പാർവണ മോളൂസ് അതിമനോഹരമായി പാടി ടോപ് സിംഗറിന്റെ മുത്താണ് പാർവണ മോളൂസ് ഇതുപോലെതന്നെ മുന്നോട്ടു പോകട്ടെ അടുത്ത പാട്ടിൽ ഒരു ഗോൾഡൻ ക്രൗൺ നേടാൻ പറ്റട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു
റിമി മാം ഗ്രേറ്റ്,,, ടോപ്പ് സിങ്ങർ നു ഉണർവ് വന്നത്,,, ഈ വരവിനു കഴിഞ്ഞു,,, ഫൈനൽ വരെ വേണം 🙏,,,, parvanayude പാട്ട് അടിപൊളി,,,, ഒരുപാട് ഉയരത്തിൽ എത്താൻ സാധിക്കട്ടെ 😍
പാർവണ മോൾ 🙏🙏🙏🙏 തീർത്തും അഭിനന്ദനങ്ങൾ അർഹിക്കുന്നു മോളെ.... പാട്ടു പാടുന്ന ശൈലി, സംഗതികളിലെ വ്യക്തത, പാട്ടിനു കൊടുക്കുന്ന ഭാവം...,,, എല്ലാം കൊണ്ടും സൂപ്പർ 💞💞💞 Well done dear🫶🫶🫶#Parvana Saneesh 😘😘😘😘
ആർജിത മോളുടെ പാട്ട് കേൾക്കാൻ ഒത്തിരി ഇഷ്ട്ടാണ്.. മോളൊരു കുഞ്ഞു റിമി തന്നെ...മോളെയും ഒരുപാട് ഇഷ്ട്ടം... ഇന്നത്തെ പാട്ട് സൂപ്പർ.. മനോഹര പെർഫോമൻസ്... ഈ സീസണിലെ top contestentil ഒരാളാണ് മോൾ,.. Love you മോളു 😘😘😘😘♥️♥️♥️♥️♥️
പാർവണ മോൾ സൂപ്പർ ആയി പാടി... സംഗീതത്തിൽ ജ്ഞാനമുള്ള ജഡ്ജസിന്റെ മുന്നിൽ എന്റെ അച്ഛൻ 2 വരി പാടിക്കോട്ടെ... എന്ന മോളുടെ ചോദ്യം.... സത്യത്തിൽ കണ്ണുനിറച്ചു.... മോളുടെ വിനയവും ഗുരുത്വവും...... Keep it up❤❤
ഇന്നത്തെ പെർഫോമെൻസ് എല്ലാം അടിപൊളി ആയിരുന്നു കൊറസ് മക്കൾ സൂപ്പർ ആയിട്ട് പാടി ആർജു കുട്ടി എന്ത് സുന്ദരി കുട്ടി ആണ് അതുപോലെ പാട്ട് പാടുന്നത് അതിലും സൂപ്പർ പാർവണ മനോഹരം ആയി പാടി അച്ഛനും റിമി പാവം
MG Sir പറഞ്ഞത് correct ആണ്. ഒരു note ഉയർത്തിപാടിയപ്പോ എത്ര രസമായി 🥰ആർജിത ഈ സീസണിലെ മികച്ച ഒരു contestant ആണ്. ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണേ..❤
Top singer super judjes adipoli. Kuttikalellam onninonn mecham. Season 5 le selection best. Season 4 kandappol alppam nirasha thonni . Enkilum ith aa kurav pariharichu.. 👍
പാർവണയുടെ അച്ഛൻ സനീഷ് ഏട്ടൻ വലിയൊരു ഭാഗ്യം ചെയ്ത ഒരച്ഛൻ ആണ് സ്വന്തം മകൾ പാട്ടിന്റെ ലോകത്തു തിളങ്ങി നിൽക്കുമ്പോൾ അതെ വേദിയിൽ ഒരു ഗാനം പാടുക അതിനു സാക്ഷിയായി എല്ലാവരും. അതെ കാത്തിരുന്നു പ്രതീക്ഷിച്ച ആ ശുഭ മുഹൂർത്തവും വന്നണഞ്ഞു. Great പാർവണ മോൾ...🧚♀️🧚♀️🧚♀️🧚♀️💃💃💃🎼🎼🪗🎧
പാർവണകുട്ടിയുടെ അച്ഛൻ മനോഹരമായി പാടി , മോളുടെ പാട്ടും സൂപ്പർ , അഭിനന്ദനങ്ങൾ 👌
റിമുവിൻറെ സാന്നിധ്യം top singarine പൊളിച്ചടുക്കുന്നു 😊
പാർവണ മോളൂസ് അതിമനോഹരമായി പാടി ടോപ് സിംഗറിന്റെ മുത്താണ് പാർവണ മോളൂസ് ഇതുപോലെതന്നെ മുന്നോട്ടു പോകട്ടെ അടുത്ത പാട്ടിൽ ഒരു ഗോൾഡൻ ക്രൗൺ നേടാൻ പറ്റട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു
പാർവണ മോൾ അതിമനോഹരമായി പാടിയിട്ടുണ്ട്, ഇനിയും കുതിച്ചുയരട്ടെ...👍
വളരെ ശരിയാണ്, ആർജിതക്കുട്ടി കൊച്ചുറിമിടോപ്പിയാ❤
😊Q
പാർവണ അതിമനോഹരമായി പാടി.. സൂപ്പർ പെർഫോമൻസ്... 👌👌😍😍♥️♥️
റിമി മാം ഗ്രേറ്റ്,,, ടോപ്പ് സിങ്ങർ നു ഉണർവ് വന്നത്,,, ഈ വരവിനു കഴിഞ്ഞു,,, ഫൈനൽ വരെ വേണം 🙏,,,, parvanayude പാട്ട് അടിപൊളി,,,, ഒരുപാട് ഉയരത്തിൽ എത്താൻ സാധിക്കട്ടെ 😍
മുൻസീസണുകളിൽ ഇതുവരെ പാടിക്കേൾക്കാത്ത ഗാനങ്ങൾ കുട്ടികൾ കൊണ്ടുവരുന്നത് അഭിനന്ദനാർഹമാണ് 👏🏻👏🏻❤
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤e😊❤❤
ആർജിത മോളു നന്നായി പാടി 🙏അഭിനന്ദനങ്ങൾ 🌹പിന്നെ പയിതൊത്തു റോഡിൽ മൊത്തം ഫ്ളക്സ് ആണല്ലോ 👍🏼വെരി ഗുഡ്
പാർവണ മോൾ 🙏🙏🙏🙏
തീർത്തും അഭിനന്ദനങ്ങൾ അർഹിക്കുന്നു മോളെ....
പാട്ടു പാടുന്ന ശൈലി, സംഗതികളിലെ വ്യക്തത, പാട്ടിനു കൊടുക്കുന്ന ഭാവം...,,, എല്ലാം കൊണ്ടും സൂപ്പർ 💞💞💞
Well done dear🫶🫶🫶#Parvana Saneesh 😘😘😘😘
ആർജിത മോളുടെ പാട്ട് കേൾക്കാൻ ഒത്തിരി ഇഷ്ട്ടാണ്.. മോളൊരു കുഞ്ഞു റിമി തന്നെ...മോളെയും ഒരുപാട് ഇഷ്ട്ടം... ഇന്നത്തെ പാട്ട് സൂപ്പർ.. മനോഹര പെർഫോമൻസ്... ഈ സീസണിലെ top contestentil ഒരാളാണ് മോൾ,.. Love you മോളു 😘😘😘😘♥️♥️♥️♥️♥️
❤❤
𝘒𝘖@@rohinimavinakatte8350
ഇന്നത്തെ കയ്യടി chorus നാണ്. എത്ര നന്നായിട്ട് sync ചെയ്തു പാടി 👏🏻👏🏻❤
എന്നാലും സീസൺ 1.ൽ സ്നേഹ മോൾ. പാടിയതാണ് സൂപ്പർ 22:39
പാര്‍വണ ...അതിമനോഹരമായി പാടി 🎉🎉🎉👌👌👌
അമേഖിന്റെയും, ടീമിന്റെയും🛺🛺🛺🛺 തീപ്പൊരി പ്രകടനം 🔥
പാർവണക്കുട്ടി സൂപ്പർ ആയിട്ടുണ്ട്
Keep it up
പാർവണ സൂപ്പറായിട്ടുണ്ട്. ഇനിയും ഇങ്ങനെ പാടാൻ കഴിയട്ടെ❤❤❤
പാർവണയുടെ അച്ഛൻ നന്നായി പാടി 👍
അമേഖ് അടിപൊളി പെർഫോമൻസ്.. പാട്ട് സൂപ്പർ ഡാൻസ് സൂപ്പർ 👏👏👌👌😍🥰🥰♥️♥️♥️
പാറുസ് നന്നായി പാടി മോളെ സോങ് സെലക്ഷൻ ഉഗ്രൻ അച്ഛനും സൂപ്പറായി പാടി അഭിനന്ദനങ്ങൾ മോളെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാവും ❤️❤️
പേരാമ്പ്രക്കാരിയായ ആർജിതമോൾ.. അതിമനോഹരമായി പാടുന്നു.. Best Wishes മോളൂ... 👏👏👍👍👌👌🌹🥰❤️💐
Congrats to all participants 👏👏👏
പാറൂസ് സൂപ്പറായിട്ട് പാടി ❤❤❤
ഞങ്ങൾ പേരാമ്പ്രക്കാരുടെ അഭിക്കനം എൻ്റെ അയൽവാസി കൂടിയായ അർജിദമോൾക്ക് അഭിനന്ദനങ്ങൾ💚💚💚
Parvana molu, excellent performance chakkare. Well done. Congrats ❤
പാർവനമോളെ ഒരു വരി കുറിക്കാതിരിക്കാനായില്ല മുത്തുമണി great♥️♥️🙏🌹🥰 അർജിമോളും midukki♥️
സീസൺ 3 യിൽ മേബിൻ സീസൺ 4 യിൽ യാസീൻ ഇപ്പോൾ സീസൺ 5 യിൽ അമേഗ്. സൂപ്പർ പെർഫോമൻസ് ❤️❤️❤️❤️❤️
അർജിത മോൾ ഗംഭീരമായി പാടി...........സൂപ്പർ.....ഞങ്ങളുടെ നാടിന്റെ അഭിമാനം.....അതിലും ഉപരി എന്റെ കൂട്ടുകാരന്റെ മകൾ......love you molu
Parvana molde father super aay padi👌👌👌👌🌹🌹🌹
Haaaaahaha❤Raja hamsame mole beautiful song you sang beautifully 😍 love ❤️ you da 🎉❤
അമേഖ് പാട്ട് സൂപ്പറായിട്ടുണ്ട് 🥳👍🏻🤩
"രാജഹംസമേ മഴവിൽ..." ൻറെ ചക്കരേ നീ ആ കണ്ണുകളടച്ചുകൊണ്ട് പാടുന്നത് കണ്ടാൽ അറിയാതെ ശ്രോതാക്കളും കണ്ണടച്ചുപോകും വാവേ. ഇനിയും നല്ല പാട്ടുകൾ വരട്ടേ...🥰🥰
Parvana.. Mol.. 🥰🥰👏👏❤️❤️
പാർവ്വണ കുട്ടി സൂപ്പർ അടിപൊളി നന്നായി പാടി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ💜💜💜🙌🙌🙌👍👍
എല്ലാവരും സൂപ്പർ ❤ അമേഘകുട്ടാ തകർത്തു. 👍🌹
ഓരോ മക്കളും ഒന്നിനൊന്നു അടിപൊളി 🥰🥰🥰🥰
Arjitha Molu excellent singing .You look very beautiful.All the best and god bless you ❤❤❤❤.
Arjitha mol.... Finale വേദിയിൽ ഉണ്ടാകും ഉറപ്പ്.... ❤❤❤❤❤..... What a singing
മധു ചേട്ടൻ വന്നല്ലോ.. സുന്ദരൻ ആയിട്ടുണ്ട് ❤❤
Top singer super ennu kanarund❤❤❤
ആർജിത മോളുടെ വോയിസ് വളരെ മനോഹരമാണ് , നന്നായി വരട്ടേ,,, God,,, Bless,,, You
പാർവണ മോൾ സൂപ്പർ ആയി പാടി... സംഗീതത്തിൽ ജ്ഞാനമുള്ള ജഡ്ജസിന്റെ മുന്നിൽ എന്റെ അച്ഛൻ 2 വരി പാടിക്കോട്ടെ... എന്ന മോളുടെ ചോദ്യം.... സത്യത്തിൽ കണ്ണുനിറച്ചു....
മോളുടെ വിനയവും ഗുരുത്വവും...... Keep it up❤❤
Ee episodes entho othiri manoharamayi thoni❤
പാർവണയെ കണ്ടാൽ നടി ദേവയാനിയെ പോലെയുണ്ട്
ആർജിത യെ കണ്ടാൽ റിമിപോലെ പാർവണ ദേവയാനി പോലെ പിന്നെ ഒരുമോളുണ്ടല്ലോ ഷീല മാം പോലെ
അതെ ഞാനും ഓർത്തു
സത്യം f
Parvanakuttiyum achanum super aayi padi🎉🎉
Parvana mol super singing ❤❤congratulations parvana mol👍👍👍
പാർവണ മോളെ സൂപ്പർ ആയിട്ടുണ്ട്
Parvana great work ❤❤❤
Top singer muthu... Excellent 🌹🌹🌹 Sreeyettan Sreeragam
നല്ലൊരു എപ്പിസോഡ് ആയിരുന്നു👌👌❤️❤️❤️😍😍🥰🥰
അടിപൊളി ആയിട്ടുണ്ട് പാറൂസേ❤❤❤❤
ഷീലാമ്മ.... ദേവയാനി.... റിമി......❤❤❤
Amegh mone.... Adipoli eniyum nannayi padan kazhiyatte... ❤️❤️❤️😘😘
Parvana....very good.keep it up. Best wishes...
ഇന്നത്തെ പെർഫോമെൻസ് എല്ലാം അടിപൊളി ആയിരുന്നു കൊറസ് മക്കൾ സൂപ്പർ ആയിട്ട് പാടി ആർജു കുട്ടി എന്ത് സുന്ദരി കുട്ടി ആണ് അതുപോലെ പാട്ട് പാടുന്നത് അതിലും സൂപ്പർ പാർവണ മനോഹരം ആയി പാടി അച്ഛനും റിമി പാവം
Parvana❤💋 kalakki supper🤗😘 nangal eppoyum kudeyund😊💕 achan supparakkiyallo😊
അമേഗ് ആൻഡ് കൊറസ് ഇന്നത്തെ കൊറസ് സൂപ്പർ 😍😍😍😍😍😍
MG Sir പറഞ്ഞത് correct ആണ്. ഒരു note ഉയർത്തിപാടിയപ്പോ എത്ര രസമായി 🥰ആർജിത ഈ സീസണിലെ മികച്ച ഒരു contestant ആണ്. ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണേ..❤
Top singer super judjes adipoli. Kuttikalellam onninonn mecham. Season 5 le selection best. Season 4 kandappol alppam nirasha thonni . Enkilum ith aa kurav pariharichu.. 👍
Amegh ni poliyada❤super performance ❤️adichu keriva mone
Aarjimol.. super..god bless u... ❤❤ lv u.. ummmmmmmaaa
Aajithamolu. Beautiful. Singing. Nice. Song(lettel.reme) all. the. best. ❤🥰😘🌹👍
പാർവണയുടെയും, whole team ന്റെയും performance നന്നായിരുന്നു 👏🏻👏🏻
ആർജിത മോളെ സൂപ്പർ ❤❤❤❤
Amegh super 🎉🎉❤
Parvana super performance. 👍❤️😀👌 നല്ല പാട്ട്. നല്ല visuals. 👍
Aarodum onnum middathey love the song lovely singing ❤serikkum nammude Rimiyude kocha anujathi 😂love you da
Oru UMMA molu ❤🎉
Amaege chakkarea super... ketta eanikke shwasam kittiyillaaa....❤❤❤❤
Arjitha Ratheesh ❤❤❤❤❤ ... what a voice ....what a feel .... loved it ❤❤❤❤❤❤
Malayalam child song very very 👌 tq 💙👏
Nice 👌 👌 👌 👌 👌 song 👌 😊😊😊
Arjitha sang well. Good to see chorus girls including Agnes mol.
Waiting for the great moment to enjoy ❤️❤️❤️❤️
ജഡ്ജിസിന്റെ പാട്ട് എന്താ കേൾപ്പിക്കാതെ
Season l il odysnce choice kanichilla atupola
Super mone you sang beautifully
പാർവണയുടെ അച്ഛൻ സനീഷ് ഏട്ടൻ വലിയൊരു ഭാഗ്യം ചെയ്ത ഒരച്ഛൻ ആണ് സ്വന്തം മകൾ പാട്ടിന്റെ ലോകത്തു തിളങ്ങി നിൽക്കുമ്പോൾ അതെ വേദിയിൽ ഒരു ഗാനം പാടുക അതിനു സാക്ഷിയായി എല്ലാവരും. അതെ കാത്തിരുന്നു പ്രതീക്ഷിച്ച ആ ശുഭ മുഹൂർത്തവും വന്നണഞ്ഞു.
Great പാർവണ മോൾ...🧚♀️🧚♀️🧚♀️🧚♀️💃💃💃🎼🎼🪗🎧
അമേഗ് 👍🫰
എന്താണ് ജഡ്ജസിന്റെ പാട്ട് apload ചെയ്യാത്തത്
Vedika sureshinte pattum illa
കാശ് കൊടുക്കണം. Flowers Tv ക് മാസം Rs. 29/-😃😃
എല്ലാ മക്കളും ഒന്നിനൊന്നു മെച്ചം 👌 അതുപോലെ ജഡ്ജസും ടോപ് ബാന്റിന് പ്രത്യേക പരിഗണന കൊടുക്കണേ അവരില്ലെങ്കിൽ പിന്നെ ടോപ് സിംഗർ ഇല്ല 🙏❤️
ജഡ്ജസ് പാടുന്നത് കാണിക്കുന്നില്ല മൊബൈൽ ഫോണിൽ
Copirigt isu season one I odysnse choice kanikunnilla atupola
അമേഖേ മോൻ തകർത്തു.❤❤❤
അർജു മോൾ തകർത്തു പാടി 🥰😊
Arjitha mole... nannayi Padito ❤❤❤ eniyum kooduthal uyarangalilek valaratte..
Deaveayani super paadi
AMEGU mon uyrangal keezhadakkatte 💖
❤❤❤❤Amekh monum koressum thakarthuuuu❤❤❤❤adipoliiii super ❤❤❤super super ❤❤❤❤❤
Super SEASON 5❤❤
സ്നേഹ ജോൺസൻ പാടിയ രാജഹംസമേ ഇപ്പോഴും കാതുകളിൽ ഉണ്ട്.❤പാർവ്വണ മോശമില്ലാതെ പാടി. 💐
Re.miyu. M.G. yum. Padiya ganam kattilla Argethakuttiyum remi yuda muhchaya. Onnupola Ennthha Appisodu polichu❤❤❤U.A.E 🎉🎉🎉🎉🎉😊
M. Gസാറിന്റെ ഹോ അടിപൊളി 👍👍👍
Amekh … Amazing performance 🎉🎉🎉👌👌👏👏👏
കണ്ണാടി മാമൻ തകർക്കുന്നു. പഞ്ചാരക്ക് വിലയുണ്ട്
Aarji kutty super❤
രാജാഹസമേ. പാടിയ സീസൺ 1 ലെ സ്നേഹയുടെ തട്ട് ഇപ്പോളും താണ് തന്നെ
Ameghmon. Kalakki. Congratulations. ❤🛺🛺🛺🛺🛺💯💯
പാർവണ❤❤❤❤
വളരെ ശരിയാണ്. റിമിയുടെഫേസ് കട്ട് ഉണ്ട്
Chamayam ......what a song ❤❤❤❤
Arjitha Kutty, suuuuuuuuuuper attempt chakkare. Congrats ❤❤❤
പാർവണ മോളൂസ് സുപ്പർ
അമേഖ് കു ട്ടാ അടിപൊളി❤😂
അമേഖിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹👍🏻 കീപ്പ് ഇറ്റ്.