🍷കുക്കർ ഉണ്ടോ? വെറും 3 ദിവസം കൊണ്ട് ഒരു കിടിലൻ വൈൻ, വെറും 75 രൂപയ്ക്ക് | grape wine| Wine recipes

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 259

  • @chikkusdine
    @chikkusdine  ปีที่แล้ว +47

    ക്രിസ്തുമസ് ഇങ്ങു എത്താറായല്ലോ, വൈൻ ഇല്ലാതെ എന്ത് ക്രിസ്തുമസ് അല്ലേ? ഇപ്രാവശ്യം വൈൻ ഒന്നും ഉണ്ടാക്കിയില്ലല്ലോ, കടയിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങേണ്ടി വരുമല്ലോ എന്ന് കരുതി ആരും വിഷമിക്കേണ്ട. നല്ല അടിപൊളി വൈൻ വെറും മൂന്നു ദിവസം കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കാം. അതോ വളരെ കുറഞ്ഞ ചെലവിൽ, വെറും 75 രൂപയ്ക്ക് ഒന്നേകാൽ ലിറ്റർ വൈൻ.
    ക്രിസ്തുമസ് ദിനം പ്രാർത്ഥനയുടെയും, ഭക്ഷണത്തിന്റെയും സന്തോഷത്തിന്റെയും കൂടിച്ചേരൽ ആണല്ലോ. വീഞ്ഞ് അതിനെ കൂടുതൽ മധുരതരമാക്കുന്നു. ഓരോ ഗ്ലാസിലും ക്രിസ്തുമസ് ആശംസകൾ നിറയട്ടെ. Happy Christmas to all my dears🎄🎁🎅
    Note: ഈ വീഡിയോയിൽ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നില്ല. Consumption of alcohol is injurious to health.

    • @rohithrayan8902
      @rohithrayan8902 ปีที่แล้ว +3

      ചേച്ചി plum കേക്ക് recipe കണ്ടു. കേക്ക് ഉണ്ടാക്കി എത്ര ദിവസം വരേ ചിത്ത അകത്തെ ഇരിക്കും..... പിന്നെ ഒരു കാര്യം കൂടെ 2cake ഉണ്ടാകാൻ bater ready ആക്കിട്ടു.... ഒന്ന് കഴിഞ്ഞു അടുത്തത്... Bake ചെയ്യാൻ എടുത്താൽ..... പൊടി ഇരുന്ന് പൊങ്ങി പോകോ

    • @rohithrayan8902
      @rohithrayan8902 ปีที่แล้ว

      Pls replay me

    • @anuvindav8675
      @anuvindav8675 ปีที่แล้ว +1

      എനിക്ക് ചേച്ചിയുടെ ഫോൺ നമ്പർ തരുമോ

    • @sahalsinan9135
      @sahalsinan9135 ปีที่แล้ว

      Room temperature l vekkaamo

    • @DivakaranKathirottil-lm9pt
      @DivakaranKathirottil-lm9pt 11 หลายเดือนก่อน

      ADIPOLI.VAYNE.

  • @SarammaGeorge-h6s
    @SarammaGeorge-h6s 4 วันที่ผ่านมา +1

    ഞാൻ ബീറ്റ്‌റൂട്ട് വൈയിൻ. ഉണ്ടാക്കി നാളെ ആണ് എടുക്കേണ്ടത് കൊതിമുതപ്പോൾ ഇന്ന് കുറച്ചു എടുത്തു സൂപ്പർ ആണ്

  • @bitanayar6598
    @bitanayar6598 ปีที่แล้ว +3

    എന്റെ മോൻ പറഞ്ഞു കൊണ്ടിരിക്കുവാ വൈൻ ഉണ്ടാക്കാൻ ഇനി സമയമില്ലല്ലോ എന്ന് വിചാരിക്കുവായിരുന്നു. ഇത് എന്തായലും try ചെയ്യണം. Thanks Rashmi. ഞാനും Rumatology patient ആയതു കൊണ്ട് എനിക്കും ഒരു പാട് എരിവും ഒന്നും പറ്റില്ല. Super wine 🍷

  • @arunimaanil8817
    @arunimaanil8817 11 หลายเดือนก่อน +1

    ഞാൻ ആദ്യമായി ചിക്കൂസ് വീഡിയോ കണ്ട് വൈൻ ഉണ്ടാക്കിയല്ലോ സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰thankuuuuu👍

  • @fujinf1327
    @fujinf1327 5 วันที่ผ่านมา

    സൂപ്പർ..... ഞാൻ ഇപ്പോഴും ഉണ്ടാക്കി......2വർഷത്തിനു മുമ്പും ഉണ്ടാക്കിയിട്ടുണ്ട്.... ഈസ്റ്റ് ഇടാതെ തന്നെ.......ഇതിന് എടുത്തതിൻ്റെ പകുതി പട്ടയും 2 കറയാമ്പുവും കൂടുതൽ ഇട്ടു ഇത്തിരി ഗോതമ്പും..... 5,6 ദിവസം കഴിഞ്ഞപ്പോൾ സൂപ്പർ ടേസ്റ്റും കിക്കും😋😋

  • @AjithKumar-le2dz
    @AjithKumar-le2dz ปีที่แล้ว +5

    ഞാനും ഉണ്ടാക്കി അടിപൊളി.
    മുൻപ് പല രീതിയി ലും ഉണ്ടാക്കി . വിജയിച്ചില്ല.
    ഒരു പാട് നന്ദി.

  • @surabhis1094
    @surabhis1094 ปีที่แล้ว +3

    ഞാൻ ആദ്യമായിട്ടാ cake ഉണ്ടാക്കുന്നെ ഞാൻ ഈ ചാനൽ നോക്കിയ plum cake ഉണ്ടാക്കിയത്. Thanks

  • @karthikasuresh4573
    @karthikasuresh4573 ปีที่แล้ว +3

    ഹായ് ചേച്ചി, എത്ര എളുപ്പത്തിൽ വൈൻ ഉണ്ടാക്കാം അല്ലേ. സൂപ്പർ താങ്ക്യൂ ചേച്ചി 🙏🏻😄👍💝❤️

  • @dineerasharif8362
    @dineerasharif8362 10 หลายเดือนก่อน +1

    I made wine with ur recipe. It was very tasty. Thanks for ur fantastic innovation 🙏

  • @soniyasebastian3027
    @soniyasebastian3027 11 หลายเดือนก่อน +1

    Active Dry Yeast engane use cheyyam wine make cheyyan... Please reply

  • @RaghavRatheesan
    @RaghavRatheesan 11 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി super ayi thank you

  • @cubemaster7713
    @cubemaster7713 ปีที่แล้ว +2

    Haii Chechi,
    Njan undakki, its really very nice. We loved it sooo much. Thank u chechi❤

  • @Eliz1521
    @Eliz1521 ปีที่แล้ว +2

    Oru doubt undu Reshmi onnu reply tharamo? orange cake ille ? Athinte mugalil sugar glaze cheyyan pattumo? Because athil orange juice ozhichu soak cheyyunundu appol glaze chaythal nannavumo?

  • @anurony7619
    @anurony7619 18 วันที่ผ่านมา

    Njanum undakki adipoli njan 21days wine aanu sadarana undakkaru pakshae hus video kandittu inganae onnu nokkan paranju chechi oru rekshayumilla taste&smell super ee thavanayum ee reethiyil thannae idan pokunnu......big thanks for your recepie♥️♥️♥️

  • @dhanyajose4125
    @dhanyajose4125 ปีที่แล้ว +2

    3rd day wine set❤❤❤❤ adipoli,, Smell aane poli,,, super duper❤❤❤❤ 25th vare ninna bhaghyam,,, 😂😂😂😂😂 Thank u so much,,,

  • @rubybiju3616
    @rubybiju3616 ปีที่แล้ว +1

    Adipoli super.wine recipe elle ennorthirikuvarunnu.easy Technics amazing.hatsoff you 🎉❤😊

  • @rinisarahjean
    @rinisarahjean ปีที่แล้ว +2

    Mam trivandrum Mathew's Cake recipe cheyyumo (rich moist soft chocolate with vanilla buttericing, icing is covered only on top of the cake) it's really delicious 😋

  • @shijok1654
    @shijok1654 ปีที่แล้ว +1

    Nannum unddakkyy same so nice Thanks total 4 Day's

  • @rajinimurali9745
    @rajinimurali9745 ปีที่แล้ว

    ഞാനും ഉണ്ടാക്കി ട്ടോ... വൈൻ മാത്രം അല്ല...... Plum cake.... Coconut pudding cake ellam.... Monday and Thursday njan Wait cheyyum ennu enthu recipe anu try cheyyan ready akum.... Ellam ellam super but njan oru karyam paranjittu ethu vare undakkiyillallo..... Wait cheyyam❤❤❤❤

    • @chikkusdine
      @chikkusdine  ปีที่แล้ว

      അയ്യോ എന്താണ്?

  • @manjushibu1141
    @manjushibu1141 10 หลายเดือนก่อน

    Thank you so much mam..Actually I want to make the wine but this easy wine recipe surely I will try..Thank you so much chechy.
    God bless you ❤

  • @nishman2002
    @nishman2002 ปีที่แล้ว

    Active dry east anel എന്തു ചെയ്യണം

  • @lijijohnson7371
    @lijijohnson7371 ปีที่แล้ว

    ഞാനും ഉണ്ടാക്കി 😋പൊളിസാധനം!
    Eggless plum cake ഉം ഉണ്ടാക്കി.👍👍

  • @Amjzz
    @Amjzz ปีที่แล้ว

    Drs Stanesil return&exchange undonn arkengilum ariyumo?

  • @Eliz1521
    @Eliz1521 ปีที่แล้ว +1

    Molde birthday kku Reshmi yude Belgium chocolate cake ( without whipping cream) chocolate cup cake ellam njaan undaaki ketto ellam sooper aayirunnu..Will send u pics .thank u sooo much Reshmi ❤❤❤

  • @abaanvlogs333
    @abaanvlogs333 ปีที่แล้ว +3

    Rose 🍇 aanegil oru cheriya pics beetroot ettaal mathi cooker il adupaathu vekkumbol.nalla colour kittum

  • @nishanarayanan5443
    @nishanarayanan5443 ปีที่แล้ว +4

    Super 🥰.. ഇനി കടയിൽ നിന്നും ഒന്നും വാങ്ങേണ്ട എന്നുള്ള ഗുണവും ഉണ്ട്.. വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാമല്ലോ ചെലവ് കുറഞ്ഞ രീതിയിൽ.. Thank you Dear 🥰🥰🥰♥️..

  • @MaleehaMumthazA.M
    @MaleehaMumthazA.M ปีที่แล้ว +2

    Cream cake recipe cheyyo

  • @kilukkampettivlog3007
    @kilukkampettivlog3007 ปีที่แล้ว

    ചേച്ചി പ്രെസർവെറ്റീവ് സ് നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

  • @Athirav-k6t
    @Athirav-k6t ปีที่แล้ว

    Chechiday vedio Kandu itte 1st itathe super but 2nt ittu viriyam ila😢

  • @kallayilsreekumar7407
    @kallayilsreekumar7407 11 หลายเดือนก่อน

    Made, wine came out well kept for ageing and to mature and clear

  • @Athirav-k6t
    @Athirav-k6t ปีที่แล้ว

    Chechiday vedio Kandu itte 1st itathe super but 2nt ittu viriyam ila😢 ithe mixed wine Idan patumo igan.

  • @SmithaGopal-bq8qt
    @SmithaGopal-bq8qt 18 วันที่ผ่านมา +1

    Bottle akki fridgeilvakkanoo

  • @tanisharegis8781
    @tanisharegis8781 ปีที่แล้ว

    Did yu use aluminum cooker or steel cooker to cook the grapes

  • @sahalsinan9135
    @sahalsinan9135 ปีที่แล้ว +1

    Fridge l vekkano chechee

  • @shikasnest1792
    @shikasnest1792 7 วันที่ผ่านมา

    Hi dear @chikkusdine, ee wine ethra days vechu kudikkan pattum? Oru 10 days okke irikumo. Pls rply

  • @princyrebecca
    @princyrebecca 13 วันที่ผ่านมา

    How long and how to store? Can we store in room temp?

  • @Anu-iw6fm
    @Anu-iw6fm 11 หลายเดือนก่อน

    Hi chechi, njn ee wine try cheythu. Nalla kaip ayi poi. Arishttam okke kudikunna pole ayirunn taste. Ntha preshnam pattiyath yenn ariyila. Pineapple wine 21 days try cheythirunnu. Same ayirunn avastha. Nthkond ane angane vannenn arkelum ariyangi pls reply. Also ath kudikunnath kond nthegilum issue ondonn

  • @salujoby
    @salujoby ปีที่แล้ว +2

    Hi chechi... I tried many of ur cakes and all came out well. This time I tried ur grape wine recipe of 21 days. Tomorrow is the 21st day... So excited to have it. Waiting...😊😊❤

  • @shilpamathew2449
    @shilpamathew2449 ปีที่แล้ว +2

    Made 4 liters of wine with this receipe for this season and it came out really well.. Wine is perfect🙂✨
    Thanku for this easy receipe🙏🏻

    • @chikkusdine
      @chikkusdine  ปีที่แล้ว +1

      🥰🥰🥰🥰

    • @santhosh123..
      @santhosh123.. ปีที่แล้ว

      ഇത് ഫ്രിഡ്ജ് യിൽ വെക്കണോ plz reply

    • @shilpamathew2449
      @shilpamathew2449 11 หลายเดือนก่อน

      ​@@santhosh123..പുറത്തു വെക്കാം..കുഴപ്പമില്ല .. But മധുരം കുറഞ്ഞു വരുന്നുണ്ട്..

  • @shailajaravindran7413
    @shailajaravindran7413 ปีที่แล้ว +1

    Worth watching...Always positive vibes ..Chikkus Dine undenkil paachakam Vishwastam , Rasakaram .....Thanks for sharing. Love you ❤❤❤ Merry Christmas.

  • @reshma9094
    @reshma9094 ปีที่แล้ว

    Wine choodariyathinu shesham yeast ittal sheryavuo. Yeast active aakan ilam choodu vende.plz reply chechy😢

  • @akhilaasokan3238
    @akhilaasokan3238 หลายเดือนก่อน

    Hai chechi .. njn wine recipe try cheythu super aarunn but wine nte sweetness koode poyi ath enganklum reduce cheyyan patto. .pleaseeee oru tip paranj tharo

  • @Athirav-k6t
    @Athirav-k6t ปีที่แล้ว

    Chechi njn Itta wine viriyam Ila ini entha engilum cheyiyan patimo

  • @rajimohan4180
    @rajimohan4180 ปีที่แล้ว +1

    Chiku ഇപ്പോൾ ഒന്നും ചെയ്യുന്നില്ലേ?

  • @sushamanair434
    @sushamanair434 ปีที่แล้ว

    Super super...thank u...aa arippa yudea link onnu edumo?

  • @faizy8576
    @faizy8576 10 หลายเดือนก่อน

    Can we use Jaggery instead of White sugar?

  • @sheejaswonderland679
    @sheejaswonderland679 ปีที่แล้ว +1

    Chechi ഈ വൈനിൽ plum cakente fruits soak ചെയ്തു വയ്ക്കാമോ, വയ്ക്കാമെൻ ക്കിൽ എത്ര ദിവസം or year soak ചെയ്ത fruits റൂം temperature ഇൽ glass bottle ഇൽ വച്ചിരിക്കാം, please reply

  • @haseebshizin6168
    @haseebshizin6168 11 หลายเดือนก่อน

    അടിപൊളി ഒന്ന് ട്രൈ ചെയ്തു നോക്കാം

  • @manjusha7367
    @manjusha7367 ปีที่แล้ว

    sugarinu pakaram nattu sarkkara edamo

  • @arunsunilkumararun437
    @arunsunilkumararun437 ปีที่แล้ว

    ചേച്ചി ഞാൻ ചേച്ചിടെ വിഡിയോ കണ്ടാണ് കേക്ക് ഉണ്ടാകാൻ പഠിച്ചത് എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു ഒരു ഹോം ബേക്കർ ആവണം ഇന്ന് വിഡിയോസ് അതിന് സഹായിച്ചു. ചേച്ചി നമ്മൾ വിപ്പിംഗ് ക്രീം കൊണ്ട് കേക്ക് ചെയ്യുമ്പോൾ അത് മേൽറ്റവാതെ എത്ര നേരം ഇരിക്കും കുറച്ച് ദൂരത്തേക് ഒരു ഓഡർ കിട്ടി അതാ ചോദിച്ചത്

  • @jishajoby6775
    @jishajoby6775 ปีที่แล้ว +1

    ചേച്ചി ഞാനും വൈൻ ഉണ്ടാക്കാൻ കുക്കറിൽ വച്ചുട്ടോ . Waiting for final result. എങ്ങനെയുണ്ടെന്ന് after 3 days പറയാട്ടോ .

  • @parvathyjishnu9301
    @parvathyjishnu9301 11 หลายเดือนก่อน

    Ethupole pineapple cheyyamo??

  • @dhanya1877
    @dhanya1877 ปีที่แล้ว

    I have tried this recipe and was really good. 🎉
    Thanks for the recipe

  • @Thespices123
    @Thespices123 ปีที่แล้ว

    ഉറപ്പായും ഉണ്ടാക്കും... ഇന്ന് മുന്തിരി വാങ്ങാൻ പറഞ്ഞിട്ടുണ്ട് 😊😊

  • @midhunmathew1268
    @midhunmathew1268 ปีที่แล้ว

    Oru doubt undarunnu ethil gothamb edavo. Cooker vekkunne munne ano edavo

  • @gitasuresh6872
    @gitasuresh6872 ปีที่แล้ว

    Best recipe. It came out soo well. Thank you so much

  • @ClapZxx
    @ClapZxx 26 วันที่ผ่านมา

    Good. Thanku. Ginger wine please show.

  • @sibyvarghese5930
    @sibyvarghese5930 ปีที่แล้ว

    Chechi nammuk sale cheyan pattiya tea cake

  • @islamicpath5389
    @islamicpath5389 ปีที่แล้ว

    juice mundhiri pattumo

  • @bibimarybabu1920
    @bibimarybabu1920 ปีที่แล้ว +1

    Chechi…. I made it & just tasted it … Omg … superb taste … Thank you so much for the recipe…
    Love from Ireland ❤

  • @LifeTone112114
    @LifeTone112114 11 หลายเดือนก่อน

    Adipoly ❤️❤️ഇങ്ങനെ ഒന്ന് try ചെയ്യും

  • @swapnasangeetham732
    @swapnasangeetham732 15 วันที่ผ่านมา

    Njn epo anu ethoke kanunne. Must ayitum undakkum

  • @saraswathiammakr1786
    @saraswathiammakr1786 ปีที่แล้ว

    Happy christmas and happy new year resmi and family

  • @DhanyaTigiP
    @DhanyaTigiP ปีที่แล้ว +1

    White ഷുഗറിന് പകരം ബ്രൗൺ ഷുഗർ വൈനിൽ ചേർക്കാൻ പറ്റുമോ???

  • @BeautifulKerala4004
    @BeautifulKerala4004 11 หลายเดือนก่อน

    It normally takes weeks and weeks to turn grape juice into wine, in the natural way.If you add something to make wine in a short time, it may not be good enough and can not be called wine, rather a grape juice with something else.😊

  • @beenasantosh4066
    @beenasantosh4066 ปีที่แล้ว

    Thanks a lot for sharing this recipe Reshmi... 3 divasam mumbe njaan undakki vachu..innu try cheithu.. Adipoli aayirunnu😊😍😍 athe polae Reshmide hot chocolate fudge um innale undaakki... Oru rekshayum illa... Athra tasty aayirunnu... Family motham enjoy cheithu🥰🥰🥰🥰😍😍.. Thank u once again Reshmi... Reshmidae ethu recipes um namukku kannadachu undaakaam.. Flop aavilla 😊😊😊🥰🥰exact measurements aanu

    • @chikkusdine
      @chikkusdine  ปีที่แล้ว

      Thank you so much 🥰🙏

  • @PS-js3oj
    @PS-js3oj ปีที่แล้ว

    Chechi, pomegranate wine undaakan ariyumenkil onnu video iduo??

  • @jennyjosephmallappally9378
    @jennyjosephmallappally9378 ปีที่แล้ว +1

    Chechy ❤❤Thank u for this recipe ❤❤ee Christmas nu Reshmi Chechy de vine and plum cake 🎉🎉

  • @hafi8223
    @hafi8223 11 หลายเดือนก่อน

    Adich kili pokan vendi ethra day sookshikkanm plees reply

  • @chachabros77
    @chachabros77 6 วันที่ผ่านมา

    ചേച്ചി ഇത് ഉണ്ടാക്കി ഇത് എത്ര days ഇരിക്കും

  • @annajagan9344
    @annajagan9344 ปีที่แล้ว

    Non stickinte cookeril cheyyamo

  • @rajeshnair3862
    @rajeshnair3862 6 หลายเดือนก่อน

    Ginger chathachu chekkano?

  • @vineethkrishna1121
    @vineethkrishna1121 ปีที่แล้ว

    Plastic bottle il adachu vachalum mathiyo??

  • @beenakuruvilla5957
    @beenakuruvilla5957 7 วันที่ผ่านมา

    Hai പുളിച്ചുപോയ വൈൻ എന്തു ചെയ്യാൻ പറ്റും

  • @daniyasworld5871
    @daniyasworld5871 ปีที่แล้ว

    Fridge vakkano chechi

  • @mayamahadevan6826
    @mayamahadevan6826 10 หลายเดือนก่อน +1

    Chikkus dine ന് നന്ദി ❤❤❤❤😅ഞാന്‍ ആദ്യമായിട്ടാ 🏆 ഉണ്ടാക്കുന്നത്..soooper sooooooper,,wine കുടിക്കാത്ത ഞാന്‍ ഇഷ്ടം പോലെ കുടിച്ചു ❤❤❤thank YOU dear ♥️ ❤️ 👌 ✨️ 💖 😍 ♥️ ❤️ 👌 ✨️ 💖 😍

  • @cycleriderz5461
    @cycleriderz5461 21 วันที่ผ่านมา

    Enikk.. Cake ariyam .. Ini .. Vine undakkm thankyou

  • @SunilaRoy-iv6tj
    @SunilaRoy-iv6tj ปีที่แล้ว

    Can we do this process with beetroot

  • @sindhu1889
    @sindhu1889 ปีที่แล้ว

    Chechi idhu juice mundhiriyano

  • @Eliz1521
    @Eliz1521 ปีที่แล้ว

    Reshmi edhu fridge il vaykano?

  • @prajeeshthomas495
    @prajeeshthomas495 26 วันที่ผ่านมา +17

    ഞാൻ കഴിഞ്ഞ വർഷം ഈ വീഡിയോ കണ്ട് wine ഉണ്ടാക്കി. ശേഷം പ്ലാസ്റ്റിക് കുപ്പിയിൽ അടച്ചുവെച്ച്. കുറച്ച് മണിക്കൂറിന് ശേഷം എന്തോ പന്തികേട് തോന്നി കുപ്പിയുടെ അടപ്പ് തുറന്നത്തെ ഓർമയുള്ളൂ. കണ്ണ് തുറന്ന് നോക്കിയപ്പോൾ ചുവട്ടിൽ നിന്ന കുട്ടികൾ wine ൽ കുളിച്ച് നിൽക്കുന്ന. അടുക്കളയുടെ ചുവരിലൊക്കെ വിനെ ൻ്റെ ചിത്രപ്പണികളും

    • @diyakrishna329
      @diyakrishna329 12 วันที่ผ่านมา

      Same problem enik inn undayi...ath ntha kariyam??

    • @jobinjose1993
      @jobinjose1993 12 วันที่ผ่านมา +1

      നല്ല ഒന്നാന്തരം വാറ്റാ

    • @jobinjose1993
      @jobinjose1993 12 วันที่ผ่านมา

      ഈസ്റ്റ്‌ പുളിച്ചു ചാടിയതാവാം

    • @joboyjohnson5955
      @joboyjohnson5955 11 วันที่ผ่านมา

      അപ്പോൾ പെയിൻ്റിങ്ങിൻ്റെ കാശും ലാഭം 😂😂😂😂

    • @skottarath1508
      @skottarath1508 5 วันที่ผ่านมา +1

      Use always a glass jar

  • @sebanfooty
    @sebanfooty ปีที่แล้ว

    Super recipe.thank you very much

  • @binduks4887
    @binduks4887 ปีที่แล้ว

    Amazing. 3 days il wine. Cake recipe ille? Athinu vendi waiting

  • @molusaju03
    @molusaju03 ปีที่แล้ว

    Njn undakki... Nallathanu... Thank you🥰

  • @sherin7677
    @sherin7677 ปีที่แล้ว

    Njan 24 days vechitt oru wine ittu. Payankara kaipp😢 ntha ethra kaipenn areela. Nthenkilum remedy ndo?

  • @jinujain292
    @jinujain292 ปีที่แล้ว

    Can we use normal yeast

  • @ashwinimanoharan3881
    @ashwinimanoharan3881 ปีที่แล้ว

    Chechi square theme cake friday kk mumbe eduo plss 😢

  • @DhanusyaJohanna
    @DhanusyaJohanna หลายเดือนก่อน

    Hi..oru doubt choyichotte..ente kayyil തടി തവി ഇല്യ... പകരം സ്റ്റെയിൻ ലെസ് തവി പറ്റോ...pls reply... ബാക്കി ellam ready aanu parekshikkan...cooker ,grapes ellam😅

  • @rajeshnair3862
    @rajeshnair3862 6 หลายเดือนก่อน

    Chilar suji ഗോതമ്പു cherthu kandu.. Cherkkano?

    • @vinuantony007
      @vinuantony007 9 วันที่ผ่านมา

      ചേർത്താൽ വീര്യം കൂടും

  • @liji2241
    @liji2241 ปีที่แล้ว

    Chechi egane ulla vedio cheyaruthu. Plz watch leafy kerala.onnu refer cheyu

    • @vinodbenny15
      @vinodbenny15 11 หลายเดือนก่อน

      Entha kuzhapam 😮, nalla veddio anu, ellam vishadeekarichu parayunnu, athilano ningalku sangahadam😅

  • @jishajoby6775
    @jishajoby6775 ปีที่แล้ว

    ചേച്ചി വൈൻ അടിപൊളി . ശരിക്കും നല്ല ടേസ്റ്റ് ഉണ്ട് . പിന്നെ ചേച്ചി കഴിഞ്ഞ ദിവസം ചെയ്ത Plum Cake ഞാനും ചെയ്തു. Plum Cake ഞാൻ ആദ്യമായിട്ടാണ് ചെയ്യുന്നത്. ടേസ്റ്റ് അടിപൊളിയായിരുന്നു. വീട്ടിൽ എല്ലാർക്കും ഒരുപാട് ഇഷ്ടമായി. പക്ഷേ നിർഭാഗ്യവശാൽ നടുഭാഗം കുഴിഞ്ഞു പോയി. ടേസ്റ്റ് നല്ലതായിരുന്നു. church ലേക്ക് order പറഞ്ഞിട്ട് ചെയ്തു നോക്കിയതാ . Order Cancel ചെയ്തു. ടേസ്റ്റ് എല്ലാർക്കും ഇഷ്ടപ്പെട്ടു. അതുകെണ്ട് ഞാൻ ഇനിയും Try ചെയ്യും. തൈര് fridgil നിന്ന് എടുത്തു തണുപ്പ് മാറിയില്ലായിരുന്നു. അതുകൊണ്ടായിരിക്കുമോ കുഴിഞ്ഞു പോയത്.

    • @chikkusdine
      @chikkusdine  ปีที่แล้ว

      അതെ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളെല്ലാം അതുപോലെ ചെയ്താൽ മതി

  • @ShijiShibu
    @ShijiShibu 4 วันที่ผ่านมา

    Grapes boil chithu kazhinj adachu kazhiyumbol avi vellam veenal kuzhappamille

  • @shamlasabu-sc4lh
    @shamlasabu-sc4lh ปีที่แล้ว

    ഹായ് ചേച്ചി, സുഖാണോ. New subscriber 🥰❤️.

  • @vishnuPriya-o6q
    @vishnuPriya-o6q ปีที่แล้ว +1

    ചേച്ചി...ഞങ്ങൾ ഉണ്ടാക്കി അടിപൊളി വൈൻ...thank u for this easy recipe ❤️

  • @bibinatinu8467
    @bibinatinu8467 10 หลายเดือนก่อน

    Njan undaki super

  • @amaldass1141
    @amaldass1141 ปีที่แล้ว +1

    Thank you Chechi tastiest Wine recipes super ❤❤❤👌👌👌👌

  • @eanasajan765
    @eanasajan765 ปีที่แล้ว

    Butterscotch pudding cake indakamo?😊

  • @dhanyajose4125
    @dhanyajose4125 ปีที่แล้ว

    Today vechitt onde kettoo❤❤❤❤ 3rd day parayaattoo,,, Aunty yud aaya konde namukk full vishvasiche cheyaam❤❤❤❤❤❤❤❤❤❤❤❤❤❤❤Advance Happy Christmas

    • @chachabros77
      @chachabros77 6 วันที่ผ่านมา

      എത്ര days ഇരിക്കും

  • @seek6700
    @seek6700 ปีที่แล้ว

    Macrons ndakko chechii pls

  • @binduvsvs
    @binduvsvs ปีที่แล้ว +1

    Thank u very much,❤