Pale Blue Dot: A Vision of the Human Future in Space is a 1994 book by the astronomer Carl Sagan. It is the sequel to Cosmos and was inspired by the famous 1990 Pale Blue Dot photograph, for which Sagan provides a poignant description.
ഇനി കുറച്ച് കാലം കൂടി മാത്രമേ Voyager പ്രവർത്തിക്കൂ. അതോടെ Voyager ൻ്റെ ഭൂമിയുമായുള്ള ബന്ധം അവസാനിക്കും. പക്ഷെ അപ്പോഴും അത് തൻ്റെ യാത്ര തുടർന്നു കൊണ്ടേയിരിക്കും
Plasma oscillations produces electromagnetic oscillations. There are not sound waves. So humans can't hear them. But once connected to a speaker what covert current to sound, you may hear a sound.
നിങ്ങൾ ഒരു കാര്യം അറിയുമോ voyeger 2 എന്ന satalite പ്രോക്സിമ സെഞ്ചുറി എന്നാ നക്ഷത്രത്തിലേക്ക് പോകുന്നു അവിടെ എത്താൻ അധികമൊന്നുമില്ല വെറും 7300 വർഷങ്ങൾ മാത്രം അതിനുള്ള അവിടെ എത്തും 😅
1977 വർഷത്തിന് വലിയ പ്രതേകത ഉണ്ട് അതുപോലെ പുരാണങ്ങളിൽ ഋഷി വര്യന്മാർ അവരുടെ കഴിവുകളാൽ പലതും നമുക്ക് പറഞ്ഞു തന്നിട്ടുണ്ട് ഇതൊക്കെ ശാസ്ത്രം ഇപ്പോൾ അറിഞ്ഞു വരുന്നു എന്ന് മാത്രം
2025 കഴിയുമ്പോൾ Voyagerന് എന്ത് സംഭവിക്കും? ഇത്രയും കാലം സഞ്ചരിച്ചിട്ടും ഒരു Asteroid ഓ Comet Voyager നെ ഇടിക്കുകയോ അടുത്ത് കൂടി പോകഉകയോ ചെയ്തില്ലല്ലോ. അത് എങ്ങനെ സംഭവിച്ചു?
Hi ഡാ൯സിലും മറ്റും മനുഷ്യരെപ്പോലെ കൂടെ ഡാന്‍സ് ചെയ്യുന്ന. ലൈറ്റ് കണ്ടിട്ടുണ്ട് wwe ഷോയില് ഓരോ wrestlers വരുന്പോള്‍ അവരുടെ സിംപല് പരസ്യം എന്നിവ ഫുള്രരൂപത്തില് കാണിക്കാറുണ്ട് അതായത് ഏതാണ്ട് 4 dimension അതിന്‍റെ ശാസ്ത്രീയത് ഒന്നു പറഞ്ഞു തരാമോ എന്നെപ്പോലെ അറിയാന്‍ ആഗ്രഹം ഉള്ള അനേകം പേരുണ്ടാവും pls
ഡാ സ്പെസിൽ സഞ്ചരിക്കാൻ ഇന്ധനം ഒന്നും വേണ്ട ഭൂമിയിൽ നിന്നും പറന്നുയരുന്ന സ്പീഡിൽ തന്നെ അത് പോയി കൊണ്ടേ ഇരിക്കും. എഞ്ചിൻ ഓഫ് ചെയ്താലും അത് വന്ന സ്പീഡിൽ തന്നെ പോയികൊണ്ടിരിക്കും അത് ഒരിക്കലും നിൽക്കില്ല സ്പീഡ് കുറയത്തുമില്ല. ബാറ്ററി വേണ്ടത് അതിന്റെ മറ്റു പ്രവർത്തനങ്ങൾക്ക് വേണ്ടി ആണ് ക്യാമറ വർക്ക് ചെയ്യാനും msg അയക്കാനും ഒക്കെ.. ബാറ്ററി തീർന്നാൽ പിന്നെ അത്കൊണ്ട് പ്രയോജനം ഇല്ലല്ലോ അത് ഇരുട്ടിലേക്ക് പോയികൊണ്ടേ ഇരിക്കും
പ്രപഞ്ചത്തിൽ നടക്കുന്ന അത്ഭുതം മായ കാര്യങ്ങൾ അരക്കെങ്കിലും തിരിച്ചു അറിയാൻ സാധിക്കോ സിദ്ധി ഉള്ളവർക്ക് അറിയാൻ സാധിക്കും ഇത് അല്ല ഇതിനപ്പുറം ഉണ്ട് കാര്യങ്ങൾഅതാണ് ദൈവ സൃഷ്‌ടി
ഇപ്പോഴുള്ള വോയേജർ ഇതിൽ പഴയ സാങ്കേതികവിദ്യ ആണല്ലോ എന്തുകൊണ്ട് ഇന്നത്തെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതുപോലെയുള്ള പര്യവേഷണങ്ങൾ നടത്തുന്നില്ല. അത് എന്തുകൊണ്ടാണെന്ന് പറഞ്ഞുതരാമോ
നാല്പതിനായിരം വർഷം കൊണ്ട് മറ്റേതെങ്കിലും സൗരയൂഥത്തിൽ എത്തും 40അല്ലാട്ടോ സോറി.ഇപ്പോൾ അതിൽനിന്നും സിഗ്നൽ 19മണിക്കൂറിൽ കൂടുതൽ സമയം എടുക്കും ഭൂമിയിൽ എത്താൻ
@@manojvarghesevarghese2231 approximately 60 thousands to 80 thousands years edukum nearest star systethil ethaan, oort cloud kadakkuvan thanne approximately 30 thousands years vendi varum
@@anand9501 4.2 പ്രകാശ വർഷം ദൂരം, അപ്പോൾ പ്രകാശ വേഗത്തിൽ സ്പേസിക്രഫ്ട് സഞ്ചരിക്കുവാണേൽ അവിടെ എത്താൻ 4.2 വർഷം മതി,, അതായത് proxima centauri നിന്നും പുറപ്പെടുന്ന പ്രകാശം 4.2 വർഷം സഞ്ചരിച്ചിട്ടാണ് ഇവിടെ എത്തുന്നത് എന്ന് സാരം
@Deep Knowledge , വിഡിയോയിൽ അത് വിശദമായി പറയുന്നുണ്ട്. ഒരു ദിവസം കുറഞ്ഞത് 500 comments വരാറുണ്ട് . അതിനൊക്കെ ഡീറ്റൈൽഡ് ആയി ടൈപ്പ് ചെയ്യുക എന്നത് അസാധ്യമാണ് . എങ്ങനെ സൗരയൂദ്ധം കടന്നു എന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
Astroboy exe Chandradas Abel joseph Navajoth sajithkumar ☝️ സാർ ഇന്നത്തെ ക്ലാസ്സിൽ നാല് കുട്ടികൾ ഫസ്റ്റ് വേണം എന്ന് പറഞ്ഞ് തമ്മിലടിക്കുന്നു . അതിനൊരു തീരുമാനം ബ്രൈറ്റ് കേരള ചാനൽ സാർ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു .. 😜 🤭 👍 .
ശൂന്യാകാശത്ത് പ്ലാസ്മയിൽ ന്യൂട്രോണും പ്രോട്ടോണും ഒക്കെ ഉണ്ടെങ്കിൽ പിന്നെ എങ്ങനെ ശൂന്യാകാശം എന്ന് വിളിക്കും.... പലതരത്തിലുള്ള മാറ്ററുകൾ അവിടെ നിറഞ്ഞ ഇരിക്കുകയല്ലേ?
Facebook : facebook.com/Bright-Keralite-108623044254058
Instagram : instagram.com/bright_keralite/
Koottiyidichukondirikkunna Antennae galaxies nekurichu video cheyyamo
Sound kelpichilla
മൂനാം ലോകം മഹായുദ്ധതിനെ പറ്റി പറയുമോ പ്ലീസ്
ശാസ്ത്ര സ്നേഹികളുടെ വികാരം ആണ് വോയജർ പേടകങ്ങൾ 😍
തീർച്ചയായും
kettalum kettalum mathivaratha story❤️. but avasana samayamanenn kelkkumbol oru vishamam
Athe😊
Mm yes
True❤
70 കളിൽ വിക്ഷേപിച്ച പേടകം ഇന്നും വർക്കിംഗ് ആണ്.. അതാണ് അത്ഭുതം. 😍
അത് ചൈന made അല്ല
@@abhijithmohan6236 🤣🤣🤣
നാസ 👍
ശാസ്ത്ര ത്തേകുറിച്ചുള്ള വിസ്മയം തീർക്കുന്നഈചാനലിന്അഭിനന്ദനങ്ങൾ
Voyeger എന്ന പേര് കണ്ടപ്പൊത്തന്നെ ചാടി വീണു ❤
ഞാനും
ഞാനും
സൂപ്പർ
നോമും
Super ☺
voyeger വേറെ ലെവൽ ❤️
44 വർഷം കൊണ്ട് ഒരേ പോലെ ഗവേഷണങ്ങൾ നടത്തുന്ന voyeger അന്യായം തന്നെ
Listen to those crazy years......
Just imagine living that long and beyond.
Endless life........WOW!!!!!
Voyeger the legend ❤
ഞാനും എന്റെ ഫ്രണ്ടും ഉറങ്ങാതെ പോലും വോയേജർ നെ ക്കുറിച്ച് സംസാരിക്കാറുണ്ട്... എന്തോ കൗതുകമാണ് അറിയാൻ 😍
Anganoru frndine enikk kittiyarunnenki 😪
@@arathis7624 ഞാൻ ഉണ്ട് ട്ടാ 😊
ഞാനും
Perfect..u r lucky to hav such friends..
Even i used to tell my friends however they will say that iam mad...finally that’s saaaaaad
@@althafry 😁ഒരേ വട്ടുള്ള ഫ്രണ്ട്‌സ് ഒരു ഗിഫ്റ്റ് തന്നെയാണ് 😊
Voyager sanjaricha dhooram ariyumbozha athinod vallatha oru aaradhana thonnipovunne 😍😍😍😍😍😍
❤️
Voyager മാസ്സ് ❤❤
വോയേജർ 1 അയച്ചു തന്ന blue dot ആണ് എന്റെ മൊബൈൽ വാൾപേപ്പർ 😍😍 ആ പിക്ചർ കാണുമ്പോൾ നമ്മൾ ഒന്നും അല്ല എന്ന് എപ്പോഴും തോന്നണം
download ചെയ്യാൻ ലിങ്ക് ഉണ്ടോ?
എസ് അതാണ് ..നമ്മൾ ഒന്നുമല്ല..വെറും രണ്ടു കാലുകൾ ഉള്ള ഒരു ജീവി
Secondil 17km anenkil oru varsham konde ath 536,112,000km pokunnundakille...
1977 il vikshepichit ipo 44 varsham....apo 536,772,000*44km ayitundakille....itrem dhooram vivarangal ayakan 21 hours mathiyakumo......
Pls reply tharathirikaruth
@@jithinponnus9034 നമ്മളുടെ സോളാർ സിസ്റ്റം കഴിഞ്ഞാണ് വോയേജർ സെക്കറ്റിൽ 17 കിലോമീറ്റർ സ്പീഡിൽ പോകുന്നത്
Yes.very good.
ആ ക്യാമറ on ആയിരുന്നെങ്കിലോ എന്തെല്ലാം കാണാമായിരുന്നു.
Voyager ഇപ്പോഴും പോയികൊണ്ടേ ഇരിക്കുന്നു 🥳🥳🥰 ഏത്ര ദൂരം സഞ്ചരിച്ചുകാണും അല്ലേ
Pale blue dot carl sagan nte speach und. Adipoliii
Iniyum videos cheyyan pattate ennu asamsikunu
കൊടുക്കു ഈ ശാസ്ത്രത്തിന് കയ്യടി
Answer : The one and only Carl Sagan🔥
Njn video kananditu answer cheyum ennu eppolum vicharikum but eppozhum ninte cmnt aadhyam kaanum😂😅
@@scifind9433 after telling the answer I will see the full video
എത്ര കേട്ടാലും മതിവരാത്ത കാര്യങ്ങൾ ആണ് വോയേജർ ആമസോൺ ബാർമൂഢ ട്രായാങ്കിൾ മലേഷ്യൻ ഫ്ലൈറ്റ് etc 😍😍😍😍😍
Pale Blue Dot: A Vision of the Human Future in Space is a 1994 book by the astronomer Carl Sagan. It is the sequel to Cosmos and was inspired by the famous 1990 Pale Blue Dot photograph, for which Sagan provides a poignant description.
Voyager perfect Ann,ath pole BRITE KERALAITE perfect ann
ഇനി കുറച്ച് കാലം കൂടി മാത്രമേ Voyager പ്രവർത്തിക്കൂ. അതോടെ Voyager ൻ്റെ ഭൂമിയുമായുള്ള ബന്ധം അവസാനിക്കും. പക്ഷെ അപ്പോഴും അത് തൻ്റെ യാത്ര തുടർന്നു കൊണ്ടേയിരിക്കും
അതെ പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് ഏകനായി.
അതിലെ ഇന്ധനം തീരുമ്പോൾ ഭൂമിയുമായുള്ള ബന്ധം എന്നേക്കുമായി നിലക്കും
Eppol upload cheytha video arum kandille
ജൂണോ പേടകത്തെ കുറിച്ച് വിഡിയോ ചെയുമോ
Bro. ഇപ്പോൾ വോയേജർ സഞ്ചരിക്കുന്ന സ്ഥലത്ത് മുഴുവൻ ഇരുട്ടാണോ? അതോ ഏതെങ്കിലും പ്രകാശം കാണുമോ?
ഇല്ല.സോളാർ പാനൽ അല്ല.പ്ളൂട്ടോണിയംബാറ്ററിആണ് വൊയേജറിൽ
@@manojvarghesevarghese2231 new information, thank you🤗
Mild light from star is available there.
അനുഗ്രഹ ജീവികളെ കണ്ടൂ പിടിക്കുമോ...ജീവൻ ഉണ്ടോ മനുഷ്യരെ കൂടാതെ ഈ പ്രപഞ്ചത്തിൽ ....എല്ലാം ഒരു uncertaനity
Voyager ലേ ഘടിപ്പിച്ച ഗോൾഡൺ record നേ പറ്റി താങ്കൾ പറഞ്ഞില്ല
Plasma oscillations produces electromagnetic oscillations. There are not sound waves. So humans can't hear them. But once connected to a speaker what covert current to sound, you may hear a sound.
Sound കേട്ടില്ല 🙂
Sir the answer is Carl Sagan
Voyeger 1 & 2 same aano, athinthinu vendiyanu vikshepichsth. 2um oridathekkano poyath. Epol avdeya
Polichutta...
Carl sagan🖤
Bro may 26 nadakan erikunna lunnar Eclipse upload cheyana ketta❤️❤️
നിങ്ങൾ ഒരു കാര്യം അറിയുമോ voyeger 2 എന്ന satalite പ്രോക്സിമ സെഞ്ചുറി എന്നാ നക്ഷത്രത്തിലേക്ക് പോകുന്നു അവിടെ എത്താൻ അധികമൊന്നുമില്ല വെറും 7300 വർഷങ്ങൾ മാത്രം അതിനുള്ള അവിടെ എത്തും 😅
🙄🙄🙄
ചെറിയ ഒരു തെറ്റുണ്ട്
ലക്ഷകണക്കിന് വർഷങ്ങൾ വേണം അവിടെ എത്താൻ
കാള കണ്ണുകൾ എന്നറിയപ്പെടുന്ന നക്ഷത്രത്തിന്റെ അടുക്കലാവും എത്തുക എന്നാണ് നിഗമനം
70000
Background music ഏതാണ്
Interstellar movie review ningalude avatharanathil kanan oru agraham.
Bhoomiyude chitrathil kanunna blue kadal aano??? White anthaa?? Plzzz reply
White, ice caps
Blue, sea
Bro black fungus ine patti video cheyyamo
ത്രില്ലിംഗ് സയൻസ് ❤️
Oort cloudil all’s voyager ippol? Athukoodi Kadannal alle interstellar spacil ethoo?
Heliosphere ന് വെളിയിൽ ആയത് കൊണ്ട് ഇന്റെർസ്റ്റെല്ലർ സ്പേസിൽ ആണെന്ന് പറയാം
Bro space il vaccum alle pinne engeneya sound record cheydhedh ❤??
ഇൻഫർമേറ്റീവ്, താങ്ക്സ് 👍
5masathin shesham oru veyegerinte vedio kandu longe waiting for This vedio ❤️
Now is there is any signal or connection from voyger's to earth?
Answer:Carl sargon
Carl sagan anu nammude selfe എടുത്തത്
ഇരുപതിയൊന്നു മണിക്കൂർ.... മച്ചാനെ അതുപോരെ അളിയാ
Voyeger❤❤❤❤❤💕💕💕🔥🔥🔥
Bro voyageril endh fuel anu, nuclear reactor ano??
ടീച്ചർ പറന്നത് ഇനി തിരുത്തണം inter stellar space ശുന്യമല്ല 😅😅
it's not an empty space. it contains full of electromagnetics.
@@vijeeshgm3940 No.Still we are under investigation about dark matter.
@@Rajesh.Ranjan All the very best for your study. I hope one day you will find it. let me know if...
21 മണിക്കൂര്‍ മതിയാവുമോ signals ഭൂമിയിലെത്താന്‍ ??
Chettan innenthanu moonum video idan karanam
Marsil manushyan povuka thanne cheyum
Earthine Carl Sagan vere enth vilikkanam The pale 🔵 blue dot ennanllathe....❤️ ....
Sir Chothicha Question inte answer Carl Sagan ....
എവടെ.... voyegar കേട്ട ശബ്ദം എവടെ 🙄
Kan sagar എന്നാ scientist
ഭൂമിയുടെ മദ്യം എവിടെ യാണ്. ഭൂമി യെ തുളക്കാൻ സാധ്യമാണോ
You can only detect emps..some rays..
മനുഷ്യർ എങ്ങനെയാണ് സാറ്റ്‌ലൈറ്റും sthelascopum കൃത്യമായി അവടെ സ്ഥാപിച്ചത്?
✌️
'ചേട്ടാ ചായ വിത്തൗട്ട് ആണോ' എന്ന മലയാളി ചായക്കടക്കാരന്റെ ചോദൃം ആയിരിക്കണം അവിടേയും കേട്ടിരിക്കുന്നത്
1977 വർഷത്തിന് വലിയ പ്രതേകത ഉണ്ട്
അതുപോലെ പുരാണങ്ങളിൽ
ഋഷി വര്യന്മാർ അവരുടെ കഴിവുകളാൽ പലതും നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്
ഇതൊക്കെ ശാസ്ത്രം ഇപ്പോൾ അറിഞ്ഞു വരുന്നു എന്ന് മാത്രം
Oombi 😑
കഷ്ടം 😆😆😆
Annal purana agu sastram akkamm..modern science vaandaa..
ഭയങ്കര വരിയൻമാർ ..!
ആ camara off ആക്കിയപ്പോ എന്തെങ്കിലും mystory ആയിട്ടുള്ള vallathum നഷ്ടമായോ entho
ccrrt
@@kannankk4465 atha
ഈ രണ്ട് പേടകങ്ങൾ proxima century ലക്ഷ്യം വച്ചാണോ പോകുന്നത് ? Please reply
അവിടെ വരെ ഇത് പോകില്ല . അവിടേക്ക് പോകുന്ന മറ്റൊരു മിഷൻ ഉണ്ട് , ലിങ്ക് th-cam.com/video/jIaPB0IgQbE/w-d-xo.html
Answer of bright question is:Carls Sagan...🤗💥
The sound heard by Voyager translated
"Mera desvasiyom"🙏🙏
അനന്തം അജ്ഞാതം അവർണ്ണനീയം.....🙄🙄 .... ദൈവമേ..!!!
Njn oru voyeger kand pidichu about to finish
എന്നാണ് ലോഞ്ചിംഗ്? 😂
Vaukathe undavum wait for it 😅
Voyeger epol avdeyanu. Thirichu boomiyil varumo??? Atho ????
തിരിച് ഒരു മടങ്ങിപ്പോക്ക് ഉണ്ടാവില്ല. interstellar space ൽ തന്നെ അവസാനിക്കും
@@BrightKeralite avasanikkum annu paranjal????? Thakarnnu veezhum annano??? Atho space il karangi nadakkumo ?? Plzzz reply
@@kesuabhiaamidaya175 , സ്പേസിൽ കറങ്ങി നടക്കും , എല്ലാ പ്രവർത്തനങ്ങളും നിൽക്കും
@@BrightKeralite apol grahangalilum upagrahangalilo edikkille sir????????
2025 കഴിയുമ്പോൾ Voyagerന് എന്ത് സംഭവിക്കും?
ഇത്രയും കാലം സഞ്ചരിച്ചിട്ടും ഒരു Asteroid ഓ Comet Voyager നെ ഇടിക്കുകയോ അടുത്ത് കൂടി പോകഉകയോ ചെയ്തില്ലല്ലോ. അത് എങ്ങനെ സംഭവിച്ചു?
Because Voyages is very small and space is unbelievably wide,that's why.
Nala luck ula pahayna
Voyager, go go go as soon as possible
Hi
ഡാ൯സിലും മറ്റും മനുഷ്യരെപ്പോലെ കൂടെ ഡാന്‍സ് ചെയ്യുന്ന. ലൈറ്റ് കണ്ടിട്ടുണ്ട് wwe ഷോയില് ഓരോ wrestlers വരുന്പോള്‍ അവരുടെ സിംപല് പരസ്യം എന്നിവ ഫുള്രരൂപത്തില് കാണിക്കാറുണ്ട് അതായത് ഏതാണ്ട് 4 dimension അതിന്‍റെ ശാസ്ത്രീയത് ഒന്നു പറഞ്ഞു തരാമോ എന്നെപ്പോലെ അറിയാന്‍ ആഗ്രഹം ഉള്ള അനേകം പേരുണ്ടാവും pls
👍👌💖Nice video💖👌👍
ഇത്രയും വർഷം ആയിട്ടും എന്തുകൊണ്ട് ഇന്ദനം തീർന്നില്ല
പ്ളൂട്ടോണിയം ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്
ഡാ സ്പെസിൽ സഞ്ചരിക്കാൻ ഇന്ധനം ഒന്നും വേണ്ട ഭൂമിയിൽ നിന്നും പറന്നുയരുന്ന സ്പീഡിൽ തന്നെ അത് പോയി കൊണ്ടേ ഇരിക്കും. എഞ്ചിൻ ഓഫ് ചെയ്താലും അത് വന്ന സ്പീഡിൽ തന്നെ പോയികൊണ്ടിരിക്കും അത് ഒരിക്കലും നിൽക്കില്ല സ്പീഡ് കുറയത്തുമില്ല. ബാറ്ററി വേണ്ടത് അതിന്റെ മറ്റു പ്രവർത്തനങ്ങൾക്ക് വേണ്ടി ആണ് ക്യാമറ വർക്ക് ചെയ്യാനും msg അയക്കാനും ഒക്കെ.. ബാറ്ററി തീർന്നാൽ പിന്നെ അത്കൊണ്ട് പ്രയോജനം ഇല്ലല്ലോ അത് ഇരുട്ടിലേക്ക് പോയികൊണ്ടേ ഇരിക്കും
സോളാർ power ലാ അത് work ചെയ്യുന്നത്
@@manumathew8090 solar allado🙄🙄
🦆🦆
Answer:Carl Sagan
ഒരു സംശയം.. സ്പെയ്സിൽ നിന്നും ഏത് മീഡിയം വഴിയാണ് വിവരങ്ങൾ ഭൂമിയിലേക്ക് അയക്കുക...?
റേഡിയോ signals
Maranam enna sathyathilekk oru roket vidan arkkum pattilla
Athu maranam anu ellatindeyum avasanam
പ്ലാസ്മ നഗ്ന നേത്രങ്ങൾക് കാണാൻ ആവുമോ?.ഇടിമിന്നൽ ഉണ്ടാകുന്ന സമയത്തു കാണുന്നത് ആണ് പ്ലാസ്മ എന്നും കേട്ടിട്ടുണ്ട്
Fire is the best example for plasma.
സൗണ്ട് എവിടെ?
പ്രപഞ്ചത്തിൽ നടക്കുന്ന അത്ഭുതം മായ കാര്യങ്ങൾ അരക്കെങ്കിലും തിരിച്ചു അറിയാൻ സാധിക്കോ സിദ്ധി ഉള്ളവർക്ക് അറിയാൻ സാധിക്കും ഇത് അല്ല ഇതിനപ്പുറം ഉണ്ട് കാര്യങ്ങൾഅതാണ് ദൈവ സൃഷ്‌ടി
Sir voyage 1യിൽ നിന്നുള്ള singnal
Voyage 1 എത്ര ദൂരെ ആയാലും ആ signal ഭൂമിയിൽ receive ചെയ്യാൻ സാധിക്കുമോ
signal എത്ര അകലെ ആണെങ്കിലും ലഭിക്കും..
@@BrightKeralite Sir diffrent type of singnals ഉണ്ടല്ലോ അപ്പോൾ voyage റിൽ നിന്നും എന്തുതരം singal ആണ് ഭൂമിയിലേക്ക് വരുന്നത്
@@abinpeter8148 radio waves anenn thonunu
അകലം കൂടുന്തോറും സിഗ്നൽ സ്ട്രങ്ത് കുറയും അപ്പോൾ ആന്റിനയുടെ വ്യാസം കൂട്ടണം എങ്കിലേ സിഗ്നൽ കിട്ടൂ
@@abinpeter8148 Radio signals like our mobile.
ഇപ്പോഴുള്ള വോയേജർ ഇതിൽ പഴയ സാങ്കേതികവിദ്യ ആണല്ലോ എന്തുകൊണ്ട് ഇന്നത്തെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതുപോലെയുള്ള പര്യവേഷണങ്ങൾ നടത്തുന്നില്ല. അത് എന്തുകൊണ്ടാണെന്ന് പറഞ്ഞുതരാമോ
vicharichal nadakkum.
pakshe avar athinu thayyaravunnila.
Epozhum working aano??? Athinu oil vende???? Athengane sambavikkunnu
plutonium fuel und
@@BrightKeralite 2025 il anthu sambavikum athinu
BRO!! BACKGROUND MUSIC ETHA ? 🔥
Bro voyeger proxima centuri chelubol ethra yers akum
40വർഷം ഏകദേശം
70000 probably
@@manojvarghesevarghese2231 😮😲😂
നാല്പതിനായിരം വർഷം കൊണ്ട് മറ്റേതെങ്കിലും സൗരയൂഥത്തിൽ എത്തും 40അല്ലാട്ടോ സോറി.ഇപ്പോൾ അതിൽനിന്നും സിഗ്നൽ 19മണിക്കൂറിൽ കൂടുതൽ സമയം എടുക്കും ഭൂമിയിൽ എത്താൻ
@@manojvarghesevarghese2231 approximately 60 thousands to 80 thousands years edukum nearest star systethil ethaan, oort cloud kadakkuvan thanne approximately 30 thousands years vendi varum
Voyager 1 alpha centuari star systethil eppol ethumayirikum
ഏകദേശം അറുപതിനായിരം മുതൽ എൺപതിനായിരം വർഷങ്ങൾ എടുക്കും
@@carlsagan8879 ath light speedil travel cheyithal alle❤️
@@anand9501 proxima centauri 4.2 light years ദൂരം ആണ് ഉള്ളത്
@@carlsagan8879 yes ath aan chodikkunath taankal paranja time edukille light speedil ttavel cheyithal polum❤️
@@anand9501 4.2 പ്രകാശ വർഷം ദൂരം, അപ്പോൾ പ്രകാശ വേഗത്തിൽ സ്പേസിക്രഫ്ട് സഞ്ചരിക്കുവാണേൽ അവിടെ എത്താൻ 4.2 വർഷം മതി,, അതായത് proxima centauri നിന്നും പുറപ്പെടുന്ന പ്രകാശം 4.2 വർഷം സഞ്ചരിച്ചിട്ടാണ് ഇവിടെ എത്തുന്നത് എന്ന് സാരം
Super super കേൾക്കാനും അറിവുകൾ നേടാനും സാധിച്ചു.
Calsagar 🙏🙏🙏🙏
Secondil 17km speedil pokunna sadhanam enganeya saurayoodham kadannath
മുൻപോട്ട് യാത്ര ചെയ്ത്
@Deep Knowledge , വിഡിയോയിൽ അത് വിശദമായി പറയുന്നുണ്ട്. ഒരു ദിവസം കുറഞ്ഞത് 500 comments വരാറുണ്ട് . അതിനൊക്കെ ഡീറ്റൈൽഡ് ആയി ടൈപ്പ് ചെയ്യുക എന്നത് അസാധ്യമാണ് . എങ്ങനെ സൗരയൂദ്ധം കടന്നു എന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
Jr studio and bright keralite is❤❤❤
New information about Voyager spacecraft
Answer : that is call sagan
Ans.Karl Tsagan.
അവടെ ശബ്ദം കേൾക്കുമോ? 🤔
Astroboy exe
Chandradas
Abel joseph
Navajoth sajithkumar
☝️
സാർ ഇന്നത്തെ ക്ലാസ്സിൽ നാല് കുട്ടികൾ ഫസ്റ്റ് വേണം എന്ന് പറഞ്ഞ് തമ്മിലടിക്കുന്നു . അതിനൊരു തീരുമാനം ബ്രൈറ്റ് കേരള ചാനൽ സാർ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു .. 😜 🤭 👍 .
എല്ലാവരെയും Suspent ചെയ്തു കളയാം 🤣🤣😎🤣😎🤣🤣
@@ashkethum5192 എല്ലാവരെയും സസ്പെൻഡ് ചെയ്തതിനുശേഷം. പുതിയ നാല് പേരെ എടുക്കാൻ മറക്കരുത് . ഇല്ലെങ്കിൽ ക്ലാസ്സിൽ കുട്ടികൾ കുറയും.. 😜
@@kojoseph5055 ok commander
@@ashkethum5192 ബ്രൈറ്റ് കേരള ചാനൽ ഹെഡ്മാഷ് നോട്. ചോദിക്കൂ . ശേഷം ഫൈനൽ തീരുമാനം എടുത്താൽ പോരേ . 🤔 .....
@@kojoseph5055 sir is on 1 month leave
ശൂന്യാകാശത്ത് പ്ലാസ്മയിൽ ന്യൂട്രോണും പ്രോട്ടോണും ഒക്കെ ഉണ്ടെങ്കിൽ പിന്നെ എങ്ങനെ ശൂന്യാകാശം എന്ന് വിളിക്കും.... പലതരത്തിലുള്ള മാറ്ററുകൾ അവിടെ നിറഞ്ഞ ഇരിക്കുകയല്ലേ?
Density വളരെ കുറവാണ് .
Nice video
ഇതിൽകാണുന്ന സീനുകളൊക്കെ ഭാവനയിൽ സൃഷ്ടിച്ചതല്ലെ ഒറിജിനൽ അല്ലല്ലോ...?
Voyager 2 latest updation enthelum undo?
Video ചെയ്യാം
ഒരു സംശയം. വായു ഇല്ലാതെ എങ്ങിനെ ശബ്ദം കേട്ടു? അറിയാത്തതുകൊണ്ട് ചോദിക്കുന്നത്. അറിയാവുന്നവർ വിശദീകരിച്ചു തരുമോ
We know little only God knows....
It's not direct sound.Transferring vibration waves to a medium which is all of us to hear.
Voice of GOD 😍