ക്രിസ്തുമസ് അടിച്ചു പൊളിക്കാൻ തീപ്പൊരി സാധനം | Grapes Wine Making for Christmas | Easy Wine making
ฝัง
- เผยแพร่เมื่อ 6 ม.ค. 2025
- 21 ദിവസം കൊണ്ട് ഒരു കിടുക്കാച്ചി മുന്തിരി വൈൻ ഉണ്ടാക്കിയാലോ
Christmas Special Grapes wine making video Malayalam
Simple way to make red wine
Red wine making home made
After 21 days wine taken
• ക്രിസ്മസ് കളറാക്കാൻ കി...
#touchmytrip #wine #grape #christumas #winelovers
Touch My Trip By Ajesh
JOIN US ON
--------
TH-cam : / @touchmytripbyajesh
Facebook : / ajesh.raju.9
Instagram : / ajesh_rj
Tq bro.. Gud information... 👌👌👌👍👍👍🥰🥰..
Welcome 🤗
@TouchMyTripByAjesh 😆😆😆. ❤️🌹
Useful video
🤗🤗👍
മൺ കൂജയിൽ ഇട്ട് മണലിൽ പൂഴ്ത്തി വച്ചിട്ടുണ്ട് .. മേൽഭാഗം മണലിൽ മൂടിയിട്ടില്ല .. മണ്ടതരമാവുമോ ??
👍
അത് അരിച്ചു മാറ്റിയ വൈൻ ആണോ ആണെങ്കിൽ കുഴപ്പമില്ല
മണ്ണ്പത്രത്തിൽ ഇട്ടാൽ കുഴപ്പമില്ല പക്ഷെ നല്ലത് എപ്പോഴും ചില്ല് കുപ്പിയാണ് നല്ലത്
👍
കൊള്ളാം 👌🏻❤അടിപൊളി
👍👍
Supperr ❤
Thank you 😊
ഞാനും ഉണ്ടാക്കി മുന്തിരി wine. ഗോതമ്പ് ഇടാതെ ആണ് ഉണ്ടാക്കിയത്. പക്ഷെ അത്യാവശ്യം വീര്യം വന്നിട്ടുണ്ട്.
Mmmm 🤗👍
Very useful video 👍
🥰🥰
Vellam kuravanekil randamath kurach daysinu shesham vellam cherthal kuzhappamundo.....
Angane cherkkarillla. Ulla vellam mathiii.
വെള്ളം കുറഞ്ഞാൽ വൈൻ വിര്യം കൂടും 🗿
Super video...
Thank you 😊
Bottle ethra litter anu
3
മുന്തിരി മിക്സിയിൽ ഇട്ട് ജ്യസ് ആക്കിയതിനു ശേഷം വൈൻ ഉണ്ടാക്കാൻ പറ്റുമോ ❤
No. Better this Anu
മുന്തിരി തിളപ്പിച്ചാറ്റിയതിനുശേഷം ഉണ്ടാക്കിയാൽ ശരിയാകുമൊ.
Yes.
Nice
Thank you 😊
വെള്ളം ചേർത്താൽ എഫക്ട് കിട്ടില്ല, മുന്തിരി മാത്രം ഇട്ടു നോക്കു വെള്ളം ഒട്ടും ചേർക്കാതെ pur
Mm
വീഞ്ഞ്. ഉണ്ടാകുന്നത് പറയണം
Mm
പച്ച മുന്തരി കൊണ്ട് ചെയ്യാൻ പറ്റുമോ ??
Yes.
ഇങ്ങനെ ച്ച മുന്തിരിവൈൻ ഇട്ടാൽ . നിറവും ഗുണവും കിട്ടു കയില്ല.
@Benny-mq5xy green grapes wine akumbol white color akum may be. Red wine this grapes anu.
👍🏻👍🏻👍🏻👍🏻
👍👍🤗
21-days kazhinu wine-il puli undengil athu kuraikkan enthu cheiyan...?
Sugar add cheytho. For sweetness
മുന്തിരിജുസടിച്ചു ഉപയോഗിച്ചൂടെ
Juice te avasyam ella. Just chathachal mathii. Like that video.
ജൂസിൽ കുരു പൊടിഞ്ഞു ചേരും, അതു പാടില്ല..
Mm
ജൂസ് അടിച്െ വെൻ ഇട്ണ വർ ഉണ്ട് മിക്സിയിൽ അടിക്കുമ്പോൾ ചൂടി കും. ഉദ്ദേശിച്ച പോലെ പെർമെന്റ ഷൻ ആവുക ഇല്ല പെട്ടെന്ന് ഭംഗസ് വരുവാൻ സാദ്യ തകൾ ഉണ്ട്
@Benny-mq5xy yes 👍
ഡെയിലി എളക്കണോ
One week alternate days.
Bro atreyum nirach ozhichal overflow aakoolle
Orupad nirakkanda. 3/4 mathi.
❤❤❤❤❤❤❤❤❤❤❤❤
🥰🥰
150ദിവസം വെച്ച് ഉണ്ടാക്കിയടിൻഡേ റിസൾട് അറിയാൻ കഴിയുമോ
Sure
Athe edukkumbol video Edam 🤗
Kothab must ano
Yes.
@@TouchMyTripByAjesh
ഗോതമ്പ് നിർബന്ധം അല്ല, ഗോതമ്പ് ഇട്ടാൽ കൂടുതൽ ഗ്യാസ് ഉണ്ടാവും.
👍🏼
🤗🤗
നല്ലവണ്ണം പുളി ഉണ്ടാവുമോ
Nallla puli kanillla. Light sweet and puli.
10 days kazhinju wine edukamo...21 days thanne veno
21 days engilum ayaleee wine set aku.
മുന്തിരി നന്നായി ഉടച്ചു ചെയ്‌താൽ വേഗം എടുക്കുവാൻ പറ്റും, കൂടുതൽ yeast ചേർത്താൽ വേഗം ആകും.
Yeast പഞ്ചസാര വെള്ളത്തിൽ നേരത്തേ ഇട്ട് വച്ചിട്ട് അതിലേക്ക് മുന്തിരി ഉടച്ചു ചേർത്താലും വേഗം ആകും
ശർക്കര ഉപയോഗിച്ചാൽ പറ്റില്ലേ.
Pattum. But color different akum.
@TouchMyTripByAjesh പഞ്ചസാര അത്രയും ഇടുമ്പോൾ ശരീരത്തിന് ഭയങ്കര കേടാണ് എന്റെ വീട്ടിൽ ശർക്കര യാണ് ഉപയോഗിക്കുന്നത് സാധാരണ ശർക്കര യല്ല മറയുർ ശർക്കര വില കുറച്ച് കൂടുതൽ ആണ് kg 105 രൂപ. ഹൈപ്പർ മാർക്കറ്റിൽ ഒക്കെ കിട്ടും. താങ്ക്സ്
@sahapadi7017 mm.
വാറ്റല്ല ചേട്ടാ ഉണ്ടാക്കുന്നത്😂
@@sahapadi7017പഞ്ചസാര എത്ര ചേർത്താലും അത് മുഴുവൻ ആൾക്കഹോൾ ആയി മാറും, അതാണ് കെട്ടി വെക്കുമ്പോൾ സംഭവിക്കുന്നത്..
പ്ലാസ്റ്റിക് ജാറിൽ ഇട്ടാൽ കൊഴപ്പമൊണ്ടോ
Food grade il idam. But long time keep cheyyalluu. Max 21 days.
വെളുത്ത വിഷമായ (white Poison) പഞ്ചസാരക്ക് പകരം വേറെ ?
Jaggery
പഞ്ചസാര ഇടാതെ ഒണ്ടാക്കി നോക്ക് പുളി ആണ് എന്നു പറയരുത് പഞ്ചസാര അഗറ്റിവെച്ച മതി
കൽക്കണ്ടം. ചേർക്കാം
@jamesthomas2027 👍👍
Super vedeo.pakshe cameraman mosam😂
😄😄
അരിച്ചെടുക്കുന്നതുകൂടെ,വേണമായിരുന്നു.
Athee 21 days. Edukkumbol kanikkam 👍👍🤗
സൂചി ഗോതമ്പ് നേരെ ഇട്ടാൽ കൊഴുപ്പ് കൂടും
Mmm
ഇങ്ങനെയൊന്നും ക്ലീൻ ചെയ്താൽ പോരാ കേട്ടോ ? Baking soda + vinayiri മിശ്രിതത്തിൽ ഒരു അരമണികൂറെങ്കിലും വെച്ചാലേ മുന്തിരിയിലുള്ള കെമിക്കൽസ് എല്ലാം ഇളകിപോകുകയുള്ളൂ. മഞ്ഞൾപൊടിയിൽ അതിൽ ഉണ്ടാവേണ്ടതായ കുർക്കുമിൻ എന്ന ഘടകം ഉണ്ടാകാറില്ല. അത് മായം ചേർത്തു വരുന്നതാണ് നക്കു കിട്ടുന്ന മഞ്ഞൾ പൊടി.
Mm
ഞാനുണ്ടാക്കിയ വൈനിൽ നല്ല പുളിയും നല്ല വീരിയവും അത് എന്ത് കൊണ്ടാണ്
Sugar kuravayirikkum
വൈൻ ഉണ്ടാക്കാൻ വേണ്ടി മാത്രം പ്രത്യേക ഇനം മുന്തിരിയുണ്ട് അത് വിപണിയിൽ അധികം കിട്ടത്തില്ല പുളിയുള്ള മുന്തിരി ഇട്ടാൽ നല്ല പുളി ആയിരിക്കും വീര്യം വരുന്നത് വൈനിലെ കൂട്ട് കൊണ്ടാ
@santopu8810 👍
Dry wine
വൈനിൽ naturally ഉണ്ടാകുന്നത് citric acid, tartaric acid,malic acid. ഇതിൽ ഏതൊങ്കിലും കൂടിയാൽ പുളി ആകും.കൂടാതെ malo latic ഫെർമെന്റാഷൻ നടന്നിരിക്കണം, sugar പൂർണമായും fermentation നടന്നിട്ടില്ലെങ്കിലും പുളി രുചി വരും,Wild yeast spoilage കാരണം വരും,കൂടുതൽ oxygen ആയി exposed ആയാല് acetic acid ആയി മാറും പുളി ആകും
കേരളത്തിൽ വൈൻ ഉണ്ടാക്കുന്നത് കുറ്റകരമാണ്, ഗൂഗിൾ സേർച്ച് ചെയ്യുക, ജയിലിൽ പോകേണ്ടി വരും 😂🎉
Disclaimer cheythittunnd. And this only person use. Not for sale
And it’s made from other state 😃😂
നാടൻ വാറ്റുന്നു പിന്നെയാ വൈൻ😊
😎
ഗവണ്മെന്റ് നികൃഷ്ട്ട ജന്മങ്ങളെയും രാഷ്ട്രീയ ഹിജഡകളെയും സപ്പോർട്ട് ചെയ്യുന്ന ആളാണ് അത് കൊണ്ടാണ്!🤭