Peermadu Marketing Society yil Pseudomonas, Trichoderma,NPK bacteria,Beuveria,Verticillium,Paecilomyces enniva quality urappuvaruthy liquid form and powder formilum kittunnathaanu, liquid 200/ litr ,powder-95/Rs
@@NjaanoruMalayali ചെയ്യാൻ നിർബന്ധിക്കുകയോ, നിർബന്ധിക്കാതിരിക്കുകയോ അല്ല പ്രശ്നം. Question is : - Is the bacteria or fungus getting multiplied can be proved or not? അതുണ്ടെങ്കിൽ ഇത് well and good. We will have to follow scientific testing for better understanding and results. ഇതുവരെ അഗർ ആണ് ഉപയോഗിക്കുന്നത്. അതിൽ നിന്നും വ്യത്യസ്തമായി വരുമ്പോൾ വെറുതെ പറയാതെ sample test ചെയ്യണം. അല്ലെങ്കിൽ പണി വേസ്റ്റ്, പണം വേസ്റ്റ് ആകില്ലേ?
അത് നാച്ചുറൽ ഫാർമിങ് ചെയ്യുന്നതിന്റെ ഒരു രീതിയാണ്, വനത്തിലെ മണ്ണ്, ഇല്ലിയുടെ വേ ര് + മണ്ണ്, ചാണകക്കുഴി യിലെ മണ്ണ്, പല തരത്തിലുള്ള കളകളുടെ വേ ര് തുടങ്ങിയവ ചേർത്ത് കൾച്ചർ ചെയ്യാറുണ്ട്, അവയെല്ലാം പ്രകൃതിയുടെ വരദാനമായ സൂക്ഷ്മ ജീവികളുടെ കലവറ ആണ്,
ഒരു ചെറിയ അപേക്ഷ..നിങൾ ഇത്തരം ഉൽപന്നങ്ങൾ ഉണ്ടാക്കി കാണിക്കുന്നത് കാർഷിക ലോകത്തിന് വലിയ ഉപകാരം ആണ്.ഇതൊരു മഹത്വം ഉള്ള കർമ്മം ആണ്.ഇപ്പൊൾ വലിയ കർഷകർക്കുള്ള ഉപയോഗ ത്തിനുള്ള അളവിൽ ( 200 Ltr )കണക്കിൽ ആണ് തയ്യാറാക്കുന്നത് അത് നല്ലത് തന്നെ...ഈ system follow ചെയ്യുവാൻ തയ്യാറായി ട്ടുള്ള ചെറു കിട പച്ചക്കറി കൃഷി കാർക്കും കൂടി പ്രയോജനം ലഭിക്കുന്ന വിധം ചെറിയ അളവ് (ഉദ.ഒരു ലിറ്റർ അളവ് ) കൂടി വീഡിയോയിൽ കാണിക്കണം .ഉപകാര പ്രദം ആയിരിക്കും.
ഇലകൾ അല്ലെ സസ്യങ്ങളുടെ അടുക്കള.. അപ്പൊ വളങ്ങൾ അടുക്കളയിൽ സസ്യങ്ങൾ തന്നെ പാകം ചെയ്‌തോളും. അങ്ങനിപ്പോ വല്യ കാര്യങ്ങളൊന്നും ആലോചിച്ചു തല പുണ്ണാക്കേണ്ട 😂🤣😂
കൾച്ചർ ഉണ്ടാക്കി വച്ചത് 1: 100 എന്ന അളവിൽ ഇലയിൽ തളിക്കുവാനും മണ്ണിൽ ഒഴിച്ചു കൊ ടുക്കുവാനും പറഞ്ഞിരുന്നു , എത്ര ദിവസം കൂടു ബോൾ വീണ്ടും ഒഴിക്കാം , എന്ന് പറ ഞാൻ നന്നായിരുന്നു. നംബർതരുമോ ?
@@abdurahiman6702 പരമ്പരാഗത കൃഷിയിൽ നിന്ന് ചിലവുകുറഞ്ഞ ടെക്നോളജി കൃഷിയിലേക്ക്പല രാജ്യങ്ങളും മാറി നമ്മൾ അവിടേക്ക് എത്തുന്നതെ ഉള്ളൂ നമ്മൾ ഇപ്പോഴും പുറകിലാണ്
താഴെ പറയുന്ന points നിങ്ങൾ പറഞ്ഞില്ല 1)ജൈവ വലാംശം ഉള്ള മണ്ണിലെ, ഈർപ്പം എപ്പോഴും ഉള്ള മണ്ണിലെ ഇത് കൊണ്ട് ഫലം കിട്ടു2) രാസവളം, ചാരം,സ്യൂഡോമോണസ് ,ഇവ തമ്മിൽ 15 ദിവസം ബന്ധപ്പെടരുത്,ഈ gap വേണം
@@kijokijo5210 താങ്കളുടെ വീട്ടിലെ തണ്ടുകൾ എല്ലാം മുറിച്ചു കളയത്തില്ലേ, ഇങ്ങനെ ശല്യം ഉള്ളത് എല്ലാം അങ്ങ് വെട്ടി പുളി കളഞ്ഞിരുന്നെങ്കിൽ ഒരുപാട് ശല്യം കുറഞ്ഞേനെ 🤣🤣🤣🤣🤣🤣🤣🤸🤸🤸🤸🤸🤸🤣🤣🤣🤣
ചേർക്കുന്ന വെള്ളം മുഴുവൻ തിളപ്പിക്കണോ... അതോ ശുദ്ധമായ ത് ആയാൽ മതിയോ.
Peermadu Marketing Society yil Pseudomonas, Trichoderma,NPK bacteria,Beuveria,Verticillium,Paecilomyces enniva quality urappuvaruthy liquid form and powder formilum kittunnathaanu, liquid 200/ litr ,powder-95/Rs
ചാണകത്തിൽ Culture ചെയ്യുന്നതു കൂടി പറയാമോ ഒത്തിരി കർഷകർക്ക് വീട്ടിൽ പശുവിനെ വളർത്തുന്നവർ ഉണ്ടല്ലോ. (പൊടിരൂപത്തിലുള്ള ക്കും liquid രൂപത്തിലുള്ളതും 2 ണ്ടും ഇട്ടാൽ നല്ലതായിരുന്നു Pls )
Athupole ee culture chaithal ethu samyath aanu chedikalk kodukkendath.
Super❤❤❤❤❤
Very informative,very useful,uv&carbon ഫിൽറ്റർ കൾ ഉപയോഗിച്ച് വളരെ കുറഞ്ഞ ചിലവിൽ culture നുള്ള വെള്ളം ശുദ്ധി ആക്കി എടുക്കാം
Ith ethra litre kodukkam drenching..expiry ethra days und
Thank you for this 👍✌👌❤
Can be it used with chemical fertilizers
What Is the use of Agri dept.
07:30
Great job
Njan dricoderma culture cheithu pakshe liquid alla podiyanu. Eniku ithupole aayirinnu nalla resultanu 20 litterilanu chaithathu. Suresh sirinte vedeo aanu kandathu.
Poweder form culturing inganalla vere methode aanu. Kurachude Better aakkaam
Powder forminte culture kanikamo.
Thanks Mr.Thomas Sir.
ഒരു sample എടുത്തു micro scopil വെച്ചു film വെട്ടിക്കാതെ ഒന്ന് കാണിച്ചു കൂടെ. എല്ലാ വിമർശനങ്ങൾക്കും പരിഹാരം ആകും.
ചെയ്യാൻ നമ്മൾ ആരെയും നിർബന്ധിക്കുന്നില്ലല്ലോ വേണ്ടവർ ചെയ്യും അല്ലാത്തവർ വിമർശിക്കും, ചെയ്തവർ രക്ഷപ്പെടുന്നുണ്ട്
@@NjaanoruMalayali ചെയ്യാൻ നിർബന്ധിക്കുകയോ, നിർബന്ധിക്കാതിരിക്കുകയോ അല്ല പ്രശ്നം. Question is : - Is the bacteria or fungus getting multiplied can be proved or not?
അതുണ്ടെങ്കിൽ ഇത് well and good. We will have to follow scientific testing for better understanding and results.
ഇതുവരെ അഗർ ആണ് ഉപയോഗിക്കുന്നത്. അതിൽ നിന്നും വ്യത്യസ്തമായി വരുമ്പോൾ വെറുതെ പറയാതെ sample test ചെയ്യണം. അല്ലെങ്കിൽ പണി വേസ്റ്റ്, പണം വേസ്റ്റ് ആകില്ലേ?
ഉപയോഗിക്കുന്ന സ്ഥലത്തെ മണ്ണ് ഒരു പിടി ഇതിൽ ഇടണം എന്ന് കേൾക്കുന്നുണ്ട്..അതിൻ്റെ അവശ്യം ഉണ്ടോ..? ഉണ്ടെങ്കിൽ അതിൻ്റെ ഗുട്ടൻസ് എന്താണ്?
അത് നാച്ചുറൽ ഫാർമിങ് ചെയ്യുന്നതിന്റെ ഒരു രീതിയാണ്,
വനത്തിലെ മണ്ണ്, ഇല്ലിയുടെ വേ ര് + മണ്ണ്, ചാണകക്കുഴി യിലെ മണ്ണ്, പല തരത്തിലുള്ള കളകളുടെ വേ ര് തുടങ്ങിയവ ചേർത്ത് കൾച്ചർ ചെയ്യാറുണ്ട്, അവയെല്ലാം പ്രകൃതിയുടെ വരദാനമായ സൂക്ഷ്മ ജീവികളുടെ കലവറ ആണ്,
ഒരു പിടി ആക്കി കുറയ്ക്കണ്ട.. ഒരു ലോഡ് ഇട്ടോ 😂😂
NPK DAICODERMA SUDOMONAS (ONNICHU CHERKAMO?)
നല്ല അറിവ്
ഒരു ചെറിയ അപേക്ഷ..നിങൾ ഇത്തരം ഉൽപന്നങ്ങൾ ഉണ്ടാക്കി കാണിക്കുന്നത് കാർഷിക ലോകത്തിന് വലിയ ഉപകാരം ആണ്.ഇതൊരു മഹത്വം ഉള്ള കർമ്മം ആണ്.ഇപ്പൊൾ വലിയ കർഷകർക്കുള്ള ഉപയോഗ ത്തിനുള്ള അളവിൽ ( 200 Ltr )കണക്കിൽ ആണ് തയ്യാറാക്കുന്നത് അത് നല്ലത് തന്നെ...ഈ system follow ചെയ്യുവാൻ തയ്യാറായി ട്ടുള്ള ചെറു കിട പച്ചക്കറി കൃഷി കാർക്കും കൂടി പ്രയോജനം ലഭിക്കുന്ന വിധം ചെറിയ അളവ് (ഉദ.ഒരു ലിറ്റർ അളവ് ) കൂടി വീഡിയോയിൽ കാണിക്കണം .ഉപകാര പ്രദം ആയിരിക്കും.
Cheyyaam
ഇലകളിലൂടെ വളങ്ങൾ നൽകുമ്പോൾ എങ്ങിനെയാണ് ചെടികൾ ഭക്ഷിക്കുന്നത്
ഇലകൾ അല്ലെ സസ്യങ്ങളുടെ അടുക്കള.. അപ്പൊ വളങ്ങൾ അടുക്കളയിൽ സസ്യങ്ങൾ തന്നെ പാകം ചെയ്‌തോളും. അങ്ങനിപ്പോ വല്യ കാര്യങ്ങളൊന്നും ആലോചിച്ചു തല പുണ്ണാക്കേണ്ട 😂🤣😂
ഇത് എത്ര ദിവസം ബാരെ കൾച്ചർ ചെയ്തത് ഇരിക്കും..
3 മാസം വരെ ഇരിക്കും, പിന്നെ കൊടുക്കുന്ന ഫുഡിന്റെ അടിസ്ഥാനത്തിൽ
Elamthaivenam
ഈ കൾച്ചർ ഒരു ലിറ്റർ എത്ര ലിറ്റർ വെള്ളത്തിൽ കലർത്തിയാണ് ചെടികൾക്ക് നൽകേണ്ടത്.
Very nice series
Thanks Bro........
Dilute method 1L culture+ water?
1L dissolved in 100L water
കൾച്ചർ ഉണ്ടാക്കി വച്ചത് 1: 100 എന്ന അളവിൽ ഇലയിൽ തളിക്കുവാനും മണ്ണിൽ ഒഴിച്ചു കൊ
ടുക്കുവാനും പറഞ്ഞിരുന്നു , എത്ര ദിവസം കൂടു ബോൾ വീണ്ടും ഒഴിക്കാം , എന്ന് പറ ഞാൻ നന്നായിരുന്നു. നംബർതരുമോ ?
Use 2-3 times per year
ഇത് നേന്ത്രവാഴക്ക് പറ്റുമൊ?
Powder form kanikamo
ഇലകൾ വളം വലിച്ചെടുക്കുമെങ്കിൽ പിന്നെ വേരെന്തിനാബായ്?
മരം നിൽക്കണമെങ്കിൽ വേര് വേണം
ഫോട്ടോ സിന്തസിസം പിന്നെ എങ്ങനെ യാണ്.
@@abdurahiman6702
പരമ്പരാഗത കൃഷിയിൽ നിന്ന്
ചിലവുകുറഞ്ഞ ടെക്നോളജി കൃഷിയിലേക്ക്പല രാജ്യങ്ങളും മാറി
നമ്മൾ അവിടേക്ക് എത്തുന്നതെ ഉള്ളൂ
നമ്മൾ ഇപ്പോഴും പുറകിലാണ്
ഇത് ഏതൊക്കെ മാസങ്ങളിൽ ഉപയോഗിക്കാം പറയാമോ
what is panchasaru?
Sugar
എന്റെ കയ്യിലുള്ളത് Exp date കഴിഞ്ഞു അത് use ചെയ്യാൻ പറ്റുമോ?
🙏🙏
'ട്രൈ ചെയ്യൂ!
Super
👌👌🌹🌹👍🙏
Bacteriayude perenthanu
Azotobactor
Azospirillum
PSB
FRATURIA AURENTIA
പേരെല്ലാം ബോട്ടിലിൽ എഴുതിയിട്ടുണ്ട്
👍
main karyangal paranjilla.
1. kappu kachunnathu engine ?
2. ethra dilute cheyyanam?
3. engine ithu 10 divasam moodi vekkanam ?
4. iffco yil poyi enthu venamennu parayanam ? npk bacteria ??? athonnu peru zoom cheythu kanikkamayirunnu ?
ഇത് sprinkler വെച് വെള്ളം അടിക്കുന്നതിന്റെ കൂടെ അടിച്ചു കൊടുക്കാമോ, വെഞ്ചുറി ഉപയോഗിച്
എങ്ങനെ വേണമെങ്കിലോ ഉപയോഗിക്കാം
താഴെ പറയുന്ന points നിങ്ങൾ പറഞ്ഞില്ല
1)ജൈവ വലാംശം ഉള്ള മണ്ണിലെ, ഈർപ്പം എപ്പോഴും ഉള്ള മണ്ണിലെ ഇത് കൊണ്ട് ഫലം കിട്ടു2) രാസവളം, ചാരം,സ്യൂഡോമോണസ് ,ഇവ തമ്മിൽ 15 ദിവസം ബന്ധപ്പെടരുത്,ഈ gap വേണം
Can i apply NPK culture to roots of coconut tree ? What quantity should be applied?
Wonderful ☺️ work from Njan oru malayali TH-cam channel 💖 Keep Rocking🎉🎉🎉
എപ്പോഴാണ് ഇതു ചെടികള്‍ക്ക് ഇടാൻ പറ്റിയ മാസം..
ചേട്ടന് കേന്ദ്ര സർക്കാരിൽ ഭയങ്കര വിശ്വാസമാണല്ലോ
അല്ലാതെ അഫ്ഗാൻകമ്മ്യൂണിസ്റ്റ് ജിഹാദി അടിമ തീട്ടകമ്മി കേരളസർക്കാരിനെ വിശ്വസിക്കണമൊ 😂😂
8 minute സംസാരിച്ച് കളഞ്ഞു. ആവശ്യമുള്ള കാര്യം പറഞ്ഞ് വീഡിയോ Length കുറച്ചാൽ 👌💅
Scitifikly
കൾച്ചറ് ചെയ്തത് തന്നെ വീണ്ടും കൾച്ചർ ചെയ്യാവുന്നതല്ലേ?
പറ്റത്തില്ല
ഇതുപോലെ തണ്ട് തുരപ്പന് അടിക്കാൻ പറ്റിയ organic pesticide video ചെയ്യാമോ വേനലിൽ ഏറ്റവും ആക്രമണം തണ്ട് തുരപ്പൻ, വല കെട്ടി...
ഡ്രൈക്കോ card
@@jintopj7729 എവിടെ കിട്ടും
ആ തണ്ടുകൾ അങ്ങ് മുറിച്ചു കളഞ്ഞേര് അപ്പൊ പിന്നെ തണ്ടുതുരപ്പന്റെ ശല്യം ഉണ്ടാവില്ല 😂😂
@@kijokijo5210 താങ്കളുടെ വീട്ടിലെ തണ്ടുകൾ എല്ലാം മുറിച്ചു കളയത്തില്ലേ, ഇങ്ങനെ ശല്യം ഉള്ളത് എല്ലാം അങ്ങ് വെട്ടി പുളി കളഞ്ഞിരുന്നെങ്കിൽ ഒരുപാട് ശല്യം കുറഞ്ഞേനെ 🤣🤣🤣🤣🤣🤣🤣🤸🤸🤸🤸🤸🤸🤣🤣🤣🤣
@@abhilashos1588 ഇവിടില്ല. അടുത്ത വീട്ടിൽ ചെയ്യുന്നത് കണ്ടിട്ടുണ്ട് 🤣
എല്ലാ ബാക്ടീരിയയുംകൾ ചർചെയ്യാമോ വാം പാസിലോ മൈസിസ് എന്നിവ
എന്തുവേണേലും കൾച്ചർ ചെയ്യാം.. സ്വന്തം കൾച്ചർ നഷ്ടപെടാതെ 😂🤣
സുടോമോണാസ് കറക്ട് ആയി culture ആയാൽ അതിനു മുകളിൽ പുപ്പൽ കാണില്ല.കാരണം അതൊരു ബാക്ടീരിയ ആണ്.അതുകൊണ്ട് സുടോമോണസ് കൾച്ചർ ശരി അല്ല
Trichoderma aanu
4മിനിറ്റ് ആകുമ്പോൾ കാണിക്കുന്നത് സുടൊമോണസ് ആണ്
വിവരക്കേട് പറയാതിരിക്കുക
Panjakarm onnnu paranjutharane
കൾച്ചറുകൾ ഉപയോഗിക്കാൻ സമയം ഒന്നും തന്നെ ഇല്ല
ഇല്ലെങ്കിൽ അടുത്ത തവണ വളങ്ങൾ വാങ്ങുമ്പോൾ ചോദിച്ച് നോക്ക് ചിലപ്പോൾ കിട്ടിയാലോ 😂🤣😂
നല്ല വിവരണ o
sir - ന്റെ Phone No. തരുമോ
ഒരു കാര്യം നേരിട്ട് ചോദിച്ചു മനസ്സിലാക്കുന്നതനാണ്
സയൻ്റിഫിക് method ഇട്ടാൽ നന്നായിരുന്നു
പിന്നെ ഇട്ടാൽ ഇപ്പൊ.. അങ്ങ് മലമറിച്ചു കളയും. തത്കാലം ഇങ്ങനെ ചെയ്താൽ മതി.
പിണ്ഡം ഗണിതവും പറഞവർക്കു നല്ലമറുവടി
വഴക്കുല വിറ്റ് ചായക്കടയിലെ പറ്റ് തീർത്തത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചതാണ്,എന്നെ മാത്രം ഉദ്ദേശിച്ചാണ്
Super
Supper