ഈ scene ഞാൻ എത്ര തവണയ എടുത്ത് കാണുന്നത് 😄😁😂🤣 ഇപ്പോഴുള്ള സിനിമകൾ ഓടാത്തത് ഇങ്ങനെ ഉള്ള actors, subject ,കോമഡി,നല്ല picturisation ഉള്ള songs ഉം ഒന്നും ഇല്ലാത്തത് കൊണ്ട് ആണ്.
MANAVALAN IS MY HERO. 🐪ദുബൈയിൽ ഒട്ടകങ്ങളെ കറക്കി ഉണ്ടാക്കിയ പൈസ മുഴുവനും ഒരു പാവപെട്ട ആൾക് നൽകിയ മണവാളൻ. 🚶Bombay തെരുവുകളിൽ തേര പാര അലഞ്ഞു നടന്ന മണവാളൻ. 🚒പ്രിയപെട്ട സുഹുർത്ത് വെള്ളത്തിൽ പോയപ്പോൾ രക്ഷിക്കാൻ വേണ്ടി ഫയർ ഫോഴ്സ് നെ വിളിച്ച മണവാളൻ. 🚗Motor vehicle act ബഹുമാനിച്ച മണവാളൻ 💵തൻ്റെ പൈസ കിട്ടില്ല എന്ന് മനസ്സിലാക്കി സുഹുർത്തിൻറെ കൂടെ കഴിഞ്ഞ മണവാളൻ. ⛪കുട്ടികാലത്ത് പള്ളിയിലെ അച്ഛനെ കണ്ട് തൃപ്തി പെട്ടിരുന്ന മണവാളൻ. 💑തൻ്റെ സുഹുർത്ത് കാമുകിയാൽ വഞ്ചിക്ക പെട്ടു എന്ന് അറിഞ്ഞിട്ടും അവനു വേണ്ടി പെണ്ണ് അന്വേഷിച്ച് പോയ മണവാളൻ. 🐪താർ മരുബുമിയിലെ നിയമം അനുസരിച്ച് ഒട്ടകങ്ങളെ സ്നേഹിച്ച മണവാളൻ. 💣💥പടക്കങ്ങൾ വീക്ക്നെസ് ആയിരുന്ന മണവാളൻ. ❤️ഒടുവിൽ താൻ കണ്ട പെണ്ണ് prostitue ആണെന്ന് അറിഞ്ഞിട്ടും അവൾക്ക് ഒരു ജീവിതം നൽകിയ മണവാളൻ.. അതേ മണവാളൻ ആണ് എൻ്റെ ഹീറോ💪
കോൾഡ് കേസിൽ ഒരു തലയൊട്ടി കിട്ടായപ്പോൾ ഇത്രേം പോലാപ്പു അപ്പൊ ഒരു ഫുൾ ബോഡി തന്നെ വെള്ളത്തിന്റെ അടിയിൽ നിന്ന് എടുത്തിട്ട് ഒരു കുഞ്ഞു പോലും അറിയാതെ ഒതുക്കി തീർത്ത ധർമെന്ദ്ര 🔥🔥
9:58 പ്രായപൂർത്തി ആയ പെണ്ണുങ്ങളോ ഏതാ അത് ഞാൻ തന്നെ ഇത് പ്രായപൂർത്തി അല്ല സഷ്ടിപൂർത്തിയ😂😂 തള്ളമാർക് പോലും ഐശ്വര്യ റായിടെ പവറ പിന്നെ ഈ അവിവാഹിതർ എങ്ങനെ ഒന്ന് എന്റെർറ്റൈൻ cheyyum😂😆😂സലിമേട്ടൻ ഇജ്ജാതി 👌
തീപ്പൊരി കുട്ടപ്പൻ : "ആ ചാടിയ പോലീസകാരനെ ഹരിയെ അറിയമോ" ...! 👀🤔 "ഇനി വേറെ ആരെങ്കിലും പൊക്കിക്കൊണ്ട് വരുവോ" 😂😅 മണവാളൻ : "ഹാവു വെല്ല തുമ്പും കിട്ടിയോ" 😌 ധർമേന്ദ്രൻ : "തുമ്പ് അല്ല സാബ് ഫുള്ളും കിട്ടി🙏😬 ദേ Skelton "....! 💀 മണവാളൻ : "Oh My God മുയമോനാം മീൻ കൊത്തി തിന്നല്ലോ പൊടി പോലും ഇല്ലല്ലോ കണ്ട പിടിക്കാൻ"...! 🤭😥 തീപ്പൊരി കുട്ടപ്പൻ : "ആ കക്ഷം ഒന്ന് പൊക്കിയെ അവൻ ആണോന്നെ നോക്കട്ടെ" 😁😆 "അയ്യോ ഇത് അവൻ അല്ല അവൻ അല്ല " ....!❓ മണവാളൻ : "അത് തനിക്കെ എങ്ങനെ മനസിലായി" ...! 🤔 തീപ്പൊരി കുട്ടപ്പൻ : "അവന്റെ കക്ഷത്തിൽ ഒരു വലിയ മറുകൊണ്ട് " 😇 "വേറെ എടുത്തോണ്ട് വാ" ....! 🙌 ധർമ്മേന്ദ്രൻ : "ഉള്ളതിൽ നല്ലതേ നോക്കിയ എടുത്തത് സാബ് " 😟 "മുന്നാലെണ്ണം ഉണ്ട് എടുക്കണോ" ....! 🤣🧐 നായകനെ വെറും കാഴ്ച്ച കാരനാക്കി സഹതാരങ്ങൾ കോമഡി കൊണ്ട് പൂണ്ട് വിളയാടിയ ചിത്രം ...! 😁❣️🤙
സലിം കുമാർ -കൊച്ചിൻ ഹനീഫ -ജഗതി -ഹരിശ്രീ അശോകൻ -കുളപ്പുള്ളി ലീല
ഒരു രക്ഷയും ഇല്ല
ഈ scene ഞാൻ എത്ര തവണയ എടുത്ത് കാണുന്നത് 😄😁😂🤣 ഇപ്പോഴുള്ള സിനിമകൾ ഓടാത്തത് ഇങ്ങനെ ഉള്ള actors, subject ,കോമഡി,നല്ല picturisation ഉള്ള songs ഉം ഒന്നും ഇല്ലാത്തത് കൊണ്ട് ആണ്.
സലിം കുമാർ : തന്നെന്തിനാ ടോ കരയുന്നത് .?കാശ് തനില്ലെങ്കിൽ സാബി നെ കൊല്ലണ്ടി വരുമെന്ന് ഓർത്താ 😂😂🤣🤣🤣
ഞാൻ 2024ലാണ് ഇതുകണ്ടു ചിരിക്കുന്നത് 😂😂😂😂😂supar
Nanum 😅
31/1/2024
ഞാൻ 08/03/2024
12/04/2024
May...2024.....20.55 pm😁
Nanum
ചിരിച്ചു ഒരു പരിവമായി ഹാസ്യ രാജാക്കന്മാർ തകർത്തു സലീം ഏട്ടൻ ഹനീഫ് ഇക്കാ , അശോകൻ ചേട്ടൻ എല്ലാവരും പൊളി
rsdc x xffff
Gs
@@meenumeenakshi4222 annrode
Jagathy chettanum und filimil
Comedy kings ellam und
Mk
കൊച്ചിൻ ഹനീഫിക്കയും സലീമേട്ടനും ഹരിശ്രീ അശോകേട്ടനും പൊളിച്ചടക്കിയ സീൻ
3efda
Ithonnannara scene aanu
@@shezin15dx90 ooi1😂ii8ii
മലയാള സിനിമയിലെ ത്രിരത്നങ്ങൾ😍😍😍
@@shezin15dx90 the same the
അയ്യോ ചിരിച്ചു ചിരിച്ചു വയ്യേ😂😂😂😂😂
ഇടയ്ക്ക് ചിരി നിർത്താനുള്ള ഒരു ടcope ഉം ഇല്ലൻറമ്മോ.😄😄കണ്ടു തീരുന്ന വരെ ഓർത്തോർത്ത് ചിരിച്ചു🙆🙆🙆👌👌👌👌
എത്ര കണ്ടാലും മതിവരാത്ത സീൻ. മൈ ഫേവറിറ്റ് മൂവി 😂😂😂
Nteyum❤️
പൊളി.... മൂവി.....
Ippij
@@rahimsali5029 .
ഇതൊക്കെ എത്ര കണ്ടാലും ഒരിതാ,രോമം എണീറ്റു നിന്ന് സല്യൂട്ട് അടിക്കും...😍
Ennaal adh onnu photo eduth ayakko??…romam salute adikkunnadh kaanaana🥲🙌🏽
@@hashim_.__7653 Salute mathramalla venamenkil ninneyum adikkum😂😆🤣
@@clx17 Ufff…Danger aanallo nee😹
@@hashim_.__7653 Ariyaalo🤏😎
@@clx17 romam kondaano athoo vere enthenkilum kondaanoo adi
ഉള്ളതിൽ നല്ലതാ എടുത്തേ.... അഞ്ചാറെണ്ണം വേറെയും ഉണ്ട്..🤣
💀😂
ഇവരൊക്കെ ഉള്ള സിനിമ കണ്ടിരിക്കാൻ ഒരു രസ
ശരിയാണ്
Yes.sure.
Atheee
Ç
T
എനിക്കപ്പഴേ തോന്നി. ടമാർ പഠാർ എല്ലാം കത്തി ചാമ്പലാകും എന്ന്😂😂😂
നായകനും നായികയും ഡമ്മി ആയി സഹ അഭിനേതാക്കൾ തകർത്ത് അഭിനയിച്ച സിനിമ
Except harishree ashokan
@@thavakkalthualallaah2596 athentha
ഇല്ല 24/8/2023 ൽ കാണുന്നുണ്ട്
MANAVALAN IS MY HERO.
🐪ദുബൈയിൽ ഒട്ടകങ്ങളെ കറക്കി ഉണ്ടാക്കിയ പൈസ മുഴുവനും ഒരു പാവപെട്ട ആൾക് നൽകിയ മണവാളൻ.
🚶Bombay തെരുവുകളിൽ തേര പാര അലഞ്ഞു നടന്ന മണവാളൻ.
🚒പ്രിയപെട്ട സുഹുർത്ത് വെള്ളത്തിൽ പോയപ്പോൾ രക്ഷിക്കാൻ വേണ്ടി ഫയർ ഫോഴ്സ് നെ വിളിച്ച മണവാളൻ.
🚗Motor vehicle act ബഹുമാനിച്ച മണവാളൻ
💵തൻ്റെ പൈസ കിട്ടില്ല എന്ന് മനസ്സിലാക്കി സുഹുർത്തിൻറെ കൂടെ കഴിഞ്ഞ മണവാളൻ.
⛪കുട്ടികാലത്ത് പള്ളിയിലെ അച്ഛനെ കണ്ട് തൃപ്തി പെട്ടിരുന്ന മണവാളൻ.
💑തൻ്റെ സുഹുർത്ത് കാമുകിയാൽ വഞ്ചിക്ക പെട്ടു എന്ന് അറിഞ്ഞിട്ടും അവനു വേണ്ടി പെണ്ണ് അന്വേഷിച്ച് പോയ മണവാളൻ.
🐪താർ മരുബുമിയിലെ നിയമം അനുസരിച്ച് ഒട്ടകങ്ങളെ സ്നേഹിച്ച മണവാളൻ.
💣💥പടക്കങ്ങൾ വീക്ക്നെസ് ആയിരുന്ന മണവാളൻ.
❤️ഒടുവിൽ താൻ കണ്ട പെണ്ണ് prostitue ആണെന്ന് അറിഞ്ഞിട്ടും അവൾക്ക് ഒരു ജീവിതം നൽകിയ മണവാളൻ..
അതേ മണവാളൻ ആണ് എൻ്റെ ഹീറോ💪
ഓഹോ കൊള്ളാല്ലോ 😊
4:20😂😂
9:00😂😂
10:07 😂😂
Salimkumar oru rekshayumillaa😂😂
🤣🤣🤣
17:32 😂😂
See mr rajesh ghanna 😂
@@shinyrinu8714 😂
2021 ൽ ഇതു കണ്ട് ചിരിക്കുന്നവർ undo😂
Mm
illa
ss 😂😂
Unde 😍😍
Eth 21 il uploade cheidhatha
കോൾഡ് കേസിൽ ഒരു തലയൊട്ടി കിട്ടായപ്പോൾ ഇത്രേം പോലാപ്പു അപ്പൊ ഒരു ഫുൾ ബോഡി തന്നെ വെള്ളത്തിന്റെ അടിയിൽ നിന്ന് എടുത്തിട്ട് ഒരു കുഞ്ഞു പോലും അറിയാതെ ഒതുക്കി തീർത്ത ധർമെന്ദ്ര 🔥🔥
😂😂😂😂
തന്നെ കൊണ്ട് തോറ്റ് അല്ലഡോ I'm also fail with you 😂😂😂😂😂🔥
Failed Of You
@@albinbaby2644 correct
3:58 iconic checking 🔥
😂😂😂😂
ഇന്ത്രണട്ടം hay ഇന്ത്രണട്ടം. Manavalan rock 😜😜😜👍👍
I
Hey to 8pm to and the 456years 6are come from
Just had
🤭👍erd
Guharathi...kaalthala kettiya malayali pennanu njaaaaan punjaabii.......lanji konjum🤣🤣🤣🤣🤣🤣🤣🤣
മണവാളൻ ഫാൻസ്😂😍
👇
🤣🤣🤣🤣🤣
Gud
GggoooOOOddd
2021 ൽ ആരേലും ഇണ്ടോ 😂😂 അയ്യോ ചിരിച്ച് ചിരിച്ച് ഒരു പരിവായി 😂😂😂
Mmm nianundi
Sathyam 😂
und
@Midhun Lionheardz അത് അറിയാം മ്മൾ ഉദ്ദേശിച്ചത് 2021 ൽ ആരേലും ഈ സീൻ കാണാൻ ബന്നിട്ട് ഇണ്ടങ്കി ലൈക് അടിക്കാനാ പറഞ്ഞതു
2021 il thanneya ith upload cheithath
അവിടെയല്ലാ ... അവിടെയല്ല... ഇവിടെ..... എവിടെ 😭😭😭😭😭😭😭🤣🤣🤣🤣🤣🤣🤣..... ഹസ്യരാജാക്കന്മാർക്ക് മുന്നിൽ നമിക്കുന്നു 🙄🙏🙏🙏🙏🙏🙏
😍😍😂😂😂😍😍😍😍😍
@@rinijose8414 🙏😍
ഇത്തവണ മഴ നേരത്തെ എത്തും 🤣🤣🤣🤣🤣🤣🤣🤣
എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോ 😂
3:09കരുണേട്ടൻ ചോദിച്ചാ ഞാൻ എന്ത് പറയൂന്ന് എനിക്കറിയാൻ പാടില്ലാ...😂😂
😂
ഒടുക്കത്തെ കോമഡി ചിരിച്ചു മരിച്ചു ഈ ഒരു കോമ്പിനേഷൻ സൂപ്പർ
9:10 ഈ സിനിമയിലെ ഏറ്റവും വലിയ comedy 😂😂
മുയ്മോനും മീൻകൊത്തിതിന്ന് പൊടിപോലുമില്ലല്ലോ കണ്ടുപിടിക്കാൻ 😂😂
എന്റെ ഈശ്വരാ ഇവന്റെ ഡെഡ് ബോഡി കിട്ടല്ലേ.. ഈശ്വരാ 😂😂 ഹാപ്പി ഡെത്ത് ഡേ 😂😂😂
ഇവന്മാർക്ക് പതിയെ അവിടുന്ന് മുങ്ങിയാൽ പോരായിരുന്നോ? ചുമ്മ നഷ്‌ടപരിഹാരം കൊടുക്കേണ്ടി വന്നു😂😂😂
മര്യാദ കൂടി പോയൊണ്ടാ 🤣
മണവാളൻ ഓവറാക്കി chalamaaki😂
സലീം കുമാർ ആണ് ഇതിലെ ഹീറോ 🔥❤️
12:37 - 12.40 haneefikka... 🤣😂🤣😂😂😂🙏.. Legendry expression.. ചിരിച്ചു ഊപ്പാട് ഇളകി..
ഇതുവരെ ഉള്ളത് ഞാൻ ഇങ്ങനെ ചിരിച്ചിട്ടില്ല ഇതു നല്ല കോമഡി ആയിപ്പോയല്ലോ😄😄 ചിരി അടക്കാൻ വയ്യ😄😄😄😄😄😄😄😄 ഇങ്ങനെയുള്ളവർ ഉണ്ടോ
നീ പോടീ ഏപ്പലാചി എന്നത് ജയെട്ടന്റെ മാസ്റ്റർപീസ് ഡയലോഗ്..... 🔥 ആട് സിനിമ കണ്ടവർക്ക് ഉം മനസ്സിലാവും... 😃
11:57 jeans itta 3 peer frontil keerikko oraal backil keerikko, sthalam illathooondaaaa😂😂😂😂😂😂😂😂😂😂
സഖാക്കളേ.... കേരള ഫയർ ഫയർഫോസിനും ഇവിടുത്തെ നാട്ടുകാർക്കുംമണവാളൻ ആൻഡ് സൺസിന്റെ പേരിലും എന്റെ വ്യക്തി പരമായ പേരിലും ഞാൻ നദി രേഖപെടുത്തുന്നു 😜😜😜😜😜
ആ പൊക്കോ പൊക്കോ🤣🤣
9:58 പ്രായപൂർത്തി ആയ പെണ്ണുങ്ങളോ ഏതാ അത്
ഞാൻ തന്നെ
ഇത് പ്രായപൂർത്തി അല്ല സഷ്ടിപൂർത്തിയ😂😂
തള്ളമാർക് പോലും ഐശ്വര്യ റായിടെ പവറ പിന്നെ ഈ അവിവാഹിതർ എങ്ങനെ ഒന്ന് എന്റെർറ്റൈൻ cheyyum😂😆😂സലിമേട്ടൻ ഇജ്ജാതി 👌
സൂപ്പർ മൂവി ഇത് കണ്ടാൽ ചിരിച്ച് ഒരു വഴിയാവും എല്ലാവരും സൂപ്പർ
ജീവൻ ഉണ്ടായിട്ടും പൾസ് നോക്കി ജീവൻ ഉണ്ടെന്ന് ഉറപ്പു വരുത്തിയ മണവാളൻ mess
താനെന്തിനാ കരയുന്നത് . ക്യാഷ് തന്നില്ലേൽ സാബിനെ ഞാൻ കൊല്ലേണ്ടി വരുമല്ലോ എന്നു ഓർത്തു കരഞ്ഞു പോയതാ 😂😂
mr ധർമേന്ദ്ര ഒരു പാട്ട് വെച്ച് തന്നാൽ ഒന്ന് entertain ചെയ്യായിരുന്ന്
😁😁
Oo😭
Cochin hanifayude maranam valiyoru nashtam thanneyan.
ഹേയ് നീന്തൽ പഠിക്കാതെ ഞാൻ വെള്ളത്തിൽ ചാടുന്ന പ്രശ്നമില്ല 🤣🤣🤣
17:54 ഗ ഗ മാ പ... Hey സുഭാഷ് സുഭാഷ് 🤣🤣👌
ആ ജീൻസ് ഇട്ട മൂന്ന് പേര് frontil കേറിക്കോ.. ഒരാൾ ബാക്കിൽ കേറിക്കോ.. സ്ഥലം ഇല്ലാഞ്ഞിട്ടാ.. 🤣🤣
അർമാദിക്കിൻ.. ആഹ്ളാദാക്കിൻ...
സഖാക്കളെ😂😂😂😂😂😂
അഗസ്ഥികൂടം 😂😂🤣
3:53🤣😂🤣😊😊😊😊harisree ashokan ജയസൂര്യ
തീപ്പൊരി കുട്ടപ്പൻ : "ആ ചാടിയ പോലീസകാരനെ ഹരിയെ അറിയമോ" ...! 👀🤔
"ഇനി വേറെ ആരെങ്കിലും പൊക്കിക്കൊണ്ട് വരുവോ" 😂😅
മണവാളൻ : "ഹാവു വെല്ല തുമ്പും കിട്ടിയോ" 😌
ധർമേന്ദ്രൻ : "തുമ്പ് അല്ല സാബ് ഫുള്ളും കിട്ടി🙏😬
ദേ Skelton "....! 💀
മണവാളൻ : "Oh My God മുയമോനാം മീൻ കൊത്തി തിന്നല്ലോ പൊടി പോലും ഇല്ലല്ലോ കണ്ട പിടിക്കാൻ"...! 🤭😥
തീപ്പൊരി കുട്ടപ്പൻ : "ആ കക്ഷം ഒന്ന് പൊക്കിയെ അവൻ ആണോന്നെ നോക്കട്ടെ" 😁😆
"അയ്യോ ഇത് അവൻ അല്ല അവൻ അല്ല " ....!❓
മണവാളൻ : "അത് തനിക്കെ എങ്ങനെ മനസിലായി" ...! 🤔
തീപ്പൊരി കുട്ടപ്പൻ : "അവന്റെ കക്ഷത്തിൽ ഒരു വലിയ മറുകൊണ്ട് " 😇
"വേറെ എടുത്തോണ്ട് വാ" ....! 🙌
ധർമ്മേന്ദ്രൻ : "ഉള്ളതിൽ നല്ലതേ നോക്കിയ എടുത്തത് സാബ് " 😟
"മുന്നാലെണ്ണം ഉണ്ട് എടുക്കണോ" ....! 🤣🧐
നായകനെ വെറും കാഴ്ച്ച കാരനാക്കി സഹതാരങ്ങൾ കോമഡി കൊണ്ട് പൂണ്ട് വിളയാടിയ ചിത്രം ...! 😁❣️🤙
കണ്ട എയർഫോഴ്‌സ് വന്നു കിടക്കണേ😂😂😂
Salim ikka❤️I also fail of you😁👌
6:28 take ur seat, അയ്യോ ചായ ഒന്നും വേണ്ട 😁
ഇതിനെ വെല്ലുന്ന കോമഡി ഇനി മലയാള സിനിമയിൽ ഉണ്ടാവൂല
Yes.idakk rest edukkan oru secondum kitteella.chiriyod chiri😀😀
Second vettam ane
മുയ്മോനും മീൻ കൊത്തി തിന്നേ😆
😂😂
🤣🤣😂😂
😂🤣
Enikku ee film valare ishtama
മണവാളൻ
ധർമേന്ദ്ര
തീപ്പൊരി ചേട്ടൻ🥰😍🤩😘
2076 il ith kand chirikkunavar undel like adi 🎉
😬
Ashokan: car idichu vellthipoyi
Salim Kumar: car pidichu vellthy poyi😅😅
എത്ര കണ്ടാലും മതി വരില്ല ഈ മൂവി
Jagathi : nanavum manavum illatha oru thendikalum illeda ivide
Manavalan& dharmendhran : Yessssssssss😂😂😂
ഇതൊക്കെ കണ്ടു വളർന്ന നമ്മളോട് പറയുവാണ് രോമാഞ്ചം സിനിമ കോമഡി ആണെന്
❤️ഇങ്ങനെ ഉള്ള മൂവീസ് എല്ലായിപ്പോഴും എനിക്ക് ഇഷ്ടം ആണ് ❤️
അശോകേട്ടൻ, സലീമേട്ടൻ, ഹനീഫ്ക്ക👍👍👍👍
2:25 പിടിച്ചു പൊക്കിയിട്ട് അയ്യോ പെണ്ണായിരുന്ന 🤣🤣🤣😄😄😆😆😆😅😅🤣😂😂😂🤓🤓🤓😎😎
പിന്നെ സലിം ഏട്ടന്റെ അയ്യോ ആയ്യോാ അയ്യോ 🤣🤣🤣😆😆😆😂😂😂😂
കണ്ടോ Air force വന്ന് കിടക്കണേ 😂😂😂
മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 😁😁😁😁
മണവാളൻ പൊളിച്ചു
"Ishwara ivante dead body kittallee Ishwaraa"😁😁😁😂😂
Hii
🤣
3 perum adipoli comedy thanne. Enna manavalan engane paisa undakki ennu parayumpo cheriyoru sankadam..18:30
നീ ഡ്രോളിംഗ് ബെൽ അടിച്ചേ😄😄
Poli pooi Poli ❤❤❤❤❤❤❤❤❤❤Poli Poli Poli Poli Poli Poli Poli Poli Poli poli
അന്ന് തീയേറ്ററിൽ ഇരുന്നു ചിരിച്ച ചിരി
2021 il kanunnavar undoo
Illa
I
ഉണ്ടെങ്കിൽ തല്ലുമോ?? 😀
വരന്മാരെ ആവശ്യമുണ്ട്, ആശ്വാസം കണ്ടാൽ മാത്രം പ്രതിഫലം😂
അവന്റെ കക്ഷത്തില് മറുക് ഉണ്ടായിരുന്നു🤣🤣🤣
Haneef"ka"oru"nalla"kalam"😪
ആ ജീൻസിട്ട മൂന്നു പേര് ഫ്രണ്ടീ കേറിക്കോ, ഒരാള് ബാക്കിൽ കേറിക്കോ. .. സ്ഥലമില്ലാത്തോണ്ടാ..😂
😂😂പൊളി
എല്ലാ പാട്ടും വേറെ വേറെ ഉണ്ട്
2025 കാണുന്നവരുണ്ടോ ❤
Powliiiiiiiiii😂😂😂😂
2024il Ippo orumich kanunnavar undo
2024ൽ ഉണ്ടോ 😂
2060ൽ ഇത് കാണുന്ന യുവാക്കൽ ഈ അപ്പൂപ്പന് ഒരു ലൈക്ക് തരുമോ 🥲
ദൈവമേ തീപ്പൊരി ചേട്ടൻ
തീഡെഅഅഇങേഫഢണധ
17:49😂😂😂😂😂😂🙂🙂🙂😘😘
ആ കാർ വന്നോതോടുകൂടി നായകന്റെ റോൾ അവസാനിച്ചു 🔥
Eee cinema shoot cheythad evideya?
വെള്ളത്തിൽ വീഴുന്ന സീനൊക്കെ തൃപ്പൂണിത്തുറ ഭാഗത്താണ്.....seaport airport റോഡിൽ refinery railway ലൈനിനടുത്ത് ആ കുളം ഇപ്പോഴും ഉണ്ട്.....
4:45 എന്തായാലും ചെയ്തത് ശരിയായില്ല, എന്ത് അസ്ഥികൂടം പൊക്കിക്കൊണ്ട് വന്നതാ 😂
AYYAYYOOO...............😁😁😁😁😁😃😃😃😃😃😃
നല്ല കോമഡി ആണല്ലോ ഞങ്ങൾ ഇവിടെ ചിരിച്ചു ചാവുന്നു
Powli
ഒരു alokin തരുമോ പ്ലീസ്
എൻറെ പാസ്സ്‌വേർഡ് പറഞ്ഞു തരാം പ്ലീസ് ഉള്ളു അല്ലേ
അടിയിൽ ഉള്ളതാണ് പാസ്സ്‌വേർഡ് പ്ലീസ് എനിക്ക് ആദ്യമേ ഉള്ളൂ ഫേസ് എൻറെ കൂടെ ഫ്രണ്ട് ആകുമോ
2023ൽ ഇത് കണ്ട് ചിരിക്കുന്നവരുണ്ടോ🤣🤣
(2024)ആയി🙌🏼🙂
കാശ് തന്നില്ലേൽ സാബിനെ ഞാൻ കൊല്ലേണ്ടി വരുമല്ലോ 🤣🤣🤣🤣
Kidu kidu kidu kidukkachi comedy.
അഗസ്തി കൂടാം,air ഫോഴ്സ്,,toling bell,
🤣🤣🤣🤣🤣🤣🤣🤣🤣🤣
Cold Case കണ്ട് ഈ വന്ന ആരെങ്കിലും ഉണ്ടോ 😄
മുയ്മനും മീൻ കൊത്തി തിന്നേ..... 😂😂😂😂😂🙆♂️🙆♂️🙆♂️🙆♂️
Super 😄😄😄