ഇത് ആദ്യമായല്ല , കൊച്ചിയിൽ തന്നെ കുറച്ചുനാൾ മുൻപും ഇതുപോലെ കാടുപിടിച്ചു കിടന്ന വീട് വൃത്തിയാക്കുന്നത് കണ്ടു അയൽവാസി ചോദിച്ചപ്പോൾ വിറ്റതാണെന്നു പറഞ്ഞു . അയൽവാസി അമേരിക്കയിലെ ഉടമയെ വിളിച്ചപ്പോഴാണ് സത്യം അറിഞ്ഞത് . പത്രങ്ങളിൽ വന്നില്ലെന്ന് മാത്രം .
ഇവിടെ കൊച്ചിയിലൊക്കെ ഇങ്ങനെ ആണ് തൊട്ടടുത്തു താമസിക്കുന്നത് ആരെന്ന് പോലും അറിയില്ല അതൊക്കെ നാട്ടുമ്പുറങ്ങളിൽ ഒരു പഞ്ചായത്ത് തൊട്ട് അടുത്ത പഞ്ചായത്തിൽ ഉള്ളവർ വരെ കൂട്ടുകാരും പരിചയക്കാരും ആയിരിക്കും അതുപോലെ സഹകരണവും 🙏
ദൂരെയുള്ള ബന്ധുക്കൾ, സുഹൃത്ത്‌ക്കളെക്കാൾ പലപ്പോഴും അത്യാവശ്യത്തിനു നമുക്ക് പെട്ടന്ന് ഒരു സഹായം ലഭിക്കുക നമ്മുടെ അയൽവാസികളിൽ നിന്നായിരിക്കും എന്ന യാഥാർഥ്യം ആരും മറക്കാതിരിക്കുക.. പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ...
ഇനി കേരളത്തിൽ നടക്കാൻ പോകുന്നത് ഇതൊക്കെയാണ് കാരണം മിക്കവാറും കുട്ടികൾ പുറം രാജ്യങ്ങളിൽ വയസ്സായ അച്ഛനുമമ്മയും മരിച്ചുകഴിഞ്ഞാൽ വീട് പൂട്ടിയിടുക അല്ലാതെ വേറെ എന്ത് ചെയ്യാൻ??? ഇതുപോലെ ഒഴിപ്പിക്കാൻ പറ്റിയെന്നുവരില്ല കാരണം വല്ലവരുടെയും കൈയിൽ ആയിരിക്കും വീടും സ്ഥലവും പിന്നെ രാഷ്ട്രീയ ബലം ഉപയോഗിച്ച് വീടും പറമ്പും പേരിലേക്ക് മാറ്റിയിട്ടും ഉണ്ടാവും
വാടകയ്ക്ക് താമസ്സിച്ച ബംഗാളികൾ കേരള പുനർ നിർമ്മാണത്തിന് വന്നവരാണ് ! ആയതിനാൽ ഇങ്ങനെ വളരെ കുറഞ്ഞ ചിലവിൽ താമസ്സം ഒരുക്കിയ ശ്രീ ഹരിഹരന് കേര കേസരി അവാർഡ് കൊടുത്തു മാനിക്കയാണ് വേണ്ടത്😂
@andrewsthomasandrewsthomas3352 വ്യാജ ബാങ്ക് ഊപ്പി😂😂😂 വ്യാജ കോടതി മോദി യുടെ ഗുജറാത്ത്. ..ഇതൊക്കെ ബീജെപി ഭരിക്കുന്ന കാലത്ത് ആണെന്ന് സംഘികൾ സമ്മതിച്ചു തരില്ല...കൊടകര കുഴൽ ഈ ഡി അറിഞ്ഞില്ല കേസ് ഡയറി കൈമാറ്റം ചെയ്യപ്പെട്ടിട്ട് മൂന്നു വർഷം മുൻപ് ....😂😂😂😂
ഇതുപോലെ എൻ്റെ വീട്ടിലും അയൽവാസി ബംഗാളികളെ താമസിപ്പിച്ചു ഞങ്ങൾ ഗൾഫിലായിരുന്നു ഒരു മാസം കഴിങപ്പോൾ കുടുംബത്തിൽ ഒരാൾ ഞങ്ങളെ വിളിക്കുബോഴാണ് ഞങ്ങള് അറിയുന്നത്
ഞങ്ങളുടെ വീട് നോക്കി പരിപാലിക്കുന്തു ഒരു പ്രതിഫലവും വാങ്ങാതെ അയൽവാസികൾ ആണ്... അവിടെ ഗൾഫുകാരുടെ എത്രയോ വീടുകൾ അടഞ്ഞു കിടക്കുന്നു ഒരു പ്രശ്നവും ഇല്ലാ മലപ്പുറം പൊന്നാനി...@@23gh78
പിന്നെ നാട്ടിൽ പിണാറി ജോലി തരുമോ ? ബങ്കാളി പണി എടുക്കുന്ന മാതിരി 16 മണിക്കൂർ ഒക്കെ പ്രവാസി പണി എടുത്ത് കിട്ടുന്ന കാശ് കൊണ്ട് നാട്ടിൽ വിട് വെക്കുന്നത് , ആ വിടിന് നാട്ടിലെ നെഴിലാളിക്ക് ക്ഷമ നിധി എന്ന് പറഞ്ഞ് 25000 രൂപ എനിക്ക് അടക്കാൻ നോട്ടിസ് വന്നിട്ടുണ്ട് , ഇപ്പോൾ കിട്ടിയ നോട്ടിസിൽ പൈസാ അടക്കാഞ്ഞതിൻ്റെ 3% പലിശയും ചേർത്ത് വന്നിരിക്കുന്നു , നാട്ടിലെ സർക്കാർ നമ്മുക്ക് കാശ് തന്നിട്ട് അതിൻ്റെ പലിശ കൊടുക്കാൻ പറയുന്ന മാതിരി ഉ്ളിപ്പില്ലാത്ത ജാതി .
സിറ്റിയിലെ ഇതൊക്കെ നടക്കു, പിന്നെ ഈ ഭരണവും, എലെക്ട്രിഷ്യൻ പെട്രോൾ പമ്പ് നടത്തുന്ന കാലം, എന്റെ ഗ്രാമത്തിൽ ഞാൻ ഒരു ദിവസം മാറി നിന്നാൽ അയൽ പക്കകാർ വിളിച്ചു ചോദിക്കും എവിടെയാ ലൈറ്റും അനക്കവും ഒന്നും ഇല്ലാലോ, അതാണ് നാട്ടിൻപുറം
ഇപ്പോൾ വാടകവീട് ഉള്ളവര്‍ക്ക് ലോട്ടറി പോലെ ആണ്. പല സ്ഥലത്തും നിന്നു വരുന്ന ആളുകള്‍ ഒരുമിച്ചു ഒരാള്‍ക്ക് 5000 6000 എന്ന നിലയില്‍ കൊടുത്തു കുടുംബം ആയി ജീവിക്കുന്നവര്‍ കഷ്ടപ്പെടുന്നു.
1988 ൽ എന്റെ വലിയച്ഛന് ഊട്ടിയിൽ 40cent സ്ഥലം ഉണ്ടായിരുന്നു.. അവിടേക്കു പോക്കും വരവും ഒന്നും ഇല്ലായിരുന്നു.. മകളുടെ കല്യാണം ആയപ്പോൾ അത് വിൽക്കാം എന്ന് കരുതി ചെന്നപ്പോൾ അവിടെ ഒരു വലിയ building പ്രവർത്തിക്കുന്നു.. കാര്യം പ്രശ്നം ആയപ്പോൾ അതെല്ലാം അവിടെ ഉള്ള ഗുണ്ടകൾ എടുത്തതാണ് അറിയുന്നത്. പിന്നെ അത് തിരിച്ചു കിട്ടിയില്ല.. പേടിച്ചു പിന്മാറി. നമ്മുടെ പോലീസ് ഒന്നും അല്ലല്ലോ അവിടെ
നല്ല വല്യച്ഛനും മക്കളും! മതിലുകെട്ടി ഗേറ്റു വെയ്ക്കാൻ മറന്നു ! മുഖ്യമന്ത്രിക്ക് രേഖകൾ കാട്ടി പരാതി കൊടുക്കാത്തതെന്ത്? ഇനിയാണെങ്കിലും ചെയ്യാം. അവർ കോംപ്രമൈസിനെങ്കിലും വന്ന് കുറെ പണം ഉറപ്പായും കിട്ടും
@@shajanjacob1576 valyachan 2016il ഈ ലോകം വിട്ടു പോയീ.. ഞാൻ മക്കൾ ഒക്കെ ഇപ്പോൾ ഇന്ത്യക്ക് പുറമെ ആണ്. വലിയച്ഛന് മാത്രമേ അന്ന് സ്വത്ത് ഒക്കെ ആവശ്യം ഉള്ളത് ഉണ്ടായിരുന്നുള്ളു..
The law of adverse possession in India states that a person who occupies a property for 12 years without the owner's consent can be granted ownership rights to the property. This law is also known as homesteading or "squatter's rights". Here are some of the requirements for adverse possession: Continuous possession The possession must be continuous and open without any interference from the owner for the prescribed timeline. Hostile possession The claimant must show that they occupied the property without a rent or lease agreement with the owner. Burden of proof The burden of proof is on the possessor. Timeline The timeline for adverse possession is 12 years for private property and 30 years for government-owned property. The Supreme Court has ruled that a plaintiff cannot claim ownership of a property based on adverse possession if they cannot prove the following: Who the actual owner of the property is That the original owner was aware of the uninterrupted possession for more than 12 years
The law of adverse possession in India states that a person who occupies a property for 12 years without the owner's consent can be granted ownership rights to the property. This law is also known as homesteading or "squatter's rights".
വക്കഥ്ന് യഥേഷ്ടം ആരുടെയും വസ്തുക്കൾ പിടിച്ചെടുക്കാനും അതിനു സർക്കാരും മാധ്യമങ്ങളും മൗനമായി കൂട്ടുനിൽക്കുകയും ചെയ്യാമെങ്കിൽ എന്തുകൊണ്ട് സുരേഷിനായി ക്കുടാ ? ഇത് സുരേഷ് വക്ക്ഥ് ആണെന്ന് കൂട്ടിക്കോ?😂
സിറ്റിയിൽ ഒരു പരിധിവരെ മറ്റുള്ളവരുടെ പ്രൈവസി ലോട്ട് എത്തി നോക്കുകയില്ല, അതുകൊണ്ട് ഭൂരിഭാഗം ഗ്രാമത്തിൽ താമസിക്കുന്നവരാണ് ഈ സിറ്റിയിലേക്ക് കുടിയേറി താമസിക്കുന്നത് പഠിക്കാൻ ആയിട്ടും ജോലിക്ക് ആയിട്ടും, അതിൽ ഒരു 90 ശതമാനവും സിറ്റിയിൽ അലമ്പ് കാട്ടി കഞ്ചാവ് മയക്കുമരുന്ന് എന്ന് പറഞ്ഞ് പത്രത്തിൽ വരുന്നത് കാണാം എന്നിട്ട് അതിൻറെ ചീത്തപ്പേരും മൊത്തം സിറ്റിയിൽ ജനിച്ചുവളർന്ന വർക്കും ആ സിറ്റിക്കും ആണ്..
കൊള്ളാം. വീട് ആരെയെങ്കിലും നോട്ടത്തിന് എൽപ്പിക്കേണ്ടതായിരുന്നു. എല്ലാവർക്കും ഇതൊരു പാഠമാകട്ടെ. എന്തൊക്കെ യാണ് ഈ നടക്കുന്നത്. ഹൌസ് ഓണർ അയൽ വാസികളായിട്ടു ബന്ധം ഒന്നും ഇല്ലേ.ഇങ്ങിനെയും മാഫിയകൾ. Be careful.
അടച്ചിട്ട വീട് പരമാവധി പ്രയോജനപ്പെടുത്തിയ ഈ മഹാന് ഒരു ഗൃഹശ്രീ അവാർഡ് നൽകാം😂
😂😂😂
അന്യഗൃഹ ശ്രീ award
ദിവ്യ ശ്രീ അവാർഡ് ആണ് ഇന്ന് മാർക്കറ്റിൽ ഡിമാന്റ്.റിമാൻ്റ് അല്ല കേട്ടോ.
സത്യം... പിണു വിന്റെ ചൈതന്യമുള്ള മനുഷ്യൻ... കേരള പിണു അവാർഡ് ഈ സാറിന്
😂
ഇ പ്പോൾ. അയൽവാസികളുടെ. വില മനസിലായില്ലേ.. പണം മാത്രം. പോരാ. അയൽ വാസികളും. വേണം.
VERY CORRECT Comments BROTHER
Good, comment
Ayalvadi alla ketto...KSEB.ane pidichathe...Ayalvadik kandupidikan pattiyillssllo...kashtam...Really criminal ane avan...
അതാണ് സത്യം
മലയാളികൾക്ക് ആരും വേണ്ടയെന്ന ഒറ്റചിന്തയാണ്
സ്വയം തൊഴിൽ കണ്ടെത്തിയ, ഇവന് വിജയൻ ഒരു അവാർഡ് കൊടുക്കണം.
കുപ്പായത്തിൻ്റെ നിറം ശ്രദ്ധിച്ചോ ?
@thelogic7664അതെന്താ
😂😂😂😂😂@@thelogic7664
എന്താണ് @@thelogic7664
അവാർഡിന്റെ പേര് പൊളിച്ചു 😂😂😂😂😂😂😂😂😂
കിടക്കാൻ വീടില്ലാത്തവർക്ക് വീടു കൊടുത്തു സഹായിച്ച പരോപകാരിയായ ആ ചെറുപ്പക്കാരന് ഒരു കുതിരപ്പവൻ സമ്മാനം. ❤️👍
👍
@@supremeenterprises3175കൂടാതെ ഇത്രയും നല്ല മനുഷ്യൻ ആയതിനാൽ Supreme Enterprises ഇദ്ദേഹത്തെ ഏൽപ്പിക്കാൻ തീരുമാനമായെന്നും അറിയിപ്പ്…എന്താല്ലേ 😅😅😅
ഇത് വരെ കേൾക്കാത്ത തട്ടിപ്പ്. ഓരോ ദിവസവും തട്ടിപ്പിന്റെ പുതിയ രൂപങ്ങൾ
ഇത് ആദ്യമായല്ല , കൊച്ചിയിൽ തന്നെ കുറച്ചുനാൾ മുൻപും ഇതുപോലെ കാടുപിടിച്ചു കിടന്ന വീട് വൃത്തിയാക്കുന്നത് കണ്ടു അയൽവാസി ചോദിച്ചപ്പോൾ വിറ്റതാണെന്നു പറഞ്ഞു . അയൽവാസി അമേരിക്കയിലെ ഉടമയെ വിളിച്ചപ്പോഴാണ് സത്യം അറിഞ്ഞത് . പത്രങ്ങളിൽ വന്നില്ലെന്ന് മാത്രം .
@@jainibrm1അതിനെ കുറിച്ചു ഈ സംഭവത്തിന് ശേഷം ഒരു കമന്റ് കണ്ടു
പൊട്ടൻ മരെ പറ്റിക്കാൻ... സ്മാർട് ആൾക്കാർ ഉണ്ട്
Ithu njaanum anubhavichataanu.. eranakulam thanne... Residence association shradhichathu konde help kitti
ഇതാണ് അയൽവാസികളെ അവഗണിക്കുന്ന വാർക്കുന്ന അനുഭവം നന്നായി പോയി
അയല്പക്കത്തെ ഉള്ളവരുമായി ബന്ധം പുലർത്തി പോകണം അന്നേരം ഇങ്ങനെ നടക്കില്ല കാരണം ആരെങ്കിലും വന്നാൽ അവർ വിളിച്ച് പറയും...............
ചിലർക്ക് സ്വന്തക്കാർ പോലും ചെല്ലുന്നത് ഇഷ്ടമല്ല
best ayalppakkam
വീട് പൂട്ടി പോകുമ്പോൾ അയൽകാരോട് പറയാതെ പോയതായിരിക്കും us karan
@@feather3006അത് എന്നെ എല്ലാവരും മോശമാണോ.. നല്ലതും ചിത്തയും എല്ലായിടത്തും ഉണ്ട്..
Right
ഒരു CCTV വെച്ച് വീട് നിരീക്ഷിക്കാൻ ഈ അമരിക്കാരനോട് ആരേലും ഒന്ന് പറയണെ❤😂😢😮
ഹ ഹ ഹാ. എടൊ cctv വല്ലവന്റെയും വീട്ടിലായിരിക്കും.
Cctv വെച്ചാലും ഇതൊക്കെ കാണിക്കുന്നവൻ എന്തും കാണിക്കാൻ പറ്റും
Common, sence, is, required
ഫ്യൂസ് ഊരി വച്ച് CTV UPS ബാറ്ററി ഡൗൺ ആക്കിയ ശേഷം വീട് കുത്തിതുറക്കുന്ന ക്രിമിനൽ സംഘങ്ങൾ ധാരാളം കൊച്ചിയിൽ ഉണ്ട്.
🤣🤣🤣🤣🤣🤣🤣🤣🤣🤣👍
ഭാഗ്യം, ഇവൻ വീട് വിറ്റില്ലല്ലോ 😢😢😢😢😢😢
അടിച്ചു മാറ്റാൻ പറ്റിയില്ല
😂
😂😅
😂😂😂
Sathyam😂😂😂
ആദ്യമായി kseb അവരെ കൊണ്ട് ആദ്യം ആയി ഉപകാരം ഉണ്ടായി
😂😂
സത്യം 😂
😂😂
😂😂😂😂
Pinne ningalkoke power pinne eth company aanu supply
ചിരിക്കാൻ വയ്യ, ഇനിയും ഈതുപോലെ എന്തെല്ലാം കേൾക്കണം 😂😂
നമ്മൾ പൂട്ടു പൊളിക്കും വീടെല്ലാം -
നമ്മുടേതാകും പൈങ്കിളിയേ.😂😂
ഉറപ്പാണ് അതൊരു dyfi കാരൻ തന്നെ
പള്ളിയെല്ലാം അമ്പലമാകും പൈങ്കിളിയേ. 😝😝
😂😂
നമ്മൾ പൊളിക്കും പുട്ടെല്ലാം നമ്മൾടേതാകും പൈങ്കിളിയെ
😂
വീട്ടുടമയ്ക്ക് അയൽവാസികളുമായി ഒരു ബന്ധവും ഇല്ല അതാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്.
Allathe oru criminal athikramichu kuthi thurannathe alla presnom.
അയൽവാസി തന്നെ ബംഗാളികൾക്ക് വാടകക്ക് കൊടുത്ത സംഭവവും ഉണ്ട്. അപ്പോഴോ? അതും അയൽ വാസിതന്നെയല്ലേ ?
Emde veetil ayal vasi mathil chadi things eduthu kondu poya charithravum undu, njangal gulf l ayirunnapol@@vijayalakshmiprabhakar1554
@@goldie7689ആളുകളുടെ നീതിബോധം!
ഇവിടെ കൊച്ചിയിലൊക്കെ ഇങ്ങനെ ആണ് തൊട്ടടുത്തു താമസിക്കുന്നത് ആരെന്ന് പോലും അറിയില്ല അതൊക്കെ നാട്ടുമ്പുറങ്ങളിൽ ഒരു പഞ്ചായത്ത് തൊട്ട് അടുത്ത പഞ്ചായത്തിൽ ഉള്ളവർ വരെ കൂട്ടുകാരും പരിചയക്കാരും ആയിരിക്കും അതുപോലെ സഹകരണവും 🙏
ദൂരെയുള്ള ബന്ധുക്കൾ, സുഹൃത്ത്‌ക്കളെക്കാൾ പലപ്പോഴും അത്യാവശ്യത്തിനു നമുക്ക് പെട്ടന്ന് ഒരു സഹായം ലഭിക്കുക നമ്മുടെ അയൽവാസികളിൽ നിന്നായിരിക്കും എന്ന യാഥാർഥ്യം ആരും മറക്കാതിരിക്കുക.. പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ...
സത്യം 👍👍
❤@@sindhurajasekhar7990
ചെയ്തത് തെറ്റാണെങ്കിലും
സംഭവം കേൾക്കുമ്പോൾ ചിരി വരുന്നു
😂😂
ഡുരേഷ് ബാബുവിനെ മാനേജരാക്കി അജിത്ത് വാസു ദേവന് ഈ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാവുന്നതാണ്
😂 satyam
😂😂
😂
😂😂
Yes❤
ഇതാണ് പിണറായി വിജയൻ പറഞ്ഞത്. വീട് അടച്ചിട്ട് പോകരുത് അടച്ചിട്ടിട്ട് പോയാൽ നികുതി ചുമത്തും എന്ന്.
😂😂
ഭ
😂😂
Eppo paranje
Aaa sariyaanu
അമേരിക്ക യിൽ പോയി കഴിഞ്ഞു സ്വന്തം & സുഹൃത്തുക്കളുടെ ബന്ധങ്ങൾ വേണ്ടാ എന്ന് കരുതുന്നവർക്ക് ഇത് വളരെ നല്ലൊരു താക്കിത്.
സ്വയം തൊഴിൽ കണ്ടെത്തി. തൊഴി കിട്ടുന്ന പണി ആയിപ്പോയി.😂😂😂😂
മീശ മാധവൻ പടവലങ്ങ തോട്ടം കച്ചവടമാക്കി കാശ് വാങ്ങുന്ന സീൻ ഓർമ്മ വരുന്നു
😂😂😂
😂😂😂
🤣🤣
സിനിമകണ്ട് പ്രചോദനം വന്നതാവും
😂😂😂
എന്റെ പൊന്നോ കുനിഞ്ഞുനിന്നിട് നിവരുമ്പോൾ എല്ലാരും ഒന്ന് തപ്പിനോക്കിയേകണേ 🙏🏻😜എല്ലാം അവിടെത്തന്നെയുണ്ടോന്നു 😜😜 കേരളത്തിലെ അവസ്ഥ അങ്ങനെയാണെ😂
ANNA VANAKKAM ADI POLY COMMENT ThanQ JAI HIND
ഈ ഭരണത്തിൽ ഇത് ഒക്കെ പ്രതീക്ഷിച്ചാൽ മതി
🤣🤣🤣
😂😂😂
@@sreenivasapai4719 എന്നാൽ പറഞ്ഞതുപോലെ ഒന്ന് നോക്കിക്കോ ?
പുതിയ Startup അണ് കയ്യ് അടിക്കടാ..! 😂
👏👏👏👏👏👏👏👏👏👏👏👏👏👏
😂
😂
😄😄😄
😂
അമ്പട സുരേഷ് നീ കൊള്ളാല്ലോ 😂😂😂അമേരിക്കൻ അച്ചായന് ബോധം ഇല്ലാതായി പോയല്ലോ 😮😮
കേരളത്തിൽ ഇതിലും വലുത് നടക്കും... വീട് തന്നെ പൊക്കിക്കൊണ്ടുപോയാലും അതിശയിക്കാനില്ല...
😂😂😂😂😂സ്റ്റേറ്റ് ബാങ്കിന്റെ വ്യാജ ബ്രാഞ്ച് നടപ്പിലുള്ള രാജ്യം. ഇതും അതുപോലെ.
വ്യാജ കോടതി വരെയുണ്ടായിരുന്നു😅 പിന്നെയാ
ഗുജറാത്തിൽ@@Theresa-6-b7o
വ്യാജ കോടതി
Yes kurutt buddhi undengil ellam chaiyam idupole
@@Theresa-6-b7o😂😂
ഇത്രയൊക്കെ നടന്നിട്ടും ആ ഉടമ അറിയാതിരുന്നപ്പോൾ അയാൾക് നാടും അയൽവാസികളും ആയുളള ബന്ധം എത്രത്തോളം ഉണ്ട് എന്ന് ഊഹിക്കാലോ
അങ്ങനെ അല്ല അടുത്തുള്ള ആരും ആരുടെയും കാര്യം തിരക്കില്ല
അയൽവാസി പറഞ്ഞു... ആരുമായും അത്ര ബന്ധം ഇല്ലാത്ത ആളാണെന്നു
ബന്ധമില്ലെങ്കിൽ അയൽക്കാരൻ്റ മുതൽ കയ്യേറുന്നതു കണ്ടു നിൽക്കാം?
@@shajanjacob1576 കയ്യെറിയതാണെന്നു അയാൾക് മനസ്സിലായോ.. Usa കാരന്റെ നമ്പർ എങ്ങിനെ സംഘടിപ്പിക്കും...
@@mammadolimlechan
തന്നേപോലെ തൻറെ അയൽകാരനെയും സ്നേഹിക്കുക എന്നാണ് ദൈവം പറഞ്ഞത് അത് അമേരിക്കയിൽ പോയി നാല് കാശുണ്ടായാൽ ബാധകമല്ല എന്നാണോ കവി ഉദ്ധേശിച്ചത്
ആ വീട് തിരിച്ചു കിട്ടിയല്ലോ കുറച്ചു കുടി കഴിഞ്ചൽ ആ വീട് വിറ്റ് കാശ്മായ് സ്ഥലം വിടും 😅😮
വീട് വാങ്ങിയ വ്യക്തിക്ക് പണം നഷ്ടപ്പെടും. ഉടമയ്ക്ക് ഒരിക്കലും വീട് നഷ്ടപ്പെടില്ല
ഇത് ബാംഗ്ളൂരിൽ സ്ഥിരം നടക്കുന്ന കാര്യം ആണ്
ഈശ്വരാ എന്റെ സുന്ദര സുരഭില കേരളത്തിൽ എന്തൊക്കെയാ നടക്കുന്നേ 🙃🙃🙃🙃🙃🙃🙃
അവൻ പാർട്ടിക്കാരനാണെങ്കിൽ ആ ധാരവും പേരിൽ ആക്കി കിട്ടും
💯
No doubt
ഓടി അങ്ങ് ചെന്നാൽ മതി ആധാരം കിട്ടും.. ചുമ്മാ ഒരേന്നും വിളിച്ച് പറയാതെ...
@@shylasuresh3679അതിനുള്ള ശ്രെവും അവൻ നടത്തി
@@shylasuresh3679AADHAARAM KITTUM ATHRE !!! VAKF ULLA IDATHOLAM KAALAM " aadhaaram alla vazhi aadhaaram " AAVUM JAI HIND
ഇവിടെ എന്തും നടക്കും അഭ്യന്തരം പിണു
ആ ഈ വകയുടെ ബാക്കി ഇവനെ എടുത്തതായിരിക്കും ഇവന്റെ വകപ്പ അടിച്ചങ്ങ് പറിക്കണം
Bahukemam abhyandharam
നമ്മുടെ വീട് സൂക്ഷിക്കേണ്ടത് നമ്മളാണ്.😂
Ninte ammede ....
@@ajayanpk9736 നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടത് ആരുടെ കടമ ആണ് ഭരണ ഘടന ഒന്ന് വായിച്ചാൽ അറിയും
വെറുതെ വീടുണ്ടാക്കിയിട്ട് പൂട്ടിയിട്ട് ഒരു കാര്യവുമില്ലാത്തത് കൊണ്ടല്ലെ ഇല്ലാത്തവർക്കൊരു ഉപകാരമായിക്കോട്ടെ ന്ന് വിചാരിച്ചാണ്
Thann polliya 😂😂. Ente bussness partner akkam😂😂
Ningalano ee paranja suresh babu.??😄😄😄
@@MyChannel-cd1gt ഹ ഹ no
Kootukaranakum
എന്തെല്ലാം കേൾക്കണം തട്ടിപ്പുകൾ
കേരളത്തിൽ ഇതും ഇതിനപ്പുറവും നടക്കും. പോലീസിസും, നിയമവും അത്ര ശക്തമാണല്ലോ.?
Nammude kaadum puzhayum nasippichu veedundakki americayil poyavanodu cheyyavunna eettavum nalla Pani...😅
@@sunnyvarghese9652 വല്ലവനും കഷ്ടപ്പെട്ട് ഉണ്ടാക്കിയ മൊതലാണ്
നാട് മൊത്തം നാശമായി
ഇനി കേരളത്തിൽ നടക്കാൻ പോകുന്നത് ഇതൊക്കെയാണ് കാരണം മിക്കവാറും കുട്ടികൾ പുറം രാജ്യങ്ങളിൽ വയസ്സായ അച്ഛനുമമ്മയും മരിച്ചുകഴിഞ്ഞാൽ വീട് പൂട്ടിയിടുക അല്ലാതെ വേറെ എന്ത് ചെയ്യാൻ???
ഇതുപോലെ ഒഴിപ്പിക്കാൻ പറ്റിയെന്നുവരില്ല കാരണം വല്ലവരുടെയും കൈയിൽ ആയിരിക്കും വീടും സ്ഥലവും പിന്നെ രാഷ്ട്രീയ ബലം ഉപയോഗിച്ച് വീടും പറമ്പും പേരിലേക്ക് മാറ്റിയിട്ടും ഉണ്ടാവും
Cctv വച്ചിരുന്നെങ്കിൽ ഈ ഗതികേട്ട് വരില്ലായിരുന്നു.
വാടകയ്ക്ക് താമസ്സിച്ച ബംഗാളികൾ കേരള പുനർ നിർമ്മാണത്തിന് വന്നവരാണ് ! ആയതിനാൽ ഇങ്ങനെ വളരെ കുറഞ്ഞ ചിലവിൽ താമസ്സം ഒരുക്കിയ ശ്രീ ഹരിഹരന് കേര കേസരി അവാർഡ് കൊടുത്തു മാനിക്കയാണ് വേണ്ടത്😂
🤣
തൻ്റെ വീട്ടിൽ കേറുമ്പോ കൊടുക്ക് അവാർഡ്
KERLA MODERN " kaayam kochunni avardum ORU phalakavum " KODUKKAM JAI HIND
അമേരിക്കക്കാരന് വരുമാനത്തിനുള്ള ഒരു മാർഗം സുരേഷ്ബാബു കാണിച്ചു കൊടുത്തു 😂
Very correct!!
True
Ayalkke ee veettu vadaka kittitte vendayirikkum America ił nalla varumanam kaanum
Correct
👍👍
ഇവിടെ 5 വർഷം സ്വയം കോടതി ഉണ്ടാക്കി കേസ് നടത്തി. പിന്നെ ആണോ അടച്ചിട്ട വിട് വാടകക് കൊടുക്കുന്നതു.😅😅😅😂😂😂🤣🤣🤣.
ഗുജറാത്ത് കോടതി
ഊപ്പിയിൽ എസ് ബിഐ വ്യാജ ബാങ്ക് 😂😂😂😂😂
Correct
പിണറായി സർക്കാരിന്റെ ഭരണക്കാലം
കേൾക്കാൻ പാടില്ലാത്ത കാര്യങ്ങൾ വരെ നടക്കും
@andrewsthomasandrewsthomas3352 വ്യാജ ബാങ്ക് ഊപ്പി😂😂😂
വ്യാജ കോടതി മോദി യുടെ ഗുജറാത്ത്. ..ഇതൊക്കെ ബീജെപി ഭരിക്കുന്ന കാലത്ത് ആണെന്ന് സംഘികൾ സമ്മതിച്ചു തരില്ല...കൊടകര കുഴൽ
ഈ ഡി അറിഞ്ഞില്ല
കേസ് ഡയറി കൈമാറ്റം ചെയ്യപ്പെട്ടിട്ട് മൂന്നു വർഷം മുൻപ് ....😂😂😂😂
ഇവൻ തിരുവനന്തപുരം ആയിരുന്നു എങ്കിൽ സെക്രട്ടറിയേറ്റു വാടകക്ക് കൊടുത്തേനെ 😃
😂😂😂
😂😂😂
ഇതുപോലെ എൻ്റെ വീട്ടിലും അയൽവാസി ബംഗാളികളെ താമസിപ്പിച്ചു ഞങ്ങൾ ഗൾഫിലായിരുന്നു ഒരു മാസം കഴിങപ്പോൾ കുടുംബത്തിൽ ഒരാൾ ഞങ്ങളെ വിളിക്കുബോഴാണ് ഞങ്ങള് അറിയുന്നത്
ആ പഷ്ട്🤣
ഞങ്ങളുടെ വീട് നോക്കി പരിപാലിക്കുന്തു ഒരു പ്രതിഫലവും വാങ്ങാതെ അയൽവാസികൾ ആണ്... അവിടെ ഗൾഫുകാരുടെ എത്രയോ വീടുകൾ അടഞ്ഞു കിടക്കുന്നു ഒരു പ്രശ്നവും ഇല്ലാ മലപ്പുറം പൊന്നാനി...@@23gh78
ഒരുപാട് സ്ഥലത്ത് ഇതുപോലെ നടക്കുന്നുണ്ട് വാർത്ത ആകുന്നില്ല എന്ന് മാത്രം
അടിപൊളി 😂
എവിടെ ആണ് സ്ഥലം??
അടിപൊളി.... ധീരതയ്ക്കുള്ള അവാർഡ് അയാൾക്ക് കൊടുക്കണം
"ഇലക്ട്രിസിറ്റി" കാരണം ജനങ്ങൾക്ക് ആദ്യമായിട്ട് ഒരു ഉപകാരം ഉണ്ടായി 😂😂😂😂😂😂
Pinne nee ee kuthunna phone electricityude upayogam alle ..... nthuade
കേരളം എന്ത് മാറ്റമാ മാറി ഇരിക്കുന്നത്
കേരളത്തിന് വരാൻ പോകുന്ന ആപത്തിന്റ സൂചനയാണ് ഈ സംഭവം 😮
ലോൺ എടുത്തോ എന്ന് നോക്കുക. അല്ലെങ്കിൽ kseb ബില്ല് പോലെ ജപ്തി നോട്ടീസ് വരും.
പുതിയ തൊഴിൽ മേഖല തുറന്ന ശ്രീമാൻ സുരേഷ് ബാബുവിന് ഒരു അവാർഡ് കൊടുക്കണം.😂😂😂😂
CCTV very necessary
Waqfinte വേറൊരു വകഭേദം 😀😀😀
ന്തോ
വന്നല്ലോ സംഘിണി😂
😂😂😂
😂😂
ITHAANU ," modern vakaf " ALLE ??? JAI HIND
ആരാന്റെ 🏠 വീട് വാടകയ്ക്ക് കൊടുക്കപ്പെടും.😂
😂😂😂
ഒരു വീടും വെറുതെ കിടക്കരുത്. എന്ന് സുരേഷ് ബാബു.😂
വീട് മറിച്ചു വിൽക്കാൻ തോന്നാത്ത ആ മനസ് അത് കാണാതെ പോകരുത് 😂
Loan edethittundekilo.....
അജിതിന് ബന്ധുക്കളാരുമില്ലേ
പണം വന്നാൽ. എന്തു ബന്ധം
അയൽവാസിയോടെങ്കിലും
ഒന്നു നോക്കാൻ പറയേണ്ടേ
Athengnaa..foreign il joli kityaal..mikka aalkarkm..relatives ne kaanunathe entho pole aan
Suresh babu is the new business man of Kerala 😂😂
വീടിന്റെ ആധാരം കിട്ടിയിരുന്നെങ്കിൽ വീട് വിൽക്കുമായിരുന്നു 😂😂😂
മുനബത്തേ വഖഫമായുള്ള സാമൃം തികച്ചും സ്വാഭാവികം.
അവിടെ 600ൽ പരം വീടുകൾ ഇവിടെ കുറേ മുറികൾ വൃതൃസം അത്രമാത്രം
വ്യാജ കോടതി, വ്യാജ എസ്ബിഐ തുടങ്ങിവയുള്ള നാട്. ഉടമസ്ഥൻ യുസ്സിൽ വാങ്ങുന്നതിനേക്കാൾ പത്തിരട്ടി സുരേഷ് ബാബു ഉണ്ടാക്കി. 😂😂😂
നാട്ടിൽ വീടുണ്ടാകി വിദേശത്തേക്ക് പോകുന്നവർ ജാഗ്രത
പിന്നെ നാട്ടിൽ പിണാറി
ജോലി തരുമോ ?
ബങ്കാളി പണി എടുക്കുന്ന മാതിരി 16 മണിക്കൂർ ഒക്കെ പ്രവാസി പണി എടുത്ത് കിട്ടുന്ന കാശ് കൊണ്ട്
നാട്ടിൽ വിട് വെക്കുന്നത് , ആ വിടിന് നാട്ടിലെ നെഴിലാളിക്ക് ക്ഷമ നിധി എന്ന് പറഞ്ഞ് 25000 രൂപ എനിക്ക് അടക്കാൻ നോട്ടിസ് വന്നിട്ടുണ്ട് ,
ഇപ്പോൾ കിട്ടിയ നോട്ടിസിൽ പൈസാ അടക്കാഞ്ഞതിൻ്റെ 3% പലിശയും ചേർത്ത് വന്നിരിക്കുന്നു ,
നാട്ടിലെ സർക്കാർ നമ്മുക്ക് കാശ് തന്നിട്ട് അതിൻ്റെ പലിശ കൊടുക്കാൻ പറയുന്ന മാതിരി
ഉ്ളിപ്പില്ലാത്ത ജാതി .
വീട് കുത്തിപൊളിച്ചു മോഷണം എന്നൊക്കെ കേട്ടിട്ടുണ്ട്, വീട് കുത്തിപൊളിച്ചു വാടകക്ക് കൊടുത്തു എന്ന് കേൾക്കുന്നത് ആദ്യമായിട്ടാണ് 😂😂😂😂
അയല്പക്കവുമായി എപ്പോഴും ബന്ധം വേണം എന്നു പറയുന്നത് വെറുതെ അല്ല
സിറ്റിയിലെ ഇതൊക്കെ നടക്കു, പിന്നെ ഈ ഭരണവും, എലെക്ട്രിഷ്യൻ പെട്രോൾ പമ്പ് നടത്തുന്ന കാലം, എന്റെ ഗ്രാമത്തിൽ ഞാൻ ഒരു ദിവസം മാറി നിന്നാൽ അയൽ പക്കകാർ വിളിച്ചു ചോദിക്കും എവിടെയാ ലൈറ്റും അനക്കവും ഒന്നും ഇല്ലാലോ, അതാണ് നാട്ടിൻപുറം
Satyam najnghal um ayalvasikkalum angineya
Ente Daivame....enthokke anu nadakkunne....
Orupad veedukal ithupole ozhinju kidappund.....😮
11:59 iyale pole ulla ayalvasikal... 👌👌👌 evidem vare pokum ennu nokki irikkuvayirunnu polum 😂😂😂
വ്യാജ കോടതി നടത്തുന്ന ഈ നാട്ടിൽ ...ഒരു പാവം വീട് വാടകക്ക് എടുത്തു 😂😂😂😂😂
എവിടെ ആണ് വ്യാജകോടതി... ലിങ്ക് please
@@HariHari-hf2qngujarathil
@@HariHari-hf2qnമോഡിയുടെ സ്വന്തം നാട്ടിൽ ഗുജറാത്തിൽ 😂😂
@@HariHari-hf2qnവടക്കേ ഇന്ത്യ യിൽ അഞ്ചു വർഷം ആയി ജഡ്ജ് അടക്കം വ്യാജ ൻ
@@HariHari-hf2qnഗുജറാത്ത്
എനിക്ക് ഇഷ്ടപ്പെട്ടു. അടിപൊളി 👌🏻👏👏
ഈ വിരുതൻ വീട് വിറ്റി... ല്ലാ എന്നതിൽ ,സന്തോഷിക്കാം
Loan edethittundavam....
@@sillygirl5725ചുമ്മാ ചെന്നാൽ ലോൺ കിട്ടില്ല..
Eyalu enitu epo jail lu anoo?
ഇപ്പോൾ വാടകവീട് ഉള്ളവര്‍ക്ക് ലോട്ടറി പോലെ ആണ്. പല സ്ഥലത്തും നിന്നു വരുന്ന ആളുകള്‍ ഒരുമിച്ചു ഒരാള്‍ക്ക് 5000 6000 എന്ന നിലയില്‍ കൊടുത്തു കുടുംബം ആയി ജീവിക്കുന്നവര്‍ കഷ്ടപ്പെടുന്നു.
ഫസ്റ്റ് അദ്ദേഹത്തിന്റെ ആ ധൈര്യം സമ്മതിച്ചേ പറ്റൂ 🙏 പിന്നെ സ്ക്രിപ്റ്റ് സൂപ്പർ ആയിരുന്നു 😄 ക്‌ളൈമാക്സ് പൊളിച്ചു 😆😆😆
കേരളം ആണ്, എന്തും നടക്കും. എൽഡിഎഫ് വരും എല്ലാം ശരിയാകും. ഇതാണ് കേരളത്തിലെ അവസ്ഥ എന്കിൽ യു. പി യെ കുറിച്ച് അത്ഭുതപ്പെടാൻ ഇല്ല.
Athar vannalum kanakka
മലയാളീടെ ബുദ്ധി എങ്ങനെ ഒക്കെ ആട ഈ പോകുന്നത്.. ഇവനെ ഒക്കെ സമ്മതിക്കണം 🙏
അരൂർ അല്ലെ... 🤣🤣🤣 ഇതും ഇതിൽ അപ്പുറവും നടക്കും
അരൂർ കള്ളൻ സുരേഷ് ബാബു
നല്ലവൻ ആണ്, പ്രമാണം ചമച്ച് വീട് വിറ്റിരുന്നെങ്കിൽ പ്രവാസി തമിഴിലെ "മുഖം" ആയെനെ.
ഗുഡ് പ്രസന്റേഷൻ 😁👍
വഖഫ് സുരേഷ് 😁
1988 ൽ എന്റെ വലിയച്ഛന് ഊട്ടിയിൽ 40cent സ്ഥലം ഉണ്ടായിരുന്നു.. അവിടേക്കു പോക്കും വരവും ഒന്നും ഇല്ലായിരുന്നു.. മകളുടെ കല്യാണം ആയപ്പോൾ അത് വിൽക്കാം എന്ന് കരുതി ചെന്നപ്പോൾ അവിടെ ഒരു വലിയ building പ്രവർത്തിക്കുന്നു.. കാര്യം പ്രശ്നം ആയപ്പോൾ അതെല്ലാം അവിടെ ഉള്ള ഗുണ്ടകൾ എടുത്തതാണ് അറിയുന്നത്. പിന്നെ അത് തിരിച്ചു കിട്ടിയില്ല.. പേടിച്ചു പിന്മാറി. നമ്മുടെ പോലീസ് ഒന്നും അല്ലല്ലോ അവിടെ
വല്യ നഷ്ടം ആയിപ്പോയി
നല്ല വല്യച്ഛനും മക്കളും! മതിലുകെട്ടി ഗേറ്റു വെയ്ക്കാൻ മറന്നു !
മുഖ്യമന്ത്രിക്ക് രേഖകൾ കാട്ടി പരാതി കൊടുക്കാത്തതെന്ത്? ഇനിയാണെങ്കിലും ചെയ്യാം.
അവർ കോംപ്രമൈസിനെങ്കിലും വന്ന് കുറെ പണം ഉറപ്പായും കിട്ടും
@@shajanjacob1576 valyachan 2016il ഈ ലോകം വിട്ടു പോയീ.. ഞാൻ മക്കൾ ഒക്കെ ഇപ്പോൾ ഇന്ത്യക്ക് പുറമെ ആണ്. വലിയച്ഛന് മാത്രമേ അന്ന് സ്വത്ത് ഒക്കെ ആവശ്യം ഉള്ളത് ഉണ്ടായിരുന്നുള്ളു..
The law of adverse possession in India states that a person who occupies a property for 12 years without the owner's consent can be granted ownership rights to the property. This law is also known as homesteading or "squatter's rights".
Here are some of the requirements for adverse possession:
Continuous possession
The possession must be continuous and open without any interference from the owner for the prescribed timeline.
Hostile possession
The claimant must show that they occupied the property without a rent or lease agreement with the owner.
Burden of proof
The burden of proof is on the possessor.
Timeline
The timeline for adverse possession is 12 years for private property and 30 years for government-owned property.
The Supreme Court has ruled that a plaintiff cannot claim ownership of a property based on adverse possession if they cannot prove the following:
Who the actual owner of the property is
That the original owner was aware of the uninterrupted possession for more than 12 years
The law of adverse possession in India states that a person who occupies a property for 12 years without the owner's consent can be granted ownership rights to the property. This law is also known as homesteading or "squatter's rights".
😂😂 കോമഡി തന്നെ ..
വീട്ടുടമ ഭാഗ്യവാൻ.സ്ഥലത്തില്ലാത്തതിനാൽ ജീവൻ കിട്ടിയല്ലോ.
എന്തൊക്കെയാ ഈ കേരളത്തിൽ നടക്കുന്നത്?
എന്താ നമ്മുടെ നാടിൻ്റെ അവസ്ഥ വല്ലാത്ത മനുഷ്യർ തന്നെ
വീടിന്റെ ടുബ്ലിക്കേറ്റ് ആധാരം ഉണ്ടാക്കി ലോൺ എടുത്തോ എന്നും പറയാൻ പറ്റില്ല.
പുതി തട്ടിപ്പുകൾ 10 ദിവസം കൊണ്ട് പഠിപ്പിച്ചു സർട്ടിഫിക്കറ്റ് കെടുകുന്നു. സുരേഷ് ബാബു അക്കാഡമി ' വളരെ തുച്ചായ ഫീസ് നിരക്കിൽ ഉടൻ
😂
😂😂😂😂😂😂😂😂😂😂😂😂😂😂😂
ഇത് ചെയ്ത സുരേഷ് ബാബു എന്തുകൊണ്ടും കേരളം ഭരിക്കാൻ യോഗ്യൻ ആണ്
ഹ ഹ ഹ വീട് കൈവശപ്പെടുത്തി വാടകക്ക് കൊടുക്കുക മാത്രമല്ല അവിടെ ഉപയോഗിച്ച കറണ്ട് ബില്ലും കൊടുത്തില്ല എന്ന്...
താമസക്കാർ സുരേഷിനെ ചതിച്ചു.
ക്ലാ , ക്ലാ , ക്‌ളീ ക്‌ളീ ക്ലൂ ക്ലൂ
സുരേഷ് തിരിഞ്ഞു നോക്കി
അതാ പോലീസ്
രണ്ട് ദിവസമായി വീട് അടഞ്ഞു കിടക്കുവാന്.... തിരിച്ചു ചെല്ലുമ്പോ ഉണ്ടാവുമോ എന്തോ.......
ആ, നന്നായി...... അഡ്രസും ലൊക്കേഷനും കൂടി ഇട്
Veed avidathannea undaagaanaanu saadhyatha😆😆😆😆😆😆😆
🤣🤣
പേടിക്കേണ്ട , ഒരാഴ്ചത്തെ സമയമുണ്ട്😂
ഓരോ ദിവസവും പുതിയ അറിവുകൾ, പുതിയ തട്ടിപ്പുകൾ, എന്തെല്ലാം കാണാനും കേൾക്കാനും ഇരിക്കുന്നു 😘
വക്കഥ്ന് യഥേഷ്ടം ആരുടെയും വസ്തുക്കൾ പിടിച്ചെടുക്കാനും അതിനു സർക്കാരും മാധ്യമങ്ങളും മൗനമായി കൂട്ടുനിൽക്കുകയും ചെയ്യാമെങ്കിൽ എന്തുകൊണ്ട് സുരേഷിനായി ക്കുടാ ? ഇത് സുരേഷ് വക്ക്ഥ് ആണെന്ന് കൂട്ടിക്കോ?😂
സ്വന്തമായി ഉണ്ടാക്കാൻ കഴിയാത്തവൻ പിന്നെ എന്ത് ചെയ്യും
എത്ര വലിയ ഫ്രോഡുകൾ ആണ് നമുക്ക് ചുറ്റും കറങ്ങി നടക്കുന്നത്
ഇതാണ് പറയുന്നത് ayalkarum ആയി ബന്ധം വേണമെന്ന്. പരസ്പരം കണ്ടാൽ ഒന്ന് ചിരിക്കുക പോലും ഇല്ലാതെ മിണ്ടാതെ നടന്നാല്‍ ഇതുപോലുള്ള കാര്യങ്ങള്‍ eniyum ഉണ്ടാകും
അവൻ ഇതുപോലെ പലയിടത്തും ചെയ്യുന്നുണ്ട്.
Suresh Babu SUPER.😂😂😂😂😂😂😂😂😂😂😂😂😂 7:47
പിയുഷ് വെരി ഗുഡ് . സമ്മതിച്ചു ❤❤❤❤❤❤❤
വിദേശത്താണെങ്കിലും എവിടെയാണെങ്കിലും അയൽ വക്കത്തുള്ളവരുമായും നാട്ടുകാരുമായി ബന്ധം വേണം അതില്ലായെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും
നല്ല കാര്യം.
സിറ്റീലേ നടക്കു നാടൻ പ്രദേശങ്ങളിൽ എല്ലാവരും പരസ്പരം സഹകരണം ഉണ്ട് ഉടയൻ ആരേയും ഏല്പിക്കാത്തകൊണ്ടും അടുത്ത വീടുമായി സഹകരണമില്ലാത്ത കൊണ്ടും ആണ് ഇങ്ങനെ
ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവർ ആണ് ഏറ്റവും വലിയ ക്രിമിനലുകൾ
ഗ്രാമീണരേക്കാൾ ഉടായിപ്പ് വേറെ ആരുമില്ല. അനുഭവം.
സിറ്റിയിൽ ഒരു പരിധിവരെ മറ്റുള്ളവരുടെ പ്രൈവസി ലോട്ട് എത്തി നോക്കുകയില്ല, അതുകൊണ്ട് ഭൂരിഭാഗം ഗ്രാമത്തിൽ താമസിക്കുന്നവരാണ് ഈ സിറ്റിയിലേക്ക് കുടിയേറി താമസിക്കുന്നത് പഠിക്കാൻ ആയിട്ടും ജോലിക്ക് ആയിട്ടും, അതിൽ ഒരു 90 ശതമാനവും സിറ്റിയിൽ അലമ്പ് കാട്ടി കഞ്ചാവ് മയക്കുമരുന്ന് എന്ന് പറഞ്ഞ് പത്രത്തിൽ വരുന്നത് കാണാം എന്നിട്ട് അതിൻറെ ചീത്തപ്പേരും മൊത്തം സിറ്റിയിൽ ജനിച്ചുവളർന്ന വർക്കും ആ സിറ്റിക്കും ആണ്..
ഇന്ത്യ മൊത്തം ഞെട്ടിച്ച പത്തനംതിട്ടയിലെ ഇലന്തൂർ എന്ന ഗ്രാമത്തിൽ നരബലി നടത്തിയിട്ട് അടുത്ത വീട്ടിലുള്ളവർ പോലും അറിഞ്ഞില്ല.... വല്ലാത്ത സഹകരണം തന്നെ😊
ഗ്രാമത്തിലാണെങ്കിൽ കട്ടിളയും ജനലും വരെ ഇളക്കി കൊണ്ടു പോയി കാണും
വീട്ടുടമയുടെ ഉത്തരവാദിത്വക്കുറവ്
ഇതിന്റെ ഓണർക്ക് ഇങ്ങനെ വാടകക്ക് കൊടുത്താൽ പോരായിരുന്നോ... അയാൾ അമേരിക്കയിൽ ജോലി ചെയ്യുന്നു.😂😂😂
🤣🤣
Maasam 1.5 lakh kittum😂
Athum 20 varsham en parayumbo 1 cr enkilum kittuvarnu😅
അലസന്മാർ കണ്ടുപിടിച്ച പുതിയ കൊള്ള!!!! കൊള്ളക്കാർക്ക് പുതിയ ഐഡിയ കാണിച്ചുകൊടുക്കുകയാണ്. ജാഗ്രത 👍
കൊള്ളാം. വീട് ആരെയെങ്കിലും നോട്ടത്തിന്
എൽപ്പിക്കേണ്ടതായിരുന്നു.
എല്ലാവർക്കും ഇതൊരു
പാഠമാകട്ടെ. എന്തൊക്കെ
യാണ് ഈ നടക്കുന്നത്.
ഹൌസ് ഓണർ അയൽ
വാസികളായിട്ടു ബന്ധം
ഒന്നും ഇല്ലേ.ഇങ്ങിനെയും
മാഫിയകൾ. Be careful.
അടുത്ത "മുഖ്യ" മന്ത്രിയാക്കാം ഇലക്ഷൻ നിർത്തി വിജയിപ്പിക്കാം 😂😂😂
സാമൂഹ്യ സേവന വകുപ്പ് ഏൽപ്പിക്കാൻ പറ്റിയ വ്യക്തി.
നമ്മുടെ നാട് മന്ദബുദ്ധികളുടെ നാലായി മാറിയോ