കൊച്ചി മെട്രോ കാക്കനാട് പാത; കൊച്ചിക്കാർക്ക് തലവേദനയായി നിർമാണത്തിലെ പാളിച്ചകൾ | Kochi Metro

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • കൊച്ചി മെട്രോ കാക്കനാട് പാത; തോന്നുംപടി നിർമാണ പ്രവർത്തനങ്ങൾ, കൊച്ചിക്കാർക്ക് തലവേദനയായി പാത നിർമാണത്തിലെ പാളിച്ചകൾ
    Kochi Metro | Kakkanad
    #kochi #kochimetro #metro #kakkanad
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Na...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 129

  • @FreethinkFunnies
    @FreethinkFunnies 2 วันที่ผ่านมา +96

    DMRC പോയപ്പോൾ PWD യുടെ കയ്യിൽ ആയ പോലെ ആയി ...ബെഹ്‌റ മിടുക്കൻ ആണലോ തലപ്പത്തു ..retire ആയ മരപാഴുകളെ നിയമിക്കാൻ ഉള്ള ഒരു കേന്ദ്രം ആയി KMRL ...

  • @josephmadasseril
    @josephmadasseril วันที่ผ่านมา +41

    അതാണ് ഡിഎംആർസിയും കെ എം ആർ എൽ ലും തമ്മിലുള്ള വ്യത്യാസം. ഡിഎംആർസി അഴിമതി ഇല്ല, കെഎംആർഎൽ എല്ലായിടത്തും വീതം എത്തണം. നമ്മുടെ സർക്കാർ കാര്യം ഇങ്ങനെ നടക്കുകയുള്ളൂ.

    • @Dr-Nakul
      @Dr-Nakul 20 ชั่วโมงที่ผ่านมา +2

      Ommenchandy സർക്കാരും പിണറായി വിജയൻ്റെ സർക്കാരും തമ്മിൽ ഉള്ള വ്യത്യാസം

  • @User67578
    @User67578 วันที่ผ่านมา +7

    ഇതൊക്കെ പോട്ടെ വർക്കിന് ക്വാളിറ്റി ഉണ്ടായാൽ മതിയാരുന്നു , പാലാരിവട്ടം പാലം ആകാതെ ഇരുന്നാൽ മതി 😢

  • @priyaranjanpnair8599
    @priyaranjanpnair8599 2 วันที่ผ่านมา +73

    Patience today
    Comfort tomorrow 👌🤣

    • @MightyAustralia2024
      @MightyAustralia2024 2 วันที่ผ่านมา +1

      എന്തു ഗുണം
      മെട്രോ തന്നെ വന്നിട്ടു ബ്ലോക്ക്‌ മാറുന്നില്ലലോ

    • @akarshakz8187
      @akarshakz8187 2 วันที่ผ่านมา +2

      Namukm cherthayt bodham vende?

    • @dr_tk
      @dr_tk 2 วันที่ผ่านมา

      ​@@akarshakz8187Aarengiul Edappilly nn M G Road vazhi chuttikkarangi Vyttila pokaan metro edukkumo ?
      Athpole Thrippunithura to Kakkanad pokenda aarum metro ne depend cheyyillaa...
      Afterall, 8:30 kazinjaal pala sthalathum bus service thanne illaa Ernakulath.
      Metro cheyyendiyirunnath oru circular service aanu.
      1) Thripunithura - Kakkanad - Kaloor - M G Road - Vyttila - Thrippunithura
      2) Thrippunithura - Vyttila - M G Road - Edappilly - Kakanad - Thrippunithura
      3) Vyttila - Aluva - Vyttila NH route il service venam
      4) Edappilly il interchange venam... avidunn pinneed extensions add cheyyaan pattum.
      ⚠️NB : Ithonnum nadakkaan ponilla...ithinokke sthalam aettedukkal okke athrakkum difficult aanu.

    • @EmiG-tt5cm
      @EmiG-tt5cm 2 วันที่ผ่านมา +1

      No planning

    • @jj.IND.007
      @jj.IND.007 2 วันที่ผ่านมา

      Metro illenkil ippolathathinekal block aayene​@@MightyAustralia2024

  • @jct127
    @jct127 2 วันที่ผ่านมา +48

    എത്ര മെട്രോ വന്നാലും കൊച്ചിയിലെ ബ്ലോക്ക് മാറില്ലാ..! 😂ഫ്ലൈ ഓവറുകൾ, എലവേറ്റഡ് റോഡുകൾ , പാർക്കിംഗ് എന്നിവ ആദ്യമായി കോണ്ടുവരണം..!

    • @kinasales-mm6oz
      @kinasales-mm6oz 2 วันที่ผ่านมา +15

      @@jct127 അതൊക്കെ ഉണ്ടാക്കുമ്പോൾ ഇതേ പ്രശ്നം തന്നെ നാട്ടുകാർ പറയും... മലയാളികൾക്ക് ആരു എന്ത് പറഞ്ഞാലും ആദ്യം എതിർക്കണം എന്നലെ എന്തോ വലിയ സംഭവം പോലെ ആണ്, അതു നല്ലതാണോ ചീത്തയാണോ എന്നൊന്നും ആലോചിക്കൂല അപ്പാടെ എതിർക്കും

    • @navinbpalathingal
      @navinbpalathingal 2 วันที่ผ่านมา +4

      nonsense comment

    • @kinasales-mm6oz
      @kinasales-mm6oz 2 วันที่ผ่านมา

      @@jct127 കൊച്ചിയിലെ ബ്ലോക്ക്‌, മെയിൻ കാരണം വണ്ടി ഓടിക്കാൻ അറിയാത്ത ആൾക്കാർ ഓടിക്കുന്നത് കൊണ്ടാണ്... അതായത്
      1. നല്ല റോഡ് ഉണ്ടായിട്ടും സ്ലോ ഇൽ ആ city യിൽ കൂടി വണ്ടി ഓടിക്കുക (അപ്പോ ബാക്കിൽ ബാക്കിൽ വണ്ടി കുമിഞ്ഞു കൂടും )
      2. ഓവർ ടേക്ക് ചെയ്യാൻ സമ്മതിക്കാതിരിക്കുക, പ്രേത്യേകിച് സിറ്റി ബസ്സുകാർ
      3. U turn ഉണ്ടായിട്ടും അവിടുന്നു വളക്കാതെ നടു റോഡിൽ നിന്നും വളച്ചു പോവുക,
      4. റോഡിന്റെ സൈഡിൽ അതായത് റോഡിൽ തന്നെ പാർക്ക്‌ ചെയ്തു പോവുക, ആരേലും ചോദിക്കാൻ ചെന്നാൽ, ന്നാ താൻ പോയി കേസ് കൊട്, എന്ന മൈൻഡും.
      ഇനിയും ഉണ്ട്..
      ഇതൊക്കെ ഒന്ന് വണ്ടി ഓടിക്കുന്നു ആൾക്കാർ ശ്രദ്ധിച്ചാൽ ഒരു 80% ബ്ലോക്കും മാറിക്കിട്ടും

    • @thebluecolt919
      @thebluecolt919 2 วันที่ผ่านมา +4

      Road infra develop cheyth kondirunnal evdem ethan ponilla. Take Dubai as an example. Public transport varanam be it metros, trams or ferries. Impact valuthayirikkum

    • @raafftricky8948
      @raafftricky8948 วันที่ผ่านมา

      yes ivide infopark undakyitu avideku ipol flight vilichu varenda avashtha aanu

  • @renjiths.9672
    @renjiths.9672 วันที่ผ่านมา +12

    ഇടത് ഭരണം അല്ലേ? സ്വാഭാവികം മാത്രം

  • @jerson580
    @jerson580 วันที่ผ่านมา +11

    ക്കഴികെട്ടവന്മാരെ തിരഞ്ഞെടുത്താൽ ഇങ്ങനല്ലേ അവർക്ക് ചെയ്യുവാൻ അറിയുള്ളൂ

  • @newinthomas20
    @newinthomas20 2 วันที่ผ่านมา +42

    കേരളമല്ലേ! ഇവിടെ ഇങ്ങനെയാണ്! അപ്പൊ ഈങ്കുലാ സിന്ദാവാ!

    • @AmalRaj-mw4oc
      @AmalRaj-mw4oc 2 วันที่ผ่านมา +9

      കേരളത്തിന് പുറത്ത് കുറച്ച് nal poi നിൽക്ക് അപ്പോ അറിയാം

    • @leader7021
      @leader7021 2 วันที่ผ่านมา

      ​@@AmalRaj-mw4ocvikasanathil keralam ennum pinnil thanne

    • @AmalRaj-mw4oc
      @AmalRaj-mw4oc 2 วันที่ผ่านมา +1

      @@leader7021 ,bro adhyam avde poi ninn nokk city il ninn mari അനുഭവം ullakond parayanatha

    • @VKP-i5i
      @VKP-i5i 2 วันที่ผ่านมา

      @@newinthomas20 Uralingal
      Is one the best road builders in Kerala . Ellam rashtreeyam alla new generation needs development

    • @leader7021
      @leader7021 2 วันที่ผ่านมา

      @@AmalRaj-mw4oc njan parayunnath developments ne kurich an,keralthinte ayal state aya tamil nadil nadkunna 10 il 1 developments ivide illa

  • @balumaliakel8201
    @balumaliakel8201 2 วันที่ผ่านมา +22

    DMRC and Sreedharanji was the experts ..Why KMRL is not following the same model. Why the contractors are not asked to follow the KMRC enacted model of construction taking care of traffic. Where is our current Metro head ??

  • @soul.007.
    @soul.007. 12 ชั่วโมงที่ผ่านมา +2

    വീതി പല സ്ഥലത്തും കുറവാണ് കൂട്ടിയത്

  • @boxerpsyco4023
    @boxerpsyco4023 2 วันที่ผ่านมา +15

    Salute Asianet news . contract thayolikalude name paranjathinu

  • @007harrish
    @007harrish วันที่ผ่านมา +8

    Welcome to aroor Thuravoor habibi 😅

  • @ajuantony4
    @ajuantony4 20 ชั่วโมงที่ผ่านมา

    Worldclass 🏆

  • @sreekanthps7736
    @sreekanthps7736 2 วันที่ผ่านมา +6

    dmrl # kmrl..... ശ്രീധരൻ sir

  • @ARSTraveler
    @ARSTraveler 10 ชั่วโมงที่ผ่านมา

    Monitoring authority എന്നൊരു സാധനം ഉണ്ടോ ഇവിടെ...
    അവർക്കാണ് ഇതിന്റെ ചുമതല...
    നാട്ടുകാർ അവരെ സമീപിക്കണം

  • @prajeeshh8495
    @prajeeshh8495 2 วันที่ผ่านมา +1

    Camera man pwoli ❤

  • @shanoosroom
    @shanoosroom 2 วันที่ผ่านมา +5

    ആദ്യം സംസാരിച്ച ഓട്ടോ ഡ്രൈവറുടെ ശബ്ദം ശ്രീ. വി ഡി സതീശൻ്റെ പോലെ തോന്നി . നല്ല സാമ്യം

    • @adhilanhaladhil9762
      @adhilanhaladhil9762 2 วันที่ผ่านมา +3

      പുള്ളിക്ക് കോൺഗ്രസ്സ് ബന്ധമുണ്ട് എന്നത് ശരിയാ ആള് ബെന്നി ബെഹ്നാൻ MP യുടെ പഴയ ഡ്രൈയ് വറാ പേര് ലത്തീഫ്

  • @hareesh7276
    @hareesh7276 2 วันที่ผ่านมา +3

    അനുഭവിച്ചോ
    ഹും

  • @theresponder01
    @theresponder01 10 ชั่วโมงที่ผ่านมา

    3:38
    Ivide traffic block kaaranam aalkarkk pokaan pattunillaa.. appolano ammaavaa road thadayaannponath..?
    enthuvaadeyy..

  • @balasubramaniansubramanian4896
    @balasubramaniansubramanian4896 2 วันที่ผ่านมา +7

    കൊച്ചിക്കാർക്ക് ഒന്നും sacrifice ചെയ്യാൻ പറ്റില്ല.വികസനം ഒരു ഇടുങ്ങിയ സിറ്റിയിൽ എങ്ങിനെ വരും. തൊട്ടതിനെല്ലാം കുറ്റം പറയും.വികസനം വന്നാൽ ആർക്ക മെച്ചം.അപ്പൊൾ ഈ പറയുന്ന ഓട്ടോകാര് ജനങ്ങളെ ചൂഷണം ചെയ്യും.

    • @VKP-i5i
      @VKP-i5i 2 วันที่ผ่านมา

      @@balasubramaniansubramanian4896 satyam

  • @jijuj2815
    @jijuj2815 9 ชั่วโมงที่ผ่านมา

    പ്രൊഫഷണലുകൾ ചെയ്യേണ്ട പണി കഴിവുകെട്ട ബ്യൂറോക്രാറ്റുകൾ ഏറ്റെടുത്ത് ചെയ്യുമ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജ്മെൻറ് എന്ന് പറയുന്നത് സ്കിൽ ആവശ്യമുള്ള ജോലിയാണ്.

  • @reaper6531
    @reaper6531 2 วันที่ผ่านมา +1

    Actually cityil underground metro line system konduvannal theerunna preshanameyullu. But expenses koodum but futureil orupadu benifits kittum

    • @dingribeast
      @dingribeast 2 วันที่ผ่านมา +5

      Under Ground not much accpetable to Kochin..Due to Monsoon Climate of India.

    • @makenomistake33
      @makenomistake33 2 วันที่ผ่านมา +1

      നമ്മുടെ നാട്ടിൽ possible അല്ല. അതും ചെളി മണ്ണ് ആയ കൊച്ചിയിൽ. ബലം കുറവാ.

    • @naveenraramparambil7819
      @naveenraramparambil7819 12 ชั่วโมงที่ผ่านมา

      Vivaram illa alle 😂

  • @PintosVlog
    @PintosVlog 2 วันที่ผ่านมา +5

    First phase was done by kmrl only,dmrc was only a consultant in the project

  • @arunkumarr3216
    @arunkumarr3216 2 ชั่วโมงที่ผ่านมา

    1, pettenu wrk thudangiyal ale pizhacha Mara vazhakalku kakkan pattolu..
    2, elevated roadukal aanu kochik vendath.. allathe paavapette uber nd autokarude choril mannu vari idaruth..

  • @watchme...6584
    @watchme...6584 12 ชั่วโมงที่ผ่านมา

    Ithukayinju water authority oru varavundu ....

  • @1752-vph
    @1752-vph 3 ชั่วโมงที่ผ่านมา

    വിക്സ് ആക്ഷൻ 500 ഗുളിക തലവേദനയ്ക്ക് നല്ലതാണ്

  • @Angelicbeing007
    @Angelicbeing007 วันที่ผ่านมา +3

    ചുമ്മാതല്ല ആളുകൾ കേരളം വിട്ട് വിദേശത്തു പോകുന്നത്

    • @shamin401
      @shamin401 15 ชั่วโมงที่ผ่านมา

      Kochiyile block kondaano?

  • @VKP-i5i
    @VKP-i5i 2 วันที่ผ่านมา +24

    Entu Development vannalum media naintemakal tudangum 😡😡😡😡😡

    • @sJ-qw9qg
      @sJ-qw9qg 23 ชั่วโมงที่ผ่านมา +5

      അടിമ 😂

    • @VKP-i5i
      @VKP-i5i 2 ชั่วโมงที่ผ่านมา +1

      @@sJ-qw9qg Maaire manushyan ayal Jadi Matam rashtreeya gotra chinta pora .. eh basic road rail current ennoke parayuna sadanam undakile Joli undaku , development varu … ninaku etra vayasu undu ?

  • @RohithEdat
    @RohithEdat วันที่ผ่านมา

    Ippom nalla rasama kakkanad to palarivattm 2hr okke edkkm chilappo

  • @evyandtanuinwonderland9002
    @evyandtanuinwonderland9002 วันที่ผ่านมา

    True... These corrupted people are wasting our time

  • @kapaius5760
    @kapaius5760 15 ชั่วโมงที่ผ่านมา

    We salute The great Sreedharan sir,and remembering him.Everywhere blockheads are there.

  • @shegar3357
    @shegar3357 วันที่ผ่านมา

    കാർ യാത്ര നിരോധിച്ച്. ബസ് മാത്രം ആക്കികൂടെ. അല്ലെങ്കിൽ ഡൽഹി പോലെ ഒറ്റ, ഇരട്ട ആക്കം ആക്കിക്കൂടെ.

  • @bobyantony9454
    @bobyantony9454 2 วันที่ผ่านมา +5

    AFCONS are very good company, veruthe fake news padachu vidathe.

    • @VKP-i5i
      @VKP-i5i 2 วันที่ผ่านมา

      Yes

    • @shoreofdream
      @shoreofdream 23 ชั่วโมงที่ผ่านมา

      Afcons നേ അല്ല പറഞ്ഞത്, അവരെ പണി എടുപ്പിക്കുന്ന kmrl നേ ആണ്. ഡിഎംആർസി ഉള്ളപൊഴും l&t ഒക്കെ ആണ് വർക്ക് ചെയ്തത്.

  • @railfankerala
    @railfankerala 2 วันที่ผ่านมา +4

    K rail vannirunu engil itonum sambavikumayirunila😹😹😹😹

    • @Farzeen-lo1ou
      @Farzeen-lo1ou 9 ชั่วโมงที่ผ่านมา +1

      K Rail Varum kettoo😂

    • @railfankerala
      @railfankerala 9 ชั่วโมงที่ผ่านมา

      @@Farzeen-lo1ou 😂😂

  • @Electravate
    @Electravate วันที่ผ่านมา +1

    Chenab bridge 🌉 AFCON❤

  • @BenamiOfSunami
    @BenamiOfSunami วันที่ผ่านมา +2

    Vijayante kadalas company aavum, paisa marikkande, vote cheyanee ❤

  • @Commonyou7149
    @Commonyou7149 23 ชั่วโมงที่ผ่านมา

    All for fund raising to relocate PV and family to America.
    After that Kerala will have its golden times. 🎉

  • @anirudhari7
    @anirudhari7 2 วันที่ผ่านมา +2

    സർകാർ waste

  • @noufalabdulsalam4031
    @noufalabdulsalam4031 2 วันที่ผ่านมา +1

    Eppo Onn Adjust cheythal nale Powlikkalo....😂

  • @vivekv.a7907
    @vivekv.a7907 วันที่ผ่านมา

    Ipozhum Electric POST. too bas

  • @johngc2287
    @johngc2287 วันที่ผ่านมา

    Metro varunnathu thanne bhagyam 😂

  • @ittzzmalind9101
    @ittzzmalind9101 2 วันที่ผ่านมา +2

    DMRC First Phase itupole tanhee mosham aanrnuu. Full podiyumm block.
    Pazhaya news okay eduthu nokkuu

  • @Yxhap-id8bj
    @Yxhap-id8bj วันที่ผ่านมา

    Apppo munnathr metro paniyumbo njngal anubhavichathooo😂

  • @abhiramabhi1384
    @abhiramabhi1384 2 วันที่ผ่านมา +4

    Unprofessional muttan block anu 🤦🏻‍♂️

  • @bharathmahan14252
    @bharathmahan14252 21 ชั่วโมงที่ผ่านมา

    കേന്ദ്രതിനെ നോകി പല്ലിളിച് കാട്‌ട് വേഗം നടകും😂

  • @maloottyrocks3411
    @maloottyrocks3411 วันที่ผ่านมา

    Let’s leave a petition for modi

  • @sagar5ag
    @sagar5ag วันที่ผ่านมา

    Pani ariyunnavane pani elpikkanam...nakkapicha nokki elpichal ingane irikum

  • @animDen
    @animDen วันที่ผ่านมา

    Enthu cheythaalum neg parayan kure media …

  • @athullal7438
    @athullal7438 วันที่ผ่านมา

    റോഡ് മുഴുവൻ കുഴി. എങ്ങാനും വർഷത്തിൽ ഒരിക്കെ റോഡ് നന്നാക്കിയാൽ വാട്ടർ അതോറിറ്റി പിറ്റേന്ന് വന്നു കുഴിക്കും. അല്ലെങ്കിൽ KSEB. ഒന്നും പോരാഞ്ഞിട്ട് റോഡ് വീതി കൂട്ടാതെ മെട്രോ പണി. ദുരിതം തന്നെ.

  • @LathaBabu-tp8hz
    @LathaBabu-tp8hz 2 วันที่ผ่านมา +1

    ഒന്നു തപ്പിയാൽ മതി ഈ ദുഷിച്ച ചാനൽ തന്നെ പഴയ മെട്രോ പണിയിൽ ഇതുപോലെ ചെയ്ത വാർത്തകൾ കിട്ടും.

  • @rahulvarayil
    @rahulvarayil 20 ชั่วโมงที่ผ่านมา

    നിങ്ങൾ ഇങ്ങനെ ഉള്ള കാര്യത്തിൽ എടുക്കുന്ന വാർത്ത വയനാട്ടിൽ ഭുരന്തം ഉണ്ടായിരുന്നു alo അതിന്റെ fund ഒന്നും കിട്ടിയില്ല alo.. അതിനു കുറച്ചു ഒരു ചർച്ച ഓ ഒരു വാർത്ത പോലും നിങ്ങൾ എന്താ കൊടുക്കാതെ ഇരിക്കുന്നത്.. അത് കൊടുത്താൽ നിങ്ങളുടെ തല പോകുമോ സർ

  • @jerrinworldofinfinity706
    @jerrinworldofinfinity706 11 ชั่วโมงที่ผ่านมา

    Without proper PPE how you medias can enter inside the work. Are you guys educated enough to read the signages unauthorised entry prohibited. Violating the HSE rules, shame and pity on you guys.

  • @jonesalapat6199
    @jonesalapat6199 14 ชั่วโมงที่ผ่านมา

    Durantham parachil onu nirtho

  • @tart1983
    @tart1983 22 ชั่วโมงที่ผ่านมา

    ബഹു ബഹ്റ 😂😂

  • @Abhijith_Menon
    @Abhijith_Menon วันที่ผ่านมา

    Oruthane passaki vittile ..Hibi...avanod poyi para problems

  • @Solid-xi5cm
    @Solid-xi5cm 2 วันที่ผ่านมา +6

    കഷ്ടം,
    ഏഷ്യാനെറ്റ്നു കലക്കി ആണ് ശീലം😂😂

    • @iam7779
      @iam7779 2 วันที่ผ่านมา +4

      അല്ലാതെ നിർമാണത്തിലെ ആപാകതയല്ലാ 😂😂😂

    • @EmiG-tt5cm
      @EmiG-tt5cm 2 วันที่ผ่านมา +2

      Sagavu unarnaloo

    • @iam7779
      @iam7779 วันที่ผ่านมา

      @@EmiG-tt5cm സഖാക്കന്മാര് അങ്ങനല്ലേ

  • @observercommenter6679
    @observercommenter6679 วันที่ผ่านมา

    India developing with Chaos and confusion .
    Contractors only want to make money without any accountability .
    Corruption across India ,not only Kochi.
    Added to that no one wants to follow traffic rules .
    Everyone wants to crib but don't bother to drive responsibily.

  • @sanjusibichan6895
    @sanjusibichan6895 วันที่ผ่านมา

    Commission agent anello kmrl MD😅

  • @KinderRess
    @KinderRess 2 วันที่ผ่านมา +3

    Ethu metro ude preshnam alla , unplanned city anu kochi,pinne oru kadakalkkupolum parking space illa , mikka building um anathikritham anu,kochi nagarasabha ethonnum nokkathe licence kodukkunnu full corruption, athinu oru udhaharanam anu vytilla flyover.

  • @Harilal916
    @Harilal916 2 วันที่ผ่านมา

    No 1 😂

  • @iabinthomas
    @iabinthomas วันที่ผ่านมา

    Keralam enna thamasha😂

  • @aliaskv3147
    @aliaskv3147 วันที่ผ่านมา

    mistakes can be reported , its good ., but COMPLAINING AND COMPLAINING OVER EVERYTHING government does is just sooo bad from the side of the media , and everyone knows its just because you hate a certain PARTY. its just enough people are starting to hate medias. N.S i am not a particular party supporter.

  • @gokultn1303
    @gokultn1303 วันที่ผ่านมา +1

    This is fake, almost ella sthalthum thanne slab ittitund, chila sthalanngil specific ayyit KSEB transfomers irikkunna sthalanagil athinte thaazhe slab illla, pinne slab itta sthalangil road ellaam veethi und, orro section aayyit annu start cheythathu, total work elllam koodi one day kond thudangiyath allla.

  • @alanmanoj5930
    @alanmanoj5930 22 ชั่วโมงที่ผ่านมา

    പാലം പണിതാൽ ഹിന്ദുവികാരം വ്രണപെടും എന്ന് പറഞ്ഞ മെട്രോമാനെ കുറിച്ചല്ലേ ഈ മാപ്ര പറഞ്ഞത്..
    ഫേസ് 1 പണിതപ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ നിങ്ങളുടെ ചാനെലിൽ തന്നെ ഉണ്ട്.. എടുത്ത് കാണണം മിസ്റ്റർ.. ഫേസ് 2 വർക്ക് നല്ല സ്പീഡിൽ തന്നെ ആണ് പോകുന്നത്

  • @kinasales-mm6oz
    @kinasales-mm6oz 2 วันที่ผ่านมา +10

    റോഡിന്റെ പണിയും മെട്രോ ന്റെ പണിയും എല്ലാം കൂടി ആവുമ്പോൾ ഉള്ള പ്രശ്നം നാട്ടുകാർ സഹിച്ചേ പറ്റുള്ളൂ, അല്ലേൽ ഇതൊന്നും വേണ്ട എന്ന് വെക്കണം... എല്ലാം വേണം താനും എന്നാ ബുദ്ധിമുട്ടാനും വയ്യ, അതു നടക്കില്ല, ഇപ്പോ ഹൈവേ പണി നടക്കുന്നത് കാരണം എത്ര വർഷം ആയി ദുരിതം അനുഭവിക്കുന്ന ആൾകാർ ഉണ്ട് അവരെ കണ്ട് പടിച്ചൂടെ ഇവർക്കു... കാല കാലം പ്രശ്നം ഉണ്ടാവില്ലലോ, പൈലിങ് കഴിഞ്ഞു piller അയാൾ പിന്നെ വല്യ പ്രശ്നം ഇല്ലലോ... ഇതൊന്നും സഹിക്കാൻ പറ്റില്ലേൽ, നിനക്ക് ഒന്നും മെട്രോ തരണ്ട..

    • @hashi1841
      @hashi1841 2 วันที่ผ่านมา +1

      Athe 💯🤥

    • @iam7779
      @iam7779 2 วันที่ผ่านมา

      ഇങ്ങനെ ന്യായികരിക്കാൻ നാണമില്ലേ നിനക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ വിദേശ രാജ്യങ്ങളിൽ പണി നടക്കുന്നുണ്ടല്ലോ മരപാഴെ അതെന്താ

    • @FreethinkFunnies
      @FreethinkFunnies 2 วันที่ผ่านมา +3

      എത്രകാലം സഹിക്കണം സാർ ..5 കൊല്ലം ,10 കൊല്ലം ...വല്ല നിശ്ചയവും ഉണ്ടോ ?പണി നടക്കാതെ ചുമ്മാ അടച്ചു കെട്ടിയിടിക്കുക ആണ് മിക്കസ്ഥലത്തും ..

    • @kinasales-mm6oz
      @kinasales-mm6oz 2 วันที่ผ่านมา

      @@FreethinkFunnies അതു ഈ മെട്രോ ന്റെ പണി മാത്രം ആണോ സ്ലോ, അല്ലലോ ഈ രാജ്യത്ത് ഏതു പണി ആണേലും സ്ലോ ആണ്. ഇത് ഗൾഫ് അല്ല, ഇതൊക്കെ ഇപ്പൊ ഭരിക്കുന്ന ആൾക്കാരുടെ കുഴപ്പമൊന്നും അല്ല ഇവിടുത്തെ നിയമ വ്യവസ്ഥിതി അങ്ങനെ ആണ് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് അങ്ങനെ തന്നെ ആണ്... അതൊക്കെ കണ്ടു അറിഞ്ഞു അതിന് അനുസരിച്ചു നമ്മൾ മാറണം അല്ലാണ്ട് ഒരു കാര്യവും ചെയ്യാൻ ഇല്ലാ.. പിന്നെ ഇതിനു പണം പാസാകുന്നതിനു സമയം എടുക്കും, പിന്നെ ഇവിടുത്തെ ഭൂ പ്രകൃതി കു അനുസരിച്ചു വർക്ക്‌ സ്ലോ ആവും, piling നടന്നാൽ മിനിമം 90 മുതൽ 160 ദിവസം വരെ അതു ഉറക്കാൻ സമയം കൊടുക്കണം, അങ്ങനെ ഒക്കെ കുറേ ഉണ്ട് ബോസേ,

    • @VKP-i5i
      @VKP-i5i 2 วันที่ผ่านมา +1

      @@iam7779Ninakentada buddi ille ? Pinne itu evide paniyum vaaname ?

  • @minnalmurali382
    @minnalmurali382 2 วันที่ผ่านมา +1

    oru പറി പണിതു കൊടുക്കരുത്

  • @BARATHKART
    @BARATHKART 2 วันที่ผ่านมา +1

    വേശ്യാനൈറ്റ് ഇറങ്ങി

    • @eeemm1112
      @eeemm1112 วันที่ผ่านมา +1

      ആദ്യം അതിലെ പോയി നോക്ക് പുണ്ടച്ചി. അപ്പോ അറിയും. ചുമ്മാ കൊണ അടിക്കാതെ