ഞാൻ ഒന്നും പ്രതികരിക്കാൻ പോയില്ല 😔)ഉടനെ പറയുവാ പോയി നോക്കണം.... (എനിക്ക് pcod ആണ് )പരിശോധിച്ചിട്ട് പറഞ്ഞു ഒരു മാറ്റവും ഇല്ല ഇനി ഇതിനും എന്നെ പറയരുത് കേട്ടോ എന്നൊക്കൊ പറഞ്ഞു 😔. അടുത്ത മാസം മെൻസസ് ആകാനുള്ള കുറേ ഗുളിക എഴുതി തന്നു പിന്നെ മെൻസസ് ആയിട്ട് മൂന്നാമത്തെ ദിവസം മുതൽ 5,6ദിവസം വരെ ഉള്ള ഇൻജെക്ഷൻ ഇതെല്ലാം എഴുതി തന്നു.അങ്ങനെ ഞങ്ങൾ അവിടെ നിന്നും വീട്ടിൽ വന്നു. ചേട്ടൻ ജോലിക്ക് പോയി. എനിക്ക് സങ്കടം സഹിക്കാൻ വയ്യാ ആ ഡോക്ടർ പറഞ്ഞത് ഓർത്ത് കരച്ചിൽ കരച്ചിൽ തന്നെ ആയിരുന്നു. ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു പോയി അത്രയ്ക്ക് അവര് പറഞ്ഞ ആ വാക്ക് മനസ്സ് ശരി ആണെങ്കിൽ മാത്രമേ കുഞ്ഞുങ്ങൾ ഉണ്ടാകു എന്ന വാക്ക് 💔മനസ്സ് തകർത്തു ഒരു ഡോക്ടറുടെ വായിൽ നിന്നും കേട്ടപ്പോൾ 😔. അപ്പൊ എത്രയോ പേര് സ്വന്തം കുഞ്ഞുങ്ങളെ പ്രസവിച്ച ഉടനെ കൊള്ളുന്നു അപ്പൊ അവരുടെ മനസ്സ് നല്ലത് ആണോ 😔. എന്തിനാ ഞങ്ങളെ പോലെ ഉള്ളവരോട് ആളുകൾ ഇങ്ങനെ കാണിക്കുന്നത് 😔.
@@SabiDreamingGirll pcod ഉള്ളവർക്കും കുഞ്ഞുങ്ങളെ കിട്ടുന്നുണ്ട് എന്ന് കേൾക്കുമ്പോൾ നല്ല സന്തോഷം ഉണ്ട് ❤️. ഇങ്ങനെ ഉള്ള എല്ലാവർക്കും കുഞ്ഞുവാവകളെ കിട്ടട്ടെ 🥰❤️🥰
അത് കുഴപ്പം ഇല്ല da but pregnancy try ചെയ്യുന്നുണ്ട് എങ്കിൽ periods വൈക്കുനത് നോക്കണം കേട്ടോ ചില്ലപോൾ നമ്മൾ അറിയുകയില്ല അത് കൊണ്ട് ആണ്. കുഴപ്പം ഒന്നും ഇല്ല എങ്കിൽ പേടിക്കേണ്ട കാര്യമില്ല
21 days nte tab kazhichit pregnancy kku try cheythal avilla.... Ath contraceptive medicine anu.... Ovulation suppress cheyyum prgnt akand irikkan anu ath kazhikkunnath... Pcod ullavar aa hormonal imbalance ok akananu ath kazhikkunnath....
@@SabiDreamingGirll ath angane kazhikan padilla.... Usually 3 months.... Maximum 6 months okke kazhikavu.... Its a combination of two hormones for contraception..... Ovulation supress cheyyum.... Angane aa ovum same pcod yude cyst ayit marum.... Adhyam doctors tharunnath 3 months onnu hormones correct akan aanu.....
Heavy exercise ഒന്നും ചെയ്യേണ്ട നമ്മുടെ അശ്രദ്ധ കാരണം pregnancy miss ആക്കേണ്ട exercise നിര്‍ബന്ധം ആണെങ്കില്‍ കുറച്ച് നടന്നാല്‍ മതി ഒരു 45 min ok walking cheyyu
Pcod kaaarannam jaaan sugaryn kaykkunna medicine 3 masam kaychyt menssess clear aaaay undaaayath kond Jan peregnentaaay eppol oru mol und but epppolum Jan pcos kond buthymuttnnd epppol medicine elllaaathae thady kurech menssess clear aaaaakky oro maaasavum undaaagunnund
Dr കാണിച്ചില്ലേ തൈറോയിഡ് ഉണ്ടെങ്കിൽ മെഡിസിൻ നിർത്തരുത് അത് നല്ലത് അല്ല.പിന്നെ എനിക്ക് pcod മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാൻ ചെയ്‌ത diet ഞാൻ ഒരു വീഡിയോ ചെയ്യാംട്ടോ ഇപ്പോ rest ആണ്. അതുകൊണ്ട
എന്നും ചപ്പാത്തിക്ക് പകരം രാഗി തിന അങ്ങനെ ഉള്ള കുറെ സാധനങ്ങള്‍ ഉണ്ട് അത് കഴിച്ചു നോക്കു പിന്നെ ഒരു diet chart ഉണ്ടാക്കി അതും follow ചെയ്യൂ weight okk അല്ലേ period's normal അവന്‍ എള്ള് ഡെയ്ലി diet ഇല്‍ ഉള്‍പ്പെടുത്തി നോക്കു പിന്നെ ഗ്രാമ്പു വെള്ളം ഉണ്ണക്ക മുന്തിരി വെള്ളം പിന്നെ dry fruits എല്ലാം ഉള്‍പ്പെടുതു എല്ലാം ശെരി ആവും tension ആവണ്ട
ഒരു ബുദ്ധിമുട്ടും ഇല്ലെടാ weight കൂടുതൽ ആണെങ്കില്‍ ഒന്ന് കുറച്ചാല്‍ മതി doctor ന് കാണിച്ച് proper medicine എടുക്കു കുടെ ഞാൻ പറയുന്ന ടിപ്സ് കുടെ follow ചെയ്യൂ
ഞാൻ ഇത്ര ഉറപ്പ് പറയുന്നത് എനിക്ക് delivery കഴിഞ്ഞ് പിന്നെയും periods prblm വന്നു ഇവിടെ ബഹ്റൈൻ dr കണിച്ചപ്പോ ചെക് ചെയ്തിട്ട് പറഞ്ഞു pcod ഉണ്ട് but breast feed ചെയ്യുന്ന കൊണ്ട് medicine ഒന്നും വേണ്ട വരുമ്പോൾ വരട്ടെ എന്ന് ഞാനും വിചാരിച്ചു വരുമ്പോൾ വരട്ടെ എന്ന്. പിന്നെ മോൾ ടെ birthday August ൽ ആയിരുന്നു ഞാൻ അതിനു വേണ്ടി weight കുറക്കാൻ നോക്കി നടനില്ല. മോൾക്ക് വേണ്ടി കുറച് എള്ള് വറുത്ത് പൊടിച്ച് വെച്ച് പക്ഷെ അവള് അത് കഴിച്ചില്ല പിന്നെ കലയാണ്ടനെ വിചാരിച്ചു ഞാൻ തന്നെ കഴിച്ചു ഡെയ്‌ലി ഒരു spoon കഴിച്ചു periods വന്ന്. പിന്നെ നമ്മള് നാട്ടിൽ പോവാൻ ലീവ് ready ആയി പിന്നെ weight കുറക്കാൻ തുടങ്ങി 73 ഉണ്ടായിരുന്നത് 68 ആക്കി ടെയ്റ്റ് ചെയ്യുന്ന കുടെ ഡെയ്‌ലി 1സ്പൂൺ എള്ള് പൊടിച്ചതും കഴിച്ചു next month കൃതം periods വന്നു അപ്പോ ആണ് എനിക്ക് മനസ്സിൽ ആയത് എള്ള് കഴിച്ചാൽ periods ശെരി ആവുന്നെ. പിന്നെ നാട്ടിൽ പോയി പിന്നെ എല്ലാം നിർത്തി സമയം ഇല്ല ആയിരുന്നു. പിന്നെ വിണ്ടും periods വന്നില്ല. ബഹ്റൈൻ തിരിച്ച് വന്നു ഞാൻ പിന്നെ periods te കരിയം അത്ര serious ആയി എടുത്തില്ല but നാട്ടിൽ നിന്നു വന്നപ്പോൾ മുതൽ എനിക്ക് തീരെ സുഖം ഉണ്ടായിരുന്നില്ല പിന്നെ ഇവിടെ വന്നിട്ട് 3 മാസം ആയിട്ടും periods വന്നില്ല ചെക് ചെയ്തപ്പോൾ വിണ്ടും pregnant ആണ്
Eniku pcod und 15 yearayittund. oru overy remove cheyithu. Eniku over weight anu. But periods regular anu. Oru day polum change cheyilla.. Enittum endha pregnant avathe??
എൻ്റെ ചേച്ചിക്കും അങ്ങനെ ആണ്.periods correct ആണ്.weight normal ആണ് പക്ഷെ ഇതു വരെ കുട്ടി ആയിട്ട് ഇല്ല.നിങ്ങൾ treatment ഒന്നും എടുക്കുന്നില്ല . treatment എടുക്കെ കൂടെ ഇങ്ങനെ ഞാൻ പറഞ്ഞത് പോലെ ഒന്നു ചെയ്ത് നോക്ക് പിന്നെ part 2 ഉണ്ട് അതിൽ കുറച്ച് കറിയങ്ങൾ പറഞ്ഞിട്ട് ഉണ്ട് അതും കൂടെ follow ചെയു.പിന്നെ ടെൻഷൻ വേണ്ട ഹാപ്പി ആയി ഇരിക്കാൻ നോക്കൂ. അതുപോലെ തന്നെ നല്ലത് പോലെ pray കൂടെ ചെയ്യു താൻ പാതി ദൈവം പാതി എന്നല്ലേ നമ്മൾ നമ്മുടെ പാതി correct ആക്കാൻ വേണ്ടി try ചെയ്യു. പിന്നെ weight loss നിർബന്ധം ആയി ചെയ്യണം എല്ലാം ശെരി ആവും
എനിക്ക് മനസ്സിൽ ആകും dear ഞാൻ ചെയ്ത പോലെ 3 month ഒന്ന് follow ചെയ്യു പിന്നെ weight കുറക്കാൻ നോക്കൂ പിന്നെ വറുത്ത കറുത്ത എള്ള് daily ഒരു സ്പൂൺ കഴിക്ക് നല്ലത് ആണ് ഉറപ്പായും പോസറ്റീവ് ആവും
pcod ഉളളവർ കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ആഹരങ്ങൾ, പഞ്ചസാര കുറേ സാധനങ്ങൾ ഉണ്ട് കഴിക്കാൻ പാടില്ലത്തത്. പിന്നെ ഗോതബിലും അരിയിലും ഒരേ അളവിൽ തന്നെ അന്ന് cb ഉള്ളത്
അങ്ങനെ ചോദിച്ച എനിക്ക് അറിയില്ല. എന്നോട് dr പറഞ്ഞത് അരി, ഗോതമ്പ്, മൈദ, റാഗി,പഞ്ചസാര, ചായ, കോഫി, ബേക്കറി items ഒന്നും വേണ്ട എന്നാണ്. ചികൻ കുറച് കഴിക്കാം പിന്നെ egg, പഴ വർഗ്ഗങ്ങളും പച്ചക്കറിക്കള്ളും കഴിക്കാം എന്നന്ന്
ഉറപ്പായും പറ്റും രണ്ടുപേരും കൂടി drne കാണിക്കൂ PCOD ഉണ്ടെങ്കിൽ pregnant ആവില്ല എന്ന് ഒന്നും ഇല്ല PCOD diet ചെയ്യു കൂടെ കറുത്ത മുന്തിരി വെള്ളവും ഗ്രബു വെള്ളവും മുടങ്ങാതെ കുടിച്ചു നോക്കൂ പിന്നെ കറുത്ത എള്ള് ഡെയിലി 1 spoon കഴിക്കൂ എല്ലാം ശെരി ആക്കും
അല്ല മരുന്ന് അതിനു മുൻപ് തന്നെ നിർത്തി August, September ൽ നിർത്തി നാട്ടിൽ പോയിട്ട് വന്നിട്ട് IVF തന്നെ നോക്കാം എന്ന് വിചാരിച്ചു. October നാട്ടിൽ വന്നു തിരിച്ച് November ൽ ബഹ്റൈൻ എത്തി December 5 Last period വന്നു മരുന്ന് നിർത്തിയ ശേഷം ഞാൻ ഗ്രാമ്പൂ വെള്ളവും ഉണ്ണക്ക മുതിരയും ഡെയ്‌ലി കഴിക്കും

സോറി. എത്രയോ ആളുകൾ സ്വന്തം കുഞ്ഞിനെ ദാരുണമായി കൊല്ലുന്നു 😔
Hai dear ഒന്നും പേടിക്കേണ്ട ഇങ്ങനെ ഉള്ള doctor ne മറ്റ് വേറെ ഏതെങ്കിലും dr ne കാണിക്ക് എനിക്കും ഇങ്ങനെ oru അനുഭാവം ഉണ്ടായിരുന്നു
@@SabiDreamingGirll 🙏🫂🙏
@@SabiDreamingGirll ഇപ്പോഴും അവർ (ഡോക്ടർ )പറഞ്ഞത് ഓർക്കുമ്പോൾ കണ്ണ് നിറയും 😔. വേറെ ഡോക്ടറെ കാണിക്കണം 🤝
@@SabiDreamingGirll pcod ഉള്ളവർക്കും കുഞ്ഞുങ്ങളെ കിട്ടുന്നുണ്ട് എന്ന് കേൾക്കുമ്പോൾ നല്ല സന്തോഷം ഉണ്ട് ❤️. ഇങ്ങനെ ഉള്ള എല്ലാവർക്കും കുഞ്ഞുവാവകളെ കിട്ടട്ടെ 🥰❤️🥰
എനിക്ക് ലാപ്രോ ചെയ്തിരുന്നു ഇപ്പോൾ iui കഴിഞ്ഞു ഇരിക്കുവാ 😔🤲
Positive ആവട്ടെ പിന്നെ ചുട് ഉള്ള സധനങ്ങൾ ഒഴിവാക്കൂ weight ഉള്ള സാധനങ്ങൾ എടുക്കാതെ ഇറുകുനത് നല്ലതാ പിന്നെ ടെൻഷൻ ഒഴിവാക്കൂ ഉറപ്പായും പോസിറ്റീവ് ആക്കും
@@SabiDreamingGirll 😍നാവ് പോന്നാകട്ടെ 😍
Aghne parnja ntha
@@User-gc1tx3g കുഞ്ഞു വാവ ആകട്ടെ എന്ന് പറഞ്ഞില്ലെ അതാ ❤️
@@MANJURAJESH-v7bpositive aayo
Informative 👍👍
എനിക്ക് മെൻസ്സസ്സ് കല്യാണം കഴിഞ്ഞതിൽ പിന്നെ 9 day 11 day 15 day ഒക്കെ ആകുന്നു 1 yer ആയി കഴിഞ്ഞിട്ട് 😢 dr കാണിച്ചു കുഴപ്പം ഇല്ല എന്ന പറഞ്ഞെ
അത് കുഴപ്പം ഇല്ല da but pregnancy try ചെയ്യുന്നുണ്ട് എങ്കിൽ periods വൈക്കുനത് നോക്കണം കേട്ടോ ചില്ലപോൾ നമ്മൾ അറിയുകയില്ല അത് കൊണ്ട് ആണ്. കുഴപ്പം ഒന്നും ഇല്ല എങ്കിൽ പേടിക്കേണ്ട കാര്യമില്ല
Thank you for the good information
❤❤
21 days nte tab kazhichit pregnancy kku try cheythal avilla.... Ath contraceptive medicine anu.... Ovulation suppress cheyyum prgnt akand irikkan anu ath kazhikkunnath... Pcod ullavar aa hormonal imbalance ok akananu ath kazhikkunnath....
Njan athe Kure kazhichu
@@SabiDreamingGirll ath angane kazhikan padilla.... Usually 3 months.... Maximum 6 months okke kazhikavu.... Its a combination of two hormones for contraception..... Ovulation supress cheyyum.... Angane aa ovum same pcod yude cyst ayit marum.... Adhyam doctors tharunnath 3 months onnu hormones correct akan aanu.....
Pinneya njan arrinje 3 month matrame athu kazhikkan padullunne applekkum 1 year 6 month ayyi marunne kazhikkan thudangitte fatty liver vare kandu pinne stop cheythu ennitte enni ivf ne pokkam ne vijarichu appollekkum pregnant ayyi
Ur pregnancy daily diet engane ennu parayumo
ഞാൻ അതിൻ്റെ ഒരു video ചെയ്യാട്ടോ ഉടനെ
Aenykkum pcod undaaayirunnu 8 varsham pcod aaaayrunnu
Eppo periods correct ayyo
Njanu abu rifas tips follow cheyunu
ഞാനും
Enthokk cheyyanam... Melinjavar kk.... ഡൈറ്റ് nokkano.... Engane aharam kazhikkunne
Dr നെ കാണിച്ചോ medicine വല്ലതും ഉണ്ടോ എത്ര വർഷം ആയി kaliyanam കഴിഞ്ഞിട്ടേ
@@SabiDreamingGirll 1/30 varsham
ചേച്ചി ഞൻ മെലിഞ്ഞ ത് ആണ്... ഞൻ.. ഞൻ ഡൈറ്റ് നോക്കണോ
ഞൻ doctore kanichu... Medicine tannu.. വ്യായാമം edukkunnunnd
Diet ചെയുന്നത് നല്ലത് ആണ് da pcod diet ചെയ്യു
Chechi enikk laproscopy kazhinhatha kayinha month 25aayirunnu period ee month 25 vare excercise cheyyamo
Heavy exercise ഒന്നും ചെയ്യേണ്ട നമ്മുടെ അശ്രദ്ധ കാരണം pregnancy miss ആക്കേണ്ട exercise നിര്‍ബന്ധം ആണെങ്കില്‍ കുറച്ച് നടന്നാല്‍ മതി ഒരു 45 min ok walking cheyyu
Ok thks
ചേച്ചി തൈറോയ്ഡ് ഉണ്ടെങ്കിൽ pregnancy ku chance കുറവ് ano
അതേ പക്ഷേ pregnant ആവുല്ല എന്ന് അല്ലട്ടോ തൈറോയിഡ് മെഡിസിന്‍ എടുക്കുന്നത് നിര്‍ത്തരുത് pregnant ആയാലും doctor പറഞ്ഞാൽ മത്രം നിര്‍ത്തിയ മതി
Munthiri vellam, grampoo vellam pregnancy try cheyumbol use cheyamo
Njan kazhichirunnu randum arrinjappol annu stop akkiyye muthirivellam kudichoo
@@SabiDreamingGirllengneya muthira vellam kudiche
Stress kurachal thanne period regular aavoole
ഇല്ലാ da stress കുറച്ചാൽ weight കുറക്കാൻ സഹായിക്കും കൂടെ വ്യായാമം ചെയ്യണം weight കുറഞ്ഞാൽ periods correct ആക്കാൻ ചാൻസ് ഉണ്ട്
Pcod kaaarannam jaaan sugaryn kaykkunna medicine 3 masam kaychyt menssess clear aaaay undaaayath kond Jan peregnentaaay eppol oru mol und but epppolum Jan pcos kond buthymuttnnd epppol medicine elllaaathae thady kurech menssess clear aaaaakky oro maaasavum undaaagunnund
Periods തനിയെ നോർമൽ ആയി വരാൻ തുടങ്ങിയതനൊ
Part 2 unde athum kudi kannan ne
Hi... Chechii.. Ari aharam muzhauvanayit ozhuvakiyirunno... Njan ippo chor kazhikarilla ... Dosha idly aapam okke ozhuvakiyirunno..
Food endhokkeya kazhichadhu, ozhivakiyadhu ennum koodi parayamo.. Thanks tto video use ful aanu
Njan angane full ozhivakkiyilla pakkaram 1 hr nadakkum pinne edakke yoga cheyyum vallapollum food nalla polle control cheythirinu
Sathiyam paranjal arri aharam illathe anike pattilla but nanayi kurachu pinne engane annegellum weight onnu kurach nokke pinne tension addikkathe irrikkanam ente joli ullapol anike bayagara tension ulla work ayyirinu joli poyappol tension poyi athum oru karanam annu pinne nallapole pray cheyyu ellam nadakkum eppollum nigal ammayavunathe orthal mathi
Ok chechi... Tq 😍🥰🥰
Part 2 kudi kannane
Pregnency timil chia seed kazhikkan patto
Njan oru one week kazhichirunu pinne dr kannan pokkubol onnu chothichollu
@@SabiDreamingGirll ok♥️
Eniku vannamilla pcod und enthu chryum pls
Part 2 unde അതും കൂടി ഒന്ന് കാണൂ അതിൽ കുറച്ച് tips കൂടെ പറഞ്ഞിട്ട് ഉണ്ട് അതും കൂടി ചെയ്തു നോക്കൂ
🙏
Hlo chechi ,enikku vannam kuravan pakshe dr kaanichappo kurachu pcod prb und medicin thannu pinne 2 yr currect aayi ippo veendhum 2 month periods vannila eenthapazham medichu kayichu pitte divasam thanne vannu but blood kuravan athin enthu cheyum chechi plz onnu parayoo
Vegitable & fruits add cheyyu daily kurache karutha എള്ള് കഴിക്കു പിന്നെ ഉണ്ണക മുന്തിരി വെള്ളവും മുടങ്ങാതെ കുടിച്ചു നോക്കൂ
@@SabiDreamingGirll athu ennikku blood test cheyitappo kuravan kaanichathu athin ithu kayikkunathu ok ahno chechi
Da അത്തിപഴo കിട്ടുമെങ്കിൽ വാങ്ങി കഴിച്ചു നോക്ക് dry fruits shopill പോയാൽ കിട്ടും അത് വാങ്ങി വെള്ളത്തിൽ രാത്രി ഇട്ട്‌വച്ച രാവിലെ കഴിച്ചാൽ മതി നല്ലതാണ്
@@sabithaswaminathan7901 tnx orupad Nani und 🥰🫂
❤❤
എനിക്ക് pcod&തൈറോയ്ഡ് ഉണ്ട്. മെൻസസ് കറക്റ്റ് ആണ്. മെലിഞ്ഞിട്ടാണ്.. എങ്ങന യാ ഫുഡ് ഒക്കെ എന്ന് പറയാമോ 😢
Dr കാണിച്ചില്ലേ തൈറോയിഡ് ഉണ്ടെങ്കിൽ മെഡിസിൻ നിർത്തരുത് അത് നല്ലത് അല്ല.പിന്നെ എനിക്ക് pcod മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാൻ ചെയ്‌ത diet ഞാൻ ഒരു വീഡിയോ ചെയ്യാംട്ടോ ഇപ്പോ rest ആണ്. അതുകൊണ്ട
@@SabiDreamingGirllok sis. Dr കാണിച്ചു. മരുന്നു കഴിക്കുന്നു
Chechi gothamb kazhikan padile
ഗോതമ്പ് പാടില്ല പകരം രാഗി, ചെറുപയര്‍, പരിപ്പ്, കടല, തിന അങ്ങനെ ഉള്ള സാധനങ്ങള്‍ കഴിക്കുന്നത് നല്ലതാണ്
@@SabiDreamingGirll chechi ennik periods irregular annu doctre kandapol perieds regular Avan ulla medicine 3month kazhikan parnju ennik weight 48ullo chechi nijn ippol rise kazhikarilla only chapathi perieds regular avanm chechi ennale pregancy kittulo chechi onnu reply tharo
എന്നും ചപ്പാത്തിക്ക് പകരം രാഗി തിന അങ്ങനെ ഉള്ള കുറെ സാധനങ്ങള്‍ ഉണ്ട് അത് കഴിച്ചു നോക്കു പിന്നെ ഒരു diet chart ഉണ്ടാക്കി അതും follow ചെയ്യൂ weight okk അല്ലേ period's normal അവന്‍ എള്ള് ഡെയ്ലി diet ഇല്‍ ഉള്‍പ്പെടുത്തി നോക്കു പിന്നെ ഗ്രാമ്പു വെള്ളം ഉണ്ണക്ക മുന്തിരി വെള്ളം പിന്നെ dry fruits എല്ലാം ഉള്‍പ്പെടുതു എല്ലാം ശെരി ആവും tension ആവണ്ട
Pregnant ayappo etrayayirunnu weight chechi
Pregnant ayyapolle 68 ayyirinu njan 63 akkitte annu nattil poyathe avide poyi 68 ayyitte vanu
@@SabiDreamingGirll thankyou
@@SabiDreamingGirll chechi height ethra und?
153 cm
Test cheyyunnathin munp enthenkilm symptoms undayirunno.... Like more white discharge or anything else
Pregnancy test cheyunathine munbe anno illa but nalla shenam undayirinu full time kidatham thanne ayyyirunnu pinne cheriya thalakkarakkam
Pcos starting pregnant avan pershnano
ഒരു ബുദ്ധിമുട്ടും ഇല്ലെടാ weight കൂടുതൽ ആണെങ്കില്‍ ഒന്ന് കുറച്ചാല്‍ മതി doctor ന് കാണിച്ച് proper medicine എടുക്കു കുടെ ഞാൻ പറയുന്ന ടിപ്സ് കുടെ follow ചെയ്യൂ
Chechi laproscopy kazhinhal pcod pettannu varumo pls rply
Pcod ലൈഫ് സ്റ്റൈല്‍ കൊണ്ട് വരുന്നത് അണ്. വിണ്ടും വരാന്‍ chance കൂടുതൽ അണ്. Exercise പിന്നെ കുറച്ച് ഫുഡ് control ചെയ്ത pcod control ചെയ്യാം.
th-cam.com/video/mbD6hfvv47E/w-d-xo.html

ഇതും കുടെ കണ്ട് നോക്കു ചിലപ്പോള്‍ ഉപകാരപ്പെടും
K thks♥️
എന്റെ ഒരു subscriber ഇതു follow ചെയത് 4 month ഇപ്പൊ pregnant അണ്
Chechi normal weight ulla aalk period avan ntha cheyendath njan homeo an kanikunath enitum mariyila
Daily oru spoon എള്ള് കഴിച്ചു നോക്ക് ഒരു divasam പൊല്ലും മുടങ്ങരിത്
Hi mam enikkum pcod ind wight illa.
Ente chechikkum engane pcod unde weight normal annnu periods correct aayyi varum
Da undayirinu anike 6 month vare varathe irrunitte unde weightloss cheyyu daily karutha എള്ള് കഴിച്ചാൽ മതി periods regular ആവും
ഞാൻ ഇത്ര ഉറപ്പ് പറയുന്നത് എനിക്ക് delivery കഴിഞ്ഞ് പിന്നെയും periods prblm വന്നു ഇവിടെ ബഹ്റൈൻ dr കണിച്ചപ്പോ ചെക് ചെയ്തിട്ട് പറഞ്ഞു pcod ഉണ്ട് but breast feed ചെയ്യുന്ന കൊണ്ട് medicine ഒന്നും വേണ്ട വരുമ്പോൾ വരട്ടെ എന്ന് ഞാനും വിചാരിച്ചു വരുമ്പോൾ വരട്ടെ എന്ന്. പിന്നെ മോൾ ടെ birthday August ൽ ആയിരുന്നു ഞാൻ അതിനു വേണ്ടി weight കുറക്കാൻ നോക്കി നടനില്ല. മോൾക്ക് വേണ്ടി കുറച് എള്ള് വറുത്ത് പൊടിച്ച് വെച്ച് പക്ഷെ അവള് അത് കഴിച്ചില്ല പിന്നെ കലയാണ്ടനെ വിചാരിച്ചു ഞാൻ തന്നെ കഴിച്ചു ഡെയ്‌ലി ഒരു spoon കഴിച്ചു periods വന്ന്. പിന്നെ നമ്മള് നാട്ടിൽ പോവാൻ ലീവ് ready ആയി പിന്നെ weight കുറക്കാൻ തുടങ്ങി 73 ഉണ്ടായിരുന്നത് 68 ആക്കി ടെയ്റ്റ് ചെയ്യുന്ന കുടെ ഡെയ്‌ലി 1സ്പൂൺ എള്ള് പൊടിച്ചതും കഴിച്ചു next month കൃതം periods വന്നു അപ്പോ ആണ് എനിക്ക് മനസ്സിൽ ആയത് എള്ള് കഴിച്ചാൽ periods ശെരി ആവുന്നെ. പിന്നെ നാട്ടിൽ പോയി പിന്നെ എല്ലാം നിർത്തി സമയം ഇല്ല ആയിരുന്നു. പിന്നെ വിണ്ടും periods വന്നില്ല. ബഹ്റൈൻ തിരിച്ച് വന്നു ഞാൻ പിന്നെ periods te കരിയം അത്ര serious ആയി എടുത്തില്ല but നാട്ടിൽ നിന്നു വന്നപ്പോൾ മുതൽ എനിക്ക് തീരെ സുഖം ഉണ്ടായിരുന്നില്ല പിന്നെ ഇവിടെ വന്നിട്ട് 3 മാസം ആയിട്ടും periods വന്നില്ല ചെക് ചെയ്തപ്പോൾ വിണ്ടും pregnant ആണ്
Ok tharam WhatsApp num അന്ന് description ill ഉണ്ടാക്കും
@@SabiDreamingGirllഎള്ള് എങ്ങനെ കഴിക്കാം ഒന്ന് കറക്റ്റ് ആയി പറഞ്ഞു തരുമോ
Eniku pcod und 15 yearayittund. oru overy remove cheyithu. Eniku over weight anu. But periods regular anu. Oru day polum change cheyilla.. Enittum endha pregnant avathe??
എൻ്റെ ചേച്ചിക്കും അങ്ങനെ ആണ്.periods correct ആണ്.weight normal ആണ് പക്ഷെ ഇതു വരെ കുട്ടി ആയിട്ട് ഇല്ല.നിങ്ങൾ treatment ഒന്നും എടുക്കുന്നില്ല . treatment എടുക്കെ കൂടെ ഇങ്ങനെ ഞാൻ പറഞ്ഞത് പോലെ ഒന്നു ചെയ്ത് നോക്ക് പിന്നെ part 2 ഉണ്ട് അതിൽ കുറച്ച് കറിയങ്ങൾ പറഞ്ഞിട്ട് ഉണ്ട് അതും കൂടെ follow ചെയു.പിന്നെ ടെൻഷൻ വേണ്ട ഹാപ്പി ആയി ഇരിക്കാൻ നോക്കൂ. അതുപോലെ തന്നെ നല്ലത് പോലെ pray കൂടെ ചെയ്യു താൻ പാതി ദൈവം പാതി എന്നല്ലേ നമ്മൾ നമ്മുടെ പാതി correct ആക്കാൻ വേണ്ടി try ചെയ്യു. പിന്നെ weight loss നിർബന്ധം ആയി ചെയ്യണം എല്ലാം ശെരി ആവും
@@SabiDreamingGirll dr kure kanichu mrg kazhinjittu 4 year ayi. 6 month thottu kanikunnud. Iui cheyithu.😔. Ok thanku💕
എനിക്ക് മനസ്സിൽ ആകും dear ഞാൻ ചെയ്ത പോലെ 3 month ഒന്ന് follow ചെയ്യു പിന്നെ weight കുറക്കാൻ നോക്കൂ പിന്നെ വറുത്ത കറുത്ത എള്ള് daily ഒരു സ്പൂൺ കഴിക്ക് നല്ലത് ആണ് ഉറപ്പായും പോസറ്റീവ് ആവും
@@SabiDreamingGirll 🙏🏻💕
Pregnency thudakathil yethra weight undaayirunnu
എനിക്ക് 72 ഉണ്ടായിരുന്നു weight പിന്നെ ഞാൻ അത് കുറച് 63 ആക്കി നാട്ടിൽ പോയി പിന്നെയും weight കുടി 68 ആയി 68 യിൽ തന്നെ pregnant ആയി
Pcod ullappol periods correct allayrunnu
Treat cheyyathe periods correct ayi
Appol pcod control ano ariyilla
Weight loss cheythal food control cheythal oru vidham control cheythu pokkam
Periods enganeya correct akki pregnancy ke try cheyunnudo 3 month correct aayyal thanne chance kuduthal akkum
Correct anu periods three months
Appo try cheythu nokku positive avvatte
ഗോതമ്പ് എന്താ കഴിക്കാൻ പാടില്ലാത്ത
Enthu kondu kazhikan padilla pls reply chechi
pcod ഉളളവർ കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ആഹരങ്ങൾ, പഞ്ചസാര കുറേ സാധനങ്ങൾ ഉണ്ട് കഴിക്കാൻ പാടില്ലത്തത്. പിന്നെ ഗോതബിലും അരിയിലും ഒരേ അളവിൽ തന്നെ അന്ന് cb ഉള്ളത്
അങ്ങനെ ചോദിച്ച എനിക്ക് അറിയില്ല. എന്നോട് dr പറഞ്ഞത് അരി, ഗോതമ്പ്, മൈദ, റാഗി,പഞ്ചസാര, ചായ, കോഫി, ബേക്കറി items ഒന്നും വേണ്ട എന്നാണ്. ചികൻ കുറച് കഴിക്കാം പിന്നെ egg, പഴ വർഗ്ഗങ്ങളും പച്ചക്കറിക്കള്ളും കഴിക്കാം എന്നന്ന്
@@SabiDreamingGirll chechi ഞാൻ ആട്ട ഗോതമ്പ് കഴിക്കില്ല പൊടിച്ചു എടുക്കുന്ന ഗോതമ്പ് നല്ലതാണോ
@@SabiDreamingGirllpinne nda chechi kazhiche
Chechi pcod 2 ovaryilum ondaarunnooo? Ethra cyst aahn kanichath scaningil ... enikum pcod und
2 ovaryillum undayirinu thadippe annu undayirunath
@@sabithaswaminathan7901 njan weight 65 aarunnu ippol 58 aayi ... but njn nalla height und ... appol 65 okke slim aaayite thonnarullu ... ippo theeere slim aayi ... but periods one and half gap varunnu .... ippol ovulation tabelet 1 month aayit edkkunnund ... bt ee mnth prgncy aayilla ... ini ee month nokknm
da oru app unde MY Calendar ennane name athe download cheythu athil details periods time ellam add cheythal ovulation time kannikkum
@@sabithaswaminathan7901 dwnld cheyyaam 🥰
Part 2 ഉണ്ട് അതും കൂടെ കാണ് pls
Chechi njn melinjitt aanu enikk pcod und..... Pregnant akan sadyatha undo
ഉറപ്പായും പറ്റും രണ്ടുപേരും കൂടി drne കാണിക്കൂ PCOD ഉണ്ടെങ്കിൽ pregnant ആവില്ല എന്ന് ഒന്നും ഇല്ല PCOD diet ചെയ്യു കൂടെ കറുത്ത മുന്തിരി വെള്ളവും ഗ്രബു വെള്ളവും മുടങ്ങാതെ കുടിച്ചു നോക്കൂ പിന്നെ കറുത്ത എള്ള് ഡെയിലി 1 spoon കഴിക്കൂ എല്ലാം ശെരി ആക്കും
Chechii enikk Pcod yum thyroid ind appo endhaan cheyyukka idh randum normal avadhe pregnant aavumo
Da hospital poyille Dr endha paranje medicine undoo
പിന്നെ medicine മുടക്കാതെ കഴിക്കൂ കൂടെ തന്നെ ഗ്രാമ്പു വെള്ളവും മുന്തിരി വെള്ളവും കുടിക്കൂ പിരീഡ് okk ആണോ
എനിക്കും രണ്ടും ഉണ്ട്.
Novemberilum marunn kazhich thanneyano periods ayath
അല്ല മരുന്ന് അതിനു മുൻപ് തന്നെ നിർത്തി August, September ൽ നിർത്തി നാട്ടിൽ പോയിട്ട് വന്നിട്ട് IVF തന്നെ നോക്കാം എന്ന് വിചാരിച്ചു. October നാട്ടിൽ വന്നു തിരിച്ച് November ൽ ബഹ്റൈൻ എത്തി December 5 Last period വന്നു മരുന്ന് നിർത്തിയ ശേഷം ഞാൻ ഗ്രാമ്പൂ വെള്ളവും ഉണ്ണക്ക മുതിരയും ഡെയ്‌ലി കഴിക്കും
അതുകൊണ്ട് മരുന്ന് നിർത്തിയിട്ടു എനിക്ക് periods കൃത്തിയം വന്നു. പിന്നെ നാട്ടിൽ പോകുന്നതിനെ മുമ്പേ ഒരു 8 kg weight loss ചെയ്തിരുന്നു
@@SabiDreamingGirll bahrainil evideya. Njan ipol bahrainil anu.
Njan jidali
@@SabiDreamingGirll eath dr kaanicheth
Husband ന് എന്തെങ്കിലും problem ഉണ്ടായിരുന്നോ
ഇല്ലാ എന്നല്ലും ഞാൻ നിർബന്ധിച്ച് ഗ്രബൂ വെള്ളവും മുന്തിരി വെള്ളവും കുടിപിക്കും ആയിരുന്നു
th-cam.com/video/XqNniZoKGLc/w-d-xo.htmlsi=BGsN4WfTeV-dIlBL
Pragnency symptom il brestpain indavo
ഉണ്ടാക്കും പക്ഷേ എല്ലാര്‍ക്കും ഒരേ പോലെ ആവില്ല symptoms ഉണ്ടാവുക
എനിക്ക് ഉണ്ടായിരുന്നു