'ഛര്‍ദ്ദിച്ചതെല്ലാം ഭക്ഷ്യക്കേണ്ടുന്ന അവസ്ഥ'; സരിനെ തേച്ചൊട്ടിച്ച് ഡോ.എസ്.എസ് ലാല്‍ I S. S. Lal

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 139

  • @flyingwhee
    @flyingwhee 4 ชั่วโมงที่ผ่านมา +45

    Dr.S.S.ലാല്‍ വളരെ correct ആയി പറഞ്ഞു.

  • @sajicp6347
    @sajicp6347 ชั่วโมงที่ผ่านมา +6

    ഇത്രയും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം, ഇത്രയും മാന്യമായ മറുപടി സാറിന് മാത്രമേ പറ്റത്തുള്ളൂ.

  • @JustAjay-0007
    @JustAjay-0007 4 ชั่วโมงที่ผ่านมา +40

    അതിനേക്കാളും കഷ്ടമാണ് പാലക്കാട്ടെ പാവം സഖാക്കളുടെ അവസ്ഥ.. ഇവനെ ഒക്കെ പേറി നടക്കണമല്ലോ..

  • @sareeshraj3365
    @sareeshraj3365 4 ชั่วโมงที่ผ่านมา +35

    ലാൽസാർ correct ആയി പറഞ്ഞു 👍👍

  • @mv2552
    @mv2552 3 ชั่วโมงที่ผ่านมา +28

    സരിൻ മിക്കവാറും നാലാം സ്ഥാനത്താവും അൻവർ പാർട്ടിക്കും താഴെയായി 😀

  • @sudhakarans466
    @sudhakarans466 3 ชั่วโมงที่ผ่านมา +22

    ഇയ്യാൾ യുവതലമുറയ്ക്ക് തന്നെ നാണക്കേട്. അധികാര കൊതിമൂത്ത് എന്തും ചെയ്യും

  • @vasukkkkb4619
    @vasukkkkb4619 ชั่วโมงที่ผ่านมา +2

    ഇത്രയും പറഞ്ഞതിന് വളരെ നന്ദിയുണ്ടു

  • @shajijohn6050
    @shajijohn6050 4 ชั่วโมงที่ผ่านมา +16

    Dr s.s Lal. U are correct.thNk u sir

  • @mssaithalvi2533
    @mssaithalvi2533 2 ชั่วโมงที่ผ่านมา +10

    ലാൽ സാർ ബിഗ് സല്യൂട്ട്

  • @madhusoodanannair9858
    @madhusoodanannair9858 3 ชั่วโมงที่ผ่านมา +13

    Very correct dr lal, jai Congress ❤️👍🏻

  • @സമദൂരം
    @സമദൂരം 3 ชั่วโมงที่ผ่านมา +20

    ചില ജന്മങ്ങൾ അങ്ങിനെ ആണ്. ശർദ്ദിൽ വിഴുങ്ങുമ്പോൾ അവർ ഒരു തരം നിർവൃതി അനുഭവിക്കുന്നു.

  • @sreevalsalanthampip9775
    @sreevalsalanthampip9775 ชั่วโมงที่ผ่านมา +3

    S S ലാൽ സാർ താങ്കൾക്ക് ആയിരം അഭിവാദ്യങ്ങൾ 🙏

  • @babukottarakkara8615
    @babukottarakkara8615 3 ชั่วโมงที่ผ่านมา +8

    Big salute sir👍🙏

  • @sherryjohn1676
    @sherryjohn1676 2 ชั่วโมงที่ผ่านมา +7

    Dr S.S Lal🔥
    The only person to match Sasi Tharoor in terms of working for UN and a good educational background.

  • @thomas.maryland6902
    @thomas.maryland6902 3 ชั่วโมงที่ผ่านมา +9

    കോൺഗ്രസിൽ ആയിരുന്നേൽ നാളെ ഒരു ഭാവി ഉണ്ടാകേണ്ട ആളായിരുന്നു. ചെറിയാൻ ഫിലിപ്പിനെ പോലെ അവസാനം ഈ പാർട്ടിയിൽ വന്നു ചേരേണ്ടി വരും.

  • @rajuphilip3160
    @rajuphilip3160 ชั่วโมงที่ผ่านมา +5

    യുഡിഫ് ന്റെ വിജയം എളുപ്പമായി 😄

  • @madhavankp2909
    @madhavankp2909 ชั่วโมงที่ผ่านมา +1

    വാക്കുകൾ കൊണ്ട് ഹൃദയത്തിൽ തൊട്ട് , Dr Lal..

  • @musthafaolakara4352
    @musthafaolakara4352 3 ชั่วโมงที่ผ่านมา +5

    You are correct❤

  • @juliegeorge9655
    @juliegeorge9655 30 นาทีที่ผ่านมา +1

    Well said Dr.Lal

  • @bayjuvarughese9913
    @bayjuvarughese9913 3 ชั่วโมงที่ผ่านมา +9

    ഇങ്ങനെ ഒക്കെ ഉള്ള സീറ്റ്‌ മോഹികൾക്ക് ജനം തക്കതായ മറുപടി കൊടുക്കണം. ഇടത് പക്ഷ പാർട്ടിയുടെ ഒരു അവസ്ഥ, ഇന്നലെ വരെ പിണറായി സർക്കാരിനെ തെറി വിളിച്ചിട്ട്, ഇന്ന് അതെ ആൾക്ക്,അതെ പാർട്ടിയിൽ വോട്ട് ചെയ്യണം പോലും.. ഇങ്ങനെ ഉള്ളവർക്കു ജനം മറുപടി നൽകും

  • @amsankaranarayanan6863
    @amsankaranarayanan6863 2 ชั่วโมงที่ผ่านมา +5

    Dr. S. S. Lal പറഞ്ഞത് വളരെ ശരിയാണ്. ഇതുവരെ നിശിതമായി വിമർശിച്ചിരുന്ന ഒരു പാർട്ടിയിൽ പോയി പ്രവർത്തിക്കാൻ എങ്ങനെയാണ് കഴിയുന്നത്. ശ്രീ. സതീശൻ മുഖ്യമന്ത്രി ആയിക്കോട്ടെ, അതുകൊണ്ട് എന്താണ് കുഴപ്പം. ഇതുവരെ Dr. സരിനെയും, Dr. Sowmya യെയും ഒക്കെ ഒരുപാട് ഇഷ്ടമായിരുന്നു

  • @shilpasangeeth2066
    @shilpasangeeth2066 44 วินาทีที่ผ่านมา

    നിങ്ങൾ പറയുന്നത് 100% correct

  • @marykjabraham5402
    @marykjabraham5402 3 ชั่วโมงที่ผ่านมา +7

    Correct sir

  • @VchakoTomas
    @VchakoTomas 3 ชั่วโมงที่ผ่านมา +9

    എട്ടുവർഷം എന്നുള്ളത് കോൺഗ്രസിൽ ഒരു വലിയ കാലഘട്ടമല്ല ഇപ്പോൾതന്നെ പോയത് നന്നായി

  • @vrindavs3093
    @vrindavs3093 2 ชั่วโมงที่ผ่านมา +4

    കൊല്ലുംകൊലയുംഗുണ്ടാ പണിയും നടത്തികേരളംഭീകരമാക്കിക്കൊണ്ടിരിക്കുന്ന ഒരിടത്തേക്ക് പോകുന്നതിനെക്കാളും നല്ലത് രാഷ്ടീയവനവാസമായിരുന്നു.

  • @jacobgeorge8194
    @jacobgeorge8194 2 ชั่วโมงที่ผ่านมา +5

    എൻ്റെ സാറേ, ഇത്തരം നിലവാരത്തിൽ ഉള്ള സംസ്കാരത്തിൻ്റെ വിളനിലമായി മാറിക്കൊണ്ടിരിക്കുകയാണ് K കേരളം. ഇത്തരക്കാർ ഒഴിവായി കിട്ടുന്നതല്ലേ ഏതു നല്ല പ്രസ്ഥാനത്തിനും നല്ലത്.

  • @jacobjohn8084
    @jacobjohn8084 4 ชั่วโมงที่ผ่านมา +11

    അവൻ (Sarin) തോറ്റു Thunnam Padum. കെട്ടി വച്ചു കാശു പോലും കിട്ടത്തില്ല. He is a mad

  • @rajuphilip3160
    @rajuphilip3160 ชั่วโมงที่ผ่านมา +3

    ഈ ഒരു പ്രവർത്തി കൊണ്ട്, സിപിഎം ന്റെ ഗ്രാഫ് വളരെ താഴോട്ടു പോയി.

  • @Vilasini_pola
    @Vilasini_pola 3 ชั่วโมงที่ผ่านมา +5

    Well done sir👍👍👍👍👍

  • @george6973
    @george6973 ชั่วโมงที่ผ่านมา +2

    പാലാക്കാട്ടെ സഖാക്കൾക്ക് ഇവനെ ചുമക്കേണ്ടി വന്നല്ലോ. കഷ്ടം

  • @ravanraja8079
    @ravanraja8079 3 ชั่วโมงที่ผ่านมา +3

    സരിനെ പോലെയുള്ളവർ ഛർദ്ദിച്ചത് മാത്രമല്ല വിസ്സർജ്ജിച്ചതും ഭക്ഷിക്കും! Shameless turncoat!!

  • @Chinthakan-b5w
    @Chinthakan-b5w 3 ชั่วโมงที่ผ่านมา +6

    സരിന്‌ ആത്മഹത്യ ചെയ്യാൻ പറ്റിയ സമയം....
    ചെയ്യട്ടെ....
    ഒറ്റ കമ്മീം ശ്രദ്ധിക്കില്ല.....
    ദഹിപ്പിക്കാൻ പോലും ആരും വരില്ല...
    പാർട്ടിയാഫീസിൽ കിടന്ന് ചീയാതെ ചീയും.....

  • @govindram6557-gw1ry
    @govindram6557-gw1ry 2 ชั่วโมงที่ผ่านมา +3

    👌👌👌👌👌Dr Lal

  • @GopalakrishnanGopalan-yx1tm
    @GopalakrishnanGopalan-yx1tm 55 นาทีที่ผ่านมา

    സാർ ബിഗ് സല്യൂ്ട്

  • @binugeorge3745
    @binugeorge3745 3 ชั่วโมงที่ผ่านมา +4

    well done sir ❤❤❤52 വെട്ടു.

  • @bencilygeorge7465
    @bencilygeorge7465 2 ชั่วโมงที่ผ่านมา +2

    Well said

  • @Jasmine-wy3hc
    @Jasmine-wy3hc 2 ชั่วโมงที่ผ่านมา +3

    അൻവറിനെക്കാൾ തൊലി ക്കട്ടി ഇവന് തന്നെ.

  • @Chinthakan-b5w
    @Chinthakan-b5w 3 ชั่วโมงที่ผ่านมา +5

    വേശ്യാഗൃഹത്തിൽ കിടന്ന് ചാകുന്ന മദ്യപാനിയേപ്പോലെ.....

  • @pvpv5293
    @pvpv5293 ชั่วโมงที่ผ่านมา

    Dr. SS Lal you are correct❤❤❤❤

  • @sureshmc2698
    @sureshmc2698 2 ชั่วโมงที่ผ่านมา +1

    Sir, It was a wonderful narration 🎉💪🎇

  • @georgekj8886
    @georgekj8886 ชั่วโมงที่ผ่านมา +1

    Congratulations Mr. Lal.

  • @jayadevm5138
    @jayadevm5138 5 นาทีที่ผ่านมา

    Well said sir

  • @AKJohn
    @AKJohn ชั่วโมงที่ผ่านมา

    Dr. Lal, very absolute commends and advice to Mr. Sarin.

  • @sujathomasmkl4443
    @sujathomasmkl4443 ชั่วโมงที่ผ่านมา

    Dr Lal❤️❤️

  • @philipchandapilla7827
    @philipchandapilla7827 57 นาทีที่ผ่านมา

    തോൽക്കുന്ന പടയുടെ ക്യാപ്റ്റൻ ആയിരിക്കുന്നതിനേക്കാൾ ജയിക്കുന്ന പടയിൽ ഒരു പടയാളി ആയിരിക്കുന്നതാണ് നല്ലത്.

  • @kala-bj3ef
    @kala-bj3ef 27 นาทีที่ผ่านมา

    Super sir

  • @rekhaajith6759
    @rekhaajith6759 2 ชั่วโมงที่ผ่านมา +1

    Well done sir 👍🏿👍🏿👍🏿

  • @kochukoshyphilip953
    @kochukoshyphilip953 58 นาทีที่ผ่านมา

    8 വർഷമായി പാർട്ടിയിൽ വന്ന അദ്ദേഹത്തിന് പാർട്ടി എന്തെല്ലാം നല്കി. ഇത്രയും കിട്ടിയിട്ടും പാർട്ടിയെ ഒറ്റുകൊടുത്ത ഇദ്ദേഹം നാളെ അവിടുന്നും പോകും

  • @govindram6557-gw1ry
    @govindram6557-gw1ry 2 ชั่วโมงที่ผ่านมา +1

    രാഷ്ട്രീയ ആത്മഹത്യയാണ് സരിൻ ചെയ്തത്.

  • @im-rl2dk
    @im-rl2dk 29 นาทีที่ผ่านมา

    Big salute sir Jai jai congress 😊

  • @aravindakshancp8837
    @aravindakshancp8837 ชั่วโมงที่ผ่านมา

    ഇവനൊക്കെ രാത്രി ഭാര്യ ബന്ധപെടാൻ കൊടുത്തില്ലങ്കി രാവിലെ ഡൈവോ ഴ് സ് ചെയ്യും....

  • @muhammedansari5390
    @muhammedansari5390 2 ชั่วโมงที่ผ่านมา

  • @bobenkallada
    @bobenkallada นาทีที่ผ่านมา

    ഒരു നല്ല കോൺഗ്രസുകാരൻ്റെ വികാരം അതുപോലെ പ്രകടിപ്പിച്ച , ലാൽ സാർ ഉന്നത വ്യക്തിത്വത്തിൻ്റെഉടമ.

  • @steffybabitha2572
    @steffybabitha2572 ชั่วโมงที่ผ่านมา

    ലാൽ sir 👏👏👏👏👏

  • @sophiageorge2498
    @sophiageorge2498 45 นาทีที่ผ่านมา

    👌👌👌👌

  • @pradeeppr586
    @pradeeppr586 58 นาทีที่ผ่านมา

    Nannayi paranjiriykunnu

  • @prakashanmenakath4814
    @prakashanmenakath4814 3 ชั่วโมงที่ผ่านมา +1

    Good👍

  • @aruparayilbh3564
    @aruparayilbh3564 8 นาทีที่ผ่านมา

    ഇടത് പക്ഷവും, കോൺഗ്രസ്സും ഒരേ പ്രീണന രാഷ്ട്രീയം പയറ്റുന്നവർ

  • @premantp1990
    @premantp1990 5 ชั่วโมงที่ผ่านมา +2

    Excellent and valuable comments which any one in real life has toʻ follow. What happens to youngsters once u throw away integrity towards even personal life

  • @mathewabraham7030
    @mathewabraham7030 3 ชั่วโมงที่ผ่านมา +3

    ഇവൻ സ്വാർത്ഥത ഉള്ളവൻ ആണ് ഡോക്ടർ

  • @dhanyah529
    @dhanyah529 4 ชั่วโมงที่ผ่านมา +3

    It's similar to how people change religion for marriage.

  • @Nightwalker-lt9kc
    @Nightwalker-lt9kc 2 ชั่วโมงที่ผ่านมา

    👌👌👌 ethu pole manyamayi samsarikunnavar eppo ella 🙏🙏🙏

  • @Ratheepan-y4f
    @Ratheepan-y4f ชั่วโมงที่ผ่านมา

    പാർട്ടി മാറുന്നത് തെറ്റെല്ല... പക്ഷെ അതിന് ഒരു കാരണം വേണം ആശയപരമോഅല്ലെങ്കിൽ നിലപാടോ ഇത് സീറ്റ്‌ കിട്ടാത്തതിൽ മറുകണ്ടം ചാടി അല്ലങ്കിൽ കോൺഗ്രസ്സിന് എന്തു നിലപാട്.. മുനമ്പം സമരത്തിൽ ഈ ഡോക്ടർ ഒന്ന് നിലപാട് വ്യക്തമാക്ക് 😂😂

  • @mercyiyppachan5317
    @mercyiyppachan5317 2 ชั่วโมงที่ผ่านมา

    👍👍👍

  • @preethavrpreethavr2586
    @preethavrpreethavr2586 ชั่วโมงที่ผ่านมา

    👌🏻👌🏻👌🏻👌🏻

  • @bhaskaranp2696
    @bhaskaranp2696 ชั่วโมงที่ผ่านมา

    അധികാരമോഹം തലക്കടിച്ചാൽ സമനില തെറ്റും

  • @georgekj8886
    @georgekj8886 ชั่วโมงที่ผ่านมา +1

    Yes, even cpm will not believe Sarin.

  • @Sd-ih5ql
    @Sd-ih5ql 3 ชั่วโมงที่ผ่านมา +1

    Lal sir,napumsakangal urangukayilla

  • @xplorer2345
    @xplorer2345 2 ชั่วโมงที่ผ่านมา

    കാലു തെറ്റി മാലിന്യ കുഴിയിൽ വീണതാ കുളിച്ചു ശുദ്ധിയായ് തിരിച്ചു വരുo

  • @memmeme8806
    @memmeme8806 3 ชั่วโมงที่ผ่านมา

    🎉🎉🎉🎉

  • @sujathomasmkl4443
    @sujathomasmkl4443 ชั่วโมงที่ผ่านมา

    അധികാരമോഹം അല്ലാതെന്ത്

  • @varghesemathew7090
    @varghesemathew7090 2 ชั่วโมงที่ผ่านมา

    What a pathetic condition of our politicians? Shameless creatures, not all.

  • @thilathilak4522
    @thilathilak4522 2 ชั่วโมงที่ผ่านมา

    അധികാര കൊതിയല്ലേ ഇന്നലെ വരെ നമ്മളെ പറഞ്ഞത് എന്താ ഇവനെയൊക്ക സപ്പോർട്ട്ചെയ്യുന്ന LDF സ്വയം കുളം തോണ്ടുന്നു നാളെ തിരിച്ചടി വരുമ്പോൾ അൻവർ പോയപോലെ എന്ന് പറയരുത്

  • @vasudevanpayyurli318
    @vasudevanpayyurli318 4 ชั่วโมงที่ผ่านมา +1

    It is good he left now.
    He get party positions without doing anything.
    These tpye of persanalities doesnt require for congress.

  • @SHINUTS1978
    @SHINUTS1978 2 ชั่วโมงที่ผ่านมา

    കുടുംബപ്രാശനം ആകാം

  • @tssk355
    @tssk355 4 ชั่วโมงที่ผ่านมา

    സരിനിലെങ്കിലും മാപ്രകളും മറുനാടനും ഉണ്ടല്ലോ. എന്താ ന്യായക്കേട്

  • @shajanshajan1337
    @shajanshajan1337 ชั่วโมงที่ผ่านมา

    എന്തിനാണ് നിങ്ങൾ താങ്കൾ എന്നും, താനെന്നും പറയുന്നത്.? താനെന്നതു മാത്രമാണ് അയാൾക്ക് യോജിച്ച പദം.

  • @RajeshKumar-tp2ju
    @RajeshKumar-tp2ju 2 ชั่วโมงที่ผ่านมา +1

    Oru kaaryam congress ivane vettikollilla

  • @TJSREKUMAR
    @TJSREKUMAR 2 ชั่วโมงที่ผ่านมา

    Lal DR Evane OOLAM PARA Kondu pokanam

  • @ashhabhi2962
    @ashhabhi2962 ชั่วโมงที่ผ่านมา

    ലാൽ സാർ അസ്സലായി

  • @jacobjohn8084
    @jacobjohn8084 4 ชั่วโมงที่ผ่านมา +2

    Pottan Sarin Maha Pottan

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 14 นาทีที่ผ่านมา

    Naanavum maanavum uluppum illatthavan aanu Sarin. Koodatthathinu ahankaaratthinu kaiyyum kaalum vecchavanum

  • @gopankumar3305
    @gopankumar3305 4 ชั่วโมงที่ผ่านมา +1

    മറുനാടൻ കോൺഗ്രസിന് വേണ്ടി പണിയെടുക്കുന്നു

  • @neenus3670
    @neenus3670 3 ชั่วโมงที่ผ่านมา +1

    Adhikara moham manushyanae andhanaakkum

  • @Flower-ks7jw
    @Flower-ks7jw ชั่วโมงที่ผ่านมา

    Naalaam sthaanathekku malsarikkunna sakhaav Sarin

  • @CrystalClear-w9q
    @CrystalClear-w9q 3 ชั่วโมงที่ผ่านมา

    Karunagappalliyilae Lady Dr oku paatiya Bharthavanu Sarin Saghav🤣

  • @sandysojo4791
    @sandysojo4791 3 ชั่วโมงที่ผ่านมา +3

    സരിൻ പോയതിനെ അംഗീകരിക്കുന്നില്ല പക്ഷേ അത് പറയാൻ അല്ലെങ്കിൽ അതിനെ എതിർക്കാൻ യോഗ്യതയുള്ള എത്ര രാഷ്ട്രീയക്കാർ ഉണ്ട് ഉണ്ട് കേരളത്തിൽ. ചുരുളി എന്ന സിനിമയിൽ ചെമ്പൻ വിനോദിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട് "ഈ ലോകം മുഴുവൻ ചെറ്റകളാണ് അതിൽ കുറച്ച് ചെറ്റകളെ നമ്മൾക്കറിയാം" അതാണ് ഇന്നത്തെ കേരളം ചുരുക്കി പറഞ്ഞാൽ. താങ്കൾ പറഞ്ഞ ഗാന്ധിയുടെ പാർട്ടി എന്നതൊക്കെ വെറും പരിഹാസ്യമല്ലേ....

  • @RajeshKumar-tp2ju
    @RajeshKumar-tp2ju 2 ชั่วโมงที่ผ่านมา

    Ivanokke vote aarum cheyyilla

  • @RajeshKumar-tp2ju
    @RajeshKumar-tp2ju 2 ชั่วโมงที่ผ่านมา +1

    Ivanu chavattikottayil aanu sthaanam

  • @RajeshKumar-tp2ju
    @RajeshKumar-tp2ju 2 ชั่วโมงที่ผ่านมา

    Sarin ini koottikoduppukaarananu

  • @uprm4944
    @uprm4944 4 ชั่วโมงที่ผ่านมา +5

    ലാലേ, സിപിഎം ഇങ്ങനെയുള്ള പാർട്ടി ആണെങ്കിൽ താങ്കളുടെ പാർട്ടി അവരുമായി കൈകോർത്തത് എന്തിനാണ് 🤔?

  • @jacobjohn8084
    @jacobjohn8084 4 ชั่วโมงที่ผ่านมา

    Pottan Sarin Pottan

  • @chandranpillai7162
    @chandranpillai7162 2 ชั่วโมงที่ผ่านมา

    Oru seat kittiyillannu karuthi oru divasam kondu ah partyodulla prethibathatha illathakumo , appol thankal jayichuvannal janangalodu oru prethibathathayum thankalkku undavilla , vote cheyyunna oro janangalum ningale vilayirutham , janangalodu ningal enthu paranjukondu vote chothikkum ,janangal swabhapikamayi ningale engane viswasikkum ?

  • @anilkumarnarukkanchira4411
    @anilkumarnarukkanchira4411 2 ชั่วโมงที่ผ่านมา

    അതു പിന്നെ രാഹുൽ ഗണ്ടിക്ക് ശക്തി പകരാൻ 😂

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 4 ชั่วโมงที่ผ่านมา

    FEW QUESTIONS TO LAL. WHERE IS THE GANDHI CONGRESS IN INDIA ? IS CONGRESS A PRIVATE PROPERTY OF GANDHI? MAY BE OF SONIA. WHY THE FORMER CONGRESS PRESIDENT AND PRIME MINISTER SHRI NARASIMHARAO WAS DENIED A FORMAL FAREWELL IN AICC OFFICE WHEN HE WAS DEAD ? WHO WAS THE AICC PRESIDENT AT THAT TIME? THAT WAS AND IS THE CULTURE CONGRESS IN INDIA AND THAT IS WHY IT IS SHRINKING IN MANY PARTS OF INDIA. POWER HUNGER PEOPLE WILL JUMP FOR SEATS AND POSITIONS. MANY ARE LEAVING CONGRESS ONLY BECAUSE CONGRESS IS A PRIVATE COMPANY OWNED BY SONIA AND HER FAMILY AND WITH MANY FRANCHISE IN ALMOST ALL STATES . EVEN THE ONE AND ONLY LEADER K. KARUBAKARAN WHO REJUVENATED CONGRESS IN KERALA FROM SCRATCHES HAD TO WAIT IN DELHI FOR FOUR DAYS IN FREEZING TEMPERATURE TO MEET CONGRESS PRESIDENT WITHOUT ANY SUCCESS . WHEN KARUNAKARAN REJUVENATED CONGRESS IN KERALA THE SAID PERSON WAS A FOREIGNER AND WAS NOT EVEN AWARE OF A COUNTRY NAMED INDIA. SHE WAS PLANTED IN INDIA AND TOOK INDIAN CITIZENSHIP ONLY AFTER HER HUSBAND BECAME PRIME MINISTER OF INDIA. SO WE LOST THE SOFT CORNER TOWARDS CONGRESS AND LEFT IT AND IT WAS COMPLETED WHEN KARUNAKARAN FORMED DIC IN KERALA. NO RIGHT THINKING PEOPLE WILL STAY IN CONGRESS OR IN A FAILED PROPOSITION WORLD OVER. ALL OVER THE WORLD WE CAN SEE A TECTONIC CHANGE IN THE MINDSET OF THE CITIZENS AND THEY STARTED ELECTING PATRIOTIC PEOPLE. THAT CHANGE WILL HAPPEN IN INDIA ALSO.

  • @ktleena7564
    @ktleena7564 3 ชั่วโมงที่ผ่านมา +1

    അതിന് vd സതീശൻ ഉൾപ്പെടെ ഉള്ളവർ സിപിഎം ന്റെ ബി ടീം അല്ലേ പിന്നെ സരിൻ പോയതിനെ കുറ്റപ്പെടുത്താൻ പറ്റുമോ.
    പ്രതിപക്ഷമാണോ കോൺഗ്രസ്. കഷ്ടം

    • @jes-1
      @jes-1 2 ชั่วโมงที่ผ่านมา

      എന്ന് ഒരു സീറ്റുമില്ലാത്ത ഒരു BJP കാരൻ

  • @sujathaan7225
    @sujathaan7225 4 ชั่วโมงที่ผ่านมา +1

    Itippo mossad agent hamasil chernapole ayi 😁

  • @venunair4573
    @venunair4573 3 ชั่วโมงที่ผ่านมา

    Dr Lal: you must have thrown him out dr Sarin and his wife when they publicised that they will not treat people who support CAA. What a shame Dr SS Lal ?

  • @ameerasworld3077
    @ameerasworld3077 45 นาทีที่ผ่านมา

    കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളാത്തവൻ.. സ്വയം കുഴിവെട്ടി മരിച്ചു മണ്ണടിഞ്ഞവൻ സരിൻ താങ്കൾ മരിച്ചു താങ്കൾക്ക് ഇനി ഒരു രാടീയ ജീവിതമില്ല😁😁😁

  • @joseka1135
    @joseka1135 ชั่วโมงที่ผ่านมา

    അവന്റെ പേരാണ് പറിൻ