മിക്സി ഉപയോഗിച്ചിട്ട് ക്ലീൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയൊരു പ്രശ്നം ഉണ്ടാവാം

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • നമ്മുടെ അമ്മമാരോ സഹോദരിസഹോദരന്മാരോ മിക്സി ഉപയോഗിക്കുന്നവർ ആണെങ്കിൽ തീർച്ചയായും ഈ വീഡിയോ കണ്ടിരിക്കണo
    ജ്യൂസ് പാർലറിൽ മറ്റും മിക്സി ഉപയോഗിക്കുന്നവർ മിക്സി ക്ലീൻ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിച്ചുവേണം കൈകാര്യം ചെയ്യാൻ.
    മിക്സി അൺപ്ലഗ്ഗ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമേ മിക്സി ക്ലീൻ ചെയ്യാൻ പാടുള്ളൂ.
    അതുപോലെതന്നെ മിക്സിയിൽ വെള്ളം കോരി ഒഴിച്ച് കഴുകാതെ നനഞ്ഞ ടവ്വലോ മറ്റും ഉപയോഗിച്ച് ക്ലീൻ ചെയ്യേണ്ടതാണ്.🧑‍🔧🧑‍🔧🧑‍🔧

ความคิดเห็น • 6

  • @Aneesh-te3dg
    @Aneesh-te3dg 2 หลายเดือนก่อน +1

    👍👍

  • @user-mi3uy6nf1f
    @user-mi3uy6nf1f 2 หลายเดือนก่อน +1

    Good information

  • @user-ec5oe3ip3h
    @user-ec5oe3ip3h 2 หลายเดือนก่อน

    🧑‍🔧

  • @juvairiyajubi1124
    @juvairiyajubi1124 2 หลายเดือนก่อน +3

    Thuni nanachu pizhinju thudakkukayallathe kambiyiytu urakkanonnum pattilla anghane urachal vara veezhum

    • @electrolife1925
      @electrolife1925  2 หลายเดือนก่อน +1

      ഇതൊരു ജ്യൂസ് അടിക്കുന്ന ഷോപ്പിൽ ഉപയോഗിക്കുന്ന മിക്സി ആണ് ഇത് ചിലപ്പോൾ ഒരാഴ്ച കൂടുമ്പോഴായിരിക്കും അവർ ക്ലീൻ ചെയ്യുന്നത് അങ്ങനെ വരുമ്പോൾ ജ്യൂസ് അടിക്കുന്നതിന്റെ വേസ്റ്റും പഞ്ചസാര ലായനിയും കലർന്ന് അത് കട്ടപിടിച്ചിരിക്കും അത് വെള്ളം നനച്ചു തുടച്ചാൽ പോകത്തില്ല അതുകൊണ്ടായിരിക്കും അവർ കമ്പി ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നത്

    • @electrolife1925
      @electrolife1925  2 หลายเดือนก่อน +1

      ക്ലീൻ ചെയ്യുമ്പോൾ നനഞ്ഞ തുണിയായാലും ഇതുപോലെ മിക്സി പ്ലഗ് ചെയ്തിരുന്നാൽ കൈ ചിലപ്പോൾ അറിയാതെ സ്വിച്ചിൽ തട്ടുകയും മിക്സി ഓണാകാൻ സാധ്യതയുണ്ട്