Are these amounts proportions or it should be like that only . Like if I want to decrease 2kg grapes to 1.5 kg can I decrease other values by 25% since 1.5 kg is 25%of 2kg . Pls Reply Fast
Please use gloves while crushing , also after 3 rd day its not wine its grape extract . Wine must stay for 21 days and there is another process for 15 to 20 days . Fermentation is a must to convert sugar into alcohol.
Madhuram kuranjal veendum sugar cherkkan patto
Are these amounts proportions or it should be like that only . Like if I want to decrease 2kg grapes to 1.5 kg can I decrease other values by 25% since 1.5 kg is 25%of 2kg . Pls Reply Fast
Gothambinu pakaram podi upayogichal gunam undakumo
No dear 😌
കൊച്ചുങ്ങൾക്ക് കുറുക്കായിട്ടൂ കൊടുക്കാം 😂😂
Aaaha 😂@@eldorado9763
@@eldorado9763😂😂😂😂😂
🤣🤣🤣🤣@@eldorado9763
Woodite spoon thanne veno elakkan njan steel spoon itta ilakkiyathe athukond kuzhappamundo
It’s okk ottum water content indavalle ta spoon il
Thank you.... undakki.... bharaniyil .... nannayirunnu.... (I used actvated dry yeast)
Thank you ☺️
Kaipppu varan karanam enthaany
Wine arich kuppiyilakki vekkndath fridge il ano...atho purath ano
Purath da 😊
Hai ഈ wine എല്ലാം മിക്സ് ആക്കിയ ശേഷം ബോട്ടിൽ എവിടെ സൂക്ഷിക്കണം. Dark റൂമിൽ ആണോ
Yes dear 😊
Rum etinte koode edamo
താങ്ക്സ് ട്ടാ!
😊😊
Steel pathrathil vekkan patto??
Illla ta 😌
Gothamb use chythille kozhapam ondoo??
No 😊
വീര്യം ഉണ്ടോ
Excellent mam.❤can we use steel vessel.for making wine
Thank you 😊 We should use glass jar instead of steel vessels...that will be more better..
@@TastyFryDay tq mam.i don't have jar .ok .
Ith etra litre nte jar aanu use cheythekunnath
5 ltr jar Da ☺️
3rd day aano edukua atho 4th day aano
4th day
@TastyFryDay how much water needed for 1kg grapes
ഇത് എത്ര ലിറ്റർ wine ഉണ്ടാകും
മൺ കലം പറ്റുമോ.
Appo munthiriyile Vellam prb elle
Illla 😊
1kg grapesin ethra kg sugar venm
500 gm or 750 gm
ട്ടാ ട്ടാ എന്ന പ്രയോഗം ഒന്ന് മാറ്റി ഇട്ടാൽ ഒന്നുകൂടി കേൾക്കാൻ നല്ലതാണ് ട്ടാ - ട്ടാ ട്ടാ
Ok taa 🥰
Plastikk kuppiyil aakaan pattuvo
Glass bottle allendi bharani aaanu taaa nallath 😊 plastic vendaa
Super Comantry.Al the best.
30 litre allowed in home❤
ചില്ലിന്റെ കുപ്പി നിർബദമാണോ...?
അതെ
പ്ലാസ്റ്റിക് ജാറിൽ ഇട്ടാൽ കൊഴപ്പമൊണ്ടോ
Plastic venda 😌
മൺകലത്തിൽ ഉണ്ടാക്കാൻ പറ്റുവോ ചേച്ചി
ഇല്ലടാ 😊 ഭരണി അല്ലെങ്കിൽ കട്ടിയുള്ള ചില്ല് കുപ്പി ... അതാണ് നല്ലത്
Sugar koodutha aya entha cheyya🥲
Ayyooo Daa 😌 kurach day irunnal oru pakshe maduram ok aavum taa .. ini valare kooduthalayi thonunnundengi kurach grape koode ketti vekoo sugar 1/4 th mathram cherth
@@TastyFryDayAnd not getting this colour too❤😢
Steeli undakan pattumo😊
Illa lloo … health nu nallathalllaaa 😊
പ്ലാസ്റ്റിക് ബോട്ടലിൽ വൈൻ ഉണ്ടാക്കിയാൽ കുഴ്പ്പമുണ്ടോ ഇവിടെ ഭരണിയും ചില്ലും കിട്ടാനില്ല പ്ലാസ്റ്റിക്കിൽ ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ
കിട്ടാനുണ്ടെങ്കിൽ പരമാവധി പ്ലാസ്റ്റിക് ഒഴിവാക്കൂ 🥰🥰
Super മാർക്കറ്റിൽ ചില്ലു ഭരണിയിൽ കിട്ടും
Air niraum
Pottan. ഫെർമെന്റേഷൻ നടക്കണ കാരണം ആരെങ്കിലും പ്ലാസ്റ്റിക്കിൽ ഉണ്ടാക്കുമോ
Njan mankalathila undakkan pine. First time anu enthakuvo entho. 😳😳
Wheat ne pakaram vera enthokke cherkkan pattum
Nellu cherkkam 🌾 nalla veeryam aayirikkum appo wine nu 🥰
engnyaaa ee colour kittye? caramelized sugar add cheythino?
No never ☺️☺️ onnum cherkkathee thanne aa colour varum taa 🥰
Sale undo???
Very good
🥰
Good
☺️
വൈൻ ഉണ്ടാക്കി അതിന്റെ മുകളിൽ ചെറുതായിട്ട് പത വരുന്നുണ്ട് ചെറിയൊരു കാൽ സെൻറീമീറ്റർ ഹൈറ്റില് അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
ഈർപ്പം ഒന്നിലും ഉണ്ടായിരുന്നില്ല ല്ലോ ല്ലേ ... അങ്ങനെ ഇല്ലെങ്കി കുഴപ്പം ഇല്ല .2 day കൂടെ നോക്കൂ ട്ടാ
Fermentation nadakunathinte annu
ഇത് ഞാനിങ്ങെടുത്തു.... റ്റാറ്റാ ബൈ ബൈ 🙈
എടുത്തോളൂ 🥰🥰
ന്നാ ആയിക്കോട്ടെ ..ട്ടോ...🥰💝🌹🤝
☺️
Poichutta tta😊
Thank you 😊
ചേച്ചി ഞാൻ ഇട്ട ഗോതമ്പും പഞ്ചസാരയും കുപ്പിന്റെ അടിയിൽ കിടക്കുവാ ബാക്കി മുന്തിരി എല്ലാം പൊങ്ങിയും, പണി കിട്ടുമോ? പഞ്ചസാര കുറച്ചു അലിഞ്ഞിട്ടുണ്ട്...
റിപ്ലൈ താ ചേച്ചി
Please use gloves while crushing , also after 3 rd day its not wine its grape extract .
Wine must stay for 21 days and there is another process for 15 to 20 days .
Fermentation is a must to convert sugar into alcohol.
വൈൻ ഇട്ടിട്ട് മൂന്ന് ദിവസം കഴിഞ്ഞു. കുപ്പി നിറഞ്ഞു വന്നു 21 ദിവസം അങ്ങനെ വെക്കുന്നത് കുഴപ്പമുണ്ടോ
കുഴപ്പമില്ല 😊 നിറഞ്ഞു പുറത്തുപോകുന്നുണ്ടെങ്കിൽ ഇച്ചിരി കൂടെ വലിയ ബോട്ടിൽ എടുക്കൂ ട്ടാ ....വൈൻ പൊന്തി വരാനുള്ള സ്പേസ് ബോട്ടിലിൽ ഉണ്ടാകാൻ ശ്രദ്ധിക്കൂ 🥰
കയ്പ്പ് രസം വരുന്നുണ്ട് എന്ത് കൊണ്ട് ആവാം 🚶🏾♂️😢
❤❤
❤️
പ്ലാസ്റ്റിക് പാത്രത്തിൽ വൈൻ എടുത്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ ചില്ലും ഭരണിയും കിട്ടാനില്ല
Mankalathil itto
Plastic vendaaa 😌
Food grade plastic use cheyyam... Njan 3-4 varsham aayi Milton nte food grade container aanu wine idunnath....
Kick kittoo🤩
Uvv llo 😊
"X" mas spl
Yes 🥰🥰🥰
K k k k kkk
Bb
2022 മുതൽ വീട്ടിൽ വൈൻ ഉണ്ടാക്കുന്നത് കുറ്റകരമാണ്, 10 വർഷം ജയിലും 1 ലക്ഷം പിഴയും അടയ്ക്കണം, ഡിലിറ്റ് ചെയ്യുക 😂🎉
Veetil undakunnilla mavin chuvatil avalo??
Mundhiri vevikande
Venda ta 😊
ജ്യൂസ് മുന്തിരി യാണോ
അതെ 😊
ആനവണ്ടി യുടെ ഒറിജിനൽ പാപ്പാൻ ഉടനെ മന്ത്രി യാവും ന്നു പ്രതീക്ഷിക്കുന്നു...
Taata ttta
😂
😊😊😊❤
🥰🥰
🌹🌹🌹🌹🌹
😊
Hihi keto keto keto hii illa ketilla
ഇട്ടാ
😌
കുരു ഉള്ളതാണോ കുരു ഇല്ലാത്തതാണോ നല്ലത്
Kuru ullathu 😊
സെറ്റ് ട്ടാ
വേഗം വീഡിയോ ഡിലീറ്റ് ചെയ്‌തോ ഇത് നിയമം വിരുദ്ധം ആണ് ആരെങ്കിലും കേസ് കൊടുത്താൽ കുടുങ്ങും .. വീട്ടിൽ ഉണ്ടാക്കാൻ പാടില്ല
അയ്യോ ... അങ്ങനെയോ 😀
വീട്ടിൽ ഉണ്ടാക്കേണ്ട, പുറത്തു ഷെഡ്‌ഡിലോ, ചായിപ്പിലോ കുഴപ്പമില്ല!
വീട്ടിൽ ഉണ്ടാക്കാം...50 ലിറ്റർ വരെ.. വിൽക്കാൻ പാടില്ല
എന്തും കാണുക്കാനുള്ള അവകാശം കെ. സർക്കാരിന് മാത്രം...
പിന്നെ,,,,😂
ഒരു കാര്യം ഉറപ്പാണ് ഇവർക്ക് വൈൻ. നിർമ്മിക്കാൻ അറിയില്ല
Palarkkum pala reethi ani chetta