‘ടിപി ഫാക്ടര്‍’ വെല്ലാന്‍ ശൈലജയ്ക്ക് എത്ര പറ്റും? ​| Vadakara

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 193

  • @rasakpulpadan594
    @rasakpulpadan594 8 หลายเดือนก่อน +15

    മുരളി തന്നെ വീണ്ടും നമ്മുടെ എംപി.

  • @jyothishkumars8508
    @jyothishkumars8508 8 หลายเดือนก่อน +11

    വടകരയിലെ വോട്ടർമാർ വിചാരിക്കുക ടീചറെ ജയിപ്പിയാൽ അടുത്ത ഒരു MLA ഇലക്ഷൻ നു കൂടി നമ്മുടെ ഖജനാവ് ചിലവാക്കണം

  • @dineshkrishnang8403
    @dineshkrishnang8403 8 หลายเดือนก่อน +2

    ഇനി ഇവിടെ ഒരു സിദ്ധാർത്ഥിന്റെ അനുഭവം ഉണ്ടാകരുത്.

  • @varghesemd567
    @varghesemd567 8 หลายเดือนก่อน +3

    എഴുതി വച്ചോ ടീച്ചർ തോല്ക്കും

  • @reyanjacobtom9021
    @reyanjacobtom9021 8 หลายเดือนก่อน +20

    യുഡിഎഫ്

  • @jabbarmaliyil7016
    @jabbarmaliyil7016 8 หลายเดือนก่อน +22

    മുരളി 👍👍👍🌹🌹🌹

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 8 หลายเดือนก่อน +1

      തോൽക്കും😂 തോൽവി MP

    • @AbhisTalks
      @AbhisTalks 8 หลายเดือนก่อน

      ​@@abhiramSpadmanabhan563 ടീച്ചറെ തോൽപ്പിച്ചു നശിപ്പിക്കാൻ അല്ലെ വടകര കൊണ്ട് വെച്ചത്....
      കഴിഞ്ഞ നിയമ സഭയിൽ മുഖ്യ മന്ത്രി ആകാൻ യോഗ്യത ഉള്ള ആളു....

  • @byjumanassery4485
    @byjumanassery4485 8 หลายเดือนก่อน +18

    ടീച്ചർ ഒലത്തും

  • @madhupurushothaman8484
    @madhupurushothaman8484 8 หลายเดือนก่อน +4

    കോവിഡ് അഴിമതിയിൽ ഇവരുടെ പങ്ക് മറക്കരുത്

  • @manojachal5359
    @manojachal5359 8 หลายเดือนก่อน +18

    ശൈലജ ടീച്ചറെ ഒതുക്കുവാൻ കാരണഭൂതന്റെ ഒരു ചെറിയ പണിയാണിത് 😁

    • @sunilalexander1706
      @sunilalexander1706 8 หลายเดือนก่อน +4

      Shailaja teacher, future CM of Kerala. But at present CPM needs some parliament seats

    • @ajeesh3952
      @ajeesh3952 8 หลายเดือนก่อน +1

      Pinarai e bharanathode marandi varum

    • @joemol2629
      @joemol2629 8 หลายเดือนก่อน +1

      Yes ചിന്തിക്കുന്നവർക്ക് മനസ്സിലാവും ടീച്ചർ ജയിച്ചാലും തോറ്റാലും അത് കോരൻ തനിക്ക് അനുകൂലം ആക്കി മാറ്റും

    • @sumakp6192
      @sumakp6192 8 หลายเดือนก่อน

      പോടോ.

    • @binoyfrancis4223
      @binoyfrancis4223 8 หลายเดือนก่อน

      ​@@sunilalexander1706ഒരു😢

  • @sajeeshkumar1725
    @sajeeshkumar1725 8 หลายเดือนก่อน +10

    K മുരളീധരൻ ജയികും കാരണം k k ഷൈലജ ടീച്ചർ തോൽക്കേണ്ടത് പലരുടെയും ഹിഡൻ അജണ്ട ആണ്

  • @pmhhassan299
    @pmhhassan299 8 หลายเดือนก่อน +3

    ട്ടിച്ചർ ജെചാൽ നാട്ടിൽ നിപ്പ യോ കോവിഡോ ഉറപ്പാ അത് കൊണ്ട് നമുക്ക് സമാധാനപരമായി ജീവിക്കാൻ ട്ടീച്ചറേ തോൽപ്പിക്കണം അല്ലെങ്കിൽ പിന്നെ നിപ്പാ കോവിഡ് എന്നൊകെ പറഞ്ഞ് കൊണ്ട് വീണ്ടും വരും. ഇപ്പോ ഇവിടെ ഒരു കുഴപ്പവുമില്ല. ഇപ്പോ നമ്മുടെ ഭാവി നമ്മുടെ കൈകളിലാണ് നന്നായി ആലോജിച്ച് വോട്ട് ചെയ്യുകാ അത്രമാത്രമെ എനിക്ക് ഇപ്പോ പറയാനുള്ളു

  • @byjumanassery4485
    @byjumanassery4485 8 หลายเดือนก่อน +13

    ഷിബു എത്ര വിചാരിച്ചാലും ടീച്ചറെ ജയിപ്പിക്കാൻ കഴിയില്ല

  • @rajanpk6466
    @rajanpk6466 8 หลายเดือนก่อน +19

    mla ആയവർ എംപി മത്സരിച്ചാൽ അവരെ അമ്പേ പരാജയപ്പെടുത്തണം വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവ് പാർട്ടിയോ ആ mla യോ വഹിക്കണം പൊതുമുതൽ ഉപയോഗിക്കാൻ പാടില്ല എന്നതാണ് ഒരു വോട്ടർ എന്നാ നിലയിൽ എന്റെ വശം

    • @sunilalexander1706
      @sunilalexander1706 8 หลายเดือนก่อน

      CongRss, BJP kaarayal kuzhappamilla😅

    • @madhunitoor6902
      @madhunitoor6902 8 หลายเดือนก่อน

      കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ 5 UDF MLA മാരാണ് മത്സരിച്ചത്.

    • @rajangeorge4888
      @rajangeorge4888 8 หลายเดือนก่อน

      ഇനിയും മേലിൽ ഒരു MLA ക്ക്‌ പോലും vote കൊടുക്കരുത്. കാരണം 4 മാസത്തിനു
      വീണ്ടും election വരും.നാട് വീണ്ടും മുടിയും. ജനങ്ങളെ പൊട്ടർ ആക്കരുത്

    • @AbhisTalks
      @AbhisTalks 8 หลายเดือนก่อน

      ജയിച്ചാൽ അല്ലെ....

  • @babukarivelil1238
    @babukarivelil1238 8 หลายเดือนก่อน +1

    2019 ലെ ശബരിമലയല്ല 2024 ലെ ശബരിമല. അതോർക്കണം

  • @jithin3624
    @jithin3624 8 หลายเดือนก่อน +15

    ടീച്ചർ അല്ല ഇനി പ്രൊഫസർ തന്നെ വന്നാലും മുരളി യുടെ തട്ട് താണ് തന്നെ ഇരിക്കും

    • @Progressivemedia_in
      @Progressivemedia_in 8 หลายเดือนก่อน

      Theettam thooriyirunna thattu thazhunathil oru presnavum ila
      Eee vattam vadakara chuvakkum❤ teacher ❤

    • @yesudasmcityyesudas8977
      @yesudasmcityyesudas8977 8 หลายเดือนก่อน

      സത്യം

  • @amaljithp4535
    @amaljithp4535 8 หลายเดือนก่อน +1

    മനോരമ വല്ലാണ്ട് വെളുപ്പിക്കുന്നുണ്ടല്ലോ മുരളിയെ 😂😂😂

  • @anoopvk2817
    @anoopvk2817 8 หลายเดือนก่อน +5

    ശൈലജക്ക് ഒരേ ഒരു മൈനസ് TP ആണോ. അത്, ഓർമ്മക്കുറവ് കാരണം ആണ്. പുര കത്തുമ്പോൾ കഴുക്കോൽ ഊരുന്ന പരിപാടി കാണിച്ചത് ഓർമയില്ലേ. കോവിദ് സമയത്ത്, അഴിമതി നടത്തിയത് ആണ് അതിലും വലിയ മൈനസ്. അത് കൂടി ആളുകളിലേക്ക് എത്തിച്ചാൽ മതി

    • @sajivalayuthan2026
      @sajivalayuthan2026 8 หลายเดือนก่อน

      COVID azhimathi and also Rajan kolacase mines points.

  • @saeedtvr
    @saeedtvr 8 หลายเดือนก่อน +4

    വടകരയിലൂടെ പിജെ യെ ഒതുക്കി, അടുത്തത് ശൈലജ 😅

    • @PreethaB-c8n
      @PreethaB-c8n 8 หลายเดือนก่อน

      P j ye thookkan nintr 16thanthaykkum pattooola

  • @syras9475
    @syras9475 8 หลายเดือนก่อน +21

    മുരളി. ജയിക്കും. പിന്നിൽ മുസ്ലിം ലീഗ് ഉണ്ട്❤❤❤❤

    • @santhoshmk9903
      @santhoshmk9903 8 หลายเดือนก่อน

      ഈ നാഥാപുരത്തും കൂതുപ്പറമ്പിലും ഒന്നും മുസ്ലിം ലീഗ് ഉണ്ടായിരുന്നില്ലേ അവിടെ നിയമസഭയിൽ തോറ്റു തുന്നം പാടിയില്ലേ

    • @sunilalexander1706
      @sunilalexander1706 8 หลายเดือนก่อน +2

      CongRss jayikkunnathu allenkilum LEAGUE vote kondanu.

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 8 หลายเดือนก่อน +1

      എങ്കിൽ നന്നായി തോൽക്കും😂

  • @makkark.p978
    @makkark.p978 8 หลายเดือนก่อน +8

    എത്ര കളിച്ചാലും tp factor അവിടെ ഉണ്ടാകും ശൈലജ രക്ഷ പെടില്ല 😊

  • @rajeshkumarm8331
    @rajeshkumarm8331 8 หลายเดือนก่อน +11

    മുരളി ജയിക്കും

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 8 หลายเดือนก่อน

      അയ്യോ അങ്ങനെ ആയാൽ മുഖ്യമന്ത്രി മോഹം എപ്പോ

  • @rajeevrajeevpanicker1804
    @rajeevrajeevpanicker1804 8 หลายเดือนก่อน

    ആദ്യമായിട്ടാണ് മനോരമ ഒരു സത്യ സന്ധ്യമായ ഒരു ചർച്ച നടത്തുന്നത്.. ❤️

  • @samseer975
    @samseer975 8 หลายเดือนก่อน +6

    Rama ജയിച്ചത് തന്നെ വടകരയിൽ 6000 വോട്ടിന്

  • @sreenivasan7048
    @sreenivasan7048 8 หลายเดือนก่อน +19

    ശലജടീച്ചർക്ക് വടകരയിലേക്ക് സ്വാഗതം ❤

    • @rakeshjohn4585
      @rakeshjohn4585 8 หลายเดือนก่อน +6

      തോൽപ്പിച്ച് വിട്ടേക്കാം 😂😂😂

    • @hamzakoya8183
      @hamzakoya8183 8 หลายเดือนก่อน +1

      👎👎

    • @Island_of_loneliness
      @Island_of_loneliness 8 หลายเดือนก่อน +2

      തോൽപ്പിക്കാതെ പിന്നെ..... ബിജയന്റെ അടിമകളുടെ ധാർഷ്ട്യം ഒന്ന് തീർത്ത് കൊടുക്കണം.

    • @AbhisTalks
      @AbhisTalks 8 หลายเดือนก่อน

      ​@@Island_of_lonelinessസത്യം....

  • @chinjushijin
    @chinjushijin 8 หลายเดือนก่อน +3

    ഈ ചർച്ചക്ക് തീരെ രാഷ്ട്രീയം ഇല്ല പൈങ്കിളി കാര്യങ്ങളാണ് പറയുന്നത്

  • @surabhirksurabhi8772
    @surabhirksurabhi8772 8 หลายเดือนก่อน +8

    ശൈലജ ഇല്ലന്നറിഞ്ഞപ്പോൾ മാളത്തിൽ നിന്നും പുറത്തു വന്ന സുധാകരൻ😀

    • @ashokan2378
      @ashokan2378 8 หลายเดือนก่อน

      ശൈലജ ആരാ?
      അന്തം കമ്മി

    • @pavithrans8180
      @pavithrans8180 8 หลายเดือนก่อน

      നീ വെറും തിരിച്ചറിവില്ലാത്ത പോത്ത് 🐃.

  • @thetruth9377
    @thetruth9377 8 หลายเดือนก่อน +3

    ടീച്ചർ ജയിക്കില്ല

  • @narayanannair8896
    @narayanannair8896 8 หลายเดือนก่อน

    ഉമ്മൻ ചാണ്ടിയെ കാട്ടുകള്ളൻ എന്നുവിളിച്ച കിങ്ങിണി കുട്ടൻ തോറ്റു തുന്നം പാടും 👍🏻👍🏻👍🏻

  • @AbhisTalks
    @AbhisTalks 8 หลายเดือนก่อน +2

    മാസപ്പടി....
    ലൈഫ് അഴിമതി...
    300 കോടി ഒപ്പിച്ച ലാവ്‌ലിൻ കേസ് ഒക്കെ ചർച്ച ചെയ്യണം......
    ഇത്രയേറെ തെളിവുകൾ ഉണ്ടായിട്ടും ആരും പ്രതികരിക്കുന്നില്ല .....
    38 തവണയാണ് ലാവ്‌ലിൻ കേസ് മാറ്റി വെച്ചത് ആ കേസ് ഇൽ വിധി പറഞ്ഞാൽ.... നന്നായിരുന്നു 😊

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 8 หลายเดือนก่อน +1

    പിണറായി വിജയൻ ഈ പാവത്തെ കുരുതി കൊടുക്കാൻ ഒരുങ്ങി

  • @indianvedichealth1803
    @indianvedichealth1803 8 หลายเดือนก่อน

    😂😂😂 ഇവിടെ എല്ലാം രാഷ്ട്രീയം ആണ് ചർച്ച ചെയുന്നത്... ആരാണ് കേമൻ എന്ന് . എന്നാൽ ജനങ്ങൾക് ഉപകാരം ആരാണ് എന്നോ എന്തു ചെയ്തു, എന്തു ചെയ്യും എന്നോ ഉറപ്പില്ല 😊

  • @publicreporterpc5361
    @publicreporterpc5361 8 หลายเดือนก่อน +2

    ഉണ്ണിത്താൻ മുരളി യെപ്പറ്റി പറഞ്ഞത് ഒരു സ്ത്രീ ആയി മുരളി ജയിക്കുകയാണ് എങ്കിൽ നല്ല വേശ്യാ യെ കിട്ടുമായിരുന്നു.

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 8 หลายเดือนก่อน

      ഉണ്ണിത്താന്റെ മുണ്ടുരു ഞ കുട്ടനല്ലേ 😂

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 8 หลายเดือนก่อน +1

    കഴിഞ്ഞ നിയമസഭ പ്രവചനമാണ് ഓർമ വരുന്നത് 😂😂😂😂😂

  • @gopakumar9712
    @gopakumar9712 8 หลายเดือนก่อน +6

    ഷൈലജ 2 ലക്ഷം വോട്ടിനു തോൽക്കും

  • @sureshpulikkathara6033
    @sureshpulikkathara6033 8 หลายเดือนก่อน

    വടക്കാഞ്ചേരി എന്ത് പഞ്ച് ഉണ്ടാക്കി. എസി മൊയ്തീന്റെ അരികില്‍ തോറ്റു തൊപ്പി ഇട്ടു

  • @Farisacheenickal1304
    @Farisacheenickal1304 8 หลายเดือนก่อน

    മാമ്മൻ്റെ മാപ്രകളുടെ അഭിപ്രായത്തിൽ വടകര ആര് ജയിക്കും

  • @sajad.m.a2390
    @sajad.m.a2390 8 หลายเดือนก่อน

    മുരളീധരൻ സാർ തിരിച്ചു നിയമസഭയിൽ വേണം കോൺഗ്രസിന്റ ഇപ്പോഴത്തെ അവസ്ഥയിൽ അനിവാര്യമാണ്.. അതുകൊണ്ട് ടീച്ചറിന് പാർലമെന്റ് ഒരു അവസരം കൊടുത്താൽ നന്നായിരിക്കും....

  • @Atv104
    @Atv104 8 หลายเดือนก่อน +6

    UDF 20/20 🔥❤️

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 8 หลายเดือนก่อน +5

    ശൈലജ ടീച്ചർ❤

    • @AbhisTalks
      @AbhisTalks 8 หลายเดือนก่อน +2

      Tr നല്ലതാണ് പക്ഷെ വടകരയിൽ നിർത്തി tr ne നശിപ്പിക്കാൻ ഉള്ള വിജയന്റെ ബുദ്ധി അപാരം .....

  • @RashidThengilaan
    @RashidThengilaan 8 หลายเดือนก่อน +4

    Koothparamb Muraleedaran 4000 vote Lead

  • @thaharpallath9968
    @thaharpallath9968 8 หลายเดือนก่อน

    ടി പി അടഞ്ഞ അധ്യായം ശൈലജടീച്ചർ പുഷപം പോലെ ജയിക്ക് മുരളി അത് മനസിലാക്കിയാൺ കളം മാറിയത്

  • @shameemm2636
    @shameemm2636 8 หลายเดือนก่อน +5

    ഷിബു ന് ഒരു തേങ്ങയും അറിയില്ലേ

  • @entesabdham
    @entesabdham 7 หลายเดือนก่อน

    സ്ഥാനാർഥി വെച്ച് നോക്കുമ്പോൾ ശൈലജ ടീച്ചർ ആണ്.. മുൻ തൂക്കം.... പക്ഷെ പിണറായി സർക്കാരിന്റെ രണ്ടാം ഭരണം വളരെ മോശം ആണ്.... ക്ഷേമ പെൻഷൻ, വിലകയറ്റം.. ഗവണ്മെന്റ് എംപ്ലോയീസ് സാലറി... ഇതൊക്കെ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ ആണ്... മുരളീധരൻ അവിടെ നിൽക്കാനും താല്പര്യം ഇല്ല....കോൺഗ്രസ്‌ വെച്ച് നോക്കാണെങ്കിൽ വളരെ മോശം പ്രതിപക്ഷം വും... ടീച്ചർ ജയിച്ചാൽ അവിടെ ബൈ ഇലക്ഷന് നടത്തി... ഒരുപാടു ക്യാഷ് കളയണം...

  • @mohammednishar1628
    @mohammednishar1628 8 หลายเดือนก่อน

    ശൈലജ ടീച്ചർ 🥰

  • @praseedkumar2484
    @praseedkumar2484 8 หลายเดือนก่อน

    പഴയ മുരളിയല്ല. പയറ്റിതെളിഞ്ഞു. ടീച്ചർ ഔട്ട്‌.

  • @yesudasmcityyesudas8977
    @yesudasmcityyesudas8977 8 หลายเดือนก่อน

    മുരളി അണികളിൽ ആവേശമാണ് വീണ്ടും മുരളിക്ക് തന്നെ ജയം

  • @mahamoodmahamood3831
    @mahamoodmahamood3831 8 หลายเดือนก่อน +3

    Km❤❤❤❤

  • @sibylukose4466
    @sibylukose4466 8 หลายเดือนก่อน +1

    കിങ്ങിണിക്കുട്ടൻ ഇത്തവണ വിയർക്കും 😅

  • @rajujohn9922
    @rajujohn9922 8 หลายเดือนก่อน

    കഴിഞ്ഞ പ്രാവശ്യത്തെ കാ ളിലും ഭൂരിപക്ഷത്തിൽ മുരളി അവിടെ ജയിക്കും

  • @Pushpamangalam
    @Pushpamangalam 8 หลายเดือนก่อน

    0:28 തലൈക്കോട്ട വാലിബനോ? 😂😂😂😂

  • @josephkeethara2712
    @josephkeethara2712 8 หลายเดือนก่อน +2

    K muralidharan win

  • @sygalpb276
    @sygalpb276 8 หลายเดือนก่อน

    പാർലമെൻ്റിൽ പ്രതിപക്ഷത്തിൻ്റെ റോൾ ഭംഗിയായി നിർവഹിക്കാൻ കോൺഗ്രസിനെക്കാൾ ഭേദം എൽഡിഎഫ് തന്നല്ലേ?

  • @kcsivadasan6358
    @kcsivadasan6358 8 หลายเดือนก่อน +7

    മാസക്കും പി.പി കാറ്റും വാങ്ങിയതിൽ 1500 കോടി തട്ടിമാറ്റിയ കോവിഡ് റാണി.

  • @mohananpillai7695
    @mohananpillai7695 8 หลายเดือนก่อน

    മുരളി ഉമ്മൽ ചണ്ടിയെ തെറി വിളിച്ച കാര്യം പാർട്ടി വിട്ടിട്ട് - 3 രൂപയുടെ ഒരു മംബർ ഷീറ്റിനു വേണ്ടി കരഞ്ഞവൻ

  • @kannursafari2652
    @kannursafari2652 8 หลายเดือนก่อน +2

    എൽഡിഎഫിന് ഉറപ്പുള്ള രണ്ടേ രണ്ട് സീറ്റുകൾ വടകര തൃശ്ശൂർ

  • @Dhamodharanvk
    @Dhamodharanvk 8 หลายเดือนก่อน

    ടീ .പി .യെ . കൊന്നതല്ല ബൈക്കിൽ ന് .ന്ന് വീണതെല്ലെ ആ രാ പറഞ്ഞത് ഓർത്ത് നോക്ക്

  • @israqpazhayarandupurail6495
    @israqpazhayarandupurail6495 8 หลายเดือนก่อน

    ജോണി ലുക്കോസിനെ കെപിസിസി പ്രസിഡണ്ടാക്കണം

  • @rajupyleepalatty
    @rajupyleepalatty 8 หลายเดือนก่อน

    കഴിഞ്ഞ തവണ അവസാന ബസ്സും ശബരിമലയും മാധ്യമങ്ങൾ ആളി കത്തിച്ചതിന് ഫലമുണ്ടായി. ഇത്തവണയും സകല ആയുധങ്ങളുമായി മാപ്രകൾ ഉണ്ടാവും. പക്ഷെ കോൺഗ്രസിൻ്റെ ഇന്ത്യയിലെ ദയനിയ സ്ഥിതി അറിയാത്ത മലയാളിയുണ്ടോ? വടക്കാഞ്ചേരി വയനാട് കോഴിക്കോട നേമം കൊടുവള്ളി തൃശൂർ 6 ഇലക്ഷനിൽ തോറ്റ മുരളീധരൻ77 മതായി വടകരയിൽ തോൽക്കും. നാടിന് വേണ്ടി മുരളിധരൻ സംസാരിച്ചിട്ടില്ല. എവിടെയൊക്കെ പാര പണിയാമോ അതൊക്കെ UDF MLAമാർ പണി താണ് കഴിഞ്ഞ 5 കൊല്ലം കണ്ടത്. നാടിനോ നാട്ടുകാർക്കോ ഉപകാരമില്ലാത്ത അളിഞ്ഞ രാഷ്ട്രീയം കളിച്ചവരാരും ജയിക്കരുത്. ശൈലജടിച്ചർക്ക് വെറുതെ കിട്ടിയതല്ല കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരിപക്ഷം

  • @eleganceedu5574
    @eleganceedu5574 8 หลายเดือนก่อน

    എലെക്ഷൻ വരുമ്പോൾ കേൾക്കുന്ന ഒരു വെടി...51 വെട്ട്

  • @nogeorge1154
    @nogeorge1154 8 หลายเดือนก่อน

    ടീച്ചർ ജയിക്കും. ജോണി ലുകൊസ് നിരാശപ്പെടും

  • @sibylukose4466
    @sibylukose4466 8 หลายเดือนก่อน +5

    വടകരയിൽ നിന്നും നേമത്തു പോയി എട്ടു നിലയിൽ പൊട്ടിയ കിങ്ങിണിക്കുട്ടനെ ഇത്തവണ വടകരക്കാർ കെട്ടുകെട്ടിച്ചിരിക്കും

  • @thetruthofland
    @thetruthofland 8 หลายเดือนก่อน

    ആരും വന്നാലും വികസനം ഇല്ല

  • @ShafiPachery
    @ShafiPachery 8 หลายเดือนก่อน +1

    മനോരമ ചാനലും പത്രവും ഈ വോട്ട് എണ്ണി കഴിയുന്നത് വരെ LDF സ്ഥാനാർത്ഥികളെ ഒരു രൂപത്തിലും സപ്പോർട് ചെയ്യരുത് പ്ലീസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിങ്ങൾ തോൽപിച്ച പലരും ഇന്ന് മന്ത്രി ആണ്

  • @mujeebpullara9897
    @mujeebpullara9897 8 หลายเดือนก่อน +2

    RJD ക്ക് പതിനയ്യായിരം വോട്ടുകൾ വടകര ലോക്സഭാ മണ്ഡലത്തിൽ ഇപ്പോൾ ഉണ്ടാവില്ല.
    സോഷ്യലിസ്റ്റുകൾക്ക് പഴയ ശക്തിയൊന്നും ഇപ്പോൾ ഇല്ല.
    വടകര ലോക്സഭയിൽ മൊത്തം CPM ആണ് വലിയ പാർട്ടി'
    രണ്ടാം സ്ഥാനം ലീഗിനും
    മൂന്നാം സ്ഥാനം കോൺഗ്രസിനും
    നാലാം സ്ഥാനം ബിജെപിക്കുമാണ്.
    ലീഗും കോൺഗ്രസും ചേർന്നാലും CPM ൻ്റെ അത്ര ശക്തി മണ്ഡലത്തിലില്ല.
    എന്നാലും മുരളീധരൻ എന്ന എം.പി യുടെ മണ്ഡലത്തിലെ സാന്നിധ്യവും പ്രകടനവും കൊണ്ട് അദ്ദേഹം ജയിച്ച് കൂടായ്കയില്ല.
    കൂത്തുപറമ്പ്, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിൽ കോൺഗ്രസിനേക്കാൾ കൂടുതൽ വോട്ടുകൾ ്് ലീഗിനുണ്ട്.
    വടകര, പേരാമ്പ്ര മണ്ഡലങ്ങളിൽ കോൺഗ്രസിന് തുല്യമായ വോട്ടുകളും,
    തലശ്ശേരിയിലും കൊയിലാണ്ടിയിലും കോൺഗ്രസിൽ നിന്നും വിദൂരമല്ലാത്ത വോട്ടുകളും ലീഗിനുണ്ട്.
    വടകര, കൊയിലാണ്ടി, പയ്യോളി,പാനൂർ, തലശ്ശേരി, കൂത്തുപറമ്പ്, നഗരസഭകളിലെയും ഈ മണ്ഡലങ്ങളിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഇത് വരെ നടന്ന മുഴുവൻ പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ കണക്കുകളും പ്രാദേശികമായ ശക്തിയും സ്വാധീനവും നോക്കിയാൽ മനസ്സിലാവും ഓരോ പാർട്ടിയുടെയും ശക്തി.
    ലീഗ് പല നിയമസഭാ -ലോക്സഭാ മണ്ഡലങ്ങളിലും ഇത് വരെ ഒരിക്കലും മൽസരിക്കാറില്ലെങ്കിലും
    കാസർകോട് മുതൽ പാലക്കാടിൻ്റെ മധ്യഭാഗം വരെയുള്ള അസംബ്ലി മണ്ഡലങ്ങളിൽ പലതിലും കോൺഗ്രസിനേക്കാൾ അധികം വോട്ടുകൾ ലീഗിനുണ്ട്.
    ഈ ജില്ലകളിലെ മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിന് തുല്യമായതും കോൺഗ്രസിനോടടുത്തതുമായ വോട്ടുകൾ ലീഗിനുണ്ട്.

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 8 หลายเดือนก่อน

      സിപിഎം ഉം മതേതര ലീഗും അല്ലേ കൂടുതൽ അടുപ്പം

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 8 หลายเดือนก่อน

    ത്രീശ്ശൂർ മാത്രം എറ്റില്ല അച്ചനും മകനും തോറ്റു

  • @renimathew1473
    @renimathew1473 8 หลายเดือนก่อน

    Teacher grate in kerala❤❤❤

  • @ashokan3513
    @ashokan3513 8 หลายเดือนก่อน

    😂😂😂😂
    നമുക്ക് കാണാം
    ടോണി മുത്തേ 😂😂😂😂😂

  • @kkd-v2r
    @kkd-v2r 8 หลายเดือนก่อน

    TP ഫാക്ടറൊന്നും ഇപ്പോൾ ഏതായാലും വടകരയിൽ ഇല്ല. ടീച്ചർ തോൽക്കുമെന്ന് പറയുന്നവർക്ക് പോലും ടീച്ചർ ജയിക്കുമെന്ന് അറിയാം പിന്നെ ടീച്ചർ തോൽക്കണമെന്ന അവരുടെ ആഗ്രഹം ഇങ്ങനെ പറഞ്ഞോണ്ടിരിക്ക. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ശബരിമല,രാഹുൽ ഗാന്ധി ഫാക്ടർ ഇപ്പോൾ ഇല്ല അത് നല്ലവണ്ണം ടീച്ചർ തോൽക്കണമെന്ന് ആഗ്രഹമുള്ളവർക്കും അറിയാം..

  • @premakumarivp906
    @premakumarivp906 8 หลายเดือนก่อน

    മരിച്ചത് 51 വെട്ടിലാണ്. അതാണ് മറ്റു കൊലപാതകങ്ങളിൽ നിന്ന് ജനശ്രദ്ധ കൂടുതൽ കിട്ടുന്നത്. കൊലപാതകം ഒന്നിനും പരിഹാരമല്ല. ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേര് ഉയരുന്നു.

    • @Farisacheenickal1304
      @Farisacheenickal1304 8 หลายเดือนก่อน

      51 വെട്ട് ആയാലും പാർട്ടി ഓഫീസിൽ പീഡിപ്പിച്ച് കൊന്നതായാലും കൊലപാതകം തന്നേയാണ്

  • @majeedelamaram292
    @majeedelamaram292 8 หลายเดือนก่อน

    20.20👍👍👍👍👍👍✌️✌️✌️🌹🌹

  • @renilkumarparayi2765
    @renilkumarparayi2765 8 หลายเดือนก่อน

    ജയരാജൻജനങ്ങളുടെ നേതാവാണ് അഴിമതിയും അഹങ്കാരവും ഇല്ലത്ത സഖാവ്അതുകൊണ്ട് ജയരാജനെക്കാളും പരിതാപകരമായ സ്ഥതി യായിരിക്കും ശൈലജയ്ക്ക് TP കേസ്സ് ജയരാജനുമായി ബന്ധമില്ല മീഡിയയുടെ മുഖ്യമന്ത്രി ഈഇലക്ഷനോടുകുടി അസ്തമിക്കും ഏറ്റവും വലിയ അഴിമതി നടന്നത് കോറോണ സിറിഞ്ച് ടെൻഡറിലാണ് , സർക്കാരിൻ്റെ പണം ഉപയോഗിച്ച് 80000 രൂപയുടെ കണ്ണട ടീച്ചർ കൂടാതെ മകന് മന്ത്രിയുടെ പവറിൽഏർപോർട്ടിൽ ജോലി പ്രശ്നമായപ്പോൾ റിസൈൻ ചെയ്തു ടീച്ചർ തടിതപ്പി ടീച്ചർ മീഡിയയുടെ മുമ്പിൽ മറ്റൊരു മുഖമാണ് അഭിനിയവും കോപ്പിയടിയുമാണ് രാഷ്ട്രീയം ഏറ്റവും ഉത്തമ ഉദാഹരണമാണ് ഇത് ശൈലജ യിൽ" ജ "
    യുണ്ട് അതുകൊണ്ട് ജയിക്കാൻ സാധ്യതയില്ല രാഷ്ട്രീയത്തെ പറ്റി ഒന്നും അറിയാത്തവരാണ് ശൈലജയുടെ പേര് പറയുന്നത് PR work ൽ മുഖ്യമന്ത്രി ആയ ആളാണിത് PR തരംഗം യുണ്ട് അത് വോട്ട് ആകണമെന്നില്ല PR പണത്തിൻ്റെ പവർ യാണ്

  • @jijokg5414
    @jijokg5414 8 หลายเดือนก่อน +6

    Shibu ചുമ്മാ അടിച്ച് erakkuva 😅

  • @HABEEBRAHMAN-oq2bl
    @HABEEBRAHMAN-oq2bl 8 หลายเดือนก่อน +4

    ടീച്ചർ പൊട്ടും

  • @rijinrijinraj2182
    @rijinrijinraj2182 8 หลายเดือนก่อน

    Shailaja teacher definitely win. Churali don't expect .teacher should win more than 3lack vote

  • @kpsunilkumar3357
    @kpsunilkumar3357 8 หลายเดือนก่อน

    Murali നല്ലത് ❤

  • @ShamimKhan-jl2mp
    @ShamimKhan-jl2mp 8 หลายเดือนก่อน +1

    ഈ ടീച്ചർ കൊറോണ കാലത്ത് എന്ത് കിളയാണോ കിളച്ചത്

    • @hameedtirur9865
      @hameedtirur9865 8 หลายเดือนก่อน

      നിന്നെപോലുള്ള നാറികൾക്ക് ഒന്നും കാണാൻ കഴിയില്ല

  • @musthafamundakkal716
    @musthafamundakkal716 8 หลายเดือนก่อน

    നിങ്ങൾക്ക് ഇതിലേറെ നല്ലത് കൊ ലീ ബി നേതാക്കളുടെ കൊണം കഴുകി കൊടുത്തു അരി വാങ്ങി കൂടെ ഉളുപ്പില്ലാതെ പച്ച നുണ പറഞ്ഞു അരി വാങ്ങണോ

  • @abdulmajeedmp
    @abdulmajeedmp 8 หลายเดือนก่อน +1

    കോവിഡ് റാണി യെ വെളുപ്പിക്കാൻ കഠിനപ്രയത്നം !

    • @sujanapalts204
      @sujanapalts204 8 หลายเดือนก่อน

      Nentea.veetu.kharodea.chodekhu

  • @pramodmp6070
    @pramodmp6070 8 หลายเดือนก่อน +2

    കേരള ഗവണ്മെന്റിന്റെ ഭരണത്തേക്കുറിച്ച് പറയൂ....

    • @radhakrishnanthekkevalappi6187
      @radhakrishnanthekkevalappi6187 8 หลายเดือนก่อน

      അപാര ഭരണം സഹിക്കാൻ പറ്റുന്നില്ല പൊറുതിമുട്ടി ജനങ്ങൾ

  • @georgesonzachariah8345
    @georgesonzachariah8345 8 หลายเดือนก่อน +1

    2021 LA തെരഞ്ഞെടുപ്പ് - അവലോകന ടീം അതു തന്നെ.. ഒരു പരാമർശം - Empathy - എന്ത് ?അനവസരത്തിലുള്ള പ്രയോഗം

  • @madhunitoor6902
    @madhunitoor6902 8 หลายเดือนก่อน +1

    മന്ത്രിയായിരിക്കെ മത്സരിച്ചു തോറ്റ ഒരേയൊരാൾ

  • @noviaspicesenterprises6181
    @noviaspicesenterprises6181 8 หลายเดือนก่อน

    യുഡിഎഫ് കുഴൽ ടീ൦.

  • @Progressivemedia_in
    @Progressivemedia_in 8 หลายเดือนก่อน

    Teacher❤❤❤

  • @firozazeez2338
    @firozazeez2338 8 หลายเดือนก่อน +2

    ജോണി കുട്ടൻ എല്ലാ മണ്ഡലത്തിലും കോൺഗ്രസ്‌ന് വേണ്ടി ആഞ്ഞു തള്ളുന്നുണ്ട്...😂😂കഴിഞ്ഞ നിയമസഭ എലെക്ഷൻ റിസൾട്ട്‌ വന്നപ്പോൾ ജോണികുട്ടന്റെ മുഖം കാണണം 🤣🤣🤣 ഇതും ഏതാണ്ട് അതുപോലെ തന്നെ ആവും 😄😄😄

    • @sunilalexander1706
      @sunilalexander1706 8 หลายเดือนก่อน

      Johnikkuttante mugham chammunnathu kanan rasamanu.

    • @AbhisTalks
      @AbhisTalks 8 หลายเดือนก่อน

      കഴിഞ്ഞ കുറെ നാളുകളായി കട്ട് മുടിക്കുവല്ലേ...
      വില കയറ്റം കാരണം ആഹാരം വാങ്ങി തിന്നാൻ നിവർത്തിയില്ല....
      രയവിന്റെ തല വീഴണെ ente ദൈവമേ

  • @lukkuman809
    @lukkuman809 8 หลายเดือนก่อน

    കിങ്ങിനികുട്ടൻ 🤣

  • @pramodmp6070
    @pramodmp6070 8 หลายเดือนก่อน +2

    കോൺഗ്രസ്സിനും മനോരമക്കും... ടിപി അല്ലാതെ വേറെന്തുണ്ട് പറയാൻ.....

  • @noviaspicesenterprises6181
    @noviaspicesenterprises6181 8 หลายเดือนก่อน

    ടിപി ഫാക്ട൪ നിലനി൪േതത൯ടത് മേനാരമയു൭ട ആവശ്യം.

  • @Abraham-vargheese
    @Abraham-vargheese 8 หลายเดือนก่อน +1

    Shailaja Tholkkum

  • @reyanjacobtom9021
    @reyanjacobtom9021 8 หลายเดือนก่อน +2

    8:33 8:36

  • @kvunni3219
    @kvunni3219 8 หลายเดือนก่อน +1

    Shylaja teacher should win in vadakara

  • @Atv104
    @Atv104 8 หลายเดือนก่อน +1

    CPM 🤝 BJP BHAI BHAI ❤

  • @stockwatch4498
    @stockwatch4498 8 หลายเดือนก่อน

    അടി ഓശുക്ക് ശക്തമാണ്

  • @ameeraliponnambath8085
    @ameeraliponnambath8085 8 หลายเดือนก่อน

    Shilaja Teacher win

  • @shajuvlogs
    @shajuvlogs 8 หลายเดือนก่อน

    Murali tholkkum 😂

  • @ghgh977
    @ghgh977 8 หลายเดือนก่อน +1

    KOOP.KAMMIKAL

  • @sajivalayuthan2026
    @sajivalayuthan2026 8 หลายเดือนก่อน

    Rajan kolacase effected to m.p. muraleedharan.

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 8 หลายเดือนก่อน

    അതെന്ത് കര, അതോ തിണ്ണയോ

  • @ravischannelforpublic1234
    @ravischannelforpublic1234 8 หลายเดือนก่อน

    Congress

  • @sunilalexander1706
    @sunilalexander1706 8 หลายเดือนก่อน

    Ennodoppam ellaa Mamman Mappila yude uchishtam thinnunnavar undu😅😅

  • @alwafamedia7988
    @alwafamedia7988 8 หลายเดือนก่อน

    Shailaja vellam kudikkum..