@@mr.ichayanzayikkotee Maniratnam, Quintin Tarantino, spileberg, stanley kubrik, Ivar Ellam copy adikunnu.... Pinne enta kozappam....? Pinne nammada copy neerad um und
മച്ചാൻ വർഗ്ഗീസ്, കൊല്ലം അജയൻ , കൊച്ചിൻ ഹനീഫ, കലാഭവൻ മണി , മാമുക്കോയ, നെടുമുടി വേണു, ഇന്നസെന്റ്, സുകുമാരി എന്നീ കലാകാരൻമാർ ഈ രംഗങ്ങളിലൂടെ നമ്മളെ ഇന്നും ചിരിപ്പിക്കുന്നു
കൊല്ലം അജിത്ത്:പള്ളി അറിയാമോ മണിച്ചേട്ടൻ:ആ പള്ളി അറിയാം അജിത്ത്:ആ എന്നാൽ അവിടേക്ക് വന്നാൽ മതി മണിച്ചേട്ടൻ:ഹേ ഏത് പള്ളി എനിക്കിവിടുത്തെ പള്ളി ഒന്നും അറിയില്ല 😄
എത്ര എത്ര കലാകാരന്മാർ നമ്മെ വിട്ട് പോയി 😓
sukumaari amma
nedumudi venu
cochin haneefa
machan vargese
mani
Kollam ajith
Innocent
@@Afnadsv kollam ajithum
(1:40)
@@harishpookkoden6416 mooper dead aayo?☹
😥
Nammalum povum
ഇതിപ്പോ എത്ര വട്ടം കണ്ടാലും ചിരിച്ചു ഒരു വഴി ആവും. Evergreen ❤️
❤️
Copy adi an
@@mr.ichayanzayikkotee
Maniratnam, Quintin Tarantino, spileberg, stanley kubrik, Ivar Ellam copy adikunnu....
Pinne enta kozappam....?
Pinne nammada copy neerad um und
@@poppoyi vengh nokk maira😂😂😂
@@mr.ichayanz ayinipo ntha😂😂
Still repeat value mathram ulla movie aanu
മച്ചാൻ വർഗ്ഗീസ്, കൊല്ലം അജയൻ , കൊച്ചിൻ ഹനീഫ, കലാഭവൻ മണി , മാമുക്കോയ, നെടുമുടി വേണു, ഇന്നസെന്റ്, സുകുമാരി എന്നീ കലാകാരൻമാർ ഈ രംഗങ്ങളിലൂടെ നമ്മളെ ഇന്നും ചിരിപ്പിക്കുന്നു
കൊല്ലം അജയൻ അല്ല അജിത്
അകാലത്തില്‍ പൊലിഞ്ഞു പോയ നമ്മുടെ കലാകാരന്‍മാര്‍ക്ക് പ്രണാമം.
നാട്ടിന്നു ഓട്ടോ വിളിച്ചു വന്ന മണി ചേട്ടൻ ❤❤❤😂😂😂😂😂😂
കോമഡി രാജകുമാരനും കോമഡി രാജാവും കോമഡി മന്ത്രിമാരും ഒന്നിച്ച പടം.
ഇതുപോലെ ഒരു പടം പിന്നെ ഉണ്ടായിട്ടില്ല. ഒരുപാട് ഹാസ്യചക്രവർത്തിമാർ ഒന്നിച്ച ഒരു ചിത്രമായിരുന്നു.
don’t forget our director priyadarshan sir
French kiss എന്നാ മൂവി ആണ് base പിന്നെ ഇത് remake ചെയ്‌തെന്ന് പറയുന്നത് pyar tho Hona Hi Tha hindi movie 😁
@@shorin7041 priyadarshan moshtikkathe cheytha etha padam ullath bro😆😆 making anu ayale pidich nirthyath
@@kishorcuck3093 അമൽ നീരാദിനെ പോലെ ആണോ.
ചിരിച്ചുകൊണ്ടിരുന്നപ്പോഴാണ് ഓർത്തത് ചിരിപ്പിക്കുന്ന പലരും ഇന്ന് നമ്മുടെ കൂടെയില്ല... മലയാള സിനിമയുടെ നഷ്ടങ്ങളുടെ നിര 🙏🏻
അത്കൊണ്ട് 😂
🙏🙏🙏
ഇത് പോലത്തെ Situation Comedy ചെയ്യുന്നതിൽ Haneef ikka 😍❤️
4:31 Tom And Jerry യോ തമാശ 😂👌🏻
ഈ സിനിമ കണ്ടു ചിരിച്ചു ചിരിച്ചു മരിച്ചു.. കലാഭവൻ മണി, കൊച്ചിൻ ഹനീഫ,.. ഉഫ്ഫ്.. ഒരു രക്ഷയുമില്ല 😆😆
Mala
എത് ഒരു വില്ലനെയും കോമഡി കാരൻ ആക്കും അതാണ് പ്രിയൻ 💥💥❤️❤️
എത് അല്ല ഏത്
പറഞ്ഞാ വിലക്ക് എടുക്കാൻ ബോംബായിയിൽന്നും ആളുണ്ട് എന്ന് പറഞ്ഞപ്പോ ഓട്ടോമാറ്റിക്കായി 'നഹി 'എന്ന് പറഞ്ഞ ഹനീഫക്കന്റെ മനസ്സ് ആരും കാണാതെ പോകരുത് 😊😊
ചെറിയൊരു കൈയബദ്ധം നാറ്റിക്കരുത്😂
ചെറുപ്പത്തിൽ ഒത്തിരി ചിരിപ്പിച്ച സിനിമ ❤️❤️
valuppathilum
എന്താ ഇപ്പോ ചിരി വരുന്നില്ല?
💜💜
എപ്പോൾ കണ്ടാലും ചിരി വരും😂
ഇവിടത്തെ അടുക്കള ഇവിടാന്നാ തോന്നുന്നേ 😂.... മണിച്ചേട്ടൻ 🥰
4:32 poli comedy🔥🔥🤣
6:41 " ഇനി എന്താ അടുത്ത പെരുവടി . ഡാൻസും ഗാനമേളയും " haneefka😹😹
4:32 ടോമഞ്ചറിയ തമാശ 😂
Ijjathi
😆😆all time fav scene
🤣🤣
😄😄
Kochin haneefa: evdeda avan
Nedumudi venu: Kulikunnu 😂😂
അന്നത്തെ ഒരു വിധ എല്ലാ കോമഡി ആർട്ടിസ്റ്റുകളും അഭിനയിച്ച പടം 😄
അശോകേട്ടൻ ഇല്ലാതെ പോയി
@@BeHaPPy-qw2lxസലീമേട്ടനും illa
Oru priyadarshan MAGIC ✨
എത്ര കണ്ടാലും ബോർ അടിക്കില്ല 👌
ആരെടാ നീ
ഞാൻ ടോം അങ്കിൾ
Tom & jerry ആ തമാശ 🤣🤣
ഇനി ഇത്പോലുള്ള കോമഡീ സീനുകളും സിനിമകളും സ്വപ്നങ്ങളിൽ..മാത്രം..
2:30=ജയറാമേട്ടൻ ❤🔥
Video kand vannatha😂🔥
മാലപ്പടകത്തിനു തീ കൊളുത്തിയതുപോലത്തെ കോമഡി . 😁😁😁😁
2:17
ഇതുപോലുള്ള realistic ആയ comedyകൾ. അതുല്യ കലാകാരന്മാർ നിറഞ്ഞാടിയ സിനിമ
അമ്മേ കണ്ണാടിയായിരുന്നാ😂😂😂😂
2:20 to 2:45 ൽ മുഖം കാണിക്കാതെ അഭിനയിച്ച ജയറാമേട്ടൻ🙌😁
Ar prnne
@@rafeeyquupriyadarshan
Comedy okke super natural ayittu thonnunnu
4:32 tom and jerryo🤣🤣🤣 lit🤣
😂😂😂😂
ഞാൻ മണീടെ ഫ്രണ്ട... മാലയെന്റെയിലിണ്ട് 🤣🤣
RIP
കൊച്ചിൻ ഹനീഫ
കലാഭവൻ മണി
കൊല്ലം അജിത്ത്
മച്ചാൻ വർഗീസ്
നെടുമുടി വേണു
സുകുമാരി
മാമുക്കോയ
ഇന്നസെന്റ്
3:13 Ithoke sammatich koduknm👌🏾🤣
6:40 ini ന്താ അടുത്ത പരിപാടി 😂
ഡാൻസും ഗാന മേളയും 🤣
എത്ര കണ്ടാലും മതിവരാത്ത adipoli film🔥🤩🤩
2:40 Jayaramettan🥰
Yes
2.40 കാർ driver ജയറാം
🤣🤣🤣🤣🤣🤣🤣🤣
Ithe mani chettan thane analo chotta mumbaile villain enu enu orkumbol..💥🙌
😻ICONIC🔥
2:35.yes. it's Jayaram
അതിന് മുഖം കണ്ടില്ലല്ലോ സൗണ്ട് ഉം അതല്ല
@@adithyalal8197 sound athaanu.shradhichu kettu nokku
തീരാ നഷ്ട്ടം മണി and കൊച്ചനനീഫ 💯💔
ഈ സിനിമ തിയറ്ററിൽ കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായി 😍
😄😄😄👍🏻
Ennit ippo eath district nte collector aanu?
@@mjewelmathew Ninte ammede districinte collector aanu
@@BruceLee-go2vy 😂 ath kollam..ithinu pattiya marupadi tharamayirunnu comment ittappo thanne reply kittiyirunnenkil... Ippo njn asleela samsarangal ozhivakkuka aanu. Anyway thanks!
ടോം ആൻഡ് ജെറി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 കൊച്ചിൻ ഹനീഫ 🥺
യുക്തി നോക്കണ്ട ...ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കും .....
കൊച്ചിൻ ഹനീഫയെ ഹോട്ടലിൽ കൊണ്ടെവിടുന്ന ടാക്സി ഡ്രൈവർ ജയറാമേട്ടൻ
Etra kandalum mathivaratha film😊😍..locations very well palakkad and pollachi❤Haneefikka manichettan nedumudi theera nashtangal😔..
ജയരാമേട്ടന്റെ ശബ്ദം കേട്ട് നോക്കാൻ വന്ന ഞാൻ
6:41 dance gana mela🤣🤣
Jayaramettante guest role😅💥
തൃശ്ശൂർ രാഗം തിയേറ്ററിൽ കണ്ട സിനിമ ജഗതി ചേട്ടൻ വന്നപ്പോൾ കൈയടി ആയിരുന്നു
കാട്ടുപന്നിക് മീശ 😂😂😂
ഇതിലെ എത്ര ആൾകാർ നമ്മളെ വിട്ട് പോയി 😐
ടോം &ജെറിയാ തമാശ 😁😁
4.30.. ആരാടാ നീ ec ടോം അങ്കിൾ... ടോം ആൻഡ് ജെറിയ തമാശ എവിടെ ഡാ അവൾ കുളിക്കുന്നു... 🤣.. ആ കുളിക്കുവാലെ ഒന്നിച്ചു കുളിപ്പിക്കട 🤣🤣🤣
ആ ടാക്സി ഡ്രൈവർ ആയിട്ട് വന്നത് ജയറാമേട്ടനാ അതെ ശബ്ദം. ഈ രംഗങ്ങൾ ഓക്കേ എത്ര തവണ കണ്ടു എന്നറിയില്ല ഇനിയും കാണും
അത് ശരിക്കും ജയറാം sir ആണ്. അത് ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് 💯
തന്നെ എത്ര തവണ കണ്ടാലും മതി ആവില്ല.കാട്ടുപന്നിക്ക് മീശവെച്ച പോലൊരുത്തൻ. അവനെ എവിടെ കണ്ടാലും. ഞാൻ തിരിച്ചറിയും.
😁😁😁😁😁😁😁😁😁😁🔥🔥🔥🔥🔥🔥🔥😂😂😂😂😂👍👍👍👍
@@jishnuthrikkassery4943 aano.. enikkum thoni aa doubt
Tom and jerriya തമാശ 🤣🤣🤣🤣
Aara ..njn tom uncle...tom and jerryo😂🔥🙏
RECEPTION VENENKIL TOWN HALL ILO TDM LO EVIDE VENELUM VEKKAMALLO...😆🤣 HANEEFAKKA ROCKS 😂
കൊച്ചിൻ ഹനീഫ 😂😂😂😂👍🏻👍🏻👍🏻
4:29 Aarada nee...
Tom and Jerry aa... Thamasha 😂😂😂
Tom and jeery യോ തമാശ 😂😂😂😂
Just hotel inte purath Nikki und enn paranjal ,ee scene onnum undavilya 😂😂
Very correct. 😁 👍🏻
4:31 tm ad jeryoo🤣
കൊച്ചിൻ ഹനീഫ യും പിള്ളേരും വന്നിറങ്ങിയ കാറിന്റെ ഡ്രൈവർ ജയറാം ആണെന്ന് എത്ര പേർക്ക് അറിയാം
Egine
Sound ano
Athu jayaram inu polum ormailla, that scene. 😅
Jayaraminozhike bakiyallarkum ariyam
Enik ariyam
മണി ചേട്ടൻ അടിപൊളി കോമഡി 👍👌🥰
ഒരു പടത്തിൽ രണ്ടു ഗെറ്റപ്പിൽ കൊച്ചിൻ ഹനീഫ അഭിനയിച്ച പടം 😊
ജഗദീഷ് ചായയുമായി വരുമ്പോൾ ആരോടാണ് ഹലോ എന്ന് പറയുന്നത്.......പിന്നെ ആണല്ലോ മണിയെ കണ്ടു ഞെട്ടുന്നത്😂
Maniyod thanna parayunne😂😂
Nostalgic movie 😍😌
Spontaneous ആയി ഇതുപോലെ നിന്ന് അങ്ങ് അഴിഞ്ഞാടാൻ കഴിവുള്ള നടന്മാർ ഇന്ന് ഇല്ല എന്നതാണ് സത്യം....
Enda adutha paripaadi
Haneefkka: Danceum ganamelayum 😅
3:00 best scene
😂.. ന്റെ.. പൊന്നേ.... കൊച്ചിൻ ഹനീഫ
3:11 ഈ ചാടിയത് കൊച്ചിൻ ഖനീഫ അല്ലെന്നു ആരെങ്കിലും ശ്രദ്ധിച്ചോ?? 😁😁 ബെറുതെ.. ഒന്ന് അറിയാനായിട്ട്.. 😜😜😜
ആരാടാ നീ
Tom auncle 😂
Tom &jeerryaaa o തമാശ 😂😂😂♥️😊
2:42 Jayaramettan...
Aarum shradhikkathe pooya cameo
Aarkum kodukkalle njan thanne vangicholamm😂😂
ഈ സിനിമയിൽ അഭിനയിച്ച ഒരാൾ പോലും ജീവനോടെ ഇല്ല എന്നതാണ് അത്ഭുതം
ജനാർദ്ദനൻ, ദിലീപ് , സ്പടികം ജോർജ്ജ് ഇവരൊക്കെ മരിച്ചു പോയോ?
@@bennymongeorge4336 താനൊക്കെ ഏത് ലോകത്ത് ജീവിക്കുന്നത്. ഒരു കാര്യം പറയുമ്പോ അത് ഏത് അർത്ഥത്തിൽ ആണെന്ന് ആദ്യം ചിന്ദിക്കു എന്നിട്ട് മറുപടി പറയു
ടോം Uncle 🔥
മണി ചേട്ടൻ 👌👍
6:40 evideee😂😂😂
1:38 😂😂😂😂🤣🤣🤣
8:24 ഞാൻ മണീടെ ഫ്രണ്ടാ മാലന്റെകയ്യിലുണ്ട്
@09:22 ആ നഹി 😂
😂😂😂😂
Aa CAR DRIVING JAYARAMTANAAROO
2:36 ahh driver namude jayaramyettan ane ❤️❤️
5:33 kalapresatham aaya sentence 😂
എടുക്കാൻ ബോംബെന്നു ആളുണ്ട്.... നഹി 😂😂😂😂😂
22-4-2023 😁Eid mubarak
Jayaramettante ettavum best comeo 😂
കാർ ഡ്രൈവർ ആണോ
ഇത് എത്ര കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 🤣😂
ആരാടാ നീ ടോം അങ്കിൾ ടോമൻ ചെറിയ തമാശ 😆
Etha oru team work 😘.
Maranamassss comady 🤣🤣🤣🤣😂😂😂😂🎊🎊
Harishree ashokan should have done a role in this film,
3:04 ഇവിടെന്നു തുടങ്ങുന്ന കോമഡി പിന്നെ നിക്കുന്നത് ക്ലൈമാക്സിൽ ആണ്
എത്ര പ്രാവാ ശ്യം കണ്ടു എന്ന് എനിക്ക് അറിയില്ല
7:03 international call
അലമാരയ്ക്കുള്ളിൽ നിന്ന് 😆😆😆
കൺഫ്യൂഷൻ കോമഡി അത് പ്രിയനേ കൊണ്ടെ പറ്റൂ😂ഇതേ പോലെ തന്നെ ആണ് കാക്ക കുഴിൽ
പറയുന്ന വിലക്ക് എടുക്കാം എന്ന് പറഞ്ഞിട്ട് ബോംബേ ന്നു ആൾക്കാർ വന്നിണ്ട്.
നഹി..
നെടുമുടി.. മണിച്ചേട്ടൻ.. ഹനീഫക്ക.. മച്ചാൻ വർഗീസ്.. ഇന്നസെന്റ്..സുകുമാരിയമ്മ...മാമുക്കോയ..കലാമണ്ഡലം കേശവൻ..കൊല്ലം അജിത്..പിന്നെ ജഗതി ചേട്ടൻ അത് അങ്ങനെയും
Tom n jerry 😁
ആ കാർ ഡ്രൈവർ ജയറാം ആണ്😂
6:40 😂😂😂
കൊല്ലം അജിത്ത്:പള്ളി അറിയാമോ
മണിച്ചേട്ടൻ:ആ പള്ളി അറിയാം
അജിത്ത്:ആ എന്നാൽ അവിടേക്ക് വന്നാൽ മതി
മണിച്ചേട്ടൻ:ഹേ ഏത് പള്ളി എനിക്കിവിടുത്തെ പള്ളി ഒന്നും അറിയില്ല 😄