ജോസ് ഏട്ടൻ കർഷകനും നല്ലൊരു ബിസിനസ് കാരനും ആണ്. പുള്ളി കൊടുക്കുന്ന കക്ക പൊടി 20 കിലോ ക്ക് വിൽക്കുന്നു. തൃശൂർ മണ്ണുത്തി മുളയം റോഡിൽ നാച്ചുറൽ ബയോ ടെക് ഇൽ കക്ക പൊടി കിലോ 15Rs കിലോ ക്ക് കിട്ടും. അവിടെ വില കുറവിൽ മറ്റു വളവും കിട്ടും.
ബ്യൂവേറിയ സ്പ്രേ ചെയ്തു കൊടുത്തു എത്ര ദിവസമായി, രോഗമുള്ള ചെടിക്ക് സ്പ്രേ ചെയ്തു കൊടുത്തു അതിൽ ആ കീടങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ കീടങ്ങളുടെ ഉള്ളിൽ ബ്യുവേറിയ പ്രവർത്തനക്ഷമം ആയിരിക്കും Thank you 🌹🌹🌹
വളരെ ഉപകാരപ്രദമായ video. Spc യിൽ നിന്നു തന്നത് കക്കാപൊടിയും biogreen(magnesium) എന്ന product ഉം mix ചെയ്തു (4:1) തന്നു. അതു, ഒരു growbag ൽ ഒന്നര പിടി ഉപയോഗിക്കാനാണ് paranjathu. Video യിൽ പറഞ്ഞതനുസരിച് ഒത്തിരി കൂടുതലാണല്ലോ. കക്കപൊടി ഇടുമ്പോൾ വേപ്പിൻ പിണ്ണാക്ക്, pseudomonas, എന്നിവ ഇടാമോ.
ഒന്നില്ലെങ്കിൽ വെർട്ടിസീലിയം സ്പ്രേ ചെയ്തു കൊടുക്കുക അല്ലെങ്കിൽ ബ്യൂ വേറിയ സ്പ്രേ ചെയ്തു കൊടുക്കുക വെള്ളി ഈച്ചയുടെ ശല്യം രൂക്ഷം ആണെങ്കിൽ വെർട്ടിസീലിയം ബ്യൂവേറിയ രണ്ട് ദിവസം ഇടവിട്ട് മാറിമാറി സ്പ്രേ ചെയ്തു കൊടുക്കുക Thank you 🌹🌹🌹
Thanks for posting. ഞാൻ ജോസ് എന്നയാളെ വിളിച്ചിരുന്നു. അത് 50 kg bag ആയേ കൊടുക്കൂ എന്ന് പറയുന്നു. 800 രൂപ. ഇത് ലഭിക്കാവുന്ന വേറ ആരുടെയെങ്കിലും number ഉണ്ടോ?
നീറ്റുകക്ക ഒരു ബ്ലീച്ചിങ് ഏജന്റ് അല്ലേ അസിഡിറ്റിടി മാറ്റാൻ കുമ്മായതിനല്ലേ പറ്റു കാക്കാപ്പൊടി വെറും കാൽസ്യം മാത്രമല്ലെ കിട്ടു ഇത് വരെയുള്ള പഠനം ഒരു വിഡിയോ ആയി ചെയ്യാമോ
Agronomic Research Station, Chalakudy എന്ന ഗവൺമെൻറ് സ്ഥാപനത്തിൽ കക്കപൊടി പരിശോധിച്ചപ്പോൾ Neutralising Value - 109.2% Calcium - 65.63% അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു നമ്മൾ സാധാരണ 100% മേൽ Neutralising Value ഉള്ള Liming material ആണ് നമ്മൾ അമ്ലത ഉള്ള മണ്ണിന് പാകപ്പെടുത്താൻ എടുക്കാറ്. Thank you 🌹🌹🌹
ചിപ്സ് രൂപത്തിലുള്ള കക്ക പൊടി ഉപയോഗിച്ച് ഞാൻ പത്ത് കാബേജ്, പത്ത് ക്വാളിപ്ലവറും ഉണ്ടാക്കി. നന്നായി തന്നെ ഉണ്ടായീ.
Puthiya arivu pakarnnu thannathinu👍🏼
order cheythittund കക്കപ്പൊടി
Dragon fruitntea normal pH level etrayani
Ithinte koode veppin pinnack Use cheyyamo sir
Thanku.... സാർ 🌹🙏🌹🙏🌹🙏👍👍
Thank you 🌹🌹🌹
ശരിയായ വിവരങ്ങൾ
കുമ്മായമേ വിട
നന്ദി ...... തുടരുക.
Thank you 🌹🌹🌹
Very useful information.Thanks sir
🌹🌹🌹
Mulaku chediku kaka podi masathil vellathil kalaki ozhichu kodukan patumo
ഒഴിച്ചു കൊടുക്കാം
Happy New Year 🌷🌷🌷
Thank you 🌹🌹🌹
Happy New Year!
Thank you 🌹🌹🌹
ഒന്നര വർഷം പ്രായമുള്ള തെങ്ങിൻ തൈകൾക്ക് ഇടേണ്ട അളവ് എത്രയാണ് സാർ...
ജോസ് ഏട്ടൻ കർഷകനും നല്ലൊരു ബിസിനസ് കാരനും ആണ്. പുള്ളി കൊടുക്കുന്ന കക്ക പൊടി 20 കിലോ ക്ക് വിൽക്കുന്നു. തൃശൂർ മണ്ണുത്തി മുളയം റോഡിൽ നാച്ചുറൽ ബയോ ടെക് ഇൽ കക്ക പൊടി കിലോ 15Rs കിലോ ക്ക് കിട്ടും. അവിടെ വില കുറവിൽ മറ്റു വളവും കിട്ടും.
Jose ettan Free aayi tharatte
Happy New Year cheta 🙏🙏🙏🌹
Thank you 🌹🌹🌹
HAPPY NEW YEAR. THANKS FOR YOURS VIDEO CLIPS 🙏🌹
Thank you 🌹🌹🌹
ആശംസകൾ 👍🌹
Thank you 🌹🌹🌹
Sir,🙏.beveriya thalicha payer ilakal koziku arinju kodukunnathu-kondu kuzapum ondo. Beveriya mannil vezunathu ethanal nilanilkum.
ബ്യൂവേറിയ സ്പ്രേ ചെയ്തു കൊടുത്തു എത്ര ദിവസമായി, രോഗമുള്ള ചെടിക്ക് സ്പ്രേ ചെയ്തു കൊടുത്തു അതിൽ ആ കീടങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ കീടങ്ങളുടെ ഉള്ളിൽ ബ്യുവേറിയ പ്രവർത്തനക്ഷമം ആയിരിക്കും
Thank you 🌹🌹🌹
@@usefulsnippets apool beveria koziku ഹാനികരമാണ് അലേ. അവരുടെ ഉള്ളിൽ ബിവേറിയ ഒരുതരത്തിലും ചെല്ലാൻ പാടില്ല....അല്ല.
എനിക്ക് അങ്ങനെയുള്ള ഒരു അനുഭവം ഉണ്ടായിട്ടില്ല അതുകൊണ്ട് ഉറപ്പു പറയാൻ പറ്റില്ല
@@usefulsnippets thank you sir 🙏
SPC യുടെ എല്ലാ ഷോപ്പുകളിലും കക്ക പൊടി , Ph ബൂസ്റ്റർ എന്നിവ ലഭിക്കും.
How to source spc products in Bangalore? Pl advice
എസ്പിസി ഞാൻ ഉപയോഗിച്ചിട്ടില്ല ബാംഗ്ലൂർ എവിടെ ലഭിക്കുക എന്നറിയില്ല
പുതുവത്സരാശംസകൾ
Thank you 🌹🌹🌹
Happy newyear. Good information. Thanks.
Thank you 🌹🌹🌹
നീറ്റുകക്ക നേരിട്ട് തെങ്ങിന് കൊടുക്കാൻ പറ്റുമോ ?
Ella
നേരിട്ട് ഇട്ട് കൊടുക്കാം കുഴപ്പമൊന്നുമില്ല
@@usefulsnippetsok thanks
Thank you.
🌹🌹🌹
Happy New Year
👍🌹🌹🌹
Happy new yer
🌹🌹🌹
Happy new year
Thank you 🌹🌹🌹
Uppum. Kummayavu valiyathenginu ore samayamittu kodukan pattumo?
അങ്ങനെ കൊടുക്കുന്നത് നല്ലതല്ല
Thank you 🌹🌹🌹
SPC വളങ്ങൾ നിരോധനം വന്നില്ലേ! തമിഴ് നാട്ടിൽ നിന്നുമുള്ള മാരക കെമിക്കൽ സ് ...... വീഡിയോ വന്നിട്ടുണ്ട്.😢
നേരത്തെ ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല
വളരെ ഉപകാരപ്രദമായ video. Spc യിൽ നിന്നു തന്നത് കക്കാപൊടിയും biogreen(magnesium) എന്ന product ഉം mix ചെയ്തു (4:1) തന്നു. അതു, ഒരു growbag ൽ ഒന്നര പിടി ഉപയോഗിക്കാനാണ് paranjathu. Video യിൽ പറഞ്ഞതനുസരിച് ഒത്തിരി കൂടുതലാണല്ലോ.
കക്കപൊടി ഇടുമ്പോൾ വേപ്പിൻ പിണ്ണാക്ക്, pseudomonas, എന്നിവ ഇടാമോ.
Spc വളം ഞാൻ ഉപയോഗിച്ചിട്ടില്ല അതുകൊണ്ട് എനിക്ക് കൂടുതൽ പറയാൻ സാധിക്കില്ല
Thank you 🌹🌹🌹
@@usefulsnippets thanks
🌱🌱🌱
Spc result engane und
ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല
പുതുവത്സര ആശംസകൾ 🎉🎉🎉
Thank you 🌹🌹🌹
Spc യുടെ ph booster ഉപയോഗിച്ചാൽമതി
Spc ബൂസ്റ്റ് എന്താ വില
28 per kg
ഇതിന് 16 രൂപയെ വരുന്നുള്ളൂ
സാർ പക്ഷെ ഇതു എല്ലായിടവും കിട്ടില്ലല്ലോ, spc ഫ്രഞ്ചെസി ഇപ്പോൾ മിക്കസ്ഥലത്തും ഉണ്ട്
നമ്മുടെ പരിസരത്ത് എന്തു ലഭിക്കുന്നു അത് ഗുണകരം ആണെങ്കിൽ അത് ഉപയോഗിക്കുക
Thank you 🌹🌹🌹
❤👌
🌹🌹🌹
👍
Sir ഗ്രാനുൽ netti ano പോടുക്കുന്ന തു അതോ കാക്ക ഡയറക്റ്റ് പൊടിക്കുന്നത് pls replay
കക്ക നേരിട്ട് പൊടിക്കുകയാണ്
Thank you 🌹🌹🌹
ക്ലം ഷെൽ എറണാകുളത്ത് എവിടെ കിട്ടും
ഈ നമ്പറിൽ ഒന്ന് വിളിക്കൂ👇
Jose : 9447530709
കോഴിക്കോട് എവിടെ കിട്ടും എന്ന് അറിയാമോ?
9447530709, jose, chalakudy വിളിച്ചു ചോദിച്ചു നോക്കൂ കൊറിയർ ചെയ്തു തരും കോഴിക്കോട് എവിടെ കിട്ടുന്ന അറിയില്ല
Thank you 🌹🌹🌹
Nanminda kittum
എന്റെ നാട്ടിൽ ഇരുന്തിറച്ചി എടുക്കുന്ന സ്ഥലം ഉണ്ട് തോട്
ലോറിയിൽ കയറ്റി കൊണ്ട് പോവലുണ്ട്
@@koyakadavath1585 party yude address/ phone no ayachi tharamo?
👍👍👍
🌹🌹🌹
Vermi wash ഉപയോഗിച്ചാൽ pH currect ആവില്ലേ?
വെർമിവാഷ് ഉപയോഗിച്ച ph കറക്റ്റ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല
Thank you 🌹🌹🌹
എന്റെ വീട്ടിൽ കക്ക വാങ്ങുന്നതിന്റ് ഇത്തിൾ ഉണ്ട് ഉപയോഗിക്കമോ
പൊടിച്ചു ഉപയോഗിക്കാം
Thank you 🌹🌹🌹
Sir rock phosphate pkd evide vangan kittum
കർഷകമിത്ര കുന്നത്തൂർമേട് പാലക്കാട്
എൻറെ വാട്സ്ആപ്പ് നമ്പർ 8281089200
കോട്ടയത്തു എവിടെ കിട്ടും
ഈ നമ്പറിൽ വിളിക്കൂ,
Jose : 9447530709
Thank you 🌹🌹🌹
ഇതു പാലക്കാട് എവിടെ കിട്ടും?
പാലക്കാട് നിന്നല്ല കിട്ടിയത് ചാലക്കുടിയിലാണ് jose cont. 9447530709
Thank you 🌹🌹🌹
Tks bro 👍
SPC വളത്തിനെതിരെ ഒരു കൂട്ടംകർഷകർ പരാതി നൽകിയതായി പത്രങ്ങളിൽ വായിച്ചവർ പറഞ്ഞു.
വെള്ളീച്ച ശല്യത്തിന് ഒരു പ്രതിവിധി പറഞ്ഞുതരാമോ pls റിപ്ലൈ
ഒന്നില്ലെങ്കിൽ വെർട്ടിസീലിയം സ്പ്രേ ചെയ്തു കൊടുക്കുക അല്ലെങ്കിൽ ബ്യൂ വേറിയ സ്പ്രേ ചെയ്തു കൊടുക്കുക വെള്ളി ഈച്ചയുടെ ശല്യം രൂക്ഷം ആണെങ്കിൽ വെർട്ടിസീലിയം ബ്യൂവേറിയ രണ്ട് ദിവസം ഇടവിട്ട് മാറിമാറി സ്പ്രേ ചെയ്തു കൊടുക്കുക
Thank you 🌹🌹🌹
@@usefulsnippets താങ്ക്സ്
എങ്ങനെ ഉപയോഗിക്കണം
🌱🌱🌱
ca + കാൽസ്യം കൂടിയാൽ hyper calcium ചെടികൾ നശിക്കും ഉറപ്പാണ്.
കാൽസ്യം കൂടിയാലും പ്രശ്നമാണ് കുറഞ്ഞാലും പ്രശ്നമാണ്
Thanks for posting. ഞാൻ ജോസ് എന്നയാളെ വിളിച്ചിരുന്നു. അത് 50 kg bag ആയേ കൊടുക്കൂ എന്ന് പറയുന്നു. 800 രൂപ. ഇത് ലഭിക്കാവുന്ന വേറ ആരുടെയെങ്കിലും number ഉണ്ടോ?
വേറെ നമ്പർ എൻറെ കയ്യിൽ ഇല്ല ഇല്ല
Ippol 10 kg muthal und avde...
ഇരുന്ത് തോട് ഇവിടെ ഇഷ്ടം പോലെ കിട്ടും
👍
നീറ്റുകക്ക ഒരു ബ്ലീച്ചിങ് ഏജന്റ് അല്ലേ അസിഡിറ്റിടി മാറ്റാൻ കുമ്മായതിനല്ലേ പറ്റു
കാക്കാപ്പൊടി വെറും കാൽസ്യം മാത്രമല്ലെ കിട്ടു
ഇത് വരെയുള്ള പഠനം ഒരു വിഡിയോ ആയി ചെയ്യാമോ
Give me the number of josettan
കുമ്മായത്തിനു പകരമായിട്ടു കുമ്മായം മാത്രം പൊട്ടത്തരം പറയാതെ
Agronomic Research Station, Chalakudy
എന്ന ഗവൺമെൻറ് സ്ഥാപനത്തിൽ കക്കപൊടി പരിശോധിച്ചപ്പോൾ
Neutralising Value - 109.2%
Calcium - 65.63% അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു
നമ്മൾ സാധാരണ 100% മേൽ
Neutralising Value ഉള്ള Liming material
ആണ് നമ്മൾ അമ്ലത ഉള്ള മണ്ണിന് പാകപ്പെടുത്താൻ എടുക്കാറ്.
Thank you 🌹🌹🌹
മണ്ണ് ചീത്തയാക്കാൻ. അതേ . 😁
ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ
Contact number onnu idumo
Jose, chalakudy. 9447530709
Thank you 🌹🌹🌹
Jose, chalakudy. 9447530709
Thank you 🌹🌹🌹