കേരളത്തിലെ നിരത്തുകൾ എത്രത്തോളം സുരക്ഷിതമാണ് ? | Vadakkencherry Bus Accident | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • കേരളത്തിലെ നിരത്തുകൾ എത്രത്തോളം സുരക്ഷിതമാണെന്നും, അപകടങ്ങളുടെ തോത് എത്രമാത്രം വലുതാണെന്നും ഓഗ്മെന്റ് റിപ്പോർട്ടിലൂടെ കാണാം.
    #Dead #KeralaSchoolTrip #Palakkad #KeralaAccident #KSRTC #BusAccident #Vadakkenchery #BaseliosVidyanikethanSchool #MathrubhumiNews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 189

  • @sajeevks6045
    @sajeevks6045 ปีที่แล้ว +72

    ഹൈവെയിൽ കൃത്യമായി സ്ട്രീറ്റ് ലൈറ്റ് ഉണ്ടായിരുന്നെങ്കിൽ രാത്രികാല അപകടം ഒരുപാട് ഒഴിവാക്കാം....

    • @MonsterGaming-gt6jz
      @MonsterGaming-gt6jz ปีที่แล้ว +1

      Yes bro

    • @joyaljames9196
      @joyaljames9196 ปีที่แล้ว

      വടക്കഞ്ചേരി അവിടെ Street ലൈറ്റ്സ് ഒണ്ട്

    • @shinesatheesan4900
      @shinesatheesan4900 ปีที่แล้ว

      Correct

    • @sathishck6687
      @sathishck6687 ปีที่แล้ว +1

      ചുമ്മാ .....അപ്പോ ഇത്തരം ഡ്രൈവർമാർ ഒന്ന് കൂടി ചവിട്ടി പിടിക്കും.........അങ്ങനെയാണ്

    • @playerunknown8519
      @playerunknown8519 ปีที่แล้ว +1

      💯

  • @jofinstuvert1352
    @jofinstuvert1352 ปีที่แล้ว +6

    ചേച്ചി...... റോഡ് മോശം കാരണം ഉണ്ടായ അപകടത്തിന്റെ കണക്കും കൂടെ പറയാമോ.......

  • @mrvoice7402
    @mrvoice7402 ปีที่แล้ว +56

    അപകടം വരുമ്പോൾ ഞെട്ടും ജാഗ്രതയും, ഉദ്യോഗസ്ഥരുടെ ഉണർന്ന പ്രവർത്തി...... എല്ലാം കഴിയാൻ കാത്തിരിക്കുന്നത് കേരള ഉദ്യോഗസ്ഥരുടെ ഒരു ശീലമാണ്

  • @rahuls2478
    @rahuls2478 ปีที่แล้ว +35

    ഈ വർഷം റോഡിലെ കുഴിയിൽ വീണു മരിച്ചവരുടെ കണക്ക് കൂടെ കുറിച്ച് വെച്ചോ, അടുത്ത ഇലക്ഷൻ വരുമ്പോ ഒന്ന് ഇട്ട് കണ്ട മതി

    • @gje01
      @gje01 ปีที่แล้ว

      വണ്ടി ഓടിക്കുന്നവരുടെ കൂടെ ഉത്തരമാദിത്തം വീട്ടിൽ അപകടം ഒന്നും ഉണ്ടാകാതെ എത്തുക എന്നത്

    • @soorajps7869
      @soorajps7869 ปีที่แล้ว +1

      athe bro.

    • @alfinthankachan8636
      @alfinthankachan8636 ปีที่แล้ว

      Correct

  • @Ismailv-bw2qi
    @Ismailv-bw2qi ปีที่แล้ว +7

    അര ഇഞ്ചിന്റെ ഒരു റോഡും ഉണ്ട് 30000 വാഹനങ്ങളും ഉണ്ട് കേരളത്തിലെ ഒട്ടുമിക്ക റോഡുകളുടെയും അവസ്ഥ ഇത് തന്നെ ഞാനും ഒരു ഡ്രൈവറാണ്

    • @gje01
      @gje01 ปีที่แล้ว

      വണ്ടി ഓടിക്കുന്നവരുടെ കൂടെ ഉത്തരമാദിത്തം വീട്ടിൽ അപകടം ഒന്നും ഉണ്ടാകാതെ എത്തുക എന്നത്

  • @rejoythomas1085
    @rejoythomas1085 ปีที่แล้ว +60

    പെരിന്തൽമണ്ണ തേലക്കാട് ബസ് അപകടം - 7 വിദ്യാർത്ഥികൾ അടക്കം 13 മരണം 😔😔😔 2013 Sep 6

    • @junaidjunuvlogs8083
      @junaidjunuvlogs8083 ปีที่แล้ว +1

      Athe njaanum ith parayaan varaayirunnu 😢

    • @ashrafpeechamkode1182
      @ashrafpeechamkode1182 ปีที่แล้ว

      ഓ ഓർക്കുന്നു അന്ന് ന്യൂസ്‌ കണ്ടു ഉറങ്ങാൻ പറ്റിയില്ല ഈ സംഭവം

  • @vishnusaji7326
    @vishnusaji7326 ปีที่แล้ว +10

    Please check also if use kstrc speed limit machine

  • @akshayharidas4655
    @akshayharidas4655 ปีที่แล้ว +2

    ഒരു വർഷത്തിൽ ksrtc യുടെ അപകടങ്ങൾ നിങ്ങൾക് കാണിക്കാൻ പറ്റുമോ

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 ปีที่แล้ว +11

    അങ്കമാലി (നെടുമ്പാശ്ശരി )യിൽ റെയിൽവേ ഗേറ്റിൽ നടന്ന അതി ദാരുണ അപകടത്തിൽ ധാരാളം തമിഴ് നാട്ടുകാർ മരിച്ചു അത്‌ വാർത്തയിൽ ഉൾപ്പെട്ടു കണ്ടില്ല. തമിഴൻ തരുന്ന ആഹാരം കഴിക്കുന്ന നമ്മൾ അവരെ മറന്നു 🙆🙆🙆🙆

  • @Homei_skills1033
    @Homei_skills1033 ปีที่แล้ว +5

    പൂക്കിപ്പറമ്പിൽ ബസ്സ് കത്തിയ സമയത്ത് പ്രഖ്യാപിച്ച ഫയർ സ്റ്റേഷൻ ഇത് വരെ വന്നിട്ടില്ല ഹൈവേ വേയിൽ

    • @user-is5oc5xs4e
      @user-is5oc5xs4e ปีที่แล้ว +3

      അത് പിന്നെ അങ്ങനെ തന്നെയല്ലേ.. ആ സമയം പറയും പിന്നെ.. 😭ഇപ്പോൾ അതുപോലെ പലതും പറയും. പക്ഷേ കുറെ വർഷം കഴിഞ്ഞാൽ ഇതുപോലെ ആരെങ്കിലും പറയും... 🙏🏻അത്ര മാത്രം

  • @sawman1314
    @sawman1314 ปีที่แล้ว +11

    മലപ്പുറം ജില്ലയിലെ തേലക്കാട് നടന്ന 16 ഓളം പേരുടേ ജീവൻ എടുത്ത അപകടം വിട്ട് പോയി

  • @priyabibin4736
    @priyabibin4736 ปีที่แล้ว +5

    K - swift 110km ഓടാൻ അനുവാദം ഉണ്ടോ

    • @alderson8292
      @alderson8292 ปีที่แล้ว +1

      Ath idikkukayillenne karanam sarkaarinte alle

  • @henrichthomas
    @henrichthomas ปีที่แล้ว +2

    KSRTC YUDE SPEED GOVERNOR UM GPS UM EVIDE

    • @vishnudas1473
      @vishnudas1473 ปีที่แล้ว

      നേരാംവണ്ണം ടൈല്‍ ലാംപും സ്റ്റെപ്പിനിയൂം ഇല്ല അപ്പോഴാ gps..

  • @aneeshkutty9297
    @aneeshkutty9297 ปีที่แล้ว +1

    Ksrtc accident case koode onnum parayane

  • @adithyanps4001
    @adithyanps4001 ปีที่แล้ว +4

    ഈ പറഞ്ഞ എല്ലാം അപകടത്തിനു കാരണം luminous bus anno onnu poye

  • @aadhiaadhi487
    @aadhiaadhi487 ปีที่แล้ว +39

    കൊച്ചിയിൽ പത്തു നിമിഷം വന്നു നിക്ക്... കൊലവിളി നടത്തി പാഞ്ഞുപോകുന്ന പ്രൈവറ്റ് ബസ്സ് കൾ കാണാം.. ഈ പോക്ക് നോക്കി നിൽക്കുന്ന ഏമാന്മാരെയും.... 😡😡

    • @allukochikari2899
      @allukochikari2899 ปีที่แล้ว +2

      ആ പറഞ്ഞ crrt ആണ് 🙂

    • @aruns740
      @aruns740 ปีที่แล้ว

      @@allukochikari2899 😊

    • @arjunramesh1440
      @arjunramesh1440 ปีที่แล้ว

      Kolavili. Nadathunnu enna thonalinu kaaranam adhyam nokkanam. 😢 athum RTO thanna karanam 1,2minut koodumbo ore sthalathekk permitt kodukkunnavr ivar thanne alle. Athinidayil k s r t c yum pinneaanu.

  • @vishnutu9961
    @vishnutu9961 ปีที่แล้ว +4

    Chechi ee paranjathil ethra tourist bus light and sound ind chechiye athum koodi onnu paranju tharoo onnu ariyanna

    • @amal3597
      @amal3597 ปีที่แล้ว

      Bus owner ano

  • @moscpdi5207
    @moscpdi5207 ปีที่แล้ว +3

    പൂക്കിപ്പറമ്പ് അപകടം ജോയിന്റ് shaft പൊട്ടി റോഡിൽ ഉരഞ്ഞു തീ പിടിച്ചതാണ്... കാറുമായി കൂട്ടി ഇടിച്ചല്ല.

  • @shiblua2816
    @shiblua2816 ปีที่แล้ว +4

    Perinthalmanna thelakkad bus accident 2013 il 15 per marichirunnu

  • @afsalna4235
    @afsalna4235 ปีที่แล้ว +7

    Speed kurachal thanne pakuthi accident kurayum

  • @prabhas7362
    @prabhas7362 ปีที่แล้ว +2

    സാധാരണ ജനങ്ങൾ ഞെട്ടുകയും വേദനിക്കുകയും ചെയ്യും 😢 നിങ്ങൾ മാമാ മാധ്യമങ്ങൾക്കു ഇതെല്ലാം ലഡ്ഡു പൊട്ടൽ മാത്രം

  • @diogenesofsinope2692
    @diogenesofsinope2692 ปีที่แล้ว +2

    LUMINOUS TRAVELS ban cheytha theeravunna prashnemeullu

  • @sunilkrishna2283
    @sunilkrishna2283 ปีที่แล้ว +6

    Bus kelkumbo bike kark oru nenj idipp annu

    • @amal3597
      @amal3597 ปีที่แล้ว +1

      Bike karu ellarum payye povunnavara onnu poda

    • @haseebpavaratty6249
      @haseebpavaratty6249 ปีที่แล้ว +2

      Sathyam.. Oru aycha munne oru KSRTS wrong side vannapo njn justin an rakshapette.. Our side odukki melle odichttum oru karyom illa. Ethra space kodtho athrem avr edukkum.

    • @sunilkrishna2283
      @sunilkrishna2283 ปีที่แล้ว

      @@amal3597 ayin njan bike kara kuttam parana nee enthu thangaya parayune

  • @user-yk2kn2bi7q
    @user-yk2kn2bi7q ปีที่แล้ว +2

    chechi ksrtc idikunem kollunem manushanmate alle

  • @PraveenPraveen-kr3bm
    @PraveenPraveen-kr3bm ปีที่แล้ว

    Luminous enna name koduthe ...athil apakadangal unddaya vartha koduthathe sariyayilla.......e Apakadangalkellm Karanam luminous allalo..

  • @junaidjunuvlogs8083
    @junaidjunuvlogs8083 ปีที่แล้ว +1

    മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് തേലക്കാട് ഉണ്ടായ ബസ് അബകടം അറിഞ്ഞിരുന്നില്ലേ ?😢

    • @vishnup6232
      @vishnup6232 ปีที่แล้ว

      Vannalo AL malpuram fans

  • @redxwalte_r3424
    @redxwalte_r3424 ปีที่แล้ว +1

    Kumbazha Pathanamthitta I'll anu

  • @abijithabi8293
    @abijithabi8293 ปีที่แล้ว +14

    2020ലെ അവിനാശി ബസ് അപകടം 😓😓

  • @laxmimegamind9999
    @laxmimegamind9999 ปีที่แล้ว +1

    രാത്രി സർവീസ് നടത്തുന്ന KSRTC SF, S.EXP, LSFP ബസുകളിൽ യാത്ര ചെയ്തു നോക്കു എന്നിട്ട് കൂടി പറ, വടക്കാഞ്ചേരി അപകടം നടന്നിട്ട് പ്രൈവറ്റ് ബസ് വേണ്ടെന്ന് വെച്ചു KSRTC യിൽ കോട്ടയം നിന്നും കാസറഗോഡ് യാത്ര ചെയ്ത ഞാൻ ബസ് ന്റെ അമിത വേഗവും 2 പ്രാവശ്യം റോഡിൽ നിന്നും വണ്ടി തെന്നി പുറത്തു പോയതും കാരണം തിരികെ പ്രൈവറ്റ് നൈറ്റ്‌ സർവീസ് നു പോരേണ്ടി വന്നു
    പറയുമ്പോൾ എല്ലാം പറയണം
    KSRTC ക്കു SWIFT ന്റെ പേരിൽ ഒരു 10 ടൂറിസ്റ്റ് ബസുകൾ ഇറക്കിക്കൂടെ എന്നാൽ

  • @aspar_alluss8619
    @aspar_alluss8619 ปีที่แล้ว

    Ee apakadangal ok altration kond undayath aanennu parayuvo ini gvnt

  • @jomyjoseph1145
    @jomyjoseph1145 ปีที่แล้ว +3

    കണക്കെടുപ്പ് ഇപ്പൊ വേണ്ടായിരുന്നു. അവരെ ഒക്കെ സൗന്ദനിപ്പിക്കാൻ നോക്ക്. നടക്കില്ല. എല്ലാവരും സങ്കടപ്പെട്ടു ഇരിക്കുന്ന സമയത്ത് വേണ്ടായിരുന്നു

  • @Keralathalapathyrasikan32567
    @Keralathalapathyrasikan32567 ปีที่แล้ว +2

    KSRTC ബസിന്റെതും ഒന്നു കാണിച്ചാൽ നന്നായേനെ

  • @lemontek007
    @lemontek007 ปีที่แล้ว +1

    കാൽനട യാത്രക്കാർ മരിച്ചതിന് കണക്കിലെ..എണ്ണിയാൽ ഇതിലും കൂടും....

  • @psychokilladi3668
    @psychokilladi3668 ปีที่แล้ว

    Eniyum ind

  • @jackymon4354
    @jackymon4354 ปีที่แล้ว

    Ithil etra alkar tourist bus accident undayitund

  • @secretspeaker4465
    @secretspeaker4465 ปีที่แล้ว +1

    Alla.... enthellum സംഭവം ഉണ്ടായാല്‍ ഉടൻ ഇത് പോലെ SENSEX ഇടാൻ തുടങ്ങു ഈ Media ആളുകൾ.... എന്നിട്ട് എന്താ പ്രയോജനം... അല്പം ഒരു നെടു വീര്‍പ്പു പിന്നെ again FAST ഡ്രൈവിങ്

  • @user-tm1ul2tm3m
    @user-tm1ul2tm3m ปีที่แล้ว +2

    കൊല്ലം mvd ഡിപ്പാർട്ട്മെന്റിനു സല്യൂട്ട് 🙏

  • @hipster5451
    @hipster5451 ปีที่แล้ว

    Yennitt ksrtc yil speed limit avar nokkunnilla adhaan adyam pidikkendath ksrtcyil speed limit vekkana

  • @Abu_Sufiyan_T
    @Abu_Sufiyan_T ปีที่แล้ว +1

    എല്ല്ലാരും വിസ്വസിച്ചു ഞാൻ ഒരു കാര്യം ചോയിക്കണ്ടേ KSRTC സ്പിടെ എത്ര ആയിരിന്നു അത് നിങ്ങൾ പറ എന്നിട് ബാക്കി പറ

  • @midhunlal6136
    @midhunlal6136 ปีที่แล้ว

    ബെസ്റ്റ്..കുമ്പഴ എവിടെക്കിടക്കുന്നു കോഴഞ്ചേരി എവിടെക്കിടക്കുന്നു...പത്തനംതിട്ട അടുത്താണു ഹേ കുമ്പഴ..

  • @KDM406
    @KDM406 ปีที่แล้ว

    Nannam inda ningalkk

  • @fourwheellover013
    @fourwheellover013 ปีที่แล้ว +1

    Ksrtc de koodi idamo

  • @topcutzbychunkz9378
    @topcutzbychunkz9378 ปีที่แล้ว +3

    എനി നമ്മൾ എന്തെങ്കിലും പറന്നാൽ നമ്മളെ പിടിച്ചു ജയിലിൽ ഇടും

  • @Hari-zu4my
    @Hari-zu4my ปีที่แล้ว

    I'dh arinjitt endh Cheyan psc li choikuvo??

  • @ajeshanu4330
    @ajeshanu4330 ปีที่แล้ว

    Daa tourist bus mathram allallo keralathu ullathu ksrtc yum indallo athinte accident historyum ethra pera edichu konnu eannu kude onnu paranju tharuvoo

  • @rblgroup003
    @rblgroup003 ปีที่แล้ว

    ന്തോ വേണം പുതിയ സ്ക്രീൻ കിട്ടിയല്ലോ

  • @pradeepvava8806
    @pradeepvava8806 ปีที่แล้ว

    Eathu konde appo athum pqrayande

  • @nidhinpn4763
    @nidhinpn4763 ปีที่แล้ว

    Kazhencherry kumbazha alla Pathanamthitta kuzhapam. Malayalapuzha route ahh

  • @ashokkumarar8061
    @ashokkumarar8061 ปีที่แล้ว

    Kozhencherry alla ,Pathanamthitta nagarasabhayil,kumbazhayil anu bus accident undayathu

  • @vishnukr728
    @vishnukr728 ปีที่แล้ว

    Ok adipoli

  • @soorajpanniseril
    @soorajpanniseril ปีที่แล้ว

    1979 apool okke dj light undarunno 🙄

  • @madhavanta3307
    @madhavanta3307 ปีที่แล้ว

    Marana point anjumurthi ORupade per adym ALLA guruvayoor yatharayil ORU kudumbbam anjumurthiyil avassanichu

  • @reemix2809
    @reemix2809 ปีที่แล้ว

    2015
    Aykara padil nadanna abakadam 5 per marichilley Kannur karan ormayilley

  • @unnikannan6313
    @unnikannan6313 ปีที่แล้ว +1

    രാത്രി ഡ്രൈവിംഗ് ഒഴിവാക്കണം

  • @jibuvjibuv7648
    @jibuvjibuv7648 ปีที่แล้ว +1

    കെഎസ്ആർടിസിയുടെ കുറ്റം മാത്രം പുറത്തു വരില്ല

  • @biyosheenmedia.2745
    @biyosheenmedia.2745 ปีที่แล้ว +1

    ksrtc നല്ല പുള്ളി അല്ല അവന്മാർ എന്തിനാ നടുറോഡിൽ കൊണ്ട് പെട്ടന്ന് ചവിട്ടുന്നത് ഇത് ഇവരുടെ സ്ഥിരം പരിപാടി ആണ് ടൂറിസ്റ്റ് സ്പീഡ് ആയി വന്നു മുൻപിൽ ബസ് പെട്ടന്ന് ചവിട്ടുപോൽ സംഭവിച്ചു എന്ന് ആണ് എന്റെ അഭിപ്രായം. ഇങ്ങനെ ഒന്നും ഉണ്ടാകാതെ ഇരിക്കട്ടെ 🤗

  • @manumj5472
    @manumj5472 ปีที่แล้ว

    KSRTC bus ethra jeevan yaduthittu undu? Ithu parayan arum illa

  • @ameen1170
    @ameen1170 ปีที่แล้ว

    Oru doubt

  • @afizaliibraheem2654
    @afizaliibraheem2654 ปีที่แล้ว +8

    മാനന്തവാടി ബസ് അപകടം 😞വിട്ട് പോയി

  • @safvank3156
    @safvank3156 ปีที่แล้ว

    ഇനി ഒരു 5 ദിവസം ഇതിന്റെ പുറകിൽ ഇവർ ഉണ്ടാകും. വേണ്ട നിയമം നടപ്പിലാക്കാൻ ഇവിടെ ആരും ഇല്ല ⭕️‼️

  • @kerala_bus_official
    @kerala_bus_official ปีที่แล้ว +1

    Ksrtc accident കണക്കെടുക്കുമോ madom

  • @rockybai5051
    @rockybai5051 ปีที่แล้ว

    Ee paranjathill mikkathum sheridichal ariyam..... KSRTC KSRTC..... Ethil nalla pole vere oridathum chalippo kettilla..

  • @zimbagaming1750
    @zimbagaming1750 ปีที่แล้ว

    Ethil ee KSRTC ulpedunnille

  • @bijuvarghesev6970
    @bijuvarghesev6970 ปีที่แล้ว

    You are soo beautiful mole

  • @spkcomedythug
    @spkcomedythug ปีที่แล้ว

    Kalavandi old is gold

  • @gokulrajeev2424
    @gokulrajeev2424 ปีที่แล้ว +1

    Nanam undo asimet news ningalkku oru busine thanne baliyadakkan bus accedent Kalude details parayambol enthina luminous businde frendil ezhuthi kanikunna retiyil ettekkuneee enthe ee keralathil ethu vare luminous bus mathramano accedent ayyollu ningal satiyam marannu pravarthikallu kurachu mayam venam accedent kalude history parayumbol just oru businde computer graphics undakki athil kanichal pore

  • @arjunramesh1440
    @arjunramesh1440 ปีที่แล้ว

    Enthoru sushkaanthi 😢 vere oru kaaryathinum ee shushkaanthi kaanunillallo

  • @ABHAYEEEE
    @ABHAYEEEE ปีที่แล้ว

    Entundayalu ksrtc bus athrayumilla edideyengilu bus apakdam undayal nigel
    Oru chakarayalle

  • @railfankerala
    @railfankerala ปีที่แล้ว

    പെരിന്തൽമണ്ണ തേലക്കാട് ബസ്സ് അപകടം😪😪

  • @team__kapa8110
    @team__kapa8110 ปีที่แล้ว +1

    46 maranamoo 🤔

  • @mrluccavlogs
    @mrluccavlogs ปีที่แล้ว +2

    പൂക്കിപ്പറമ്പ് ന്റ നാട്ടിൽ 😔😔

  • @vishnusoman1433
    @vishnusoman1433 ปีที่แล้ว +1

    നാൻസി ബസ് ചേപ്പാട് അപകടം എന്റെ നാട്ടുകാരൻ വീടിനടുത്തുള്ള വണ്ടി ആയിരുന്നു

  • @sajithsaji8835
    @sajithsaji8835 ปีที่แล้ว

    ലൂസിഫർ സിനിമയിൽ ലാലേട്ടൻ പറഞ്ഞ ഒരു ഡയലോഗ് ഓർമ വരുന്നു ഓർമ വന്നവർ ലൈക്‌

  • @jameskrys4675
    @jameskrys4675 ปีที่แล้ว

    Alangaram illatha KSRTC mm apakadathil pedunnu
    .

  • @dxtspyro3128
    @dxtspyro3128 ปีที่แล้ว

    Enikku oru doute ondee tourist bus 97.5km / hr ok
    But ksrtc appol ethara speed ayirunuu ?? Clear my doute

  • @virtualproductions3263
    @virtualproductions3263 ปีที่แล้ว

    Malappuram Thelakkad bus accident undayirnu

  • @noushadnachu2525
    @noushadnachu2525 ปีที่แล้ว

    VADANAPPILLY accident ithil illallo?

  • @busuyir3516
    @busuyir3516 ปีที่แล้ว +1

    എല്ലാം luminous bus annu

  • @v2697
    @v2697 ปีที่แล้ว

    Kasaragod ningale kanakkil ille

  • @swalihswalihzayan6418
    @swalihswalihzayan6418 ปีที่แล้ว

    KSRTCyude list eduthaal parayaan maathrame indaakoo

  • @user-xs7ux5pq4o
    @user-xs7ux5pq4o ปีที่แล้ว

    ചില സ്കൂളുകളിൽ ഞാൻ കണ്ടിട്ടുണ്ട് ടൂർ പോകാൻ ബസ് വിളിക്കലും കുട്ടികളോട് പൈസ പിടിക്കലും ഈ ആവേശം നിങ്ങൾ കൊണ്ടുപോകുന്ന കുട്ടിയുടെ കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കണം
    ചില കുട്ടികളെ കൊണ്ടുപോവില്ല അവർ എത്ര പറഞ്ഞാലും അവർ കൊണ്ടുപോവില്ല അങ്ങനെ ഒരു സ്വഭാവമുള മാഷ്മാർ ഉണ്ട്
    കുട്ടികളെ കൊണ്ടുപോയ മാസ്റ്റർ മാർക്കും ടീച്ചർമാർക്കും റൂൾസ് ഇല്ലാത്തത് കൊണ്ട് ഇത്രയും വലിയ അപകടം ഉണ്ടാകുന്നതെന്ന് ജനങ്ങൾ അത് മനസ്സിലാക്കാൻ മാഷ് ടീച്ചർ ഇവരുടെ അനാസ്ഥ മൂലമാണ് ഇത് സംഭവിക്കുന്നത്
    ഇവരുടെ കരുതൽ കുട്ടികൾക്ക് കിട്ടുന്നില്ല
    $ നിങ്ങൾ വിളിച്ചു കൊണ്ടു പോകുന്ന വാഹനം സ്പീഡ് ഉണ്ടെങ്കിൽ അത് സ്പീഡ് കുറയ്ക്കാനും അത് അയാൾ മുതിർന്നില്ല എങ്കിൽ നിങ്ങൾ അവരുടെ യാത്ര സ്റ്റോപ്പ് ചെയ്യാൻ നിങ്ങൾക്ക് അധികാരപ്പെട്ട നിങ്ങൾ എന്തുകൊണ്ട് അത് ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ്

  • @nandhu422
    @nandhu422 ปีที่แล้ว

    മീഡിയ ശർദിൽ തുടങി റേറ്റിങ് നടക്കട്ടെ

  • @jiyadmankada9526
    @jiyadmankada9526 ปีที่แล้ว

    പെരിന്തൽമണ്ണ തേലക്കാട് ബസ് അപകടം നിങ്ങൾക്ക് കിട്ടിയില്ലേ

  • @gamingwithkiran3544
    @gamingwithkiran3544 ปีที่แล้ว

    Ithellam ee besano karanm

  • @team__kapa8110
    @team__kapa8110 ปีที่แล้ว +1

    41 maranamoo

  • @readingboy8592
    @readingboy8592 ปีที่แล้ว

    കെഎസ്ആർടിസി ബസ്സും ചെക്ക് ചെയ്യണം

  • @akhilrajrajeevan304
    @akhilrajrajeevan304 ปีที่แล้ว

    Road koode nannakku

  • @shamnadsha5356
    @shamnadsha5356 ปีที่แล้ว

    ഇതിൽ കൂടുതലും ksrtc ബസ് ആണല്ലോ... അപ്പൊ അതിന്റെ ഫോട്ടോ അല്ലെ വെക്കണ്ടേ 🥵

  • @rajeshkesavan9702
    @rajeshkesavan9702 ปีที่แล้ว

    🙏🙏🙏

  • @adwaidanil591
    @adwaidanil591 ปีที่แล้ว

    Ippo ealla chanalum ith agoshikukayan ithinde followup 1week kazinj kanannam .

  • @ansal0753
    @ansal0753 ปีที่แล้ว

    Ith ellam KSRTC undakiya accident aahn

  • @bibincb6512
    @bibincb6512 ปีที่แล้ว

    Common aayitu. Oru vidham Ella apakadathilum ksrtc und.. ennitum ithine control cheyan pattatha govt.

  • @realonesadiqueshahuls6025
    @realonesadiqueshahuls6025 ปีที่แล้ว

    1987യിൽ koyilandyy

  • @alankargraphics1769
    @alankargraphics1769 ปีที่แล้ว

    എല്ലാം, ലൂമിനോസ് ബസ് ആണ് അപകടം വരുത്തിയതെന്ന് തോന്നുമല്ലോ

  • @aju3850
    @aju3850 ปีที่แล้ว

    Ithil elm ksrtc annlo

  • @boscojames4395
    @boscojames4395 ปีที่แล้ว

    എല്ലാം അപകടം നടന്നത് ഈ വണ്ടിയിൽ ആണോ

  • @scientifictheories
    @scientifictheories ปีที่แล้ว

    Road sheri akke 1st fools innale scooter vech accident akkendathe ayirunu

  • @safuvan6655
    @safuvan6655 ปีที่แล้ว

    Full ksrtc aanello

  • @dragondragon7432
    @dragondragon7432 ปีที่แล้ว

    ഇനി ഒരാഴ്ചത്തേക്ക് നോക്കേണ്ടതില്ല😁

  • @anuraj8396
    @anuraj8396 ปีที่แล้ว

    KSRTC യുടെയും കൂടെ അപകട കണക്കു കൾ കൂടെ പറയണേ