ഇങ്ങനെത്തെയൊരു വീട് കുറഞ്ഞ ബഡ്ജറ്റിൽ ചെയ്യാനാകുമോ എന്ന ചോദ്യവുമായി ധാരാളം പേർ ഈ വീടിന്റെ ഡിസൈനർ എന്ന നിലയിൽ എന്നെ ഫോണിൽ വിളിച്ചിരുന്നു. അങ്ങനെയുള്ള ചോദ്യങ്ങൾക്ക് പൊതുവെ ഉള്ള ഒരു ഉത്തരം 'കുറഞ്ഞ ബഡ്ജറ്റിൽ ചെയ്യാം' എന്ന് തന്നെയാണ്. Budget കുറയ്ക്കാൻ ഒന്നുകിൽ വീടിന്റെ sqft കുറയ്ക്കണം അല്ലെങ്കിൽ വീടിന്റെ specifications (വീട് എങ്ങനെ പണിയുന്നു, അതിൽ എന്തെല്ലാം ഉൾപ്പെടുത്തുന്നു, എത്ര വിലയുള്ള ഉള്ള സാമഗ്രികൾ എത്രയളവിൽ ഉപയോഗിക്കുന്നു എന്നുള്ള കണക്ക്) അതിനനുസരിച്ചു ഡിസൈനറുമായി ആലോചിച്ചു ചിട്ടപ്പെടുത്തണം. ALL THE BEST.
@@azarudeenabdulkhader7935 Thank you for your comment 🙏. Every house is not (and should not be) the same. Irrespective of the house being of any size or design, elegance and character can be instilled into it, if the designer sincerely attempts to do so in close consultation with the client.
@@TropikDesigns I agree but I have a doubt, why do you think American skyscrapers look much better compared to decently built Indian commercial buildings. I know height imaprts a curiosity but it has a charm on its own
@@azarudeenabdulkhader7935 There are several factors, my friend. Different countries, cities, people and entities apply the concept of 'good design' in different ways. Another aspect is that, many of the more advanced economies - such as the USA - in addition to focusing on individual building design, do also put emphasis on urban design, streetscape, landscape, etc in their cities, which all would have an impact on the aesthetics of buildings built there. Hope I answered your question.
Any disadvantages in using ferro cement for modular kitchen? You have commented earlier that you don't like it. Any reason? Because I am thinking to get it done for my home. My house is under construction now. 🙂
CNC (Computer Numerical Control) ഒരു സിസ്റ്റം ആണ്...അതുപയോഗിച്ച് പല cutters (router, laser തുടങ്ങിയവ) പ്രവർത്തിപ്പിക്കാൻ സാധിക്കും. ഓരോ വസ്തുവിന്റെയും ഘടനയും സാന്ദ്രതയും അനുസരിച്ചും പിന്നെ ഡിസൈനർ ആവശ്യപ്പെടുന്ന ഫിനിഷ് ലഭിക്കുന്നതിനും ഏറ്റവും അനുയോജ്യമായ cutter തിരഞ്ഞെടുക്കുന്നു. Technical explanation ആണ് ... 🙏
Thank you. This is a question I had answered previously. If a house has to be built using similar specifications then the per sqft rate would be well over Rs 3000. As I keep repeating, the house costs are based on (1) the total area of the house, and (2) the specifications and inclusions included in the house. If you require any further assistance then pls feel free to contact me; my number is in the description box above. All the best.
മേൽക്കൂര ഉള്ള courtyard ആണെങ്കിൽ അത് sqft കണക്കിൽ കൂട്ടേണ്ടതാണ് ...courtyard ഒരു സൈഡിൽ കൊടുത്ത്കൊണ്ട് sqft കണക്കിൽ നിന്നും ഒഴിവാക്കാനും ശ്രമിക്കാവുന്നതാണ്. Double height ഉള്ള ഒരു space അത് രണ്ടു പ്രാവശ്യം sqft calculations-ഇൽ കൂട്ടുകയില്ല ...പക്ഷെ ഇടയ്ക്കു mezzanine floor, bridges തുടങ്ങിയ construction വരുകയാണെങ്കിൽ, ആ ഭാഗങ്ങൾ രണ്ടു തവണ sqft-ഇൽ ഉൾപെടുത്തേണ്ടി വന്നേക്കാം. All the best.
@@holypunk12 True. Swantham ishtaprakaram cheytha veedu aarum vilkkilla...!!! Manasinu poruttham thonnunna oru designer-umaayi consult cheythu nokku, perhaps they will be able to help you. Anyways, all the best.
The plastered parts of the compound wall is painted using white coloured weatherproof exterior paint whereas the random rubble (stone) part is painted using PU Clear stone coat with a hint of black colour added to it. Hope this answers your question. Regards.
Beautiful house ❤❤❤. The name of the furniture besides the dinning table is "chest cupboard" and the small table at the corner of the living room is "consol table".
I don't think I have loved any house design more than this, as I dont understand Malayalam may I know you what was the estimate cost of building this house
Thank you so much. 🙏 If a house with similar specs is to be built now, one should be looking at Rs3,500/sqft. Obviously, the specs can be adjusted to fit the needs and budget of the client.
Thank you for your comment. Colonial design in Kerala architecture was introduced only after the colonists settled in the region, whereas the traditional Kerala architecture existed and was celebrated well before the colonists arrived at our shores. Thank you.
Thank you for you compliments. If you are interested in our design services then please contact us using our contact details provided in the description box. Regards. 🙏
Thank you 🙏. ശരിയാണ് maintenance അതിന്റെ മുറയ്ക്കു തന്നെ ചെയ്യണം ചെയ്യണം....നാം നമ്മെ maintain ചെയ്യുന്നത് പോലെയും...നാം നമ്മുടെ വാഹനങ്ങൾ maintain ചെയ്യുന്നത് പോലെയും നാം നമ്മുടെ വീടുകളും maintain ചെയ്യണം ❣.
Chetta oru chodyam , kerala traditional house or nalukettu house anu eniku personal ishtam, so athu njan vekkuka anankil athinte merits and demerits kannum ? And enthoke karyankal face Cheyendi varum construction time and after construction?? Futuril enthelum problems undakuo ?
ഈ specification-ഇൽ ചെയ്യാൻ sqft-ന് Rs 3000 ത്തിൽ കൂടും, specification കുറച്ചാൽ സ്വാഭാവികമായും റേറ്റ് കുറയും. കൂടുതൽ ഇൻഫർമേഷൻ വേണമെങ്കിൽ എന്നെ നേരിട്ട് ബന്ധപ്പെടുക. Thanks and all the best. TROPiK Designs
Thank you 🙏. Budget കുറയ്ക്കാം, രണ്ടു രീതിയിൽ. ഉദ്ധാഹാരണത്തിന്, Rs 36 ലക്ഷം ബഡ്ജറ്റ് ആണെങ്കിൽ Rs 3000/sqft rate-ഇൽ 1200 sqft-ഇന്റെ വീടും, അല്ലെങ്കിൽ Rs 1800/sqft rate-ഇൽ 2000 sqft വീടോ ചെയ്യാം. Total cost കുറയ്ക്കണമെങ്കിൽ ഒന്നുകിൽ specifications കുറക്കുക അല്ലെങ്കിൽ വീടിന്റെ area കുറയ്ക്കുക. All the best.

No one to live there or occasinally stay there just 1 or 2 months since owner in foreign land so y need to waste money for large 3700sqft in the dead end bro .. No wonder 10 million houses are empty in kerala. Some with only old parents live in giagantic houses
നല്ല സുപരിചിതമായ ഒരു സ്ഥലം പോലെ അല്ലെ? 😂 JUST JOKING ketto 🙏, ഓരോരുത്തരും അവരവരുടെ വീടിന്റെ സ്വകാര്യതയും സുരക്ഷിതത്വും ഉറപ്പു വരുത്താൻ അവർക്കു വേണ്ടതെല്ലാം ചെയ്യും....personal choices, അല്ലെ?
ധാരാളമായി natural light അകത്തളങ്ങളിൽ ലഭിക്കുന്ന ഒരു ഭവനമാണ് ഇത്....glare വരാതിരിക്കുന്നതിനായി എല്ലാ കർട്ടനുകളും അടച്ചിട്ടായിരുന്നു വീഡിയോ ഷൂട്ട് ചെയ്തത്.
@@DrInterior വാതം മാറ്റി പരിചയമുണ്ടല്ലേ. ആദ്യം തെറ്റു കൂടാതെ മലയാളം എഴുതാനും വായിക്കാനും പഠിച്ചിട്ടു പോരെ വലിയ വലിയ കാര്യങ്ങൾ ഇനിഷ്യല് പോലുമില്ലാത്ത സുഹൃത്തേ.
I agree with Ajay, 'it depends'. Possibility of any such renovation would depend on the integrity of the existing structure, including the strength of the super-structure and foundation. Best regards.
ഇങ്ങനെത്തെയൊരു വീട് കുറഞ്ഞ ബഡ്ജറ്റിൽ ചെയ്യാനാകുമോ എന്ന ചോദ്യവുമായി ധാരാളം പേർ ഈ വീടിന്റെ ഡിസൈനർ എന്ന നിലയിൽ എന്നെ ഫോണിൽ വിളിച്ചിരുന്നു. അങ്ങനെയുള്ള ചോദ്യങ്ങൾക്ക് പൊതുവെ ഉള്ള ഒരു ഉത്തരം 'കുറഞ്ഞ ബഡ്ജറ്റിൽ ചെയ്യാം' എന്ന് തന്നെയാണ്. Budget കുറയ്ക്കാൻ ഒന്നുകിൽ വീടിന്റെ sqft കുറയ്ക്കണം അല്ലെങ്കിൽ വീടിന്റെ specifications (വീട് എങ്ങനെ പണിയുന്നു, അതിൽ എന്തെല്ലാം ഉൾപ്പെടുത്തുന്നു, എത്ര വിലയുള്ള ഉള്ള സാമഗ്രികൾ എത്രയളവിൽ ഉപയോഗിക്കുന്നു എന്നുള്ള കണക്ക്) അതിനനുസരിച്ചു ഡിസൈനറുമായി ആലോചിച്ചു ചിട്ടപ്പെടുത്തണം. ALL THE BEST.
❤❤❤
l don't think same elegance will be there for a house of lower size
@@azarudeenabdulkhader7935 Thank you for your comment 🙏. Every house is not (and should not be) the same. Irrespective of the house being of any size or design, elegance and character can be instilled into it, if the designer sincerely attempts to do so in close consultation with the client.
@@TropikDesigns I agree but I have a doubt, why do you think American skyscrapers look much better compared to decently built Indian commercial buildings. I know height imaprts a curiosity but it has a charm on its own
@@azarudeenabdulkhader7935 There are several factors, my friend. Different countries, cities, people and entities apply the concept of 'good design' in different ways. Another aspect is that, many of the more advanced economies - such as the USA - in addition to focusing on individual building design, do also put emphasis on urban design, streetscape, landscape, etc in their cities, which all would have an impact on the aesthetics of buildings built there. Hope I answered your question.
It's so huge..... Beautiful Traditional house......
❣️❣️❣️thanks
Thank you 🙏
Any disadvantages in using ferro cement for modular kitchen? You have commented earlier that you don't like it. Any reason? Because I am thinking to get it done for my home. My house is under construction now. 🙂
Plz call bcz i am on duty 👍
👍
Me too
Ferro cement should be made with good water...and will be affected later in the presence of poor quality water
I would like to know if the Nuvocotto tiles in the home are wax coated or not. Please reply.
Not 👍
@@DrInterior Thank you!
No and there’s no need to do so.
Wooowww…i too like to built a traditional house with modern elements ..😍
❣️👍❣️
Thank you. Do let us know if TROPiK Designs could be of your help in realising your dream home. All the best.
Good explanation
Njanithu vare ithra bangiyayi avatharipikunnathu kanditilla🎉
❣️
❤
സൂപ്പർ.. സെയിം പടേൺ ഉള്ള വീടുകൾ വീഡിയോ ഇടുക.. ആ അർച്ചിടെക് സൂപ്പർ ലെജൻഡ് ആണ് 👍
❣️❣️👍
@@DrInterior 🙏🏻👍
Thank you 🙏
bro...👌 നല്ല തറവാടിത്തമുള്ള .... തറവാട്💯
പിന്നല്ല ❣️❣️❣️❣️
Thank you 🙏
CNC cut alla bro laser cutting aanu
അത് ചെയ്യുന്നത് എന്തിലാണ്
CNC (Computer Numerical Control) ഒരു സിസ്റ്റം ആണ്...അതുപയോഗിച്ച് പല cutters (router, laser തുടങ്ങിയവ) പ്രവർത്തിപ്പിക്കാൻ സാധിക്കും. ഓരോ വസ്തുവിന്റെയും ഘടനയും സാന്ദ്രതയും അനുസരിച്ചും പിന്നെ ഡിസൈനർ ആവശ്യപ്പെടുന്ന ഫിനിഷ് ലഭിക്കുന്നതിനും ഏറ്റവും അനുയോജ്യമായ cutter തിരഞ്ഞെടുക്കുന്നു. Technical explanation ആണ് ... 🙏
Kidilam camera man❤
❣️❣️❣️
Beautiful - what was approx costing for construction excluding land?
❣️
Thank you. This is a question I had answered previously. If a house has to be built using similar specifications then the per sqft rate would be well over Rs 3000. As I keep repeating, the house costs are based on (1) the total area of the house, and (2) the specifications and inclusions included in the house. If you require any further assistance then pls feel free to contact me; my number is in the description box above. All the best.
Could you pls also keep subtitles to your videos, so that people can understand and get inspired more by the details
❣️❣️❣️
ഒരു doubt ചോദിക്കട്ടെ
Courtyardum double storied height ഉം buildup ഏരിയയിൽ sqft ആയി കൂട്ടുമോ
Ill
മേൽക്കൂര ഉള്ള courtyard ആണെങ്കിൽ അത് sqft കണക്കിൽ കൂട്ടേണ്ടതാണ് ...courtyard ഒരു സൈഡിൽ കൊടുത്ത്കൊണ്ട് sqft കണക്കിൽ നിന്നും ഒഴിവാക്കാനും ശ്രമിക്കാവുന്നതാണ്. Double height ഉള്ള ഒരു space അത് രണ്ടു പ്രാവശ്യം sqft calculations-ഇൽ കൂട്ടുകയില്ല ...പക്ഷെ ഇടയ്ക്കു mezzanine floor, bridges തുടങ്ങിയ construction വരുകയാണെങ്കിൽ, ആ ഭാഗങ്ങൾ രണ്ടു തവണ sqft-ഇൽ ഉൾപെടുത്തേണ്ടി വന്നേക്കാം. All the best.
The only reason i saw this video full The last word pick good ideas not copy all😊
❣️👍
Will they sell any of the houses you show case here ?!
No
@@DrInterior 😌
Obviously, houses can be custom designed and made to suit one's taste and requirements.
@@TropikDesigns enikku swanthamayi ishtangal mari marinjukondirikkum...athanu ithu polulla alukal design cheyyunna kanumbol vanganam ennu agraham ! Pakshe swantham ishta prakaram cheytha arum kodukkilla 🤭 !!
@@holypunk12 True. Swantham ishtaprakaram cheytha veedu aarum vilkkilla...!!! Manasinu poruttham thonnunna oru designer-umaayi consult cheythu nokku, perhaps they will be able to help you. Anyways, all the best.
Nice house .Professionally explained
❣️❣️❣️👍
Thank you 🙏
Beautiful house. So huge. But no one to stay . 😊
🙄
Sir, can u plz tell me what colour paint they have used in the compound wall......
They will replay
The plastered parts of the compound wall is painted using white coloured weatherproof exterior paint whereas the random rubble (stone) part is painted using PU Clear stone coat with a hint of black colour added to it. Hope this answers your question. Regards.
@TropikDesigns Thank you so much for the reply 🙏 ❤️ ☺️
അണ്ണന്റെ വേറെ മാതിരി presentation ❣️❣️❣️❣️
😀😀❣️❣️❣️
മനോഹരമായ വീട് 💕.sir ന്റെ ഒരു വീഡിയോ എല്ലാം നല്ലതാണ്
Thank u so much sis ❣️❣️❣️
Thank you 🙏
നയന മനോഹരം ,🌻
❤❤❤
Thank you 🙏
Every home videos u had brought to ur channels are unique and one or the other new things to learn from 😊
❣️❣️❣️❣️thanks
Beautiful house ❤❤❤. The name of the furniture besides the dinning table is "chest cupboard" and the small table at the corner of the living room is "consol table".
T👍❣️❣️
I don't think I have loved any house design more than this, as I dont understand Malayalam may I know you what was the estimate cost of building this house
❣️👍
Thank you so much. 🙏
If a house with similar specs is to be built now, one should be looking at Rs3,500/sqft. Obviously, the specs can be adjusted to fit the needs and budget of the client.
Kidilan :))
❣️❣️❣️
Thank you. 🙏
Supper, video ❤❤ എനിക് ഒരുപാട് ഇഷ്ടമുള്ള മോഡൽ വീടു, ❤🎉
❣️❣️❣️
Thank you very much 🙏
We don't need to mix tropical Kerala model with colonial, because Kerala model itself is colonial, sir.
അത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ, ഇഷ്ടമുള്ളവർ ചെയ്യട്ടെ 👍
Thank you for your comment. Colonial design in Kerala architecture was introduced only after the colonists settled in the region, whereas the traditional Kerala architecture existed and was celebrated well before the colonists arrived at our shores. Thank you.
Beautiful house..I too like to built a traditional house with some modern elements...❤
❣️❣️❣️❣️
Thank you for you compliments. If you are interested in our design services then please contact us using our contact details provided in the description box. Regards. 🙏
Veedu super, maintenance cheyyanam adanu important.
❣️👍
Thank you 🙏. ശരിയാണ് maintenance അതിന്റെ മുറയ്ക്കു തന്നെ ചെയ്യണം ചെയ്യണം....നാം നമ്മെ maintain ചെയ്യുന്നത് പോലെയും...നാം നമ്മുടെ വാഹനങ്ങൾ maintain ചെയ്യുന്നത് പോലെയും നാം നമ്മുടെ വീടുകളും maintain ചെയ്യണം ❣.
കോടികളുടെ ബ്ലാക് ഉണ്ടെങ്കിൽ എന്താണ് ചെയ്യാൻ കഴിയാത്ത ത്
രോധനം, ഒരു frustrated ന്റെ രോധനം 😂😂😂
Good presentation. ❤❤ beautiful home
❣️❣️❣️❣️
Thank you 🙏
Plan kittumo
Plz call 👍
Please share your num
Hi, phone-il bandhapeduka. Number is in the description box.
Manoharam😍
❤❤
Thanks 🙏
Chetta oru chodyam , kerala traditional house or nalukettu house anu eniku personal ishtam, so athu njan vekkuka anankil athinte merits and demerits kannum ? And enthoke karyankal face Cheyendi varum construction time and after construction?? Futuril enthelum problems undakuo ?
Plz call
You may call to discuss - not easy to write a response here. Regards.
ഒരു വീടിന്റെയും സ്ക്വയർ ഫീറ്റ് പറയാറില്ലല്ലോ.... അത് കൂടി പറയണേ.....
പറയുന്നുണ്ട് മുഴുവൻ കാണുക
Approx 3700 sqft including the large veranda (approx. 750 sqft)
Superb. 👌
❣️❣️❣️
Thank you 🙏
Seriously would people really live here or it's left to staff to live and maintain.
So huge to actually own one.
👍
Everyone has their own aspirations when it comes building their own home. 🙏
ടൈൽ സൂപ്പർ
ടെറക്കോട്ട ഏതാ ടൈൽ?
വില എന്താണ്
Just call
Pls number
Nuvocotto floor tiles
What is the cost of this house
👍
ഈ specification-ഇൽ ചെയ്യാൻ sqft-ന് Rs 3000 ത്തിൽ കൂടും, specification കുറച്ചാൽ സ്വാഭാവികമായും റേറ്റ് കുറയും. കൂടുതൽ ഇൻഫർമേഷൻ വേണമെങ്കിൽ എന്നെ നേരിട്ട് ബന്ധപ്പെടുക. Thanks and all the best. TROPiK Designs
nostalgic house .
❣️❣️❣️❣️
Thank you 🙏
English subtitles for non malayalis please
👍
e tile costly aano nuvacotta tiles
Yes 👍
@@DrInterior thanku👍
Tile adipoli
❣️❣️q
Thank you 🙏
Super👍👍👍
Thanks ❣️❣️❣️
Thank you 🙏
ഇതിന്റെ total cost ഒന്ന് പറയാമോ
1 cr above
Please call. Regards.
Wowwwwww
❣️❣️❣️
Thank you 🙏
Beautiful house ..
❣️❣️❣️
Thank you 🙏
Pathanamthitta avidayan veedu
Plz call 👍
Near Pathanamthitta Town, in Makkamkunnu. Thanks.
Budget plz
1 cr
Please call if you want to discuss the specifics about the budget for a similar house to be built now. Thank you.
Super home ♥️♥️♥️♥️
❣️❣️❣️❣️
Thank you 🙏
😍Beautiful
❣️❣️❣️
Thank you 🙏
Super
❣️❣️❣️
Thank you 🙏
Bro very nice video bro❤
❣️❣️❣️
👌👌👌👍👍👍
❣️❣️❣️
Thank you 🙏
How many cents land
👍
?
The house sits on a piece of land of approx 20 cents.
Beautiful ..👌👌👌
❣️❣️❣️
Thank you 🙏
സൂപ്പർ ഡിസൈൻ.. ആരും കൊതിക്കുന്നത്.. പക്ഷെ ബഡ്ജറ്റ് കൂടുതൽ...
ഈ ഡിസൈൻ പറ്റെർണിൽ കോസ്റ്റ് കുറച്ചു ചെയ്ത(35-40ലക്ഷം) വീടുകൾ കാണിച്ചാൽ നല്ലതായിരുന്നു
ചെയ്തിട്ടുണ്ട് കാണുക 👍
Thank you 🙏. Budget കുറയ്ക്കാം, രണ്ടു രീതിയിൽ. ഉദ്ധാഹാരണത്തിന്, Rs 36 ലക്ഷം ബഡ്ജറ്റ് ആണെങ്കിൽ Rs 3000/sqft rate-ഇൽ 1200 sqft-ഇന്റെ വീടും, അല്ലെങ്കിൽ Rs 1800/sqft rate-ഇൽ 2000 sqft വീടോ ചെയ്യാം. Total cost കുറയ്ക്കണമെങ്കിൽ ഒന്നുകിൽ specifications കുറക്കുക അല്ലെങ്കിൽ വീടിന്റെ area കുറയ്ക്കുക. All the best.
Hello.. എനിക്ക് കോഴിക്കോട് ജില്ലയിലെ ഒരു best interior consultant nte name പറഞ്ഞു തരുമോ??
👍
👌👌👌👌
❣️❣️❣️❣️
Thank you 🙏
3700sqft
❤❤❤❤
❤
❣️❣️❣️
Thank you 🙏
അയോ 3700 S.. Feeto
👍
👍
Thanks ❣️❣️❣️
Thank you 🙏
Total cost ethraya??
ഈ specification-ഇൽ ചെയ്യാൻ sqft-ന് Rs 3000 ത്തിൽ കൂടും, specification കുറച്ചാൽ സ്വാഭാവികമായും റേറ്റ് കുറയും. കൂടുതൽ ഇൻഫർമേഷൻ വേണമെങ്കിൽ എന്നെ നേരിട്ട് ബന്ധപ്പെടുക. Thanks and all the best. TROPiK Designs
Ethoru holiday home pole undu
😀❣️
Thank you 🙏 that was the whole idea 😊
👍❤️❤️
❣️❣️❣️
Thank you 🙏
Problem with all this house is no lives in it. It is all ghost house😮.
👍
No one to live there or occasinally stay there just 1 or 2 months since owner in foreign land so y need to waste money for large 3700sqft in the dead end bro ..
No wonder 10 million houses are empty in kerala. Some with only old parents live in giagantic houses
🤔
മതിലു കാണുമ്പം ജയിൽ ഓർമ്മ വരുന്നു.
😂
നല്ല സുപരിചിതമായ ഒരു സ്ഥലം പോലെ അല്ലെ? 😂 JUST JOKING ketto 🙏, ഓരോരുത്തരും അവരവരുടെ വീടിന്റെ സ്വകാര്യതയും സുരക്ഷിതത്വും ഉറപ്പു വരുത്താൻ അവർക്കു വേണ്ടതെല്ലാം ചെയ്യും....personal choices, അല്ലെ?
ഈ വീടിന്റെ ഹിന്ദു വേർഷൻ ഉണ്ടോ, ഒന്ന് ചെയ്യാമോ
അറിയില്ല അന്വേഷിക്കാം 👍
🎉🎉🎉
❣️❣️❣️
Thank you 🙏.
വെളിച്ചമില്ല
👍
ധാരാളമായി natural light അകത്തളങ്ങളിൽ ലഭിക്കുന്ന ഒരു ഭവനമാണ് ഇത്....glare വരാതിരിക്കുന്നതിനായി എല്ലാ കർട്ടനുകളും അടച്ചിട്ടായിരുന്നു വീഡിയോ ഷൂട്ട് ചെയ്തത്.
764🌷❤️❤️👌👋
❣️❣️❣️❣️
വളരെ മോശം പ്രസന്റേഷൻ.
😂😂😂😂 ok അമ്മാവാ,അമ്മാവന്റെ വാതം കുറവുണ്ടോ
കണ്ട ഓർമ്മയുണ്ടോ ഈ വീട്. മലയാളത്തിൽ ഇങ്ങനെ ഒരു പ്രയോഗമുണ്ടോ. അതു കൊണ്ടാണ് മോശം അവതരണം എന്ന് പറഞ്ഞത്.
@@sreenivasanmadayil1488ok അമ്മാവാ 👍
@@DrInterior വാതം മാറ്റി പരിചയമുണ്ടല്ലേ. ആദ്യം തെറ്റു കൂടാതെ മലയാളം എഴുതാനും വായിക്കാനും പഠിച്ചിട്ടു പോരെ വലിയ വലിയ കാര്യങ്ങൾ ഇനിഷ്യല് പോലുമില്ലാത്ത സുഹൃത്തേ.
അപ്പൊള്‍ പ്രക്രുതി വിരുധ വീടും ഉണ്ടൊ 😂😂😂
😀😀😀
Hi boss 70 years old home complete house is plasterd with limestone is it possible to renovation on such houses
Depnds ആണ് 👍
I agree with Ajay, 'it depends'. Possibility of any such renovation would depend on the integrity of the existing structure, including the strength of the super-structure and foundation. Best regards.
" പ്രകൃതിയോട് ചേർന്ന്"
എന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്.?
പ്രകൃതിയോട് ഇണങ്ങി എന്ന് തന്നെ
👌👌🙏
❣️❣️❣️
Thanks 🙏
Beautiful ❤
❣️❣️❣️
Thank you 🙏
😍
❣️❣️❣️
Thank you 🙏
❤❤❤❤❤
❣️❣️❣️
Thank you 🙏
@@TropikDesigns nice work
❤