വളരെ നന്നായിട്ടുണ്ട്... കാണുമ്പോൾ വല്ലാത്തൊരു പൂതി... ഇങ്ങനെ ഒരു യാത്ര പോകാൻ.. റബ്ബേ എല്ലാവരുടെയും ആഗ്രഹം നിറവേറ്റി തരണേ... ആമീൻ സ്നേഹത്തോടെ നാത്തൂൻ തന്ന പർദ്ദ സൂപ്പർ ആയിട്ടുണ്ട്... നല്ല ചൊർക്ക് 👍🥰
ഏതൊരു പ്രവാസി ഭാര്യയുടെയും ആഗ്രഹമാണ് തന്റെ ഭർത്താവിന്റെ കൈ പിടിച്ചു, തന്റെ ഭർത്താവിന് എല്ലാം നൽകിയ ആ മണ്ണിലൊന്ന് കാലുകുത്താൻ. അൽഹംദുലില്ലാഹ് എനിക്കതിനു ഭാഗ്യം ലഭിച്ചു. ♥️♥️♥️♥️miss youuu ikkaaa ♥️♥️♥️♥️
@@malappuramkamaru79 എന്റെ വീട്ടിലോട്ട് വരാനല്ല പറഞ്ഞത് കഥ വേഗം പോന്നോട്ടെന്ന് പറഞ്ഞതാണ് ആദ്യമൊക്കെ നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടമല്ലായിരുന്നു ഇവർക്കൊന്നും വേറെ പണിയില്ലെന്ന് ചിന്തിക്കുമായിരുന്നു ഈ കഥ കണ്ടപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടം തോന്നി ഇപ്പോൾ എന്നും കമറുത്താന്റെ വീഡിയോ കാണാറുണ്ട് സബ്സ്ക്രൈബും ചെയ്തു
ഇങ്ങനെ പത്തും പതിനഞ്ചു ആളായി അഭിനയിക്കാൻ ഉള്ള കഴിവ് നിങ്ങൾക്കെന്നൊള്ളു കമറുത്ത സമ്മതിക്കണം എന്റെ പൊന്നോ 😍🤩👍🏻👍🏻
പക്ഷെ ഞാൻ അതിനോട് യോജിക്കുന്നില്ല
Sherithannee
തലയും മാറും നന്നായി മറക്കുന്ന കമറുതാ സൂപ്പർ👍👍
അതാണ് vijayam
കണ്ണ് നിറഞ്ഞെങ്കിലും മനസ്സിൽ സന്തോഷം തോന്നിയ എപ്പിസോഡ് 🥰🥰
കണ്ണ് നിറഞ്ഞു പോയി 😭അടിപൊളി 👍🏻👍🏻
കമറോ.... നീ വേറെ ലവലാ...
സൂപ്പർ അഭിനയം..... കരഞ്ഞു പോയി
എന്റെ പൊന്നാര കമറു സമ്മതിച്ചു. എങ്ങനയാണ് ഇത്രയും പേര്ആയി അഭിനയിക്കൽ സമ്മതിച്ചു. മാഷാ അല്ലഹ്
Masha allah 👌👌👌👌 mufitha nan video kanunnathintta munb thanna cammat vittu mufitha polichu 👍👍
ഒന്നും പറയാനില്ല പൊളിച്ചു തകർത്തു 👍👍👍❤️❤️❤️
അടിപൊളി സങ്കടം വന്നു വിഡിയോ കണ്ടപ്പോൾ എന്നാലും സന്തോഷിക്കുന്ന കാര്യമല്ലേ സൂപ്പർ
യാത്ര പറയുന്നത് കണ്ടപ്പോൾ ശെരിക്കും കരഞ്ഞു 😭😭👍
Kamarutha super paruda
Paruda ishta pettavar like 😍😍😍
വളരെ നന്നായിട്ടുണ്ട്...
കാണുമ്പോൾ വല്ലാത്തൊരു പൂതി... ഇങ്ങനെ ഒരു യാത്ര പോകാൻ.. റബ്ബേ എല്ലാവരുടെയും ആഗ്രഹം നിറവേറ്റി തരണേ... ആമീൻ
സ്നേഹത്തോടെ നാത്തൂൻ തന്ന പർദ്ദ സൂപ്പർ ആയിട്ടുണ്ട്... നല്ല ചൊർക്ക് 👍🥰
ആമീൻ
Ameen
Aameen
Aameen
😂😂😂😂😂😂😂😂
എല്ലാരും കമറു മാത്രം ആയോണ്ട് കെട്ടിപിടിച്ചു കരയാൻ പറ്റൂല 😂😂😂
നാസറിന് ഉമ്മാനേയും പെങ്ങന്മാരെയും കെട്ടിപ്പിടിക്കായിരുന്നു
😂
എന്തായാലും കമറു വിനു ലൈക് അടിക്കാൻ മറക്കില്ല 🥰🥰🥰🥰🥰👌👌
കണ്ണ് നിറഞ്ഞു പോയി അടിപൊളി കമറുത്ത
ഇത്ത ഇന്ന് കാണാൻ നേരം വൈകി ഇപ്പോയ കണ്ടത് എന്തായാലും പൊളി ❤❤
ഞാൻ നും 😂
കണ്ണ് നിറഞ്ഞു പോയി kamarutha 👍👍🥰🥰
ഏതൊരു പ്രവാസി ഭാര്യയുടെയും ആഗ്രഹമാണ് തന്റെ ഭർത്താവിന്റെ കൈ പിടിച്ചു, തന്റെ ഭർത്താവിന് എല്ലാം നൽകിയ ആ മണ്ണിലൊന്ന് കാലുകുത്താൻ. അൽഹംദുലില്ലാഹ് എനിക്കതിനു ഭാഗ്യം ലഭിച്ചു. ♥️♥️♥️♥️miss youuu ikkaaa ♥️♥️♥️♥️
എനിക്കും ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്
Anik labichidila duhachayanam
Alhamdhu lillah enikkum kitty
Mashaallah enikkum kitti
Njan vannitt 4day s
സന്തോഷവും കരച്ചിലും തോന്നി മുഫി ഒരുങ്ങി ഇറങ്ങിയപ്പോൾ
പഠിക്കാൻ സൂപ്പർ കഥ ജീവിതം മാറ്റം വരുത്താം 👍👍👍🤲🤲
മുഫിത്ത യുടെ അപായ സൂപ്പർ 👍👍👍അഭിനയം 👍👍👍കലക്കി 👌👌
bjll
Athe supper 👍👍
അടിപൊളി 👌 അഭിനന്ദനങ്ങൾ
ശരിക്കും കരഞ്ഞു പോയി. അടിപൊളി :🤘🤘🤘
സൂപ്പർ kamaroooo👍. ഒന്നും പറയാനില്ല
Kamru thatha ingale poli aanu tto🔥🔥🔥
അടിപൊളി എപ്പിസോഡ്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, വേഗം വരുമോ.
Supper ayittund next part waiting
Sharikkum karachil vanni mashaallah adi poli yanu episode💗💗💗
Ithaa poliyane , orupade istayi ♥️😍
കമറുത്താ ഇറങ്ങുന്ന രംഗം കണ്ടപ്പോൾ കരഞ്ഞു പോയി
കണ്ണ് നിറഞ്ഞു.സൂപ്പർ എപ്പിസോഡ് 👍👍👍
നജ്മുന്റെ കരച്ചിൽ കണ്ടു ഞാനും കരഞ്ഞു kamaruu വീട്ടിൽ വീഡിയോ അഭിനയം തകർത്തു 👍
എന്നാലും. വിശേഷമുള്ള മരുമോളേ ഗൾഫിലേക്ക് പറഞ് വിട്ടത് ശെരിയായില്ല..😄😄😄😄😄
😃😃
അടിപൊളി പർദ്ദ സൂപ്പർ Iam waiting for you part 17
today episode adipoli 😞👍🏻👍🏻😘😘
കരഞ്ഞുപോയി 😭😭മുഫി പോയിട്ട് വാ💞💐
കണ്ണ് നിറഞ്ഞു പോയി ട്ടോ സൂപ്പർ mashaallah 👌👌 kamaru
കണ്ണ് നിറഞ്ഞു 😞inkum oru ദിവസം ente ഇക്കാന്റെ അടുത്ത്ക്ക് പോവണം 🥺☺️
അടിപൊളി കാമറുത്താ😍😍
അൽഹംദുലില്ലാഹ് ഞാനും രണ്ടാമത് ഇക്കാന്റെ അടുത്തെത്തി കഴിഞ്ഞാച്ചയാണ് വന്നത് 😃
Alhamdulillah
Farda. Super. Adipoli. 👌👌👌👌👌👌👌♥️
ഞാൻ കരുതി നജുമു തലവേദന എന്ന് പറയുന്നത് ജോലി എടുക്കേണ്ടി വരുന്ന് കരുതി അഭിനയിക്കാണെന്ന്. മുഫി പോകുമ്പോൾ കരഞ്ഞപ്പോഴാ true ആ ണെന്ന് മനസ്ലായത് 😿😔👏❤️
Alhamdulillah ഞാൻ ഇന്നലെ ആണ് എന്റെ ഇക്കാടെ അടുത്ത് നിന്ന് വന്നത്❤️❤️
Njanum orazchayayi vannitt
മനസ്സിൽ തട്ടി പറയാ കരഞ്ഞു പോയി 😪😪👌👌👌👌👌👌👌👌👌❤️❤️❤️❤️
Ithaaaa spr😍😘
അടിപൊളി വേഗം ഇങ്ങോട്ട് പോന്നോട്ടെ കമറുത്ത സുന്ദരി ആയിട്ടുണ്ട്
@@malappuramkamaru79 എന്റെ വീട്ടിലോട്ട് വരാനല്ല പറഞ്ഞത് കഥ വേഗം പോന്നോട്ടെന്ന് പറഞ്ഞതാണ് ആദ്യമൊക്കെ നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടമല്ലായിരുന്നു ഇവർക്കൊന്നും വേറെ പണിയില്ലെന്ന് ചിന്തിക്കുമായിരുന്നു ഈ കഥ കണ്ടപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടം തോന്നി ഇപ്പോൾ എന്നും കമറുത്താന്റെ വീഡിയോ കാണാറുണ്ട് സബ്സ്ക്രൈബും ചെയ്തു
പ്രവാസി ഭാര്യ കൊതിക്കുന്ന ഒരു ദിവസം
Ee episodum kalaki adipoli ayind adutha bagam vegam vidane
അടിപൊളി കരഞ്ഞു പോയി
Haiii.,.itha...ignyulla videos iniyum pratheeshikunu...
Adipoli. Othrayum pradeekschilla. Supper.
njan firste.........🥰🥰🥰🥰🥰
Katta waitting ayirunnu😍😍
Mufi dubayinn varunnathvare ei story nirutharuth to plzz.. nalla rasand video 😊
Masha allah mufi poliyanutto kanaru abhinayam oru rakshayumilla 👍👍
അടിപൊളി വീഡിയോ karayichu
മുഫിന്റ abhaya സൂപ്പർ ആണ് ട്ടോ. 👍🏻എല്ലാം ക്ഷമിച്ചു nilikunnavark നല്ലതേ വരൂ 😔സങ്കടം വന്നുട്ടോ
സൂപ്പർ അഭിനയം 👌👌👌👌👌👌👌👌👌👌👌👌💯
Video super 🥰🥰👍
Adipoli. Engane edokke saadikkunnu kamaruthaa......😊😊😊😊
Kamaru thatha yella veshavum actingum chern ind 🤩✨
Adipoli kamaru 👍👍👍👍
Njnum fstaa😁🙈waitng aynu♥️🤗
കമറുത എല്ലാം ഭാഗവും ഒന്നിനൊന്നു mechem kamarutha supper 👍🏻
ഒത്തിരി ഇഷ്ട്ടം kamaritha
Polichu kameruthaaa
അടിപൊളി സൂപ്പർ പൊളിച്ചു 👍👍👍
പർദ്ദ എവിടെ നിന്നു വാങ്ങി റേറ്റ് എത്ര. അടിപൊളി പർദ്ദ
ഇന്ന് കാണാൻ വൈകിപ്പോയി എല്ലാവരെ വാക്കും കണ്ണ് നനച്ചു ഒപ്പം നജുമുപറഞ്ഞപ്പം വല്ല തെ ആയി ഓരോ വേദനകളു അനുഭവിച്ചവർക്കേ മനസിലാവു
നജുമ്മുന്റെ പറയുന്നത് കേട്ട് കണ്ണിൽ ninn വെള്ളം വന്നു
Ennilkum
സത്യം
Kamaru.tha.polichu.niggale.sammadikannam
കമറു കരച്ചിൽ വന്നു സൂപ്പർ
Super family thatha
അവരുടെ സ്നേഹം കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി
സൂപ്പർ 👍
Super kathirikkayirunnu
Kamarutha adipoliyayi 👍
First ithaa
പൊളിച്ചു
Super ellaaam adipoli aayitu chedu
ഉഷാർ
ഉമ്മാനെ ഒറ്റക്ക് കൊണ്ടുപോവണ്ട. നജ്മുനിം കൊണ്ടാവണം കമറുത്ത 😰👍🏻👍🏻👍🏻👍🏻👍🏻
Pwli yaaanu kamaruu thaaaa
Kannu nirayaathe kananailla.supper
അടിപൊളി. കണ്ണ് നിറഞ്ഞുപോയി ഇത്താ
🙂🙂
ഒരുപാട് ഇഷ്ടായി
Waiting ayirunnu
Skit adipoli aayittund to
Kamaruthaaaa onnum parayanilla
Adipoli ayittund kamarutha😍.next part waiting annu kamarutha😍
Kamarutha കരയിപ്പിച്ചു കളഞ്ഞല്ലോ വല്ലാത്ത ജാതി 😄
Insha allah... Ellavarkum und aa ആഗ്രഹം
Allah thoufeeq cheyyatte 🤲🤲
Kannu niranju poyi 😭😭 kamarutha adipoli adutha bhagathinu katta waiting🥰🥰
Abaya super 👌👍
First comment njn soooooooper👍👍👍
12 മണിക്ക് എന്റെ ഇക്കയും പോയത് ഒറ്റക്ക് ആരും കാണാതെ കരയാൻ പറ്റിയ സമയം 😔😔
Crct
Same
Same
😃😃😂
Ithu kandapol njan ponnapol ulla sadharbham orma vannu.
Ante kamarutha supper💐💐💐💐💐💐
Spr enium pravasi barya yekurich video cheyyane
കരഞ്ഞു പോയി നജ്മുന്റെ വാക്കുകൾ കേട്ട് 😔😔
👍
പാട്ട് സൂപ്പർ 🌹🌹🌹
Waiting ആയിരുന്നു