ഈ കഥയും കഥാപാത്രവും ഓരോ പ്രവാസിയുംകാണേണ്ടതാണ് ഏത്പ്രവാസിയും ഇതുപോലെ മിക്ക പ്രവാസികൾക്കും അനുഭവമാണ് ഇതുപോലെ ഒരു അനുഭവം ഏത് പ്രവാസികൾക്കും വരാതിരിക്കട്ടെ
ഒന്നാം എപ്പിസോഡ് തൊട്ട് കാണുന്നുണ്ട്... കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, മ്യൂസിക്, എല്ലാം ഗംഭീരമായിരിക്കുന്നു... ഇതിൽ അഭിനയിക്കുന്നവർ അവർക്ക് ലഭിച്ച ഓരോ കഥാപാത്രത്തിനോടും വളരെയധികം നീതി പുലർത്തിയിരിക്കുന്നു... ഈ കഥ സംഭവിച്ചതും, സംഭവിച്ചു കൊണ്ടിരിക്കുന്നതും, ഇനി സംഭവിക്കാൻ പോകുന്നതുമായ ചില കുടുംബങ്ങളിലെ പ്രയാസം കൊണ്ട് പ്രവാസിയായ ചിലരുടെ പച്ചയായ ജീവിത യാഥാർഥ്യങ്ങളാണ്... ഏവർക്കും അഭിനന്ദനങ്ങൾ....
ഇത് നിർബന്ധമായും മുഴുവൻ കാണുക. പലകുറി കണ്ണീരുവന്നാൽ അത് ആരുടെയെങ്കലും കുറ്റമല്ല. ഈ ചിത്രം യാഥാർത്ഥ്യത്തിൻ്റെ ഉൾവശം തുറന്നു കാണിക്കുന്നു. പണത്തിൻ്റെ പച്ചപ്പിൽ വിരഹിക്കുന്ന ഭാര്യയും മക്കളും അറിഞ്ഞില്ല.. ആപച്ചപ്പിന് പച്ചയായ മറ്റൊരു മനുഷ്യൻ്റെ ചോരയും നീരുമാണെന്ന്.😢😢😢 കാഴ്ചക്കാരെ ... ഇതാണ് കഥാകാമ്പുള്ള ഏറ്റവും നല്ല ഷോർട്ട് മുവീ... ഈ പരമ്പര നമുക്ക് ഒരു പാട് പാഠങ്ങൾ തരുന്നു. ഉയരങ്ങളിലെത്തട്ടെ.... മുജീബ്ക്കയും മോനും എന്ന ഈ യൂട്യൂബ് ചാനൽ ...🎉🎉🎉 അഭിനന്ദനങ്ങൾ🎉🎉🎉

❤❤❤❤❤❤❤❤❤❤❤❤
Ppppp😂5bp
Baby sister alle
അന്റെ മോർ നോക്കി ഒന്ന് തരണമായിരുന്നു പേരെന്ന് ഇറങ്ങിപോകാൻ പറഞ്ഞപ്പോൾ...
ഇന്നത്തെ കാലത്ത് മിക്കവാറും നടക്കുന്ന സംഭവമാണ് ഈ അവസ്ഥ, എന്തായാലും നല്ല കഥാ പാത്രങ്ങളാണ് സലീം ഇക്കയും താമി ചേട്ടനും മുജീബ് ഇക്കയും
Supper
🙏🙏സൂപ്പർ
Super
സൂപ്പർ ❤❤
Super 😍😍
first
വല്ലാത്തൊരു മനുഷ്യന്മാർ 😭😭
Raziya നല്ല ആക്ടിംഗ് ആണ്..ഭാവി ഉണ്ട്❤❤
ഈ എപ്പിസോഡ് കണ്ണു നനയിച്ചു 🥲🥲
കഥ യും കഥാപാത്രങ്ങളും ഒന്നും പറയാനില്ല 👏👏👏👏👏👏👏♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👍👍👍👍👍👍
Rasiya ithra moshakkari yano. Ingane bharthaavine upadravikkaruthu. Super abhinayam
സുപ്പർ
👍👍👍👌👌🥰
സൂപ്പർ
Supar
👍👌
ഈ കഥ പ്രവാസിയുടെ ദയനീയമായ ജീവിതസ്ഥ തുറന്നു കാണിക്കുന്നു 😭😭
❤❤❤❤❤❤
സലാമാക്കന്റെ അവസ്ഥ കണ്ടിട്ട് സങ്കടം വരുന്നു
Good acting❤❤
❤️❤️❤️❤️❤️👍👍👍
Rasiya yude kadhapathram super ayi
എന്തായാലും കൂടപ്പിറപ്പ് അവരുടെ സ്നേഹം ഒന്ന് വേറെയാണ്
എല്ലാവരും നന്നായി അഭിനയിച്ചു സലാം 😢😢😢
❤
എല്ലാവരും നന്നായി അഭിനയിച്ചു ❤
ഞാൻ ക്യപ്ഷൻ കണ്ടപ്പോ ലീഗിലെ സലാമാനാകരുതിയത്😂
ഇതെല്ലാം ഇപ്പോൾ പ്രവാസി സമൂഹം നേരിടുന്നുണ്ട്
. b😂😊😊
Saleena super. Kanumpol deshyam thonni saleena yodu
Good acting
Raziya pallipuram ithraaa krooraaa avarthhh
ഇ കാക്കാനെ മാറ്റ്
അങ്ങനെ പറയരുത്
th-cam.com/video/DHZXwT-bGgw/w-d-xo.htmlsi=Vss6b3QxyGLuEXS1 കണ്ടോളി മുതലാകും 👌👌👌👌
സൂപ്പർ❤
സൂപ്പർ
Super
❤❤❤
സൂപ്പർ ❤❤
❤❤❤
❤❤❤❤