This means you are self oriented. Full A plusers are not getting full success in life. But back benches like you will be in Success in every field. Go ahead as much as you can.
മിടുക്കനാണെടാ നീ, മിടു മിടുക്കൻ..... ഈ മനോഭാവം ഒരിക്കലും നഷ്ടപ്പെടുത്തരുത്... നിനക്ക് വിജയങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.... Adavance കോൺഗ്രാറ്റ്ലഷൻസ് for upcoming success 🙏
മോനേ ഈ വീഡിയോ ഇപ്പോഴാണ് ഞാൻ കണ്ടത്...ശെരിക്കും സന്തോഷം തോന്നി ക്യാപ്ഷൻ നന്നായി ഇഷ്ടപ്പെട്ടു സെൽഫ് respect അതാണ് വേണ്ടത്...തുടർന്നുള്ള പഠനത്തിനും വിജയം നേടാനും ഇതുപോലെ ഫ്ലക്സ് വക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു❤❤❤
Njanu Flex വേക്കാൻ ആഗ്രഹിച്ചിരുന്നു പക്ഷേ വെക്കാൻ കഴിഞ്ഞില്ല...!😓💔 ഇത് പോലെ ഉള്ള കുട്ടികളെയാണ് കേരളത്തിൽ കൂടുതൽ വേണ്ടത്..അഭിനന്ദനങ്ങൾ അതോടൊപ്പം ആശംസകൾ.നേരുന്നു...💯🙏❤️🥳
ഒന്നോ രണ്ടോ വിഷയത്തിൽ മാർക്ക് കുറഞ്ഞി ആത്മഹത്യാ ചെയുന്ന കുട്ടികൾക്കു കുഞ്ഞാക്കു ഒരു പാഠം ആകട്ടെ 🤍10 ഉം +2 ഉം Degree ഉം അല്ല നമ്മുടെ ജീവിതം. ജീവിതത്തിൽ നല്ല നിലയിൽ എത്താൻ കുഞ്ഞാകുവിന് സാധിക്കട്ടെ 🤍
ശെരിക്കും നമ്മുടെ നാട്ടിലെ കുട്ടികൾ ജയിക്കാൻ അവർ ഒത്തിരി കഷ്ട്ടപെടുന്നുണ്ട്.... അവർ ജയിക്കുമ്പോ നമ്മുടെ നാട്ടിലുള്ളവർ അവർക്ക് ഒപ്പം സപ്പോർട്ട് ഉണ്ടാവണം
SSLC ക് ഫുൾ A+ വാങ്ങിക്കുന്നതിലൊന്നും ഒരു കാര്യോം ഇല്ലാ... മുന്നോട്ട് ഉള്ള ജീവിതത്തിൽ ഫുൾ A+ വാങ്ങിച്ചവരെക്കാട്ടിലും മുന്നിലെത്തുന്നത് ഇവനായിരിക്കും 💯... Self love and self respect ആണ് നിന്റെ വലിയ പ്ലസ്.....അഭിനന്ദനങ്ങൾ ❤❤
A+ കിട്ടിയവർ മാത്രമല്ല മിടുക്കർ ഓരോരുത്തർക്കും പ്രത്യേക കഴിവുണ്ട്. Exam.തോറ്റു പോയ വിദ്യാർത്ഥികളും ഉന്നത നിലയിൽ എത്തിച്ചേരട്ടെ. വിദ്യയിൽ മാത്രമല്ല വിജയിക്കേണ്ടത്. വിവേകത്തിലും എല്ലാവരും വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.🙏
കുഞ്ചാക്കുവിന്റെ എല്ലാ ചെറുതെന്നോ വലുതന്നോ ഉണ്ടാകുന്ന വിജയങ്ങളിലും തോൽവികളിലും (അങ്ങനെയൊന്നില്ലല്ലോ )ചങ്കായി നിൽക്കുന്ന കൂട്ടുകാർക്കും 🙏🙏🙏🙏. സൂപ്പർ ബ്രോ..... സ്!!!!!!
നല്ലൊരു മെസേജ് ആണ് ഈ കുട്ടി നൽകിയത്.ഏതു സാഹചര്യത്തിൽ ജീവിക്കേണ്ടിവന്നാലുംആരുടെ സപ്പോർട് ഇല്ലേലും സ്വയം പ്രോത്സാഹിപ്പിച്ചു മുന്നോട്ടു നീങ്ങാനുള്ള കഴിവുണ്ടാക്കിയെടുക്കണം. അസൂയയും പാരവെയ്പ്പും സഹജീവികളിൽ നിന്നുണ്ടാകുമ്പോൾ ഇതൊരു നല്ല മാർഗം ആയിത്തീരും 👌
കുഞ്ചാക്കുന് എന്റെ കുടുംബത്തിന്റെയും ഞങ്ങളുടെ നാടിന്റെയും അഭിനന്ദനങ്ങൾ..... 💚 ഇനിയും ഉന്നത വിജയങ്ങൾ നേടാൻ.. പ്രാർത്ഥിക്കുന്നു.... 🙏🏻.. ഏലവിധ ആശസകൾ... 🌹
A+ കുറഞ്ഞാൽ മറ്റുള്ളവരുടെ മുമ്പിൽ എന്ത് ചെയ്യും എന്ന് പറയുന്ന മാതാപിതാക്കളും മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന കുട്ടികളും ഈ കുഞ്ഞാക്കുവിനെ കണ്ട് പഠിക്കണം. വിജയം എത്ര ചെറുതാണെങ്കിലും അതിൽ സന്തോഷം കണ്ടെത്തുമ്പോഴാണ് നമ്മൾ കൂടുതൽ ഉന്നതിയിൽ എത്തുന്നത്❤️
5 A+ കിട്ടിയവർ പോലും FLEX അടിക്കാൻ നാണക്കേടാണ്. BUT.ഈ പയ്യന് തന്റെ വിജയ ശതമാനത്തിൽ അഭിമാനം കൊള്ളുന്നു. അളിയാ GUTS AADA NINTE MAIN 🔥🔥🔥🔥🔥🔥🔥🔥PLUS TWO IL NI തകർക്കട ബാക്കി നമുക്ക് നോക്കാട🔥🔥
നമ്മുടെ വിജയം അത് എത്ര ചെറുതാ ണെങ്കിലും അത് ആഘോഷിക്കാൻ നമ്മൾ പഠിക്കണം... തോൽക്കുമ്പോളും അതിനെ ചിരിച്ചുകൊണ്ട് മറികടക്കണം. ഈ കൂട്ടുകാരൻ ചെയ്യുന്നത് ഒരു വലിയ മെസ്സേജ് ആണ് 💖💖💖
അല്ല പിന്നെ. എന്റെ mon 7 a plusum 3A യും vaangeekn 10 ഇല്‍. എന്നിട്ടും ഫുൾ Aplus ഉള്ള കുട്ടികളെ മാത്രം പുകഴ്ത്തി. Flexum kolahalavum. ഒരു പ്രോത്സാഹന സമ്മാനം polum കൊടുത്തില്ല. അവര്‍ക്ക് ഉള്ള തിരിച്ചടി ആണിത്
നീ പൊളിയാണെടാ 👑👑👑👑🏆🏆🏆🏆🏆പൊന്നു മോനേ നമിച്ചെടാ നിന്നെ ഇന്ന് ഓരോ പിള്ളേരും മാർക്ക് കുറഞ്ഞു,A+ കുറഞ്ഞു എന്നൊക്കെ പറഞ്ഞു നടക്കുമ്പോൾ അവർക്കിടയിൽ നീ ഒരു മുത്താണെടാ പൊന്നേ കൊള്ളാം പ്ലസ് 2 നീ വീണ്ടും ചരിത്രമാക്കണം 👍👍👍👍👍👍
മകനെ..... . ജീവിതത്തിൽ നീ തോൽക്കില്ല 🥰സന്തോഷിക്കാൻ കിട്ടുന്ന ഒരു അവസരവും കളയരുത്....... ❤..... ഇന്നത്തെ ലോകത്ത് നീ ഒരു മാതൃകയാണ്.......... എല്ലാ മാതാപിതാക്കളും ഇ വീഡിയോ മക്കൾക്ക് കാണിച്ചു കൊടുക്കുക......
എടാ കുഞ്ഞാക്കു നിന്റെ കാഞ്ഞ ബുദ്ധിക്കു ആദ്യം അഭിനന്ദനം 💐💐💐 ഒരു ചിലവുമില്ലാതെ ഇപ്പോൾ ലോകം മുഴുവൻ അറിഞ്ഞില്ലേ 😀😀😀 ഫുൾ A + വാങ്ങിയവരെ ആ നാട്ടിൽ മാത്രം ഒതുങ്ങുമ്പോൾ കുഞ്ഞാക്കു എല്ലാ നാട്ടിലും എത്തി നിന്റെ അടുത്ത വേർഷൻ ഇതിനെ ക്കാളും പൊളിക്കട്ടെ 👍👍👍
മാർക്ക് കുറഞ്ഞ് പോയതിന് വിഷമിച്ചു ഇരിക്കുന്ന, ജീവിതം പോലും വേണ്ട എന്ന് വെക്കുന്ന ഈ കാലത്ത്, തനിക്ക് കിട്ടിയത് കൊണ്ട് തൃപ്തിപ്പെട്ട് ആ സന്തോഷം ലോകത്തെ അറിയിക്കാൻ സാധിച്ചെങ്കിൽ ഇവൻ ശെരിക്കും മരണമാസ്സ് തന്നെ 👏🤝🔥🔥🔥🔥 നീ പൊളിയാടാ മുത്തേ..
Kunjakku brooo..... super...... നമ്മൾ നമ്മെ തന്നെ സ്നേഹിച്ചില്ലെങ്കിലും അഭിനന്ദിച്ചില്ലെങ്കിലും മറ്റാരും അത് ചെയ്യില്ല എന്നാണല്ലോ...... കുഞ്ഞാക്കു പൊളിച്ചു 🥰🤩🥰
എ പ്ലസ് നോക്കാതെ ഫ്ലക്സ് വയ്ക്കുക എസ്എസ്എൽസി വിജയിച്ച എല്ലാ കുട്ടികൾക്കും വിജയാശംസകൾ എന്നാക്കിയാൽ ഒരു കുഴപ്പവുമില്ല എപ്ലസ് കാർക്ക് അത് നല്ലതായിരിക്കും പക്ഷേ കുറഞ്ഞ കുട്ടികൾക്ക് വിഷമമായിരിക്കും
Mattullavar A+ und enn paranj congratulate cheythal maathre oru angeekaaram aavullu ennonnumillaaa,u rock boyyy❣️!! We must clap for ourselves even when there is no one to do it for us🎉❤✨ We're our biggest support system⭐
പിന്നല്ല.... Self love അല്ലെങ്കിൽ self respect തന്നെയാണ് ഏറ്റവും വലുത് ✌✌
ńmnmń
Yes
🥰🥰🥰
Mone ❤️❤️
Pinne alla self love is the best love😌 loveyourself ✊💜💜
A+ കുറഞ്ഞുപോയതിനു ആത്മഹത്യ ചെയ്യുന്നവരുടെ നാട്ടിൽ ആ ചിരിച്ചുകൊണ്ടുള്ള നിൽപ്പുതന്നെയാണ് യഥാർത്ഥ വിജയം ❤️
സത്യം
ആരാ ആത്മഹത്യ ചെയിതെ
അതാണ്...
@@rohithpv7652 oru kutti suicide cheythittund
🙌🏻🙌🏻🙌🏻😂😂
കുഞ്ഞാക്കുവിന് എന്റെയും കുടുംബത്തിന്റയും അഭിനന്ദനങ്ങൾ
This means you are self oriented. Full A plusers are not getting full success in life. But back benches like you will be in Success in every field. Go ahead as much as you can.
@@ahmedkutty4164that’s a nice thing to say❤
കുഞ്ഞാക്കുമോന് അഭിനന്ദനങ്ങൾ....... ഭാവിയിൽ ഉന്നത വിജയം നേടാൻ കഴിയട്ടെ....
🥰
@@Jaichandran909 🥰
@@Jaichandran909 kunjappuve👍
🥰🥰
Nalla mon angineyayirikanam
കുഞ്ഞാക്കു പൊളിയെ... 🔥🔥പ്ലസ്ടുവിനും ഇതേപോലെ വെക്കണം.. ആശംസകൾ... 🥰🥰
Always✨️✨️✨️
@@faayizahvp അയ്നു നീ ഏതാ 😐
@@faayizahvp nee eta
Aameen
Ipo +2 kazinj kanum😅
സ്വന്തത്തിനോട് അഭിമാനം കണ്ടെത്തി അതിൽ സന്തോഷം കണ്ട കുഞ്ഞാക്കു the big hero 🤝big salute bro 🤚
ആത്മാഭിമാനമുള്ള കുഞ്ഞാക്കുവിനും.. കൂടെനിൽക്കുന്ന കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
thanks teacher
@@Jaichandran909 kunjakku😳??
Big hai. For Your Great selfconfidence
@@Jaichandran909 3.0 ന് waiting 😅💥
@@adwaith6757 ok bro nammala onuu subscribe cheyana videos edan plan onde
ഒരുപാട് A+ വാങ്ങി ജയിക്കുന്നതിൽ അല്ല കാര്യം....ഏത് grade കിട്ടിയാലും അതിൽ ജയം ഉണ്ടെങ്കിൽ അത് തന്നെ വല്യേ സന്തോഷം ആണ്. 😎🔥.....
Athaaaan
mm paayaa sugam aan seat kittaan aan panni
Athanu .
Igane A+ kittiyathil kariyam illannunparayathe😔😁
Athaaannn bro 🔥🔥🔥
മിടുക്കനാണെടാ നീ, മിടു മിടുക്കൻ..... ഈ മനോഭാവം ഒരിക്കലും നഷ്ടപ്പെടുത്തരുത്...
നിനക്ക് വിജയങ്ങൾ വരാനിരിക്കുന്നതേയുള്ളൂ....
Adavance കോൺഗ്രാറ്റ്ലഷൻസ് for upcoming success 🙏
പൈസ പിരിച്ച് സ്വന്തം ഫ്ലെക്സ് അടിച്ച കുഞ്ഞാക്കു ആണെന്റെ ഹീറോ 🔥
✋🏻
@@A1r9u9n7 😂😂😂😂athenne
അത് ശെരി ഇവനാണല്ലേ നിന്റെ ഹീറോ 👏👏
@@A1r9u9n7 😂
@@bigb5048 😂
പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഇതുപോലെ പത്രത്തിൽ ഫുൾ പേജ് പരസ്യം കൊടുക്കാനും സാധിക്കട്ടെ കുഞ്ഞാക്കുവിന് ❤️
💕🥰
thanks bro love from kunjappu🥰
@@Jaichandran909 😁
Kunjaku🌹🌹🌹
❤
മോനേ ഈ വീഡിയോ ഇപ്പോഴാണ് ഞാൻ കണ്ടത്...ശെരിക്കും സന്തോഷം തോന്നി ക്യാപ്ഷൻ നന്നായി ഇഷ്ടപ്പെട്ടു സെൽഫ് respect അതാണ് വേണ്ടത്...തുടർന്നുള്ള പഠനത്തിനും വിജയം നേടാനും ഇതുപോലെ ഫ്ലക്സ് വക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു❤❤❤
സ്വന്തമായി അഭിനന്ദനങ്ങൾ നേരുന്നു കുഞ്ഞാക്കൂ... ഉള്ളത് കൊണ്ട് സന്തോഷം കണ്ടെത്തിയ കുഞ്ഞാക്കൂവിനു അഭിനന്ദനങ്ങൾ...
പൊന്നുമോൻ
A+ കുറഞ്ഞതിന്റെ പേരിലും മാർക്ക് കുറഞ്ഞതിന്റെ പേരിലും ആത്മഹത്യ ചെയ്യാൻ ഉദ്ദേശിക്കുന്ന ന്യൂ ജനറേഷന് ഒരു പാഠമാണ് ഇവൻ.. അഭിനന്ദനങ്ങൾ....
💯
സത്യം.. ഇത് കണ്ട് പഠിക്കട്ടെ എല്ലാരും
സത്യം
💯
👍
Njanu Flex വേക്കാൻ ആഗ്രഹിച്ചിരുന്നു പക്ഷേ വെക്കാൻ കഴിഞ്ഞില്ല...!😓💔 ഇത് പോലെ ഉള്ള കുട്ടികളെയാണ് കേരളത്തിൽ കൂടുതൽ വേണ്ടത്..അഭിനന്ദനങ്ങൾ അതോടൊപ്പം ആശംസകൾ.നേരുന്നു...💯🙏❤️🥳
🔥🔥🔥 ജീവിത വിജയാശംസകൾ❤💥
mehanuf sir 😀
Mahannufq. Sir
🤩Mehanuf sir 💥
Sireee..
Mehanuf sir♥️♥️♥️
നമ്മടെ കുഞ്ഞാപ്പുക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🏅
സ്വന്തം വിജയത്തത്തിൽ സന്തോഷം കണ്ടെത്തുന്നവൻ തന്നെയാണ് ഏറ്റവും വലിയ വിജയി 🥰കുഞ്ഞാപ്പു ♥️✨️
A+വാങ്ങി ജയിച്ചവരെ മാത്രം അറിഞ്ഞാൽ മതിയോ...??? ഇതും വിജയം ആണ് അഭിനന്ദനങ്ങൾ 👍🏻👍🏻
നീയാടാ ശരിക്കും വിജയിച്ചത്❤️
👍👍👍👍👍👍👍
Sathyam ❣️❣️
yes bro 😌
@@Jaichandran909 big fan❤️
പൊന്നുമോൻ ജീവിതത്തിൽ ഉയർച്ച ഉണ്ടാവട്ടെ 👍🥰
"എനിക്ക് എന്റെ അഭിനന്ദനങ്ങൾ "
ഇതിലും വലിയ അംഗീകാരം വേറെയില്ല
മോൻ super 👍👍👍
ഒന്നോ രണ്ടോ വിഷയത്തിൽ മാർക്ക് കുറഞ്ഞി ആത്മഹത്യാ ചെയുന്ന കുട്ടികൾക്കു കുഞ്ഞാക്കു ഒരു പാഠം ആകട്ടെ 🤍10 ഉം +2 ഉം Degree ഉം അല്ല നമ്മുടെ ജീവിതം. ജീവിതത്തിൽ നല്ല നിലയിൽ
എത്താൻ കുഞ്ഞാകുവിന് സാധിക്കട്ടെ 🤍
Ss
Degree kode add cheyyu
Mm
@@nimalvlogs3608 ചെയ്ത് 🤍
Inulla kalam nalla passion vennam ennale karannam ellavarum padikkunnavaraan
ബ്ലെസ്ഡ് ആയ കൂട്ടുകാരും ഇതു പോലെ കൂട്ടുകാരുണ്ടെങ്കിൽ പിന്നെ എന്ത് വേണം. മക്കളെ എല്ലാർക്കും അഭിനന്ദനങ്ങൾ നന്മകൾ നേരുന്നു ❤️❤️❤️❤️
ശെരിക്കും നമ്മുടെ നാട്ടിലെ കുട്ടികൾ ജയിക്കാൻ അവർ ഒത്തിരി കഷ്ട്ടപെടുന്നുണ്ട്.... അവർ ജയിക്കുമ്പോ നമ്മുടെ നാട്ടിലുള്ളവർ അവർക്ക് ഒപ്പം സപ്പോർട്ട് ഉണ്ടാവണം
നീ പൊളിക്കട മോനെ 😘😘
🤭
okka Duke sanal chetta
ningal oru msg ittalo athu mati🌝
@it's About Humanity enii njan ashannee
എന്റെ സന്തോഷമാണ് എനിക്ക് വലുത്... നീ പൊളിയാണ് മോനു 😘😘😘😘❤❤❤❤❤❤
മോനു അഭിനന്ദനങ്ങൾ..... നമ്മൾ നമ്മളെ തന്നെ ആണ് അഭിനന്ദികേണ്ടത് ആദ്യം....
Yes. സ്വയം. മനസിനെയും ശരീരത്തെയും സ്നേഹിക്കാൻ പഠിക്കണം 👌
Sp
💚myself first👍👍👍
കുഞ്ഞാക്കുവിന്റെ ആഗ്രഹം സാധിച്ചു കൊടുത്ത സുഹൃത്തുക്കളാണ് യഥാർഥ മാസ്സ്...✨✨❤
KattuVedichi
Thank u faayizah... ♥️
@@abnpk വീട്ടിലുള്ള സ്ത്രീകളെ വിളിക്കുന്ന പേരാകുമല്ലേ ഇത്...
@@faayizahvp2.017 👌👌👌👌
@@manumuraliangadical congratulations 👍👍👍
SSLC ക് ഫുൾ A+ വാങ്ങിക്കുന്നതിലൊന്നും ഒരു കാര്യോം ഇല്ലാ... മുന്നോട്ട് ഉള്ള ജീവിതത്തിൽ ഫുൾ A+ വാങ്ങിച്ചവരെക്കാട്ടിലും മുന്നിലെത്തുന്നത് ഇവനായിരിക്കും 💯... Self love and self respect ആണ് നിന്റെ വലിയ പ്ലസ്.....അഭിനന്ദനങ്ങൾ ❤❤
കുഞ്ഞാക്കുവിനും കൂട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ 👏👏👏♥️
തീർച്ചയായും വിജയം ചെറുതായാലും വലുതായാലും അതിൽ സന്തോഷിക്കാം... ജീവിതത്തിലെ എല്ലാ കാര്യത്തിലും...💥💥💥💥🔥🔥🔥🔥🔥
സ്വന്തമായി ഒരു തീരുമാനമെടുത്ത് ഇങ്ങനെ ഒരു ഫ്ലെക്സ് ഈ ഒരു പ്രായത്തിൽ നിനക്ക് അവിടെ വെക്കാൻ സാധിച്ചെങ്കിൽ നീ ഇപ്പോഴേ ജീവിതവിജയം നേടി കഴിഞ്ഞു 😍🤩
രണ്ടു വർഷം കഴിഞ്ഞും ഇതിനേക്കാൾ സന്തോഷത്തോടെ ഫ്ലക്സ് വെക്കാൻ കഴിയട്ടെ ആഗ്രഹം സാധിപ്പിച്ച കൂട്ടുകാരും എന്നും ഇതുപോലെ കട്ടയ്ക്ക് കൂടെയുണ്ടാ വട്ടെ
ചക്കരെ നീ മുത്താട
*കുഞ്ഞാക്കുവിന് നല്ലൊരു ഭാവി നേരുന്നു തീർച്ചയായും നിങ്ങൾ ഉന്നതിയിലെത്തും*
A+ കിട്ടിയവർ മാത്രമല്ല മിടുക്കർ ഓരോരുത്തർക്കും പ്രത്യേക കഴിവുണ്ട്. Exam.തോറ്റു പോയ വിദ്യാർത്ഥികളും ഉന്നത നിലയിൽ എത്തിച്ചേരട്ടെ. വിദ്യയിൽ മാത്രമല്ല വിജയിക്കേണ്ടത്. വിവേകത്തിലും എല്ലാവരും വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.🙏
കുഞ്ഞാക്കുന് അഭിനന്ദനങ്ങൾ, മോൻ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രർത്ഥിക്കുകയും,ആശംസിക്കുകയും ചെയുന്നു 😍❤❤❤🙌🙏
കുഞ്ഞാക്കു ഹായ്.
അങ്ങനെ വേണം നമുക്ക്
പറ്റുന്നത്ര പരിശ്രമിച്ച് വിജയങ്ങൾ നേടി അത്
ആഘോഷിക്കണം.
എല്ലാ നന്മകളും നേരുന്നു.
Correct
ഫുൾ A+നേടിയാലേ വിജയം ആകുന്നുള്ളു എന്ന് വിചാരിക്കുന്നവർക്കു ഇതൊരു തിരിച്ചറിവാകട്ടെ god bless you 👍👍👍👍👍
കൊള്ളാം കുഞ്ഞാക്കു വിനു അഭിനന്ദനങ്ങൾ
അഭിമാനത്തോടെ ജീവിക്കാൻ തക്ക വിജയങ്ങൾ ജീവിതത്തിലുടനീളം ഉണ്ടാകട്ടെ
കുഞ്ഞാക്കുവിൻ്റെ കൂട്ടുകാർ മരണ മാസല്ല,, കൊലമാസാ.. ☺☺
👍🏿💕💕💕
Thank u 🥰
@@manumuraliangadical ☺☺☺
മോന്റെ സന്തോഷം അത് എന്നും നിലനിൽക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
കുഞ്ചാക്കുവിന്റെ എല്ലാ ചെറുതെന്നോ വലുതന്നോ ഉണ്ടാകുന്ന വിജയങ്ങളിലും തോൽവികളിലും (അങ്ങനെയൊന്നില്ലല്ലോ )ചങ്കായി നിൽക്കുന്ന കൂട്ടുകാർക്കും 🙏🙏🙏🙏. സൂപ്പർ ബ്രോ..... സ്!!!!!!
Kgf rocky കുട്ടികാലം ഓർമ്മ വരുന്നു, മാസ്സ് പയ്യൻ 👌👌👌👌👌👌😍😍😍
നല്ലൊരു മെസേജ് ആണ് ഈ കുട്ടി നൽകിയത്.ഏതു സാഹചര്യത്തിൽ ജീവിക്കേണ്ടിവന്നാലുംആരുടെ സപ്പോർട് ഇല്ലേലും സ്വയം പ്രോത്സാഹിപ്പിച്ചു മുന്നോട്ടു നീങ്ങാനുള്ള കഴിവുണ്ടാക്കിയെടുക്കണം. അസൂയയും പാരവെയ്പ്പും സഹജീവികളിൽ നിന്നുണ്ടാകുമ്പോൾ ഇതൊരു നല്ല മാർഗം ആയിത്തീരും 👌
ജീവിതത്തിൽ ആത്മവിശ്വാസം ഉള്ളവർ തന്നെ എന്നും വിജയിച്ചവർ..❤️❤️
Congrats
സത്യം
@@aparnathulaseedharan258 😊
@@rosammaantony3421 ❤️
കുഞ്ഞാക്കുവിന് അഭിനന്ദനങ്ങൾ
കുഞ്ചാക്കുന് എന്റെ കുടുംബത്തിന്റെയും ഞങ്ങളുടെ നാടിന്റെയും അഭിനന്ദനങ്ങൾ..... 💚 ഇനിയും ഉന്നത വിജയങ്ങൾ നേടാൻ.. പ്രാർത്ഥിക്കുന്നു.... 🙏🏻.. ഏലവിധ ആശസകൾ... 🌹
A+ കുറഞ്ഞാൽ മറ്റുള്ളവരുടെ മുമ്പിൽ എന്ത് ചെയ്യും എന്ന് പറയുന്ന മാതാപിതാക്കളും മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന കുട്ടികളും ഈ കുഞ്ഞാക്കുവിനെ കണ്ട് പഠിക്കണം.
വിജയം എത്ര ചെറുതാണെങ്കിലും അതിൽ സന്തോഷം കണ്ടെത്തുമ്പോഴാണ് നമ്മൾ കൂടുതൽ ഉന്നതിയിൽ എത്തുന്നത്❤️
👍👍💝
5 A+ കിട്ടിയവർ പോലും FLEX അടിക്കാൻ നാണക്കേടാണ്. BUT.ഈ പയ്യന് തന്റെ വിജയ ശതമാനത്തിൽ അഭിമാനം കൊള്ളുന്നു. അളിയാ GUTS AADA NINTE MAIN 🔥🔥🔥🔥🔥🔥🔥🔥PLUS TWO IL NI തകർക്കട ബാക്കി നമുക്ക് നോക്കാട🔥🔥
Athuthanne👍👍😃😃😃👏👏👏
സെൽഫ് ലവ് ഉള്ളവർക്ക് ഉയരങ്ങളിൽ എത്താനാവും. അഭിനന്ദനങ്ങൾ ❤️❤️
കുഞ്ഞാക്കു,.,. ഇതുപോലെ വ്യത്യസ്തമായ ചിന്തകളുമായി ജീവിതത്തിൽ വിജയത്തോടുകൂടി മുന്നേറുക 👍👌❤️👌🔥
ഇനിയും ഒരുപാട് വിജയങ്ങൾ കൈവരിക്കാൻ കുഞ്ഞാക്കുവിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു 😍അവന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കൂടെ നിന്ന കൂട്ടുകാർക്ക് 👏👏❤️
Thank u 🥰
Congrats monu,
പരീക്ഷയിൽ മാത്രമല്ല ജീവിതത്തിലെ എല്ലാ വിഷയത്തിലും സ്വയം അഭിമാനിക്കാൻ കഴിയട്ടെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ മോനെ
thanku itta🥰
കുഞ്ഞാക്കു പൊളിച്ചു മോനെ ❤🔥❤🔥❤🔥
🔥🔥🔥🔥 കിടിലൻ നീ പ്വോളിക്ക് 👏👏👏👏
വിജയം നേടിയ കുഞ്ഞാക്കുവിന് എന്റെയും എന്റെ കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ 🥰
കുഞ്ഞാക്കു ഇനിയും ജയിച്ച് ഉയരങ്ങളിലെത്തട്ടെ അഭിനന്ദനങ്ങൾ കുഞ്ഞാക്കുവിനും കൂട്ടുകാർക്കും❤❤❤❤👍
മിടുക്കൻ.. 😂😂.. ഇപ്പൊ വാർത്ത വന്നു യൂട്യൂബിൽ വീഡിയോ വന്നു ലോകം മൊത്തം കണ്ടു.. ഫുൾ A+ കിട്ടിയവരേക്കാൾ ലോകം അറിഞ്ഞവൻ 😂😂
🤗
Athean power
Sathyam 😂😂😍😍
Sharikkum
🔥
കുഞ്ഞാക്കുവിനെ ഫ്ലെക്സ് വക്കാൻ സഹായിച്ചതിൽ ഞാനും എന്റെ നാട്ടുകാരും അഭിമാനിക്കുന്നു...... ♥️ 😌
❤️
നീ ഇവിടെയും😂😂😂
Kunjaku great ❤️
😄😄😄
കൊച്ചു ഗള്ളൻ നീ ഇവിടെയും എത്തിയല്ലേ
മോനെ കുഞ്ഞക്കു് നിന്റെ വിജയത്തിൽ ഞങ്ങളുടെ അതായത് എന്റെയും കുടുംബത്തിന്റെയും ഓരായിരം അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ മോനെ +2നും നല്ല വിജയം നേടാൻ കഴിയട്ടെ 🌹🌹🌹👍👍👍
God bless u m9nu
വേറിട്ട ചിന്ത....🤗 മോനെ....നീ ഉയരങ്ങളിൽ എത്തും.🥰...God bless you....🙏
നമ്മുടെ വിജയം അത് എത്ര ചെറുതാ ണെങ്കിലും അത് ആഘോഷിക്കാൻ നമ്മൾ പഠിക്കണം... തോൽക്കുമ്പോളും അതിനെ ചിരിച്ചുകൊണ്ട് മറികടക്കണം. ഈ കൂട്ടുകാരൻ ചെയ്യുന്നത് ഒരു വലിയ മെസ്സേജ് ആണ് 💖💖💖
മുത്തേ അഭിനന്ദനങ്ങൾ 🥰🥰
എന്നെ അഭിനന്ദിക്കാൻ എനിക്ക് വേറെ ഒരു തെണ്ടിടെയും ആവശ്യം ഇല്ല 😁🔥
അതാണ് അതിന്റെ ഒരു ഇത് 😀😀😀😀
😆
അല്ല പിന്നെ. എന്റെ mon 7 a plusum 3A യും vaangeekn 10 ഇല്‍. എന്നിട്ടും ഫുൾ Aplus ഉള്ള കുട്ടികളെ മാത്രം പുകഴ്ത്തി. Flexum kolahalavum. ഒരു പ്രോത്സാഹന സമ്മാനം polum കൊടുത്തില്ല. അവര്‍ക്ക് ഉള്ള തിരിച്ചടി ആണിത്
🤣🤣
@@zaithoon_ ennikke 9a+ indayyitte ente ore flux pollum vechella😪😪
മിടുക്കൻ മോൻ.... ആ ചിരിയിൽ ഒരുപാട് സന്തോഷം... 😍
സ്വന്തം സന്തോഷിക്കുന്നവനെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ പറ്റു 👍😊
ചിലർ വരുമ്പോൾ ചരിത്രം വഴിമാരും കൊള്ളാം മോനെ 😮🔥power
Well said
മോനെ നീ പോളിയാണ് 💝💝💝
That's Self-love 💞
അഭിനന്ദനങ്ങൾ കുഞ്ഞാക്കു💞
മറക്കേണ്ട ലോകം പേപ്പറിലല്ല ജീവിതത്തിൽ ജയിച്ചവരുടേതാണ്😍🥰
❤️
നീ പൊളിയാണെടാ 👑👑👑👑🏆🏆🏆🏆🏆പൊന്നു മോനേ നമിച്ചെടാ നിന്നെ ഇന്ന് ഓരോ പിള്ളേരും മാർക്ക് കുറഞ്ഞു,A+ കുറഞ്ഞു എന്നൊക്കെ പറഞ്ഞു നടക്കുമ്പോൾ അവർക്കിടയിൽ നീ ഒരു മുത്താണെടാ പൊന്നേ കൊള്ളാം പ്ലസ് 2 നീ വീണ്ടും ചരിത്രമാക്കണം 👍👍👍👍👍👍
മകനെ.....
.
ജീവിതത്തിൽ നീ തോൽക്കില്ല 🥰സന്തോഷിക്കാൻ കിട്ടുന്ന ഒരു അവസരവും കളയരുത്....... ❤.....
ഇന്നത്തെ ലോകത്ത് നീ ഒരു മാതൃകയാണ്.......... എല്ലാ മാതാപിതാക്കളും ഇ വീഡിയോ മക്കൾക്ക് കാണിച്ചു കൊടുക്കുക......
എടാ കുഞ്ഞാക്കു നിന്റെ കാഞ്ഞ ബുദ്ധിക്കു ആദ്യം അഭിനന്ദനം 💐💐💐 ഒരു ചിലവുമില്ലാതെ ഇപ്പോൾ ലോകം മുഴുവൻ അറിഞ്ഞില്ലേ 😀😀😀 ഫുൾ A + വാങ്ങിയവരെ ആ നാട്ടിൽ മാത്രം ഒതുങ്ങുമ്പോൾ കുഞ്ഞാക്കു എല്ലാ നാട്ടിലും എത്തി നിന്റെ അടുത്ത വേർഷൻ ഇതിനെ ക്കാളും പൊളിക്കട്ടെ 👍👍👍
ഒരു IIM ലും പോകാതെ പൈയ്യൻ മാർകെറ്റിംഗിലെ പൂഴിക്കടകൻ എടുത്തു
എട മോനെ...... 👌👌👌👌👌
മാർക്ക് കുറഞ്ഞ് പോയതിന് വിഷമിച്ചു ഇരിക്കുന്ന, ജീവിതം പോലും വേണ്ട എന്ന് വെക്കുന്ന ഈ കാലത്ത്, തനിക്ക് കിട്ടിയത് കൊണ്ട് തൃപ്തിപ്പെട്ട് ആ സന്തോഷം ലോകത്തെ അറിയിക്കാൻ സാധിച്ചെങ്കിൽ ഇവൻ ശെരിക്കും മരണമാസ്സ് തന്നെ 👏🤝🔥🔥🔥🔥 നീ പൊളിയാടാ മുത്തേ..
Killadi കുഞ്ഞാക്കു 3.0😂🔥🔥
Polikk മച്ചാനെ ❤🔥
Nee thaan hero🔥🔥🔥
എന്റെ മോനെ ഇതൊക്കെ അല്ലെ ഒരു രസം. എത്ര +s എന്നൊന്നും നോക്കണ്ട. ജീവിതത്തിന്റെ എല്ലാ മത്സരങ്ങളും ഇതേപോലെ നോക്കി കാണാൻ സാധിക്കട്ടെ. All the best dear
കുഞ്ചാക്കുവിന്റെ ഈ സന്തോഷം തുടർന്നുള്ള പഠനത്തിലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥന മാത്രം..
കുഞ്ഞാക്കു ഫ്രണ്ട്സ് സൂപ്പർ
Congratulations mone........ എന്തായാലും കൊള്ളാം....... 🎉🥳
കുഞ്ഞാക്കുവിന് എന്റെയും അഭിനന്ദനങ്ങൾ. 💞👍🏻
Kunjakku brooo..... super...... നമ്മൾ നമ്മെ തന്നെ സ്നേഹിച്ചില്ലെങ്കിലും അഭിനന്ദിച്ചില്ലെങ്കിലും മറ്റാരും അത് ചെയ്യില്ല എന്നാണല്ലോ......
കുഞ്ഞാക്കു പൊളിച്ചു 🥰🤩🥰
കുഞ്ഞാക്കുവിന്... എന്റെയും അഭിനന്ദനങ്ങൾ... 🥰🥰🥰
കൊള്ളാം മോനെ ! You are great . All the best !
നീ പൊളിയാടാ മുത്തേ
കൺഗ്രാജുലേഷൻ
All the best ടാ ❤️❤️❤️
ജീവിതത്തിൽ കുഞ്ഞനിയ കുഞ്ഞു....
നീ ജയിക്കുമെന്ന് ഉറപ്പാണ് ❤️❤️❤️
നീ വിജയിച്ചു. A+ നേടിയ ആരെയും തേടി ചാനൽ ചെന്നില്ല. A+ നേടാത്തെ നിന്നെ തേടി -വന്നെങ്കിൽ നീ വേറെ ലെവലാടാ...🌹🤝❤️
നല്ലൊരു കുഞ്ഞാക്കു 🥰🥰അവന്റെ സന്തോഷം 👍👍👍ഗോഡ് ബ്ലെസ്സ് യൂ
💪🏻💪🏻
എ പ്ലസ് നോക്കാതെ ഫ്ലക്സ് വയ്ക്കുക എസ്എസ്എൽസി വിജയിച്ച എല്ലാ കുട്ടികൾക്കും വിജയാശംസകൾ എന്നാക്കിയാൽ ഒരു കുഴപ്പവുമില്ല എപ്ലസ് കാർക്ക് അത് നല്ലതായിരിക്കും പക്ഷേ കുറഞ്ഞ കുട്ടികൾക്ക് വിഷമമായിരിക്കും
വെറുതെയല്ല ചില തോറ്റ കുട്ടികൾ ആത്മഹത്യ ചെയ്യുന്നത്
നിഷ്കളങ്കകുട്ടന് എല്ലാ നന്മകളും നേരുന്നു. പിന്നെ ഈ ചങ്ങാതിയെ ആശംസിച്ച എനിക്കും സർവഐശ്വരങ്ങളും ഉണ്ടാവട്ടെ.
@@fahz4084 💯
അതേ. അതാണ് വേണ്ടത്. Vijayichavarkkellam ആശംസകള്‍ എന്നാക്കണം ബാക്കി kuttikalkku vishamam ഉണ്ടാകില്ല
Mattullavar A+ und enn paranj congratulate cheythal maathre oru angeekaaram aavullu ennonnumillaaa,u rock boyyy❣️!!
We must clap for ourselves even when there is no one to do it for us🎉❤✨
We're our biggest support system⭐
കിട്ടിയ വിജയത്തിൽ നിഷ്കളങ്കമായി സന്തോഷിക്കുന്ന കുഞ്ഞാപ്പുവിന് ഇനി മുന്നോട്ടു സർവ്വ വിജയങ്ങളും നേരുന്നു.
Kunjakkuvin എല്ലാ വിധ ആശംസകളും 👌👍👍നിഷ്കളങ്കമായ സംസാരം ❤അവന്റെ കൂടെ കട്ടക്ക് നിന്ന chunksmare പ്രത്യേകം abhinandikunnu
Kunjakku.... നീ ആണ് real ഹീറോ...
അഭിനന്ദനങ്ങൾ.....
അഭിനന്ദനങ്ങൾ മോനെ വിജയങ്ങളിൽ എത്താൻ കഴിയട്ടെ 🙏🏻
പ്ലസ് ടു വിന് ഉന്നത വിജയം നേരുന്നു ആശംസകളോടെ
പറഞ്ഞത് കേട്ടോ ഒരു a+ ഉം ഒരു a യും, 😃പക്ഷെ കോൺഫിഡൻസ് ലെവൽ 🔥
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും 🔥ബാക്ക് ബെഞ്ചേശ്‌സിന്റെ അഭിനന്ദനങ്ങൾ ❤️❤️❤️👍👍👍
കുഞ്ഞകുവിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️