👍 സത്യമാണ് ഡ്രൈവർമാർക്ക് പ്രത്യേകിച്ച് ലോങ്ങ് ഡ്രൈവർമാർക്ക് ലോകം കണ്ട എക്സ്പീരിയൻസ് ഉണ്ടാക്കാം അത് മറ്റുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല അതിന്റെ സുഖം അറിയണമെങ്കിൽ ഒന്നെങ്കിൽ ഒരു സഞ്ചാരി ആയിരിക്കണം അതല്ലെങ്കിൽ ഡ്രൈവർ ആയിരിക്കണം🤑
ബ്രോ നിങ്ങൾ പോളിയാണ് ഡ്രൈവർ എന്ന് കേൾക്കുബോൾ പുച്ഛിക്കുന്ന ഒരുപാട് പേരുണ്ട് അവരൊന്നും ചിന്തിക്കുന്നില്ല ഡ്രൈവർ മാർ 10 ദിവസം പണി മുടക്കിയാൽ എന്താണ് നടക്കുന്നതെന്ന് അത് നമ്മൾ മനസ്സിലാക്കുക പറയുന്നവർ അവിടെ കിടന്ന് പറയും നമ്മുടെ വില നമ്മൾ തന്നെ മനസ്സിലാക്കുക....
നിങ്ങൾ ചെയ്യുന്ന ജോലിയുടെ നാലരട്ടി ജോലി ഇപ്പോൾ സൗദിയിൽ ചെയ്യുന്നുണ്ട് പക്ഷേ സഹോദരാ നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ് ഇതുപോലെയൊന്നും ആരും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കില്ല പക്ഷേ ഒരു കാര്യം ഉറപ്പിച്ചോളൂ ഞാൻ നിങ്ങളെ അവിടെ വന്ന് നേരിട്ട് കാണും 👍🏽❤🤲🏼
Hlo chetta enikum ith pole polandilek varan aagraham und vandi pani thanneya aagraham nalloru working visa aaahnu udheshikkunnath but agencye sambeekumbol pedi aahnu so chettante adthek varan aagrahamund onnu sahayikkavo plz
ഞാനൊരു നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ആണ് പോളണ്ട് ലേക്ക് വരാൻ ഉള്ള കാര്യങ്ങൾ അന്വേഷിച്ചതിനു ശേഷമാണ് ഞാൻ ചേട്ടൻറെ കുറച്ചു വീഡിയോകൾ കണ്ടത് താങ്കൾ പറഞ്ഞിട്ടുള്ള കണക്കുപ്രകാരമാണ് ഏജൻസികൾ പൈസ ആവശ്യപ്പെട്ടത് ജനുവിൻ ആണെന്ന് കരുതാം ഏതായാലും പണം കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു ഈ വീഡിയോ കൾ വളരെ ഉപകാരപ്രദം ആയിരിക്കും നന്ദി നന്ദി നന്ദി 👍
@@ajiambujan3806 ഇവിടെ ഉള്ള ഏജൻ്റ് ആണ് കൊണ്ട് വന്നത്. കുറച്ച് പേർക്ക് നമ്പർ കൊടുത്ത് വർക്ക് പെർമിറ്റ് വന്ന് കഴിഞ്ഞ് പോകുന്നില്ല എന്ന് പറഞ്ഞു . ഏജൻ്റ് അതോട് കൂടി പണി മതി ആക്കി. എൻ്റെ ഫോൺ എടുക്കില്ല. പുതിയ നമ്പർ ആക്കി.2പേര് പണികൊടുത്തു epo ഒരുപാട് പേരുടെ ചാൻസ് പോയി
15:25 to 15:35 ente aashaane correct aanu. Nammalokke ottam poi chumma kaanunna sthalangalokke kaliyaakunnavar paisa koduth aanu poi kaanunnath. Driving aswadikkana pole vere job onnoolla. Extreme happiness😘😘😘
Job title - drver category C+E ✓ Number of persons - 10 ✓ Net rate - 1800 EURO ✓ Form of employment - employment contract ✓ Experience - minimum 5 years required ✓ How long the employment - minimum two year ✓ Accommodation - no ✓Diet-no ✓ Place of work - Poland / Europe ✓ English language - required ✓ Lorry brands - Volvo / Iveco ബ്രോ ഇതാണ് എനിക്ക് വന്ന ഓഫ്ഫർ ലെറ്റർ 1800 ഓവർ taime ഇല്ല എന്തു പറയുന്നു
താങ്കൾ ഇത്രയും നല്ലൊരു സ്വഭാവത്തിന്റെ ഉടമ ആയതിനാൽ ദൈവം നിങ്ങളെ സഹായിക്കുന്നത് 🌹🌹/ഒത്തിരി ഇഷ്ടം ഞാൻ ഖത്തറിൽ ട്രൈയ്ലർ ഓടിക്കുന്ന ആളാണ് പോളണ്ടിലേക് cv അയച്ചിട്ടുണ്ട് /അങ്ങയുടെ വീഡിയോ ഒരുപാട് പ്രചോദനം ആയി ഒത്തിരി നന്ദി/അങ്ങയുടെ കമ്പനി യുടെ പേര് എന്താണ്/എന്റെവിസ റെഡി ആവുക യാണെങ്കിൽ നമ്പർ തരണം ട്ടോ /😘🌹
ചേട്ടാ നിങ്ങൾ നല്ല ഒരു മനസ്സിന്ഉടമ ആണ്... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... എനിക്ക് ഡ്രൈവർ അല്ലാതെ ഒരു വിസ ഒരാൾ സെറ്റ് ചെയ്ത് താരും അതാ ചോദിക്കുന്നെ...ചേട്ടാ വേറെ job ആയിട്ട് വന്നാൽ licence എടുത്ത് ഡ്രൈവർ ആവാൻ പറ്റുമോ
ഞാൻ ഒരു ലോറി ഡ്രൈവർ ആണ് എന്ന് പറയുമ്പോൾ പല രീതിയിൽ കളിയക്കറുണ്ട് അപ്പോൾ ഞാൻ പറയുന്നത് ഇന്ത്യാ എന്ന രാജ്യത്ത് നി ഇത്ര നാൾ ജീവിച്ചിട്ട് ഞാൻ കണ്ട കാഴ്ചകളും കഴിച്ച ആഹാരം സഞ്ചരിച്ച ദൂരം കിട്ടിയ ബന്ധങ്ങൾ ഇത് ഒക്കെ നിനക്ക് ചിന്തിക്കാൻ പോലും പറ്റാത്തതാണ് i am proud to be a driver (ഞാനും പോളണ്ട് വിസക്ക് അപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട്. One day I will see u in there 🥰😊😊😊😊
ഞാൻ പറഞ്ഞത് ഇന്ത്യ എന്ന ഏൻ്റെ രാജ്യത്തെ ഞാൻ പോയ സ്ഥലങ്ങൾ, കഴിച്ച ആഹാര, കിട്ടിയ സുഹൃത്ത് ബന്ധം ആണ് ബ്രോ, വീഡിയോയിൽ ഞാൻ പറഞ്ഞല്ലോ തെറ്റ് ഉണ്ട് എങ്കിൽ ഷമിക്കാൻ....🤝🤝
Bro ഞാൻ വന്നത് ഇവിടെ ഉള്ള ഏജൻ്റ് വഴി ആണ്, കുറച്ച് പേർക്ക് നമ്പർ കൊടുത്ത്. 2 പേർക്ക് വർക്ക് പെർമിറ്റ് വന്ന് കഴിഞ്ഞ് പോകുന്നില്ല എന്ന് പറഞ്ഞു. ഏജൻ്റ് അതോട് കൂടി പണി മതി ആക്കി. നമ്പർ മാറി. ഒരു contact പോലും ഇല്ല. അല്ലാതെ എൻ്റെ ഒരു കുഴപ്പവുമല്ല. അത് ആരും മനസിലാകില്ല
നല്ലൊരു സുര്യോദയം പോലും ക്കണ്ടിട്ടില്ല അത് ക്കലക്കി👌👌💪
👍 സത്യമാണ് ഡ്രൈവർമാർക്ക് പ്രത്യേകിച്ച് ലോങ്ങ് ഡ്രൈവർമാർക്ക് ലോകം കണ്ട എക്സ്പീരിയൻസ് ഉണ്ടാക്കാം അത് മറ്റുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല അതിന്റെ സുഖം അറിയണമെങ്കിൽ ഒന്നെങ്കിൽ ഒരു സഞ്ചാരി ആയിരിക്കണം അതല്ലെങ്കിൽ ഡ്രൈവർ ആയിരിക്കണം🤑
മനസ്സു തുറന്നു സംസാരിക്കുന്നു. യൂറോപ്പിലൂടെ ആ വണ്ടിയുടെ സൈഡ് സീറ്റിൽ ഇരുന്നു താങ്കളോട് വർത്തമാനം പറഞ്ഞു പറഞ്ഞു യാത്ര ചെയ്യുന്ന ഫീൽ...🤩🤩😍
ഏജൻസി പേര് പറയാമോ
ചേട്ടന്റെ പോലത്തെ മനസ്സ് ആർക്കും കാണില്ല god bless you
മുൻബോട്ടുള്ള ജീവിതം ഒരു വലിയ പ്രതീക്ഷകൾ നൽകിയ ആശാൻ ❤️ഉയിര്🤝
ബ്രോ നിങ്ങൾ പോളിയാണ് ഡ്രൈവർ എന്ന് കേൾക്കുബോൾ പുച്ഛിക്കുന്ന ഒരുപാട് പേരുണ്ട് അവരൊന്നും ചിന്തിക്കുന്നില്ല ഡ്രൈവർ മാർ 10 ദിവസം പണി മുടക്കിയാൽ എന്താണ് നടക്കുന്നതെന്ന് അത് നമ്മൾ മനസ്സിലാക്കുക പറയുന്നവർ അവിടെ കിടന്ന് പറയും നമ്മുടെ വില നമ്മൾ തന്നെ മനസ്സിലാക്കുക....
നല്ല ഒരു മനസ്സിന് ഉടമയാണ് നിങ്ങൾ ❤❤❤
God bless you bro
നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
ബ്രോ താങ്കൾ അടിപൊളി ആണ്. താങ്കളുടെ ഓരോ വിഡിയോയും സൂപ്പർ ആണ്.
നിങ്ങൾ ചെയ്യുന്ന ജോലിയുടെ നാലരട്ടി ജോലി ഇപ്പോൾ സൗദിയിൽ ചെയ്യുന്നുണ്ട് പക്ഷേ സഹോദരാ നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ് ഇതുപോലെയൊന്നും ആരും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കില്ല പക്ഷേ ഒരു കാര്യം ഉറപ്പിച്ചോളൂ ഞാൻ നിങ്ങളെ അവിടെ വന്ന് നേരിട്ട് കാണും 👍🏽❤🤲🏼
Vaa bro ഞാൻ വന്നു കാണാം
Hlo chetta enikum ith pole polandilek varan aagraham und vandi pani thanneya aagraham nalloru working visa aaahnu udheshikkunnath but agencye sambeekumbol pedi aahnu so chettante adthek varan aagrahamund onnu sahayikkavo plz
സൗദിയിൽ salary കുറവ് ആണോ
Nattil driver😲 Europeil Driver 😃power bro👌❤️
Driver job ❤️❤️❤️ അതാണ് 👌
Ningal oru nalla manushyan anu.nattile drivermarude karyam ningal paranjathu currect anu.njanum oru driver anu.
ഇത്രയും നല്ല ഒരു ചാനെൽ അടിപൊളി bro... 🥰🥰🥰
ഞാനൊരു നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ആണ് പോളണ്ട് ലേക്ക് വരാൻ ഉള്ള കാര്യങ്ങൾ അന്വേഷിച്ചതിനു ശേഷമാണ് ഞാൻ ചേട്ടൻറെ കുറച്ചു വീഡിയോകൾ കണ്ടത് താങ്കൾ പറഞ്ഞിട്ടുള്ള കണക്കുപ്രകാരമാണ് ഏജൻസികൾ പൈസ ആവശ്യപ്പെട്ടത് ജനുവിൻ ആണെന്ന് കരുതാം ഏതായാലും പണം കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു ഈ വീഡിയോ കൾ വളരെ ഉപകാരപ്രദം ആയിരിക്കും നന്ദി നന്ദി നന്ദി 👍
Eth agency annu... details onnu parayamo bro
@@musicnation2978 athu avar parayilla
@@ajiambujan3806 why?
@@ajiambujan3806 ഇവിടെ ഉള്ള ഏജൻ്റ് ആണ് കൊണ്ട് വന്നത്. കുറച്ച് പേർക്ക് നമ്പർ കൊടുത്ത് വർക്ക് പെർമിറ്റ് വന്ന് കഴിഞ്ഞ് പോകുന്നില്ല എന്ന് പറഞ്ഞു . ഏജൻ്റ് അതോട് കൂടി പണി മതി ആക്കി. എൻ്റെ ഫോൺ എടുക്കില്ല. പുതിയ നമ്പർ ആക്കി.2പേര് പണികൊടുത്തു epo ഒരുപാട് പേരുടെ ചാൻസ് പോയി
സൂപ്പർ ഞാനും കൊടുത്തിട്ടുണ്ട് ഭാഗ്യം ഉണ്ടെങ്കിൽ നേരിൽ കാണാം 👍
നല്ല ഒരു മനസ്സിന് ഉടമയാണ് ചേട്ടാ. നിങ്ങൾ 🥰🥰🥰🥰🥰🥰
നമ്മൾ കണ്ട കാഴ്ചകൾ 👌🏼👌🏼👌🏼👌🏼👌🏼👌🏼ഡ്രൈവർ 👍🏼👍🏼👍🏼👍🏼👍🏼
15:25 to 15:35 ente aashaane correct aanu. Nammalokke ottam poi chumma kaanunna sthalangalokke kaliyaakunnavar paisa koduth aanu poi kaanunnath. Driving aswadikkana pole vere job onnoolla. Extreme happiness😘😘😘
സത്യം തന്നെ അല്ലെ, വണ്ടി ഓടിക്കുമ്പോൾ കാലത്ത് സൂര്യൻ ഉദിച്ച് വരുന്നത് ഫുൾ നമ്മൾ കാണും
@@polandmallutruckdriver sathyam aaahn rathri mari... Ravile pathiye varunnath kanan palapozhum pateeetund
@@polandmallutruckdriver Indian heavy veach apply cheyan pattumo
@@vishnuvfc2067 yes
Engana apply cheyyendathu plse give any contact
വളരെ നല്ല സംസാരം, വളരെ എളിമ ഉള്ള വ്യക്തി ആണ് ❤️❤️❤️❤️
നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്. മനുഷ്യ സ്നേഹിയും 🙏
കൂട്ടുകാരാ ഞാനും പോരാൻ ശ്രമിക്കുന്നുണ്ട്, നന്നായി പറയുന്നു മനസിലാകുന്നുമുണ്ട് welldon 🥰🥰👌
നീ പൊളിയാണ് മുത്തുമണി 😘🤞 രഞ്ജിത്ത് & രഞ്ജിത്ത് കിടു രണ്ടുപേരും
You're words are so real brother. Love to see your videos.iam also a driver. Trying to be an European Driver😍
Job title - drver category C+E
✓ Number of persons - 10
✓ Net rate - 1800 EURO
✓ Form of employment - employment contract ✓ Experience - minimum 5 years required
✓ How long the employment - minimum two year ✓ Accommodation - no
✓Diet-no
✓ Place of work - Poland / Europe
✓ English language - required ✓ Lorry brands - Volvo / Iveco
ബ്രോ ഇതാണ് എനിക്ക് വന്ന ഓഫ്ഫർ ലെറ്റർ
1800 ഓവർ taime ഇല്ല എന്തു പറയുന്നു
Company name antha ബ്രോ തിരക്കി പറയാം
@@polandmallutruckdriver RETRANS
താങ്കൾ ഇത്രയും നല്ലൊരു സ്വഭാവത്തിന്റെ ഉടമ ആയതിനാൽ ദൈവം നിങ്ങളെ സഹായിക്കുന്നത് 🌹🌹/ഒത്തിരി ഇഷ്ടം ഞാൻ ഖത്തറിൽ ട്രൈയ്ലർ ഓടിക്കുന്ന ആളാണ് പോളണ്ടിലേക് cv അയച്ചിട്ടുണ്ട് /അങ്ങയുടെ വീഡിയോ ഒരുപാട് പ്രചോദനം ആയി ഒത്തിരി നന്ദി/അങ്ങയുടെ കമ്പനി യുടെ പേര് എന്താണ്/എന്റെവിസ റെഡി ആവുക യാണെങ്കിൽ നമ്പർ തരണം ട്ടോ /😘🌹
Njaanum koduthittund njanum qatarilaanj
Nigel kodtha agency?
ഞാനും ഒരു ഡ്രൈവറാണ് ഡ്രൈവർമാർക്ക് സ്നേഹിക്കാനെ അറിയൂ വഞ്ചിക്കാൻ അറിയില്ല
അത് പറയരുത്
ബ്രോ ആ പോയിന്റ് നല്ലൊരു സൂര്യോദയം...... ഞാനും ഒരുപാടായി ശ്രമിക്കുന്നു.... ബട്ട് സെറ്റ് ആകുന്നില്ല
താങ്ക്സ് ചേട്ടാ ഞാനും വരാൻ ശ്രമിക്കുന്നുണ്ട്
ചേട്ടായി , ഇന്ത്യൻ ഹെവി ലൈസൻസ് ഉണ്ട് , വണ്ടി ഒട്ടിച്ചു പrijiyam ഇല്ല . അവിടെ വവരാൻ വഴി ഫുൾ വീഡിയോ ചെയ്യാവോ .
മച്ചാനെ വീഡിയോ നോക്കി ഇരുന്നു മടുത്തു പെട്ടന്ന് പെട്ടന് വീഡിയോ പോന്നോട്ടെ കേട്ടോ
അടിപൊളി ബ്രോ ഗുഡ് വീഡിയോസ് keep doing
God bless you
Driving is my passion ❤️💞
Bro povan talpariyam undo
@@simsarulhaque6235 enikk poovan thalparyamund
@@joyalkj4663 bro plan undo
@@joyalkj4663 anikum
Bro njanum und genuine agency kittaan aanu paad
2023 dcmbrl e video kanunna njan 2k24 dcmbrl ithupoley truck life enjoy cheyyum.......
സൂപ്പർ ഏട്ടാ 👍🏼👍🏼👍🏼👍🏼
നിങ്ങടെ ശിഷ്യനവൻകഴിയാണെ ഈശ്വര 🥰
Chettan super aanu.njangalepole Ullarvarkku chettante Oro vaakkum oru energy aanu.valare upakarapedunna videos aanu cheyyunnathu.
നിങ്ങൾ ഒരു മനുഷ്യ സ്നേഹിയാണ്
Try ചെയ്യുന്നുണ്ട്. Orikkal set ആവും എന്ന് പ്രതീക്ഷിക്കുന്നു 🥰
hi bro
@@betube8156 hhi
നിങ്ങളുടെ same story ആണ് എന്റേതും പക്ഷേ ഞാൻ എപ്പോഴും നാട്ടിൽ ആണെന്നു മാത്രം
ചേട്ടാ നിങ്ങൾ നല്ല ഒരു മനസ്സിന്ഉടമ ആണ്... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... എനിക്ക് ഡ്രൈവർ അല്ലാതെ ഒരു വിസ ഒരാൾ സെറ്റ് ചെയ്ത് താരും അതാ ചോദിക്കുന്നെ...ചേട്ടാ വേറെ job ആയിട്ട് വന്നാൽ licence എടുത്ത് ഡ്രൈവർ ആവാൻ പറ്റുമോ
ഞാനും കുറേ അനുഭവിച്ചതാണ് ഡ്രൈവർ ആയതിന്റെ പേരിൽ....
ദൈവം സഹായിച്ചാൽ ഞാനും വരും ബ്രോ. പേപ്പർ എല്ലാം കൊടുത്തിട്ടുണ്ട് 👍🏻👍🏻
Eth agency ane bro
@@mrsanchari9816 സഞ്ചാരം
@@lijupv2556 details enthelum tharamo?
@@mrsanchari9816 masters accadami
@@lijupv2556 students visa ano
Thaangal valya manasinudamayanu ennum nallathe varoo God thangaleyum kudumbatheyum anugrahikatte ❤ and Respect from Kannur
ഒരുപാട് ഉപകാരപ്രദമായ വീഡിയോ
Chettante videos orupad nallathannuu oru positive feel kittunnund..... Nalla videos chayyunnathinu big salute njanum varan agrahikkunna oralannuu......
ഞാനും ഒരു ഡ്രൈവർ 👍👍👍👍kuwait ❤️❤️❤️❤️❤️❤️👍
ചേട്ടാ ഞങ്ങൾ റൊമാനിയവരാനിരിക്കുക പക്ഷേ weldarആയിട്ടാണ്
Hello dear ❤ great 👍 stay blessed ❤
Ashane.. 💕💕
ഇപ്പോ വരണമെങ്കിൽ 6 ലക്ഷം പിന്നെ ടിക്കറ്റ് VFS മൊത്തം 7 ലക്ഷം പിന്നെ ട്രയ്നിങ്ങ് ഫീ 1ലക്ഷം വേണം ട്രയിലർ ഓടിച്ച് പരിചയം ഉണ്ടെങ്കിൽ oK
അത്ര ഒന്നും വേണ്ട ബ്രോ
@@ഇടുക്കിക്കാരൻ ariyaavunna agency indo? Njan ernakulam aanu sthalam
@@billionairesbusiness8062 നമ്പർ അയക്ക്
@@ഇടുക്കിക്കാരൻ എത്രയാവും
@@ഇടുക്കിക്കാരൻ bro
ചേട്ടാ.... നല്ലൊരു വീഡിയോ... 😍 Thank you
Bro allenkilum pwoliyaaaa........ 👍🤩
Thanks brother for sharing ur experience. Let it inspire a lot of people
ഒത്തിരി നല്ല അറിവുകൾ നന്ദി👃
പൊളിച്ചു 😜😜😜❤
ഞാൻ ഒരു ലോറി ഡ്രൈവർ ആണ് എന്ന് പറയുമ്പോൾ പല രീതിയിൽ കളിയക്കറുണ്ട് അപ്പോൾ ഞാൻ പറയുന്നത് ഇന്ത്യാ എന്ന രാജ്യത്ത് നി ഇത്ര നാൾ ജീവിച്ചിട്ട് ഞാൻ കണ്ട കാഴ്ചകളും കഴിച്ച ആഹാരം സഞ്ചരിച്ച ദൂരം കിട്ടിയ ബന്ധങ്ങൾ ഇത് ഒക്കെ നിനക്ക് ചിന്തിക്കാൻ പോലും പറ്റാത്തതാണ് i am proud to be a driver (ഞാനും പോളണ്ട് വിസക്ക് അപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട്. One day I will see u in there 🥰😊😊😊😊
ഞാൻ പറഞ്ഞത് ഇന്ത്യ എന്ന ഏൻ്റെ രാജ്യത്തെ ഞാൻ പോയ സ്ഥലങ്ങൾ, കഴിച്ച ആഹാര, കിട്ടിയ സുഹൃത്ത് ബന്ധം ആണ് ബ്രോ, വീഡിയോയിൽ ഞാൻ പറഞ്ഞല്ലോ തെറ്റ് ഉണ്ട് എങ്കിൽ ഷമിക്കാൻ....🤝🤝
@@polandmallutruckdriver ആശാനെ ഞാൻ നിങ്ങളെ അല്ല പറഞ്ഞത് എൻ്റെ അനുഭവം ആണ് ഞാനും np ഡ്രൈവർ ആണ്
@@polandmallutruckdriver
Skat Transport, Gdansk പോളണ്ടിലുള്ള ഈ കമ്പനിയെ പറ്റി അറിയുമോ
@@hariprakashkc7222 ഇന്നും ഞാൻ അവരുടെ വണ്ടി കണ്ടൂ Germany
Engane apply cheyyum
Good job man 👍👍👍👍
Aaa last dialogue nte mone...
Nalloru sooryodhayam polum kand kanilla enn...uff romanjam
Poland ൽ ഡ്രൈവറായി കിട്ടാൻ മാർഗ്ഗമുണ്ടോ? ഇന്ത്യയിൽ heavy ലൈസൻസ് ഉണ്ട്.. ടിപ്പർ ഒക്കെ ഓടിച്ചു പരിചയമുള്ളതാണ്
U r great god bless u&Ur family
നല്ല അവതരണം 👏👏👏
Good information chetta. Ellam thurann parayan thoniye manasu. 👍
Driversnu useful video anu good 👍👍👍
Bro nalla avatharanam bro bro anta etavum valiya agrahamanu europe driver anthu bro thankalude companyil vacancy varukayanenkil please ariyikkaan marakkalle
All the best, good video, God bless you💕👍👍👍
Super 🤝 bro...
Bro ഞാൻ ഒരു ഹെവി ഡ്രൈവർ ന്റെ പോളണ്ട് apply ചെയ്തു
Enganeyaa apply cheythath?
Eth egency
Chettan പറഞ്ഞപോലെ നമ്മൾ ഡ്രൈവർ കണ്ട സ്ഥലം ഒന്നും വേറെ ആരും കണ്ടട്ടില്ല
കേറിപ്പോട്ട് പാവം... Kuleenathaa🔥🔥
Tq Ashane for doing these videos.. Enganelum avide ethan vendi try cheyyuvan njanum.. Will meet u there 😎
Waw good support
Super bro valtukal iam Tami natu
ഇപ്പോൾ വരാൻ വിശ്വസിക്കാൻ പറ്റിയ എജൻസികൾ വല്ലതും അറിവിൽ ഉണ്ടോ ? uae , qutar, kuwait ലൈറ്റ് ലൈസൻസ് + ഇന്ത്യൻ ഹെവി ലൈസൻസ് ഉണ്ട്
I am waiting
ചേട്ടന്റെ ശിഷ്യൻ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ ❤
ഞാൻ അതിനുള്ള പണി തുടങ്ങി മക്കളെ
@@ajimadhu2136 contact cheyan entha margam njan ipol ukil anu
Chetan muthaan🥰
നല്ല മനസ്സിന് നന്ദി
അടിപൊളി. 💕
ആശാനേ.🎉❤
ചേട്ടൻ സൂപ്പറാ 🔥🔥
Pwoli chettaaa
Bro oru muthanu
E truck nta engine sound aneek ishttam ayi
Lng ആണ് സൗണ്ട് കുറവ് തന്നെയാണ്
@@polandmallutruckdriver 💓
പോളണ്ടിലെ ബിൽഡർ മാരെ ആവശ്യമുണ്ട് അത്യാവശ്യമായി ആവശ്യമുണ്ട് എക്സ്പീരിയൻസ് ഉള്ള ഞാനുമായി ബന്ധപ്പെടുക
വയസ്സ് എത്ര വരെ ഉള്ളവർക്ക് വരാൻ സാധിക്കും ??? uae truck ലൈസൻസ് ഉള്ളവർക്കും നടപടിക്രമങ്ങൾ ഒന്നു തന്നെയാണോ
Yes
ഞാനും വരും ഒരുനാൾ 🥰🥰🥰
Experience must aano
Truck driving job avide kittan
General work visayil vanna trucking fieldleaku maaran pattumo
Replay please
Hi bro..what you said is right.....
നല്ല വീഡിയോ 💗💗💗
🥰🥰🥰🤗🤗🤗🤗 best of luck
Contact ചെയ്യാൻ any chance. Facebook or whatsaap . Insta ?
ഭായി വന്ന ഏജൻസി എത്ര പേര് ചോദിച്ചു ഒന്നു പറഞ്ഞുകൊടുക്കുക ഭായി
Bro ഞാൻ വന്നത് ഇവിടെ ഉള്ള ഏജൻ്റ് വഴി ആണ്, കുറച്ച് പേർക്ക് നമ്പർ കൊടുത്ത്. 2 പേർക്ക് വർക്ക് പെർമിറ്റ് വന്ന് കഴിഞ്ഞ് പോകുന്നില്ല എന്ന് പറഞ്ഞു. ഏജൻ്റ് അതോട് കൂടി പണി മതി ആക്കി. നമ്പർ മാറി. ഒരു contact പോലും ഇല്ല. അല്ലാതെ എൻ്റെ ഒരു കുഴപ്പവുമല്ല. അത് ആരും മനസിലാകില്ല
Good useful information bro 👍
Good information bro...... 👍👍👍❤️
Cheetta sammathichu
Videos onnum edanilla
informative🔥🔥🔥🔥
Chetta... Super
ഞാൻ ക്രൊയേഷ്യ വിസക്ക് കൊടുത്തിട്ടുണ്ട് ചേട്ടായി.
💪
Today only I could go through the latest reviews and comments, sorted by date. Kindly revert.
Ashan the great 👍🙏
Super bro..