ഏതെല്ലേ,, മൂലയിൽ ഇട്ട, പൊട്ടി പൊളിഞ്ഞ കസേരകൾ ഒക്കെ വർഗീയത ഉണ്ടാക്കാൻ വല്ലാതെ വിയർക്കും,,, അല്ല പോതേ,,,, യാ തോരു തെളിവും രേഖയും ഇല്ലാതെ,, എല്ലാ ഭൂമിയും, വക്കഫ് ആണെന്ന് പറഞ്ഞാൽ എന്ന് പറയുന്ന,, വിഡി കളോട്, ഒരു കാര്യം,, ക്രിസ്ത്യാനികളുടെ,, സഭാ സ്വത്തുകളും,,, ദേവസ്വം സ്വത്തുക്കളും,,, അങ്ങിനെയാണോ,,? എടോ നിൻ്റെ മനസ്സ് ആദ്യം നന്നാക്ക്,,,, നിൻ്റെ കിടപാടം നിൻ്റെ അപ്പൻ അപ്പൂപ്പൻമാർ കൈയ്യേറി താ ണെങ്കിൽ,,, തെറ്റാണ്,,,, അയ്യം വിളിച്ചിട്ട് കാര്യം മില്ല,,, (കുളം കലക്കി മീൻ പിടിക്കാമെന്ന വ്യാമോഹം,, ക്രിസങ്കീകൾക്ക് നഷ്ഠമല്ലാതെ ഒന്നും😢സംഭവിക്കാനല്ല നീ മാത്രം സത്യം പറയുന്ന മാന്യൻ, ഒന്ന് പോടേയ്,, നിൻ്റെയൊക്കെ മോഹം മരിച്ചു പിരിഞ്ഞാലും പൂവണിയില്ല,,,,
ഇന്ത്യയിൽ ക്രിസ്ത്യാനിറ്റി പടർന്നു പന്തലിക്കുന്നത് കോൺഗ്രസിന്റെ നീണ്ട ഭരണം ഇന്ത്യയിൽ തുടർന്നത് കൊണ്ടാണെന്ന് തോന്നുന്നു.. അങ്ങനെയുള്ള കോൺഗ്രസ്സിനെ തള്ളിപ്പറയാൻ ഒര് ക്രിസ്ത്യാനിക്ക് കഴിഞ്ഞെന്നു വരില്ല.. വക്കഫ് കൊണ്ടുവന്നത് കോൺഗ്രസ് ആണല്ലോ.. വക്കഫിനെ തള്ളിപ്പറഞ്ഞാൽ, അത് ഫലത്തിൽ ബിജെപിയെ പിന്തുണക്കുന്നതിന് തുല്യമാവും എന്നവർ ഭയക്കുന്നു 😊, കാരണം, കേന്ദ്രം ഭരിക്കുന്നത് ബിജെപി ആണല്ലോ.. വക്കഫിനെതിരെ ഭേദഗതി കൊണ്ടുവരേണ്ടതും അവരാണല്ലോ.. അങ്ങനെ വന്നാൽ ബിജെപിയുടെ ഗ്രാഫ് ഉയരും.. ചുരുക്കത്തിൽ, കോൺഗ്രസിന്റെ വക്കഫ് ഇവരെ വട്ടം ചുറ്റിക്കുകയാണ് 😊.. ആരോടൊപ്പം നിക്കണമെന്ന കൺഫ്യൂഷൻ അവരെ അലട്ടുന്നത് ചില്ലറയല്ല 😊
അച്ചന്മാരല്ലല്ലോ ക്രിസ്ത്യാനികൾ. അച്ചന്മാർക്ക് കുടുംബവും കുട്ടികളും ഇല്ലല്ലോ. അവർക്കു വിശ്വാസികളുടെ മേൽ അധികാരം ഉണ്ടെന്നു കരുതുന്നു. വിശ്വാസികൾ നിസ്സഹായർ മാത്രം.
പുൽക്കൂട്ടിൽ ജനിച്ച യേശുദേവൻ, ബിഷപ്പൻമാർ യാത്ര ചെയ്യുന്നത് അല്ലെങ്കിൽ പാതിരിമാർ യാത്ര ചെയ്യുന്ന കാറുകൾ ബിഎംഡബ്ലിയു മുതൽ മുകളിലോട്ട് ഉള്ളത്, ഇവരെങ്ങനെ യേശുദേവന്റെ അനുയായികൾ ആകും എന്ത് വിരോധാഭാസം, ഈ സുഭിമാന്മാർക്ക് ഒരിക്കലും പാവപ്പെട്ട ക്രിസ്ത്യാനിയുടെ വേദന തിരിച്ചറിയാൻ കഴിയില്ല. ഇവരെ വിശ്വസിക്കുന്ന മുനമ്പത്ത് ജനങ്ങൾ വിഡ്ഢികളാകുന്നു.
ബിഷപ്പുമാരുടെ.... ആഡംബര ജീവിതം അവസാനിപ്പിക്കണം വിശ്വാസികൾ... ആഡംബര കാറുകളും ആഡംബര കുപ്പായങ്ങളും ആഡംബര സൗധങ്ങളും ഇനി അവർക്ക് കൊടുക്കരുത്.... ക്രിസ്തുവിനും ക്രിസ്തീയ വിശ്വാസികൾക്കും എതിരെ പ്രവർത്തിക്കുന്നവരാണ് ഇന്ന് പലരും... ഒറ്റിയ യൂദാസിനെ പോലെ... ദൈവത്തിനെ ഭയക്കാം പക്ഷേ ഈ പരീക്ഷന്മാരെ ഭയക്കണോ
പാരമ്പര്യമായി ഞങ്ങൾ വിശ്വസിച്ചിരുന്ന ഒരു പാർട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി അച്ഛൻ അതിനുവേണ്ടി ജീവിച്ചു മരിച്ച ആളാണ് പക്ഷേ ഞങ്ങൾ മക്കൾ മക്കളുടെ മക്കളൊക്കെ ഇന്ന് ബിജെപിയെ സപ്പോർട്ട് ചെയ്യുന്നു കാരണം അവരെ വിശ്വസിക്കാൻ പറ്റും ഹിന്ദുക്കൾക്കെതിരെ എന്തെങ്കിലും പ്രശ്നം വന്നാൽ അഥവാ ന്യൂനപക്ഷങ്ങൾക്കെതിരെ എന്തെങ്കിലും വന്നാൽ മറ്റു മതവിഭാഗങ്ങൾക്കും അവർ നോട്ടമിട്ട് എന്തെങ്കിലും ചെയ്താൽ ചോദിക്കാനുള്ളത് ആർഎസ്എസ് മാത്രമേ ഉണ്ടാകൂ.ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരെയും ആക്രമിക്കപ്പെട്ടാൽ അവരെ സംരക്ഷിക്കാനും ആർഎസ്എസും ശിവസേനയും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു അത് ബോംബെ കലാപത്തിൽ അവിടെ ഹിന്ദു മുസ്ലിം ലഹള നടക്കുമ്പോൾ.
മാതൃഭൂമി പത്രത്തിൽ 12-ആം പേജിൽ ഏറ്റവും താഴെ ചെറുതല്ലാത്ത വാർത്ത ഉണ്ടായിരുന്നു. അതിൽ പറയുന്നത് ഡിസംബർ മൂന്നാം തിയ്യതി ഡൽഹിയിൽ വച്ച് CBCI വിളിച്ചു ചേർത്ത ക്രൈസ്തവ MP മാരുടെ യോഗത്തിളാണ് കേന്ദ്ര സർക്കാരിന്റെ വെഖ്ഫ് ഭേദഗതി ബില്ലിൽ മുസ്ലിം വിഭാഗത്തെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചത്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും മതപരിവർത്തന നിയമം നടപ്പാക്കുന്നതായും വിദേശ സംഭാവന നിയമത്തിന്റെ മറവിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതായും പരാമർശിക്കപ്പെട്ടു. ക്രൈസ്തവർ ബിജെപിയോട് അടുക്കുന്നെന്ന പ്രതീതി ഉണ്ടാകാതിരിക്കാൻ സഭാ നേതൃത്വം ജാഗ്രത കാണിക്കണമെന്ന് ചില MP മാർ അഭിപ്രായപ്പെട്ടു.ഇതിൽ നിന്നും എന്താണ് മനസ്സിലാകുന്നത്, സഭാ നേതൃത്വത്തിന്റെ താൽപ്പര്യങ്ങൾ എന്താണെന്ന് MP മാർക്ക് കൃത്യമായി അറിയാം എന്നല്ലേ?
സതീശൻ മുനമ്പത്തു ചെന്നപ്പോൾ വാചകം അടിച്ച നന്ദി ഇല്ലാത്ത മുനമ്പംകാരനും അവർക്കു സപ്പോർട്ട് ചെയ്തു അവിടെ ചെന്നവരെ അപമാനിക്കുന്ന രീതിയിൽ ആണ് സംസാരിച്ചത്. ഇവനൊക്കെ അനുഭവിച്ചു തന്നെ പഠിക്കണം.
അതിനെന്താ,ബിഷപ്പു മാർക്ക് പെട്ടി നിറയെ മലദ്വാരം ഗോൾഡ് um endhapazham um അണ്ടിപ്പരിപ്പും മാസാമാസം കിട്ടും. മണിപ്പൂർ കലാപത്തെ പറ്റി കുപ്രചരണത്തിന് ഇലക്ഷൻ സമയത്ത് കിട്ടിയത് പോലെ!
മുനമ്പത്തെ ആ സഹോദരൻ പറഞ്ഞതിനോട് V. D. സതീശൻ പൂർണമായി യോജിച്ചു എന്നു പറയുന്നത് കണ്ടു. മുനമ്പത്തെ ജനങ്ങൾ അധ്വാനിച്ചു ജീവിക്കുന്നവരാണെന്നും നിങ്ങൾ രാഷ്ട്രീയം കൊണ്ടു ജീവിക്കുന്നവർ ആണെന്നും സതീശനോടും മറ്റു നേതാക്കളോടും തുറന്നടിച്ചു. ഒരു ഉളുപ്പുമില്ലാതെ അതുൾപ്പടെ എല്ലാ കാര്യങ്ങളോടും സതീശൻ പൂർണ്ണ യോജിപ്പ് പറഞ്ഞല്ലോ. സന്തോഷം സതീശന്റെയും കൂടെ വന്ന മറ്റു നേതാക്കളുടെയും വീടുകളിലും വക്കഫിന്റെ നോട്ടീസ് ഉടൻ എത്തട്ടെ എന്ന് ആശംസിക്കുന്നു.
അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയട്ടെ എന്നിട്ടു മതി, ഇതിനു ഒരു തീരുമാനം എടുക്കാൻ, അല്ലെങ്കിൽ ബിജെപി വീണ്ടും പറ്റിക്കപ്പെടും.പാതിരിമാർ ഇപ്പോഴും സതീഷനൊപ്പം
@@p.n.unnikrishnan6659ശരി ആണ്. ഹിന്ദുക്കൾ ഇതു പോലെ തന്നെയല്ലേ. എത്ര ശതമാനം ഒരുമിച്ചു നിൽക്കും. എന്നാൽ മുസ്ലിമുകൾ അങ്ങിനെ ആണൊ? അതുകൊണ്ടാണ് മുസ്ലിമുകൾ ഒരു വോട്ട് ബാങ്ക് ആയതും.രാഷ്ട്രീയ പാർട്ടികൾ അവരെ പ്രീണി പ്പിക്കുന്നതും 🙏🏻🇮🇳
വയനാട്ടിൽ ക്രിസ്ത്യാനി കൾ പൊന്നാനിയിൽ പോകാൻ പേര് രജിസ്റ്റർ ചെയ്യുന്നു. ആദ്യം റേജസ്റ്റർ ചെയ്യുന്ന 5000 പേർക്ക് ഹൂണുമായി മരണന്തരം എന്നെന്നും രമിക്കാൻ സൗജന്യ അവസരം.
വഖഫ് ബില്ല് പാസാക്കുമ്പോൾ ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതിൽ തടസ്സമില്ല ഹിന്ദു ബുദ്ധ ജൈന ഭൂമി ഏറ്റെടുക്കാൻ വഖഫ് നീഅവകാശമില്ല വഖഫ്ന് ക്രൈസ്തവ ഭൂമി ഏറ്റെടുക്കുന്നതിൽ തടസ്സമില്ല എന്ന നിയമം കൊണ്ടുവരണം
അതിന് കഴിഞ്ഞ ദിവസം വാരാണസിയിലെ യൂണിവേഴ്സിറ്റിയിലെ 20000 കുട്ടികൾ wakf ഭൂമി ആണ് എന്ന് പറഞ്ഞ മസ്ജിദ് വളഞ്ഞു. പിറ്റേ ദിവസം wakf ഭൂമിയല്ല എന്ന് wakf പറഞ്ഞ് ഒഴിവായി. അവിടെ യോഗി full strong ആയി തിരിച്ചു പണിയാൻ തുടങ്ങി... ഇതിന് തട ഇടാൻ മോദി അല്ല വേണ്ടത്. യോഗി ആണ് വേണ്ടത്...
രണ്ട് പേർക്കും 🙏നമസ്തെ🙏 മുനമ്പത്തെ 400 ഏക്കർ വകഫ് ഭൂമിയ്ക്ക് പകരമായി 500 ഏക്കർ സ്ഥലം കേരളത്തിൽ വകഫ് ബോർഡ് ചോദിക്കുന്ന എവിടെ വേണമെങ്കിലും കൊടുത്ത് പ്രശ്‍നം തീർപ്പാക്കാൻ വകഫ് ബോർഡും കേരള സർക്കാരും തമ്മിൽ ധാരണ ആയിട്ടുണ്ട് എന്നാണ് ടി ജി സാർ പറഞ്ഞുകേട്ടത്
ഇത്രയും വിചിത്രമായ ഒരു നിയമം ഉണ്ടാക്കിയ വട്ടന്മാർ ഈ രാജ്യം ഒരു കാലത്ത് ഭരിച്ചിരുന്നു എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു. ഇതിൽ സ്വാഭാവിക നീതി ( natural justice ) എവിടെ ?
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വഖഫ് ബോർഡ് സ്വത്തവകാശം പറഞ്ഞാൽ നടപ്പാക്കില്ല. "ഇൻഡി- കിണ്ടി" സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വഖഫ് ബോർഡ് ഭൂമി അധിനിവേശം നടത്തുന്നത് ബാക്കി എല്ലാവരും കാണട്ടെ.
Nope, BJP would have lost more seats as opposition would have blamed BJP for creating communal division against the Muslim community. They will succeed in that. If you remember Modi did start saying about the speech made by Manmohan Singh where he said the Muslim community has the first right in this country. Don't you remember the hungama the INDI group created?
മഹാരാഷ്ട്രയിൽ അതിൻ്റെ റിസൾട്ട് കിട്ടി അതുകൊണ്ട് അവിടെ ബിജെപിക്ക് റെക്കോർഡ് ഭൂരിപക്ഷം കിട്ടി, വാകാഫിന് കൂട്ടുപിടിച്ച ഉദ്ധവ് താക്കറെ എട്ടുനിലയിൽ പൊട്ടുകയും ചെയ്തു, കേരളത്തിലെ പൊട്ടന്മാരായ മലയാളികൾക്ക് എന്നാണോ നേരം വെളുക്കുന്നത്
ബിഷപ്പുമാരെ മുഴുവൻ വിശ്വസിക്കാൻ കൊളള്ളി ല്ല. ജോസഫ് മാഷിന്റെ കൈവെട്ട് കേസിൽ ഇരയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട പാരമ്പര്യമാണ് അവർക്കുള്ളത്. തുടർന്ന് സലോമി തൂങ്ങി മരിച്ചിട്ടും അവർ നിലപാട് മാറ്റിയില്ല. ഇവർ നാളെ മുനബത്തു കാരെ തള്ളി പറയാനും മടിക്കില്ല. അതുകൊണ്ട് ഭൂരിപക്ഷം വരുന്ന ബിഷപ്പുമാർ പിന്തുണച്ചാൽ മാത്രമേ നിയമ ഭേദഗതി വരുത്തേണ്ടതുള്ളൂ.
ഇപ്പോഴും നേരം വെളുക്കാത്ത കുറച്ച് അച്ഛന്മാർ ഉള്ളതുകൊണ്ട്ക്രിസ്ത്യാനികൾക്ക് ദുരിതം. ഇപ്പോഴും നേരം വെളുക്കാത്ത രണ്ട് സമുദായ നേതാക്കന്മാർ ഉള്ളതുകൊണ്ട് ഹിന്ദുവിനും ദുരിതം. ഹിന്ദുവും ക്രിസ്ത്യാനിയും ഭാരതത്തിന്റെ നന്മയ്ക്കായും സ്വന്തം കുടുംബത്തിലെ കുട്ടികളുടെ ഭാവിതലമുറയ്ക്കായും ചിന്തിച്ച് വോട്ട് ബാങ്ക് ഉപയോഗപ്പെടുത്തിയാൽ നല്ലത് അല്ലെങ്കിൽ കുറച്ച് അരിയും മലരും കുന്തിരിക്കവും വാങ്ങിവെച്ച് കുട്ടികളോട് തയ്യാറായി ഇരിക്കാൻ പറഞ്ഞോളൂ 😔. ഉറങ്ങുന്നവനെ വിളിച്ചുണർത്താൻ എളുപ്പമാണ്, ഉറക്കം നടിക്കുന്നവനെ വിളിച്ചുണർത്തുക അത്ര എളുപ്പമല്ല🙏.
Once waqf, always waqf. അടിച്ചോടിച്ചാൽ മതി. യുപിയിൽ വഖഫ് കൊണ്ടുചെന്നപ്പോൾ അടിച്ചോടിച്ചു, അപ്പോൾ അവർക്ക് വഖഫും വേണ്ട , ഒന്നും വേണ്ട. കേരളത്തിലേ സർക്കാരും പ്രതിപക്ഷവും വേട്ടക്കാർക്കൊപ്പം
ജോസഫ്സാർ ൻ്റെ കാലം അല്ല ഇപ്പോൾ, അതുകൊണ്ട് മെത്രാൻ കാശ് വാങ്ങിയാൽ മെത്രാന് ഉണ്ണാം എന്നു വെച്ചാൽ പുല്ലില്ലാത്തിടത്ത് മേയാനും അന്തിയുറങ്ങാൻ തൊഴുത്തും ഇല്ലാത്തയിടത്ത് ഇനി കുഞ്ഞാടുകളെ കിട്ടില്ല എന്ന് .
"മുമ്പേ നടക്കുന്ന ഗോവു തൻ്റെ പിമ്പേ നടക്കും ബഹു ഗോക്കളെല്ലാം "പുരോഹിതൻ മാരുടെ പാത അൽമായരും പിൻതുടരാൻ ബാദ്ധ്യസ്ഥരാണ്.ന്യൂമാൻസ് കോളേജ് അദ്ധ്യാപകൻ ജോസഫ് സാറിന്റെ കൈ വെട്ടിമാറ്റിയ ഭീകരരുടെ ഭാഗത്തായിരുന്നല്ലോ പൗരോഹിത്യവും സഭയും.
ക്രിസ്ത്യാനികൾ വോട്ടിന് കാര്യത്തിൽ ചതിക്കും ചുമ്മാതെ പുറകെ നടക്കുവാൻ ബിജെപിക്കാർ. വസ്തുവും വീടും പോയാലും അവർക്ക് കോൺഗ്രസിന് വോട്ട് ചെയ്യും. ആർജ്ജവം ഇല്ലാത്ത ഒരു സമൂഹമാണ് അവർ
ചിലർ മത പ്രശ്നമാണെന്നും മറ്റു ചിലർ ഇത് അപ്രകാരമല്ലെന്നും പറയുന്ന ഈ വിഷയത്തിൽ നിന്നും ജനാധിപത്യ മാർഗ്ഗത്തിലൂടെ തലയൂരി രക്ഷപ്പെട്ട എല്ലാ ജനപ്രതിനിധികളും പ്രത്യേക പ്രശംസ അർഹിക്കുന്നു .
ഇത്രയുംനാൾ ഇവരെല്ലാം ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നില്ലേ.??? രണ്ടുമൂന്ന് പ്രമുഖർ മുനമ്പത്ത് സമരവേദിയിൽ അനുകൂലമായി പ്രസംഗിച്ചപ്പോഴാണ് ഈ നേതാക്കന്മാർക്ക് ഊത്തലെടുത്തത് !!!
സെയ്ന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീദ്രലും ,വരാപ്പുഴ അതിമെത്രാസന മന്ദിരവും വകഫിന്റെതന്നെന്നു പറയുമ്പോൾ പഠിച്ചോളും. ലാറ്റിൻ കാർക്ക് മൂളയില്ലെന്നു ഇപ്പോൾ മനസ്സിലായി !
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
ഏതെല്ലേ,, മൂലയിൽ ഇട്ട, പൊട്ടി പൊളിഞ്ഞ കസേരകൾ ഒക്കെ വർഗീയത ഉണ്ടാക്കാൻ വല്ലാതെ വിയർക്കും,,, അല്ല പോതേ,,,, യാ തോരു തെളിവും രേഖയും ഇല്ലാതെ,, എല്ലാ ഭൂമിയും, വക്കഫ് ആണെന്ന് പറഞ്ഞാൽ എന്ന് പറയുന്ന,, വിഡി കളോട്, ഒരു കാര്യം,, ക്രിസ്ത്യാനികളുടെ,, സഭാ സ്വത്തുകളും,,, ദേവസ്വം സ്വത്തുക്കളും,,, അങ്ങിനെയാണോ,,? എടോ നിൻ്റെ മനസ്സ് ആദ്യം നന്നാക്ക്,,,, നിൻ്റെ കിടപാടം നിൻ്റെ അപ്പൻ അപ്പൂപ്പൻമാർ കൈയ്യേറി താ ണെങ്കിൽ,,, തെറ്റാണ്,,,, അയ്യം വിളിച്ചിട്ട് കാര്യം മില്ല,,, (കുളം കലക്കി മീൻ പിടിക്കാമെന്ന വ്യാമോഹം,, ക്രിസങ്കീകൾക്ക് നഷ്ഠമല്ലാതെ ഒന്നും😢സംഭവിക്കാനല്ല നീ മാത്രം സത്യം പറയുന്ന മാന്യൻ, ഒന്ന് പോടേയ്,, നിൻ്റെയൊക്കെ മോഹം മരിച്ചു പിരിഞ്ഞാലും പൂവണിയില്ല,,,,
ക്രിസ്ഥാനികൾ ഒരിക്കലും പഠിക്കില്ല മുനമ്പത്തെ ജനങ്ങളുടെ വേദന ക്രിസ്ത്യൻ ബിഷപ് മാർ കാണുന്നില്ലെ
ഹിന്ദുക്കളെ പോലെ... 😊.
ജോസഫ് മാഷിനെ ഓർക്കുക.
ഇന്ത്യയിൽ ക്രിസ്ത്യാനിറ്റി പടർന്നു പന്തലിക്കുന്നത് കോൺഗ്രസിന്റെ നീണ്ട ഭരണം ഇന്ത്യയിൽ തുടർന്നത് കൊണ്ടാണെന്ന് തോന്നുന്നു.. അങ്ങനെയുള്ള കോൺഗ്രസ്സിനെ തള്ളിപ്പറയാൻ ഒര് ക്രിസ്ത്യാനിക്ക് കഴിഞ്ഞെന്നു വരില്ല..
വക്കഫ് കൊണ്ടുവന്നത് കോൺഗ്രസ് ആണല്ലോ.. വക്കഫിനെ തള്ളിപ്പറഞ്ഞാൽ, അത് ഫലത്തിൽ ബിജെപിയെ പിന്തുണക്കുന്നതിന് തുല്യമാവും എന്നവർ ഭയക്കുന്നു 😊, കാരണം, കേന്ദ്രം ഭരിക്കുന്നത് ബിജെപി ആണല്ലോ.. വക്കഫിനെതിരെ ഭേദഗതി കൊണ്ടുവരേണ്ടതും അവരാണല്ലോ.. അങ്ങനെ വന്നാൽ ബിജെപിയുടെ ഗ്രാഫ് ഉയരും.. ചുരുക്കത്തിൽ, കോൺഗ്രസിന്റെ വക്കഫ് ഇവരെ വട്ടം ചുറ്റിക്കുകയാണ് 😊.. ആരോടൊപ്പം നിക്കണമെന്ന കൺഫ്യൂഷൻ അവരെ അലട്ടുന്നത് ചില്ലറയല്ല 😊
1ആന്റോ ആന്റണി
2 ഹൈബി ഈഡൻ
3 ബെന്നി ബഹനാൻ
4 ഫ്രാൻസിസ് ജോർജ്
5 ഡീൻ കുര്യാക്കോസ്
6 ജോസ് K മാണി
7 ജോൺ ബ്രിട്ടാസ്
ഹൈബി ഇടൻ പറയുന്നത് അനുസരിച്ചല്ല ബിഷപ്പ് മാർ പ്രവർത്തിക്കുന്നത്
ബിജെപി യെ സപ്പോർട്ട് ചെയ്യുക.
UDF, LDF, ടീംസ് നെ വിശ്വസിക്കരുത്
This is the exact obsevation
1ആന്റോ ആന്റണി
2 ഹൈബി ഈഡൻ
3 ബെന്നി ബഹനാൻ
4 ഫ്രാൻസിസ് ജോർജ്
5 ഡീൻ കുര്യാക്കോസ്
6 ജോസ് K മാണി
7 ജോൺ ബ്രിട്ടാസ്
Ellasorossineum pappooneum sahitam modi parappicholum
Then why BJP extended JPC timeframe.
@@bigjohn7623നിൻ്റെ കോൺഗ്രെസ് ഉണ്ടാക്കിയ നിയമം അല്ലെ, ബിജെപിക്ക് സൗകര്യമുള്ളപ്പോ ഭേതഗതി കൊണ്ടുവരും
അച്ഛന്മാർക്കും ക്രിസ്താനിക്കും ഇനിയും നേരം വെളുത്തട്ടില്ല
നേരം വെളുക്കും അവർക്ക് സുഡാപ്പികൾ കിടുങ്ങാമണി ചെത്തുമ്പോൾ ഇതുപോലെ നാണം കെട്ട വർഗം അവർക്ക് സ്വത്താണ് പ്രധാനം
അച്ചന്മാരല്ലല്ലോ ക്രിസ്ത്യാനികൾ. അച്ചന്മാർക്ക് കുടുംബവും കുട്ടികളും ഇല്ലല്ലോ. അവർക്കു വിശ്വാസികളുടെ മേൽ അധികാരം ഉണ്ടെന്നു കരുതുന്നു. വിശ്വാസികൾ നിസ്സഹായർ മാത്രം.
അലവലാതികൾ നേരം വെളുക്കുകയുമില്ല
എൽഡിഎഫ് നേയും യുഡിഎഫ് നേയും വിശ്വസിക്കല്ലേ. കൃസ്ത്യാനികളേയും അച്ചന്മാരേയും വിശ്വസിക്കല്ലേ. എല്ലാം വിഷങ്ങൾ.
മിസ്റ്റർ, കത്തോലിക്കർ ക്രിസ്ത്യാനികളല്ല. ബിശപ്പിൻ്റ അടിമകൾ
ഭേദഗതി അല്ല മറിച്ച് അത് എടുത്ത് കളയണം അത് തന്നെ ആണ് വേണ്ടത്
അതെ atge
1ആന്റോ ആന്റണി
2 ഹൈബി ഈഡൻ
3 ബെന്നി ബഹനാൻ
4 ഫ്രാൻസിസ് ജോർജ്
5 ഡീൻ കുര്യാക്കോസ്
6 ജോസ് K മാണി
7 ജോൺ ബ്രിട്ടാസ്
Independence 1947 period should be the base point .
@@Anoopkumar-zm6chഇവർക്കൊക്കെ വോട്ട് ചെയ്ത ഹൈന്ദവർ പോയി ആത്മഹത്യ ചെയ്യട്ടെ 😂😮😊
ഇവറ്റകളാണ് നമ്മുടെ നാടിന്റെ ശാപം 🙏🙏🙏
ബിഷപ്പുമാർ, സുഖിമന്മാരാണ്, അവർക്കു പാവങ്ങളുടെ വേദന അറിയുന്നില്ല?
👍
പുൽക്കൂട്ടിൽ ജനിച്ച യേശുദേവൻ, ബിഷപ്പൻമാർ യാത്ര ചെയ്യുന്നത് അല്ലെങ്കിൽ പാതിരിമാർ യാത്ര ചെയ്യുന്ന കാറുകൾ ബിഎംഡബ്ലിയു മുതൽ മുകളിലോട്ട് ഉള്ളത്, ഇവരെങ്ങനെ യേശുദേവന്റെ അനുയായികൾ ആകും എന്ത് വിരോധാഭാസം, ഈ സുഭിമാന്മാർക്ക് ഒരിക്കലും പാവപ്പെട്ട ക്രിസ്ത്യാനിയുടെ വേദന തിരിച്ചറിയാൻ കഴിയില്ല. ഇവരെ വിശ്വസിക്കുന്ന മുനമ്പത്ത് ജനങ്ങൾ വിഡ്ഢികളാകുന്നു.
ഇല്ല
@@sreenivasankn6913 അണ്ണാ വെറുതെ കാര്യങ്ങൾ അറിയാതെ പുലമ്പരുത്.
ബിഷപ്പുമാരുടെ.... ആഡംബര ജീവിതം അവസാനിപ്പിക്കണം വിശ്വാസികൾ... ആഡംബര കാറുകളും ആഡംബര കുപ്പായങ്ങളും ആഡംബര സൗധങ്ങളും ഇനി അവർക്ക് കൊടുക്കരുത്.... ക്രിസ്തുവിനും ക്രിസ്തീയ വിശ്വാസികൾക്കും എതിരെ പ്രവർത്തിക്കുന്നവരാണ് ഇന്ന് പലരും... ഒറ്റിയ യൂദാസിനെ പോലെ... ദൈവത്തിനെ ഭയക്കാം പക്ഷേ ഈ പരീക്ഷന്മാരെ ഭയക്കണോ
മണ്ണും പെണ്ണും സംരക്ഷിക്കാൻ ഹിന്ദുവും ക്രിസ്ത്യാനിയും ഒരുമിച്ച് നിന്ന് പോരാടണം💪💪💪🕉️✝️
❤❤❤❤❤
നാണംകെട്ട ഹിന്ദുക്കൾ ക്രിസ്ത്യാനികളെ സപ്പോർട്ട് ചെയ്യുന്നുണ്ട് അന്നേരം അവർ പുറം കാലിന് ചവിട്ടുന്നു
Iivarkolle poi matammarareettu eenanam ketta kali kalichu koode
😂😂😂😂😂
സ്വന്തം കിടപ്പാടം പോയാലും BJP യുടെ സഹായം സ്വീകരിക്കാൻ വിമുഖത കാട്ടുന്നവരാണ് കേരളത്തിലെ കൃസ്ത്യാനികൾ,
രാധാകൃഷ്ണൻ സാർ, 100 % സപ്പോർട്ട്. 🙏🙏
വകഫ് ബോർഡ് കേന്ദ്ര സർക്കാർ നിയമം കൊണ്ട് ബിൽ കൊണ്ടു നിരോധിക്കണം
മനോരമ പത്രം പോലും രാജ്യത്തിനെതിരെ അത് ആരുടേതാണ്...😢😢😢😢😢
മനോരമ കട്ട ഇന്ത്യാ വിരുദ്ധരാണ്. പാക് അനുകൂലികളാണ്.🤯😬😰
Athu pande arinjakariyamalle.saippinodummadhammayodumanu kooru
മനോരമ യുടെ മക്കൾ മേത്തൻ മാരെ കെട്ടി പകുതി മേത്തൻ മാർ ആയി എന്ന് മറുനാടൻ പറഞ്ഞിട്ടു ഇല്ല?
@@mrbinuram9889 സോറസ്സിൻ്റെ ബിനാമികളുടേത്
@@mrbinuram9889 സോറോസിൻ്റെ ബിനാമിയുടേത് 🌝
എത്ര കിട്ടിയാലും ക്രിസ്ത്യാനി പഠിക്കില്ല അവർ കോൺഗ്രസിന് വോട്ട് ചെയ്യും
പോയി തുലയട്ടെ
പഠിക്കാഞ്ഞിട്ടൊന്നുമല്ല,സത്യമാണെന്ന് അറിയാമെങ്കിലും bjp യെ പിന്തുണക്കില്ലെന്ന ശാഠ്യം.ജോസഫ് സാറിനോട് കാണിച്ചത് എന്തെന്ന് കണ്ടതല്ലേ😰
വളരെ വളരെ ശരി. ഞാൻ ഇവിടെ പറയുന്നു, വെക്ഫ് ഭേതഗതി ബിൽ ബിജെപി കൊണ്ടുവന്നാലും, കാര്യം കണ്ടുകഴിഞ്ഞാൽ അവർ കോൺഗ്രസിനെ വോട്ട് ചെയ്യൂ.
നിങ്ങൾ വിഡ്ഢിത്തരം പറയാതെ ' അടിമ ജിഹാദി, കമ്മികളെ പോലെ യുള്ള കത്തോലിക്കർ മാത്രം
100%correct👍👌@@sasikumarmenon8521
വഖഫ് നിയമം കൊണ്ടുവന്നത് നെഹ്റു അതിൽ കൂടുതൽ വകുപ്പുകൾ എഴുതി ചേർത്തത് കോൺഗ്രസ്സ് ഗവ:കൾ. എങ്ങിനെ അവർക്ക് എങ്ങിനെ ഒരു നിയമം കൊണ്ടുവന്നു.
മെത്രാന്മാര് പറഞ്ഞാൽ വിശ്വാസികൾ കേൾക്കുന്ന കാലം കഴിഞ്ഞു... വിശ്വാസികളുടെ നേർച്ചപ്പണം കൊണ്ട് എസി കാറിൽ നടക്കുന്ന മിത്രമാർക്ക് എന്ത് യോഗ്യത പറയാൻ
💯
എത്ര വിശ്വാസികൾ സ്വതന്ത്രമായി ചിന്തിച്ചു വോട്ട് ചെയ്യുന്നുണ്ട്
പാരമ്പര്യമായി ഞങ്ങൾ വിശ്വസിച്ചിരുന്ന ഒരു പാർട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി അച്ഛൻ അതിനുവേണ്ടി ജീവിച്ചു മരിച്ച ആളാണ് പക്ഷേ ഞങ്ങൾ മക്കൾ മക്കളുടെ മക്കളൊക്കെ ഇന്ന് ബിജെപിയെ സപ്പോർട്ട് ചെയ്യുന്നു കാരണം അവരെ വിശ്വസിക്കാൻ പറ്റും ഹിന്ദുക്കൾക്കെതിരെ എന്തെങ്കിലും പ്രശ്നം വന്നാൽ അഥവാ ന്യൂനപക്ഷങ്ങൾക്കെതിരെ എന്തെങ്കിലും വന്നാൽ മറ്റു മതവിഭാഗങ്ങൾക്കും അവർ നോട്ടമിട്ട് എന്തെങ്കിലും ചെയ്താൽ ചോദിക്കാനുള്ളത് ആർഎസ്എസ് മാത്രമേ ഉണ്ടാകൂ.ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരെയും ആക്രമിക്കപ്പെട്ടാൽ അവരെ സംരക്ഷിക്കാനും ആർഎസ്എസും ശിവസേനയും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു അത് ബോംബെ കലാപത്തിൽ അവിടെ ഹിന്ദു മുസ്ലിം ലഹള നടക്കുമ്പോൾ.
ഇടയൻമാരെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റില്ല...
മാതൃഭൂമി പത്രത്തിൽ 12-ആം പേജിൽ ഏറ്റവും താഴെ ചെറുതല്ലാത്ത വാർത്ത ഉണ്ടായിരുന്നു. അതിൽ പറയുന്നത് ഡിസംബർ മൂന്നാം തിയ്യതി ഡൽഹിയിൽ വച്ച് CBCI വിളിച്ചു ചേർത്ത ക്രൈസ്തവ MP മാരുടെ യോഗത്തിളാണ് കേന്ദ്ര സർക്കാരിന്റെ വെഖ്ഫ് ഭേദഗതി ബില്ലിൽ മുസ്ലിം വിഭാഗത്തെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചത്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും മതപരിവർത്തന നിയമം നടപ്പാക്കുന്നതായും വിദേശ സംഭാവന നിയമത്തിന്റെ മറവിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതായും പരാമർശിക്കപ്പെട്ടു. ക്രൈസ്തവർ ബിജെപിയോട് അടുക്കുന്നെന്ന പ്രതീതി ഉണ്ടാകാതിരിക്കാൻ സഭാ നേതൃത്വം ജാഗ്രത കാണിക്കണമെന്ന് ചില MP മാർ അഭിപ്രായപ്പെട്ടു.ഇതിൽ നിന്നും എന്താണ് മനസ്സിലാകുന്നത്, സഭാ നേതൃത്വത്തിന്റെ താൽപ്പര്യങ്ങൾ എന്താണെന്ന് MP മാർക്ക് കൃത്യമായി അറിയാം എന്നല്ലേ?
എന്റെ ദൈവമേ എന്തൊരു വിരോധാഭാസം.
ഭരണഘടന പൗരന്മാർക്ക് നല്കുന്ന അവകാശത്തെ വെല്ലുവിളിക്കുന്ന ഒരു മതനീയമവും ഒരു രാജ്യത്തും ഉണ്ടാവാൻ പാടില്ല.
ഇവർ അവസാനത്ത എംപിമാർ ആയിരിക്കും.
Wayanad ആരെ ജയിപ്പിച്ചു
Exactly correct
അതൊന്നുമല്ല , ഇനിയും അവർതന്നെ ജയിക്കും ക്രിസ്ത്യാനിടെ വോട്ട് കോൺഗ്രസിന് തന്നെ...
@@gopalanv7943 hinduvinteyum
Very good presentation by ABC Malayalam
കൃത്യസമയത്ത് പ്രതികരണം
വോട്ടും കുറും ഇണ്ടിക്ക്😊
വീടും കുടിയും വക്കഫിന്😎😎😎
100% correct.
സതീശൻ മുനമ്പത്തു ചെന്നപ്പോൾ വാചകം അടിച്ച നന്ദി ഇല്ലാത്ത മുനമ്പംകാരനും അവർക്കു സപ്പോർട്ട് ചെയ്തു അവിടെ ചെന്നവരെ അപമാനിക്കുന്ന രീതിയിൽ ആണ് സംസാരിച്ചത്. ഇവനൊക്കെ അനുഭവിച്ചു തന്നെ പഠിക്കണം.
ആട്ടും തുപ്പും ബിജെപിക്ക്!
തന്തയില്ലായ്മ പറയുന്ന സതീശനെ പിന്നെ എന്ത് ചെയ്യണം @@maheshkumarsasidharannair797
നൈറ്റിതൊഴിലാളികളുടെ ക്രൈസ്തവ സ്നേഹം മനസിലായില്ലേ ഇവന്മാരുടെ കൈ മുത്താൻ പോകുന്നമൊന്ന കുഞ്ഞാടുകളെ നിങ്ങളുടെ കാര്യം ഹാ കഷ്ട്ടം
അതിനെന്താ,ബിഷപ്പു മാർക്ക് പെട്ടി നിറയെ മലദ്വാരം ഗോൾഡ് um endhapazham um അണ്ടിപ്പരിപ്പും മാസാമാസം കിട്ടും.
മണിപ്പൂർ കലാപത്തെ പറ്റി കുപ്രചരണത്തിന് ഇലക്ഷൻ സമയത്ത് കിട്ടിയത് പോലെ!
മുനമ്പത്തെ ക്രൈസ്തവരെ വളരെ വേഗം പറ്റിക്കുവാൻ സധിക്കുകയില്ല😊
😄😄😄
1ആന്റോ ആന്റണി
2 ഹൈബി ഈഡൻ
3 ബെന്നി ബഹനാൻ
4 ഫ്രാൻസിസ് ജോർജ്
5 ഡീൻ കുര്യാക്കോസ്
6 ജോസ് K മാണി
7 ജോൺ ബ്രിട്ടാസ്
കോപ്പാണ്.
Pls. Dnt
Inject. Poison
കഴിഞ്ഞ തിരഞ്ഞ് എടുപ്പിൽ ക്രിസ്താനിയും ഹിന്ദുവും ക്രാൺഗ്രസിന് വേട്ട് ചെയ്ത് വിജയിപ്പിച്ചു. അനുഭവിക്ക്
മുനമ്പത്തെ ആ സഹോദരൻ പറഞ്ഞതിനോട് V. D. സതീശൻ പൂർണമായി യോജിച്ചു എന്നു പറയുന്നത് കണ്ടു. മുനമ്പത്തെ ജനങ്ങൾ അധ്വാനിച്ചു ജീവിക്കുന്നവരാണെന്നും നിങ്ങൾ രാഷ്ട്രീയം കൊണ്ടു ജീവിക്കുന്നവർ ആണെന്നും സതീശനോടും മറ്റു നേതാക്കളോടും തുറന്നടിച്ചു. ഒരു ഉളുപ്പുമില്ലാതെ അതുൾപ്പടെ എല്ലാ കാര്യങ്ങളോടും സതീശൻ പൂർണ്ണ യോജിപ്പ് പറഞ്ഞല്ലോ. സന്തോഷം സതീശന്റെയും കൂടെ വന്ന മറ്റു നേതാക്കളുടെയും വീടുകളിലും വക്കഫിന്റെ നോട്ടീസ് ഉടൻ എത്തട്ടെ എന്ന് ആശംസിക്കുന്നു.
അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയട്ടെ എന്നിട്ടു മതി, ഇതിനു ഒരു തീരുമാനം എടുക്കാൻ, അല്ലെങ്കിൽ ബിജെപി വീണ്ടും പറ്റിക്കപ്പെടും.പാതിരിമാർ ഇപ്പോഴും സതീഷനൊപ്പം
ഈ അച്ചായന്മാർ ഇത്തവണയും കോൺഗ്രസിന് വോട്ട് കൊടുത്തവരാണ് അപ്പോൾ ഇവന്മാർ അനുഭവിക്കട്ടെ രാധാകൃഷ്ണൻ സാറിനും അവതാരകനും അഭിനന്ദനങ്ങൾ
അനുഭവിക്കുമ്പോ അങ്ങേക്ക് സുഖം കിട്ടുമോ ഹൈദ്ധവ😂
@@gopalakrishnannair9491 എന്തുവാഡെയ്
@@lijango95പാമ്പുകടിക്കുമെന്നമുന്നറിയിപ്പ് അവഗണിച്ച് പാമ്പുകടിച്ച് ചത്താലും വേണ്ടില്ലമുന്നറിയിപ്പ് തന്നവനെ വിശ്വസിക്കില്ലെന്ന് നസ്രാണി തീരുമാനിച്ചാൽ അനുഭവിക്കട്ടേ എന്ന് കരുതിഇരിക്കാനേ കഴിയൂ ഹൈന്ദവർക്ക്.
@@lijango95 😄 നിയൊക്കെ അനുഭവിക്കുന്നതിൽ തെറ്റില്ല, അതാർക്കും തടയാനും പറ്റില്ല 😄
വയനാട്ടിലെ ഹൈന്ദവർ ആർക്കാണ് വോട്ടു കൊടുത്തത്?
അവർ യോഗം കൂട്ടിക്കോട്ടെ വോട്ട് ചെയുന്നത് ഞങ്ങൾ അല്ലെ
നിങ്ങൾ ഉൾപ്പെടെ പത്തോ പതിനഞ്ചോ ശതമാനം കാണും സ്വന്തം തീരുമാനം എടുക്കാൻ, ബാക്കി ഭൂരിപക്ഷവും മതമേലധ്യക്ഷന്മാരുടെ വാക്കുകൾ കേട്ട് അത് പോലെ വോട്ട് ചെയ്യും.
@@p.n.unnikrishnan6659ശരി ആണ്. ഹിന്ദുക്കൾ ഇതു പോലെ തന്നെയല്ലേ. എത്ര ശതമാനം ഒരുമിച്ചു നിൽക്കും. എന്നാൽ മുസ്ലിമുകൾ അങ്ങിനെ ആണൊ? അതുകൊണ്ടാണ് മുസ്ലിമുകൾ ഒരു വോട്ട് ബാങ്ക് ആയതും.രാഷ്ട്രീയ പാർട്ടികൾ അവരെ പ്രീണി പ്പിക്കുന്നതും 🙏🏻🇮🇳
പിന്നെ നിനക്ക് മണിപ്പൂറിലെ പോലെ വെട്ടു കൊണ്ട് രാജ്യം വിട്ടു ഓടാം 😂
@@userktl1162
ഇന്ന് മുനമ്പത്ത് പഞ്ചായത്ത് ഇലക്ഷൻ നടന്നാൽ എൽഡിഎഫ്/ യുഡിഎഫ് ജയിക്കും. ആ സാഹചര്യത്തിൽ ബിജെപി ഇടപെടേണ്ട ആവശ്യം ഇല്ല.
They decided vote in 'parliament ' where you can't .
എല്ലാം ബിജെപിക്ക് മേൽകൈ കിട്ടതിരിക്കാൻ ,സ്വന്തം കിടപ്പാടം പോയാലും വേണ്ടില്ല ബിജെപി ക്ക് നേട്ടം കൈവരരുത്
👍👍👍👍👍👍👌👌👌👌
Yes, that is our Malayalis stand. We are Prabudhar, you know!!!!
KSR ശരിയാണ്. ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും ഇപ്പോഴും കോൺഗ്രസ്സ്-ജിഹാദി കൂട്ടുകെട്ടിൻ്റെ കൂടെത്തന്നെയാണ്. ആത്മഹത്യാപരമെന്നേ പറയാവൂ. രണ്ടിൻ്റേയും ഒറിജിൻ ഒന്നാണല്ലൊ.
വയനാട്ടിൽ ക്രിസ്ത്യാനി കൾ പൊന്നാനിയിൽ പോകാൻ പേര് രജിസ്റ്റർ ചെയ്യുന്നു. ആദ്യം റേജസ്റ്റർ ചെയ്യുന്ന 5000 പേർക്ക് ഹൂണുമായി മരണന്തരം എന്നെന്നും രമിക്കാൻ സൗജന്യ അവസരം.
വഖഫ് ബില്ല് പാസാക്കുമ്പോൾ ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതിൽ തടസ്സമില്ല ഹിന്ദു ബുദ്ധ ജൈന ഭൂമി ഏറ്റെടുക്കാൻ വഖഫ് നീഅവകാശമില്ല വഖഫ്ന് ക്രൈസ്തവ ഭൂമി ഏറ്റെടുക്കുന്നതിൽ തടസ്സമില്ല എന്ന നിയമം കൊണ്ടുവരണം
ഹഹഹ
Correct Cristian property MP accept???
ഞാൻ ലജ്ജിക്കുന്നു!
മനുഷ്യരെ സഹായിക്കുന്നവരെ അധികാരം ഏൽപ്പിക്കണം കോൺഗ്രസ് നാടിനു ഒരു ഗുണവും നേടി തരും എന്ന് കരുതേണ്ട
ഇത് കേരളം ഭാവി കാശ്മീർ, or, ബംഗ്ലാദേശ് ഉറപ്പാണ്
സത്യമാണ് സാർ പറഞ്ഞത് 👍🏽👍🏽👍🏽🙏🏽🙏🏽🙏🏽🙏🏽
ഈ വഖഫ് നിയമം തന്നെ എടുത്തുകളയണം.
ചില വിദേശ മത്സ്യങ്ങൾ നമ്മുടെ ജലാശയങ്ങളിലെ സാധു മത്സ്യങ്ങളെ തിന്നുകയും കൊന്നൊടുക്കുകയും ചെയ്യുന്നു
മുത്തവല്ലിവരെനിരോധിക്കണം.പരമാധികാരംഭാരതസർക്കാരിൽനിക്ഷിപ്തമായിരിക്കണം.
ജനങ്ങൾ ഇല്ലങ്കിൽ ബിഷപ്പ് മാർ എന്ത് അനുകൂലി ച്ചാൽ സഭ കാണില്ല 👍🏼❤️
❤❤❤❤❤ നമസ്തേ ശ്രീ രാധാകൃഷ്ണൻ സർ. നന്ദി നമസ്കാരം സർ സത്യം വിളിച്ചു പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
ആ മണ്ടത്തരത്തിൽ ജോർജുകുരിയൻ വീഴത്തില്ല
ജോർജ് കുരിയാനല്ല ജോസ് കെ മാണിയാണ് ഏഴാമത്തെ എംപി രാജ്യസഭാ എംപിയാണ്
ദേവസ്വം ബോർഡാണ് നാട് മുഴുവൻ സർക്കുലർ ഇറക്കിയെങ്കിൽ ഈതാളികൾ അടങ്ങുമോ..
ക്രിസ്താവപുരോഹിതർ അന്താരാഷ്ട്ര ലോബി( ഫണ്ട് )താല്പര്യമനുസരിച്ചേ നില്ക്കു
പക്ഷെ ക്രൈസ്തവ ജനത സ്വന്തം രാജ്യ താല്പര്യത്തിനു
വേണ്ടി നിൽക്കും...
സഹോ വിവരക്കേട് പറയരുത്
സെമറ്റിക് മതസ്ഥർ എന്നും ഒരുമിച്ച് നിന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കും വെറുതെയല്ല യൂറോപ്യൻ രാജ്യങ്ങൾ ഇസ്ലാം മതത്തിന് അടിമങ്ങളായത് .
We common Christian want complete abolishment or drastic amendments in Waqf board law🙏🙏
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ
❤❤❤
അതിന് കഴിഞ്ഞ ദിവസം വാരാണസിയിലെ യൂണിവേഴ്സിറ്റിയിലെ 20000 കുട്ടികൾ wakf ഭൂമി ആണ് എന്ന് പറഞ്ഞ മസ്ജിദ് വളഞ്ഞു. പിറ്റേ ദിവസം wakf ഭൂമിയല്ല എന്ന് wakf പറഞ്ഞ് ഒഴിവായി. അവിടെ യോഗി full strong ആയി തിരിച്ചു പണിയാൻ തുടങ്ങി...
ഇതിന് തട ഇടാൻ മോദി അല്ല വേണ്ടത്. യോഗി ആണ് വേണ്ടത്...
Thanks Sir
ജോർജ്ജ് കുര്യൻ എംപി ആണെങ്കിൽ അത് കേരളത്തിൽ നിന്നല്ല
Jose k mani
സാധ്യത കുറവ് ആണ് ജോസ് ക് മാണി പങ്ക് എടുക്കാൻ @@ajish4286
ജോസ് കെ മാണി ഫ്രാൻസിസ് ജോർജ് ഒക്കെ ബിഷപ്പുമാർക്ക് ഉപദേശം കൊടുക്കാൻ പോകില്ല!
@mkjvideos2233 പോയവര് ഉപദേശം കൊടുക്കാൻ ആല്ല
രണ്ട് പേർക്കും
🙏നമസ്തെ🙏
മുനമ്പത്തെ 400 ഏക്കർ വകഫ് ഭൂമിയ്ക്ക് പകരമായി 500 ഏക്കർ സ്ഥലം കേരളത്തിൽ വകഫ് ബോർഡ് ചോദിക്കുന്ന എവിടെ വേണമെങ്കിലും കൊടുത്ത് പ്രശ്‍നം തീർപ്പാക്കാൻ വകഫ് ബോർഡും കേരള സർക്കാരും തമ്മിൽ ധാരണ ആയിട്ടുണ്ട് എന്നാണ് ടി ജി സാർ പറഞ്ഞുകേട്ടത്
മുനമ്പംകാർ ഈ എം പിമാരോട് ചോദിച്ചിട്ടെന്തു കാര്യം .നുണ പറയുന്നത് തങ്ങൾക്ക് ഭരണഘടനാദത്തമായി കിട്ടിയ അവകാശമാണെന്ന് ധരിച്ചു വച്ചിരിക്കുന്നവരോടെന്തു പറയാൻ.
ഇത്രയും വിചിത്രമായ ഒരു നിയമം ഉണ്ടാക്കിയ വട്ടന്മാർ ഈ രാജ്യം ഒരു കാലത്ത് ഭരിച്ചിരുന്നു എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു. ഇതിൽ സ്വാഭാവിക നീതി ( natural justice ) എവിടെ ?
👏👏
ക്രിസ്ത്യാനി എംപി മാർക്ക് പാർലിമെന്റ് ഇനി കാണണമെങ്കിൽ മുസ്ലിം വോട്ട് വേണം, മുന്നണി ലെവലിൽ,, അതാണ് ഗുട്ടൻസ്
വഖഫ് നിയമം മൊത്തം ക്യാൻസൽ ചെയ്യണം. വേറെ വഴിയൊന്നും ഇല്ല ഈ പ്രശ്നം അവസാനിപ്പിക്കാൻ.
കോൺഗ്രസ് തീർന്നു ഇനി തിരിച്ചുവരവില്ല കണ്ടറിയാം
മുനമ്പത് അടുത്ത വർഷം പഞ്ചായത്ത് ഇലെക്ഷൻ വരുന്നുണ്ട് ആര് ജയ്ക്കുമെന്ന് കാണാം ക്രിസ്ത്യൻ കാലുമാറും 😅😅😅
മുസ്ലിങ്ങൾക്ക് വേണ്ടി
മുനമ്പത്ത് പഞ്ചായത്ത് ഇലക്ഷനിൽ എൽഡിഎഫ്/ യുഡിഎഫ് ജയിക്കും.
ബിജെപി ഒറ്റ സീറ്റിലും ജയിക്കില്ല.
അച്ഛൻമാർക്ക് കോൺഗ്രസ്സ് പട്ടയം കൊണ്ട് അഭിഷേകം നടത്തിയവരാ
ആ ഉപകാരം എങ്ങിനെ മറക്കും
ഏഴാമത്തെ എംപി ജോസ്കെ മാണി ആയിരിക്കും.
Correct...... ജോർജ് കുര്യൻ വത്തിക്കാനിൽ ആണ്
മഹാരാഷ്ട്രയിൽ നിന്നുള്ള MPയാണ് ഒന്ന്
നസ്രാണികളെ ഒരു കാരണവശാലും വിശ്വസിക്കുന്നില്ല.അവർ എല്ലാ കാലത്തും കോൺഗ്രസ്സിന് മാത്രമേ വോട്ട് ചെയ്യൂ.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വഖഫ് ബോർഡ് സ്വത്തവകാശം പറഞ്ഞാൽ നടപ്പാക്കില്ല.
"ഇൻഡി- കിണ്ടി" സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വഖഫ് ബോർഡ് ഭൂമി അധിനിവേശം നടത്തുന്നത് ബാക്കി എല്ലാവരും കാണട്ടെ.
മഹാഭാരതത്തിന് അകത്ത് എല്ലാ ജീവജാലങ്ങളും ഭാരത സുപ്രീം കോടതിയിൽ നിക്ഷിപ്തമായിരിക്കണം .
മുനമ്പം ജനങ്ങൾക്കൊപ്പം 👍🏻
അച്ഛന്മാർ മുനമ്പം കാരെ 30 വെള്ളികാശിന് ഒറ്റും കാത്തിരുന്നു കാണു
7ഏഴാമൻ ജോസ് കെ മാണി ആയിരിക്കും😢😢
ഈ വക്കഫ് എന്ന വിഷയം കേന്ത്ര ഇലക്ഷന് മുമ്പ് വന്നില്ല വന്നിരുന്നു എങ്കിൽ BJP ക്ക് അത് പ്രയോജനമായേനേ
അടുത്ത കൊല്ലം നടക്കുന്ന കേരള പഞ്ചായത്ത് ഇലക്ഷനിൽ മുനമ്പത്ത് നിന്നും ബിജെപി ജയിക്കില്ല - എൽഡിഎഫ്/ യുഡിഎഫ് ആകും ജയിക്കുക.
Nope, BJP would have lost more seats as opposition would have blamed BJP for creating communal division against the Muslim community. They will succeed in that. If you remember Modi did start saying about the speech made by Manmohan Singh where he said the Muslim community has the first right in this country. Don't you remember the hungama the INDI group created?
മഹാരാഷ്ട്രയിൽ അതിൻ്റെ റിസൾട്ട് കിട്ടി അതുകൊണ്ട് അവിടെ ബിജെപിക്ക് റെക്കോർഡ് ഭൂരിപക്ഷം കിട്ടി, വാകാഫിന് കൂട്ടുപിടിച്ച ഉദ്ധവ് താക്കറെ എട്ടുനിലയിൽ പൊട്ടുകയും ചെയ്തു, കേരളത്തിലെ പൊട്ടന്മാരായ മലയാളികൾക്ക് എന്നാണോ നേരം വെളുക്കുന്നത്
വഖഫ് ന് LDF ഉം UDFയും പിന്തുണയും ഉണ്ട്. നീയമ ഭേദഗതി ചെയ്യണം. ക്രിസ്ത്യനീകൾ BJP ക്ക് പിന്തുണ ചെയ്യണം. ഇന്ത്യയിൽ വഖഫ് ബോഡ് വേണ്ട ്് പീരീച്ചു വീടണം.
അച്ഛന്മാർ അല്ലല്ലോ വോട്ട് ചെയ്യുന്നത് ഭൂരിഭാഗം വരുന്നസാധാരണ ജനങ്ങളല്ലേ
👍സത്യമാണ് സർ പറഞ്ഞത് 🙏
ബിഷപ്പുമാരെ മുഴുവൻ വിശ്വസിക്കാൻ കൊളള്ളി ല്ല.
ജോസഫ് മാഷിന്റെ കൈവെട്ട് കേസിൽ
ഇരയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട പാരമ്പര്യമാണ് അവർക്കുള്ളത്.
തുടർന്ന് സലോമി തൂങ്ങി മരിച്ചിട്ടും അവർ നിലപാട് മാറ്റിയില്ല.
ഇവർ നാളെ മുനബത്തു കാരെ തള്ളി പറയാനും മടിക്കില്ല.
അതുകൊണ്ട് ഭൂരിപക്ഷം വരുന്ന ബിഷപ്പുമാർ പിന്തുണച്ചാൽ മാത്രമേ
നിയമ ഭേദഗതി വരുത്തേണ്ടതുള്ളൂ.
ഇപ്പോഴും നേരം വെളുക്കാത്ത കുറച്ച് അച്ഛന്മാർ ഉള്ളതുകൊണ്ട്ക്രിസ്ത്യാനികൾക്ക് ദുരിതം.
ഇപ്പോഴും നേരം വെളുക്കാത്ത രണ്ട് സമുദായ നേതാക്കന്മാർ ഉള്ളതുകൊണ്ട് ഹിന്ദുവിനും ദുരിതം.
ഹിന്ദുവും ക്രിസ്ത്യാനിയും ഭാരതത്തിന്റെ നന്മയ്ക്കായും സ്വന്തം കുടുംബത്തിലെ കുട്ടികളുടെ ഭാവിതലമുറയ്ക്കായും ചിന്തിച്ച് വോട്ട് ബാങ്ക് ഉപയോഗപ്പെടുത്തിയാൽ നല്ലത് അല്ലെങ്കിൽ കുറച്ച് അരിയും മലരും കുന്തിരിക്കവും വാങ്ങിവെച്ച് കുട്ടികളോട് തയ്യാറായി ഇരിക്കാൻ പറഞ്ഞോളൂ 😔.
ഉറങ്ങുന്നവനെ വിളിച്ചുണർത്താൻ എളുപ്പമാണ്, ഉറക്കം നടിക്കുന്നവനെ വിളിച്ചുണർത്തുക അത്ര എളുപ്പമല്ല🙏.
Super exllent
ഞങ്ങളുടെ പല ബിഷപ്പ് മാർക്കും നേരം വെളുത്തിട്ടില്ല.
ഈ വിഷയം നന്നായി അവതരിപ്പിച്ചു... 👍
Good afternoon Sirs
Once waqf, always waqf. അടിച്ചോടിച്ചാൽ മതി. യുപിയിൽ വഖഫ് കൊണ്ടുചെന്നപ്പോൾ അടിച്ചോടിച്ചു, അപ്പോൾ അവർക്ക് വഖഫും വേണ്ട , ഒന്നും വേണ്ട. കേരളത്തിലേ സർക്കാരും പ്രതിപക്ഷവും വേട്ടക്കാർക്കൊപ്പം
അവർക്കു കിട്ടാൻ പോകുന്നതേയുള്ളു, അനുഭവിക്കട്ടെ
ക്രിസ്ത്യാനി ye എന്നും പൈസ മേടിച്ച് പറ്റിച്ചത് അച്ചന്മാരും ക്രിസ്ത്യന്‍ രാഷ്ട്രീയ ക്കാരും കൂടി......
ജോസഫ്സാർ ൻ്റെ കാലം അല്ല ഇപ്പോൾ, അതുകൊണ്ട് മെത്രാൻ കാശ് വാങ്ങിയാൽ മെത്രാന് ഉണ്ണാം എന്നു വെച്ചാൽ പുല്ലില്ലാത്തിടത്ത് മേയാനും അന്തിയുറങ്ങാൻ തൊഴുത്തും ഇല്ലാത്തയിടത്ത് ഇനി കുഞ്ഞാടുകളെ കിട്ടില്ല എന്ന് .
"മുമ്പേ നടക്കുന്ന ഗോവു തൻ്റെ പിമ്പേ നടക്കും ബഹു ഗോക്കളെല്ലാം "പുരോഹിതൻ മാരുടെ പാത അൽമായരും പിൻതുടരാൻ ബാദ്ധ്യസ്ഥരാണ്.ന്യൂമാൻസ് കോളേജ് അദ്ധ്യാപകൻ ജോസഫ് സാറിന്റെ കൈ വെട്ടിമാറ്റിയ ഭീകരരുടെ ഭാഗത്തായിരുന്നല്ലോ പൗരോഹിത്യവും സഭയും.
ക്രിസ്ത്യാനികൾ വോട്ടിന് കാര്യത്തിൽ ചതിക്കും
ചുമ്മാതെ പുറകെ നടക്കുവാൻ ബിജെപിക്കാർ. വസ്തുവും വീടും പോയാലും അവർക്ക് കോൺഗ്രസിന് വോട്ട് ചെയ്യും. ആർജ്ജവം ഇല്ലാത്ത ഒരു സമൂഹമാണ് അവർ
ചിലർ മത പ്രശ്നമാണെന്നും മറ്റു ചിലർ ഇത് അപ്രകാരമല്ലെന്നും പറയുന്ന ഈ വിഷയത്തിൽ നിന്നും ജനാധിപത്യ മാർഗ്ഗത്തിലൂടെ തലയൂരി രക്ഷപ്പെട്ട എല്ലാ ജനപ്രതിനിധികളും പ്രത്യേക പ്രശംസ അർഹിക്കുന്നു .
സത്യം 👍🏾👍🏾👍🏾
🙏👍 രാധാകൃഷ്ണൻ സർ
ഈ നിയമം എടുത്തുകളയണം
big salute
നിയമ ഭേദഗതിതന്നെ പ്രധാനം.
പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത നിയമം. കോടതികൾ വേണ്ടല്ലോ. നിയമം പഠിക്കാത്തവർ എല്ലാം കൈകാര്യം ചെയ്യട്ടെ.
പരിഹാസത്തോടെയും അവഹേളനത്തോടെയും നിങ്ങളുടെ വിഷയങ്ങൾ അവതരിപ്പിക്കുന്നത് നിങ്ങളിൽ ഞങ്ങളുടെ പ്രതീക്ഷയെ ഇല്ലാതാക്കുന്നു. എനിക്ക് വളരെ സങ്കടം തോന്നുന്നു
👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻
ആര് വിചാരിച്ചാലും മുനമ്പം കാരെ പറ്റിക്കാം എന്ന് കരുതണ്ട
കണ്ടറിയുന്നതാ എംപിമാർക്ക് നല്ലത് കൊണ്ടറിയാൻ നിൽക്കരുത് ❤🙏
Good talk
Waqf board Redh cheyyanam
ഇത്രയുംനാൾ ഇവരെല്ലാം ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നില്ലേ.??? രണ്ടുമൂന്ന് പ്രമുഖർ മുനമ്പത്ത് സമരവേദിയിൽ അനുകൂലമായി പ്രസംഗിച്ചപ്പോഴാണ് ഈ നേതാക്കന്മാർക്ക് ഊത്തലെടുത്തത് !!!
ക്രിസ്ത്യൻ mp മാർശ്രെദ്ധിക്കേണ്ടത് കോൺഗ്രസ് വളരണമെങ്കിൽ വഖഫ് നിയമം എടുത്തു കളയാൻ സപ്പോർട്ട് ചെയ്യണം എന്നാൽ അടുത്ത ഇലക്ഷനിൽ നല്ല ജനം വോട്ടുചെയ്യും
ഇവിടെ ഇനിയെങ്കിലും ഇടതുതന്നെയും വലതിനെയും ഭരിക്കാൻ അനുവദിക്കരുത്
മുനമ്പം ലത്തീൻ കാര് നിലനിൽപ്പിനു വേണ്ടി ഹൈന്ദവ ധർമ്മം സ്വീകരിക്കട്ടെ
Loksabha amended its parmanent solution
Benny behnan ,hybi,dean,anto Antony, Francis George,John Brittas, jose k mani
ഭാവിയിൽ പിതാവേ എന്നും തിരുമേനി എന്നും വിളിച്ചു പുറകേ നടക്കാൻ ഒരു കുഞ്ഞാടും ഉണ്ടാവില്ല
സെയ്ന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീദ്രലും ,വരാപ്പുഴ അതിമെത്രാസന മന്ദിരവും വകഫിന്റെതന്നെന്നു പറയുമ്പോൾ പഠിച്ചോളും. ലാറ്റിൻ കാർക്ക് മൂളയില്ലെന്നു ഇപ്പോൾ മനസ്സിലായി !