നിങ്ങളുടെ കഥ അമ്മായിമ്മ പോര് നാത്തൂൻ പോര് എന്തിന് ഇതൊക്കെ മരിച്ചു പോണ്ടേ Pravasi wife
ฝัง
- เผยแพร่เมื่อ 24 พ.ย. 2024
- #malappuramkamaru#short#movie#
#pravasiwife#movie#comedy#
ഇന്നത്തെ നമ്മുടെ വീഡിയോ പ്രവാസിയുടെ ഭാര്യ ഈ കഥ നിങ്ങളുടെ കഥയാവും
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്😍😍
• എല്ലാവരുടെ ജീവിതത്തിലു... 15
• ഒരുപാട് ത്യാഗം സഹിച്ച്... 14 • നീ എന്റെ മരുമകളല്ല ഇനി... 13
• പ്രവാസിയുടെ കണ്ണുനീർ ആ... 12
• ഉമ്മയും പെങ്ങമ്മാരും വ... 11
• അവസാനം അതു സംഭവിച്ചു ന... 10
• ശമ്പളമില്ലാത്ത വേലക്കാ... 9
• പെൺമക്കൾക്ക്കെട്ടിച്ച്... 8
• കുടുംബം കുട്ടിച്ചോറാക്... 7
• ആയുസ്സ് ന്റെനല്ലൊരു ഭാ... 6 • നാത്തൂൻ പോര് എന്ന് പറഞ... 5 • ജീവിക്കാൻ ഭാഗ്യം ഇല്ലാ... 4
• നമുക്കും ജീവിക്കേണ്ടേ ... 3 • പ്രവാസി കുടുംബത്തിനായി... 2
• പ്രവാസി ജീവിതം അനുഭവിക... 1
ഈ വീഡിയോ എല്ലാ എപ്പിസോഡ് കണ്ടാൽ മാത്രമേ നിങ്ങൾക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവുകയുള്ളൂ
നിന്നെ സമ്മതിക്കണം കമറോ
എത്ര റോളിലാണ് അഭിനയം
സത്യമാണ് മരുമക്കളെ മക്കളെ കാൾ കൂടുതൽ സ്നേഹിക്കണം ഞമ്മക്ക് അവരെ എന്നുമുണ്ടാകൂ
Correct
സത്യം
Kamaruthaaa onnum parayanilla
Adipoli
Next partinu vendiyitt katta waiting
Chila dialogue repeat aayitt varunnund
Baki ellaam perfect👍👍👍
Video supr... 👌 👌 👌.. Dialogue repeat shradikkane
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് 👍🏻👍🏻👍🏻👍🏻
അടുത്ത പാർട്ടി നായിക ട്ടെ വയ്റ്റി o ഗ്👍🏻👍🏻👍🏻👍🏻👍🏻
Sooper kamarutha.......Waiting Aayirunnu😍😍😍😍
അമ്മായി നെ ഇഷ്ടം ആയി..
എത്ര ദേഷ്യം ഉണ്ടെങ്കിലും എന്ത് പിണക്കം ഉണ്ടെങ്കിലും ഒന്ന് മനസ്സ് തുറന്നു സംസാരിച്ചാൽ എല്ലാം തീരും.
അല്ലാഹു നമ്മെ ഒരാളോടും പിണങ്ങി നിൽക്കുന്ന അവസ്ഥ നമ്മുടെ ജീവിതത്തിൽ തരാദെ ഇരിക്കട്ടെ. ആമീൻ
കമറുത്ത സൂപ്പർ അടിപൊളി അടുത്ത പാർട്ടിന് വെയ്റ്റിങ് 👍
അതാണ് സത്യം ഇങ്ങോട്ട് എങ്ങനെ ആണോ അത് അല്ലെ അങ്ങോട് കൊടുക്കേണ്ടത് വീഡിയോ സൂപ്പർ ❤❤❤❤❤
Sheriya
അവർക്ക് നമ്മളോട് സ്നേഹം ഉണ്ടെങ്കിൽ നമ്മക്കും അവരോട് സ്നേഹം ഉണ്ടാവും അത് ശെരിയാ
കമറുത്തന്റെ വീഡിയോ supper❤️❤️
ഒരു പാർട്ട് കഴിഞ്ഞ അടുത്ത പാർട്ട് വൈറ്റിംഗ് 👍👍👍👍👍
കമറു സൂപ്പർ ആണ് പല വേഷത്തിൽ അഭിനയിക്കുന്നത് കൊണ്ട് നല്ല രസമാണ് പാട്ട് സൂപ്പർ മ്യൂസിക് നല്ല രസമാണ് കേൾക്കാൻ ഇപ്പോൾ കരഞ്ഞട്ട് എന്താ കാര്യം അത് അന്ന് കരയാണമായിരുന്നു മുഫി നന്നായി വരും മുഫിനെ കത്ത് രക്ഷിക്കട്ടെ ഈ കുടുംബത്തിന് നല്ലത് വരട്ടെ അടുത്ത എപ്പിസോഡ്നു കാത്തിരിക്കുകയാണ് പാർട്ട് 18 I LOVE YOU KAMARU
Super നല്ല മെസേജ് അഭിനയം പൊളിച്ചു 👌👌👌
Adipoliyanu nalla msg 💗💗💗nan innanukamaruthata kandat
ഒരാളെ ള്ളെലും. വീട്ടിൽ നിറച്ചു ആൾ ഉള്ള ഫീൽ 😍
Sathyam🤩🤩🤩😍
Sathyam enikkum anganee feel cheythu🥰🥰🥰🥰🥰
Ithaaaaa wting aayirunnu😘
Ammainte തലേന്നത്തെ വിരുന്ന് parkkal episode kanan waiting
മാഷാ അള്ളാ ഓരോന്നും അടിപൊളിയാ ആകുന്നുണ്ട് പുതിയ ലക്കത്തിനായി കാത്തിരിക്കുന്നു ഇൻഷാ അള്ളാ ❤❤❤
Sooper👍👍👍. ആഫിയതുള്ള ദീര്ഗായുസ്സ് നാഥൻ നൽകട്ടെ 🤲🤲
M
കമറു താത്ത എന്നാവോ ഇന്റെ നാത്തൂൻ മാർക്കും അമ്മായിമ്മക്കും ഇങ്ങനെ ഒരു മനസ് ഇണ്ടാക് ആവ ഇന്റെ തലവരെ ഒന്നു നന്നായ മതി അയിന്
Yellam shariyaagum
ശരിയാകും
Ellam sariyakum anikum eyee avsthayanu
8 വർഷായി അൽഹംദുലില്ലാഹ് 3മകളും ആയി hus സപ്പോർട് ഉള്ളത് കൊണ്ട് അങ്ങനെ പോവുന്നു ഇനി യത്ര കാലം കാത് നിക്കണോ ആവോ
ഈ വീഡിയോ കാണിച്ചു കൊടുത്തോക്ക് 😊
നിങ്ങൾ ഇപ്പോൾ കാണിക്കളെ കരയി ppichu😭😭😭😭👌👌👌👌
🤔🤔🤔🤔
സൂപ്പറായി. 💟💥അമ്മായിന്റെ സ്വഭാവമാണ് പെണ്മക്കൾക്. Ippo എല്ലാരും നന്നായി. അടുത്ത എപ്പിസോടിന് കട്ട വെയ്റ്റിങ്, കേട്ടോ കമറുതാത്ത🧐🤓🥺
ഉംറക്ക് കടമകൾ okke തീർക്കണം എന്നില്ല. ഹജ്ജിന് ആണ് കടമകൾ okke തീർത്തിട്ട് cheyyandee🥰
No. നജ്മുനെ കെട്ടിക്കാൻ ഉള്ള മുതൽ ഉണ്ടെങ്കിൽ ഉംറ ക്ക് റാഹത് ആയി പോവാം
@@ayishaayrinvlog3624 ഇസ്ലാമിൽ പെണ്ണിനെ കെട്ടിക്കാൻ ഒരു മുതലും വേണ്ട ആണ് കേട്ടുന്നതിനാ വേണ്ടത് പിന്നെ ഹജ്ജിനായാലും ഉംറക്കായാലും പരസ്പരം പൊരുത്തം പ്രധാന വിഷയം തന്നെ ആണ്
@@ayishaayrinvlog3624 umrakk angne illa. Kayyil cash ndenkil pokam. But ഹജ്ജിന് ആണ് അങിനെ.....
അതെ
Next part waitting
Adipoli
Super 😍😍😍
എല്ലാം അടിപൊളി ആണ്... but ചില ഡയലോഗ് റിപീറ്റ് അടിച്ചു പറയുന്നു... അതൊരു ബോറായി തോന്നുന്നു...ഇനി വീഡിയോ ഇടുമ്പോൾ ശ്രദ്ധിക്കണം 🙏
Njnm paryan nikkayirunnu.....hard work anu elllam ariyam...athonn sradhikeneeeee....ithaaa❤️
Sheriyan
യാ അത് ശെരിയ
Sheriyna
Kamarutha athonnu sredhikanam too
Mashaallah super onnm parryn illa
Polichu👍👍👍
P M A gafoor vakukal ethra manoharam nannavathavar polum nannavum👍🏻👍🏻🤲🤲
അമ്മായി ആൾ സ്ട്രോങ്ങ് ആണേലും ഉള്ളിന്റെ ഉള്ളിൽ സ്നേഹമുണ്ടെന്നു തോന്നി നജ്മൂനെ കാണാൻ പൂതിയുണ്ടല്ലോ
Masha Allah adioli vidio
Kamarutha sooperayitoo 👌
Super kamarutha
Epozhum Epozhum paranna karyangal thanne parayadhirikku plzzz bhaki ok supparayittund
എല്ലാം കയിഞ്ഞിട്ട് ഉംറക്ക് പോകാന് ആരും കരുതണ്ട. സമയാവു ബോ പോവുക. കാര്യങ്ങൾ അതിന്റെ വഴിക്ക് നടക്കും
ഫസ്റ്റ് പാട്ട് അടിപൊളി
Poli
അമ്മായി.. ഒരു ചൊടിച്ചി തന്നെ 🤭
എന്നാലും.പാവം അമ്മായി 😔❤😍
😄
Waitinghayirunnu🥰🥰
കമറു അടിപൊളി സൂപ്പർ ✋✋✋👌👌👌😄😄🤫🤫🤫🤫
സുപ്പർ
കമറു super 👍
🤲🤲👍👍മാഷാഅല്ലാഹ്
Itthaa
First kodutha song album song aano.
Athinte name onn parayo ittha
Waiting eni kandtt vera😍
Nalla ammaayi 👍
Enteyum avastha ithayirunnu ippol alhamdulillah ente hus enne nallavannam snehikkunnund 🤲kure kshamayode kathirunnu ente barthavinte sneham enikk thirichu kitti
Adipoli👍👍👍🤩🤩🤩
കമറുത്ത ഞാൻ കാണാൻ വെഴുക്കിനെറ്റ് ഉണ്ടായിരുന്നില്ല നല്ല അഭിനയം
Songsuper😍😍😍👌👌👌👌😊😊😊
അമ്മായി പൊളിച്ചു 👍👍👍
😊😊😊❤
Adi Poli vidio
ithante veed avideyan
അമ്മായിന്റെ സാരി അമ്മായിക്ക് യോജിച്ച സാരി 😃👍
Super family kamaru thatha
Super 👍👍👍
ഇതു.. എന്തിനാ.. ഒരാൾ. പറഞ്ഞദ്... എല്ലാവരും.. വീണ്ടും. വീണ്ടും. പറയുന്ന ദ്... കണ്ടാൽ. ഇത്രയും. ബോറ്... ഇനിഎങ്കിലും... ഒന്ന്. നിർത്ത്... ഡയലോഗ്.. ഒരാൾ. പറഞ്ഞദ്. മറ്റേആളും. പറയുന്നത്
സൂപ്പർ
Very good messege
Nice.eniyum.parayanethara.mesagunde.kada.thudaru
Ammmaaaayiiii 😘 😘 😘 😘
ഇങ്ങള് എങ്ങനെ ചെയ്യുന്നു ഇതൊക്കെ 👍🏻
👌👌👌poli itha👍👍
Ella adipooli but aoudios chila idath paalipokunnu
😍😍👍🤝
സൂപ്പർ 👍👍
എന്തിനാ റിപ്പിറ്റ് adikkunnat😄
സൂപ്പർ 👍👍അടുത്ത part ന്ന് വെയ്റ്റിംഗ്
എനിക്ക് നാത്തൂൻ പോര് കിട്ടീട്ടില്ല. മൂത്തച്ചി പോരാണ് കിട്ടിയത്
കമറുവും ഷഹനാസും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
എനിക്കും തോന്നി
എനിക്കും തോന്നി അവളുടെ ഒരു വീഡിയോയിൽ കമറുത്തന്റെ കോപ്പി അടിച്ചത് അല്ലേ എന്ന കമന്റിന് ഷഹനാസ് റിപ്ലൈ കൊടുത്തത് കണ്ടു
'ഞാൻ അവളെ വീഡിയോ കാണാറില്ല'(കമറുത്താന്റെ )
അത് കണ്ടിട്ട് പറഞ്ഞതാട്ടോ 😌🤗
Masha allah👌👌👌😍
Thudagumbol patt super
Kamaru.polichu.super
ബാക്കി എപ്പിസോഡ് ഇല്ലേ?
Kathirikugayayirunnu
കരയാൻ നല്ലോണം വെയ്ക്കും
Supper 🥰🌹
Kamarutha super acting
പൊളി
vedeo adipoli
Super
Ennathe kalathum und eggene ulla nathuunmaar illayi illa ammayimma. Nalladhanakkil
Nathuunmaar ammayimmane konde nammale padippikkum
Avarkku okye edhu oru paadam avatte
Umma poyaal najmu 🤔?
സാബി and സുലു ഉണ്ടാവും വീട്ടിൽ
ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം
Masha allah 🥳🥳
Sooper
അമ്മായി നാത്തൂൻ അല്ലേ pinney എന്താ ഉമ്മ കമറു അമ്മായി വിളിക്കുന്നദ്
Nasarinte ammayi allee
നാസറിന്റെ അമ്മായി നെ നാസറിന്റ ഉമ്മ താത്ത ന്ന് അല്ലേ വിളിക്കണ്ടേ
@@nishmasworld5994 ചില ആളുകൾ അങ്ങനെയും വിളിക്കും
👌👌👌😓
Supper
മ്യൂസിക് ശല്യമായി
സൂപ്പർ 🌹😍💕
Sarikum padachon umra cheyyan bagayam undavete
Igale veed avida ann sarikum
👍👍👍👍👍
Sunu n nalla pakshadabamunde
super 😊👍👍
🔥🔥🔥
Waiting
Super ❤❤🥰🥰
അള്ളാന്റെ വിളി ഉണ്ടെങ്കിൽ എപ്പളും ഉംറക്ക് പോകാം
ചെയ്ത് വരട്ടെ🤲🏻
ഞാൻ കണ്ടിട്ട് വരാം
കമറുതാ നല്ല മെസ്സേജ്