നവീൻ ബാബുവിൻ്റെ ആത്മഹത്യ; കണ്ണൂർ കലക്ടറുടെ മൊഴിയെടുപ്പ് പൂർത്തിയായി

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • നവീൻ ബാബുവിൻ്റെ ആത്മഹത്യ; കണ്ണൂർ കലക്ടറുടെ മൊഴിയെടുപ്പ് പൂർത്തിയായി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 19

  • @Navarang123Nimisha-w2r
    @Navarang123Nimisha-w2r 58 นาทีที่ผ่านมา +4

    അവളുടെ സമയത്തിന് അനുസരിച് ഹ ഹ ഹ ഹ 😂 നമ്മൾ ഒക്കെ കേസിൽ പെടുമ്പോഴും ഇങ്ങനെ ആയിരിക്കണം കേട്ടോ മാഡം 👍

  • @abdullamadathil6698
    @abdullamadathil6698 ชั่วโมงที่ผ่านมา +8

    For what allowed time?

  • @Reshmi09
    @Reshmi09 52 นาทีที่ผ่านมา +3

    അവൾക് എന്തിനാ സമയം ആവശ്യമെന്കിൽ വരുമെന്ന് അപ്പോൾ ഇനി വരലൊന്നും ഉണ്ടാകില്ല എന്നർത്ഥം അവളെയൊന്നും ആരും തൊടില്ല

  • @vineethaav6652
    @vineethaav6652 38 นาทีที่ผ่านมา +2

    സാധാരണക്കാർ ഇങ്ങനെ സമയം ചോദിച്ചാൽ അനുവദിച്ചു കൊടുക്കുമോ

  • @sauhrudam
    @sauhrudam ชั่วโมงที่ผ่านมา +1

    ഇവർ വിളിക്കുമ്പോള്‍ അവള്‍ വരേണ്ടത് അല്ലേ..ദിവ്യ വീട്ടില്‍ തന്നെ ഉണ്ടല്ലേ. 😂😂എന്തോന്നാ ഇത്. ഒരുമാതിരി kutti കളി

  • @manojmb7947
    @manojmb7947 ชั่วโมงที่ผ่านมา +1

    P P ഇവിടെത്തന്നെ ഉണ്ട്. ഒളിവിലല്ല. 😜😜

  • @Nishitharam-j3t
    @Nishitharam-j3t 28 นาทีที่ผ่านมา

    😂😂😂😂😂ദിവ്യ മാഡം അമേരിക്കയിൽ പ്രസിഡന്റിനെ കാണാൻ poyittund😝😝😝അവിടെ നിന്ന് വരാൻ flight ഇല്ലാത്തോണ്ട് കുറച്ചു സമയം ചോദിച്ചിന് 😂😂😂😮തേച്ചു മായ്ച്ചു കളയാൻ സമയം കൊടുത്തുണ്ട്....നല്ല ആൾക്കാരാ അന്വേഷിക്കുന്നത് 🤣🤣🤣

  • @Sfhh762
    @Sfhh762 18 นาทีที่ผ่านมา

    Sariya kurachu samayam venom Divya kku.kallatharangal oke padikan .poyi mozhi edukku enthelum satyam kittanamenkil .nalla best team

  • @Jo-qp6mw
    @Jo-qp6mw 41 นาทีที่ผ่านมา +1

    ദിവ്യ യുടെ മൊഴി എടുക്കണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും....വേണ്ട എന്ന് പറഞ്ഞാൽ മൊഴി എടുക്കില്ല.... ചാനൽകാർക്ക് അടുത്ത news കിട്ടും വരെ ദിവ്യ സമയം ചോദിക്കും... അത് കഴിഞ്ഞാൽ എല്ലാം തേഞ്ഞു മഞ്ഞു പോവും....

  • @vijesh3678
    @vijesh3678 8 นาทีที่ผ่านมา

    പഴയ കഥകളൊക്കെ ഒന്നൊന്നായി ചീറ്റിപ്പോയതിനാൽ പുതിയ കഥകൾ മെനഞ്ഞെടുക്കാൻ വേണ്ട സമയം അനുവദിച്ചു തരണമെന്നായിരിക്കുമോ ദിവ്യ അവരോട് അഭ്യർഥിച്ചിട്ടുണ്ടാവുക?

  • @ManojKumar-ev1jv
    @ManojKumar-ev1jv 49 นาทีที่ผ่านมา

    Mlecham

  • @RejaniBinni-em9cd
    @RejaniBinni-em9cd 55 นาทีที่ผ่านมา

    ഇതെന്ത് നിയമം അവൾക്കു മൊഴിയെടുക്കാൻ സമയം കൊടുക്കുന്നോ

  • @johnpm4127
    @johnpm4127 29 นาทีที่ผ่านมา

    Time aayittillenno
    Whos divya the bloddy

  • @AishuShereef
    @AishuShereef 43 นาทีที่ผ่านมา

    Thelivukal undakki edukkanulla samayamaan chothichath rekshapedande avalk😂

  • @Jeevan_Jiji
    @Jeevan_Jiji 44 นาทีที่ผ่านมา

    സഖാവ് ദിവ്യക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്.... Okay? 👍