നിങ്ങൾ തീർച്ചയായും ഉയരങ്ങളിൽ എത്തും. ഞങ്ങളെ പോലെ മിൽ തുടങ്ങാൻ പോവുന്നവർക്ക് വലിയ help ആണ് ഇത്തരം അറിവ്.. ആരും ഷെയർ ചെയ്യാത്ത കാര്യങ്ങൾ.. നിങ്ങളെ സംബന്ധിച്ച് ഇത് ചെറിയ അറിവ് ആയിരിക്കാം.but ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ ഇത് വലിയ help ആവും.. ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.. God Bless u
Thanks for yours kind information. Recently i am going to start a Mill. First i will start flour Mill. Then i will start oil Mill. I want to study about copra etc. Yours advise about copra help me God bless you. Thanks a lot 🙏
അത് കൊള്ളില്ല . 90% പേരും കർണാടക വേസ്റ്റ് കൊപ്ര ആട്ടി ആണ് അങ്ങനെ ഉള്ള വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്നത് . അല്ലെങ്കിൽ നാടൻ തേങ്ങ വാങ്ങി വെയിലിൽ ഉണക്കി എടുത്താലും കിട്ടും
Hi sir. Am from tamilnadu. I like to do pure coconut oil business but I dont know the technical skill set to run it like selecting the right expeller and how much daily production for wholesale and retail. If I contact you, will you help/guide me sir? If u need I can pay like consultancy charge like sir
That's permitted to specific standards in Europe and US also . പൂപ്പൽ ഉണ്ടെങ്കിൽ ക്യാൻസർ ആരും . പൂപ്പൽ ആണ് ശരിക്കും അപകടകാരി . പൂപ്പൽ ഉണ്ടെങ്കിൽ HACCP ടെസ്റ്റ് പാസാകില്ല
ഇങ്ങനെ നോക്കി കോപ്ര വാങ്ങാൻ ഇരുന്നാൽ കൊപ്ര കിട്ടിയത് തന്നെ...എല്ലാവരും നാടൻ കൊപ്ര ആണെന്ന് ആണ് പറച്ചിൽ...നാടൻ തെങ്ങക്ക് ഒരെണ്ണം വില 18 രൂപ ആണ് നാട്ടിൽ..ചിലപ്പോൾ അതിൽ കൂടും..അത് തേങ്ങ ആയി തന്നെ വിട്ടുപോകും എന്നിരിക്കെ പലരും കൊപ്ര ആക്കുന്ന പാഴ് പണി നിർത്തി.ഭൂരിഭാഗം മില്ലുകാരും പുറത്ത് നിന്ന് ഉള്ള കൊപ്ര ആണ് ഉപയോഗിക്കുന്നത്..അല്ലാതെ നാടൻ കൊപ്ര കിട്ടിയിട്ട് ആട്ടാൻ ഇരുന്നാൽ മില്ലു മാസത്തിൽ ഒരുതവണ തുറക്കണ്ട കാര്യം തന്നെ വരില്ല

Very useful tips.... Thank you
ThanksBrotherBigSalute
ഉപകാരപ്രേദമായ വീഡിയോ 👍👍👍
Thank you for your insight in this. Expecting more videos regarding coconut oil and subsequent production.
Very informative video. You are a genuine industrialist.
കൊപ്ര കച്ചവടത്തിലെ രഹസ്യങ്ങൾ പറഞ്ഞ വിഡിയോ പലർക്കും ഉപകാരപ്പെടും
Pure coconut oil vikkunna kachavadakkaru koravaaannu
Good information thank you 💞💞😍🙏
Well said.. Thankyou so mush for the useful information
Thank you for the informations
Very useful information🌷
Thanks for sharing Brother🙏
Thanks for yours kind information. Recently i am going to start a Mill. First i will start flour Mill. Then i will start oil Mill. I want to study about copra etc. Yours advise about copra help me God bless you. Thanks a lot 🙏
All the best for you
തീർച്ചയായും വെളിച്ചെണ്ണ ബിസിനസ്
തുടങ്ങുന്നവർക്ക്ഉപകരിക്കും💚❤️💚
Thank you brother
Thank you so much brother.... for the good information..
Thanks bro very good video
Epo ethareya coprayude Vila per kg?.
95 +
Vella color velichenna varan enthu cheyanam
അത് കൊള്ളില്ല . 90% പേരും കർണാടക വേസ്റ്റ് കൊപ്ര ആട്ടി ആണ് അങ്ങനെ ഉള്ള വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്നത് . അല്ലെങ്കിൽ നാടൻ തേങ്ങ വാങ്ങി വെയിലിൽ ഉണക്കി എടുത്താലും കിട്ടും
Informative video
Oru.kachavadakkaranum.kodukkatha.informeshan.valarenalladu.daivam.anugrahikatte
Thank you
@@thykoodamoilmill.churchroa9833 hllo number tarumo
Mobil number
It's given in my other videos
So competition vallare kooduthal aaannu
Adipoli video...
Its True
ചക് കീട്ടുന സ്ഥലം പറങ്ങുതരുമോ
Oru kg enganaya rate.?
കൊപ്ര എന്തുകൊണ്ടാണ് പൂത്തു പോകുന്നത് അറിയോ പൂക്കാതിരിക്കാൻ എന്തു ചെയ്യണം
ഉണക്കി സൂക്ഷിക്കുക. 1 മാസത്തിനുള്ളിൽ ഉപയോഗിച്ച് തീർക്കുക
Super👍
💝
Lakshadeeinu varunna copra kku ntha kuzhappam paranjillaa
ലോകത്തിൽ ഒട്ടനവധി രാജ്യങ്ങളും ഉണ്ട് .
മുളച്ചത് ഉണ്ടാകും
എവിടെയാ കമ്പനി
👌👍
chop cheythu konduvannalo ?
എണ്ണ കുറയും
Ningal re packing chyth thsrumo
One lives we shall pack for you
Thanks brother....
Hi sir. Am from tamilnadu. I like to do pure coconut oil business but I dont know the technical skill set to run it like selecting the right expeller and how much daily production for wholesale and retail. If I contact you, will you help/guide me sir? If u need I can pay like consultancy charge like sir
Don't start . No sales . Start only if you can sale in good rated
Rate
chetta kopra evidannu vaagumm
Call me
ഉണ്ട കൊപ്ര ആട്ടുന്നതാണോ? വെയിലത്തു ഉണക്കിയ കൊപ്ര (പാച്ചതെങ്ങന്റെ )ആട്ടുന്നത് ആണോ നല്ലത്? ഏത് എന്നകന് ക്വാളിറ്റി ഉണ്ടാകുക?
Not ball ...
പൂപ്പൽ ഇല്ലാതെ കൊപ്ര നിങ്ങളു ലോഡിൽ വന്നാൽ നിങ്ങൾ അത് ഒഴിവാക്കും ആയിരിക്കും അല്ലെ
ചക്കിൽ ആട്ടിയ എണ്ണയും expeller നിന്നുള്ള എണ്ണയുടെയും ഗുണങ്ങൾ ഒന്നുതന്നെ ആണോ?
അതേ ...
അല്ല
@@legends9402 വിശദീകരിക്കാമോ . തെളിവ് സഹിതം ??
@@legends9402 പുതിയ വീഡിയോയിൽ ഞാൻ തെളിവ് സഹിതം പറയുന്നുണ്ട്
Single chakkilattiya velichenna ayalum expelleril aattiya velichenna ayalum randum onnu thanne, pandathe chakkilattunna system ippo kanarilla
റോസ്സ്റ്റഡ് വെളിച്ചെണ്ണയും മറ്റേതും തമ്മിൽ എന്താണ് വ്യത്യാസം???
പച്ച തേങ്ങ റോസ്റ്റ് ചെയ്തിട്ടാണോ ഉണക്കുന്നത്.
ഉണക്കാൻ മെഷീൻ ഇല്ലേ?
കൊപ്ര ആണ് റോസ്റ്റ് ചെയ്യേണ്ടത് . ഉണക്കാൻ ഡ്രയർ ഉപയോഗിക്കാം
നന്ദി
Ikka kaannichu thanna nalla kopra vangannamenkil nalla rate varum aa rate inu kopra eduthu aaati velichenna vittaal saadharanna kachavadakkaru vikkunna oil num kooduthal rate varum minimum (15 rs ) kooduthal varum eee 15 rs kootti nammal vittal oru kadayilum oil vittu pokuullaa valiya compatition ulla kachavadamaannu oil mill so sneham kondu parayuvaaa kayyil irikkunna cash pokum anubhava guru😭😭😭😭😭
വേറെ കച്ചവടം നോക്കണം .
മിലുകാർക്ക് കൊപ്ര മുറിച് കൊടുക്കണോ.. അതോ ഇത് പോലെ കൊടുത്താൽ മതിയോ
ഇങ്ങനെ മതി
NALLA KOPRA EVIDE KITTUM
നല്ല കൊപ്ര കിട്ടും ... അതിന്റെ വില കേൾക്കുമ്പോൾ വാങ്ങാതെ വില കുറഞ്ഞ കൊപ്ര വാങ്ങി നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടാക്കി വിൽക്കും 90% ആളുകളും
വേണോ
🙏🙏🙏
ബ്രദർ നല്ല കൊപ്ര കേടുവരാതെ ഏകദേശം എത്ര കാലം നിൽക്കും ?
ഇടയ്ക്കിടെ ചൂടാക്കിയൽ 3 മാസം
താങ്ക്‌യൂ
6 veyil kondu unakkam theernna kopra noolchakkil aakki dry placil sookshichal 6 months vare nikkum
Sulfur chertha copra yude details koode parayaamayirunnu.....
That's permitted to specific standards in Europe and US also . പൂപ്പൽ ഉണ്ടെങ്കിൽ ക്യാൻസർ ആരും . പൂപ്പൽ ആണ് ശരിക്കും അപകടകാരി . പൂപ്പൽ ഉണ്ടെങ്കിൽ HACCP ടെസ്റ്റ് പാസാകില്ല
@@thykoodamoilmill.churchroa9833 but ee tamil naatil okke sulfur idunnath niyathritha alavil okke aano?
@@siddharthprasad9992 മുകളിൽ പറഞ്ഞിട്ടുണ്ട്
നല്ല നാടൻ തേങ്ങ സംഭരിച്ചു കൊപ്ര ആക്കി വിൽക്കുന്ന ഒരു ചെറുകിട സംരംഭം തുടങ്ങിയാൽ എങ്ങനെ ഉണ്ടാവും ? നല്ല നടൻ തേങ്ങ കിട്ടാനും ഉണ്ട്
Risk ഉണ്ട് . തേങ്ങ ന്യായ വിലയ്ക്ക് കിട്ടിയില്ലെങ്കിൽ
@@thykoodamoilmill.churchroa9833 നമ്പർ താരോ സാർ whtsappe ഉള്ള ഞാൻ സൗദിയിൽ ആണ് ഇപ്പോൾ അതാ
7012239915
Rafeeq Nadan thenga collect cheytu tarumoo njan fasal alappusha 7994084259
ചേട്ടാ, ഒരു കിലോ കൊപ്രയ്ക്ക് എത്രതേങ്ങ വേണം.. ഒരു ലിറ്റർ എണ്ണയ്ക്ക് എത്ര കിലോ കൊപ്ര വേണം...
100kg തേങ്ങ 30kg kopra കിട്ടും
100 തേങ്ങയ്ക്ക് 30 കിലോ കൊപ്ര കിട്ടില്ല
100 കിലോ തേങ്ങയ്ക്ക് 30-32 കിലോ കൊപ്ര ലഭിക്കും
@@midlajmohd0642 ഒരു ലിറ്റർ എണ്ണ കിട്ടാൻ എത്ര കിലോ കൊപ്ര വേണം
@@manojkumar-ll7nl 10 kg koprak 6 മുതൽ 6.5 വരെ കിട്ടും expeller ahnel (ഫിൽറ്റർ ചെയ്തത് ) ചാക്കിലാണെൽ കുറയാം
ആലപ്പുഴയിൽ നല്ല കൊപ്ര എവിടെ കിട്ടും?
ബുദ്ധിമുട്ടാണ് . ഹാഫ് ലോഡ് വേണേൽ ഞാൻ തരാം
കൊപ്ര റോസ്റ്റ് ചെയുന്നത് കൊണ്ടു എന്താണ് ഗുണം
റോസ്റ്റ് ചെയ്യുന്നത് പോടീ റോസ്റ്റ് ചെയുന്ന അതെ മിഷീനാണോ
@@srperfect7250 റോസ്റ്റ് ചെയ്താൽ രുചിയും മണവും കൂടും . മഞ്ഞ നിറവും കൂടും . ചിലർ മായമെന്ന് തെറ്റിദ്ധരിക്കും
@@thykoodamoilmill.churchroa9833 aaa colour koodumboozhulla thettidhaarana oru prashnamaanu
Camera nannaayi ilakkanam. Appo velichenna nannaavum
നല്ലവണ്ണം മൂത്ത പച്ചതേങ്ങക്കാണോ..വെളളംവറ്റിയതേങ്ങക്കാണോ..% കൂടുതല്‍ എണ്ണകിട്ടുക.? സ്റ്റോക്കിങ്ങ് കൊപ്ര സള്‍ഫര്‍ ഇട്ട് വരുന്നതല്ലേ..?
വെള്ളം വറ്റിയ തേങ്ങയുടെ കൊപ്രയ്ക്ക് എണ്ണ കുറയും
Avsanam kaniche sulfur copra alle
No
അണ്ണാ fb കളഞ്ഞു ഇങ്ങോട്ട് കയറിയോ
😜
വെള്ളം വറ്റിയ തേങ്ങ എന്നു ഉദ്ദേശിക്കുന്നത്
തെങ്ങിൽ കിടന്നു വറ്റിയതിനെ ആണോ
അതോ പറിച്ചിട്ടതിനു ശേഷം വെള്ളം പറ്റുന്നതാണോ
എങ്ങനെ ആയാലും
നല്ല കൊപ്ര എവിടെ നിന്ന് കിട്ടും ?
Call me
കൊപ്ര എവിടെകിട്ടും
I'll give
വേണ്ടേ
Hi
9744474440
Price ethra
bro bomber ഒന്ന് തരോ
എന്ത് bomb
എന്ത് Bomb
Sorry number ennan utheshichath
7012239915
മൂക്കാത്ത തേങ്ങയുടെ കൊപ്രയുടെ ഞങ്ങളുടെ നാട്ടിലെ പേര് "കഴുപ്പ്"
ഇങ്ങനെ നോക്കി കോപ്ര വാങ്ങാൻ ഇരുന്നാൽ കൊപ്ര കിട്ടിയത് തന്നെ...എല്ലാവരും നാടൻ കൊപ്ര ആണെന്ന് ആണ് പറച്ചിൽ...നാടൻ തെങ്ങക്ക് ഒരെണ്ണം വില 18 രൂപ ആണ് നാട്ടിൽ..ചിലപ്പോൾ അതിൽ കൂടും..അത് തേങ്ങ ആയി തന്നെ വിട്ടുപോകും എന്നിരിക്കെ പലരും കൊപ്ര ആക്കുന്ന പാഴ് പണി നിർത്തി.ഭൂരിഭാഗം മില്ലുകാരും പുറത്ത് നിന്ന് ഉള്ള കൊപ്ര ആണ് ഉപയോഗിക്കുന്നത്..അല്ലാതെ നാടൻ കൊപ്ര കിട്ടിയിട്ട് ആട്ടാൻ ഇരുന്നാൽ മില്ലു മാസത്തിൽ ഒരുതവണ തുറക്കണ്ട കാര്യം തന്നെ വരില്ല
എത്ര ലോഡ് വേണം നാടൻ കൊപ്ര... ഇപ്പോൾ തേങ്ങ തമിഴ്നാട്ടിൽ കൊണ്ടുപോയി ഉണക്കുക ആണ്
3 ടൺ ...per month വേണം....നാടൻ തേങ്ങ...per kg എത്ര രൂപക്ക് തരും???
@@Sonofsun88 only copra load of 10000 kgs
@@thykoodamoilmill.churchroa9833 copra price per kg
@@Sonofsun88 which type you want ??
അച്ചയാനും യൂട്യുബർ ആയി
വേറെ 2 ചാനൽ കൂടി ണ്ട്
Sajeev K Job , സാധാരണക്കാരൻ സജീവ്
Oru watsapp group undakkumo
Thank you very much
Nalla arivvv ...its good 👍
Thank you for your valuable information 👍👍