എട മോനേ..നമ്മുടെ ദ്വീപ് SriLanka കൊണ്ടുപോയി! How did India Lose Kachatheevu Malayalam | Anurag talks

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ค. 2024
  • #geopolitics #anuragtalks #malayalam
    Check out more details about ICICI NFO 👉t.ly/p32iJ
    Katchatheevu is an uninhabited island in Sri Lanka. The island was governed by British Ceylon (now Sri Lanka) from 1921. This island remained disputed until 1974 between India and Sri Lanka when India recognised Sri Lanka's sovereignty over the island.
    The island is located between Neduntheevu, Sri Lanka and Rameswaram, India and has been traditionally used by both Sri Lankan Tamil and Tamil Nadu fishermen. In 1974, then Prime Minister of India, Indira Gandhi accepted Katchatheevu as Sri Lankan territory under the Indo-Sri Lankan Maritime agreement aimed at resolving the maritime boundaries in the Palk Strait. Another agreement signed in 1976 restricted both the countries' fishermen from fishing in the other's exclusive economic zones.
    --------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    --------------------------------------------
    My Gadgets
    --------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3kicHtp
    laptop : amzn.to/3m3fGWQ
    --------------------------------------------
    Kachatheevu History | India Srilanka Explained | HisStories | Anurag talks new | Anurag Malayalam | Geopolitical importance | Economical zone Malayalam | Tamil Nadu and Sri Lanka Malayalam
    --------------------------------------------
    Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    --------------------------------------------

ความคิดเห็น • 162

  • @AnuragTalks1
    @AnuragTalks1  หลายเดือนก่อน +15

    മറ്റൊര് ചോദ്യം " ഈ തെരഞ്ഞെടുപ്പിൽ ആര് ജയിക്കാനാണ് സാധ്യത ?" പിന്നെ വീഡിയോയിൽ പറഞ്ഞതുപോലെ Check out more details about ICICI NFO 👉t.ly/p32iJ

    • @BROCODE-
      @BROCODE- หลายเดือนก่อน +8

      Bjp

    • @Rajesh-ic6cp
      @Rajesh-ic6cp หลายเดือนก่อน +5

      ജയിക്കണ്ടത് ഇന്ത്യ, പക്ഷേ ബിജെപിയെ അധികാരത്തിൽ varu😢

    • @4bcd4bcd
      @4bcd4bcd หลายเดือนก่อน +16

      ജയിക്കേണ്ടത് ബിജെപി. ജയിക്കാൻ പോകുന്നതും ബിജെപി.

    • @alanjoji5254
      @alanjoji5254 หลายเดือนก่อน +9

      Election തുടങ്ങുന്നതിനു മുമ്പ് ഞാനോർത്തു bjp ആയിരിക്കും എന്ന് but ഇപ്പൊ എനിക്ക് അങ്ങനെ തോന്നുന്നില്ല india മുന്നണി അധികാരത്തിൽ വരാനാണ് ചാൻസ്,, because കാര്യമായി സാധാരകാരുടെ തൊഴിൽ ഇല്ലായ്മ പരിഹരിക്കപ്പെട്ടില്ല,,, പിന്നെ വേറെ ഒരു കാര്യം,, എനിക്ക് പേർസണൽ ആയി pm modiye ഇഷ്ടം ആയിരുന്നു 1.5 മാസം മുന്നേ വരെ,,, but ഇപ്പോൾ അദ്ദേഹം സ്ഥിരത ഇല്ലാത്തതു പോലെയാണ് സംസാരിക്കുന്നതു,,, ഇങ്ങനെ ആണോ ഒരു വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരി പെരുമാറേണ്ടത് 🤔,,,, കുറച്ചു സെക്കുലർ and യഥാസ്ഥിതീകമായി കാര്യങ്ങളെ നോക്കി കാണുന്ന ഒരാൾ (അല്ലേൽ അവരുടെ പാർട്ടി )അധികാരത്തിൽ വന്നാൽ കൊള്ളാം എന്നുണ്ട്,,, നമ്മുടെ റിപ്പബ്ലിക്കിന് ഒരു 100 വയസ്സ് പോലും ഇല്ലാ ഒരു 500 കൊല്ലങ്ങൾ നേരെ ചൊവ്വേ പോകട്ടെ എന്ന് ആശംസിക്കുന്നു 🇮🇳

    • @alanjoji5254
      @alanjoji5254 หลายเดือนก่อน

      .

  • @simithsimi.7167
    @simithsimi.7167 หลายเดือนก่อน +108

    ഇന്ത്യ നമ്മുടെ രാജ്യമാണ്. ആര് അധികാരത്തിൽ വന്നാലും രാജ്യ സുരക്ഷയിൽ ഒരു വിട്ടു വീഴ്ചയും നടത്താൻ പാടില്ല.. Country first...

    • @syamraj9074
      @syamraj9074 หลายเดือนก่อน +3

      ഇതു മാത്രം മതി

    • @useyourbrain8621
      @useyourbrain8621 หลายเดือนก่อน +1

      Yes

  • @bobbyrenjan4864
    @bobbyrenjan4864 หลายเดือนก่อน +69

    കച്ചത്തീവ് വിട്ടുകൊടുത്തത് വല്യ മണ്ടത്തരം ആയി പോയി.

    • @kiran8295
      @kiran8295 หลายเดือนก่อน +5

      Congress

    • @HKRTrading
      @HKRTrading หลายเดือนก่อน +2

      നിങ്ങളുടെ വീടിന്റ മുറ്റം വേറൊരാൾ വന്നു കസേര ഇട്ടാൽ ഇഷ്ടപ്പെടുമോ? ഇന്ത്യയുടെ സ്ഥലം അല്ലെന്നു വീഡിയോ കണ്ടപ്പോൾ മനസ്സിലായില്ലേ

  • @user-kq2ei7ln6d
    @user-kq2ei7ln6d หลายเดือนก่อน +16

    തമിഴ് നാട്ടിലെ ഇലക്ഷൻ ശേഷം രാഷ്ട്രിയ പാർട്ടികൾ മറന്ന വിഷയം ബ്രോ പറയുന്ന നന്ദി ഉണ്ട്. ജയ് ഹിന്ദ് ❤️

  • @ahmedshihabc
    @ahmedshihabc หลายเดือนก่อน +44

    ഇതുപോലെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അനുരാഗ് ചേട്ടനെ കഴിഞ്ഞേ ആളൊള്ളൂ....big Fan bro ❤❤❤

  • @manjushathottungal8637
    @manjushathottungal8637 หลายเดือนก่อน +13

    രാമാനാഥപുരത്താണ് 2 വർഷമായി വർക്ക്‌ ചെയ്യുന്നത്... ഈ കച്ചതീവ് ഇഷ്യൂ എത്രമാത്രം അവിടത്തെ മുക്കുവ കമ്മ്യൂണിറ്റിയെ ബാധിക്കുന്നുണ്ടെന്ന് നേരിട്ട് സംസാരിച്ചറിഞ്ഞിട്ടുണ്ട്... ഇന്നും തമിഴ് നാട് രാഷ്ട്രീയത്തിലെ പുകയുന്ന ടോപ്പിക്ക് ആണിത്.. രാമനാഥപുരത്തെ ഏത് സാധാരണക്കാരോട് ചോദിച്ചാലും ഈ കാര്യങ്ങൾ സംസാരിക്കും.. കച്ചാത്തീവ് ഇന്ത്യയുടെ, പ്രത്യേകിച്ച് തമിഴ്നാടിന്റെ നഷ്ടം തന്നെയാണ്

  • @NylaTomson28
    @NylaTomson28 หลายเดือนก่อน +4

    Dear bro your explanation was so beautiful keep it up 🎉💥🙌🙌🙌

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk หลายเดือนก่อน +1

    Was waiting for your video

  • @maliksha83
    @maliksha83 หลายเดือนก่อน +1

    Nice presentation ❤

  • @Ajmal_aju_
    @Ajmal_aju_ หลายเดือนก่อน +4

    Nice presentation bro❤️

    • @AnuragTalks1
      @AnuragTalks1  หลายเดือนก่อน +1

      Thank you so much 🙌❤️

  • @sunilmohanan5019
    @sunilmohanan5019 หลายเดือนก่อน

    Information ❤👏

  • @prathyushprasad7518
    @prathyushprasad7518 หลายเดือนก่อน

    Nice presentation Anurag...❤❤...Please bring the story of Vanguard Group.

  • @maheshpj1984
    @maheshpj1984 21 วันที่ผ่านมา

    ലളിതവും വ്യക്തവുമായഭാഷയിൽ കാര്യങ്ങളെ അവതരിപ്പിക്കുന്ന Anurag 🙏👍

  • @Cudakid01110
    @Cudakid01110 หลายเดือนก่อน +4

    rothschild family video waiting bro😌

  • @bijithnr4626
    @bijithnr4626 หลายเดือนก่อน +2

    Avatharanam 💯

  • @arunvijayan938
    @arunvijayan938 หลายเดือนก่อน

    Good work vro. Kachatheevu issue ne pati ketitund.. Athu enthanu enu ipozha vyakthamayathu😅

  • @user-lj1dg5rl4v
    @user-lj1dg5rl4v หลายเดือนก่อน

    Thanks bro

  • @hannhlee
    @hannhlee หลายเดือนก่อน +6

    addiction ❤

  • @DevikaMadhu-vb6zg
    @DevikaMadhu-vb6zg หลายเดือนก่อน +1

    🔥🔥🔥

  • @user-de3ij1sc2c
    @user-de3ij1sc2c หลายเดือนก่อน

    Poli

  • @blueberry7689
    @blueberry7689 หลายเดือนก่อน +31

    മോദിജിയുണ്ടെങ്കിൽ എല്ലാം സാധ്യം.... ആ ദ്വീപ് നമ്മൾ തിരിച്ചു പിടിക്കും ജയ് ഹിന്ദ് 🇮🇳

    • @mashood5192
      @mashood5192 หลายเดือนก่อน +6

      10 varsham modi alle aayirunne😂😂😂😂😂😂😂

    • @jacksonmathew5249
      @jacksonmathew5249 หลายเดือนก่อน

      ​@@mashood5192 metthen mathre swantham rajyam otti kodukku

    • @chandhu2584
      @chandhu2584 หลายเดือนก่อน +3

      ​@@mashood5192 വേറെ ഒരു രാജ്യത്തിന്റെ സ്ഥലം പിടിച്ചു എടുക്കാൻ ഇത് പാക്കിസ്ഥാൻ അല്ല 😅😂 ചൈനയും അല്ല

    • @mashood5192
      @mashood5192 หลายเดือนก่อน

      @@chandhu2584 post iittavanodu paranju kodukk ennodalla parayendath

    • @MallukingMedia
      @MallukingMedia หลายเดือนก่อน

      Nammude sthalam eppo chinayudem Pakistan kaiyil aayi..

  • @Onlyfactsme
    @Onlyfactsme หลายเดือนก่อน

    Who is going make solutions rather than expoliting peoples emotions. Jai Hind🇮🇳

  • @ismailch8277
    @ismailch8277 หลายเดือนก่อน

    👍👍👌👌

  • @user-sb9ro8bs3r
    @user-sb9ro8bs3r หลายเดือนก่อน +1

    My from Lakshadweep 💙🏝️

    • @soulnjr4876
      @soulnjr4876 หลายเดือนก่อน

      My from❌😂

  • @Ekrag6669
    @Ekrag6669 หลายเดือนก่อน +2

    ശ്രീലങ്കയിൽ നടന്ന നരഹത്യകളും സ്ത്രീകളോട് ചെയ്ത ക്രൂര പീഡനങ്ങളും LTT നേതാവ് പ്രഭാകരനെ കുറിച്ചും ഉള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @AnuragTalks1
      @AnuragTalks1  หลายเดือนก่อน +2

      ലിസ്റ്റിലുണ്ട്. ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു

  • @renjithpsavu5070
    @renjithpsavu5070 หลายเดือนก่อน +4

    Boss plz upload business videos

    • @AnuragTalks1
      @AnuragTalks1  หลายเดือนก่อน +1

      അതല്ലേ.. നമ്മുടെ വിഷയം 🙌 സാധനം വരുന്നുണ്ട് 🔥

  • @ananthakrishnan9974
    @ananthakrishnan9974 หลายเดือนก่อน +2

    3 body problem oru video cheyyamo

  • @arunbm9566
    @arunbm9566 หลายเดือนก่อน +39

    ഇച്ഛാശക്തിയും ദീർഘ വീക്ഷണവും രാജ്യ സ്നേഹവും ഉള്ള ഭരണാധികാരികൾ രാജ്യം ഭരിച്ചാൽ കച്ചദീവും pok യും എല്ലാം ഭാരതത്തിന്റെ ഭാഗം ആയി മാറും. 👍

    • @rijadlove8026
      @rijadlove8026 หลายเดือนก่อน +6

      അതാണ് ചൈന കൊണ്ടു പോയത്

    • @Don_corleone969
      @Don_corleone969 หลายเดือนก่อน +5

      Mongi barich barich india motham adaniyude kayyil aakum

    • @Sivan123__
      @Sivan123__ หลายเดือนก่อน +7

      മോഡി ഭരിച്ചപ്പോൾ കണ്ടു ഉള്ളത് എല്ലാം ചൈനക്ക് കൊടുത്ത് 😂

    • @satheesh902
      @satheesh902 หลายเดือนก่อน +2

      ചൈനക്കു കിട്ടിയതിനെ പറ്റി കൃത്യമായി അറിയാവുന്ന കുറെയെണ്ണം ഉണ്ട്. ചൈന യല്ല ഒരുത്തനും ഒന്നും എടുക്കാനും പറ്റില്ല

    • @dawn_alex
      @dawn_alex หลายเดือนก่อน +3

      ​​@@Sivan123__ Bro karyam ariyand comment cheyalle... POK arude kalathanu poyathennu ellavarkum ariyam. Aksai chin 1962 poyathum ellavarkum ariyam.

  • @sworld1587
    @sworld1587 หลายเดือนก่อน

    ❤❤❤❤

  • @sivasankaranav6104
    @sivasankaranav6104 หลายเดือนก่อน +1

    Ithrayum baakkiyayathu mahabhagyam !!!

  • @muhammedmufaris814
    @muhammedmufaris814 หลายเดือนก่อน +3

    Bro.. nigal enth cheyyunnu.. padikkuvano... enthanu padikkunnath.. job cheyyuvano.. enth job aanu... rply tharane.. plz❤

    • @AnuragTalks1
      @AnuragTalks1  หลายเดือนก่อน +4

      Business കൂടെ ഇതും 🙌

  • @sa25077
    @sa25077 หลายเดือนก่อน +40

    📌എങ്ങനെ നഷ്ട്ടമായി? - ഒറ്റക്കാരണം, അന്ന് ഇന്ത്യയെ ഭരിച്ചിരുന്ന ഭരണകൂടത്തിന്റെ കഴിവുകേട്...

    • @AnuragTalks1
      @AnuragTalks1  หลายเดือนก่อน +3

      വീഡിയോ കാണൂ ബ്രോ. കാര്യ കാരണങ്ങൾ വിശദമായി പറയുന്നുണ്ട് 🙌

    • @pranavtc2196
      @pranavtc2196 หลายเดือนก่อน

      Video full kand nokk bro

    • @INDIAN-1996.
      @INDIAN-1996. หลายเดือนก่อน +10

      സംഘി ക്ക് ഈ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലായില്ല എന്ന് മനസ്സിലായി

    • @sa25077
      @sa25077 หลายเดือนก่อน +18

      @@INDIAN-1996. സുഡാപ്പിക്ക് സത്യം കേൾക്കുമ്പോൾ കുരു പൊട്ടിയോലിക്കുവാണെന്നും മനസ്സിലായി...

    • @INDIAN-1996.
      @INDIAN-1996. หลายเดือนก่อน

      @@sa25077 ഈ വീഡിയോ ഉണ്ടാക്കിയവൻ തന്നെ നിന്റെ മന്തബുദ്ധിക്ക് മറുപടി തന്നിട്ടുണ്ടെങ്കിൽ നിന്റെ നിലവാരം എത്രയാണെന്ന് സ്വയം മനസ്സിലാക്കൂ വർഗീയ വിഷമേ

  • @arundevadas2504
    @arundevadas2504 หลายเดือนก่อน

    Ingane india china clash muthaleduthu vikasikkan ulla pani aanu srilankede
    Athe adavu thanneyanu maldives irakkunnathu
    Athinu counter pani kodukkanam
    Indiayude vikasanathinu use cheyyenda fund avan maar kondu pokunnu

    • @AnuragTalks1
      @AnuragTalks1  หลายเดือนก่อน

      ബോംബ് വീഴാതെ നോക്കുന്നതും വികസനത്തിൻ്റെ ഭാഗമാക്കണം. സുരക്ഷ മാറ്റിവെച്ചാൽ ഫോറിൻ ഇൻവെസ്റ്റ്മെൻ്റ് വരില്ല Economy ചലിക്കില്ല

  • @varasarah
    @varasarah หลายเดือนก่อน

    Arunachal enthu sambavichu

  • @fineaqua9152
    @fineaqua9152 หลายเดือนก่อน +3

    ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ഐശ്വര്യം😂

  • @vipinnr9003
    @vipinnr9003 หลายเดือนก่อน +2

    ചൈന അവരുടെ ഭൂ വിസ്തൃതി കൂട്ടി കൂട്ടി കൊണ്ടുവരുന്നു. ഇന്ത്യ ആവട്ടെ ചെറിയ പ്രേദേശങ്ങൾ വിട്ടുകൊടുക്കുന്നു.

  • @kkpstatus10
    @kkpstatus10 หลายเดือนก่อน

    ചൈനയ്ക്ക് ഒര് പക്കം മുന്നേ നമ്മൾ കേറി നിന്നില്ലെങ്കിൽ ... പണി പാളും 🙌🏻

  • @vyshakhsasidharan1758
    @vyshakhsasidharan1758 หลายเดือนก่อน

    India & soviet union vs USA,China, Briton and Pakistan 1971 story post

  • @siyanmp1304
    @siyanmp1304 หลายเดือนก่อน

    China is surrounding India still the government is like blaa blaa blaa

    • @athulkrishnaa5956
      @athulkrishnaa5956 หลายเดือนก่อน

      50 s il Indian army illarnel e comment idan ni kanila ...

    • @athulkrishnaa5956
      @athulkrishnaa5956 หลายเดือนก่อน

      Minimum country ye respect chey

    • @siyanmp1304
      @siyanmp1304 หลายเดือนก่อน

      @@athulkrishnaa5956 ivda entan disrespect illath paryumbo angigrknm

  • @VIEWPOINTRAJ-ij7ip
    @VIEWPOINTRAJ-ij7ip หลายเดือนก่อน

    ശ്രീലങ്ങയുമായി കൂടുതൽ കരാറുകളിൽ പങ്കാളി ആകുക, അങ്ങനെ അയാൾ ചൈനയുടെ നീക്കം നമ്മുക്ക് അറിയാൻ പറ്റും,

  • @binucb7387
    @binucb7387 หลายเดือนก่อน

    കൃത്യമായി ഏത് പാർട്ടി ഭരിക്കുമ്പോൾ ആര് PM ആയിരുന്നപ്പോൾ എന്ന് പറയാൻ പേടിയുണ്ട് എന്ന് തോന്നുന്നു.

    • @AnuragTalks1
      @AnuragTalks1  หลายเดือนก่อน +3

      അതൊക്കെ പറഞ്ഞിട്ടുണ്ടല്ലോ...? താങ്കൾ എവിടം കൊണ്ടാണ് കേൾക്കുന്നത് ?

  • @GopiGopi-eh9ps
    @GopiGopi-eh9ps หลายเดือนก่อน +6

    കോൺഗ്രസ്സ് ചെയ്ത തെറ്റുകൾ ചുണ്ടി കാണിക്കാൻ ഒരുപാട് ഉണ്ട് ഭാരത ചരിത്രം പഠിച്ചിട്ടു വരാതെ ചിലർ ചന്ദ്രനെ നോക്കി കുരയ്ക്കുന്നവരാണ്

    • @prathapanp4939
      @prathapanp4939 หลายเดือนก่อน +1

      🤣🤣🤣🤣 befor 1947🤣🤣🤣🙏🙏🙏🙏 കോൺഗ്രസ്‌?? 🤣🤣🤣🤣

  • @Heisenberg371
    @Heisenberg371 หลายเดือนก่อน +2

    ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക

    • @pkanup1
      @pkanup1 หลายเดือนก่อน

      ആദ്യം നിന്റെ കയ്യിലെ ഫോൺ ഉപേക്ഷിച്ചു ആരംഭിക്കാം

  • @nidhin_gowri
    @nidhin_gowri หลายเดือนก่อน +1

    CHINA 🇨🇳 INDIAയെ കൈയേറിക്കൊണ്ടിരിക്കുന്നു…..!!!!!

    • @AnuragTalks1
      @AnuragTalks1  หลายเดือนก่อน +6

      തൊട്ടുമുന്നത്തെ വീഡിയോ അതേക്കുറിച്ചാണ്. കണ്ടു നോക്കൂ..

  • @goahead7125
    @goahead7125 หลายเดือนก่อน

    I.N.D.I.A മുന്നണി

  • @jamsheerjamshi3776
    @jamsheerjamshi3776 หลายเดือนก่อน +1

    നിങ്ങളുടെ ദിവസവും വീഡിയോ ചെയ്യണം പറ്റുമെങ്കിൽ 2 എണ്ണം പറയാൻ കാരണം. അവതരണം പൊളിച്ചു 👌

    • @AnuragTalks1
      @AnuragTalks1  หลายเดือนก่อน +2

      നമ്മുടെ വീഡിയോസിൻ്റെ ചെലവും അധ്വാനവും വളരെ വലുതാണ്. പെട്ടന്ന് Upscale ചെയ്യാൻ പ്രായാസമാണ് മാസം 10 വീഡിയോ എങ്കിലും ചെയ്യാൻ പറ്റണം എന്നതാണ് ഇപ്പോഴത്തെ ആഗ്രഹം

    • @jamsheerjamshi3776
      @jamsheerjamshi3776 หลายเดือนก่อน

      @@AnuragTalks1 ശ്രമിക്കു നിങ്ങളെക്കൊണ്ട് സാധിക്കും

  • @parvathy.539
    @parvathy.539 หลายเดือนก่อน

    എങ്ങനെ ആണ് അകത്തു ഉള്ളവരെ ഒതുക്കാൻ ആണോ പുറത്തു ഉള്ളവരെ ഒതുക്കാൻ ആണോ നോക്കേണ്ടത്.. ബാക്കി എല്ലാ രാജ്യത്തും രാജ്യം എന്ന ചിന്ത യിൽ രാഷ്ട്രീയം മാറി നിൽക്കും..ഇവിടെ രാജ്യത്തേക്കാൾ വലുത് ജാതി മതം രാഷ്ട്രീയം ഭാഷ ഒ‌ക്കെ ആണ്..

  • @resinresin.m6887
    @resinresin.m6887 หลายเดือนก่อน

    Onninum pattatha india

  • @m-mangalore
    @m-mangalore หลายเดือนก่อน +7

    Myr congres

  • @GodlyLovesYou
    @GodlyLovesYou หลายเดือนก่อน

    ഒരു യുദ്ധം ചൈനയും ഇന്ത്യയും തമ്മിൽ നടന്നാൽ ആര് ജയിക്കും

  • @pratheeek007
    @pratheeek007 หลายเดือนก่อน

    Remove adv

  • @Corazon_KAIZOKU_IN
    @Corazon_KAIZOKU_IN 29 วันที่ผ่านมา

    ithra naal Congress bharichathukondu ithonnum purath vannila.

  • @GlassyFreeFire
    @GlassyFreeFire หลายเดือนก่อน +4

    പഴയ ഇന്ത്യയല്ല പുതിയ ഭാരതം ❤

    • @arshad4104
      @arshad4104 หลายเดือนก่อน

      Ath thane paranj

    • @hafeesmuhammed6500
      @hafeesmuhammed6500 หลายเดือนก่อน +1

      അതെ വർഗീയതയും, അഴിമതിയും കൊണ്ട് ജീവിക്കുന്ന ഭരണ കൂടം ആണ് ഇപ്പോൾ ഇന്ത്യയിലെ...

    • @HKRTrading
      @HKRTrading หลายเดือนก่อน

      കൂടുതൽ ഡെക്കറേഷൻ വേണ്ട ഇന്ത്യ ❤️അത് മതി

    • @timetotravel-xf3nw
      @timetotravel-xf3nw หลายเดือนก่อน

      അതേ..വർഗീയത ഒരുപാട് കൂടിയിട്ടുണ്ട്

  • @ushakumari9832
    @ushakumari9832 หลายเดือนก่อน +2

    കോൺഗ്രസ്സുകാർ പതിച്ചു കൊടുത്ത സ്ഥലങ്ങൾ ഇന്ത്യയുടെ ഉറക്കം കെടുത്തുന്നു.😭😭😭

  • @INDIAN-1996.
    @INDIAN-1996. หลายเดือนก่อน +10

    ഇന്ത്യ നയതന്ത്രപരമായി തന്നെയാണ് അത് വിട്ട് കൊടുത്തത്. പക്ഷെ സംഘികൾക് മനസ്സിലാക്കാൻ ജനം tv യിൽ ഡോക്യൂമെന്ററി വരണ്ടിവരും 😂😂

    • @vipinnr9003
      @vipinnr9003 หลายเดือนก่อน +17

      പിന്നെ ചൈന ഇപ്പോൾ എത്തും അവിടെ. ഇന്ത്യ യുമായി ചൈന യുദ്ധതിനുവന്നാൽ ആദ്യം നശിപ്പിക്കുക കേരളവും, തമിഴ് നാടും ആയിരിക്കും എന്ന് ഓർക്കുക.😂

    • @INDIAN-1996.
      @INDIAN-1996. หลายเดือนก่อน

      @@vipinnr9003 ചുറ്റുമുള്ളവരെ മിത്രമാക്കി നിർത്തുക എന്നതിൽ പഴയ സർക്കാറുകൾ ഒരു പരിധിവരെ വിജയിച്ചിരുന്നു. മോഡി എല്ലാം തുലച്ചു

    • @minnalprathapan7876
      @minnalprathapan7876 หลายเดือนก่อน +17

      നയതന്ത്ര പരമായി india യെ മുറിച്ചു വിറ്റു കോൺഗ്രസ്

    • @INDIAN-1996.
      @INDIAN-1996. หลายเดือนก่อน

      Hi sanghees

    • @dilkushm8008
      @dilkushm8008 หลายเดือนก่อน +7

      ​@@INDIAN-1996.Video kanathe korakkunna monna...🤦