2021 ജൂണിലെ ആ സമയം ഇത്ര കൃത്യമായി ഓര്‍മ്മിക്കുന്നത് എങ്ങനെയാണ്? | Vandiperiyar Case | Arjun

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 64

  • @ebtho6487
    @ebtho6487 11 หลายเดือนก่อน +12

    സംഭവം നടക്കുമ്പോൾ കൊച്ച് മാത്രമേ മുറിയിൽ ഉള്ളൂ എന്ന് പറഞ്ഞ ആ ക്ലോസിങ് സ്റ്റേറ്റ്മെന്റ് മാത്രം മതി അവനെ പൊക്കിയെടുത്ത് അഴിക്കുള്ളിൽ ഇടാൻ.എന്തിന് വൈകുന്നു നീതിപീഠമേ? ഇനി ഇവൻ ഒളിവിൽ പോകാൻ വേണ്ടി കാത്തിരിക്കുവാണോ ?

  • @mickyzworld7400
    @mickyzworld7400 11 หลายเดือนก่อน +8

    കുഞ്ഞിനെ അവൻ കണ്ടന്നു കൃത്യമായി പറയുന്നുണ്ട്.. ആ സമയം കുഞ്ഞു mathre ഉള്ളുന്നും അവൻ പറയുന്നുണ്ട്. ഇവന്റെ സംസാരത്തിൽ നിന്നും വെക്തിയമായിട് അറിയാം ഇവൻ തന്നെയാണ് ഇതു ചെയ്തതെന്ന്.. ഇനിയെങ്കിലും ഇവനെ ഒന്ന് അറസ്റ് ചെയ്യരുതോ? 🙏🏼

  • @athira.b.t4974
    @athira.b.t4974 10 หลายเดือนก่อน

    ഇവൻ രക്ഷപ്പെട്ടു.... ആ കുഞ്ഞു മോൾ ഒരു തെറ്റും ചെയ്യാതെ ഈ ഭൂമി വിട്ടു പോയി.. എന്ത് ലോകമാണ് ദൈവമേ ഇത്... ഇവൻ വേദനിച്ചു നരകിച്ചു ചാകണേ ഭഗവാനെ 🙏🏼🙏🏼

  • @mrpchengaloor
    @mrpchengaloor 11 หลายเดือนก่อน +27

    ഒരു ചോദ്യം. അർജുന് ആരെയെങ്കിലും സംശയമുണ്ടോ എന്ന് എന്തുകൊണ്ട് ചോദിച്ചില്ല?

  • @praveenraj1479
    @praveenraj1479 11 หลายเดือนก่อน +25

    അരുണിനെ CBI യിലെടുത്തു.

  • @E4English400
    @E4English400 11 หลายเดือนก่อน +4

    ഇങ്ങനെ ഉള്ള സിറ്റുവേഷനിൽ നുണ പരിശോധന നടത്താൻ പറ്റാത്തത് എന്തുകൊണ്ടാണ്?

  • @ദിനേശൻ
    @ദിനേശൻ 11 หลายเดือนก่อน +15

    ഇവൻ ആത്മഹത്യ ചെയ്യും

    • @manoj.k7806
      @manoj.k7806 11 หลายเดือนก่อน +2

      ചെയ്താൽ നല്ലത് അല്ലങ്കിൽ ദേവ നന്ദ എന്ന കൂഞ്ഞിൻ്റെ ഡാഡിയേ ഓർക്കേണ്ടി വരും

    • @aswathikannan7571
      @aswathikannan7571 11 หลายเดือนก่อน

      Ath enthaaa??

    • @abduladil215
      @abduladil215 11 หลายเดือนก่อน

      Kuttiyude achan prethiye vedi vechu konnu ...
      Achane kodathi veruthe viitu @manjeri

    • @aswathikannan7571
      @aswathikannan7571 11 หลายเดือนก่อน

      @@abduladil215 haaaa ath njan kanditund pettannu manasilayillaa

    • @AnjithaPM-qp4fq
      @AnjithaPM-qp4fq 11 หลายเดือนก่อน +4

      ദേവനന്ദ അല്ല കൃഷ്ണപ്രിയ. കൃഷ്‌ണപ്രിയയുടെ അച്ഛനാണ് കൊന്നത്

  • @kumarvarod8004
    @kumarvarod8004 11 หลายเดือนก่อน +1

    എവിടെയോ എന്തോ നാറുന്നു

  • @Showwidelyinindia
    @Showwidelyinindia 11 หลายเดือนก่อน +2

    ഗവരത്തിൽ ഇരുന്നും
    നോട്ട് പോയാൽ അതിലെ നമ്പർ പറഞ്ഞാൽ തരാം എന്ന് ഉള്ള ഉള ചോദ്യങ്ങൾ ചോദിക്കാതെ
    ഞാൻ ഫോൺ എടുത്താൽ ഫസ്റ്റ് കാണുന്നത് സമയം ആണ്
    അത് ഞാൻ ഓർത്തു വെക്കാരും ഉണ്ട്
    .

  • @rajaneeshvv3864
    @rajaneeshvv3864 11 หลายเดือนก่อน +7

    Onnaam classil padikkunna kutti kallam parayunna body language 😂😂😂

  • @ajaybiju-ov3ge
    @ajaybiju-ov3ge 11 หลายเดือนก่อน +11

    സത്യത്തിൽ ഇവൻ തന്നെ ആണെന്ന് കേൾക്കുന്ന എല്ലാവർക്കും അറിയാം... പിന്നെ ഇവന്റ വിധി ഇവനു തന്നെ അറിയാം അധികം നാളുകൾ ഇല്ലാ ഇവൻ സ്വയം അങ്ങ് ജീവൻ കളയും... നിയമം വെറും കോമഡി ഈ നാട്ടിൽ അതാണ് മെയിൻ കാരണം.. സത്യത്തിൽ കൊച്ച് കുട്ടികൾ ഉള്ള വീട്ടിൽ പോലും ചുമ്മാ പോലും പോകാൻ പറ്റില്ല വല്ലോരും വലോ ഒപ്പിച്ചു വച്ചാൽ ചുമ്മാ പോയവന്റെ തലയിൽ ഇരിക്കും..

  • @kumarvarod8004
    @kumarvarod8004 11 หลายเดือนก่อน

    അപ്പൊ അശോക് ആരാ??

  • @rajeevani2627
    @rajeevani2627 11 หลายเดือนก่อน +5

    ഒരു പൂമാല കൂടി വേണമായിരുന്നു അരുൺ

  • @luxurycardealer8739
    @luxurycardealer8739 11 หลายเดือนก่อน +9

    കൊച്ചിനെ കണ്ടത് ഓർമയില്ല, ഇറങ്ങിയ സമയം 2:30 അല്ല,3 മണിയാണെന്ന് കൃത്യമായി ഓർക്കുന്നു, പെരും കള്ളൻ 😡

  • @mariyambi3651
    @mariyambi3651 11 หลายเดือนก่อน +5

    😢 padachonte kodathiyil neethi nadappaakum

  • @anoop7993
    @anoop7993 11 หลายเดือนก่อน +1

    നല്ല അവതാരകൻ 🤦‍♂️

  • @sajnasalam3820
    @sajnasalam3820 11 หลายเดือนก่อน

    2:59👊👊👊

  • @മിനി1966
    @മിനി1966 11 หลายเดือนก่อน +3

    അരുണിനെ പോലീസിലെടുത്താൽ നന്നായിരുന്നു.

  • @shaliniomana6295
    @shaliniomana6295 11 หลายเดือนก่อน

    ഇവൻ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്യ്തു എന്തിന്.... ഇവൻ തന്നെ

  • @sureshnatran9440
    @sureshnatran9440 11 หลายเดือนก่อน +4

    പിന്നെ ആരാണ് ചെയ്തത് പട്ടി കഴുവേറീടെ മോനേ

  • @manoj.k7806
    @manoj.k7806 11 หลายเดือนก่อน +9

    നിൻ്റെ ഇനിയുള്ള സമയം എണ്ണപ്പെടും

  • @kumarvarod8004
    @kumarvarod8004 11 หลายเดือนก่อน

    CBI യിൽ അവസരം ഉണ്ടൊ

  • @orupravasi9922
    @orupravasi9922 11 หลายเดือนก่อน

    അരുണിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ അവന്റെ പെട്ടക്ക് നോക്കി ഒരെണ്ണം കൊടുത്ത് സത്യം അവിടെ വെച്ച് പറയിച്ചേനെ

  • @kumarvarod8004
    @kumarvarod8004 11 หลายเดือนก่อน

    സുഹൃത്തുക്കളെ കള്ളം എന്തിനു പറഞ്ഞു??

  • @sreekala7690
    @sreekala7690 11 หลายเดือนก่อน

    ഇവൻ കുറ്റം സമ്മതിച്ചല്ലോ പിന്നെ എന്തിനാ ഈ ചോദ്യം

    • @behappy918
      @behappy918 11 หลายเดือนก่อน +1

      Police edich samadipichathan enn Avan parayam

    • @alanjeevan1192
      @alanjeevan1192 11 หลายเดือนก่อน

      ​@@behappy918evane telivedupinu kondu vana video epolum yutubil undu
      Janal vare chadi kadakuna vedio vare undu

    • @behappy918
      @behappy918 11 หลายเดือนก่อน

      @@alanjeevan1192 athe evan kallanan but Avan venamegil police beekshanipeduthi parachinanan parayaloo... Evan ethire theliv elathath police nte pidip ked alathenth parayan

  • @anishmendez4916
    @anishmendez4916 11 หลายเดือนก่อน +1

    Ivan alla kutam cheyythathu ennu varuthi theerkan adhikrithar orupadu padu pettu kaanum.....

  • @azhakan7741
    @azhakan7741 11 หลายเดือนก่อน +1

    Hashmi airunnu veendathu motta pora

  • @josephsunny6726
    @josephsunny6726 11 หลายเดือนก่อน

    പിന്നെ ആരാടാ ഇത് ചെയ്തത്

  • @geepee7405
    @geepee7405 11 หลายเดือนก่อน +2

    Ivan padippikkapetta padicha kallanaanu.
    What a pathetic social security we have un India?

    • @abrahamej3837
      @abrahamej3837 11 หลายเดือนก่อน

      Midukkan....

  • @davoodmp9652
    @davoodmp9652 11 หลายเดือนก่อน +16

    എന്തൊരു കരുതലാണ് ആറു വയസ്സായ ഒരു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയോട്,,!!
    പോലീസുകാർക്ക് പ്രതി സിപിഎം ആയപ്പോൾ പോലീസിന്റെ ഒരു കാര്യക്ഷമത കണ്ടില്ലേ.,,?
    എത്ര സുരക്ഷിതമായാണ് പ്രതിയെ വീട്ടിലെത്തിക്കുന്നത്.,,,?
    തൊഴിലാളി പാർട്ടിയുടെ ഒരു ഗതികേട് കണ്ടില്ലേ...
    ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്നകേസിൽ പ്രതിയെ വെറുതെവിട്ടു...!!
    നിങ്ങൾ ഒരു സിപിഎം ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകനാണ്,,,?
    എങ്കിൽ ആരെ വേണമെങ്കിലും പീഡിപ്പിച്ചോളൂ കൊന്നോളൂ തല്ലിക്കൊളൂ,,,!!
    കേരള പോലീസും ഭരണകൂടവും നിങ്ങളെ വെറുതെ വിടും,,,,!!!

    • @njan_RockyBhai
      @njan_RockyBhai 11 หลายเดือนก่อน

      നീ സങ്കി അല്ലെ

    • @ദിനേശൻ
      @ദിനേശൻ 11 หลายเดือนก่อน +4

      ഭരണം മാറും

    • @davoodmp9652
      @davoodmp9652 11 หลายเดือนก่อน

      @@ദിനേശൻ വിജയനെ വെള്ള പൂശാൻ ആണ് ഈ ചെറ്റയുടെ ഇന്നത്തെ അഭിമുഖം

  • @user-kx7cq9dr4n
    @user-kx7cq9dr4n 11 หลายเดือนก่อน

    Evane bahumanikkunnavar evane pole thanne.

  • @greenworld098
    @greenworld098 11 หลายเดือนก่อน

    ഇയാള് കുറ്റക്കാരൻ അല്ല എനിക്ക് ഉറപ്പാണ്.. കോടതിക്ക് തെറ്റ് പറ്റില്ല

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 11 หลายเดือนก่อน

    prum kallan ivane janangal thallikollanam

  • @minnalprathapan7876
    @minnalprathapan7876 11 หลายเดือนก่อน

    സഖാവ് തന്നെ ആണ് ഇത് ചെയ്തത്

  • @1km678
    @1km678 11 หลายเดือนก่อน +1

    .