Gingelly oil | Sesame oil | എള്ളെണ്ണയുടെ ഗുണങ്ങൾ മനസിലാക്കാം | Dr Jaquline Mathews BAMS

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025
  • എള്ളിൽ നിന്നും ലഭിക്കുന്ന പ്രധാന ഉത്പന്നമാണ് നല്ലെണ്ണ. ഇതിനെ എള്ളെണ്ണ എന്നും വിളിക്കുന്നു. പ്രാചീനകാലം മുതൽക്കുതന്നെ പാചക - ഔഷധ ആവശ്യങ്ങൾക്കും നല്ലെണ്ണ ഉപയോഗിച്ചുവരുന്നു.
    ഗുണങ്ങളും പ്രയോഗങ്ങളും ഈ വീഡിയോയിലൂടെ മനസിലാക്കാം.
    drjaqulinemath...
    #ellenna #nallenna #gingellyoil
    #drjaquline #healthaddsbeauty #ayurvedam #malayalam

ความคิดเห็น • 306

  • @smcharitymission517
    @smcharitymission517 2 ปีที่แล้ว +14

    നല്ല അറിവുകൾ നൽകുന്ന ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല നന്ദി🙏🙏🙏

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +8

    എളെണ്ണ - ok - ഇത്രയും ഉപയോഗം ആദ്യം കേൾക്കുന്നു. - Thanks doctor👍🔥

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +6

    വളരെ വിലപ്പെട്ട കാര്യങ്ങൾ ആണ്. പണ്ട് എള്ള് എണ്ണ ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഇല്ല. ഇനി ശ്രദ്ധിക്കാം

  • @thulasidharana8588
    @thulasidharana8588 2 ปีที่แล้ว +6

    എള്ള് എണ്ണ യെ കുറിച്ച് അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി
    🍬🍬

  • @naseernaseer276
    @naseernaseer276 2 ปีที่แล้ว +1

    എള്ള് എണ്ണ കുറിച്ച് വിലപ്പെട്ട വിവരങ്ങൾ തന്നതിന് ഡോക്ടർക്ക് നന്ദി

  • @sreekutty7689
    @sreekutty7689 2 ปีที่แล้ว +7

    ഞങ്ങളുടെ വീട്ടിൽ പച്ചക്കറികൾ പാചകം ചെയ്യുന്നത് എള്ള്എണ്ണ ഉപയോഗിച്ചാണ്, സൂപ്പർ tasty 👌

    • @drjaqulinemathews
      @drjaqulinemathews  2 ปีที่แล้ว +1

      Good nalla practice aanu

    • @sreekutty7689
      @sreekutty7689 2 ปีที่แล้ว +1

      @@drjaqulinemathews thanku mam🤗🤗

    • @Keralam1980
      @Keralam1980 หลายเดือนก่อน

      കേരളത്തിൽ ഏതാണ് നല്ല എളളണ്ണ

  • @PrakashValathil
    @PrakashValathil 15 วันที่ผ่านมา +1

    Urinary problems koodu അത് parayathatu എന്താ

  • @ashokchandran1719
    @ashokchandran1719 ปีที่แล้ว

    Day to day life il upayogappendunna vilayeria arivukal tharunna Dr.kku prathyekam abhinandhanangal 😍

  • @preethadominic9258
    @preethadominic9258 2 ปีที่แล้ว

    Dear Madam , Very good information . good God bless you.Thank you so much.

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว +1

    Very valuable information.. Thank you doctor 👍👍👍

  • @serinfredy6444
    @serinfredy6444 2 ปีที่แล้ว +1

    ഈ നല്ല വീഡിയോ തന്ന ഡോക്ടർന്നു നന്ദി ❤️❤️🌹🌹🌹🌹

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว

    വളരെ ഉപകാരപ്പെട്ടു ഈ വിഡിയോ , താങ്ക്സ്

  • @shijomp4690
    @shijomp4690 2 ปีที่แล้ว

    Good information. Thank you so much. I am waiting another topic with useful information 👍👍👍👍

  • @saijukarthikeyan9898
    @saijukarthikeyan9898 ปีที่แล้ว +3

    പിന്നെ ഡോക്ടർ 100വയ്സ് വരെ ജീവിക്കാൻ ഭഗവനോട് പ്രാർത്ഥിക്കുന്നു 🙏

  • @SasiDaran-k9s
    @SasiDaran-k9s 5 หลายเดือนก่อน

    നമസ്തെ നന്ദി

  • @johneypunnackalantony2747
    @johneypunnackalantony2747 2 ปีที่แล้ว +1

    Thank U Dr 😊🌹👍

  • @RameshM-ne3yw
    @RameshM-ne3yw ปีที่แล้ว

    സൂപ്പർ,നന്ദി ഡോക്ടർ

  • @raindrops9845
    @raindrops9845 2 ปีที่แล้ว +2

    Very informative video Dr 👍👌

  • @arjunanvk9666
    @arjunanvk9666 2 ปีที่แล้ว

    Very good information video thanks Dr
    Good night Dr

  • @gayathri886
    @gayathri886 11 หลายเดือนก่อน

    Is it good for Parkinson's disease (kamba Vatham)

  • @CkbalachandranBalan
    @CkbalachandranBalan ปีที่แล้ว +1

    Thanks doctor

  • @lichu7499
    @lichu7499 ปีที่แล้ว

    Thank you dr🙏

  • @AishuRiya-os6gg
    @AishuRiya-os6gg 7 หลายเดือนก่อน +1

    Dr .idhayam pavizham brand nallanna hair growthinu use cheyyamo

  • @rejiantony4529
    @rejiantony4529 2 ปีที่แล้ว +1

    It's called thill in hindi. The word thel was derived from thill. Thel in hindi is oil. And it's the best oil out of all oils. And in North India thill oil is used for lighting lamps in temple. Just bcoz it's the best oil

  • @neugalaxy6489
    @neugalaxy6489 2 ปีที่แล้ว

    Kaya thirumeni , Asavenna gunangal paranju tharaamo

  • @neethumolsinu6384
    @neethumolsinu6384 2 ปีที่แล้ว

    Njan kariveppila kachi oil upayogikarundu👍👍

    • @drjaqulinemathews
      @drjaqulinemathews  2 ปีที่แล้ว +1

      Yes nallathanu

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว

      @@drjaqulinemathews mam mudiku vegom neelom koodan engane aanu oil prepare cheyendathu ennonnu parayamo.

  • @alkasoli4002
    @alkasoli4002 ปีที่แล้ว

    Ethra nalenna angane ambalamgallilum pallikkalillum veedukallilum superstitionsinte bagamayi upayogikkunnundavum... just think about the land usage for the agricultural purposes... athokke wildinnu ullathayirunnu

  • @ayshanv2002
    @ayshanv2002 ปีที่แล้ว

    doctr..food n use cheyyunna saesame oil bodyil use cheyyamo..bodyil use cheyyan patiya sesame oil parayamo pls

  • @sweetys3579
    @sweetys3579 10 หลายเดือนก่อน

    Madam swaasam mutum headache ullavark ellenna use cheyamo

  • @HairabiJabbar
    @HairabiJabbar 7 หลายเดือนก่อน

    Ellennayil aloevera,savaala,curry leaves, hibiscus leaves,rosemary okke itt kachunnath problem undo hair scalpin apply cheyyan

  • @thasnimaliklove2514
    @thasnimaliklove2514 ปีที่แล้ว

    Very useful information ❤

  • @faizalfaizi1356
    @faizalfaizi1356 2 ปีที่แล้ว +1

    Hi Doctor varicocele veinsinu (scortum) Treatment undo??pls🙏🏻

  • @saijosevana7278
    @saijosevana7278 ปีที่แล้ว +1

    ഗുഡ് മെസ്സേജ്

  • @Zohanjamal228
    @Zohanjamal228 ปีที่แล้ว

    Njn ella enna aanu thalayil use aakunnath veettil undaakkunna enna enikk use aakkunne ishttamalla

  • @sureshbabu1137
    @sureshbabu1137 ปีที่แล้ว

    Good doctor 👍👍

  • @shajafathima1342
    @shajafathima1342 2 ปีที่แล้ว +1

    Navi vallam podiya shardhikkan varum idin endha medicin

  • @safanaunais2660
    @safanaunais2660 2 หลายเดือนก่อน

    Hai mam
    Mudi valaran ellenna nalladano

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    Good msg👍👍

  • @Petzshort
    @Petzshort ปีที่แล้ว

    Doctor enta dry skin annu appam ethu use cheyunna Agana bathing kazhiju ethu oru Moisture ayi use cheyan pattumo

  • @hamdaishaq8194
    @hamdaishaq8194 ปีที่แล้ว +1

    Dr face il ellenna upayogichaal mugathu roamam valaro plzz reply

  • @ajilshaca3379
    @ajilshaca3379 8 หลายเดือนก่อน

    Ellanna thechal mudi valaro mudi kozhichil poko please reply tharo

  • @ajmalroshan9995
    @ajmalroshan9995 2 ปีที่แล้ว

    താങ്ക് യൂ ഡോക്ടർ

  • @sahilsudhakaran6766
    @sahilsudhakaran6766 2 ปีที่แล้ว +1

    Hai doctor oru doubt chodikananu faceil sandal wood ano chadhanam katta ano
    Idunathu

  • @prajithchelora5146
    @prajithchelora5146 2 ปีที่แล้ว

    Good information

  • @ajithkumar-zr8bf
    @ajithkumar-zr8bf 2 ปีที่แล้ว +1

    Dear doc Iam taking 3 teaspoons dried and shallow fried sesame seeds for the past one year. I am a male aged 65 , shall anything wrong?

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +2

    First comment.

  • @rayasfbn2021
    @rayasfbn2021 2 ปีที่แล้ว

    Doctor ellanna Kumkumadi thylam dinesha oil cherthu thekan pattunmo?

  • @marjanshaju7402
    @marjanshaju7402 ปีที่แล้ว

    Mam ellu enna and nilabringathi mix cheyith use cheyyan patto?

  • @sunnyod
    @sunnyod 2 ปีที่แล้ว

    Thanks

  • @junaidkt1168
    @junaidkt1168 9 วันที่ผ่านมา

    5 months baby k upayogikkamo

  • @uthemakumarlalu8923
    @uthemakumarlalu8923 2 ปีที่แล้ว

    🙏🏻🙏🏻

  • @Elizabethdanieel
    @Elizabethdanieel ปีที่แล้ว

    Is it good for hypothyroid patients and does it increase period blood flow..

  • @ഷാജിപാപ്പാൻ-ല1ഫ
    @ഷാജിപാപ്പാൻ-ല1ഫ 2 ปีที่แล้ว +1

    ഡോക്ടർ ബ്രോ സാറിന്റെ ഒരു ദിവസത്തെ ഫുഡ് എങ്ങനെ ആണെന്ന് പറയുമോ !വീഡിയോ പ്രതീക്ഷിക്കുന്നു🌹

  • @jafarsadique3298
    @jafarsadique3298 2 ปีที่แล้ว

    🌹🌹🌹

  • @sojiyaabraham9496
    @sojiyaabraham9496 2 ปีที่แล้ว

    👍👍

  • @iloveyoujesus4
    @iloveyoujesus4 6 หลายเดือนก่อน

    Dear Dr...ellenna eppozhokke kazhikkam ..after food...empty stomach..please reply

  • @aswathyrajesh7733
    @aswathyrajesh7733 2 ปีที่แล้ว +1

    Dr.ente 3yrs ulla kunjinu thakkali pani 2 thavana vannu... Adayalqngal maran nalpamaradhi oil use cheyamo

  • @AwfaAyima
    @AwfaAyima 11 หลายเดือนก่อน

    കുഞ്ഞുങ്ങൾക്ക് ദേഹത്തു ഇട്ടാൽ കറുക്കുമോ pls replay dr
    നല്ല അവതരണം ❤

  • @shylajashihab5519
    @shylajashihab5519 ปีที่แล้ว +1

    മോളെ തലയിൽ നര മാറാൻ വെളിച്ചെണ്ണ ചേർത്ത് തേക്കാമോ plz മറുപടി തരണേ മോനു നല്ല നര und

  • @karmabeliever8921
    @karmabeliever8921 2 ปีที่แล้ว +1

    Dr ente 1 vayassaya molk ipo kalil dry skin pole vannittund marunnilla athu ellenna theychal marumo??

  • @mikdadmikdad847
    @mikdadmikdad847 ปีที่แล้ว

    Oil skin ullavarkk ed thech kulikunadin problem undo

  • @neethulijo5571
    @neethulijo5571 3 หลายเดือนก่อน

    Coconut oil nod mix chaithu food undakiyal plm undo??

  • @nivyajose5380
    @nivyajose5380 2 ปีที่แล้ว

    Face m under eye m oil Veena polliya paadu mattan ellu Enna nallathu ano?ethanu original brand plz reply

    • @drjaqulinemathews
      @drjaqulinemathews  2 ปีที่แล้ว

      Kumkumadi thailam Avp or Kottakal aanu nallathu

  • @anirvedpa7489
    @anirvedpa7489 หลายเดือนก่อน

    കാലിന്റെ കണ്ണക്കു വേദനക്ക് മുട്ടയുടെ വെള്ളയും എളള് എണ്ണയും മിക്സ്‌ ചെയ്തു തേച്ചാൽ നീരും വേദനയും കുറയുമോ.

  • @DivyaDivya-u7d
    @DivyaDivya-u7d 3 หลายเดือนก่อน

    നാടൻ മൊട്ടയിൽ നല്ലെണ്ണ മിക്സ്‌ ചെയ്തു കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് കിട്ടുന്നത്. Body weight കൂടുമോ.?

  • @jayakrishnanb6131
    @jayakrishnanb6131 2 ปีที่แล้ว

    Hi🥰dr💞💞💞💞💞💞💞

  • @Anas-329
    @Anas-329 ปีที่แล้ว +1

    ഒരുപാട് നേരം തലയിൽ വെച്ചാൽ എന്ത് സംഭവിക്കും

  • @arunmp4842
    @arunmp4842 ปีที่แล้ว

    🥰

  • @jeenageorge6087
    @jeenageorge6087 ปีที่แล้ว

    2 yr olla kunjine dehath puratamo

  • @binanayak375
    @binanayak375 2 ปีที่แล้ว

    Thank you Dr for tips of gingely oil

  • @akbara5657
    @akbara5657 2 ปีที่แล้ว

    Video valare nannayirunnu sis jaqy doctore🥰🥰🥰🥰🌹🌹🌹🥰🥰🥰 ❤❤❤👌👌👍👍

  • @Nature-x4g
    @Nature-x4g 7 หลายเดือนก่อน

    എണ്ണയിൽ ചൂടുവെള്ളം ചേർക്കണം എന്ന് നിർബന്ധം ഉണ്ടോ ഓയിൽ പുള്ളിങ്ങിനു

  • @ArunKumar-jw6pi
    @ArunKumar-jw6pi 2 ปีที่แล้ว

    Kalari,ellan pandu upayogikumaru

  • @shafnasch6517
    @shafnasch6517 ปีที่แล้ว

    Maam 2 vayasulla ente molkk skin dry aan.velutha niramulla molaayirunnu.eppo karuthpoi.kai viral vare dry aayit pottipovunnu.
    Orupad doctersine kandu.valiya change illa.
    Kuthivepp edukkan poyappo avdnn molde skin kanda docter paranju nallenna tech kodukkan nyt urangumbo ennit mornung kazhuki kodukkan
    Ed use aakkiya mol veendum karuth povuo.poya niram thirich varuo.
    Plz rply me mam

  • @sreelathashivanandan6507
    @sreelathashivanandan6507 6 หลายเดือนก่อน

    എള്ളണ്ണയിൽ പച്ചകർപൂരം ചേർത്തു ദേഹത്തു പുരട്ടിയാൽ വണ്ണം കുറയുമോ

  • @liyapachu1467
    @liyapachu1467 2 ปีที่แล้ว

    Dr ethu brand aannu nallathu aayur vedha shoipil original kittumo evideyannu sandhi vadam und pls rply

    • @liyapachu1467
      @liyapachu1467 2 ปีที่แล้ว

      @@Itz_2457 gingely oil ethra graminte ann ullath..... coconut oil rate ethrayaa?

    • @drjaqulinemathews
      @drjaqulinemathews  2 ปีที่แล้ว

      Udayan is good

  • @bindhuprakash5157
    @bindhuprakash5157 2 ปีที่แล้ว

    Doctor namaskaeam. Egineyanu doctor nede consultation kittika. Pls reply mam🙏🙏🙏

  • @absalammktirur9869
    @absalammktirur9869 2 ปีที่แล้ว

    💐💐സ്നേഹം മാത്രം 💐💐

  • @ushagang7651
    @ushagang7651 2 ปีที่แล้ว

    Dr..ellanna koode dinesha vallyadi kera thailam cherthu puratavuo?

  • @sinusdreams4973
    @sinusdreams4973 ปีที่แล้ว

    Dr.. Dried ellu divasavum kazhikunathkond demerits undo. Pls rply

  • @nileenak7252
    @nileenak7252 26 วันที่ผ่านมา

    ഒരു ദിവസം 10 ml രാവിലെ വെറും വയറ്റിൽ കഴിക്കാമോ

  • @sadiquesadi1794
    @sadiquesadi1794 6 หลายเดือนก่อน

    Nallana elllana onnaano

  • @kunjumuhammed5351
    @kunjumuhammed5351 2 ปีที่แล้ว

    👍🤝

  • @nishidhahasheer6185
    @nishidhahasheer6185 2 ปีที่แล้ว

    Ethu thechu kulichal skin karukumoo. Doctor

  • @hailcity7574
    @hailcity7574 2 หลายเดือนก่อน

    നല്ലെണ്ണ കുട്ടികൾക്കും വലിയവർക്കും തലയിൽ തേക്കാമോ ഇത് തേച്ചാൽ മുടി നരക്കുമോ

  • @raihanmonu8944
    @raihanmonu8944 ปีที่แล้ว

    Daily hair use cheythal akala nara marumo

  • @bindus9915
    @bindus9915 ปีที่แล้ว

    Nice video madam 🙏🏻🙏🏻 ഒരു സംശയം homemad കരിംജീരകം oil അല്ലെൻകിൽ മറ്റു ഓയിലുകൾ നല്ലെണ്ണയിൽ mix ചെയ്ത് ഉപയോഗിക്കാമോ pls reply madam

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว +1

      Yes

    • @bindus9915
      @bindus9915 ปีที่แล้ว

      Thank you mam 😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻

  • @vidhyakuzhippally2948
    @vidhyakuzhippally2948 ปีที่แล้ว +1

    എള്ള് എണ്ണ വെറുതെ സ്പൂണിൽ എടുത്ത് കഴിക്കാൻ നല്ലതാണോ. ഏതു ബ്രാൻഡ് ആണ് ഏറ്റവും സേഫ്

  • @gireeshkumarjpillai9598
    @gireeshkumarjpillai9598 7 หลายเดือนก่อน

    ബ്ലഡ് ഹീറ്റായി ശരീരത്ത് പരുക്കൾ പോലെ ഉണ്ടാകുന്നു.ഇതിനെ തടുക്കാൻ എള്ളെണ്ണക്ക് കഴിയുമോ?മാഡം pls riply

  • @mariyusali3641
    @mariyusali3641 2 ปีที่แล้ว

    Hai doctor eczema kku pattumoo e oil
    Nala arivukal
    Thank you

  • @AwfaAyima
    @AwfaAyima 11 หลายเดือนก่อน

    കുഞ്ഞുങ്ങൾക്ക് ദേഹത്തു ഇട്ടുകൊടുക്കാമോ

  • @ajimvpa6907
    @ajimvpa6907 4 หลายเดือนก่อน +1

    എളൈണ്ണ ഒരു ടീസ്പൂൺ കഴിച്ചാൽ creatinin ഉള്ളവർക്ക് നല്ലതാണോ

  • @e-world3327
    @e-world3327 ปีที่แล้ว

    But I think this is not suitable in summer

  • @jacobpaulose8112
    @jacobpaulose8112 2 ปีที่แล้ว

    Real ellenna evide kittum ethu brand anu please tell me

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 ปีที่แล้ว

    Ellanna is it coolant

  • @ahmedk1092
    @ahmedk1092 ปีที่แล้ว

    Dr ,ഞാൻ എള്ളെണ്ണ ഉപയോഗിക്കാറുണ്ട് പക്ഷെ ജലദോഷം വിട്ടു പോകുന്നില്ല 15 മിനിറ്റ് മാത്രമേ തലയിൽ വെച്ചിരിക്കുന്നുള്ളൂ, ജലദോഷം മാറാൻ എന്തു ചെയ്യണം?

  • @vloggervimbro7157
    @vloggervimbro7157 ปีที่แล้ว +1

    Dr.. എള്ളെണ്ണ പച്ചക്കു കുടിച്ചാൽ കൊഴുപ്പ് കുറയുന്നതിനു സഹായകം ആവുമോ..?

  • @lijivinu
    @lijivinu ปีที่แล้ว

    ഡോക്ടർ എള്ളണ്ണയിൽ മുടി വലുതാവാൻ മരുന്നിട്ട് കാച്ചാമോ പ്ലീസ് റിപ്ലൈ 🙏🙏

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว +1

      Yes

    • @lijivinu
      @lijivinu ปีที่แล้ว

      @@drjaqulinemathews താങ്ക്സ് ❤️🌹

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว

    Good information Dr. Thank you. 👍❤❤

  • @reshmiunni8294
    @reshmiunni8294 ปีที่แล้ว +1

    എന്റെ മോനു വെളിച്ചെണ്ണ അലര്ജി ആണ്... വെളിച്ചെണ്ണ ബോഡിയിൽ തേക്കുമ്പോൾ.... ചുമന്നു വരുന്നു, ചൊറിച്ചിലും ഉണ്ട്. അവനു 1 വയസ് ആകുന്നു.
    പകരം ഈ എള്ളെണ്ണ use ചെയ്യാമോ??? അവനു ഡ്രൈ skin ആണ്... കുളി കഴിഞ്ഞിട്ട് തേക്കാമോ..???