Pulival Kalyanam Movie Scenes HD | Back to Back Comedy Scenes Part 4 | Cochin Haneefa | Salim Kumar

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Back to Back Comedy Scenes Part 4 from Pulival Kalyanam Movie Scenes on API Malayalam. Pulival Kalyanam Malayalam Movie ft. Jayasurya and Kavya Madhavan in the lead roles. Directed by Shafi, produced by OP Unnikrishnan and PS Paramanandhan, music by Berny Ignatius. The movie also features Lal, Jagathy Sreekumar, Salim Kumar, Lalu Alex, Cochin Haneefa, Harisree Ashokan among others.
    #PulivalKalyanamMalayalamMovie #BackToBackComedyScenes #PulivalKalyanamHD #Jayasurya #HarisreeAshokan #CochinHaneefa #SalimKumar #APIMalayalam
    Star Cast: Jayasurya, Kavya Madhavan, Lal, Jagathy Sreekumar, Salim Kumar, Lalu Alex, Cochin Haneefa, Harisree Ashokan
    Directed by: Shafi
    Produced by: OP Unnikrishnan and PS Paramanandhan
    Music by: Berny Ignatius
    Cinematography: P. Sukumar
    Click here to watch:
    Thuruppugulan 4K Malayalam Movie: bit.ly/3nqPJMH
    My Story 4K Malayalam Movie: bit.ly/37Ceu3h
    Photographer 4K Malayalam Movie: bit.ly/3npYzKM
    Raakilipaatu 4K Malayalam Movie: bit.ly/34w1EkV
    Indian Rupee Malayalam Movie: bit.ly/2AKmal9
    Dolls Malayalam Movie: bit.ly/2C2pTXt
    Manasinakkare Malayalam Movie: bit.ly/2Chuiqb
    Nidra Malayalam Movie: bit.ly/2BbyPNc
    Enjoy the best of Tamil & Malayalam movies now on Simply South -
    bit.ly/SimplySouth
    Download our app to watch movies, video songs, scenes, and much more on your
    Android - bit.ly/2JFMMsj
    Apple - apple.co/2uuvXpG
    Connect with Simply South Online:
    Like Simply South on FACEBOOK: bit.ly/SSouthFa...
    Follow Simply South on TWITTER: bit.ly/SSouthTw...
    Follow Simply South on INSTAGRAM: bit.ly/SSouthIn...

ความคิดเห็น • 427

  • @user-js6lt2bp3v
    @user-js6lt2bp3v 3 ปีที่แล้ว +540

    ഒരാളെ ചിരിപ്പിച് കൊല്ലാൻ പ്രതിക്ജ്ഞ എടുത്ത മനസ്സാണ് അവരുടേത് നമുക്ക് ജയിക്കാൻ പറ്റില്ല
    സലീമേട്ടൻ & haneefkka👏

  • @user-zn3qv4gq5u
    @user-zn3qv4gq5u 3 ปีที่แล้ว +2131

    ഈ സിനിമയിൽ സലീം കുമാർ പൊട്ടി ചിരിയുടെ മാല പടക്കമാണ് ജനങ്ങൾക്ക് ഇട്ടുകൊടുത്തത് 👌👌👌👌

    • @nuhman3304
      @nuhman3304 3 ปีที่แล้ว +18

      💯❣️

    • @the.ashh7
      @the.ashh7 3 ปีที่แล้ว +7

      💯🙌

    • @dodge9600
      @dodge9600 3 ปีที่แล้ว +18

      ഇത് മാലപ്പടക്കമല്ല ബായ് ഇത് മാല ഗുണ്ടാണ്. 😂😂😂

    • @2285147
      @2285147 3 ปีที่แล้ว +2

      @@nuhman3304 ruruururuuu

    • @mps1239
      @mps1239 3 ปีที่แล้ว +2

      Catch

  • @prabhuldev1070
    @prabhuldev1070 ปีที่แล้ว +147

    ജയസൂര്യയോട് ഒരു ഇന്റർവ്യൂവിൽ ചോദിച്ചപ്പോൾ ജയസൂര്യ പറഞ്ഞിട്ടുണ്ട് അതിലെ ഹീറോ അതിനു ഞാനല്ലല്ലോ പുലിവാൽ കല്യാണത്തിലെ യഥാർത്ഥ ഹീറോ സലിംകുമാർ ആണ് എന്ന്😆

  • @user-fy4vf5yb4n
    @user-fy4vf5yb4n 3 ปีที่แล้ว +500

    അവളുടെ കണ്ണുകളിലേക് നോക്കി നിൽക്കുന്നു ദേ ദിങ്ങനെ 😄😄😄😄👍👍👍

  • @dev4542
    @dev4542 3 ปีที่แล้ว +254

    ചെരചോണ്ടിരിക്കുന്നോ...? 😂😂😂 epic... ജഗതി ചേട്ടൻ 🙏🙏

    • @drtonyissac9297
      @drtonyissac9297 3 ปีที่แล้ว +18

      സത്യം എന്തൊരു natural. ഈ പടത്തിൽ പുള്ളി ഭയങ്കര under rated ആണ്.

  • @fxmedia5194
    @fxmedia5194 3 ปีที่แล้ว +325

    സലീം കുമാറും കൊച്ചിൻ ഹനീഫ യും Uff 🔥 ഒരു Best Combo തന്നെ ന്റെ സാറേ ....... ഒരു രക്ഷല്യ 🤣 🤣 🤣 🤣

    • @royaldutchpearl6764
      @royaldutchpearl6764 2 ปีที่แล้ว +1

      Pullaree venoo di pennumbulle 💦🤰 free gift aayitt 💦😁

    • @sanju-dr7dy
      @sanju-dr7dy 2 ปีที่แล้ว +1

      Nala raksha ind

  • @nidhalnidhal.m9445
    @nidhalnidhal.m9445 3 ปีที่แล้ว +677

    സലീം കുമാർ ഫാൻസ്‌ ലൈക്‌ അടി... !!👍

  • @akshay5672
    @akshay5672 3 ปีที่แล้ว +336

    നമ്മൾ നാലു പേർ അല്ലാതെ മൂന്നാമതൊരാൾ ഇത് അറിയരുത് 😂

  • @Dravidian-Secularism
    @Dravidian-Secularism 3 ปีที่แล้ว +787

    ഈ സിനിമയിൽ സലിം കുമാർ ആണ് നായകൻ

    • @suneerkolikkalkolikkal6863
      @suneerkolikkalkolikkal6863 3 ปีที่แล้ว +40

      ധർമെന്ദ്രയും.. കോമ്പിനേഷൻ പൊളി ✌️✌️

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 ปีที่แล้ว +3

      @@suneerkolikkalkolikkal6863 theepori kuttappan also

    • @suneerkolikkalkolikkal6863
      @suneerkolikkalkolikkal6863 2 ปีที่แล้ว +6

      @@user-cx8yg4wj1y മ്. അത് ഹരിശ്രീ അല്ലേ?

    • @sanju-dr7dy
      @sanju-dr7dy 2 ปีที่แล้ว +1

      Anno

    • @SahilSahil-zb9gw
      @SahilSahil-zb9gw 7 หลายเดือนก่อน

      @@sanju-dr7dy .n9m
      to 9to get
      7th to get

  • @mohammedunais5988
    @mohammedunais5988 2 ปีที่แล้ว +179

    ഇതിൽ 1.39 😂😂 30,000 രൂപക്ക് വേണ്ടി 50,000 ന്റെ Quotation കൊടുക്കുന്ന ദർമെന്ദ്ര ആണ് എന്റെ Hero 😂😂😂

  • @zagfaraan
    @zagfaraan 3 ปีที่แล้ว +963

    *സിരിച്ച്‌ ചത്ത്‌😂*
    *മണവാളന്റെയും ദർമേന്ദ്രന്റെയും തീപ്പൊരി ചേട്ടന്റെയും കൂടെ അഭിനയിക്കുന്ന ഹരിയെ (ജയസൂര്യയെ) സമ്മതിക്കണം.ചിരിക്കാതെ എങ്ങനെ ഇവൻ പിടിച്ച് നിൽക്കുന്നു...😂😂👻*

    • @nuhman3304
      @nuhman3304 3 ปีที่แล้ว +16

      Athe😂😂

    • @jebinjames9593
      @jebinjames9593 2 ปีที่แล้ว +19

      Dileep vere Salim Kumar abhinayicha scenil character marannu chirichitund

    • @Monalisa77753
      @Monalisa77753 ปีที่แล้ว +1

      @@jebinjames9593
      Kalyanaraman cinemayil.

    • @nisamkayamkulam9846
      @nisamkayamkulam9846 ปีที่แล้ว +4

      പല സീനും കുറെ ടേക്ക് പോയിട്ടുണ്ട് അങ്ങനെ ആണ് എടുത്തത് 13,16 തവണ ഒക്കെ പോയിട്ടുണ്ട്

  • @surjiththalassery1792
    @surjiththalassery1792 3 ปีที่แล้ว +106

    ബല്ലാത്ത ഒരു പടം തന്നെയാണ്... എല്ലാരും പൊളിച്ചെടുക്കി....

  • @tonymontana09876
    @tonymontana09876 2 ปีที่แล้ว +226

    1:25 . that iconic look 🔥

  • @NS-vq5cc
    @NS-vq5cc 3 ปีที่แล้ว +36

    സലിം കുമാർ -കൊച്ചിൻ ഹനീഫ -ജഗതി -ഹരിശ്രീ അശോകൻ -കുളപ്പുള്ളി ലീല
    ഒരു രക്ഷയും ഇല്ല

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 3 ปีที่แล้ว +120

    7:20 Dharmendhra Thathwamasi..😂

  • @jebinjames9593
    @jebinjames9593 2 ปีที่แล้ว +112

    സത്യത്തിൽ നായകനെക്കാൾ score ചെയ്തതു കോമഡി താരങ്ങളാ

  • @stech5534
    @stech5534 2 ปีที่แล้ว +37

    സലീം കുമാർ,കൊച്ചിൻ ഹനീഫ.....പൊളിച്ചടുക്കിയ ഫിലിം 🥰🥰🥰🥰🥰🥰

  • @സഞ്ചാരി-യാത്രകൾ
    @സഞ്ചാരി-യാത്രകൾ 3 ปีที่แล้ว +89

    ധർമേന്ദ്ര തത്വമസി😆😆😆 ജി സാബ്

  • @user-mj1dj3qx2z
    @user-mj1dj3qx2z 3 ปีที่แล้ว +262

    മണവാളൻ & സൺസ് 😂

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +53

    നമ്മൾ നാല് പേരല്ലാതെ മൂന്നാമതൊരാൾ ഇതറിയരുത് 🔥🤣

  • @rohithsuresh8427
    @rohithsuresh8427 2 ปีที่แล้ว +19

    ഇതുപോലെ ഇനി ഒരു പടം മലയാള സിനിമയ്ക് ഒരു സ്വപ്നം മാത്രം

  • @saintjoe__
    @saintjoe__ 3 ปีที่แล้ว +252

    10:59 The best acting I have ever seen in my life

  • @legendkiller6020
    @legendkiller6020 3 ปีที่แล้ว +46

    നമൾ നാലുപേരും അല്ലാതെ മൂന്നാമതു ഒരു ആളുപോലും അറിയരുത് 🤣🤣🤣😂

  • @proudatheist9423
    @proudatheist9423 3 ปีที่แล้ว +58

    Salim kumar , Kochin haneefakka oru rakshem illatha combo..❤️

  • @sabi8564
    @sabi8564 3 ปีที่แล้ว +42

    ഹരി നീ ഇവിടെ വന്ന് കിടക്കുവാ മഞ്ഞുകൊണ്ട് വല്ല ഡെങ്കിപനിയും പിടിചാല😄

  • @sujeeshkannur9610
    @sujeeshkannur9610 3 ปีที่แล้ว +38

    Ejjadhi comdey combo aanu..kochin haneefa, salim kumar, harisree ashokan and jagathi chettan...oru rakshayumillaa😂😂😂

  • @user-zj3ug8ft1n
    @user-zj3ug8ft1n 3 ปีที่แล้ว +54

    *മണവാളന്റെ മീശ കണ്ടോ 😃*

  • @VK-ds7wv
    @VK-ds7wv ปีที่แล้ว +14

    ഈ സിനിമ വിജയിപ്പിച്ചത് സലിം കുമാറും കൊച്ചിൻ ഹനീഫയും ജഗതിയുമാണ് 😂😂😂

  • @johndutton4612
    @johndutton4612 3 ปีที่แล้ว +40

    സലിം കുമാറാണ് ഈ സിനിമയിലെ നായകൻ

  • @adarsh9122
    @adarsh9122 2 ปีที่แล้ว +60

    സലീം കുമാർ, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ മൂന്ന് കോമഡി രാജാക്കന്മാർ ഒരുമിച്ച ഒരു കിടിലൻ കോമഡി മൂവി ♥️🔥

  • @muhammedsinanmp4019
    @muhammedsinanmp4019 3 ปีที่แล้ว +50

    എന്റെ പൊന്നോ.. മണവാളൻ പൊളിച്ചു 😁😁😁

  • @sreeraj.design2329
    @sreeraj.design2329 3 ปีที่แล้ว +164

    മണവാളൻ ഒരു കൊലയാളി ആകും 😁😁😁

  • @Mu_syck
    @Mu_syck 2 ปีที่แล้ว +58

    10:58 Repeat അടിച്ച് കേട്ട് ചിരിച്ച് മരിച്ച് 🤣.
    Background music okke ഏതാണോ എന്തൊ....🤣🤣

    • @Labeeb61
      @Labeeb61 2 ปีที่แล้ว +2

      Ey shb sh 😂

  • @sherbisasharaf4856
    @sherbisasharaf4856 3 ปีที่แล้ว +86

    പാപി ചെല്ലിനെടതെല്ലാം പാതാളം. ലെ ധർമേന്ദ്ര : ഏത് പാപ്പി

    • @phsyco3299
      @phsyco3299 2 ปีที่แล้ว +2

      🤭🤭😂😂😂

  • @sandeep_nle
    @sandeep_nle 3 ปีที่แล้ว +69

    തൊണ്ടോട് കൂടി ആണെങ്കിൽ...😂😂

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 3 ปีที่แล้ว +56

    2:16 ee Dharavi Dharavi ... Haa Pineeee 😂

  • @davaroliannan
    @davaroliannan 2 ปีที่แล้ว +32

    7:20🤣🤣🤣
    11:28 കൈക്കു ലിലേബി ലഡു 😹🤣

  • @Krishna789.
    @Krishna789. 2 ปีที่แล้ว +44

    11:30 my favourate scene 😜😂🍭

  • @narendranaths1768
    @narendranaths1768 3 ปีที่แล้ว +52

    അൽ അൻ ആമിനാളാഹ അൽ ഒട്ടഹ..💥💥💥💥💥

  • @ramzanramzz689
    @ramzanramzz689 2 ปีที่แล้ว +26

    സത്യത്തിൽ ഇതിൽ ഹീറോ ആരാ ? ജയസൂര്യയോ സലിം കുമാറോ ? 😂👌👌

  • @I6SH4D
    @I6SH4D 3 ปีที่แล้ว +46

    Al ottaha😂 12:25

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว +4

      അൽ പത്തലിഹാ 😄😄

  • @user-zj3ug8ft1n
    @user-zj3ug8ft1n 3 ปีที่แล้ว +54

    *ട്രോളന്മാരൊക്കെ കൂടി ഹിറ്റ്‌ ആക്കി ലൈക്ക് വാരി കൂട്ടിയ MEME **01:25*

  • @nafih8191
    @nafih8191 3 ปีที่แล้ว +79

    ഈ പടത്തിൽ മണവാളനും... ധർമേന്ദ്രനും ഏതൊക്കെ ഡയലോഗ് പറഞ്ഞികിണോ.. അവിടെ ഒക്കെ പൊട്ടി ചിരിക്കാൻ ഉള്ള ഒരു വക ഇണ്ടാവും..

  • @shanfayis4470
    @shanfayis4470 3 ปีที่แล้ว +45

    സലീമേട്ടന്റെ സ്കോറിങ്

  • @vijikrishnan9567
    @vijikrishnan9567 2 ปีที่แล้ว +21

    സലീം ഏട്ടന്റെ ആ നോട്ടം..... എന്റെ പൊന്നെ....പിന്നെ മഞ്ഞുകൊണ്ടു വല്ല ഡെങ്കി പനിയും വന്നാലോ മോനെ.....

  • @nishanthmohan9317
    @nishanthmohan9317 2 ปีที่แล้ว +22

    7:08 സലിം കുമാർ മാത്രമല്ല അവർ തമ്മിൽ ഡിങ്കോളാബിയിൽ ആണലോ 🤣🤣🤣👍

  • @RationalThinker.Kerala
    @RationalThinker.Kerala 3 ปีที่แล้ว +35

    ഇതിലെ ശരിക്കും നായകന്മാർ സലിം കുമാറും കൊച്ചിൻ ഹനീഫയുമാണ്...

  • @യാത്രപച്ചപ്പ്കാടുകൾ

    ഹരി മഞ്ഞു കൊണ്ടു ഡെങ്കിപനി വരുത്തണ്ട 😜😂😂 മണവാളൻ ഫാൻസ്‌ 😃

  • @shanvlog3866
    @shanvlog3866 ปีที่แล้ว +27

    ഈ സിനിമ അന്നൊക്കെ തിയേറ്ററിൽ പോയി എത്ര തവണ കണ്ട് എന്ന് പറയാൻ വയ്യ. താരംഗമായിരുന്നു.. 👍

    • @hashim9669
      @hashim9669 ปีที่แล้ว

      Baagyavaan

    • @Lakshmidasaa
      @Lakshmidasaa ปีที่แล้ว

      പടം വിജയിച്ചില്ലലോ? എന്റെ ഓർമ്മയിൽ പടം വിജയിച്ചില്ല...🤔

    • @vincyxavier7712
      @vincyxavier7712 ปีที่แล้ว +2

      @@Lakshmidasaa padam hit arnu njn enta family alam theater poya kandea athrmyum hit arnu

  • @Trollman2024
    @Trollman2024 3 ปีที่แล้ว +26

    സലീം കുമാർ ഒരു രക്ഷയും ഇല്ല 😂😂

  • @athiraak6665
    @athiraak6665 3 ปีที่แล้ว +51

    Manjukondu valla denkipaniyum vannalo😂😂😂 Salimettan powli

  • @renjithkavil8676
    @renjithkavil8676 2 ปีที่แล้ว +23

    Haneefikka❤️ഹരിശ്രീ അശോകൻ ❣️സലിം ikka 💥💥💥

  • @GKtechMalayalam
    @GKtechMalayalam 3 ปีที่แล้ว +52

    1:25 😁 epic

  • @cutzsabin980
    @cutzsabin980 ปีที่แล้ว +15

    കഴിക്കു... ലിലെഫീം ലെഡൂം കഴിക്കു🤣💥👌👌

    • @hizbunasri
      @hizbunasri ปีที่แล้ว +1

      Ah..dharam...kazhikku...😂

    • @cutzsabin980
      @cutzsabin980 ปีที่แล้ว

      @@hizbunasri 🤔

  • @midhunmidhunmr2083
    @midhunmidhunmr2083 3 ปีที่แล้ว +39

    മണവാളൻ പൊളി ആണ്

  • @aneeshah2367
    @aneeshah2367 3 ปีที่แล้ว +19

    എന്താ പേര് ധർമെധ്രാ നല്ല പേര് സലിംകുമാർ എന്റമ്മോ 😜😜😜😜🤣🤣🤣🤣🤣🤣🤣

  • @abhilashabhis9373
    @abhilashabhis9373 2 ปีที่แล้ว +15

    തൊണ്ടോടു കൂടിയത് 50000 ആയിരം തോണ്ട് ഇല്ലങ്കിൽ 75000🤣

  • @keralian7215
    @keralian7215 2 ปีที่แล้ว +22

    പുലിവാൽകല്യാണം, പച്ചകുതിര സലിം കുമാർ ബെസ്റ്റ് കോമഡി ഫിലിം

    • @riyageorge3884
      @riyageorge3884 11 หลายเดือนก่อน

      Kalyanaraman, mayavi, chathikatha chanthu also.. Pulival kalynthil oke ulla Kore dialogues cut cheythit mayaviyil oke use cheythitundenn pala interviewilim paranjitund... Ellam shafi movies aanallo..

  • @vaisakhdg4881
    @vaisakhdg4881 3 ปีที่แล้ว +47

    12:19😄😄

  • @devads1493
    @devads1493 ปีที่แล้ว +9

    ആരെങ്കിലും ശ്രദ്ധിച്ചോ കാവ്യയുടെയും ജയസൂര്യയുടെ അനിയത്തി ശ്രീകുട്ടിയുടെയും ശബ്ദം ഒരേപോലെ 😂ശ്രീജ രവി ചേച്ചി ഡബ്ബിങ് 🔥🔥

  • @shibinasa1258
    @shibinasa1258 3 ปีที่แล้ว +22

    ഹമ്മൻ വീടാണല്ലോ.... പിടിപ്പിക്കും ഇല്ലക്കിൽ ഞങ്ങൾ പിടിപ്പിക്കും

  • @vikramanmuthuvlogs5388
    @vikramanmuthuvlogs5388 2 ปีที่แล้ว +18

    Haneef ikka 💥 12:28 😂😂

  • @nasirmohammed9308
    @nasirmohammed9308 3 ปีที่แล้ว +38

    Kochin haneefa and Salim Kumar super comedy

  • @Harisayshi
    @Harisayshi ปีที่แล้ว +10

    ലിലെഫിയും ലെടുവും കഴിക്കു 😹🚀

  • @AjithKumar-dp9dj
    @AjithKumar-dp9dj 3 ปีที่แล้ว +65

    1:25 👁️👁️

    • @skyvlog9746
      @skyvlog9746 3 ปีที่แล้ว +1

      Kratsamyo

    • @TLOUG
      @TLOUG 3 ปีที่แล้ว

      Ayye

  • @sreeragssu
    @sreeragssu 3 ปีที่แล้ว +16

    12:20
    അറബിയിൽ ഒരു ചൊല്ലുണ്ട് "അൽ അന്നമിനാഹഹ അൽ ഒട്ടഹ" ഒട്ടകത്തെ ഉപദ്രവിക്കരുത് അഥവാ ആരോ ഒരാൾ ഒട്ടകത്തെ ഉപദ്രവിച്ചാൽ "അൽ ഫത്തലു" അവനെ പത്തലൂരി അടിക്കണം 😉

  • @user-mj9ug3fx9d
    @user-mj9ug3fx9d 3 ปีที่แล้ว +18

    1:45 samju samju samjamju😂

  • @anumolkitchenreceipes7562
    @anumolkitchenreceipes7562 2 ปีที่แล้ว +20

    ദർമേന്ദ്ര തത്വമസി 😂😂😂😂😂😂

  • @vishnuleo7891
    @vishnuleo7891 3 ปีที่แล้ว +11

    0:48 നമ്മള് നാല് പേരല്ലാതെ മൂന്നാമതൊരാളിത് അറിയരുത് 😊

  • @nishadcp7039
    @nishadcp7039 2 ปีที่แล้ว +11

    Saleem kumarum kochin haneefkayum 🥰😘 nte ponnee polii 🥰🥰

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +18

    2021-ലും കാണുന്നു🔥❤️❤️

  • @Gkm-
    @Gkm- 3 ปีที่แล้ว +49

    ഞാൻ എന്റെ തോക്ക് എടുകാൻ പോവാ😁

    • @ot2uv
      @ot2uv 3 ปีที่แล้ว +1

      Vedi vekko

    • @aneeshu5214
      @aneeshu5214 3 ปีที่แล้ว +1

      eee

    • @Gkm-
      @Gkm- 3 ปีที่แล้ว

      @@aneeshu5214 😂

    • @aneeshu5214
      @aneeshu5214 3 ปีที่แล้ว

      @@Gkm- 😂😂😘😘😘🥰🥰🤭🤭🤭🤓🤓🤓

  • @rightthinkerrightthinker1145
    @rightthinkerrightthinker1145 3 ปีที่แล้ว +21

    ഈ പടത്തിൽ ജയസൂര്യ ക്ക് പകരം ദിലീപ് ആയിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ

    • @jebinjames9593
      @jebinjames9593 2 ปีที่แล้ว +10

      എന്നാൽ പിന്നെ പുള്ളിയുടെ തനതായ പൊടികൈകൾ കൂടെ ഇട്ടു , ചിരി ഇരട്ടി ആയേനെ

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 ปีที่แล้ว +2

      Athe ithil jayasurya പോരാ

    • @TSM346
      @TSM346 ปีที่แล้ว +2

      കറക്റ്റ് 👍👍👍

  • @MASTERMINDSindia
    @MASTERMINDSindia 2 ปีที่แล้ว +6

    അച്ഛനാണത്രെ അച്ഛൻ ...കൊച്ചിലെ അച്ഛനെ ചോദിച്ചു കരയുമ്പോൾ പള്ളിലച്ചൻ മരെ അമ്മ കാണിച്ചു തന്നു സമധനപ്പെടുതുമയിരുന്ന്

  • @user-rz5ov5vp5h
    @user-rz5ov5vp5h ปีที่แล้ว +4

    ശ്രീ കുട്ടി എന്തിയെ അമ്മേ....അരച്ചോണ്ട് ഇരിക്കുവാ ന്താ 😁😁

  • @shameermisri9687
    @shameermisri9687 3 ปีที่แล้ว +19

    കൊച്ചിൻ ഹനീഫ👍👍👍

  • @sachinsajan7758
    @sachinsajan7758 2 ปีที่แล้ว +8

    ശേരികും ഇതിലെ ഹീറോ സലിം കുമാർ ആണ് 🤣🤣🤣🤣

  • @devilgirl375
    @devilgirl375 ปีที่แล้ว +3

    ഇതിൽ ക്യാഷ് കിട്ടുമെന്ന് തോന്നിയാൽ പെട്ടെന്ന് മണവാളൻ മുതലാളിയും ദർമെന്ദ്ര തൊഴിലാളിയും ആയി മാറുന്നത് ശ്രദ്ധിച്ചോ 😂

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +32

    മണവാളൻ ഫാൻസ്‌

  • @dontmove9381
    @dontmove9381 3 ปีที่แล้ว +39

    സഹനടന്മുടെ പ്രയത്നംകൊണ്ട് മാത്രംവിജയം കൈവരിച്ച ഒരു സിനിമ ഈ സിനിമയിൽ ജയസൂര്യയുടെ അഭിനയം വളരെമോശമ

  • @kishorejohn8914
    @kishorejohn8914 ปีที่แล้ว +8

    ഹമ്മൻ വീട് 😄😄 സലിം ഇക്കയും വേറെ ലെവൽ

  • @shortvideos6121
    @shortvideos6121 ปีที่แล้ว +8

    സാർ വിഷയത്തിൽ നിന്നും തെന്നി മാറുന്നു 🤣🤣

  • @vishnuleo7891
    @vishnuleo7891 3 ปีที่แล้ว +19

    1:06 നീ വിളിക്കുന്നു അവൾ വരുന്നു, നിങ്ങൾ നല്ലൊരു hotel റൂമിൽ മുറിയെടുക്കുന്നു 😄😄

  • @trendingcorner5978
    @trendingcorner5978 3 ปีที่แล้ว +22

    നമ്മൾ നാലുപേരല്ലാതെ മൂന്നാമതൊരാൾ ഇത് കേൾക്കരുത് 🤣🤣

  • @kurumbuofficial
    @kurumbuofficial 11 หลายเดือนก่อน +1

    ചിരിപ്പിക്കുക എന്നത് ഒരു അപാര കഴിവുള്ള ഒരു പ്രവൃത്തിയാണ്. അത് വളരെ നന്നായി ചെയ്തിട്ടുണ്ട്. ചെറിയ രീതിയിൽ ആ പ്രവൃത്തി ഞാനും ചെയ്തു നോക്കാറുണ്ട്

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 3 ปีที่แล้ว +26

    Manavaalan😁😀😁

  • @sabub4121
    @sabub4121 9 หลายเดือนก่อน +2

    07:16 ധർമേന്ദ്ര തത്വമസി😅

  • @nuhman3304
    @nuhman3304 3 ปีที่แล้ว +30

    മണവാളൻ ധർമേന്ദ്രൻ ❣️❣️❣️❣️❣️

  • @ashikaktr
    @ashikaktr ปีที่แล้ว +5

    9:47 😂😂

  • @anandnaa
    @anandnaa 2 ปีที่แล้ว +30

    മണവാളൻ :ആ എട്ടിന്റെ രണ്ട് സ്പാനർ ഇങ്ങെടുത്തെ...
    ധർമേന്ദ്ര :എട്ടിന്റെ ഇല്ല ,നാലിന്റെ രണ്ടെണ്ണം വേണെങ്കി തരാം
    കട്ട ചളി ആണെങ്കിലും ഇവരുടെ കൊമ്പിനേഷനിൽ ചിരിച്ചു പോകും

    • @athulnamath8925
      @athulnamath8925 ปีที่แล้ว

      അവര് അ ചളി പറയുമ്പോ ... നമ്മള് അത് ചളിയാന്ന് പോലും മറന്ന് ആസ്വദിക്കും. അതാണ് അവരുടെ ഫെർഫോമൻസ് ...❤❤🎉... വേറെ ലെവൽ

    • @livekallansvlog8521
      @livekallansvlog8521 11 หลายเดือนก่อน

      😅

  • @yasirfq2095
    @yasirfq2095 ปีที่แล้ว +7

    Bombey Karan dermedran Dubai manavalan combo😂😂

  • @earthmoon1024
    @earthmoon1024 3 ปีที่แล้ว +15

    Saleem Kumar 😅🤣🤣🤣

  • @jayasreevj653
    @jayasreevj653 ปีที่แล้ว +2

    ശ്രീക്കുട്ടി എന്തിയേ 😌
    അരച്ചോണ്ടിരിക്കുവാ...
    ചെരച്ചോണ്ടിരിക്കുന്നോ 😳😳😂😂😂😂😂😂

  • @Ameen-dh6mp
    @Ameen-dh6mp 3 ปีที่แล้ว +5

    പറഞ്ഞു കൊളമാക്കണ്ട നമുക്ക് നമ്മുടെ cash കിട്ടണമെങ്കിൽ ഈ കല്യാണം നടന്നെ പറ്റു ഇവൻ നിന്റെ ഉടപ്പിറന്നവനൊന്നും അല്ലലോ 🤣🤣

  • @siyad_s553
    @siyad_s553 6 หลายเดือนก่อน +1

    A complete Manavalan Film 💯

  • @AbinBRaj
    @AbinBRaj 3 ปีที่แล้ว +19

    ഇയാളെകാൽ നിറം koravannennullu.
    അത് എന്താ പെണ്ണ് നിഗ്രോയ???

  • @appu2589
    @appu2589 3 ปีที่แล้ว +9

    സലീമേട്ടൻ💜🖤💙💛🧡💚♥️

  • @passenger3149
    @passenger3149 2 ปีที่แล้ว +3

    Salim എട്ടൻ ഉണ്ടെങ്കി pinne aa movie le no 1 performer
    സലിം eattan തന്നെ

  • @hellboygaming3010
    @hellboygaming3010 2 ปีที่แล้ว +6

    ആ ധരം കഴിക്കൂ ലിലെബിയും ലെടും കഴിക്കൂ 🤣🤣🤣

  • @bijuk6206
    @bijuk6206 11 หลายเดือนก่อน +2

    7:20 ധർമേന്ധ്ര തത്വമസി 😂😂😂