ഒരു യാത്ര പോകാം with REAL Images of SOLAR SYSTEM || Bright Keralite

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 385

  • @BrightKeralite
    @BrightKeralite  3 ปีที่แล้ว +66

    Facebook : facebook.com/Bright-Keralite-108623044254058
    Instagram : instagram.com/bright_keralite/

    • @abhinandrkrishna9735
      @abhinandrkrishna9735 3 ปีที่แล้ว +6

      Oru doubt - oral samayathe kurichu aloochichal samyam slow ayitt povunnathu pole thoonum pakshe vere anthelum annu aloochikunnathenkill samayam speedill pokunnathupole thoonum appo oru roomil 2per athil oral samayathe kurichum mattoral vere anthino pattiyum alochikkunnu annu vicharikkuka appol anthu sambavikkum annu paranju oru video idumo

    • @babujohn6397
      @babujohn6397 3 ปีที่แล้ว +2

      Informative.

    • @fishhubktr2424
      @fishhubktr2424 3 ปีที่แล้ว +2

      Make a video about AIDS virus

    • @abhinandrkrishna9735
      @abhinandrkrishna9735 3 ปีที่แล้ว +1

      @@sinan.k123 athu budhi Ullavarkku manasilavum

    • @abhinandrkrishna9735
      @abhinandrkrishna9735 3 ปีที่แล้ว +1

      @@sinan.k123 athu seriyaanu, pakshe ningal parayunnathu anikku manisilavunndu pakshe njan parayunnathu ningalkku manasilavunnilla

  • @rahulpr6089
    @rahulpr6089 3 ปีที่แล้ว +48

    എങ്ങനെ ആണ് ഇത്രയും ദൂരം മനുഷ്യനിർമിത ഉപകരണങ്ങൾ നിയന്ദ്രികനാവുന്നത്..അതിൽ control ചെയ്ത് ഫോട്ടോസ് ലഭിക്കുന്നത് മനുഷ്യന്റെ ബുദ്ധി അത്ഭുതം തന്നെ...കൗതുകം കൂടി കൂടി വരുന്നു...Great collection of information 🙏

    • @azhikkaljamsheer69
      @azhikkaljamsheer69 ปีที่แล้ว +2

      Manushyanu budhikodutha, prabhanjathe ingine paripalikukayum cheyyunna shakthiye sthuthikkenam

    • @aswathy969
      @aswathy969 ปีที่แล้ว +2

      ​@@azhikkaljamsheer69😂daibam aarikum alle

    • @accreations9672
      @accreations9672 3 หลายเดือนก่อน

      ​@@azhikkaljamsheer69😅

  • @vincentsakhai8936
    @vincentsakhai8936 ปีที่แล้ว +6

    ഇതെല്ലാം ദൈവത്തിന്റെ അത്ഭുത സൃഷ്ടി അല്ലേ. ദൈവത്തിന്റെപ്രവർത്തിയും
    മനുഷ്യൻ ഇട്ട പേരും. 👍👍👍🌹❤️❤️

    • @tigerjetin
      @tigerjetin 3 หลายเดือนก่อน

      ഒന്ന് പോ maire

  • @albusdumbledore830
    @albusdumbledore830 3 ปีที่แล้ว +176

    ഇത്രേം long ആയിട്ടുള്ള video എങ്ങനെ edit ചെയ്തു സർ.... 🔥🔥..
    പെട്ടെന്ന് തന്നെ 1million അടിക്കട്ടെ... You are so hardworking... ❤

    • @ramshadcp3804
      @ramshadcp3804 3 ปีที่แล้ว

      🤭

    • @ramshadcp3804
      @ramshadcp3804 3 ปีที่แล้ว

      😕😕

    • @ramshadcp3804
      @ramshadcp3804 3 ปีที่แล้ว

      🤭

    • @ramshadcp3804
      @ramshadcp3804 3 ปีที่แล้ว

      😕😕

    • @pubglover-oh7fn
      @pubglover-oh7fn 3 ปีที่แล้ว

      Suryan red giant aakumbo Pluto habitable zone aakille appool bhoomikku samanam aakan chance undoo ??ariyunnavar pls reply

  • @nishidanishi2129
    @nishidanishi2129 3 ปีที่แล้ว +58

    എത്ര പഠിച്ചാലും എത്ര കേട്ടാലും മതിവരാത്ത അത്ഭുതം ആണ് നമ്മുടെ പ്രപഞ്ചം.. അറിവിന്റെ കലവറ brite keralite❣️

  • @thanoossoul
    @thanoossoul 3 ปีที่แล้ว +305

    ഒട്ടുമിക്ക ഗ്രഹങ്ങളുടേയും അവയുടെ ഉപഗ്രഹങ്ങളുടെയും ചിത്രങ്ങൾ ആദ്യമായി വ്യക്തമായി നമുക്ക് നൽകിയത് voyager twins ആണ്

    • @freemanfree7523
      @freemanfree7523 3 ปีที่แล้ว +17

      തള്ളാഹൂ 😭😭😭

    • @S2CREATIVE
      @S2CREATIVE 3 ปีที่แล้ว +6

      Ath oru sambavm thanneya

    • @thanoossoul
      @thanoossoul 3 ปีที่แล้ว +5

      @@S2CREATIVE yes bro 😊

    • @vsaan143
      @vsaan143 3 ปีที่แล้ว +3

      Its called carl sagan's third eye

    • @knowledgemalayalam7377
      @knowledgemalayalam7377 3 ปีที่แล้ว +5

      @@S2CREATIVE voyeger..♥😏

  • @euphoriazxy
    @euphoriazxy 3 ปีที่แล้ว +57

    സർ സർ പൊളിയാണ്... ഇത്രയും ലോങ്ങ്‌ വീഡിയോ ഒട്ടും പ്രതിഷിച്ചില്ല 😳😍

  • @viswajith1743
    @viswajith1743 3 ปีที่แล้ว +15

    എനിക്ക് Long video ഇഷ്ടമാണ്. പ്രത്യേകിച്ച് നിങ്ങളുടെ ഈ മനോഹരമായ ശബ്ദം കേട്ടുകൊണ്ട് കാണാൻ♥️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +73

    യാത്ര ആണേൽ എത് പാതാളത്തിലേക്ക് ആണേലും നമ്മൾ വരും 🤗 യാത്ര ഇഷ്ടം 🥰

    • @ashlincleetus1813
      @ashlincleetus1813 3 ปีที่แล้ว

      Baa povam

    • @Oopppzeee
      @Oopppzeee 3 ปีที่แล้ว

      Chakan olla yathra anelum varumo

    • @jefingaming5301
      @jefingaming5301 3 ปีที่แล้ว

      @@Oopppzeee varum

    • @JUSTIN-MALLU
      @JUSTIN-MALLU หลายเดือนก่อน

      Thanuth sattupokum. Malllayya. 😂😂

  • @marykuttyxavier177
    @marykuttyxavier177 ปีที่แล้ว +6

    ദൈവം പ്രപഞ്ചത്തെ അത്ഭുതമായി അതത്തിന്റെ സ്ഥാനത്തു സൃഷ്ടിച്ചു അത് ഒരിക്കലും ഒരു ദോഷവും ചെയ്യാതെവണ്ണം. ഭൂമിയെ ദൈവം മനുഷ്യർക്ക്‌ പാർപ്പാൻ കൊടുത്തു. നന്ദി ദൈവമേ 🙏🏿🙏🏿. God bless you dear. Congratulations

    • @joynm5414
      @joynm5414 ปีที่แล้ว +1

      All right

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 4 หลายเดือนก่อน

      ദൈവം സർവശക്തൻ അല്ല സന്മനസ്സുള്ളവനും അല്ല

  • @വടക്കുംനാഥൻ-മ5ഘ
    @വടക്കുംനാഥൻ-മ5ഘ 3 ปีที่แล้ว +82

    ഒരു സെക്കന്റ് പോലും skip ചെയ്യാതെ മുഴുവനായും കണ്ടു..
    ഇനിയും പ്രതീക്ഷിക്കുന്നു❤

    • @pindropsilenc
      @pindropsilenc 3 ปีที่แล้ว +2

      ഞാനും ✌️

    • @stranger69pereira
      @stranger69pereira 3 ปีที่แล้ว +1

      അതേ

    • @nidheesh2302
      @nidheesh2302 3 ปีที่แล้ว +1

      കൊള്ളാം, പക്ഷേ ഈ വീഡിയോയോ പ്രപഞ്ചമോ നിങ്ങൾക്ക് മനസ്സിലാകുന്നില്ലെന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ പ്രൊഫൈൽ ചിത്രം കാരണം, നിങ്ങൾക്ക് ശരിക്കും അറിയാമോ? മനുഷ്യ ദൈവങ്ങൾ വ്യാജമാണ്. Get into reality..

    • @deepainduchoodan7538
      @deepainduchoodan7538 3 ปีที่แล้ว +1

      @@nidheesh2302 ayal daivathil vishwasikkunnu . Athil entha ?

    • @nidheesh2302
      @nidheesh2302 3 ปีที่แล้ว

      @@deepainduchoodan7538 yes friend, but njan parajath correct alle? Ambum villum vittu kalikkana gods ne viswasikkano eniyum, eppo machine gun vare ond manushyanu. Pazhaya fantasy story viswasikallu ennanu udeshichath, jesus oru nalla manushyan ayirunnu ayaleyum god akki. Holi huran pareyendallo.. full fantasy anu, India developed akula engane poyal ambalam palli mathram ondaki avide erikkum 😑 ethanu eviduthe business,

  • @hitheshyogi3630
    @hitheshyogi3630 3 ปีที่แล้ว +15

    ലോകത്തിലെ ഏറ്റവും വിജ്ഞാനപ്രദമായ യൂട്യൂബ് വീഡിയോകളിൽ ഒന്നാണ് ബ്റൈറ്റ് കേരളയ്റ്റ്.

  • @abhisheksonu8704
    @abhisheksonu8704 3 ปีที่แล้ว +14

    അങ്ങനെ ഫുൾ കണ്ടു കഴിഞ്ഞു 😍 sir nice

  • @arjunakku4637
    @arjunakku4637 3 ปีที่แล้ว +8

    ORU യാത്ര പോകാം എന്ന ക്യാപ്റ്റൻ poli... എന്നിട്ട് സംസാരിക്കുമ്പോഴും കാണാൻ ഒരു indrest കൂടുന്നു... ❤️

  • @albusdumbledore830
    @albusdumbledore830 3 ปีที่แล้ว +38

    Hats off you sir..... ഇത്രേം long video 😮😮..Hardwork... ❤

    • @Kichux_1111
      @Kichux_1111 3 ปีที่แล้ว +3

      Yap njan shock ayi poyi pettan kandapo😱👌

    • @Greenarmy2025
      @Greenarmy2025 3 ปีที่แล้ว +3

      @@Kichux_1111 ഞാനും

    • @Kichux_1111
      @Kichux_1111 3 ปีที่แล้ว +1

      @@Greenarmy2025 Ha bro

    • @pubglover-oh7fn
      @pubglover-oh7fn 3 ปีที่แล้ว

      Suryan red giant aakumbo Pluto habitable zone aakille appool bhoomikku samanam aakan chance undoo ??ariyunnavar pls reply

  • @ichoosmon5237
    @ichoosmon5237 3 ปีที่แล้ว +11

    ഒരു സിനിമ കണ്ട പ്രതീതി ഹാവു മാഷേ അടിപൊളി ❤❤❤👌👌

  • @abhijithdamodaran
    @abhijithdamodaran 3 ปีที่แล้ว +21

    ആദ്യം 8 മിനുറ്റ് ന്ന് ശ്രെദ്ധിച്ചൊള്ളു , sire ith 🔥❤️

  • @Ershad-776
    @Ershad-776 3 ปีที่แล้ว +10

    ഇത്രയും length ഉള്ള video skip ചെയ്യാതെ കാണാൻ കഴിയും എന്ന് ഞാൻ തെളിയിച്ചു 👌 NB:ഇടയ്ക്ക് വരുന്ന പരസ്യങ്ങൾ skip ചെയ്തു 😁

  • @hiranhiranpr3148
    @hiranhiranpr3148 3 ปีที่แล้ว +1

    Nammude kaanapetta dhaivam Sooriyan.Sooriyan, ye rajiyathinte athirthi kakkunna pattalakar, sangeedham ivaye moonnumanu njan ennekal snehikunnathu... Sangeedham manasum hridhayavum nirachu jeevidham palapozhum dhaniyamakki theerkunnu. Pattalakar ye rajiyatheyum nammude jeevaneyum samrakshikunnu. Sooriyen ye bhommiyem, nammude jeevanem, Sowrayoodhathem nila nirthunnu. Ye video cheyyunna alodu njan hridhayamkondu nanni parayunnu.. 🌺🌺🌺🌺🌺🌺🌹🌹🌹

  • @harinands9469
    @harinands9469 3 ปีที่แล้ว +14

    Sir thank u for uploading this video because u worked very hard and put your valuable time for us🙏🙏🙏🙏

  • @evokgaming4170
    @evokgaming4170 3 ปีที่แล้ว

    ഈ video കാണുമ്പോൾ ... നമ്മളെ കുറിച്ചു ഓർക്കണം..... മനുഷ്യൻ ഈ പ്രപഞ്ചത്തിൽ ഒരു മണൽ തരിയുടെ അത്ര വലുപ്പം പോലും ഇല്ലല്ലോ....,,,🥵 ഭൂമിയിൽ അധികാരത്തിനും,പണത്തിനും വേണ്ടി പൊരിടുമ്പോൾ അതൊക്കെ കേട്ട് തല മരവിച്ചു ഇരിക്കുമ്പോൾ ഇതുപോലത്തെ videos ...കാണുമ്പോൾ ഒരു relaxation തന്നെ ആണ്‌.....
    🔥❤️❤️❤️🔥
    Bright keralite, Jr Studio and 47 Arena .....
    ഏവരാണ്.... മടുപ്പിക്കുന്ന പിടനാ വാർത്തകൾ മുതൽ കൈയിട്ട് വരുന്ന നേതാക്ൾ.... ഇതിനിടയിൽ ഈ videos കാണുമ്പോൾ അനു മനുഷ്യനില് ചിലരോട് എങ്കിലും വെറുപ്പും,മറ്റും തോന്നുന്നേ....

    • @CuRiOsITymalayalam1
      @CuRiOsITymalayalam1 3 ปีที่แล้ว

      bro enta oru science channel annu channel estapettal support cheyamo

  • @Pwoliofindia
    @Pwoliofindia 3 ปีที่แล้ว +12

    sir nte hardwork 🤩🤩🤩

  • @living4temporary924
    @living4temporary924 3 ปีที่แล้ว +1

    Ithu poleyulla vedeos kooduthalaayi pratherkshikkunnu..especially oronninteyum vyasam kanakk like tht vivarangal❣❣❣🌹🌹🌹👍👍👍👌👌👌

  • @mathewsonia7555
    @mathewsonia7555 10 หลายเดือนก่อน

    അദ്ഭുതങ്ങൾ ഉളവാക്കുന്ന കാഴ്ചകളും, അവതരണവും അറിവും തന്ന അങ്ങേയ്ക്ക് ബിഗ് സല്യൂട്ട് ❤

  • @ashwanth....
    @ashwanth.... 3 ปีที่แล้ว +18

    Hard work 💪💛💛💥🤩

    • @ashwanth....
      @ashwanth.... 3 ปีที่แล้ว +1

      @midhun vlogger illa🙂

  • @pachupachu2390
    @pachupachu2390 3 ปีที่แล้ว +6

    14 കോടിയിലെരെ ദൂരം ഉണ്ട് എന്നിട്ട് പോലും സൂര്യന്റെ ചൂട് 💥

  • @kakkadathasok
    @kakkadathasok 3 ปีที่แล้ว +6

    Wonderful knowledge. Thank you Sir for creating such a video 🙏👍🏻👍🏻

  • @heaven-23_.
    @heaven-23_. ปีที่แล้ว +3

    Your videos are exactly fantabulous, marvelous super duper creative, and visuals also excellent ❤❤️🥰🥰

  • @seenavinod1856
    @seenavinod1856 3 ปีที่แล้ว +6

    Sir ufo പറ്റി വീഡിയോകൾ ഇനിയും ചെയ്യണം ♥️♥️♥️

  • @anandansiby6883
    @anandansiby6883 3 ปีที่แล้ว +9

    Wow super voice

  • @shyamgeorge6037
    @shyamgeorge6037 3 ปีที่แล้ว +1

    ഒത്തിരി അറിവ് നൽകുന്ന വീഡിയോ നന്ദിയുണ്ട് 😊

  • @spacelaunchshortsbs
    @spacelaunchshortsbs 3 ปีที่แล้ว +6

    Hi Uncle, എൻ്റെ പേര് Akshay എന്നാണ്. ഞാൻ sixth standerding പഠിക്കുകയാണ്. Uncle, NASAയുടെ Artemis ദൗത്യത്തെപ്പറ്റി ഒരു വീഡിയോ തയ്യാറാക്കുമോ?

  • @sreevalsam1043
    @sreevalsam1043 3 ปีที่แล้ว +1

    Prapanjam kanikkan adutta efercttinu taghalkku abhidhananghal. Good vedio

  • @sreesivankm
    @sreesivankm 3 ปีที่แล้ว +3

    Ithreyathikam vivaram nammakk kittan karanam NASAyude missionukalanu........athkond NASAye patti oru vedio cheyyuo sir😍

  • @hariharank1240
    @hariharank1240 3 ปีที่แล้ว +9

    ഗ്രഹങ്ങളുടെ ഭാരം എങ്ങനെയാണ് അളക്കുന്നത് ?

  • @Tharajithuuu
    @Tharajithuuu 3 ปีที่แล้ว +8

    *Space..... 🖤✨️🖤*

  • @vibeffecter
    @vibeffecter 3 ปีที่แล้ว +14

    HARDWORK❤️💯💯

    • @user-gu2qn7nf5i
      @user-gu2qn7nf5i 3 ปีที่แล้ว

      @midhun vlogger video itt ondakk myre

    • @CuRiOsITymalayalam1
      @CuRiOsITymalayalam1 3 ปีที่แล้ว

      bro enta oru science channel annu channel estapettal support cheyamo

    • @johnhonai7982
      @johnhonai7982 3 ปีที่แล้ว

      @midhun vlogger sub cheythu tto❤️

  • @lijojoy8912
    @lijojoy8912 3 ปีที่แล้ว +5

    Hats off you sir😍. Ithrem long video kk vendi hardwork ittille,🤗🌟

  • @unnikrishnan7882
    @unnikrishnan7882 3 ปีที่แล้ว +3

    വളരെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു

  • @S2CREATIVE
    @S2CREATIVE 3 ปีที่แล้ว +2

    Ente mwone ijjathi valuppam na ippozha pakuthi kandath ini backi rathri kanam❤

  • @ashikshibu1768
    @ashikshibu1768 3 ปีที่แล้ว +3

    Machane polii😍❤❤

  • @minnuraj.m9575
    @minnuraj.m9575 3 ปีที่แล้ว +1

    Full vdo kandu... superb sir..👏👏 hats off

  • @AbdulSalam-eq3ji
    @AbdulSalam-eq3ji ปีที่แล้ว

    sir,
    വളരെക്കാലമായി പല ശംശയങ്ങളും മനസിൽ കൊണ്ടു നടക്കുകയാണ്.
    അതിലൊന്ന്.
    അന്തരീക്ഷവായുവിനേയും ഗുരുത്വാകർഷണത്തേയും കുറിച്ചാണ്.
    മുകളിലേക്ക് പോവും തോറും ചൂട് കുറഞ്ഞുവരുന്നു. Ok.
    എന്നാൽ,
    തണുപ്പുള്ള വായുവിന് ഘനം കൂടും, എന്നാണല്ലോ മനസിലാക്കിരിയിരിക്കുന്നത്.
    (10 X 10 അടിയുള്ള ഒരു സാദാരണ റൂമിലുള്ള വായുവിന്റെ ഘനം ഏതാണ്ട് 50 - 60 Kg യോളം വരുമെന്ന് ഞാൻ നാസയുടെ ആർട്ടിക്കിൾ പണ്ടെപ്പോഴോ വായിച്ചിട്ടുണ്ട് )
    അങ്ങിനെങ്കിൽ മുകളിൽ തൂങ്ങി നിൽക്കുന്ന ഒരു സാദാരണ മേഘത്തിന്റെ താപനില -50 o യിൽ താഴെയാണ്.
    അത് എന്തുകൊണ്ട് അതിശക്തമായി താഴോട്ട് പതിക്കുന്നില്ല. ?
    ( മുള്ളിലേക്ക് പോവും തോറും ഭൂമിയുടെ ഗുരുത്വാകർഷണം കുറയുന്നു എന്നുള്ള ന്യായവാദങ്ങൾ ഇതിനു മുമ്പ് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ, 10km - ൽ നിൽക്കുന്ന പതിനായിരക്കണക്കിന് ടൺ ഭാരമുള്ള മേഘങ്ങൾ ഈ ആകർഷണ തോതിന്റെ വളരെ നിസ്സാരമായ ആനുകൂല്യം അർഹിക്കുന്നുണ്ടോ..?)

  • @krishbinu2551
    @krishbinu2551 3 ปีที่แล้ว +2

    You was great super vedio 👍❤️

  • @ashkethum5192
    @ashkethum5192 3 ปีที่แล้ว +7

    വിഷ്ണു ഏട്ടാ എന്താ family trip അടുക്കുവാൻ പോവുകയാണോ അല്ല വീഡിയോ കുറച്ച് long 🧐🤔

    • @flcrahulms1144
      @flcrahulms1144 3 ปีที่แล้ว

      @midhun vlogger aahm

    • @CuRiOsITymalayalam1
      @CuRiOsITymalayalam1 3 ปีที่แล้ว

      @@flcrahulms1144 bro enta oru science channel annu channel estapettal support cheyamo

  • @Unnikrishnan-cs8zo
    @Unnikrishnan-cs8zo ปีที่แล้ว

    Thank you, ithreyum arivukal pakarnnu thannathin

  • @pathankuttyp2131
    @pathankuttyp2131 2 ปีที่แล้ว +1

    Very good sathyam shivam Sundaram swagatham thanks

  • @harinands9469
    @harinands9469 3 ปีที่แล้ว +1

    Sir the answer is Soviet spacecraft Venera 13

  • @nandhakishor9428
    @nandhakishor9428 3 ปีที่แล้ว +7

    1 hour 🔥🖤😍

  • @sreejithvellanad
    @sreejithvellanad 3 ปีที่แล้ว +2

    അനുമോദിക്കാൻ വാക്കുകൾ ഇല്ല,, ❤️❤️❤️❤️❤️

  • @najeebch3112
    @najeebch3112 3 ปีที่แล้ว +3

    What a wondering world around us🙏🙏

  • @pubglover-oh7fn
    @pubglover-oh7fn 3 ปีที่แล้ว +1

    Suryan red giant aakumbo Pluto habitable zone aakille appool bhoomikku samanam aakan chance undoo ??ariyunnavar pls reply

  • @Pwoliofindia
    @Pwoliofindia 3 ปีที่แล้ว +1

    video full kandu 🥰🥰

  • @abhijithpm7169
    @abhijithpm7169 3 ปีที่แล้ว +1

    With respect,I like you sir❤

  • @herdotu4297
    @herdotu4297 3 ปีที่แล้ว

    Bro ഈ ഗ്രഹങ്ങൾക്ക് നമ്മൾ മലയാളികൾ ഗ്രഹങ്ങൾക്ക് ചൊവ്വ, ബുധൻ, വ്യാഴം, ശനി, ശുക്രൻ എന്നീ പേരുകൾ വന്നത് എങ്ങനെ ആണ് എന്ന് പറയാമോ,..
    ?????
    Plz oru video ചെയ്യണം 🙏

  • @safin.jozf26
    @safin.jozf26 3 ปีที่แล้ว +2

    Fullum kandavar undoo💞💞💞💞

  • @raoofarsa
    @raoofarsa ปีที่แล้ว +1

    Prabanjathin srishtttavund avan yekananu
    Think

  • @vishnugopan1626
    @vishnugopan1626 3 ปีที่แล้ว

    Mexico City yil undaya earthquake um athinu mumb undaya blue light prathibhasam athine kurichu explain chyyamo adutha videoyil

  • @harrykerala2048
    @harrykerala2048 3 ปีที่แล้ว +1

    Amazing brother 💓💖👍🏽

  • @Gamer-yw2qj
    @Gamer-yw2qj 3 ปีที่แล้ว

    Ivdathe vathagangal mattugrahangalil gharam aayathinal vellam ini avde vathagangam ayitagumo undaguga

  • @josejoseph3041
    @josejoseph3041 ปีที่แล้ว

    ചൊവ്വായുടെ ഉപരി തലത്തിൽ വെള്ളം ഒഴുകിയത് പോലെ കാണപ്പെടുന്നത് ഇന്ധനം ആയിരിക്കാനാണ് സാധ്യത ഡ്രിൽ ചെയ്തു അതു കണ്ടെത്തിയാൽ വലിയ നേട്ടം ആയിരിക്കും അതു കഴിഞ്ഞാൽ വെള്ളം കണ്ടെത്തണം വെള്ളം കണ്ടെത്താൻ വിശാലമായപാറ കണ്ടെത്തിയാൽ മതി പാറയുടെ അടി എപ്പോഴും വെള്ളം ആയിരിക്കും വെള്ളം നീരാവി ആയിട്ടായിരിക്കും ലഭിക്കുന്നത്

  • @Rangaa45
    @Rangaa45 3 ปีที่แล้ว +4

    Bright keralite ഇഷ്ടം every time😘

    • @Rangaa45
      @Rangaa45 3 ปีที่แล้ว

      @midhun vlogger ok

  • @jinujinas4182
    @jinujinas4182 2 ปีที่แล้ว +2

    ഇതെല്ലാം നിയന്ത്രിക്കുന്ന ഒരാളുണ്ട് അവന്റെ പേരാണ് അല്ലാഹ്

  • @CAT-vh9hy
    @CAT-vh9hy 3 ปีที่แล้ว +3

    Sir Kazhinja kore video le karyangal avarthikkunnu. avarthich parayunnath video bor akkunnu

  • @joejain.a.r2297
    @joejain.a.r2297 3 ปีที่แล้ว +2

    ഗ്രാവിറ്റേഷൻ pull കുറച്ചു വീഡിയോ ചെയ്യുമോ..

  • @paulpadayatti6361
    @paulpadayatti6361 3 ปีที่แล้ว +1

    Excellent and informative

  • @navajyothsajithkumar2056
    @navajyothsajithkumar2056 3 ปีที่แล้ว +10

    Sir ഈ video edit ചെയ്യാൻ എത്ര സമയം എടുത്തു? Just asking because this video is over an hour 🙏🥰💗

  • @xkx6696
    @xkx6696 3 ปีที่แล้ว +2

    Sir oru live varamo appolu doubt live aayitu chodikanjayirunnu 😀

  • @visakhkannan8378
    @visakhkannan8378 2 ปีที่แล้ว +1

    അറിവുകളുടെ കലവറ ❤

  • @bazzirozyt7661
    @bazzirozyt7661 ปีที่แล้ว

    അന്തരീക്ഷം ഇല്ലാത്ത ചന്ദ്രൻ പോലെയുള്ള ഗ്രഹങ്ങളിൽ landing ചെയ്യാൻ പാരച്യുട്ട് use cheyyarundo... 🤷🏻‍♂️🤷🏻‍♂️ ഉണ്ടെങ്കിൽ അത് എങ്ങനെ സാധ്യമാകുന്നു.??? വീഡിയോ കളിൽ use ചെയ്യുന്നതായിട്ടിയാണ് കണ്ടിട്ടുള്ളത്... വായു ഇല്ലതെ എങ്ങനെ പ്രവർത്തനം നടക്കുന്നു 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️ .. Pls replay

  • @Greenarmy2025
    @Greenarmy2025 3 ปีที่แล้ว +3

    1 മണിക്കൂർ 8 മിനിറ്റ് 2 സെക്കന്റ് വീഡിയോയോ 😱😱😱😱😱🥺🥺🥺🥺🥺

  • @actm1049
    @actm1049 ปีที่แล้ว

    Please recommend some telescope 🔭 we can buy to see this wonderful creation s

  • @sreezsree3837
    @sreezsree3837 2 ปีที่แล้ว

    Plze reply 12476 km bhoomiyude vyasumullankil pinne engeneyane 20000 ttil koodutal km kadal neendu kidakkunnathe

    • @BrightKeralite
      @BrightKeralite  2 ปีที่แล้ว

      diameter , surface area different aan

  • @njanmalayaali7853
    @njanmalayaali7853 3 ปีที่แล้ว +5

    1:08:02😱🔥

  • @ThE_SiGnAtUrIsT_
    @ThE_SiGnAtUrIsT_ 3 ปีที่แล้ว

    Ningalude voice intresting aanu athumulam video intresting aakunnu

  • @praveenphilip4333
    @praveenphilip4333 3 ปีที่แล้ว

    നന്ദി.. വന്ദനം.

  • @babyraj2691
    @babyraj2691 ปีที่แล้ว

    Tidally locked aavunnathinte Karanam?

  • @proxima__king
    @proxima__king 3 ปีที่แล้ว +1

    You are next level sir

  • @reddotff4609
    @reddotff4609 3 ปีที่แล้ว +1

    Bright keralite is best

  • @shinithdilna6104
    @shinithdilna6104 ปีที่แล้ว

    നിങ്ങളും ദൈവത്തിന്റെ വലിയൊരു ഗിഫ്റ്റ് ആണ് അഭിമാനിക്കുന്നു ഹിന്ദുസ്ഥാനി മലയാളി ആയതിൽ നിങ്ങളും കേൾക്കുന്ന നമ്മളും

  • @dilgeshm6042
    @dilgeshm6042 3 ปีที่แล้ว +1

    Good video 👌🏻👌🏻👏👏

  • @vishnusc8361
    @vishnusc8361 หลายเดือนก่อน

    ഗ്രഹങ്ങൾക്ക് എല്ലാം റൗണ്ട് ആഗ്രുത്തി ഉണ്ടായത് എങ്ങനാണെന്ന്.. പറയാമോ..

  • @keralavibes9993
    @keralavibes9993 3 ปีที่แล้ว +1

    Enthanu ee i button?

  • @Simon-y4h
    @Simon-y4h 3 ปีที่แล้ว +2

    Road to 1 Million

  • @saifualmisnad5432
    @saifualmisnad5432 ปีที่แล้ว

    റസൂലുകളെ അയച്ചു നേര്‍മാര്‍ഗവും, ദുര്‍മാര്‍ഗവും വിവരിച്ചു കൊടുക്കാതെ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല. പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെടുകയോ, പ്രവാചകന്‍മാരുടെ അധ്യാപനങ്ങളെപ്പറ്റി അറിവ് ലഭിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ വഴിപിഴച്ചു പോകുന്ന പക്ഷം, അവര്‍ ശിക്ഷാര്‍ഹരായിരിക്കയില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.
    പക്ഷേ, ഒരു സമുദായത്തിലും അല്ലാഹു നബിമാരെ അയക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നു: وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ (ഒരു സമുദായവും അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞു പോകാതിരുന്നിട്ടില്ല. 35:24) പ്രവാചകന്മാരുമായി നേരില്‍ ബന്ധപ്പെടുവാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അധ്യാപനങ്ങളെപ്പറ്റി മറ്റു മതോപദേഷ്ടാക്കള്‍ വഴിയോ, വേദഗ്രന്ഥങ്ങള്‍ വഴിയോ അറിവായാലും മതിയല്ലോ. നരകത്തിന്റെ ആള്‍ക്കാരായിത്തീരുന്ന ഓരോ കൂട്ടം ആളുകളെയും അതില്‍ ഇടപ്പെടുമ്പോള്‍, നരകത്തിന്റെ കാവല്‍ക്കാര്‍ അവരോട് നിങ്ങള്‍ക്ക് ഒരു താക്കീതുകാരനും വന്നില്ലേ (أَلَمْ يَأْتِكُمْ نَذِيرٌ)എന്ന് ചോദിക്കുമെന്നും, അപ്പോള്‍ അവര്‍: ഞങ്ങള്‍ക്ക് താക്കീതുകാര്‍ വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കുകയാണുണ്ടായതെന്നു (بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا الخ) അവര്‍ മറുപടി പറയുമെന്നും സൂറത്തുല്‍ മുല്‍കില്‍ അല്ലാഹു അറിയിച്ചിരിക്കുന്നു. അതുകൊണ്ട് ആരാധനക്കർഹനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും അവനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്നും മനസ്സിലാക്കുകയും ഇസ്ലാമിനെ കുറിച്ച് ശരിയായ അറിവ് പഠിച്ച് വിശ്വസിക്കുകയും സൽകർമ്മം ചെയ്യുകയും ചെയ്യുക അല്ല എങ്കിൽ ഒരു സെക്കൻഡ് ചാൻസ് ലഭിക്കാതെ ഇരുലോകത്തും പരാജയപ്പെട്ടവരുടെ കൂട്ടത്തിലാവുകയും ചെയ്യും തീർച്ച!!!
    ഒരു വസ്തുവെ ആരാധിക്കുന്നപക്ഷം, അത് മൂലം എന്തെങ്കിലും ഒരു ഗുണം പ്രതീക്ഷിക്കുവാനുണ്ടായിരിക്കണം. അല്ലെങ്കില്‍, അതിനെ ആരാധിക്കാത്തത്കൊണ്ട് ഒരു ദോഷം ബാധിക്കുവാനുണ്ടാകണം. രണ്ടുമല്ലാത്ത വസ്തുക്കളെ ആരാധിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്?! എന്നിട്ടും ഈ അവിശ്വാസികള്‍ ചെയ്യുന്നത് അതാണ്‌. സ്രഷ്ടാവും, പരിപാലകനും, പരമകാരുണികനുമായ അല്ലാഹുവിന്‍റെ - മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള - എത്രയോ അനുഗ്രഹങ്ങള്‍ ആസ്വദിച്ചും, കണക്കറ്റ ദൃഷ്ടാന്തങ്ങള്‍ കണ്ടുംകൊണ്ട് തന്നെയാണ് അവരും ജീവിക്കുന്നത്. അതെല്ലാം അഗണ്യകോടിയില്‍ തള്ളിക്കളഞ്ഞ് അല്ലാഹുവിനെതിരില്‍, പിശാചിന്‍റെ യും, അവന്‍റെ കക്ഷിക്കാരുടെയും പക്ഷത്ത് ചേര്‍ന്ന് അവരുടെ മാര്‍ഗത്തില്‍ സമരം നടത്തിക്കൊണ്ട് അവര്‍ക്ക് പിന്തുണ നല്‍കുകയാണ് അവിശ്വാസികളുടെ ജോലി.
    ബലം പ്രയോഗിച്ചു നിര്‍ബന്ധപൂര്‍വ്വം ജനങ്ങളെ തൗഹീദിലേക്ക് കൊണ്ടുവരുവാന്‍ നബിﷺ നിയോഗിക്കപ്പെട്ടിട്ടില്ല. വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിങ്കല്‍ അതിമഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുവാനും, നിഷേധിച്ചവര്‍ക്ക് അതികഠിനമായ ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി താക്കീത് ചെയ്‌വാനുമാണ് അവിടുന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതില്‍ കവിഞ്ഞ് നബിﷺ ഒന്നും ചെയ്യേണ്ടതില്ലെന്ന് 56-ാം വചനം ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന്‍റെ കാരുണ്യവും പ്രീതിയും ലഭിക്കുവാനും, അവന്‍റെ സാമീപ്യം സമ്പാദിക്കുവാനും ആര്‍ക്കെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അവരത് ചെയ്തുകൊള്ളുവാന്‍ നബി തിരുമേനി ﷺആവശ്യപ്പെടുന്നത് വാസ്തവമാണ്. ഈ ആവശ്യാര്‍ത്ഥം ദാനധര്‍മങ്ങള്‍ തുടങ്ങിയ സല്‍ക്കര്‍മങ്ങള്‍ ചെയ്‌വാന്‍ അവിടുന്ന് ഉപദേശിക്കുന്നുമുണ്ട്‌. അതാണവിടുന്ന്‍ ചെയ്യേണ്ടതും, ഇതല്ലാതെ - എത്രയോ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ട്‌ അവിടുന്ന് നിര്‍വ്വഹിച്ചു വരുന്ന പ്രബോധനത്തിന്‍റെ പേരില്‍ - എന്തെങ്കിലും ഒരു പ്രതിഫലമോ, സ്വാര്‍ത്ഥമോ തിരുമേനിﷺ ആഗ്രഹിക്കുന്നില്ല. അങ്ങിനെ വല്ല ആവശ്യവും പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ അനുസരിക്കാതിരിക്കുന്നതില്‍ ജനങ്ങള്‍ക്കൊരു ന്യായം പറയുവാനുണ്ടായിരുന്നു.

  • @abdulhaseebrazak586
    @abdulhaseebrazak586 2 ปีที่แล้ว

    Phobos moonine pole light produce cheyummo bright keralite

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 3 ปีที่แล้ว +1

    Thanks sir 👌👌👌👍👍👏👏🙏🙏🙏

  • @manasbabu1
    @manasbabu1 2 ปีที่แล้ว

    എന്താണ് Mercury എന്നും ശുക്രൻ എന്നും പറയുന്നത് ? Please avoid confusion

  • @sharinjohnmathew1635
    @sharinjohnmathew1635 3 ปีที่แล้ว

    Ty brother❤️

  • @agisha8832
    @agisha8832 3 ปีที่แล้ว +2

    അടിപൊളി🔥🔥

    • @kalavirunn1231
      @kalavirunn1231 3 ปีที่แล้ว

      ഇതിലെ പ്ലൂട്ടോയെ പറ്റിപ്പറയുന്നത് നേര്ത്തേയും വിഡിയോ ചെയ്തിട്ടുണ്ടല്ലോ അത് എഡിറ്റ്‌ ചെയ്ത് കെട്റ്റിയതാണോ?

  • @navajyothsajithkumar2056
    @navajyothsajithkumar2056 3 ปีที่แล้ว +3

    Answer : Venera - 13

    • @ashwanth....
      @ashwanth.... 3 ปีที่แล้ว +1

      Google 🦍🌝

    • @rAjAbhinand98
      @rAjAbhinand98 3 ปีที่แล้ว +1

      @@ashwanth.... pay attention to the video. I just finished watching 😂

    • @ashwanth....
      @ashwanth.... 3 ปีที่แล้ว +3

      @@rAjAbhinand98 I do not have time to watch this video☹️

  • @JOBIN-gs2fe
    @JOBIN-gs2fe 3 ปีที่แล้ว

    Ethrayum time eduthu vedio ettathinu tnx

  • @Kichux_1111
    @Kichux_1111 3 ปีที่แล้ว +1

    Video Length😱🔥

  • @madhusoodanan1698
    @madhusoodanan1698 3 ปีที่แล้ว

    മറ്റൊരു ഗൃഹത്തിന്റെ ഗുരുത്വാകർഷണബലം കൊണ്ട് ഒരു കൃത്രിമ ഉപഗ്രഹം കൂടുതൽ വേഗതയാർജിച്ചു മറ്റൊരു ഗൃഹത്തിലേക്ക് പോകുന്നത് എങ്ങനെയാണ് ഈ ഗ്രാവിറ്റി പുള്ളിനെ പറ്റി ഒന്നു വിശദമാക്കാമോ sr എന്താണ് ഇതിന്റെ ടെക്നോളജി ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്

    • @brofirst8021
      @brofirst8021 3 ปีที่แล้ว +1

      ഗൃഹം അല്ല ഗ്രഹം...........ഗൃഹം...എന്നാല്..വീട്.

  • @ValoZoro
    @ValoZoro 3 ปีที่แล้ว

    എന്താണ് ബർമുഡ trainagle എന്ന ഒരു video cheyaamoo

    • @nasarmh9745
      @nasarmh9745 2 ปีที่แล้ว

      ബർ മുഡ എന്നാൽ ഒരു തരം ട്രൗസറാണ്

  • @TECHYGUYSWORLD
    @TECHYGUYSWORLD 3 ปีที่แล้ว +1

    Please Do A Video About 'CR7 Galaxy'

  • @hindumuslimchristian1312
    @hindumuslimchristian1312 3 ปีที่แล้ว +2

    നമ്മുടെ സൗരയ്‌തത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഏതാണ് എനിക്ക് പറഞ്ഞു തരാമോ

  • @astronamerxls9607
    @astronamerxls9607 3 ปีที่แล้ว +1

    Thanks ♥️💘

  • @HN-ud8nj
    @HN-ud8nj 2 ปีที่แล้ว +1

    എന്തൊക്കെ പറഞ്ഞാലും പ്ലട്ടോയെ തരംതാഴ്ത്തിയതിനോട് എനിക്ക് യോജിപ്പില്ല മറക്കാനും പൊറുക്കാനും പറ്റാത്ത തെറ്റുണ്ടോ 😔😔

  • @anankrishnatk5186
    @anankrishnatk5186 3 ปีที่แล้ว

    Adipoli vidio chettan polikan pokunne ollu