ഡോളോമൈറ്റിൽ മഗ്നീഷ്യം കൂടെയുണ്ടല്ലോ എന്ന പല കമൻറുകളും ചുവടെ കണ്ടു. നമുക്കിവിടെ കിട്ടുന്ന ഡോളോമൈറ്റിൽ മഗ്നീഷ്യമില്ല. അത് ടെസ്റ്റു ചെയ്തു കാണിക്കുന്ന വീഡിയോകൾ youtube ൽ ഉണ്ട്. വളം നിർമ്മാണം വിതരണം വിൽപന ഇവക്കൊക്കെ നിയമങ്ങൾക്ക് ഒരു പഞ്ഞവുമില്ല. പക്ഷെ ഇത്തരം തട്ടിപ്പുകൾ വ്യാപകം.
കക്കയുടെ കൃത്രിമ രീതികളും നല്ല കക്കയും ഗുണനിലവാരം കുറഞ്ഞ കക്കയും ഇതിന്റെ പ്രവർത്തനങ്ങളും ഈ വീഡിയോ കണ്ട് മനസ്സിലാക്കാൻ പറ്റി ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു രണ്ടുപേർക്കും ഡാൻസ് ❤❤❤🌹🌹
നീറ്റു കക്കയെ പറ്റി വളരെ വ്യക്തമായി പറഞ്ഞു കക്ക നീറ്റുന്നത് ഒക്കെ ആദ്യം കാണുവാണ് വളരെ നല്ലൊരു വീഡിയോ ആയിരുന്നു 🥰🥰 സാധാരണക്കാരായ കർഷകനു മനസ്സിലാകുന്ന ഒരുപാട് കാര്യങ്ങൾ ലളിതമായി പറഞ്ഞു നല്ലൊരു വീഡിയോ ആയിരുന്നു മലയാളി ❤👌🏻
വിവിധ ക്വാളിറ്റിയിലുള്ള കക്ക ഉണ്ടെന്നും ക്വാളിറ്റി അങ്ങനെ കണ്ടുപിടിക്കാമെന്നും എല്ലാം വിശദമായി പറഞ്ഞു തന്നു.santo and dennis പൊളി presentation. കർഷകരുടെ മിത്രമായ ഞാനൊരു മലയാളി ചാനൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും ഇതുപോലുള്ള ഒരുപാട് നല്ല വീഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
നീറ്റു കക്കയിൽ first ക്വാളിറ്റി എന്ന് പറയുന്നത്, വലിപ്പമുള്ള കറുത്ത കായൽ കക്ക, നല്ലതുപോലെ വെന്ത്, pure white നിറത്തിൽ ഉള്ളതാണ്. നീറ്റു കക്കയുടെ മുകളിൽ വെള്ളം spray ചെയ്തു പൊടിക്കുന്നതാണ് ശെരിയായുള്ള രീതി. ഇങ്ങനെ പൊടിക്കുന്ന കക്കായ്ക്കു വീര്യം കുറയും, അത് പച്ചക്കറി കൃഷിക്കാണ് ഉപയോഗിക്കാറുള്ളത്. തെങ്ങു, വാഴ, റബ്ബർ, കമുക്, കൊക്കോ, ഏലം എന്നീ കൃഷിക്കൊക്കെ പൊടിക്കാതെ ആണ് നീറ്റു കക്ക ഉപയോഗിക്കേണ്ടത്. നീറ്റുകാക്ക മണ്ണിൽ ഉപയോഗിക്കുന്നത്, മണ്ണിലെ ph നിലനിർത്താനും, ചെടികൾക്കു ആവശ്യമായ കാൽസ്യം ലഭിക്കാനും, മണ്ണിൽ നിന്നും ചെടികൾക്ക് ആവശ്യമായ വളങ്ങൾ വലിച്ചെടുക്കാനുമുള്ള കഴിവ് വർധിപ്പിക്കാനുമാണ് കൃഷിക്കായി നീറ്റു കക്ക ഉപയോഗിക്കുന്നത്. ഇലകളിൽ ഉണ്ടാകുന്ന മഞ്ഞ നിറം സാദാരണ calcium കുറവുള്ളതുകൊണ്ടാണ്, അത്തരം പ്രേശ്നങ്ങൾ പരിഹരിക്കാൻ നീറ്റുകക്ക, ചെടിയുടെ തണ്ടിൽ മുട്ടാതെ ചുറ്റും ഇട്ടു കൊടുക്കുന്നത് നല്ലതാണ്. ഫ്രഷ് നീറ്റു കക്കയാണ് best. ഇരിക്കും തോറും ഇതിന്റെ വീര്യം കുറയും. ഓർഡർ അനുസരിച്ചു first quality നീറ്റു കക്ക കൊടുക്കുന്നതാണ്. Rs 120/ 10kg (first quality) contact : 9447803855
വളരെ ഇൻഫർ മാറ്റിയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു എനിക്കിപ്പോൾ തോന്നുന്നത് ഞങ്ങളുടെ നാട്ടിലുള്ള കൃഷി ഓഫീസർമാർക്ക് ഒന്നും നീറ്റ് തക്ക എന്താണെന്ന് ഡോളമൈറ്റ് എന്താണെന്ന് അറിയില്ല എന്ന് അവരെല്ലാം പറയാതെ നീറ്റ് കാക്ക വിളക്ക് ഉപയോഗിക്കുമ്പോൾ മണ്ണിൽ കലർത്തി പത്ത് ദിവസം വെക്കണമെന്നും ഡോളമൈറ്റ് ആണെങ്കിൽ ഒരു ദിവസം രണ്ടു ദിവസമോ കൊണ്ട് വിത്ത് ഇടാം എന്നും ആണ്
ഞാൻ തമിഴ്നാട്ടിൽ മിക്കയിടത്തും dolomite തേടി പോയിട്ടുണ്ട്. ഡോളോമൈറ്റ് എന്നാൽ കല്ലുമാവ് എന്ന് തമിഴ്നാട്ടുകാർ പറയും. ഇതിൽ തന്നെ ഇൻഡസ്ട്രിയൽ purpose, agriculture purpose എന്നിങ്ങനെ ഉണ്ട്. Caco3 കൂടുതൽ ഉള്ള കല്ല് സോപ്പ്, പെയിന്റ് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കും. ഏറ്റവും മോശം കല്ല് 30% caco3 ഉള്ളത് പൊടിച്ചു പാവം കർഷകരെ പറ്റിക്കും
കൃഷിക്ക് ആവശ്യം dolomite ആണ്.അത് ഭൂമിയിൽ നിന്നു പൊളിച്ചെടുക്കുന്ന ഒരു തരം മണ്ണാണ്.അതിൽ കാൽസ്യം മഗ്നീഷ്യം മുതലായവ ഉള്ളതാണ്. കക്ക പൊടിച്ചിടുന്നതാണ് നല്ലത്.കാൽസ്യം കാർബണേറ്റ് ആണ് അതിൽ കിട്ടുന്നത്.അല്ലാതെ കാൽസ്യം ഓക്സൈഡ് ആയ നീട്ടുകക്കയല്ല വേണ്ടത്.
നീറ്റു കക്ക ഡോളമൈറ്റ്. രണ്ടിനും ഒരേ ഗുണം ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ മതി. രാസവളം കൂടുതൽ ഉപയോഗിക്കുന്ന കൃഷിസ്ഥലത്ത് മാത്രമാണ് മണ്ണിന് അമ്ലഗുണം കൂടുന്നത്. അതു കുറയ്ക്കാൻ ആണ് ഡോളോ മൈട് ഉപയോഗിക്കുന്നത്. ❤❤
ചേട്ടാ കുമ്മായ൦ നീറി കഴിയുമ്പോൾ മഗ്നീഷ്യ൦ ന്യൂട്രലായി പോകു൦. പായ്കറ്റിൽ വെയ്റ്റ് കൂട്ടാൻ ചേർക്കുന്ന മായമാണ് ഡോളമൈറ്റ് 5 രൂപയല്ലെ ഉള്ളു വില താരതമ്യ൦ ചേർത്തു നോക്കു
ഇവിടെ 15 രൂപ ആയിരിക്കാ൦ പക്ഷേ bulk quantity ആണ് കക്ക ഉദ്പാദന കേന്ദ്രത്തിൽ എത്തുന്ന കണക്കാണ് വീഡിയോയിൽ പറഞ്ഞിക്കുന്നത്. ഡോളമൈറ്റ് അല്ലെങ്കിൽ കക്ക ഏതെങ്കിലു൦ ഒന്നുപയോഗിച്ചാൽ മതി. ക്വാളിറ്റി തിരിക്കുന്ന വിധമല്ലെ വീഡിയോയിൽ കാണിക്കുന്നത്
ആായിക്കോട്ടെ ഫസ്റ്റ് ക്വാളിറ്റി വാങ്ങി ഉപയോഗിക്കണ൦. ഡോളമൈറ്റ് ചേർന്നത് അമിതമായാൽ ചെടി പോകു൦ ഏതു തര൦ ഡോളമൈറ്റ് ആണ് പായ്ക്കറ്റ്ൽ ഇട്ട് തരിന്നത് എന്ന് ഒരു പിടിപാടു൦ ഇല്ല
പച്ചകക്ക പൊടിച്ചത് ഇട്ടാൽ മതി പീ ച്ച് ഒരു വർഷം നില നിർത്തും ഒരു സുഷ്മാണുവും നശീക്കുന്നില്ല മണ്ണിലെ പി ച്ച് നില നിർത്തും പച്ച കക്ക പൊടിച്ചത് ഇട്ടാൽ ഉടൻ തന്നെ വളം ഇടാൻ സാധീക്കും ക്യഷി ചെയ്യാൻ സാധിക്കും രണ്ടാഴ്ച്ച കാത്തിരിക്കേണ്ട ഡോളൊമെറ്റായാലും കുഴപ്പമില്ല പീച്ച് നിലനിർത്താൻ
സേലത്തു നിന്ന് വാങ്ങുന്ന ഡോളോ മൈററിൽ എത്ര ശതമാനം മഗ്നീഷ്യം അടങ്ങിയിട്ടുണ്ടെന്ന് ടെസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ടോ? രാജസ്ഥാൻ പാറ പൊടിച്ച ഡോ ളോ മൈറ്റും സേലത്തെ ഡോളോ മൈറ്റും തമ്മിലെ വിത്യാസം എന്താണെന്ന് പറയാമോ? PH ലവൽ ശരിയാക്കാൻ കുമ്മായത്തിനു പകരം പച്ചകക്ക പൊടിച്ച PH booster എന്ന ഉത്പന്നം ഉണ്ടെന്നറിയാമോ?
22 രൂപയ്ക്കാണ് 4 ദിവസം മുൻപ് നീറ്റുകക്ക വാങ്ങിയത് - പൊടി കുറേശെ യുണ്ട് - ലോഡിംഗ് അൺലോഡി ഗ് കൊണ്ടാണോ പൊടിഞ്ഞ തെന്നറിയില്ല. അതേ പടി വാരി യിട്ടു. ഇത് നീറ്റിയതാണോ നീറ്റാത്ത താണോ എന്നറിയില്ല - ഈ ഭാഗങ്ങളിൽ കക്കയിടൽ തുടങ്ങിയിട്ടേയുള്ളു. ചിലർ മാത്രമേ ഉപയോഗിയ്ക്കുന്നുള്ളു - ഇത് രണ്ടാം വർഷമാണ് ഉപയോഗിയ്ക്കുന്നത് - ആലപ്പുഴ എന്ന് കാണുന്നു.
പച്ചക്കക്ക പൊടിച്ചോ, പൊടിക്കാതെയോ ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം, മണ്ണിന്റെ ph കുറയുമ്പോൾ ഓട്ടോമാറ്റിക്കായി കക്ക സ്വയം അലിഞ്ഞു ph maintain ചെയ്യും. വെള്ളത്തിലും അങ്ങനെത്തന്നെയാണ്. അതായത്, പ്രകൃതി തന്നെ അത് ശരിയാക്കും. നീറ്റുകക്കയേക്കാൾ ഒരുപടി മുന്നിലാണ് പച്ചക്കക്ക.
പച്ച കക്ക ഉപയോഗിക്കണ്ടവർക്ക് അതുപയോഗിക്കാ൦ . ഏത് ഉപയോഗിക്കണ൦ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യ൦ കർഷകനുണ്ട്. കുത്തക കച്ചവടക്കാരുടെ കളിപ്പാവ ആവാതിരിക്കാൻ ശ്രദ്ധിക്കുക.
@@NjaanoruMalayali കുമ്മായം , നീറ്റ് കക്ക ഇത് രണ്ടും മണ്ണിലെ ജീവാണ് ക്കളെ കൊല്ലുന്നവയാണ് .പച്ച കക്ക ആണ് നല്ലത് . K.V ദയാൽ സാറിൻ്റെ ഒരു വീഡിയോ ചെയ്യൂ .കർഷകർക്ക് നല്ല ഉപകാരമായ അറിവ് കിട്ടും
നീറ്റിയ കക്കയെ കാൾ കൂടുതൽ ഈടും ഗുണവും പച്ചക്ക് പിടിച്ചതാണ് പച്ചക്ക് പൊടിച്ചത് ഉപയോഗിച്ചാൽ ഒരു കൊല്ലം വരെ ഗുണം കിട്ടും മണ്ണിന് പരീക്ഷിച്ചുനോക്കുക പച്ചകക്കാ പൊടിച്ച് ഉപയോഗിച്ചാൽ ഒരു വർഷം വരെ ph കറക്റ്റ് ആയിരിക്കും പച്ചക്ക് ഉപയോഗിച്ചാൽ അന്നുതന്നെph മൂല്യം കറക്റ്റ് ആകും പതിനഞ്ച് ദിവസം എടുക്കില്ല അന്നുതന്നെ phമൂല്യം കറക്റ്റ് ആകും കറക്റ്റ് ആകും
ഡോളോമേറ്റും കക്കയും കാൽസ്യം പ്രധാനം ചെയ്യുന്നു , ഡോളോമേട്ടിൽ കാൽസ്യത്തോടൊപ്പം മെഗ്‌നീഷ്യവും അടങ്ങിയിരിക്കുന്നു . ഡോലോമീറ്റ് മോശവും കക്ക മികച്ചതും എന്നൊരു പ്രതീതി സൃഷ്ടിക്കാൻ ഈ വീഡിയോ ശ്രമിക്കുന്നുണ്ട് . എന്നാൽ ശാസ്ത്രീയമായി ഇത് ശരിയല്ല ഡോളോമേട്ടില് മായം ഉണ്ടെങ്കിൽ അത് അതിന്റെ കൃത്യമായ ഗുണം പ്രധാനം ചെയ്യുന്നില്ല , ഇതേ മായം കക്കയിൽ ഉണ്ടെകിൽ അതും മോശമായിരിക്കും ചുരുക്കത്തിൽ മായം എന്തിലുണ്ടായാലും അത് ദോഷകരമാണ് , എന്നാൽ ഒറിജിനൽ ആണെങ്കിൽ ഡോളോമേറ്റു കക്കപോലെയോ കക്കയെക്കാളോ ഗുണകരമാണ് , കാരണം അതിൽ മെഗ്‌നഷ്യം കൂടിയുണ്ട് ചുരുക്കം പറഞ്ഞാൽ ഡോലോമീറ്റ് വാങ്ങാം , ഉത്തരവാദപ്പെട്ട കമ്പനികളിൽ കൂടിയാവണം എന്നേയുള്ളൂ .. ഡോളോമെറ്റിനു കക്കയെക്കാൾ വിലക്കുറവാണ് , അതിനു കാരണം അതിനെ പ്രോസസ്സ് തന്നെയാണ് , ചുണ്ണാമ്പു കല്ല് പൊടിച്ചുവരുന്ന ഡോലോമീറ്റ് ഒരു മോശം സംഗതിയൊന്നുമല്ല , കക്കയെ അപേക്ഷിച്ചു വിലയും കുറവായിരിക്കും .. കക്കാ സ്നേഹികൾ ഇതും കൂടി മനസിലാക്കണം
നെൽപാടങ്ങളിൽ മൂന്നോ നാലോ വർഷം തുടർച്ചയായി dolomit ഉപയോഗിച്ചത് മണ്ണ് ഉറച്ച് വേര് ഓടുന്നതിന് പ്രശ്നം വന്നിട്ടുണ്ട്. dolomit CaCO3 ഉം കക്ക Cao യും ആണ് . അതിനാൽ കക്കയിൽ calcium content കൂടുതൽ ആണ് . അളവിൽ കുറച്ച് മതി.
താങ്കളുടെ ഈ വീഡിയോ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന താണ് മായം ചേർക്കണമെങ്കിൽ ഡോളോമൈറ്റ് അല്ല മറ്റു പലതും ചേർക്കാനുണ്ട് ഡോളോമൈറ്റ് കിലോ പത്തു രൂപ വിലയുണ്ട് കക്ക നീറാൻ ഉപയോഗിക്കുന്ന കൽക്കരിയുടെ ചാരം സ്വാഭാവികമായും നീറ്റുകക്ക യിൽ വരാറുണ്ട് താങ്കൾ അത് സൗകര്യപൂർവ്വം മറച്ചു ഡോളോമൈറ്റ് ഉപയോഗിച്ചകർഷകൻ ഒരിക്കലും കക്ക ഉപയോഗിക്കില്ല
ഒന്നുകിൽ കുമ്മായ൦ ഇടുക അല്ലെങ്കിൽ ഡോളമൈറ്റ് ഇടുക ഇതല്ലെ ചെയ്യേണ്ടത്. കക്ക വാങ്ങിക്കുന്നെങ്കിൽ ഏറ്റവു൦ നല്ല ക്വാളിറ്റി വാങ്ങി ഉപയോഗിക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളു ചേട്ടാ
ഡോളോമൈറ്റിൽ മഗ്നീഷ്യം കൂടെയുണ്ടല്ലോ എന്ന പല കമൻറുകളും ചുവടെ കണ്ടു. നമുക്കിവിടെ കിട്ടുന്ന ഡോളോമൈറ്റിൽ മഗ്നീഷ്യമില്ല. അത് ടെസ്റ്റു ചെയ്തു കാണിക്കുന്ന വീഡിയോകൾ youtube ൽ ഉണ്ട്. വളം നിർമ്മാണം വിതരണം വിൽപന ഇവക്കൊക്കെ നിയമങ്ങൾക്ക് ഒരു പഞ്ഞവുമില്ല. പക്ഷെ ഇത്തരം തട്ടിപ്പുകൾ വ്യാപകം.
Pppppppppplpppppò
3
Llllllllllllllllllllllll
😅😅😅😅
ശ്രീ
കക്ക യെക്കുറിച്ചു ഇത്രയും കാര്യങ്ങൾ ഉണ്ടന്ന് പ്രതീക്ഷിച്ചില്ല. വളരെ നല്ല അറിവ്. നന്ദി.
Thank you
Thank you
എല്ലാ ബ്ലോഗേഴ്സും ഇങ്ങനെയായിരുന്നെങ്കിൽ ❤ഉപകാരപ്രദമായ വീഡിയോ മാത്രം ചെയ്യുന്നവർ.
❤❤
കക്കയുടെ കൃത്രിമ രീതികളും നല്ല കക്കയും ഗുണനിലവാരം കുറഞ്ഞ കക്കയും ഇതിന്റെ പ്രവർത്തനങ്ങളും ഈ വീഡിയോ കണ്ട് മനസ്സിലാക്കാൻ പറ്റി ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു രണ്ടുപേർക്കും ഡാൻസ് ❤❤❤🌹🌹
Thank you
Thank you
Kummayam okke edukkumbol oru mask vakku
😄😄 അതു൦ ശരിയാണ്
ഡെന്നീസും സാൻ്റോച്ചനും ഇൻ്റർവ്യൂ ഒന്നിനൊന്ന് മെച്ചമാക്കി ...... നന്ദി.
നീറ്റു കക്കയെ പറ്റി വളരെ വ്യക്തമായി പറഞ്ഞു കക്ക നീറ്റുന്നത് ഒക്കെ ആദ്യം കാണുവാണ് വളരെ നല്ലൊരു വീഡിയോ ആയിരുന്നു 🥰🥰 സാധാരണക്കാരായ കർഷകനു മനസ്സിലാകുന്ന ഒരുപാട് കാര്യങ്ങൾ ലളിതമായി പറഞ്ഞു നല്ലൊരു വീഡിയോ ആയിരുന്നു മലയാളി ❤👌🏻
😁 thank you thank you
വയനാട്ടിൽ ഞാൻ കക്ക വാങ്ങുന്നത് 200 Rs./ Kg ആണ്.ഇത് ഒറിജിനൽ ആയിരിക്കുമോ.ഡബിൾ കവർ ആണ്.
കവർ നോക്കി അല്ല .. നനച്ചുനോക്കുമ്പോൾ വളരെ പ്പെട്ടെന്നു നീറി തുടങ്ങു൦. മുഴുവനു൦ നല്ല പൊടി ആയി മാറു൦
@@NjaanoruMalayali Thanks.
വിവിധ ക്വാളിറ്റിയിലുള്ള കക്ക ഉണ്ടെന്നും ക്വാളിറ്റി അങ്ങനെ കണ്ടുപിടിക്കാമെന്നും എല്ലാം വിശദമായി പറഞ്ഞു തന്നു.santo and dennis പൊളി presentation. കർഷകരുടെ മിത്രമായ ഞാനൊരു മലയാളി ചാനൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും ഇതുപോലുള്ള ഒരുപാട് നല്ല വീഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
Thank you 😃
To
അറിവു പകരും തോറും അനുഗ്രഹവും കൂടും. നിങ്ങളുടെ കുടുംബങ്ങളെ ദൈവം അനുഗ്രഹിക്കടൈ.
@@NjaanoruMalayali 90%above quality ulla hydrated lime ullapol enthinu neat kakka
കർഷകൻ അറിഞ്ഞിരിക്കേണ്ടതു കൃത്യമായി പറഞ്ഞു തന്നതിൽ സന്തോഷം..
ഇത് നല്ലറിവ്
😍🥰🙏
Very good information and helpful for farmers.
Thank you sir
വളരെ നല്ല വീഡിയോ ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു
Thank you
Very good information.
Thank you sir
നല്ല ഇൻഫർമേഷൻ.
Excellent presentation 👌👌👌
ഡെന്നിസ് മറ്റൊരു സൂപ്പർ ഇൻഫർമേഷൻ.. 👍
Thank you
Santochan ❤
ഉപകാരപ്രദം 👍
Thank you
very good inormation
Good infarmation
Good information.... Thanks
Thank you
കക്ക ഉപയോഗിച്ച് കുമ്മായം ചുണ്ണാമ്പ് ഉണ്ടാക്കുന്നത് കുട്ടിക്കാലത്തെ ധാരാളം കണ്ടിട്ടുണ്ട്...
All the best wishes. Good information 👍
Thank you bro
Thank you.very enfermative
...
✌
👍,thankyou
Thank you
നീറ്റുകക്കാ പാക്കറ്റിൽ കുറെ നാൾഇരുന്നാൽ അതിൽ പൊടി ഉണ്ടാവും അതാണ് കുമ്മായം
ഇവിടെ പാലായിൽ 10kg 200 രൂ നല്ല Quality
നല്ല അറിവ്
Thank you
Nallayinam.kakka 10packet wynadil Ethikkamo
നീറ്റു കക്കയിൽ first ക്വാളിറ്റി എന്ന് പറയുന്നത്, വലിപ്പമുള്ള കറുത്ത കായൽ കക്ക, നല്ലതുപോലെ വെന്ത്, pure white നിറത്തിൽ ഉള്ളതാണ്. നീറ്റു കക്കയുടെ മുകളിൽ വെള്ളം spray ചെയ്തു പൊടിക്കുന്നതാണ് ശെരിയായുള്ള രീതി. ഇങ്ങനെ പൊടിക്കുന്ന കക്കായ്ക്കു വീര്യം കുറയും, അത് പച്ചക്കറി കൃഷിക്കാണ് ഉപയോഗിക്കാറുള്ളത്. തെങ്ങു, വാഴ, റബ്ബർ, കമുക്, കൊക്കോ, ഏലം എന്നീ കൃഷിക്കൊക്കെ പൊടിക്കാതെ ആണ് നീറ്റു കക്ക ഉപയോഗിക്കേണ്ടത്.
നീറ്റുകാക്ക മണ്ണിൽ ഉപയോഗിക്കുന്നത്, മണ്ണിലെ ph നിലനിർത്താനും, ചെടികൾക്കു ആവശ്യമായ കാൽസ്യം ലഭിക്കാനും, മണ്ണിൽ നിന്നും ചെടികൾക്ക് ആവശ്യമായ വളങ്ങൾ വലിച്ചെടുക്കാനുമുള്ള കഴിവ് വർധിപ്പിക്കാനുമാണ് കൃഷിക്കായി നീറ്റു കക്ക ഉപയോഗിക്കുന്നത്. ഇലകളിൽ ഉണ്ടാകുന്ന മഞ്ഞ നിറം സാദാരണ calcium കുറവുള്ളതുകൊണ്ടാണ്, അത്തരം പ്രേശ്നങ്ങൾ പരിഹരിക്കാൻ നീറ്റുകക്ക, ചെടിയുടെ തണ്ടിൽ മുട്ടാതെ ചുറ്റും ഇട്ടു കൊടുക്കുന്നത് നല്ലതാണ്.
ഫ്രഷ് നീറ്റു കക്കയാണ് best. ഇരിക്കും തോറും ഇതിന്റെ വീര്യം കുറയും. ഓർഡർ അനുസരിച്ചു first quality നീറ്റു കക്ക കൊടുക്കുന്നതാണ്. Rs 120/ 10kg (first quality) contact : 9447803855
ഒരുമിക്കുകയാണ് സൂർത്തുക്കളെ ഒരുമിക്കുകയാണ്😍😍😍
Orumich orumich🤣🤣
Hydrated lime is better than neat kakka both quality wise and effectiveness 😊
Where to get
വളരെ ഇൻഫർ മാറ്റിയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു എനിക്കിപ്പോൾ തോന്നുന്നത് ഞങ്ങളുടെ നാട്ടിലുള്ള കൃഷി ഓഫീസർമാർക്ക് ഒന്നും നീറ്റ് തക്ക എന്താണെന്ന് ഡോളമൈറ്റ് എന്താണെന്ന് അറിയില്ല എന്ന് അവരെല്ലാം പറയാതെ നീറ്റ് കാക്ക വിളക്ക് ഉപയോഗിക്കുമ്പോൾ മണ്ണിൽ കലർത്തി പത്ത് ദിവസം വെക്കണമെന്നും ഡോളമൈറ്റ് ആണെങ്കിൽ ഒരു ദിവസം രണ്ടു ദിവസമോ കൊണ്ട് വിത്ത് ഇടാം എന്നും ആണ്
Verg useful tips
Informative..
Thank you
Good👍
Informative 👍🙏
Thank you bro
Good
Good information ......
Thank you bro
എന്റെ ചെട്ടായി പൊളി അല്ലെ🔥😍
🤸♂️
How much is the price?
Good information
Thank you
Thattippillayha oru valam undu CHAANAGAM
PAAVAPETTA. SHEERA KARSHAKARKKU ALPAM SAHAYAM AAVUGAYUM CHEYYUM
Tamil nadu chaanakam video cheyyunnund.. Krishimotham kalanju
Low quality ennu parayumbol enthanu udeshikkunne kaka kadal and kayal ithano kadal anenkil low quality ano atho podi kalarthinnathu vachano quality parayunnathu
കക്കത്തോട് നീറ്റാത്ത്ത് തെങ്ങി നു നേരിട്ട് പൊടിച്ചു ഇടാൻ പറ്റുമോ
Congratulations
Thangalude.kkka.ushar.
Original kakkapody innu kittanillaa.vella nirathil ulla ithil enna sadanathil ninne original kittooo.
sabsidy kakka 50%dolomete aano
Ariyilla ikka . Athu open aaki nokku engane aanennu
സൂപ്പർ information 😍
Thank you madem
ഞാൻ തമിഴ്നാട്ടിൽ മിക്കയിടത്തും dolomite തേടി പോയിട്ടുണ്ട്. ഡോളോമൈറ്റ് എന്നാൽ കല്ലുമാവ് എന്ന് തമിഴ്നാട്ടുകാർ പറയും. ഇതിൽ തന്നെ ഇൻഡസ്ട്രിയൽ purpose, agriculture purpose എന്നിങ്ങനെ ഉണ്ട്. Caco3 കൂടുതൽ ഉള്ള കല്ല് സോപ്പ്, പെയിന്റ് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കും. ഏറ്റവും മോശം കല്ല് 30% caco3 ഉള്ളത് പൊടിച്ചു പാവം കർഷകരെ പറ്റിക്കും
വളരെ ഉപകാര൦ ചേട്ടാ
ഡോളമെറ്റ് പെരുമ്പാവൂരിൽ കിട്ടും
CaCO3 pure ആയിട്ടുള്ളത് എവിടെ കിട്ടും? മലയാളത്തിൽ അതിന് പേരുണ്ടോ?
നീറ്റ് കക്ക .. ഫസ്റ്റ്ക്വാളിറ്റി വാങ്ങിയാൽ മതി . കായൽ കക്ക. എല്ലാ വളക്കടകളിലു൦ ഉണ്ട്
@@babyem179 q
Good product,is stockist person post available
Nice video... good information... thank you both 👍👍👍👍
Super video
Salute ur hardwork to explain.
All the best,keep ahead.
Thank you sir
Very informative for farmers
Thank you for your valueable supports
🎉
കക്കാ കൈകാര്യം ചെയ്യുമ്പോഴും നീറ്റുംപ്ഴും മാസ്ക് ഉപയോഗിക്കണം.
Thank you for your valueable informations
കൃഷിക്ക് ആവശ്യം dolomite ആണ്.അത് ഭൂമിയിൽ നിന്നു പൊളിച്ചെടുക്കുന്ന ഒരു തരം മണ്ണാണ്.അതിൽ കാൽസ്യം മഗ്നീഷ്യം മുതലായവ ഉള്ളതാണ്. കക്ക പൊടിച്ചിടുന്നതാണ് നല്ലത്.കാൽസ്യം കാർബണേറ്റ് ആണ് അതിൽ കിട്ടുന്നത്.അല്ലാതെ കാൽസ്യം ഓക്സൈഡ് ആയ നീട്ടുകക്കയല്ല വേണ്ടത്.
0:20 0:28
നീറ്റു കക്ക ഡോളമൈറ്റ്. രണ്ടിനും ഒരേ ഗുണം ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ മതി. രാസവളം കൂടുതൽ ഉപയോഗിക്കുന്ന കൃഷിസ്ഥലത്ത് മാത്രമാണ് മണ്ണിന് അമ്ലഗുണം കൂടുന്നത്. അതു കുറയ്ക്കാൻ ആണ് ഡോളോ മൈട് ഉപയോഗിക്കുന്നത്. ❤❤
Dolomite pH level akkan time edukkum ennale avaru parangathu
ഇതിൽ ഏലതിന് നല്ല കോൾട്ടി എത്രെയാണ്
പ്യുവർ കക്കയാണ് നല്ലത്
U
Rs.200/10kg(160 cost aleppy), Rs.180, Rs.160(5/5), Rs.110(4/6) (20/kg,5/kg)
Alleppy evida
👍👍👍
ഇവിടെ കിട്ടുന്ന ഡോലൊമേറ്റ് ഇന്റസ്ട്രിയൽ വേസ്റ്റ് ആണ് പാറ പൊടി alla
Sthalam evida
സൂപ്പർ സൂപ്പർ സൂപ്പർ... പല ഉഡായിപ്പൻമാരുടെയും കളസം കീറും....👌👌👌
😊
🙏👍
Thank you
Dolomet 20 Ton ഓഡർ തന്നാൽ 6 / - രൂപക്ക് കേരളത്തിൽ എവിടെ വേണമെങ്കിലും തരാം
കൃഷി ആവശ്യത്തിന് DOLOMITE ചേർന്ന കക്കയല്ലേ ഏറ്റവും നല്ലതു ? DOLOMITE ലെ MAGNESIUM ചെടികൾക്ക് വളരെ അത്യാവശ്യമായ മൂലകമാണ്..
ചേട്ടാ കുമ്മായ൦ നീറി കഴിയുമ്പോൾ മഗ്നീഷ്യ൦ ന്യൂട്രലായി പോകു൦. പായ്കറ്റിൽ വെയ്റ്റ് കൂട്ടാൻ ചേർക്കുന്ന മായമാണ് ഡോളമൈറ്റ് 5 രൂപയല്ലെ ഉള്ളു വില താരതമ്യ൦ ചേർത്തു നോക്കു
@@NjaanoruMalayali DOLOMITE കിലോ 5 രൂപയ്ക്ക് എവിടെ കിട്ടും ?? വളക്കടയിൽ കിലോ 15 രൂപ വില..
ഇവിടെ 15 രൂപ ആയിരിക്കാ൦ പക്ഷേ bulk quantity ആണ് കക്ക ഉദ്പാദന കേന്ദ്രത്തിൽ എത്തുന്ന കണക്കാണ് വീഡിയോയിൽ പറഞ്ഞിക്കുന്നത്.
ഡോളമൈറ്റ് അല്ലെങ്കിൽ കക്ക ഏതെങ്കിലു൦ ഒന്നുപയോഗിച്ചാൽ മതി. ക്വാളിറ്റി തിരിക്കുന്ന വിധമല്ലെ വീഡിയോയിൽ കാണിക്കുന്നത്
@@NjaanoruMalayaliകുമ്മായത്തിൽ magnesium ഇല്ല. അതിൽ കാൽസ്യം മാത്രമേ ഉള്ളു
സുഹൃത്തേ വയനാട്ടിൽ കാക്കയുടെ വില 180 രൂപ യാണ്
ആായിക്കോട്ടെ ഫസ്റ്റ് ക്വാളിറ്റി വാങ്ങി ഉപയോഗിക്കണ൦. ഡോളമൈറ്റ് ചേർന്നത് അമിതമായാൽ ചെടി പോകു൦ ഏതു തര൦ ഡോളമൈറ്റ് ആണ് പായ്ക്കറ്റ്ൽ ഇട്ട് തരിന്നത് എന്ന് ഒരു പിടിപാടു൦ ഇല്ല
കക്കത്തോട് നീറ്റതേ നേരട്ട് പൊടിച്ചു ഉപയോഗിക്കാൻ പറ്റുമോ? സർ
👍👍👍👌👌🙏🙏🙏
Thank you bro
യഥാർത്ഥത്തിൽ നമ്മൾ കക്കാ കുമ്മായം ആക്കുവാൻ എവിടെയാണ് നിരത്തി ഇടേണ്ടത്?
: പ്ളാസ്റ്റിക്കാനുമുകളിലാണോ?
നല്ല തറയിൽ
മണ്ണിൽ
🔥🔥🔥🔥
എന്താണ് PH? ഒരു പാക്കറ്റ് എത്ര കിലോ ആണ്?
See Up coming
പൊട്ടിൻഷിയൽ ഹൈഡ്രജൻ. PH
Full form alla PH enthaanenna chothichathennu thonnunnu😃
Safty ഇല്ലാതെ ഉപയോഗിചാൽ കൈ പൊള്ളില്ലേ
നീറി തുടങ്ങിയാൽ കൈ ഇടരുത്
ബിസ്സിനസ്സ് മാഫിയ പറ്റിക്കുന്നത് കക്ക,വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക്, രാസവളങ്ങൾ, കള കീടനാശിനികൾ ,എല്ലു പൊടി,ജൈവ വളങ്ങൾ എല്ലാം പറ്റിക്കപ്പെടുന്നു???
Nokki vaangaan ippol manasilaayille
Correct
🙏
പച്ച കക്ക പൊടി
Dolomite ആണെങ്കിൽ മഗ്‌നീഷ്യം കൂടെ ഉണ്ടല്ലോ, അതല്ലേ നല്ലത്
✌
മഗ്നീഷ്യ൦ കുമ്മായത്തിന്റെ കൂടെ സെറ്റ് ആവില്ല ബ്രോ
@@NjaanoruMalayali, അതല്ല ഡോളോമിറ്റൽ ഉള്ളത് കാൽസ്യം +മഗ്‌നീഷ്യം അല്ലേ?
Athe dolamite thaniye use cheythaal athinte result kittum. Dolamite vilakkuravaanu kakka price kooduthal . Dolamite kooduthal quantity upayogikkanam kummayathe apekshich. Calcium pala formil und. Kummayathinte koode vere onnum set aavilla ittaal
Upakaaraprathamaaya video kalakki 👍❤🥰
അടക്ക തോട്ടത്തിലേക്ക് ഈ കക്ക പറ്റുന്നില്ലേ
Patumallo
They also add industrial waste as power.
വേപ്പി൯പുണ്ണാക്കിലു൦ ഈ തട്ടിപ്പുണ്ട്
കുറഞ്ഞ വിലയിലു൦ കൂടിയ വിലയിലുമുള്ളത്.കുറഞ്ഞ വിലയിലുള്ള പിണ്ണാക്കിൽ പകുതിയു൦ മണൽ ചേ൪ത്തതാണ്
എല്ലാത്തിലുമുണ്ട്
Pule kuru anu chrkunatu
പച്ചകക്ക പൊടിച്ചത് ഇട്ടാൽ മതി പീ ച്ച് ഒരു വർഷം നില നിർത്തും ഒരു സുഷ്മാണുവും നശീക്കുന്നില്ല മണ്ണിലെ പി ച്ച് നില നിർത്തും പച്ച കക്ക പൊടിച്ചത് ഇട്ടാൽ ഉടൻ തന്നെ വളം ഇടാൻ സാധീക്കും ക്യഷി ചെയ്യാൻ സാധിക്കും രണ്ടാഴ്ച്ച കാത്തിരിക്കേണ്ട ഡോളൊമെറ്റായാലും കുഴപ്പമില്ല പീച്ച് നിലനിർത്താൻ
Pakshe neettu kakka idumbo mannirakal vendhu marikkunnathu njan kandu neerittu
Athe chettan paranjathilum kaaryamund
Where is your shop at WYANADU?
സേലത്തു നിന്ന് വാങ്ങുന്ന ഡോളോ മൈററിൽ എത്ര ശതമാനം മഗ്നീഷ്യം അടങ്ങിയിട്ടുണ്ടെന്ന് ടെസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ടോ? രാജസ്ഥാൻ പാറ പൊടിച്ച ഡോ ളോ മൈറ്റും സേലത്തെ ഡോളോ മൈറ്റും തമ്മിലെ വിത്യാസം എന്താണെന്ന് പറയാമോ?
PH ലവൽ ശരിയാക്കാൻ കുമ്മായത്തിനു പകരം പച്ചകക്ക പൊടിച്ച PH booster എന്ന ഉത്പന്നം ഉണ്ടെന്നറിയാമോ?
20kg നല്ല കക്ക കൊറിയർ അയച്ചുതരുമൊ
കാര്യ൦ മനസ്സിലായില്ലെ കക്ക എങ്ങനെ സെലക്ട് ചെയ്യണമെന്ന്. അടുത്തുള്ള ഷോപ്പിൽ പോയി നോക്കി വാങ്ങിച്ചാൽ പോരെ
Kakka corier undo bro
ഞങ്ങൾ ഈയിടെ പച്ചക്കക്ക പൊടിച്ചതാണ് ഇടാറ്.
കാക്ക എന്റെ സ്ഥാപനറ്റിലേക്കു കിട്ടുമോ
പുഴയിലെകറുത്തകക്കനല്ലതാണ്
ennikku kodiyakunnu. kakka tinnan
22 രൂപയ്ക്കാണ് 4 ദിവസം മുൻപ് നീറ്റുകക്ക വാങ്ങിയത് - പൊടി കുറേശെ യുണ്ട് - ലോഡിംഗ് അൺലോഡി ഗ് കൊണ്ടാണോ പൊടിഞ്ഞ തെന്നറിയില്ല. അതേ പടി വാരി യിട്ടു. ഇത് നീറ്റിയതാണോ നീറ്റാത്ത താണോ എന്നറിയില്ല - ഈ ഭാഗങ്ങളിൽ കക്കയിടൽ തുടങ്ങിയിട്ടേയുള്ളു. ചിലർ മാത്രമേ ഉപയോഗിയ്ക്കുന്നുള്ളു - ഇത് രണ്ടാം വർഷമാണ് ഉപയോഗിയ്ക്കുന്നത് - ആലപ്പുഴ എന്ന് കാണുന്നു.
പച്ചകക്ക പൊടിച്ചത് അല്ലേ നല്ലത് Ph 7 കിടുകയും ചെയ്യും
Effect നീറ്റിയ കക്കയാണ്.
അതെ പച്ച കക്ക പൊടിയാണ് ഏറ്റവും നല്ലത്
പച്ചക്കക്ക പൊടിച്ചോ, പൊടിക്കാതെയോ ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം, മണ്ണിന്റെ ph കുറയുമ്പോൾ ഓട്ടോമാറ്റിക്കായി കക്ക സ്വയം അലിഞ്ഞു ph maintain ചെയ്യും. വെള്ളത്തിലും അങ്ങനെത്തന്നെയാണ്. അതായത്, പ്രകൃതി തന്നെ അത് ശരിയാക്കും. നീറ്റുകക്കയേക്കാൾ ഒരുപടി മുന്നിലാണ് പച്ചക്കക്ക.
പച്ച കക്ക ഉപയോഗിക്കണ്ടവർക്ക് അതുപയോഗിക്കാ൦ . ഏത് ഉപയോഗിക്കണ൦ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യ൦ കർഷകനുണ്ട്. കുത്തക കച്ചവടക്കാരുടെ കളിപ്പാവ ആവാതിരിക്കാൻ ശ്രദ്ധിക്കുക.
@@NjaanoruMalayali കുമ്മായം , നീറ്റ് കക്ക ഇത് രണ്ടും മണ്ണിലെ ജീവാണ് ക്കളെ കൊല്ലുന്നവയാണ് .പച്ച കക്ക ആണ് നല്ലത് . K.V ദയാൽ സാറിൻ്റെ ഒരു വീഡിയോ ചെയ്യൂ .കർഷകർക്ക് നല്ല ഉപകാരമായ അറിവ് കിട്ടും
Trivandrum available aano?
Dolomite നല്ലത് ആണ്.... അത് കൊണ്ട് കുഴപ്പമില്ല
Industries use
Farming use
Ee randu typum thiricharinj use cheyyuka
Plasticurukikaanum😀😀😀😀
✌
നീറ്റിയ കക്കയെ കാൾ കൂടുതൽ ഈടും ഗുണവും പച്ചക്ക് പിടിച്ചതാണ് പച്ചക്ക് പൊടിച്ചത് ഉപയോഗിച്ചാൽ ഒരു കൊല്ലം വരെ ഗുണം കിട്ടും മണ്ണിന് പരീക്ഷിച്ചുനോക്കുക പച്ചകക്കാ പൊടിച്ച് ഉപയോഗിച്ചാൽ ഒരു വർഷം വരെ ph കറക്റ്റ് ആയിരിക്കും പച്ചക്ക് ഉപയോഗിച്ചാൽ അന്നുതന്നെph മൂല്യം കറക്റ്റ് ആകും പതിനഞ്ച് ദിവസം എടുക്കില്ല അന്നുതന്നെ phമൂല്യം കറക്റ്റ് ആകും കറക്റ്റ് ആകും
Thank you for ur valueable informations
Correct
എവിടെയും കൊല്ലം അത് തെളിയീച്ചു...
ഡോളോമേറ്റും കക്കയും കാൽസ്യം പ്രധാനം ചെയ്യുന്നു , ഡോളോമേട്ടിൽ കാൽസ്യത്തോടൊപ്പം മെഗ്‌നീഷ്യവും അടങ്ങിയിരിക്കുന്നു . ഡോലോമീറ്റ് മോശവും കക്ക മികച്ചതും എന്നൊരു പ്രതീതി സൃഷ്ടിക്കാൻ ഈ വീഡിയോ ശ്രമിക്കുന്നുണ്ട് . എന്നാൽ ശാസ്ത്രീയമായി ഇത് ശരിയല്ല
ഡോളോമേട്ടില് മായം ഉണ്ടെങ്കിൽ അത് അതിന്റെ കൃത്യമായ ഗുണം പ്രധാനം ചെയ്യുന്നില്ല , ഇതേ മായം കക്കയിൽ ഉണ്ടെകിൽ അതും മോശമായിരിക്കും
ചുരുക്കത്തിൽ മായം എന്തിലുണ്ടായാലും അത് ദോഷകരമാണ് , എന്നാൽ ഒറിജിനൽ ആണെങ്കിൽ ഡോളോമേറ്റു കക്കപോലെയോ കക്കയെക്കാളോ ഗുണകരമാണ് , കാരണം അതിൽ മെഗ്‌നഷ്യം കൂടിയുണ്ട്
ചുരുക്കം പറഞ്ഞാൽ ഡോലോമീറ്റ് വാങ്ങാം , ഉത്തരവാദപ്പെട്ട കമ്പനികളിൽ കൂടിയാവണം എന്നേയുള്ളൂ .. ഡോളോമെറ്റിനു കക്കയെക്കാൾ വിലക്കുറവാണ് , അതിനു കാരണം അതിനെ പ്രോസസ്സ് തന്നെയാണ് , ചുണ്ണാമ്പു കല്ല് പൊടിച്ചുവരുന്ന ഡോലോമീറ്റ് ഒരു മോശം സംഗതിയൊന്നുമല്ല , കക്കയെ അപേക്ഷിച്ചു വിലയും കുറവായിരിക്കും .. കക്കാ സ്നേഹികൾ ഇതും കൂടി മനസിലാക്കണം
നെൽപാടങ്ങളിൽ മൂന്നോ നാലോ വർഷം തുടർച്ചയായി dolomit ഉപയോഗിച്ചത് മണ്ണ് ഉറച്ച് വേര് ഓടുന്നതിന് പ്രശ്നം വന്നിട്ടുണ്ട്. dolomit CaCO3 ഉം കക്ക Cao യും ആണ് . അതിനാൽ കക്കയിൽ calcium content കൂടുതൽ ആണ് . അളവിൽ കുറച്ച് മതി.
കാൽസ്യം അല്ലെ ph കണ്ട്രോൾ ആകുന്നത് .... അപ്പോൾ കാൽസ്യം കൂടുതൽ ഉള്ള പ്രോഡക്റ്റ് പോരെ ??കുമ്മായം കൊടുക്കണോ..?
കുമ്മായ൦ കൊടുക്കുമ്പോഴുള്ള രാസ പ്രവർത്തനമാണ് pH കറക്ടാക്കുന്നത്.