കോളിളക്കമുണ്ടാക്കിയ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ IPS |myG Flowers Orukodi | Ep

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 293

  • @trivandrumexpress4743
    @trivandrumexpress4743 3 ปีที่แล้ว +45

    നല്ലൊരു ഉദ്യോഗസ്ഥൻ അതിലുപരി നല്ലൊരു മനുഷ്യൻ. Hat's off you sir 🙏🙏🙏

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +31

    Church Choir ഇൽ simon sir നിന്ന് keyboard വായിക്കുന്നത് ഒക്കെ ഞാൻ ഇപ്പോഴും ഓർക്കുന്നു.നല്ലൊരു മനുഷ്യൻ...♥️
    നല്ല ആളുകളെ police ഇൽ കാണുമ്പോൾ സന്തോഷം ♥️♥️♥️

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 ปีที่แล้ว +21

    സൈമോൺ നെ പോലുള്ള ഉന്നത പദവിയിൽ നിന്നും ഉന്നതനായ വ്യക്തിത്വം നീതിപൂർവമായി കൈകാര്യം ചെയ്യുമ്പോൾ ഇവരെ ഓപ്പോലുള്ള വരാണ് ജനങ്ങളുടെ കൂടെ നീതിയുടെ നിൽക്കുന്ന അപൂർവ വ്യക്തിത്വമാണ് സൈമോൻ
    🇮🇳🇮🇳🇮🇳🥑💯💯

  • @jcadoor204
    @jcadoor204 3 ปีที่แล้ว +150

    Big Salute Simon Sir 💪
    അങ്ങയെപ്പോലെയുള്ള പോലീസ് ഓഫീസർമാരെ
    ആണ് ഈ നാടിനാവശ്യം
    I am Proud of you Sir 🌹🙏

  • @ravishankarmrattukal8630
    @ravishankarmrattukal8630 3 ปีที่แล้ว +29

    സാറിനെ ഇങ്ങനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വലിയ.... അല്ല അതീവ സന്തോഷം..... കാരണം കൂടത്തായി ഒരു പേടിസ്വപ്നംപോലെ ചാനലുകളി
    ൽ നിറയുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ഇദ്ദേഹത്തെയാ
    യിരുന്നു. ഇദ്ദേഹത്തെ tv യിൽ കാണുവാൻവേണ്ടി കാത്തിരുന്നിട്ടുണ്ട്. കാരണം ഉദ്വേഗജനകമായ.... ജീവിതത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരു കേസ്.... സാർ അതിനെക്കുറിച്ച് എന്തെങ്കിലും ചില കാര്യങ്ങൾ ചാനലുകളുടെ ചോദ്യത്തിന് റിപ്ലൈ കൊടുക്കുമ്പോൾ ഇത്രയും ഭീകരമാ
    യ ഒരു കേസ് ആയിട്ടുപോലും അദേഹത്തിന്റെമുഖം സൗമ്യമാണ്... പിരിമിറുക്കമില്ല..... ചെറിയൊരു പുഞ്ചിരിയോടെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വളരെ കൃത്യമാ യി കുറഞ്ഞ വാക്കുകളിൽ പറയാവുന്നവ
    മാത്രം പറഞ്ഞ്.... ശരിക്കും അത്ഭുതം തന്നെയായിരുന്നു. അങ്ങനെ ഒരു പോലീസ് officers നോടും എനിക്ക് ആരാധന തോന്നിയിട്ടില്ല. പക്ഷെ സാർ ഞങ്ങടെയൊക്ക മനസ് കീഴടക്കി. റിട്ടയേർമെന്റ് അറിഞ്ഞപ്പോൾ ശരിക്കുമൊരു വിഷമം. എങ്കിലും സാറിനെയും ഫാമിലിയെയും ഇങ്ങനെ കാണാൻകഴിഞ്ഞതിൽ ഒത്തിരിസന്തോഷം 💞💞💞🙏🙏🙏

  • @FirozThurakkal
    @FirozThurakkal 2 ปีที่แล้ว +8

    നല്ല മനുഷ്യത്വമുള്ള പോലീസ്കാരുമുണ്ട് കേരളാ പോലീസിൽ 👌👌👌

  • @_big_.pokx_
    @_big_.pokx_ 3 ปีที่แล้ว +20

    വളരെ സൗമ്യൻ ആയ ഒരു വലിയ മനുഷ്യൻ. കൈക്കൂലി ഉണ്ടെങ്കിൽ മാത്രം കേസ് നടത്താൻ പല ഉന്നതരും ഇന്ന് ഉണ്ട്. എന്നാല് അതിൽ നിന്ന് വ്യത്യസ്തത പുലർത്തിയ സൈമൺ sir ന് എല്ലാ ഭാവുകങ്ങളും നേരുന്നു......

  • @jibianu8379
    @jibianu8379 3 ปีที่แล้ว +10

    സൈമൺ sir ne pole ulla പോലീസ് ഓഫീസർ മരെ ആണ് നമ്മുടെ നാടിന് അവശ്യം
    Big salute sir❤️❤️❤️

  • @mohamedusephchenganath9017
    @mohamedusephchenganath9017 3 ปีที่แล้ว +28

    Saimon sir
    The great
    അഭിമാനിക്കാവുന്ന ഉദ്ദോക സ്ഥ
    ൻ പോലീസ് സേനക്കും അഭിമാനം
    അന്തസ്സുള്ള ഇദ്ദേഹത്തിന് ഒരു
    ബിഗ് സലൂട്ട്

  • @arifvettuparaarif783
    @arifvettuparaarif783 3 ปีที่แล้ว +10

    റിട്ടയർ ആയതിനുശേഷം തള്ളുകളുമായി ചാനലുകളിൽ വരുന്ന പോലീസുകാർക്കിടയിൽ നിന്നും വ്യത്യസ്തനായ ഒരു അടിപൊളി IPS ഓഫീസർ KG സൈമൺ സാർ അഭിനന്ദനങ്ങൾ🥰

    • @sibiar9751
      @sibiar9751 3 ปีที่แล้ว +1

      Athe Definitely ❤️❤️❤️👍.

  • @kabeer1285
    @kabeer1285 3 ปีที่แล้ว +9

    സൈമൻസാറിനെ ഈ വേദിയിൽ കണ്ടതിൽ ഒരുപാട് സന്ദോഷം...

  • @Priti80
    @Priti80 2 ปีที่แล้ว +8

    Such a calm and sharp police officer !! Proud family. Thanks to sreekandan nair sir for bringing such great people to the show 🥰🥰

  • @Ahmed-sg3et
    @Ahmed-sg3et 3 ปีที่แล้ว +233

    ഈ പ്രോഗ്രാം ഒരു മോട്ടിവേഷന്‍ ആയി കണ്ട് കാത്തിരിക്കുന്നവർ ലൈക്ക് അടിക്കൂ.

  • @Arjun__s
    @Arjun__s 3 ปีที่แล้ว +22

    Big salute sir 🙏🏻🙏🏻 താങ്കളെ പോലെയുള്ള.. ഉദ്യോഗസ്ഥർ ആണ് നമ്മുടെ ഡിപ്പാർട്ട്മെന്റിന് ആവശ്യം.. 🙏🏻🙏🏻❤❤

    • @diyadiyapt9376
      @diyadiyapt9376 3 ปีที่แล้ว

      Lpllpppppppppppplpp0ppppppppppppppp0ppppppppppppppppppppppppppppppppppppppp000ppp0pppppppppppp0ppppr

    • @liji1235
      @liji1235 2 ปีที่แล้ว +1

      👍👍

    • @anjusiju3855
      @anjusiju3855 2 ปีที่แล้ว

      Good

  • @vkcmuhammed5362
    @vkcmuhammed5362 3 ปีที่แล้ว +15

    സൈമൺ സാറിന് അഭിന്ദനം മിടക്കുള്ള ഓഫിസിർ സല്യൂട് സർ

  • @jayarajms6068
    @jayarajms6068 3 ปีที่แล้ว +3

    ലാളിത്യം,എളിമത്വം.സത്യസന്ധത,സേവനം എന്നിവയുടെ പ്രതീകമായ കെ.ജി.സൈമണ്‍സാറിന് ഒരു വലിയ സല്യൂട്ട്!നമ്മുടെ കേരളാംബ എന്തെല്ലാം ക്രൂരകൃത്യങ്ങള്‍ക്കാണു സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്?!?!ഇതെങ്ങനെ 'ദൈവത്തിന്‍റെ സ്വന്തം നാടാ'യി?!?!?!'സാക്ഷരകേരളം സുന്ദരകേരള'മാണെന്നു നാമെങ്ങനെ വിശ്വസിക്കും?!?!'പ്രബുദ്ധകേരളം' വിജയിക്കട്ടെയെന്ന് അഭിമാനത്തോടെ എങ്ങനെയാണു പറയാന്‍ കഴിയുക?!?!?നമ്മുടെ നാടിന്‍റെ പെരുംപെരുമയും 'നാം'തന്നെ നശിപ്പിച്ചാലോ?!?!ഭാവി ഭീഷണിയാകാതിരിക്കട്ടെ!

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +15

    കൂടത്തായി സൈമൺ സാർ Great SP💥🙏🌹🇮🇳🥇

  • @aboobackerpalamadathilkozh2809
    @aboobackerpalamadathilkozh2809 3 ปีที่แล้ว +23

    അലക്സാണ്ടർ സാറിന്റെ എപ്പസോഡ് കഴിഞ്ഞതിനു ശേഷം മനസ്സിന് ഏറെ ശാന്തോശം തന്ന ഒരു എപ്പിസോടാണ് ഇതും, KG സൈമൺ സാറിന് ഒരു ബിഗ് സല്യൂട്ട് ഗുഡ്ബായ്

  • @akhil40
    @akhil40 3 ปีที่แล้ว +42

    സഞ്ചാരത്തിൽ സൈമൺ സാറിന്റെ എപ്പിസോഡ് കണ്ട എത്രപേരുണ്ട് ഇവിടെ?

    • @pallavikaraokestudio2707
      @pallavikaraokestudio2707 9 หลายเดือนก่อน +1

      സഞ്ചാരമല്ല.....സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ....പ്രോഗ്രാം

  • @tenzoccamaario
    @tenzoccamaario 2 ปีที่แล้ว +1

    താങ്കൾ നല്ലൊരു വ്യക്തിയാണ്. ഇന്നത്തെ കാക്കിയിട്ട പലരും കണ്ടുപഠിക്കേണ്ട വ്യക്തിത്വം.

  • @shameerraziya1977
    @shameerraziya1977 2 ปีที่แล้ว +1

    എത്ര നല്ലൊരു വ്യക്തിയാണ് ബിഗ് salut sir

  • @creativeman8044
    @creativeman8044 2 ปีที่แล้ว +10

    ടാ...ശ്രീകണ്ഠൻ നായരെ ഇത്രയും മികച്ച ഒരു പോലീസ് ഓഫീസറെയാണോ നിങ്ങൾ നിങ്ങൾ എന്ന് എപ്പോഴും അഭിസംബോധന ചെയ്യുന്നത്. ബ്ലഡി ക്ലച്ചർലസ് ഫെല്ലോ..

  • @sureshdasan8302
    @sureshdasan8302 2 ปีที่แล้ว +2

    നല്ല മനസ്സിന്റെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ 🙏👍👍👍👍

  • @muhammedkp2976
    @muhammedkp2976 3 ปีที่แล้ว +9

    Big salute
    ഇദ്ദേഹത്തിന്റെ പിന്മുറക്കാരില്ലേ നമ്മുടെ സേനയിൽ ?
    ധാരാളം കാണും.

  • @chanel4explore90
    @chanel4explore90 3 ปีที่แล้ว +12

    Great officer.സാറിന്റെ കൂടെ ജോലിചെയ്യാൻ സാധിച്ചതിൽ അഭിമാനം 💪🥰

  • @benoychacko6951
    @benoychacko6951 3 ปีที่แล้ว +60

    ഇടുക്കിയുടെ അഭിമാനം KG സൈമൺ IPS . Dr.KG ഡാനിയേൽ തിരുമേനി 👍👍

    • @roypv88
      @roypv88 3 ปีที่แล้ว

      DR kg daniel thirumenude brother ano?

    • @benoychacko6951
      @benoychacko6951 3 ปีที่แล้ว +1

      @@roypv88 yes

    • @ajithbabu9914
      @ajithbabu9914 2 ปีที่แล้ว

      ഒന്നു മിണ്ടാതെ പോകു മിസ്റ്റർ
      SI ജീവൻ ജോർജ് ആണ്..ഇതിന് പിന്നിൽ അധ്വാനിച്ച് thu.

  • @sadathuismail9402
    @sadathuismail9402 3 ปีที่แล้ว +9

    ഇന്നത്തെ കാലത്ത് ഇതുപോലെ ഓഫീസർമാർ കുറവാണ് വിരലിലെണ്ണാവുന്നവർ മാത്രം ഉള്ളൂ സൈമൺ സാറിന് എല്ലാവിധ ആശംസകളും നേരുന്നു

  • @johndcruz3224
    @johndcruz3224 2 ปีที่แล้ว +3

    ശ്രീകണ്ഠൻ :ചോദ്യം ജാനകിടീച്ചർ ആരായിരുന്നു? ഉത്തരം സൈമൺ സർ :ജാനകിടീച്ചർ ഒരു അധ്യാപിക ആയിരുന്നു...., 😃😃അത് കലക്കി 🙏🙏

  • @ravindrannair3246
    @ravindrannair3246 3 ปีที่แล้ว +9

    A big salute to you Sir. Such police officers should be there in our state.

  • @r-zySKCooking
    @r-zySKCooking 3 ปีที่แล้ว +58

    കെ ജി സൈമൺ സാറിന് പ്രവാസികളുടെ ബിഗ് സല്യൂട്ട്

    • @2xbearth
      @2xbearth ปีที่แล้ว

      Athenthada uvve njngal ningalum manushyar alle

  • @rathnak100
    @rathnak100 3 ปีที่แล้ว +12

    Great officer proud of you🙏🌹

  • @afirahman1980
    @afirahman1980 3 ปีที่แล้ว +6

    Big salute sir, 🥰🥰 big salute flowers🌸🌺🌻🌹🌷🌼💐

  • @jessychacko8538
    @jessychacko8538 3 ปีที่แล้ว +21

    Mr Simon Sir you should start a private investigation business in Kerala like in US , may you can help a lot people who deserve it.

  • @ranjimoothedath7
    @ranjimoothedath7 3 ปีที่แล้ว +24

    ആശംസകൾ സാർ.... സാറിൻ്റെ കൂടെ work ചെയ്യാൻ സാധിച്ചിരുന്നു.... അഭിമാനം❤️

  • @ravendradasdevadas8082
    @ravendradasdevadas8082 3 ปีที่แล้ว +12

    Simon sir you are great. God bless you.

  • @gauthamprem8833
    @gauthamprem8833 3 ปีที่แล้ว +7

    I like this great IPS offer. 🥰😍

  • @BROTHERSILLATH678
    @BROTHERSILLATH678 2 ปีที่แล้ว +2

    കേരളത്തിന്റെ ഷെർലക് ഹോം സൈമൺ സാർ 😍😍 ഉയിർ

  • @valsakurian1202
    @valsakurian1202 3 ปีที่แล้ว +34

    K G Simon sir and Alexander Jacob are entirely different qualities and character.🙏🙏

    • @ajumn4637
      @ajumn4637 3 ปีที่แล้ว

      👌great 👍

  • @smarttransport7125
    @smarttransport7125 3 ปีที่แล้ว +17

    Big salute Mr. Simon sir🙏
    I am so proud you🌹

  • @babuor6331
    @babuor6331 2 ปีที่แล้ว +1

    സൈമൺ സാർ വളരെ ബിഗ് സല്യൂട്ട്

  • @vargheseghesepk816
    @vargheseghesepk816 2 ปีที่แล้ว

    നീതി സത്യം നടക്കട്ടെ എല്ലാം sariyakum

  • @vasanthysuresh3968
    @vasanthysuresh3968 2 ปีที่แล้ว +2

    Big salute simon sir
    Iam so proud you
    God bless you famil
    Good episode

  • @harri625
    @harri625 3 ปีที่แล้ว +3

    An officer with razor sharp intelligence..he remains polite & humble..!!

  • @alwinsalphons8129
    @alwinsalphons8129 3 ปีที่แล้ว +3

    Simon Sir ,May God Bless you
    abundantly.I am proud of you.🙏🙏🙏🙏🙏🙏🙏💛💛

  • @thomast.thomas3894
    @thomast.thomas3894 3 ปีที่แล้ว +16

    We are really proud of you sir. God bless you more and more in the years to come.
    With love and prayers
    Lalusir & Elis tr

  • @cherianthomas534
    @cherianthomas534 3 ปีที่แล้ว +15

    Big Salute Simon Sir and SKN Sir

  • @babuor6331
    @babuor6331 2 ปีที่แล้ว

    നന്ദി ശ്രീകണ്ഠൻ സാർ വളരെ നല്ല എപ്പിസോഡ്

  • @sanilsk1681
    @sanilsk1681 3 ปีที่แล้ว +8

    Big Salute Simon Sir ❤❤❤

  • @sherinfarhanas4900
    @sherinfarhanas4900 3 ปีที่แล้ว +3

    Sir nu ഒരു big സല്യൂട്ട്

  • @jayadevphoto8074
    @jayadevphoto8074 3 ปีที่แล้ว +156

    അങ്ങയോടൊപ്പം ഉള്ള സേവന കാലം ഭാഗ്യമായി കാണുന്നു sir

    • @aseeasees7683
      @aseeasees7683 2 ปีที่แล้ว +1

      II is Your favorite

    • @sunilnandakumar8244
      @sunilnandakumar8244 2 ปีที่แล้ว +1

      Sir ഒരുമിച്ച് ജോലി ചെയ്ത ഉദ്യോഗസ്ഥനാണോ

    • @noufalkl1020
      @noufalkl1020 ปีที่แล้ว

      കൂടത്തായി case ൽ നിങ്ങൾ കൂടെ ഉണ്ടായിരുന്നോ

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 ปีที่แล้ว

    സൈമൺ സാർ 🙏അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @MaheshKumar-dr5el
    @MaheshKumar-dr5el 3 ปีที่แล้ว +4

    സൈമൺ സാറിന് സല്യൂട്ട് 👍👍

  • @anandanvm923
    @anandanvm923 3 ปีที่แล้ว +4

    സർ പറഞ്ഞ സ്റ്റീഫെൻ ജോർജ് ആണ് പേരാമ്പ്ര si ആയി ഇരിക്കുമ്പോൾ, എന്റെ അച്ഛനെയും അമ്മെയും കൊന്ന ആളെ പെട്ടെന്ന് കണ്ടെത്തിയത്, കൂടത്തായി കേസ് സ്റ്റാർട്ടിങ് ഇട്ടതും അദ്ദേഹം ആണ് 🙏🙏🙏🙏

  • @ushakrishna9453
    @ushakrishna9453 3 ปีที่แล้ว +14

    The great police officers and episode thank you SK Sir

  • @bessymoljose6478
    @bessymoljose6478 3 ปีที่แล้ว +11

    ഇടുക്കിയിൽ നിന്ന്‌ ആരും മത്സരിക്കാൻ ഇല്ലെ എന്നോർത്ത് വിഷമം ആയിരുന്നു സമാദാനം അയീ 🥰🥰🥰

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว +1

      എനിക്കും ഫ്രം, തൊടുപുഴ 👍🏻

  • @arunchandran4363
    @arunchandran4363 3 ปีที่แล้ว +6

    Good episode 👏👏👏

  • @bornryder
    @bornryder 4 หลายเดือนก่อน

    Such an interesting personality kg simon sir we Salute u ❤ love u sir

  • @sabueapen6441
    @sabueapen6441 3 ปีที่แล้ว +4

    Great A good person with good heart

  • @joekurian8535
    @joekurian8535 3 ปีที่แล้ว +9

    SKN please keep one song of kutttettan in every episode ! Allow him to express his singing talent ❤️

  • @Ammu279
    @Ammu279 3 ปีที่แล้ว +4

    Wishing You a Happy Retirement Life Sir. We Are Proud of You Sir.

  • @godwinvarghese9301
    @godwinvarghese9301 3 ปีที่แล้ว +5

    Safariyil kg simon sirnte full episodes kandavar undo

  • @emilykg5988
    @emilykg5988 3 ปีที่แล้ว +4

    Hearty congratulations..... 👍

  • @surendrannair6465
    @surendrannair6465 3 ปีที่แล้ว +15

    The first episode where skn stood in awe and respect without interrupting guest

    • @gauthamprem8833
      @gauthamprem8833 3 ปีที่แล้ว

      Exactly. He is not allowing sir to complete the sentence

  • @vkrajuvelickakathu676
    @vkrajuvelickakathu676 3 ปีที่แล้ว +4

    Congradulations 🌹🌹🌹🌹🌹🌹🌹🌹

  • @zimsim2076
    @zimsim2076 3 ปีที่แล้ว +4

    Big salute to the officer

  • @mhdjabirkk7334
    @mhdjabirkk7334 3 ปีที่แล้ว +1

    ഒരു നല്ല ഉദ്യോഗസ്ഥൻ.

    • @rajeswarig3181
      @rajeswarig3181 10 หลายเดือนก่อน

      ഒരു നല്ല മനുഷ്യൻ ഇന്ന് എന്നതിലുപരി നല്ലൊരു ഉദ്യോഗസ്ഥൻ

  • @mohamedbashir1270
    @mohamedbashir1270 3 ปีที่แล้ว +5

    Simon Sir, We proud of you ,wish you all the best in retirement life. But you need to come back!! Dear Home Minister please think about to reappoint person like this legend

  • @divyal2356
    @divyal2356 3 ปีที่แล้ว +2

    Big salute sir🙏🙏🙏

  • @jaya5244
    @jaya5244 3 ปีที่แล้ว +3

    Simon sir ne kandu vannata🙏🙏

  • @kmhasainar9692
    @kmhasainar9692 2 ปีที่แล้ว

    നല്ലൊരു ഉദ്യോഗസ്ഥൻ

  • @faihan4211
    @faihan4211 3 ปีที่แล้ว +6

    ഒരു എപ്പിസോഡ് ൽ നികേഷ് കുമാറിനെ കൊണ്ട് വരണം 🙏🥰

  • @domridervlogs3634
    @domridervlogs3634 ปีที่แล้ว

    Oru pavam manushyan💖💖polite but firm👍👍👍

  • @sreekalasuresh6410
    @sreekalasuresh6410 3 ปีที่แล้ว +2

    Respected simon sir,big salute

  • @ridhuscreation6949
    @ridhuscreation6949 3 ปีที่แล้ว +21

    ഓരോ നിമിഷവും ഉദ്വേഗത്തോടെ കണ്ടിരുന്ന ഒരു എപ്പിസോഡ്.... ഗ്രേറ്റ്‌.....

  • @syammohan7282
    @syammohan7282 3 ปีที่แล้ว

    Safariyil sir nte anubhavam parayunnundu oru rekshem illa anweshana reethiyokke vere level aanu

  • @vijayakumarychacko856
    @vijayakumarychacko856 3 ปีที่แล้ว

    അഭിമാനത്തോടെ നല്ല നമസ്ക്കാരം സർ

  • @thomasmathew6942
    @thomasmathew6942 9 หลายเดือนก่อน

    My fevrect ips officer❤❤❤

  • @sajith7700
    @sajith7700 ปีที่แล้ว

    1:21:49 99.86 nnu sir 2 pravashyam parayunnund ennittum mind maatty confused aakki .. brilliance👏🏼😂

  • @farookck5186
    @farookck5186 3 ปีที่แล้ว +2

    Big salute Sir

  • @anilbhaskarmenon9310
    @anilbhaskarmenon9310 2 ปีที่แล้ว +1

    No doubt....Good officer 👍 ഇതിൽ പറഞ്ഞ,കൂടത്തായി അടക്കം, എല്ലാ കേസ്കളും എവിടെയും കേറി ചെന്ന്, ആരെയും ചോദ്യം ചെയ്യാൻ അനുമതിയുള്ളതായിരുന്നു. ചോദ്യം ചെയ്താൽ "കൈ " പോകുന്ന ജെസ്ന കേസിൽ താങ്കൾ നൈസായി തലയൂരി...!!😢😢ഇപ്പോഴും താങ്കൾക്ക്‌ അറിയാവുന്ന ആ സത്യം ഇങ്ങനെ 'ആടുമേയുന്നത്' കാണുമ്പോൾ...ഒരു കല്ലു കടി...😢 നല്ലതു വരട്ടെ...സാറിനും ജീവിക്കണമല്ലോ...😢👍💐

  • @vinodvinuvinu3095
    @vinodvinuvinu3095 3 ปีที่แล้ว +3

    ഇതിലും വലിയ.... അത്തരവ്....... വേറെ ഇല്ല sir...... സാറെ കാണുമ്പോൾ ഒരു ത്രിൽ ആണ്.....സിനിമയിൽ കേസ് അനോഷണത്തിന് സുരേഷ്‌ഗോപിയേ വിളിക്കുന്ന ആ.... indro ഉണ്ടല്ലോ..... സുരേഷ് ഗോപി വരുന്ന വരവ്...... അതാ sir നിങ്ങൾ.... അത്രക്കും രോമാഞ്ചം.... ആണ് sir.... സല്യൂട്ട് sir

  • @darsanamohan9304
    @darsanamohan9304 3 ปีที่แล้ว +5

    Proud of you sir,A BIG SALUTE SIR

  • @sulaimankottani3597
    @sulaimankottani3597 3 ปีที่แล้ว +5

    സത്യസന്ധരായ ഇത്തരം ഉദ്യോഗസ്ഥരുടെ സേവനം വെറും അൻപത്തി ആറ് വയസിൽ ഒതുക്കാതെ കേരളാപോലീസ് തുടർന്നും അവരെ സേനയിൽ നിലനിർത്തേണ്ടതാണ്.

  • @kgkg7148
    @kgkg7148 2 ปีที่แล้ว

    very interesting and excited true revelation

  • @um1604
    @um1604 3 ปีที่แล้ว +2

    Big salute sir❤️

  • @pramodsg6804
    @pramodsg6804 2 ปีที่แล้ว +2

    Saluted

  • @rajitheshthekkedath6096
    @rajitheshthekkedath6096 3 ปีที่แล้ว +3

    Big salute sir.....

  • @jennifergopinath
    @jennifergopinath 2 ปีที่แล้ว +1

    srikandanSir, You are an excellent presenter,MC & successful too,yet,with minor mishaps, audience admire you fondly. Thankyou for entertaining us well,esp. academically:) Appreciate you match Kuttettan,the Robot as well, with a decent pair of safari suit at least,to match with your stiff & starched clothing, lol Thanks & look forward to seeing more Orphanage students & the underprivileged to motivate them! Thanks again!

  • @thankamanikc4140
    @thankamanikc4140 3 ปีที่แล้ว +3

    സൂപ്പർ

  • @bincybhaskar9232
    @bincybhaskar9232 3 ปีที่แล้ว +1

    Big Salute Simon Sir

  • @remasunny776
    @remasunny776 3 ปีที่แล้ว +3

    Big Salute Simon Sir Ji.. God bless your Family.

  • @philipvarghese100ify
    @philipvarghese100ify 3 ปีที่แล้ว +8

    Sir we are proud of you

  • @MrPaulphilip
    @MrPaulphilip 2 ปีที่แล้ว

    Great salute to KG Simon Red. SP

  • @HonestReporter
    @HonestReporter 3 ปีที่แล้ว +5

    ഇവിടെ പോലീസ് യൂണിഫോം ഇട്ടു ജനങ്ങളുടെ പണം പറ്റുന്നവർക്കു ശ്രീ കെ ജി സൈമനെപ്പോലെ അല്പം മാനുഷത്വവും ആത്മാർത്ഥതയും പ്രതിബദ്ധതയും ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ യശസ്സ് എങ്ങനെ ആകുമായിരുന്നു! കേരളത്തിൽ ക്രമ സമാധാനം എത്ര നന്നാകുമായിരുന്നു!
    പറഞ്ഞിട്ട് കാര്യമില്ലല്ലോ. പല നല്ല പോലീസ് ഉദ്യോഗസ്ഥരെയും സത്യസന്ധമായി പ്രവർത്തിക്കാൻ ഇവിടുത്തെ കുറെ കെട്ട രാഷ്ട്രീയക്കാർ അനുവദിക്കില്ലല്ലോ!

  • @sonyvarghese2908
    @sonyvarghese2908 3 ปีที่แล้ว +2

    Sreekandan nair need more respect talk to kg Simon sir . Intelligent officer

  • @triosgo9182
    @triosgo9182 8 หลายเดือนก่อน

    God bless you

  • @kattappanabattery8641
    @kattappanabattery8641 3 ปีที่แล้ว +4

    Greate Simon sir

  • @bejoymathews9508
    @bejoymathews9508 2 ปีที่แล้ว +1

    ബിഗ് സല്യൂട്ട് സർ

  • @sheelathomas4862
    @sheelathomas4862 11 หลายเดือนก่อน

    Wishing all police officers have similar work ethics, determination, conviction, integrity, accountability and persistence nature in their careers

  • @anassana9516
    @anassana9516 2 ปีที่แล้ว

    big salute
    🇮🇳🇮🇳🇮🇳