നാത്തൂൻ പോര് എന്ന് പറഞ്ഞാൽ ഇതാണ് പ്രവാസിയുടെ ഭാര്യയുടെ നൊമ്പര കഥ Pravasi wife

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 399

  • @faseelasiya4383
    @faseelasiya4383 2 ปีที่แล้ว +153

    മുഫി ഇപ്പോൾ നല്ല സന്തോഷത്തിൽ ആണ് ആ സന്തോഷം എത്ര ഉണ്ട് നമുക്ക് അറിയാം ഞാൻ ഒരു പ്രവാസി ഭാര്യ യായത് കൊണ്ട് 🥰

  • @hudhamol6601
    @hudhamol6601 2 ปีที่แล้ว +50

    ഈ രാത്രി നേരം പുലരാൻ ഒരു പാട് സമയമാണ് വേഗം ഈ രാത്രി പുലർണെകിൽ എന്ന് ആഗ്രഹിച്ചു പോകും 🥰

    • @asmajaseel8367
      @asmajaseel8367 2 ปีที่แล้ว

      Correct🥰

    • @shareefpckuttappikuttappi8400
      @shareefpckuttappikuttappi8400 2 ปีที่แล้ว

      അത് സത്യം

    • @shameenaharees3256
      @shameenaharees3256 2 ปีที่แล้ว

      അവർ ജെലിൽ കിടന്നിട്ട് ആണ് വരുന്നതെങ്കിലോ 😰😭🤲

    • @hudhamol6601
      @hudhamol6601 2 ปีที่แล้ว

      @@shameenaharees3256 ജയിലിയാനെകിലും ഗൾഫിൽ ആണെകിലും സ്നേഹം ഉള്ള ഭാര്യ ഭർത്താക്കാൻ മാർ aayamathi

    • @suhailahanna2122
      @suhailahanna2122 2 ปีที่แล้ว

      Comnt👌👌

  • @shahansidan9571
    @shahansidan9571 2 ปีที่แล้ว +331

    ഞങ്ങള aangilaar വരുമ്പോ ഞങ്ങൾ ഒരു പെങ്ങന്മാരും അവിടെ പെട്ടി പൊളിക്കൽ ഒന്നും പോവാറില്ല അവർ എന്തെ കൊടുന്നത് പോലും ചോദിക്കാറൂം ഇല്ല 👍👍👍😄

    • @messifans44
      @messifans44 2 ปีที่แล้ว

      Inikum 4 aangalara mole najaan oru penna avar vanna aenthakondu vera adu vedikum vilichal povum athrenne

    • @sachuaflah
      @sachuaflah 2 ปีที่แล้ว +7

      ഗുഡ്

    • @naseefanaseefa5712
      @naseefanaseefa5712 2 ปีที่แล้ว +6

      ഗുഡ്

    • @arifamujeeb9954
      @arifamujeeb9954 2 ปีที่แล้ว +5

      @@musthafapallikkal7199 ഇതൊക്കെ ആ നാത്തൂൻ വായിച്ചാലോ sis

    • @munnarafi732
      @munnarafi732 2 ปีที่แล้ว +2

      @@musthafapallikkal7199 👍🏻

  • @shahabusabu9428
    @shahabusabu9428 2 ปีที่แล้ว +33

    ഏതെങ്കിലും പെങ്ങമാർ ഇങ്ങനെ ഉണ്ടങ്കിൽ ഒന്ന് നന്നാവാണേ... ആങ്ങള മാർക്കും നാത്തൂൻ മാർക്കും ഒരു സുഖം കൊടുക്കണേ.. ഞാനും ഒരു പെങ്ങൾ ആണ് പക്ഷെ നമ്മൾ ഇങ്ങനെ ഒന്നും ചെയ്യില്ല.. നമ്മുടെ ഉമ്മാനെ ഇങ്ങനെ കൂട്ട് നിൽക്കാൻ കിട്ടൂല 😔

  • @saleemsheikhvp6759
    @saleemsheikhvp6759 2 ปีที่แล้ว +81

    ചില ആൾക്കാരുടെ വിചാരം ഗൾഫ് പൈസ ബാരുന്ന സ്ഥാലമാണെന്ന
    നമ്മൾ എപ്പോഴും അനുഭപിക്കുന്ന താണ്

  • @jasijasihsan2507
    @jasijasihsan2507 2 ปีที่แล้ว +12

    ഭർത്താവ് നാട്ടിൽ ഉള്ളതായൊണ്ടും നാത്തൂന്മാർ ഇല്ലാത്തോണ്ടും അൽഹംദുലില്ലാഹ് 🥰

  • @Isha2925
    @Isha2925 2 ปีที่แล้ว +58

    മുഫിന്റെ സന്തോഷം kandille ഏതൊരു pravasi aaya ഭർത്താവ് വരുമ്പോഴും ഉണ്ടാവും ഇങ്ങനെ ഒരു santhosham🤣🥰🥰🥰

  • @kichumon9699
    @kichumon9699 2 ปีที่แล้ว +11

    ഉളുപ്പ് ഇല്ലാത്ത നാത്തൂൻ മാർ
    ഞാനും ഒരു നാത്തൂൻ ആണ്

  • @hanshaali8925
    @hanshaali8925 2 ปีที่แล้ว +6

    കമറു നീ ഒരു സംഭവം തന്നെ പൊളിച്ചു മുത്തേ 💐💐💐

  • @ishafathima9994
    @ishafathima9994 2 ปีที่แล้ว +94

    നാട്ടിൽ ഉള്ള hus ആയത് കൊണ്ട് നല്ല സമാധാനം 🥰👍👍

  • @naeemamaryam4886
    @naeemamaryam4886 2 ปีที่แล้ว +1

    ഈ പാട്ട് പ്രവാസി ഭാര്യ ആയതിനു ശേഷം ആർക്കൊക്കെ ഇഷ്ട്ടമാണ് ഇന്നെപ്പോലെ

  • @usmanbava6938
    @usmanbava6938 2 ปีที่แล้ว +15

    പത്ത് വർഷമായി, വരുന്ന സമയത്ത് ഇത് വരെ എന്റെ 3 പെങ്ങൾമാർ ആരും ഒരു സാധനം വേണം എന്ന് ആവശ്യപെട്ടിട്ടില്ല. അവർ പറയുന്നത് ഒന്നും വേണ്ട മാത്രമല്ല അന്നെ കാണാൻ പൂതി ആവുന്നുണ്ട് വേഗം ഇങ്ങട്ട് വന്നാൽ മതി.

    • @naseemapareed9046
      @naseemapareed9046 2 ปีที่แล้ว

      സത്യാണ് njgalum 6പെങ്ങൻ മാരുണ്ട് ആരും ഒന്നും ആവശ്യപ്പെടാറില്ല
      ഞങ്ങളും പ്രവാസി ഭാര്യ മാരാണ് പഴയ കാലം ഇങ്ങനെ ഒക്കെ ആയിരിക്കും 🤩

    • @shihabpandikkad4536
      @shihabpandikkad4536 2 ปีที่แล้ว

      Ath ningalude bagyam

  • @inshainuworld5700
    @inshainuworld5700 2 ปีที่แล้ว +5

    ഗൾഫ് ജീവിതം ഉപേക്ഷിച്ചു വരുവാണെന്നു തോന്നുന്നു അതാകും സർപ്രൈസ്‌ ലെ 👍👍

  • @muhafalayan1094
    @muhafalayan1094 2 ปีที่แล้ว +32

    എന്റെ ഇക്കയും അടുത്ത് വരുന്നുണ്ട് അള്ളാഹു ഒരു പ്രയുസവും ഇല്ലാതെ നമ്മുടെ അടുത്ത് ഇതികട്ടെ 🤲🤲ആമീൻ ഈ വിഡിയോ കാണുമ്പോൾ എന്റെ അനുഭവം ഇതു പോലെ ആയിരുന്നു എനിക്ക് അഞ്ചു നാത്തൂൻമാർ അതൊക്കെ ഓർക്കാൻ പേടിയാകുന്നു എന്റെ ഇക്ക എന്നോട് പറയും നീ ക്ഷമിക് എല്ലാം ശരിയാകും എന്ന് അൽഹംദുലില്ലാഹ് ഒരു വീട് വെച്ചു ഞാനും രണ്ടു മക്കളും വളരെ റാഹത്താണ് ഇപ്പോൾ നാത്തൂൻമാരും കുഴപ്പം ഇല്ല അള്ളാഹു എല്ലാവർക്കും ആഫിയതുള്ള ദിർഗായുസ് നൽകട്ടെ 🤲🤲ആമീൻ യാ റബൽ ആലമീൻ 🤝

    • @vibesofansiyashamsudheen2224
      @vibesofansiyashamsudheen2224 2 ปีที่แล้ว

      Aaameeen🤲🏻🤲🏻

    • @ansaransu8655
      @ansaransu8655 2 ปีที่แล้ว

      Aameen🤲🏻🤲🏻

    • @aishaabdul9352
      @aishaabdul9352 2 ปีที่แล้ว +1

      ഇക്ക പോയിട്ട് 3വർഷം 😭👍👍👍1വർഷം കൂടി കാത്തിരിക്കണം 😭😭😭😭

    • @henzaboutique4508
      @henzaboutique4508 2 ปีที่แล้ว

      Ameen

    • @sulaimanbavu7978
      @sulaimanbavu7978 2 ปีที่แล้ว

      Anthe anubavam

  • @riyanaza6548
    @riyanaza6548 2 ปีที่แล้ว +7

    എനിക്ക് 5നാത്തൂൻ മാർ ആണ് അവർ ആങ്ങള വരുന്നുണ്ട് എന് കേട്ടാൽ അവിടെ എത്തിയിട്ട് ഉണ്ടാവും വരുന്നത് കൊണ്ട് കുഴപ്പം ഇല്ല വന്നാൽ ഉമ്മയും മക്കളും പെട്ടിയിൽ ഉള്ളത് ഫുള്ളും കാലി ആക്കും നമുക്ക് എന്തെങ്കിലും കിട്ടിയ കിട്ടും നമ്മൾക്ക് പിന്നെ സാദനങ്ങൾ അല്ലല്ലോ ഇക്കാനെ കണ്ടാൽ പിന്നെ എന്ത് സാദനം 😊 ഉപ്പാക്ക് കുറെ മുതൽ ഉണ്ടായിരിന്നു എല്ലാം തോന്നിയത് കട്ടി കളഞ്ഞു 3പെങ്ങമ്മാരെ കെട്ടിച്ചു അയച്ചു അവരുടെ പ്രസവം സ്വർണം കേട്ടൽ എല്ലാം ഇക്ക ആയിരുന്നു 😢സ്ഥലം വാങ്ങി ഇപ്പോൾ വീട് വെച്ചു അത് കഴിഞ്ഞു വലിയ ഒരു വണ്ടി അപകടം പറ്റി😭 ഇപ്പോൾ ഗൾഫിൽ പോക്ക് നിറുത്തി

  • @jumishameer7323
    @jumishameer7323 2 ปีที่แล้ว +58

    ന്റർ നാത്തൂന്മാർ അടിപൊളി ആണ് 😍😍 very frdly ആണ് എല്ലാത്തിനും koode ഉണ്ടാവും 2 എണ്ണവും 😍😍 njnghal 3 perum ചേർന്നാൽ
    Veed പൊളിച്ചടുക്കും 😍😄😄 masha allah

    • @Luluzz974
      @Luluzz974 2 ปีที่แล้ว +4

      Yyooh happy aayitt jeevikkee thathathaa.....inte mmachinte nathoonmarum ithee polenne ellarkum nalla oruma aanu angattum inngattum🥰😍✨💯

    • @asnashareef2365
      @asnashareef2365 2 ปีที่แล้ว +1

      Enikku 1 നാത്തൂൻ ഒള്ളു. But ഞങ്ങൾ നല്ല friendly ആണ്

    • @henzaboutique4508
      @henzaboutique4508 2 ปีที่แล้ว +1

      Ennum nila nilkatte🥰🥰🤲🤲

  • @fasalmishab1514
    @fasalmishab1514 2 ปีที่แล้ว +12

    അൽഹംദുലില്ലാ എനിക്ക് മൂന്ന് നാത്തൂൻ മാരാണ് നല്ല സ്വഭാവമാണ് ,

  • @jamsheenasalam5115
    @jamsheenasalam5115 2 ปีที่แล้ว +1

    ന്റെ കമറു അന്നേ സമ്മതിച്ചു മോളെ..... യ്യാണ് ഞമ്മളെ തരാം 🥰🥰🥰👍🏻👍🏻

  • @sanusarafuk2302
    @sanusarafuk2302 2 ปีที่แล้ว +5

    ഞാനും ഒരു പ്രവാസി ഭാര്യ കല്ലിയാണം കഴിഞ്ഞു രണ്ട് മാസം ആയപ്പോ പോവൽ തുടങ്ങി ഇപ്പൊ 23വർഷം ആയി ഈ കഥ കാണുബോൾ എന്റെ സ്വന്തം അനുഭവം ആയി തോന്നുന്നു എനിക്ക് ന്നല്ലോണം ഇഷ്ട്ടായി ബാക്കി കാത്തിരിക്കാം 👍👍👍👍👍👍👍👍👍👍

    • @rfuggjj
      @rfuggjj ปีที่แล้ว

      fhs

  • @shamlikmon4484
    @shamlikmon4484 2 ปีที่แล้ว +42

    ഇങ്ങനെ ഉള്ള നാത്തൂൻ മാര് ആണ് ആങ്ങളയുടെ ജീവിതം നശിപ്പിക്കുന്നത് അതിന് ഉമ്മ മാര് മക്കളെ ഭാഗം നില്കാതെ തന്റെടത്തോടെ നിൽക്കണം ഇന്നാ ഒരു പ്രശ്നങ്ങളും ഉണ്ടാവൂല

  • @suneeranoushad3574
    @suneeranoushad3574 2 ปีที่แล้ว +18

    വലിയ കുട്ടിനെ പൊതിഞth കണ്ട് കുറെ ചിരിച്ചു

    • @alhmdulill.3913
      @alhmdulill.3913 2 ปีที่แล้ว

      Njnum.. 😁

    • @Luluzz974
      @Luluzz974 2 ปีที่แล้ว

      Hhaa njanum😂😂😂😁😁

    • @ashrafup605
      @ashrafup605 2 ปีที่แล้ว

      😂😂😂🌹🌹🌹😂😂😂😂

    • @ashrafup605
      @ashrafup605 2 ปีที่แล้ว

      @@malappuramkamaru79 😂😂😂😂😂😂

    • @shahal695
      @shahal695 2 ปีที่แล้ว

      ലെച്ചുമ്മക് 90കഴിഞ്ഞോള്ളൂ

  • @sabeebasabeeba5981
    @sabeebasabeeba5981 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോസിലെ Singer ആരാണ് ? Super ആണ് ...🥰🥰👏👍

  • @saleenagafoor9953
    @saleenagafoor9953 2 ปีที่แล้ว

    Very Good

  • @muthusinu4131
    @muthusinu4131 2 ปีที่แล้ว +10

    ഇത് പോലുള്ള അമ്മായിഅമ്മയും നാത്തൂൻമാരും ഉണ്ടെങ്കിൽ പിന്നെ മരുമക്കൾക്ക് ഒരു കയറും കണ്ടം തിരഞ്ഞാൽ മതി

    • @Luluzz974
      @Luluzz974 2 ปีที่แล้ว

      Ippo kayar thenne venamennilley oru blidd Allengiley vere nthelokkee...... 😂😂😉😉🌈🌈✨✨💞💞

  • @ezzusworld877
    @ezzusworld877 2 ปีที่แล้ว +2

    Kamruthatha poli 👍. Inghe hus nte office yevdeyaa?.
    Nchammale chenalum yellarum support aakki

  • @Diyanvlog
    @Diyanvlog 2 ปีที่แล้ว +4

    ഇത്‌ വരേ മിസ്സ്‌ അകത്തെ എന്നെ പോലെ കാണുന്നവർ ഉണ്ടോ 😍😍

  • @shamlikmon4484
    @shamlikmon4484 2 ปีที่แล้ว +18

    നാളെ തന്നെ വിടുമോ 6മത്തെ ഭാഗം കാത്തിരിക്കാൻ വയ്യാ അതാ

  • @fasmifasmi3680
    @fasmifasmi3680 2 ปีที่แล้ว

    ഇതൊക്കെ കാണുമ്പോൾ അണ് ഞാൻ ഒക്കെ എത്ര സോർഗത്തിൽ അനെന്ന് മനസ്സിലായത് alhamdulillah

  • @adiladi199
    @adiladi199 2 ปีที่แล้ว +1

    അടുത്ത എപ്പിസോഡ് വേഗം ഇടണേ

  • @minnusanha4520
    @minnusanha4520 2 ปีที่แล้ว

    ഇപ്പോഴുമുണ്ട് ഇങ്ങനെയുള്ള നാത്തൂന്മാർ

  • @rock-gamer7485
    @rock-gamer7485 2 ปีที่แล้ว +32

    നാത്തൂൻ മാരും അമ്മായിയമ്മയും മരുമോള് ഒക്കെ ഒരു മുഖച്ഛായ യാണ് അല്ലേ 😂😂😂😂

    • @Luluzz974
      @Luluzz974 2 ปีที่แล้ว

      Pinneee ath illathirikkuo😂😂😂😌😌💥💥

    • @ashrafup605
      @ashrafup605 2 ปีที่แล้ว +1

      Yallam 1 al anallo😂

    • @Luluzz974
      @Luluzz974 2 ปีที่แล้ว

      @@ashrafup605 Hha athe😂💯

    • @yousafcherungal1337
      @yousafcherungal1337 2 ปีที่แล้ว

      @@ashrafup605 athe🥰

  • @anfassanu4056
    @anfassanu4056 2 ปีที่แล้ว +12

    വല്ലാത്ത ജാതി നാത്തൂൻ maranne

  • @inshainuworld5700
    @inshainuworld5700 2 ปีที่แล้ว

    Next videok vendi waiting

  • @Animubi
    @Animubi 2 ปีที่แล้ว +20

    അടുത്ത ഭാഗം ഉടനെ വിടണം കാണാൻ കൊതിയായി 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sinanmuthukurussi8782
    @sinanmuthukurussi8782 2 ปีที่แล้ว +3

    ലച്ചു മ ടർക്കി ക്കുള്ളിൽ കിടക്കുന്നത് ആരെങ്കിലും കണ്ടോ😆😆😜

  • @shanibashafi4611
    @shanibashafi4611 2 ปีที่แล้ว

    Super thatha

  • @jusnajusna3050
    @jusnajusna3050 2 ปีที่แล้ว

    Allaah..ikka Varunna Thale dhivasam urakkam thanne varoola.....

  • @jamsheelak9568
    @jamsheelak9568 2 ปีที่แล้ว

    നല്ല Sound

  • @shaheenathayyil8456
    @shaheenathayyil8456 2 ปีที่แล้ว

    Adutha vedeo vegam idananeeeeeeee, waiting aaaanu,

  • @sanahashi4967
    @sanahashi4967 2 ปีที่แล้ว +1

    Itho acting super .waiting for part 6...

  • @shahabinmvshahabinmv5809
    @shahabinmvshahabinmv5809 2 ปีที่แล้ว +4

    Atta ikka poyit 5varsam ayi inshallah July natil varanum ni lkund allavarum duya chayanam 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @naflashajid3238
    @naflashajid3238 2 ปีที่แล้ว +8

    കട്ട വെയ്റ്റിങ് ആയിരുന്നു,😍😍

  • @naseemasalam103
    @naseemasalam103 2 ปีที่แล้ว

    Adipoly 👌 👌 kamaru waiting

  • @shameerasaju6565
    @shameerasaju6565 2 ปีที่แล้ว +1

    കമറു നീ പൊളിയാണ് മുത്തേ

  • @hamnam1731
    @hamnam1731 2 ปีที่แล้ว

    അടുത്ത ഭാഗം ഉടൻ വിടണം കാണാൻ കൊതിയായി കട്ട വെയ്റ്റിംഗ് ക മാറുത്ത

  • @sundaymondayspecialvlog6607
    @sundaymondayspecialvlog6607 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ സൂപ്പർ ഇനി ഉള്ള വീഡിയോസ് കുട്ടിനെ ചേർക്കുമോ നിങ്ങളെ കുട്ടിയെ എനിക്ക് ഇഷ്ടമാണ് 😘😘😘🥰

  • @Naha_6304
    @Naha_6304 2 ปีที่แล้ว +51

    മരുമോൾക് ഇത്ര ഓവർ നല്ല സ്വഭാവം ഒന്നും പാടില്ല 😃😃

    • @arifabisru551VLOG
      @arifabisru551VLOG 2 ปีที่แล้ว +14

      oru kutti Aavunnad vare ingane Aayrikkum pinne minda poocha kalamudakkum

    • @ayishaabdulrasheed7589
      @ayishaabdulrasheed7589 2 ปีที่แล้ว

      @@malappuramkamaru79 sariyanu.ente ummane kand valarnnatha

    • @yousafcherungal1337
      @yousafcherungal1337 2 ปีที่แล้ว +2

      @@malappuramkamaru79 പാവം മരുമകൾ 😭

    • @alhmdulill.3913
      @alhmdulill.3913 2 ปีที่แล้ว +2

      @@malappuramkamaru79 old marumakal angane indavu

    • @Luluzz974
      @Luluzz974 2 ปีที่แล้ว +2

      Haa athennee ingenethettengele idayilokkee ingene aayaley nadakkoola makkale🌝🌝😌😌🥴🥴😖😖

  • @suhailasworld4304
    @suhailasworld4304 2 ปีที่แล้ว +1

    Kamarutha polichu👍🏻👍🏻👍🏻👍🏻

  • @shahansidan9571
    @shahansidan9571 2 ปีที่แล้ว +14

    ഇവരെ ഒക്കെ വിചാരം ഗൾഫിൽ മരം കയ്ക്കുന്ന പണം ഉണ്ട് ennavum അവിടുത്തെ അവസ്‌ഥ 3 വര്ഷമായി ഒരു ഭർത്താവിന്റെ ഭാര്യ അനുഭവിക്കുന്ന വേദന 3 വർഷായിട്ട് കടം veedangit നല്ലൊരു ഫുഡ്‌ പോലും വാങ്ങി കഴിച്ചിട്ടില്ല 😭😭😭വീടിയാലേ ഇനിക്ക് സമാദാനം ഒള്ളു ആരും അറിയാതെ ഒറ്റക്കിരുന് കരഞ്ഞു തീർക്കും 😭🤲🤲🤲ഇതിനൊരു അവസാനം എന്ന ഉണ്ടാവുക 😭😭😭

    • @rajiap7952
      @rajiap7952 2 ปีที่แล้ว

      🤲🤲

    • @jasminmanaf6237
      @jasminmanaf6237 2 ปีที่แล้ว

      Undavum mole 5 vakthilum Allahuvinode dhuaa cheyy pinne salathul fathih vhelli dhuaa cheyy njanum orbad kashtapetta aala mole

    • @ayshab3229
      @ayshab3229 2 ปีที่แล้ว

      Same situation

    • @ijasijas926
      @ijasijas926 2 ปีที่แล้ว +1

      എല്ലാ സങ്കടങ്ങളും അള്ളാഹു കാണുന്നുണ്ടാല്ലോ എല്ലാം ശരിയാകും

    • @fathimariyas2233
      @fathimariyas2233 2 ปีที่แล้ว +1

      ഫത്ഹ് സൂറത്തു 21ദിവസം മഗ്‌രിബ് ഇഷ്ഹിന്റെ ഇടയിൽ അല്ലെങ്കിൽ ഇശാഹ്ന്റെ ശേഷം ഒതുക. ഒരു ദിവസം ഒരു പ്രാവശ്യം ഓതിയതിനു ശേഷം 489 പ്രാവശ്യം യാ ഫത്താഹു എന്നാ അല്ലാഹുവിന്റെ നാമം ചെല്ലി 🤲🤲ചെയ്യുക. എളുപ്പം ഉത്തരം കിട്ടും എന്ത് ആവശ്യം ആയാലും

  • @zivaskitchen5071
    @zivaskitchen5071 2 ปีที่แล้ว +31

    ഇപ്പോഴും ചില വീടുകളിൽ ഇങ്ങനെ തന്നെയാണ് അലമാര തപ്പുന്ന കള്ളത്തികളുണ്ട്

    • @yousafcherungal1337
      @yousafcherungal1337 2 ปีที่แล้ว +2

      ബല്ലാത്ത ജാതി നാത്തൂൻ മാർ ഇങ്ങനെയുണ്ടോ ആൾക്കാർ അപ്പോൾ അങ്ങള വന്നാൽ എന്തായിരിക്കും അവസ്ഥ😞

    • @_riha
      @_riha 2 ปีที่แล้ว +1

      ശെരിയാണ് . അനുഭവം ഉണ്ട്

  • @Diyanvlog
    @Diyanvlog 2 ปีที่แล้ว +2

    ഇന്ന് എന്റെ ഇക്ക പോവാൻ സഹിക്കാനും ഷെമിക്കാനും നുള്ള കൈവ് തരണേ നാഥാ.... 😔😭

  • @safnasaid3129
    @safnasaid3129 2 ปีที่แล้ว +2

    ആരാ song പാടിയത്.... ഉഷാറായിക്കുണ്... അടിപൊളി 🌹🌹🌹😍😍

  • @faseenashafeeque7973
    @faseenashafeeque7973 2 ปีที่แล้ว +11

    എന്റെ പൊന്നാര കമർ താത്ത നിങ്ങൾക്ക് ഫുൾ വീഡിയോ അപ്‌ലോഡ് ചെയ്തൂടെ. നമ്മളെ ഇട്ട് അങ്ങനെ ടെൻഷൻ അടിപ്പിക്കാൻ 😍

  • @rinshisherin2814
    @rinshisherin2814 2 ปีที่แล้ว +3

    നല്ല നാത്തൂൻ മാരും ഉമ്മയും

  • @muzu_multhazim_9974
    @muzu_multhazim_9974 2 ปีที่แล้ว +1

    Baki enna vara 😍😍😍

  • @faisalcholakkal5598
    @faisalcholakkal5598 2 ปีที่แล้ว +7

    എനിക്ക് 4 അങ്ങളാമർ ഉണ്ട് 3ആൾ ഗൾഫിൽ അവരവരുമ്പോ പെട്ടി പൊട്ടിക്കാൻ നങ്ങൾ പെങ്ങൻമാർ പോകാറില്ല നങ്ങൾക്ക് ഒന്നും തരാറുല്ല

    • @thasnikozhithodi2582
      @thasnikozhithodi2582 2 ปีที่แล้ว

      Athan nallath.manasarinjhu tharunath oru mottusoojiyanelum ath sneham kond tharunathayirikum .rand kayyum neetti sweegarikuga

  • @yousafcherungal1337
    @yousafcherungal1337 2 ปีที่แล้ว +2

    നാത്തൂൻ കുളിക്കാൻ കയറിയപ്പോൾ നാത്തൂൻ റെ കത്ത് വായിക്കുന്ന മൂന്ന് കള്ളത്തി കൾ സപ്പോർട്ട് ചെയ്യുന്ന ഉമ്മയും അപ്പോൾ ആങ്ങള വന്നാൽ പെട്ടി തുറന്നാൽ എന്തായിരിക്കും അവസ്ഥ പാവം അങ്ങളയും നാത്തൂനും എനിക്കും ഉണ്ടായിരുന്നു ഇങ്ങനത്തെ രണ്ടെണ്ണം അവരുടെ ആങ്ങള വന്ന് പെട്ടി മക്ക വിനികിന് രണ്ടെണ്ണം എനിക്കു monkum ഉള്ള സാധനം അവർക്ക് വേണം pennyentrhus എനിക്കുള്ളത് കവറിലാക്കി ഒട്ടിച്ചു വെച്ചിരുന്നു അങ്ങനെ ചെയ്യണം മരുമകൾ ക്ക് ഉള്ളത് കിട്ടൂല

  • @myammayummonuvlogchanel
    @myammayummonuvlogchanel 2 ปีที่แล้ว +12

    ആരാ പാടിയത് വളരെ ഇഷ്ടപ്പെട്ടു

    • @mychoice3020
      @mychoice3020 2 ปีที่แล้ว

      പാണ്ടിക്കാട് കിച്ചൺ

    • @yousafcherungal1337
      @yousafcherungal1337 2 ปีที่แล้ว

      @@malappuramkamaru79 സൂപ്പർ ayikin

  • @AshrafAchu-o8z
    @AshrafAchu-o8z 3 หลายเดือนก่อน

    ഞങ്ങളും മറ്റൊരു വീട്ടിലെ മരുമകളാണല്ലൊ എന്ന് ചിന്തിച്ചാൽ ഒരിക്കലും നാത്തൂനെ ബുദ്ധിമുട്ടിക്കാൻ നിൽക്കൂല ഞങ്ങളെ നാത്തൂനെ സ്വന്തം അനിയത്തിയായിട്ടാ ഞങ്ങൾ കാണുന്നേ

  • @chinchukutti3482
    @chinchukutti3482 2 ปีที่แล้ว +1

    ഇത്താത്ത സൂപ്പർ അടുത്ത പാർട്ട്‌ വേഗം പോസ്റ്റ്‌ ചെയ്യണേ

  • @siyan6081
    @siyan6081 2 ปีที่แล้ว

    Kamaru adipoli 👍👍

  • @banub2302
    @banub2302 2 ปีที่แล้ว +4

    ഇമ്മാതിരി അമ്മായിഅമ്മയും നാത്തൂമാരും ഈശ്വരാ എങ്ങിനെ സഹിക്കും

  • @diludilu6235
    @diludilu6235 2 ปีที่แล้ว +57

    വരും എന്ന് കേട്ടാൽ എല്ലാം ഇട്ട് എറിഞ്ഞു ഓടി വരും... എന്റെ നാത്തൂൻ.. ഒറ്റണ്ണം ഒള്ളു അത് മതിയല്ലോ... ചാക്കിൽ കെട്ടി പ്പെറി കൊണ്ടോകും... മകൾക്കും പേരക്കുട്ടികൾക്കും മക്കൾക്കും ഒക്കെ വേണം... ഫോണും സാധനവും ഒക്കെ ഓർഡർ ചെയ്തിട്ടുണ്ടാകും... ആദ്യം വരില്ല എന്നൊക്കെ പറയും.. പിന്നെ കറക്ട് ടൈമിൽ എത്തീട്ടുണ്ടക്ക്

    • @jasminmanaf6237
      @jasminmanaf6237 2 ปีที่แล้ว +4

      Ath nannayi onn matheelo athigam onnum vendallo elladthe Avastha iginr okke thanne enth koduthalum mugam theliyo athum illa🤭😢

    • @sanumol8745
      @sanumol8745 2 ปีที่แล้ว

      😂

    • @vattolifamily5205
      @vattolifamily5205 2 ปีที่แล้ว

      @@jasminmanaf6237 correct

    • @ramsheenashakkeel4043
      @ramsheenashakkeel4043 2 ปีที่แล้ว

      😄

    • @ashrafup605
      @ashrafup605 2 ปีที่แล้ว +6

      Angane yulla pengammarku. Angalammarod snham undavilla avark sadanamanu avark avishyamm

  • @aishaabdul9352
    @aishaabdul9352 2 ปีที่แล้ว +21

    എത്ര ലക്ഷണം കെട്ടത് ആണെങ്കിലും ഒരു നാത്തൂൻ ഇല്ലാത്ത ഞാൻ 😭😭😭😭😭😭😭😭😭😭😭

    • @nishmasworld5994
      @nishmasworld5994 2 ปีที่แล้ว +1

      Enikk 6 എണ്ണം ഉണ്ട്‌ എല്ലാം nalla nathoon മാർ ആണ്

    • @abeesvlogsncooking5493
      @abeesvlogsncooking5493 2 ปีที่แล้ว

      Enikkumilla

    • @Luluzz974
      @Luluzz974 2 ปีที่แล้ว +1

      Hoo sad💔

    • @juvairiyajubairiya4319
      @juvairiyajubairiya4319 2 ปีที่แล้ว +1

      എനിക്ക് 5 ഉണ്ട് ellam എനിക്ക് എല്ലാത്തിനും സപ്പോർട്ട് an

    • @fidafaisal2640
      @fidafaisal2640 2 ปีที่แล้ว +1

      Enikkumilla

  • @firdhousmolmaju6769
    @firdhousmolmaju6769 2 ปีที่แล้ว

    Ella story yum nannaayittund

  • @abdullathifk3127
    @abdullathifk3127 2 ปีที่แล้ว +1

    Iththa onnum parayanilla 👌 super adutha partinn kathirippan

  • @minhamazin5704
    @minhamazin5704 2 ปีที่แล้ว +1

    umma oru paavan . makkal ooron parann kodukkunnada

  • @AshrafAchu-o8z
    @AshrafAchu-o8z 3 หลายเดือนก่อน

    എനിക്ക് ഒരാങ്ങള ഉണ്ട് അവൻ വന്നാൽ പെട്ടി തൊറക്കാനൊന്നും ഞങ്ങൾ പോവാറില്ല പക്ഷെ അവൻ ഞങ്ങൾ 2 പെങ്ങൻമാർക്കും എല്ലാം വീതിച്ച് നൽകും അവൻ ഒന്നും തന്നില്ലലും ഞങ്ങൾക്ക് പരാതിയില്ല

  • @ibrahimibrahim-ce5xn
    @ibrahimibrahim-ce5xn 2 ปีที่แล้ว +27

    കമറു താത്ത ഇതൊക്കെ ഒരുപാട് അനുഭവിച്ച ആളാ സന്തോഷായി അടുത്ത ഭാഗം കാണാൻ ആഗ്രഹിക്കുന്നു ഇപ്പോഴുമുണ്ട് ഇതുപോലത്തെ വീടുകൾ ഇതൊക്കെ കണ്ടിട്ട് ഒരു മാറ്റം വരട്ടെ

  • @misnaminsha7726
    @misnaminsha7726 2 ปีที่แล้ว

    Kanditt sangadam vannu . Adutha bagathin wait cheyyukayan

  • @nafiyachinchu8898
    @nafiyachinchu8898 2 ปีที่แล้ว

    Supper kamru

  • @RashidRashid-lh7bv
    @RashidRashid-lh7bv 2 ปีที่แล้ว

    Kamarutha polichu

  • @muzu_multhazim_9974
    @muzu_multhazim_9974 2 ปีที่แล้ว +2

    Aduthin kathirikkunnu😍😆🤩🤩

  • @ameernidha4062
    @ameernidha4062 2 ปีที่แล้ว

    സൂപ്പർ ബാക്കി വേഗം വിടണം കാത്തിരിക്കുന്നു

  • @AbdulSalam-mq7fj
    @AbdulSalam-mq7fj 2 ปีที่แล้ว +1

    മോളെ ടെർക്കികൊണ്ട് പൊതിഞ്ഞു q😄😄😄

  • @shafishafi8149
    @shafishafi8149 2 ปีที่แล้ว +2

    Letter full മരുന്ന് ശീട്ട് ആണല്ലോ 😂

  • @murshidkaringanad9322
    @murshidkaringanad9322 2 ปีที่แล้ว +21

    ഞങ്ങൾക്കു ഇത് പോലെ ഒരു നാത്തൂൻ ഉണ്ട് എത്ര കൊടുത്താലും മുഖം തെളിവ് ഉണ്ടാവില്ല കുറ്റം ബാക്കി

    • @shamlupk7251
      @shamlupk7251 2 ปีที่แล้ว +1

      നാത്തൂൻ കണ്ടാലോ ഇത് 😃

    • @shenzusworld3363
      @shenzusworld3363 2 ปีที่แล้ว

      @@shamlupk7251 🤣🤣🤣🤣 changha chakq

    • @kanjuandu4505
      @kanjuandu4505 2 ปีที่แล้ว

      Enthengium koduthal mathram nallath illengil. Kodukkan onnum kayiil illathathonnum avarkk ariyanda
      Shabha vakkukal parayum sahodaraneyum😭😭

  • @minhamazin5704
    @minhamazin5704 2 ปีที่แล้ว

    waiting next part

  • @Zoroyt-n4l
    @Zoroyt-n4l 2 ปีที่แล้ว +1

    പൊളിച്ചു നെക്സ്റ്റ് വേഗം വേണം

  • @sameerpt6904
    @sameerpt6904 2 ปีที่แล้ว +1

    Ente angalamaronnum varumbol nhangalonnum oru sadhanam konduvaran parayilla agrahamundenkilum parayilla avaravide kashttapettu jolicheyyunna paisayanu adhu pengamarum manassilakkanam

  • @ShaSha-ib1pl
    @ShaSha-ib1pl 2 ปีที่แล้ว +8

    ഇന്റെ ആങ്ങള വിളിക്കുമ്പോൾ ഒരു സാധനം വേണ്ടാന്നാ പറയാറ്

  • @saffa_saffu596
    @saffa_saffu596 2 ปีที่แล้ว +1

    Kata waiting nxt part

  • @Shynzzh
    @Shynzzh 2 ปีที่แล้ว +2

    Abinayikkukayalla jeevikkukaya oro kadhaa pathrangalum👍🏻👍🏻

  • @redrosevlog9753
    @redrosevlog9753 2 ปีที่แล้ว +1

    ♥️ മാഷാ അള്ളാ

  • @muzammilmuhammedali7463
    @muzammilmuhammedali7463 2 ปีที่แล้ว

    Waiting ❤

  • @nasmaea4488
    @nasmaea4488 2 ปีที่แล้ว +8

    ഇങ്ങനത്തെ സാബി മാർ എവടിൻ ഇല്ലാതെ നിക്കട്ടെ 😀

    • @azalechuazalechu2016
      @azalechuazalechu2016 2 ปีที่แล้ว +1

      ഇൻക്ക് ndd ഇങ്ങനെ onn 😢😢........ Kulikkaaaaan പോവുമ്പോൾ ikkaaaakk വിടുന്ന msgum ഞാൻ ഇക്കാക്ക് vidunnathum ഞങളുടെ പേർസണൽ ഹാപ്പിനെസ്സും ഓക്യ vaaaaxikkum..... ന്നിട്ട് എല്ലാആരോടും പറയും 😢😢😢😢😢😢.....phn vilikknsth ശ്രദ്ദിച്ചു nikkum😢😢.....

    • @Luluzz974
      @Luluzz974 2 ปีที่แล้ว

      @@azalechuazalechu2016 Ayyeee ithenthu swabavaa... Nallonam angatt kodukkanam🥴🥴😬😬😬

    • @Luluzz974
      @Luluzz974 2 ปีที่แล้ว

      Ingene neranganonnum ippoyathe marumakkale kittoollah😂😂

    • @azalechuazalechu2016
      @azalechuazalechu2016 2 ปีที่แล้ว

      @@Luluzz974 എന്ത് ചെയ്യാൻ

    • @azalechuazalechu2016
      @azalechuazalechu2016 2 ปีที่แล้ว

      @@Luluzz974 നമ്മുടെ അലമാര nammalillaaaatha time serch ചെയ്യാ..... ഇക്ക vaaaggichu തന്ന ഡ്രസ്സ്‌ ബില്ല് അവരെ kaaaanikkanam ഇല്ലേൽ പിന്നെ സമ്മാആധാനം kittuuula

  • @calicutuniversity3779
    @calicutuniversity3779 2 ปีที่แล้ว +1

    Alla pzhaya kalangalil whtspm touch phonoke ndooo

  • @fahmidasuhail8583
    @fahmidasuhail8583 2 ปีที่แล้ว

    Nex part🥰🥰🥰

  • @mallutech12
    @mallutech12 2 ปีที่แล้ว

    Adutha part waiting

  • @dahliamohdali4074
    @dahliamohdali4074 2 ปีที่แล้ว +2

    Umma,penganmar,bharya Ellam kamaru..😃...Nalla concept Ulla story

  • @misna317
    @misna317 2 ปีที่แล้ว +3

    Adipoli short film 🥰✨️

  • @shahansidan9571
    @shahansidan9571 2 ปีที่แล้ว +1

    ഫസ്റ്റ് 😄

  • @lathilathi5654
    @lathilathi5654 2 ปีที่แล้ว +4

    ഒരു ഉസുറും പുളീം ഇല്ലാത്ത പെങ്ങന്മർ

  • @sidra6749
    @sidra6749 2 ปีที่แล้ว

    Song സൂപ്പർ ആരാ padiyath

  • @jr-uk5us
    @jr-uk5us 2 ปีที่แล้ว

    കമറുത്ത song ആരാണ് പാടുന്നത്

  • @suneernasili7616
    @suneernasili7616 2 ปีที่แล้ว

    അടുത്ത ഭാഗം yapozha

  • @murshidamurshi1284
    @murshidamurshi1284 2 ปีที่แล้ว +1

    Kamaruthante abhinayam പൊളിച്ചു

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว

    Super

  • @riswanaramlath5056
    @riswanaramlath5056 2 ปีที่แล้ว +1

    👍🏻👍🏻👍🏻