Parkinson's രോഗലക്ഷണങ്ങൾ | Malayalam Health Tips | Doctors in Kerala

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • Parkinson's രോഗലക്ഷണങ്ങൾ | Malayalam Health Tips | Doctors in Kerala
    This Malayalam health tip video discusses about Parkinson's disease treatment.
    #malayalamhealthtips #doctorsinkerala #healthtips #parkinsonsdiseasetreatment #parkinsondiseasesymptoms #malayalamhealthytips #malayalamhealthtips2019 #healthtipsinmalayalam
    #parkinsonsdiseasetreatment എന്ന subject ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Comment ചെയ്യൂ , Dr.Boby Varkey Maramattom (Aster Medcity, Kochi ) നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.
    For More Details Contact: Aster Medcity, Kochi
    astermedcity.com/
    For Appointments:+91 484 66-99-999
    -----------------------------------------------------------------------
    Watch us on other Social Platforms
    / doctorsinkeralaonline
    / doctorsinkeralatalks
    / doctorschat
    For Business Enquiries with Doctors in Kerala
    info@digimarkacademy.com

ความคิดเห็น • 73

  • @jayasreep5244
    @jayasreep5244 หลายเดือนก่อน +1

    സർ ഭക്ഷണത്തിനോട് താല്പര്യമില്ലാത്ത അവസ്ഥ, വയറിളക്കം ഇതൊക്കെ ഈ രോഗവുമായി ബന്ധപ്പെട്ടു വരുമെന്നു കേട്ടിട്ടുണ്ട്. എന്തെങ്കിലും പരിഹാരമുണ്ടോ?

  • @Swapnamk-hr2xo
    @Swapnamk-hr2xo 11 หลายเดือนก่อน +1

    Kai virayal illa sad paranja lakshanangal ella head virayal annu athum chill sandarbhjgalil bus stopil nilkkumbol oraalude facial nokki samsaarikkumbol pinne busil kayariya udane ethu parkinsan rogamano

  • @ramachandrannair931
    @ramachandrannair931 2 ปีที่แล้ว +3

    DBS operation കഴ്വിഞ്ഞിട്ട രണ്ടു വർഷമായി .തുടക്കം മൂടൽ തന്നെ കാര്യമായ വ്യത്യാസം ഒന്നും ഇല്ല. ഗളികകൾ അളവും കുറഞ്ഞില്ല, ഗുളികകൾ കഴിച്ചാൽ ദീർഘ നേരം കഴ്വിഞ്ഞു മാത്രം കുറച്ചു സമയം on സമയം ഉള്ളു., ആകെ ഒരു ന്നിരാശ ബോധം.കടം വാങ്ങിയും ബന്ധുക്കളും സഹോദരങ്ങളുഃ സഹായിച്ചതും കൊണ്ട് ആണ് ഓപ്പറേഷൻ നടന്നത്

    • @abdhulrasheed3356
      @abdhulrasheed3356 ปีที่แล้ว +1

      Njan Cheyyan vijaarichaathaayirunnu eni cheyunnilla

    • @rublefrancis5163
      @rublefrancis5163 ปีที่แล้ว

      എത്ര രൂപ ചിലവ് വന്നു.. Dbs സർജറിക്ക്

    • @ranganathankrishnan1891
      @ranganathankrishnan1891 11 หลายเดือนก่อน

      ​@@rublefrancis5163😅

  • @VijayVijay-jn7vj
    @VijayVijay-jn7vj 2 หลายเดือนก่อน

    Sir, PSP യ്ക്കു treatment ഉണ്ടോ?

  • @tmmedia583
    @tmmedia583 5 ปีที่แล้ว +3

    Vedana undaville

  • @mammed.emammed.eranhikkal8538
    @mammed.emammed.eranhikkal8538 4 ปีที่แล้ว +2

    How.much.does.it.costs.and.where.Is.there.the.facility.available.in.Govt.Medical.Colleges?

  • @SB-wx5is
    @SB-wx5is 3 ปีที่แล้ว +3

    Dr enikk 3 masamayi body cheriya virayal undakunnu.39 vayasund.mattu lakshanangal illa.nuro Dr ne kandappol panic attack anennu parnju medicin thannu.one month kazhichu .ippozhum viral virayal cheriya body virayal und. Reason enthayirikkum .

  • @user-ud4jd8kk6q
    @user-ud4jd8kk6q 2 หลายเดือนก่อน

    ഞാൻ കണ്ക്കൂരിലാണ്. പേര് നാരായണൻ 67 വയസ്സ് . എനിക്ക് ഈ അസുഖം ഉണ്ട് ഗുളികകൾ കഴിച്ചു കൊണ്ടിരിക്കുന്നു DBS വെക്കാൻ എത്ര രൂപയാകും.

  • @remadevip7229
    @remadevip7229 2 ปีที่แล้ว +1

    A very informative speech

  • @akshayashok9077
    @akshayashok9077 3 ปีที่แล้ว +1

    Parkim plus tablet ?

  • @satheeshkumark2828
    @satheeshkumark2828 4 ปีที่แล้ว +2

    Dopamine tte level normal ayal Parkinson's disease poornam mayum mattan sadikkumo

  • @iamindian2430
    @iamindian2430 2 ปีที่แล้ว +1

    Ee surgery risk aano doctor,?

  • @jayaprasad-df5zq
    @jayaprasad-df5zq 10 หลายเดือนก่อน

    ഡോക്ടർ ഞാൻ അപസ്മാരത്തിന് മരുന്ന് കഴിക്കുന്ന ആളാണ് ഇപ്പോൾ കൈ രണ്ടും വിറയൽ ഉണ്ട് ഇത് പാർക്കിൻസൺസ് ആണോ

  • @ajnaseditzz4559
    @ajnaseditzz4559 4 ปีที่แล้ว +3

    Sir enike verayal und eth Parkinson's ano enike 19vayas ayitt ullo replay please

    • @asmasherin2481
      @asmasherin2481 4 ปีที่แล้ว

      Weight ethra und

    • @ibadrahman7238
      @ibadrahman7238 2 ปีที่แล้ว

      No chance

    • @ibadrahman7238
      @ibadrahman7238 2 ปีที่แล้ว +1

      Parkinson alla വേറേ ചെറിയ അസുഖം ആയിരിക്കും പേടിക്കണ്ട

    • @qwertyuser892
      @qwertyuser892 10 หลายเดือนก่อน

      Enikmm ippo 19 vayasaan enik body left side ill chella times varaar undd

    • @jayshnavm6597
      @jayshnavm6597 3 หลายเดือนก่อน

      വിറയൽ spine issue കാരണമായും വരും... Posture exercise cheyuka... എല്ലാ വിറയലും parkinson അല്ല

  • @rajukesavan8741
    @rajukesavan8741 9 หลายเดือนก่อน

    സർ.. എന്റെ പേര് രാജു...2006 എനിക്കി ഒരു പനി വന്നു പെട്ടനെ കഴുത്തിനെ താഴെ തളർന്നു ബെഡിൽ കിടപ്പായി ഞാൻ ആദിയം മുതൽ ആയുർവേദതില കാണിച്ചത് പിന്നെ പതുകെ ചികിത്സ ചെയെത് കുറച് ഓക്കേ ആയി അതിനു ശേഷം രണ്ടു കാര്യം എനിക്കി മാറിയേലാ ഒന്നു കാലിൽ food drop.. ആയി രണ്ടു കാലിലും ഇണ്ട് പിന്നെ ബോഡിയിലും വിറയിലുണ്ട് ഇപ്പൊ നടക്കുന്നുണ്ട് വർക്കിന് പോകുന്നുണ്ട് വെറുതെ കൈ വെച്ച് മെല്ലെ തള്ളവിരൽ മേലോട്ട് പൊക്കുമ്പോൾ വിറക്കും സർ ഇതിന് റിപ്ലൈ തരാമോ 🙏

  • @rasheed5234
    @rasheed5234 3 ปีที่แล้ว +2

    Doctor 70 വയസിനു മുകളിലുള്ള എന്റെ ഫാദറിന് ഈ പറഞ്ഞ സർജറി ചെയ്യാൻ കഴിയുമോ എകദേശം എന്ത് ചിലവ് വരും plss doctore അറിഞ്ഞാൽ വളരെ ഉപകാരം

    • @sowmiyalekshmi3794
      @sowmiyalekshmi3794 2 ปีที่แล้ว

      For rechargable battery it may cost 15 lakhs for non rechargable battery it may cost 9/10 depending on hospitals.But not every pd patient is not a candidate for dbs.Consult ur neurologist

  • @syamalac2448
    @syamalac2448 4 ปีที่แล้ว +1

    How much expenses

  • @Andrewvlog9656
    @Andrewvlog9656 3 ปีที่แล้ว

    Virayal und balam elathaa polaaq

  • @user-xt5hg8dk7v
    @user-xt5hg8dk7v 11 หลายเดือนก่อน

    Dr എന്റെ അമ്മയ്ക്ക് ഈ രോഗമാണ് പത്തനംതിട്ട ജില്ലയിൽ ഇതിനെ ഹോസ്പിറ്റൽ എവിടെ ഉണ്ട്

    • @Sona-vm6zn
      @Sona-vm6zn 8 หลายเดือนก่อน

      എന്റെ അമ്മക് 76.. ഇതുതന്നെ ഇപ്പോ ച്ഛർദി കൂടി ഉണ്ട്‌.. ഇത് ആർക്കും വരാതിരിക്കട്ടെ

  • @HomeofHopePalliativecarecenter
    @HomeofHopePalliativecarecenter 3 ปีที่แล้ว

    Bobby. Peace. Prayers Jerry Joseph OFS

  • @iamindian2430
    @iamindian2430 2 ปีที่แล้ว

    Ithu risk aano doctor

  • @satheeshkumark2828
    @satheeshkumark2828 4 ปีที่แล้ว

    Parkinson's disease poornam mayum marumo

  • @anilrajraj5001
    @anilrajraj5001 ปีที่แล้ว

    How much?

  • @bijuk5021
    @bijuk5021 2 ปีที่แล้ว +2

    ഇടയ്ക്ക് മാത്രമേ ഉള്ളൂ സ്രധിച് ജോലി ചെയ്യുമ്പോൾ മാത്രം വിറയൽ ഉള്ളൂ എഴുതുമ്പോൾ വെള്ളം കൂടിക്കുമ്പോൾ ചിലപ്പോൾ വിറയ്ക്കും' ഇത് പാർക്കിൻസൺസ് ആണോ വെറുതെ ഇരിക്കുമ്പോൾ നിൽക്കുമ്പോൾ ഉണ്ടാവില്ല.. ടെൻഷൻ വരുമ്പോൾ ഉണ്ടാകും ഇത് മാറുമോ എല്ലാവരും കളിയാക്കുന്നു അച്ഛന്നുണ്ട് വിറയൽ പാരമ്പര്യമാണോ എനിക്ക് 40 വയസുണ്ട് 30 വയസിന് ശേഷം തുടങ്ങിയതാണ് സാർ ഞാൻ എന്താണ് ചെയ്യുക

  • @thomaspoal6988
    @thomaspoal6988 4 ปีที่แล้ว +4

    ചിലവിനെ കുറിച്ച് ഒന്നും പറഞ്ഞില്ല..
    ഏകദേശം എത്ര രൂപ വരും

  • @aachusss7345
    @aachusss7345 3 ปีที่แล้ว

    Cpk treatment undo , mild cp anu , only right side,

  • @ajimolu1757
    @ajimolu1757 3 ปีที่แล้ว

    E surgery ku expense ethraya doctor..?

  • @anchanaar
    @anchanaar 4 ปีที่แล้ว +1

    Ente ammakk ee asukham unayirunnu.. ipo ammede chechimmum.. am 34 old lady.is there any precautions for me to avoid t disease... pls reply doctor whenever u see this message. Thnk u in advance

    • @anupamamedia975
      @anupamamedia975 2 ปีที่แล้ว +1

      Ente familyilum ind

    • @anupamamedia975
      @anupamamedia975 2 ปีที่แล้ว +1

      Evdaya home

    • @anchanaar
      @anchanaar 2 ปีที่แล้ว +2

      @@anupamamedia975 കോട്ടയം

    • @anchanaar
      @anchanaar 2 ปีที่แล้ว +1

      @@anupamamedia975 കോട്ടയം

    • @anupamamedia975
      @anupamamedia975 2 ปีที่แล้ว

      Email me

  • @rightpath6195
    @rightpath6195 3 หลายเดือนก่อน

    ഈ ഓപ്പറേഷൻ എല്ലാവരിലും ഫലപ്രദമല്ല.
    ഈ ഓപ്പറേഷൻ ചെയ്തവർക്ക് ചെറിയ മാറ്റമാണ് കാണുന്നത്.
    ഈ ഓപ്പറേഷൻ സാധാരണക്കാർക്ക് ചെയ്യാൻ പറ്റില്ല. 21 ലക്ഷം രൂപ ചിലവു വരുമെന്നു കേട്ടു. ശരിയാണൊ?
    കൂടാതെ ഇടയ്ക്കു ബാറ്ററി മാറ്റണ്ടെ? അതേക്കുറിച്ചു ഡോക്ടർ പരാമർശിക്കാത്തതെന്താ?
    മരുന്നും വ്യായാമവും മനസ്സിൻ്റെ സന്തോഷവും
    ഇവ ഉണ്ടെങ്കിൽ 22 വർഷം വരെ മുന്നോട്ടു പോകാം. നടക്കാനും സാധിക്കും.

  • @myfocuzzzz...7213
    @myfocuzzzz...7213 2 ปีที่แล้ว

    എനിക്ക് എഴുതുമ്പോൾ മാത്രം കൈവിറയ്ക്കുന്നു ഏന്ധെങ്കിലും മരുന്ന് വല്ലതുമുണ്ടോ?

  • @sowmiyalekshmi3794
    @sowmiyalekshmi3794 4 ปีที่แล้ว

    It's cost

    • @hrh5964
      @hrh5964 4 ปีที่แล้ว

      മിനിമം എട്ടു ലക്ഷം രൂപ വരുമെന്നു തോന്നുന്നു. ചില ആശുപത്രികളിൽ 11 ലക്ഷം രൂപയും വാങ്ങുമെന്നു കേൾക്കുന്നു.

  • @SureshKumar-bf2ip
    @SureshKumar-bf2ip 2 ปีที่แล้ว

    Dr nte ph.no kittumo surgery details ariyana

  • @vasujayaprasad6398
    @vasujayaprasad6398 2 ปีที่แล้ว +1

    അറിയാവുന്ന ആയുർവേദ സിദ്ധ രണ്ടാഴ്ച്ച കൊണ്ടു പൂർണ്ണമായി മാറ്റു൦ വയറിനാണു ചികിത്സ. Substrata nigum ത്തിനല്ല അലോപ്പതിയിൽ കൃൂ൪ ഇല്ല. കാലു പൊക്കി ഇരുന്നിട്ടും കാര്യമില്ല.

    • @joicybobby4397
      @joicybobby4397 ปีที่แล้ว

      എൻറെ അമ്മയ്ക്ക് പാർക്കിൻസൺസ് സിദ്ധ മരുന്ന് ചെയ്തു അവസ്ഥ കൂടുതൽ മോശമായി. So I couldn't believe in Siddha medicine from my experience

    • @vasujayaprasad6398
      @vasujayaprasad6398 ปีที่แล้ว

      @@joicybobby4397 my experience is different.

    • @aswinkottila
      @aswinkottila ปีที่แล้ว

      @@vasujayaprasad6398 എവിടെയാണ് നിങ്ങൾ treatment എടുത്തത്?

    • @vasujayaprasad6398
      @vasujayaprasad6398 ปีที่แล้ว

      @@aswinkottila I have referred patients to Kannur and Kanjirappally

    • @aswinkottila
      @aswinkottila ปีที่แล้ว

      @@vasujayaprasad6398 ഞാൻ കണ്ണൂർ ആണ്. കണ്ണൂരിൽ എവിടെയാണ് എന്ന് പറഞ്ഞു തരാമോ

  • @dinathanseerthanseer3321
    @dinathanseerthanseer3321 5 ปีที่แล้ว

    Etra cash avum Doctor?

  • @vasujayaprasad6398
    @vasujayaprasad6398 2 ปีที่แล้ว

    വയറു നന്നാക്കാതെ തലക്കു ഷോക്ക് 😃