😱TAJMAHAL OR THEJOMAHALAY? | DARKMODE ©BeyporeSultan Vlog 318
ฝัง
- เผยแพร่เมื่อ 29 ก.พ. 2024
- For Discussions: www.clubhouse.com/club/beypor...
Clubhouse : www.clubhouse.com/beyporesultan
Insta me for instant replies : / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: is taj mahal built on hindu temple?
Location : BEYPORE
Shot Date : 29 FEB 2023
Concept : MYSTERY | HISTORY
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse.com/beyporesultan
Facebook : / beyporesultanonline
Instagram : / beyporesultanonline
TH-cam : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com - บันเทิง
6:25 "1631' എന്ന് കേൾക്കാൻ അപേക്ഷ. പാവല്ലേ ഞാൻ 😊
Of course 😂❤️🩹
Ok ok
ഭാരതീയൻ അല്ല ഞാൻ ഇന്ത്യൻ ആണ് ... അതു കൊണ്ട് കാണുന്നില്ല ...😂😂
😂😂😂ok
😂😂❤
താജ്മഹൽ കണ്ടിട്ടില്ലാത്തവർ എത്രയും പെട്ടെന്ന് പോയി കണ്ടോ ഇനി എത്ര നാൾ അത് കാണുമെന്ന് പറയാൻ പറ്റില്ല
😅😅
😂😂
Njan kandittilla.. Kananmenumilla 😄
Eda moneee seeen sanam
മൂലക്കുരു phistula........Starts 😂😂😂😂
Taj Mahal oru chathuppu nilathil aanu build cheythu irikkunathu. Athinte adiyil oru temple undakan ulla chance theere illa. Pand National geographic il Taj Mahal ine kurichu kandirunna oru documentary njn orkkunnu. Angane oru sthalathu ithupole oru architecture undakkiyathu thanne oru brilliance aanu. Athinte kore features okke aa documentary il paranjirunnu, like athu oru chathuppu nilam aayathu kond earthquake vannal athinte 4 pillars um porathekku veezhunnathu pole aanu athu build cheythirikkunathu🤯
വീടുവയ്ക്കാനിച്ചിരി ഭൂമി വാങ്ങണംന്നുണ്ട്. ഹിന്ദു ദൈവങ്ങൾ ജനിച്ച് ഓടിക്കളിച്ചിട്ടില്ലാത്ത ,ഹിന്ദു ക്ഷേത്രാവശിഷ്ടങ്ങളൊഴിഞ്ഞ ഭൂമിയാണെന്ന് ആർക്കിയോളജിക്കൽ ഏമാൻമാർ സർട്ടിഫീക്കറ്റ് തര്വാരിക്കും...😢
പാകിസ്ഥാനിൽ kittum ee പറഞ്ഞപോലെ നോക്കായിരിന്നില്ലേ
@@sandeepkallur8224Pakistanil undallo🙄
മുസ്ലിം പള്ളിയുടെ ശവപറമ്പുണ്ട് അവിടെ ബ്രോ അതാണ് നല്ലത് ഇടക്ക് കൂട്ടിനായി സ്വർഗത്തിൽ നിന്നും വരുന്ന ഇക്കമാരും ഹുറികളുമായും ചങ്ങാത്തം കൂടാം 😂😂
പാകിസ്താനിലും ഇണ്ടാവില്ല... സൗദി അറേബ്യയിൽ തന്നെ പോകേണ്ടി വരും...
ദാരിദ്ര്യം തന്നെ 👎
കുട പിടിക്കാനും ആളുണ്ട് 🙂
Oreo biscuitle orupad symbols ind ath onn decode cheyth oru video cheyyavo. Avasanm illuminatiyil ethunne 😊
Innathe kalathe enthine patti charcha cheythalum last illuminati yil Ethikum🙄
Taj Mahal is a wonder because of its design and construction. It has nothing to do with traditional Indian architecture. PN Oak is a known ultra national.
Lok Sabha irikkunna bhoomi British varunnathinu mumb ente poorvikarde aayirunnu. British ath thatti edthathanu...Lok Sabha polichh enik veed vekan pattumo😢
തെളിയിച്ചാൽ നടക്കും ബ്രോ 👍 അവകാശ വാദം മാത്രം പോരാ
😂😂😂
@@Black_form Judge ente ബന്ധു aanel kaaryangal eluppam aayille 🌚... Paalu kaachinu pulliyemm vilikkam...yeth 😉
@@devaprasad3593 എന്നാ പിന്നെ ഒരു ബന്ധു ജഡ്ജിയെ കൊണ്ടെനിക്കൊരു നാലഞ്ചു ഏക്കർ സർക്കാർ ഭൂമി ഒന്ന് കൈയവകാശപ്പെടുത്തി തായോ
@@devaprasad3593 കൊണ കൊണ എന്നല്ല തെളിവ് ഉണ്ടോ നീന്റെല് ?
🖤🎈
Sulthan oru killadi thanne😊
✨✨
1961 allatto👍🏼
🎈🎈❤️
Sultaneyy...njn ere kalamai ninglde videos kanunna oral aan. Ee religious karyangal Matti nirthi video cheyyamo? Namakk valla science fictions oo conspiracy theories okke pore?😊
njanum pand muthal kanunnatha iyide kore aayi pullide content magic ellam poyi
നമ്മുടെ monuments Archeological survey officers എന്തിനാണ് ഇത്രെയും രഹസ്യങ്ങളിൽ നിർത്തിയിരിക്കുന്നത്
അങ്ങനെ അതിൻ്റേം കാര്യം തീരുമാനമായി 🙁
Good presentation 🎈
❤❤❤❤❤❤❤❤❤
❤️❤️❤️❤️
Ente changayi ithraym valiya comedy itra seriousayt paranja ningalk oru oscar tharanam
🎈
🎈🖤🖤🖤
❤
❤❤❤❤
Great
👍
🎈🎈🎈
ഇനി ഇതും കൂടെ പൊളിച്ചു വല്ല അമ്പലം കെട്ടുവോ ഇവരൊക്കെ 👩🏻🦯
Tak mahal shajahan panithathalla allu modifi cheythite ullo avide poyal Sanskrit ezhuthu kannam ohm symbols
@@poweresh4712 എന്നിട്ട് ഹിസ്റ്ററിയിൽ ഇതൊന്നും പറയുന്നില്ലല്ലോ..ഇത്ര നാൾ താജ് മുംതാസിനു വേണ്ടി ഷാജഹാൻ ഉണ്ടാക്കിയതാണെന്ന് തന്നെ അല്ലെ താൻ അടക്കം ഉള്ളവർ കേട്ടിട്ടുള്ളത്👩🏻🦯ഇപ്പോൾ ഇങ്ങനെ ഉള്ള ഓരോന്ന് എവിടെ നിന്ന് വന്നു 🙆🏻♀️
@@poweresh4712 ഇനി ഇപ്പോൾ എന്ത് വേണമെങ്കിലും കുത്തിയിരുന്ന് പറയാലോ.. കാരണം ഉണ്ടാക്കിയവർ എല്ലാം ഇന്ന് ജീവനോടെ ഇല്ലാലോ😂അപ്പോൾ ഇങ്ങനെ ഒക്കെ പലതും കേൾക്കാം 👩🏻🦯
@@ayshachinnu9571 boomi ninte chest pole flatanenu paranja teams alle..adiyam rajmahal poyi kannu appo manasilakum shajahan pottan Sanskrit kandit manasilayilla athu kondu athu ippolum unde
@@ayshachinnu9571 enik ithu varshagallku munne ariyam appol ellam ne trouseril thoori nadakana samayam annu
Unniyettan 1st❤️
മച്ചാൻ സൂപ്പർ❤❤❤
Can you a video about oumuamua and the council of 5?
1999 ൽ മഹാരാഷ്ട്രയിൽ വച്ച് ഇതിനെക്കുറിച്ച് ഒരു മലയാളി എഞ്ചിനിയറിംഗ് സ്റ്റുഡൻ്റ് എന്നെ മഹാരാഷ്ട്രയിൽ പ്രചരിച്ചിരുന്ന ഒരു ചെറിയ booklet Taj Mahal is Tejomahalay കാണിച്ചത് ഞാൻ ഓർക്കുന്നു
❤👍🏽❤
Nammudeyokke veed irikkunna sthalavum maryadaykk kuzhich nokkiyal inganeyullath okke kittum enn vach athokke polich puthiyath paniyan poyal athine time kittu
ആദ്യം ഉണ്ടായത് തകർത്തോ അതിന്റെ മേൽ ആദ്യപത്യം സ്ഥാപിച്ചുകൊണ്ടോ ആണ് നീ നിന്റെ നിർമിതി നടത്തിയതെങ്കിൽ അത് പൊളിക്കണം എന്ന് ആരെങ്കിലും ആവിശ്യ പെടുന്ന കാലം അത് പൊളിക്കുക തന്നെ വേണം അതാണ് ശെരി നീതി. അല്ലങ്കിൽ adjustment ഇൽ അങ്ങനെ പോവുന്നു എന്ന് വെയ്കാം. അതിന്റെ താഴെ ശിവ ക്ഷേത്രം ഉണ്ടങ്കിൽ അത് എന്തിനു മറച്ചു വയ്ക്ണം. അത് തുറക്കണം വേണമെങ്കിൽ പൊളിക്കണം. നീതിയുടെ വഴി അതാണ്.
@@happy2video ath Sheri an pakshe kshethram ano undayath enn urappilla enn kodathi thanne parannittum pinnem pinnem athinte pirake pokunnath enthina thaj mahal okke indiayk thanne asset an veruthe nashippikkathe
@@happy2videoTajmahal pole oru manohara nirmithi polichu maatti avide oru ambalam panithittu enthu nettam, kodikkanakkinu ambalavum palliyum ondu ee lokattu ini oru ambalam koodi panithittu aarkku enthu kittana❓. Njan ente abipprayam paranjenne ollu ini enne pidichu kammiyum sudappiyum onnumakkalle🙏😟
@@anandhakrishnan.s316 ആരാ അത് തകർക്കണം എന്ന് പറഞ്ഞത്.. മറച്ച് വയ്ക്കാൻ സമ്മതിക്കില്ലന്നാ പറഞ്ഞത്. തനിക്ക് ഹിന്ദു വായത് കൊണ്ട് ഒന്നും നഷ്ടപ്പെട്ടിട്ടുണ്ടാവില്ല, പക്ഷെ ഹിന്ദു മത വിശ്വാസി എന്നത് കൊണ്ട് ഒരുപാട് അനുഭവിച്ചവരുണ്ട് അവരോട് നീതി പുലർത്തണം.. അതും നിങ്ങളുടെ ബാധ്യതയാണ്. അത് ഹേ ഹേ ഇത് ഹാ ഹാ.. അത് നല്ല ഗുണം അല്ല. അത്രെയേ പറഞ്ഞോളു. ബംഗാളിലെ സന്ദേശം കാലി കണ്ടില്ലേ.. അതെ പോലെ നിങ്ങളൊന്നു തല താഴ്ത്തി വന്ദിച്ചാൽ, അത് കൊയാൻ പറ്റിയ തലയാണെന്നു കാണുന്നവരുണ്ട്. അവരെ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നേലും വിമർശിച്ചിട്ടുണ്ടോ. അതിന്റെ അടയാളങ്ങളാണ് ഇന്ത്യയിലെ ബാബറി പള്ളിയും ഗ്യാൻ വ്യാപി പള്ളിയും കുത്തപ് മിനാറും ചുവന്ന തെരുവുകളും മലബാർ മാപ്പിള കലാപങ്ങളും അല്ഹബാദും പാകിസ്ഥാനും ഒക്കെ... അതൊക്കെ കാണാത്തവർ അതിലൊന്നും കുറ്റബോധം തോന്നാത്തവർ.. അത്തരം സംഭവങ്ങളെ സൗകര്യപൂർവം വിട്ടുകളയുന്നവർ വന്ന് മതേതര ക്ലാസ്സ് എടുക്കണ്ട.
Ithinokke krithyamaya niyamam undu bro,allathe chummathe Supreme Court order idilla,world muzhuvan kandukondirikkunnathanu
പല north Indian ആളുകളും വിശ്വസിക്കുന്നതും അതൊരു അമ്പലം ആയിരുന്നു എന്ന് തന്നെയാണ്,
athann satyam .
Vadakkanmar angane pala pranthum vilichparanjoddu nadakkum
Bosse🎉
ടാജ് മഹാളിന്റെ രൂപം കണ്ടാൽ അറിയില്ലേ അതൊരു ശിവക്ഷേത്രം ആണെന്ന് ? 😅
❤❤
Endu ishtapedana eee video yil?? Just basic info from wiki that’s all presented here…
ENIGMA യേ കുറിച്ച് oru video cheyyamo ( enigma album songs).
6:26 1961 ഇൽ മുംതാസ് മരണപ്പെട്ടു 🤔
ഈ വിഡിയോയിൽ ഉള്ള മിസ്റ്റെക് ആണ് സുൽത്താനെ മാക്സിമം തിരുത്താൻ ശ്രമിക്കുക
Pulli already reply koduthitund
❤
"History is a set of lies agreed upon" words of Napoleon Bonaparte....
Bhavishya mallika ye kurich parayamo please
Oak island money pit video ❓❓
Back in 2011 i have heard about this conspiracy when i visited tajmahal ... a person told me do you know this is a shiva temple
Even the psychotic Alien aliens tv show machan also say this and gives numerous clues of it
Meccayile kabba shivante ambalamanu Egyptile pyramid keddiyath Ividathe kanjavu swamimaranu ennokke paranj nadakkuvanmaralle
Sultane ❤❤❤
Sulthan നെ ഒരു അപേക്ഷ ഉണ്ട് suvikarikanam please.. Oru eluminatti 666 video വേണം 💀💀🫡🫡
Bossee....nie aaal kollaaloo ....Taj mahal kshetram aayi prakyabichude
❤ hi sultan,
mansuhay ithonnum paranju kodukkalle athum polikkum avanmaar😜
Inipo angane aanengi thane endha , 7 wonders of the world .
അടിപൊളി ഇനി ഇതുംകൂടെ പൊളിക്കാനുള്ളു... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 π¥×>;;
Jai Shajahan!
Kepler-452b video cheyyo
Personal matters 🤣🤣 ath polich 🤣🤣🤣🤣
@BeyporeSulthanOnline Chithambaram temple ne patti oru vlog cheyamo
അപ്പൊ ഇനി ഓറിയോ ബിസ്ക്കറ്റ് ന്റെ കാര്യത്തിൽ തീരുമാനമായി
ഓറിയോ ❌
ഓം റിയോ 😂
Allahu akbar il ninanu olah uber undayath ennum parayendi varum😂
matham paranj thallu koodunna ingane kore ennam
1961 ooo😮
1631 anuu.. Oru mistake
ഇനി അതും nashippikkumo😮
ബാ കുഴിച്ച് കുഴിച്ച് ചരിത്രം തിരുത്തീട്ട് ബരാം......😂
Vendaatha idea onnum kodukkale enthengilum kelkaan kaathirikua thendikal😂
Can you Make a video about enigma
നമ്മൾ മഹാത്മാവ് എന്ന് പറയുന്ന ഗാന്ധിജി ആദ്യം ഇന്ത്യയുടെ പക്ഷത്ത് അല്ലായിരുന്നു...അത് പോലെ എല്ലാ mahaathmaarkkum ഉണ്ടാവും ഒരു ഇല്ലുമിനട്ടി shade
Pinne?
Arde side aarnu..?
നിന്നെ പോലുള്ള ഷൂ നക്കികൾ അല്ല ഈ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നത്..
Entha mathunni nee parayunnath😂🤌
ഇന്ത്യയുടെ പക്ഷത്ത് അല്ലാത്തോണ്ട് ആവും അങ്ങേര് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ രാപകൽ ഇല്ലാതെ പോരാടിയത് അല്ലെ 👩🏻🦯
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
1961 enna date Rhettanu Sulthane
ഇനി Empuraan വന്നാലെ സുൽത്താന് ചാകര ആവുകയുള്ളു. (Fr) Becoz the "👁" contents in that cinema is just >>>>>
That's true Empuraan vannal keralathile conspiracy theorists ellam athinte pirake aayirikkum
മലയാറ്റൂർ പള്ളിയെ കുറിച്ച് ഒരു video ചെയ്യുമോ
Ithokke parayunnath sangikal ahnennulla karyam entha sultan parayathath.. Vere arum Ithonnum parayunnillallo. Athum koodi mention cheyy
അതിനടിയിൽ ഗുഹാക്ഷേത്രമുണ്ട്. അത് നമ്മളെ കാണിക്കാറില്ല. എന്തുകൊണ്ടാണ് അത് തുറന്ന് കാണിക്കാത്തത്.
I back Sultan
താജ്മഹൽ സ്റ്റേജ് structue ആണ് ചതുപ്പ് നിലമാണ് അത്ട് അവിടെ വേറെ കെട്ടിടം പണിയാൻ പറ്റില്ല
Oru underground tunnel panithaal randum samrakshikkamallo.....😅😅
ഇപ്പോഴത്തെ പാകിസ്താനിൽ ആയിരുന്നു ഷാജഹാൻ്റെ ജനനം.... ഷാജഹാനെ search ചെയ്തപ്പോൾ Wiki pedia paranju തന്നത്
Athinu? Ann ath pakistan aayrunillaalo.. so entha prashnam??
Athin entha annathe kaalath ath pakistan aayittillayirnn 😹
Kshethram kuzhichal kaanunnath bhudha temple aayirikkum. Charithram aan
Alla
Sanatan dharamayil pedubath an ee budhism oke
Adh mukhals van madham matia converted fake Muslims n ariyila
മനുഷ്യരും ദൈവവും
രണ്ടിനും ബുദ്ധിയില്ലാതായിപോയല്ലോ ദൈവമേ 🖋🫶🫶✒️
😅🙏🏼👍🏽
Hy bro manushyanane god
God alla human ’s ne undakiyathe
Manushyerane God
@@abhishekanil5790 ബുദ്ധിയില്ലാത്തതു കൊണ്ട്
25 kayyyokke vetti edukubam counting illandavulle😅
Sulthan ❤️🔥🤣
Ellathinteyum edayil engane thiriko vallathoru kashttam thanne ann indiakaar engane avunathil
Oru hi tharumo please 🥺 big fan
Hai
താജ്മഹൽ ന് അടിയിൽ അറകൾ ഉണ്ട് എന്ന് നമ്മളുടെ പ്രൊഫസർസ് ഒക്കെ പറഞ്ഞിട്ടുണ്ട് കേട്ടിട്ടുണ്ട്..
Christianity krishna neethi ayath pulli ini adipuruashile jesus prabhasine kandit ayirikuo😮🤔😂
Aavam😂😅...universe...universe... LCU😂
Iniyum athuuode polliku
1961മനസിലായിലാ
അതാ 🤔
1561anu
താജ്മഹൽ പൊളിക്കുമോ ഇനി 😀
Chetta eth onum parayale parajal athum polikan parayum 😂
1961 ???
Ktishaneethi.... 😂😂😂😂😂
Onnu kaananonn ind....iniiyipo nadakillaa😂😂
Freemasons പറ്റി ഒരു ചെയോ
Pepatti mugalan maare kurichu ariyanamenkil north especially Rajastanil poyi chodichaal mathi. Pranthu pidicha pepattikal anu mughalns ennanu aviduthe locals paranjathu
Ne poyi choicho? Eth capsule aan use cheyyunnath settan?
I am working in Rajasthan, in railway. Pettapatti mugalansinu evide nalla pera.
Pepatti pannikuttanmaar
@@user-zl8kb9pe7w haha I can understand your feelings
Pandarando vannu entho cheyithennokke paranj neeyenthinada kidannu thullunne ?
ningalude verupp ningale thanne illathakum
First pin
Wat a time kainja day tajmahal kandu vanne ullu
1983 പണികഴിപ്പിച്ചത് തിയതി യിലൊരു മാറ്റം ഉണ്ടല്ലോ ശരിക്കും ഏതു വർഷത്തിലാണ് പണി കഴിഞ്ഞത്
അതെല്ലാം അവരുടെ പേഴ്സണൽ matters.... അത് നമ്മുടെ വിഷയം അല്ല...😅😅😅😅...ജഗതിയുടെ ഡയലോഗ് അല്ലേ ഇത്????😂😂😂
🎈🎈🎈
Ente ponnadave evanmar ellam kuthipolikkum mindandiri😅
1961 O?????
Ente ponnu chegathi ningall paranju engotta ponne eni ippo taj mahalinte adiyil shiva kshetramo njan nigade nalloru subscriber annu eniyippo athungudi illathakannam
Hai
💀
@@AswinVargheseKurianAswinyou are my fake*😱
💀
Mumthaz marichath 1961????????
1632 alle
താജ് മഹൽ ഒന്ന് പോയി കാണുന്നത് നല്ലതാ..
1212munb aaranavo vera temble allengil masjidh avada paninjadh pavam avarda perila
2012 adh udayipann manasilayu😅