'ഞങ്ങളുടെ മോൾ തിരിച്ചു വരുമെന്നാണ് കരുതിയത്, മിടുക്കിയായിരുന്നു അവൾ' | Aluva | Ernakulam

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 73

  • @anumolanu1998
    @anumolanu1998 ปีที่แล้ว +52

    മണിപ്പൂരിന് വേണ്ടി കരയുമ്പോൾ നമ്മുട നാട് അതിലും അധഃപധിച്ചു.. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനു ഈ ഭരണകൂടം പോലീസും
    അതിഥികൾക് മലയാളികളും സർക്കാരും കൊടുത്ത ബഹുമാനം കൂടി പോയി... 🫤

    • @pമൂവീസ്ക്ലിപ്പ്
      @pമൂവീസ്ക്ലിപ്പ് ปีที่แล้ว +1

      പൂർണ്ണമായി യോജിക്കുന്നു

    • @aamikunjuzz7131
      @aamikunjuzz7131 ปีที่แล้ว +1

      Sathyam

    • @ganeshbabu3784
      @ganeshbabu3784 ปีที่แล้ว

      മണിപ്പുരിൽ നടന്ന സംഭവം പറയുന്ന നമ്മൾ കേരളത്തിൽ നടന്ന മോശം മായ പ്രവർത്തിക്ക് എന്ത് പറയും

    • @pമൂവീസ്ക്ലിപ്പ്
      @pമൂവീസ്ക്ലിപ്പ് ปีที่แล้ว +2

      @@ganeshbabu3784 മണിപ്പൂർ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ഒരു രാഷ്ട്രീയ ആയുധമാണ് രണ്ട് സായുധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി

    • @ജയ്ജവാൻ
      @ജയ്ജവാൻ ปีที่แล้ว

      സ്വന്തം പാത്രത്തിലേക്കു നോക്കാതെ മറ്റവന്റേതിലേക്കു എന്തിനോക്കി നിൽക്കുന്ന വിഡ്ഢികൾ

  • @sijimoljoseph4090
    @sijimoljoseph4090 ปีที่แล้ว +24

    ദയവു ചെയ്തു ഈ ന്യൂസ്‌ ഇനിയും വീണ്ടും വീണ്ടും കാണിക്കാതിരിക്കു, പെൺകുട്ടികൾ ഉള്ള oru അമ്മയ്ക്കും സഹിക്കാൻ പറ്റുന്നില്ല, അവളുടെ മുഖത്തു നമ്മുടെ കുട്ടികളെ കാണുന്നു, കേരളത്തിൽ ഇന്ന് ഈ മോൾക്ക്‌ സംഭവിച്ചങ്കിൽ നാളെ ഇതുപോലെ മറ്റൊരാൾക്ക്‌ സംഭവിക്കാം, കാരണം കേരളം അതുപോലെ അതമ്പതിച്ചിരിക്കുന്നു,

  • @ജയ്ജവാൻ
    @ജയ്ജവാൻ ปีที่แล้ว +40

    അഥിതി എന്ന് വിളിക്കുന്ന ഈ ക്രൂരന്മാർക്ക് തിരിച്ചുപോകാൻ ഒരു സമയം കൊടുക്കുക . പോകാത്തവരെ ഇനി ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഒരാഴ്‌ക്കകം പരസ്യമായി വെട്ടിക്കൊല്ലുക 👍

    • @JishadMajeed
      @JishadMajeed ปีที่แล้ว

      ഇന്ത്യൻ പൗരന്മർക്ക് ഇന്ത്യയിൽ എവിടെയും ജീവിക്കാം

    • @sourav8374
      @sourav8374 ปีที่แล้ว +1

      Ipoo kollum

    • @kgfkp9716
      @kgfkp9716 ปีที่แล้ว

      100/👍👍👍👍👍👍👍👍👍

    • @AanjanayaDas
      @AanjanayaDas ปีที่แล้ว

      Adhitikal an avar matrm ano kuttakar malayalikal manyanmar anlo💩

  • @AbdulSalam-ml3bq
    @AbdulSalam-ml3bq ปีที่แล้ว +6

    ദയവായി ഈ നാശം വിതയ്ക്കുന്ന ലഹരി വസ്തുക്കൾ നിരോധിച്ചാൽ മാത്രമേ കുറ്റകൃത്യങ്ങൾ തടയാൻ കഴിയു ഇത്തരം കുറ്റം ചെയ്യുന്നവരെ എത്രയും വേഗം തൂക്കി കൊല്ലണം വിജാരണ പെട്ടെന്ന് നടത്തി 😢😢

  • @johnutube5651
    @johnutube5651 ปีที่แล้ว +24

    പതിനഞ്ച് വയസ്സെങ്കിലും ആകാതെ ഒറ്റക്ക് കുട്ടികളെ തനിച്ചാക്കി പുറത്ത് പോകുന്നത് നിയമപരമായി നിരോധിക്കണം.

    • @bhagyaanil6253
      @bhagyaanil6253 ปีที่แล้ว +9

      Not possible. Achan amma job pokunnavar aanenkil ith possible alla. Pinne ladies jolik pokatha vtl irikkunna avastha varum. 15 alla 90 vayas ayalum ottak vtl irikkan pattanam. Angana sadhichilla enkil ath ivide ulla bharana koodathinte kazhiv kedanu

    • @MdTHThakkir
      @MdTHThakkir ปีที่แล้ว +4

      എന്ന് പറയേണ്ടി വരുന്നത് നമ്മളെയൊക്കെ അവസ്ഥയാണ്....

    • @anitapn1
      @anitapn1 ปีที่แล้ว

      Aa kutty enganey ottakku poyi.. I mean where was her mother…. Amma evideyaayirunnu..Enganey ottakku ayaal aa kuttyne kondupoyi.. eeshwara …keralamey jaagrutha palikkanam e kalyugathil..

    • @bindhuvipin1360
      @bindhuvipin1360 ปีที่แล้ว

      15 vayasu kazhinj irangiyal surakshitarano allallo

    • @bindhuvipin1360
      @bindhuvipin1360 ปีที่แล้ว +1

      @@anitapn1 amma atrayum neram kunjinte koode undarunnu just onnu veedinakatjwyk poyappo Avan irangi vannu kuttiye kondupoyi

  • @lillydass5877
    @lillydass5877 ปีที่แล้ว +15

    RIP( SORRY MOLOU)
    കൊച്ചുകേരളത്തിലെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ പോലും കഴിയാത്ത കപടനാട്യക്കാർ ഇന്ത്യയുടെ ദേശസ്നേഹികളാണെന്നും എല്ലാ ഇന്ത്യക്കാരെയും സംരക്ഷിക്കുന്നുവെന്നും അവകാശപ്പെടുന്ന
    ആ ലോജിക് മനസ്സിലാകുന്നില്ല...!

  • @remya2970
    @remya2970 ปีที่แล้ว +21

    കുഞ്ഞുങ്ങളെ വീട്ടിലാക്കി ജോലിക്കു പോകുന്ന മാതാപിതാക്കൾ കുഞ്ഞുങ്ങളെ സുരക്ഷിതമായ കൈകളിലേൽപ്പിച്ചു പോകാൻ ശ്രെദ്ധിക്കുക ചെറുത്തു നിൽക്കാൻ ആരോഗ്യമുള്ളവർ പോലും കൊല്ലപ്പെടുന്ന കാലമാണ് അപ്പോൾ പിന്നെ ചതി തിരിച്ചറിയാൻ കഴിയാത്ത കുഞ്ഞുങ്ങളുടെ കാര്യം പറയണോ നമ്മളെ സൂക്ഷിക്കാൻ നമ്മൾ മാത്രമേ ഉള്ളു

    • @gokulpopzz4530
      @gokulpopzz4530 ปีที่แล้ว +7

      ഏതാണ് സുരക്ഷിതമായ കൈകൾ. ആരെ വിശ്വസിക്കും.അടുത്ത ബന്ധുക്കൾ പോലും ഘാതകന്മാർ ആകുന്ന ഈ കാലത്ത് സ്വന്തം വീട്ടിൽ തന്നെ കതകടച്ചു ഇരിക്കുന്നത് തന്നെ നല്ലത്.ഒരു കുഞ്ഞിനെ കാണുമ്പോൾ കാമം തോന്നുന്ന ആളുകൾ ഉള്ള കാലത്ത് എവിടെയാ സുരക്ഷിതം.

    • @Lakshmi-dn1yi
      @Lakshmi-dn1yi ปีที่แล้ว +2

      സ്വന്തം അച്ചാച്ചൻ പേരക്കുട്ടികളെ പീഡിപ്പിച്ച ഈ കേരളത്തിൽ എവിടെ ആണ് സുരക്ഷ

    • @varunsankar8529
      @varunsankar8529 ปีที่แล้ว

      Myraa government and people

  • @wilsonpj2614
    @wilsonpj2614 ปีที่แล้ว +8

    ആലുവ ഇന്ന് മുതൽ ഉത്തർപ്രദേശിന് എഴുതി കൊടുത്തു "ദേശാഭിമാനി വാർത്ത "

  • @Suluashiq
    @Suluashiq ปีที่แล้ว +1

    😞ഒരിക്കലും വെറുതെ വിടരുത് അവനെ 😞

  • @rajeshk.p9290
    @rajeshk.p9290 ปีที่แล้ว +9

    നീതി ആസിഫക്ക് മതി.സാസ്‌കാരിക നായകളുടെ കുര കേൾക്കിനില്ല. ഇര വാദമില്ല. മഴുകു തിരി കത്തിക്കേണ്ട. കാരണം പ്രതിക്ക് തുമ്പില്ല.

  • @chakkocp8486
    @chakkocp8486 ปีที่แล้ว +5

    നമ്മുടെ ഭരണത്തിന്റെ ഒരു പരിച്ചേധാനമാണ് ഈ കുട്ടിയുടെ കൊല പാതകം

  • @Viswajith-ko3gj
    @Viswajith-ko3gj ปีที่แล้ว +6

    ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരുടെ സുരക്ഷിത കേന്ദ്രമായി കേരളം മാറി. NEW Green party CPM GIVES ALL SUPPORT FOR THEM

  • @rajanr547
    @rajanr547 ปีที่แล้ว +1

    ഈ സർക്കാർ തുലയണം ജനങ്ങൾ തിരിച്ച് അറിയണം ഇത്രയും നശിച്ച ഭരണം ഞാൻ കണ്ടിട്ടില്ല എല്ലാം ശരിയാക്കിതരും

  • @anithae9802
    @anithae9802 ปีที่แล้ว

    ഇവിടത്തെ നിയമ വ്യവസ്ഥ തന്നെയാണ് ഇത്തരം കുറ്റ കൃത്യങൾ ഇവിടെ മാത്രം വർധികാൻ കാരണം. ഇതിനുവേണ്ടി മാത്രമാണ് അന്യസംസ്ഥാനകാർ കേരളത്തിലേക്ക് വരുന്നത്

  • @safoorarafeek5474
    @safoorarafeek5474 ปีที่แล้ว +1

    😢😢

  • @anilkumarm.a5999
    @anilkumarm.a5999 ปีที่แล้ว +4

    കണ്ണീർ ഒഴുക്കുന്നുണ്ട്. ഇവിടുത്തെഏറ്റവും വലിയ പ്രശ്നം അതിഥി തൊഴിലാളികൾ തന്നെയാണ് എന്തിനോ വേണ്ടി നിങ്ങൾ അവരെ ന്യായീകരിക്കുന്നുപിന്നെ കള്ളക്കരച്ചിലിന്റെ ആവശ്യമില്ല.നിങ്ങളെപ്പോലുള്ള ആളുകളുടെ ലക്ഷ്യം ഒ വാഹനം തടഞ്ഞുനിർത്തിയ കുഞ്ഞിന്റെ ന്യൂസ് കിട്ടാൻ എന്നുള്ള മാത്രമാണ് ഒരു ചാനലിന് ആത്മാർത്ഥതയില്ല

  • @ElephantSoul
    @ElephantSoul ปีที่แล้ว

    good news

  • @sanakarthi1115
    @sanakarthi1115 ปีที่แล้ว

    🙏🙏😥🥺

  • @lailasworld5148
    @lailasworld5148 ปีที่แล้ว

    😢😢😢😢

  • @mathewap3900
    @mathewap3900 ปีที่แล้ว

    Very.small town,could n,t save the kid,missing information got suddenly, what a police

  • @doctor2573
    @doctor2573 ปีที่แล้ว

    😔💔

  • @sundarji4162
    @sundarji4162 ปีที่แล้ว

    കമ്മ്യൂണിസ്റ്റ് വിരോധവും മത വിരോധവും കൃത്രിമമായി സൃഷ്ടിക്കുന്ന നാട്ടിൽ മാനസിക വൈകല്യമുള്ള ജനസമൂഹത്തിന് എങ്ങിനെ മനുഷ്യസ്നേഹം ഉണ്ടാകുന്നത്?

  • @TRENDING_707
    @TRENDING_707 ปีที่แล้ว +1

    Niyamam onnum cheyyoola janagal iranguka ee niyamathin adira janagalal siksha vidikunna niyamam varatta

  • @fridayvoxentertainment3521
    @fridayvoxentertainment3521 ปีที่แล้ว

    ഒരു നല്ല വാര്‍ത്ത ഈ കേരളത്തീന്ന് കേക്കണില്ല..
    ഇവന്മാര് തൊഴിലാളികളല്ല അതിത്ഥികളാണ് എന്ന് പറയുന്നവന്മാര്‍ടെ വീട്ടികൊണ്ട്പോയി ഇവന്മാരെ താമസിപ്പിക്കട്ടെ..

  • @aarathigile
    @aarathigile ปีที่แล้ว

    കർമ്മം ചെയ്യാൻ പൂജാരിമാർ തയ്യാറായില്ല എന്നൊരു തക്കിയ ഇറക്കിയിട്ടുണ്ട്‌. എല്ലാവരും പരമാവധി പ്രചരിപ്പിക്കുക.

  • @lizysunny7855
    @lizysunny7855 ปีที่แล้ว

    2 days കഴിഞ്ഞാൽ മറന്നു പോകും അതാണ് നിയമം കേരളത്തിൽ food കൊട്ത്ത് നന്നാക്കി എടുക്കു 😡😡😡😡

  • @anilkumarm.a5999
    @anilkumarm.a5999 ปีที่แล้ว

    അധി തൊഴിലാളികൾ സപ്പോർട്ട് ചെയ്യുക അങ്ങനെ ചെയ്തതാണ് ഇതൊക്കെ സംഭവിക്കുന്നത്

  • @shahanaszabi
    @shahanaszabi ปีที่แล้ว

    Niyamagal mattiezhuthanam

  • @MohananKK-e1g
    @MohananKK-e1g ปีที่แล้ว

    Pinaray must hand over home minister charge to young minister mr mb Rajesh and give full freedom to police,they can do good result

  • @radhacb3963
    @radhacb3963 ปีที่แล้ว

    Chunayulla aanpilleru jayilil undo... Undenkil ee maushya mrughathe nannayi tonnu kaykaryam cheyyane ini avan chathaalum kuzhappam onnum illanne.....

  • @MohananKK-e1g
    @MohananKK-e1g ปีที่แล้ว

    Prathiyude kayyil mobile phone roadil CCTV undenkil police prathiye pidikkum,shame to kerala police

  • @varunsankar8529
    @varunsankar8529 ปีที่แล้ว

    Rules only negative democracy

  • @akshayns6986
    @akshayns6986 ปีที่แล้ว +1

    A thalavoli nattukark ittekoduka

  • @reenashaji12457
    @reenashaji12457 ปีที่แล้ว

    Onnu pode media's ningal okke oru chikkum vheyyyilla

  • @reenashaji12457
    @reenashaji12457 ปีที่แล้ว

    E fara marynm enable keralam nalkathavu

  • @chinnuchinnu2294
    @chinnuchinnu2294 ปีที่แล้ว

    Evane theeti potti Govinda chami aakaruthe..throw him in septic tank

  • @anitapn1
    @anitapn1 ปีที่แล้ว

    Bhagawaaaney enganey kollaaan thonni..paaavam

  • @shahidafiros5391
    @shahidafiros5391 ปีที่แล้ว +2

    Avana kollan parayanam

    • @NaseeraN-kg5ei
      @NaseeraN-kg5ei ปีที่แล้ว +1

      Arod..... Ith keralamanu... Ivde ingane nadakkuuu.....😢

  • @twowheels7772
    @twowheels7772 ปีที่แล้ว

    Avane thooki kolluka 🥺

  • @shivaraman5396
    @shivaraman5396 ปีที่แล้ว

    Vetti.kollanam
    ..avane....nattukkar

  • @roymonyelavilayil2056
    @roymonyelavilayil2056 ปีที่แล้ว

    eni pala Bangali ku adi urappa

  • @shinythomas6691
    @shinythomas6691 ปีที่แล้ว

    Avanay.jaynagalkku.vettukodukku

  • @shintothomas9109
    @shintothomas9109 ปีที่แล้ว +5

    Pinarayi paranari phu🙄

    • @anushasreekutty1753
      @anushasreekutty1753 ปีที่แล้ว

      Pinarayi aano ithu cheyyan paranjath🤦‍♀️

    • @cnithinrnair
      @cnithinrnair ปีที่แล้ว

      ​@@anushasreekutty1753Manipoor l Narendra Modi anoo riots undakan paranjadh.?