യൂട്യൂബിനെ കുറിച് യാതൊരു മുൻധാരണയും ഇല്ലാതെയാണ്... ഞാനൊക്കെ വീഡിയോസ് അപ്‌ലോഡ് ചെയ്തിരുന്നെ... താങ്കളെപോലെയുള്ളവരുടെ ഇത്തരം വീഡിയോസ് ആണ് ഞങ്ങളുടെയൊകെയൊരു കച്ചിത്തുരുമ്പ്... nammak പറ്റുന്ന ഒരുപാട് അബദ്ധധാരണകളും.. ഇത്തരം വീഡിയോ വഴി മാറിക്കിട്ടും..പ്രയോജനപ്രദമായ.. നല്ലൊരു വീഡിയോ....
ഞാൻ ഒരു തുടക്കകാരൻ ആണ് മച്ചാനെ നിങ്ങളിൽ നിന്നും ഒരുപാട് നല്ല ടിപ്സുകൾ കിട്ടുന്നുണ്ട് ഞങ്ങളെപ്പോലുള്ളവർക്ക് മുന്നോട്ടുപോകാൻ നിങ്ങളെ പോലുള്ളവരെ നിർദ്ദേശങ്ങൾ വളരെ അത്യാവശ്യമാണ് നിങ്ങൾ ശരിക്കും യൂട്യൂബ് എന്താണെന്നും എങ്ങനെ അതിനെ ഡെവലപ്പ് ചെയ്യണമെന്നും കൃത്യമായി ഉള്ള നിർദ്ദേശങ്ങൾ തരുന്നുണ്ട്
Helo Mr Shijo P Abraham, I enjoyed listening to you. Moreover it was very informative to me. Thank you very much.Apreciate your sincerity to share the realities, express your emotions, and the attitude to help and to be helped
ഞാൻ ഒരു മെക്കാനിക് ആണ്. ഞാൻ താങ്കളുടെ ചാനൽ കണ്ടിട്ട് ആണ് ഒരു ചാനൽ തുടങ്ങിയത്. യൂട്യൂബിൽ എന്തൊക്കെ കാര്യം ഉണ്ട് എന്ന് പോലും എനിക്ക് അറിയില്ല. ഞാൻ ഇടുന്ന വീഡിയോ കറക്റ്റ് ആണോ അല്ലയോ എന്ന് ഒന്ന് chek ചെയ്തു പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു. നിങ്ങളുടെ അവതരണം നല്ലത് ആണ്. പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. ഇത് പോലെ ഉള്ള വീഡിയോസ് ആണ് എന്നെ പോലെ ഉള്ള ആളുകൾക്കു ആവശ്യം ഉള്ളത്... Thx bro..
Hi Shijo, big fan of yours 😍 I watch your videos regularly, and they are very helpful. It helped me to get monetized quickly. Keep inspiring us 😍 All the best to you too..
2024 ൽ ഈ വിഡിയോ കാണുന്ന ഞാൻ. ഞാൻ ഒരു യൂട്യൂബർ ആണ് തുടങ്ങിയിട്ടേ ഉള്ളൂ.139 subs ആയിട്ടുള്ളൂ. ഒരു മാസം ആയിട്ടുള്ളൂ Start ചെയ്തിട്ട്. എന്റെ videos 38 എണ്ണം ആയി But 100 ൽ താഴെ views ആണ് മിക്കവാറും എല്ലാ video ക്കും കിട്ടുന്നത്. എനിക്ക് ഈ video വളരെ ഉപകാരപ്രദമായി തോന്നി. കുറെ ideas കിട്ടി. Thank you so much.🎉🥰🥰
സർ ഞാൻ ആദ്യമായി ആണ് ഈ ചാനെൽ കാണുന്നെ rcm ന്റെ സൂം ൽ ആണ് ഈ പേര് ഞാൻ കേട്ടത്. നല്ല ഉപകാരം ഉള്ള വാക്കുകൾ. ഞാനും യു ട്യൂബ് തുടങ്ങി.. പഠിക്കുന്നു. ചെയ്യാൻ തുടങ്ങി 👍👍👍👍🙏🙏🙏🙏
ഹായ് നമസ്കാരം ചേട്ടാ ഞാൻ ചാനൽ തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ചേട്ടന്റെ വീഡിയോ കളിലൂടെ ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു അതുകൊണ്ടുതന്നെ തുടക്കത്തിൽ ഞാൻ ലൈക് ചെയ്യാറുണ്ട് i
Shijo chettane annu ente TH-cam teacher ....Sir nte class kettillenkil aa divasam manassinu samadanam illa.... Thankyou so much ur good tips. I will definitely try your tips.
I got motivation through your videos🤗😅....so I'm going to start a TH-cam channel soon😝Thankuh so much for this video...I'm continuously watching Your videos 💃
അഭിനന്ദനങ്ങൾ..... ഒരായിരം അഭിനന്ദനങ്ങൾ..... താങ്കളുടെ സേവനം വളരെ സ്തുതിർഹമാണ്..... All the best 🥰🥰🥰🥰
Hi
🎉
Support please
THANKS MR.SHIJO
താങ്കളുടെ വീഡിയോകൾ എനിക്ക് ഒരുപാട് സഹായകരമായിട്ടുണ്ട്.
ഞങ്ങളൊക്കെ തുടക്കക്കാരാണ് അത് കൊണ്ട് ഇത്തരം വീഡിയോ ഉപകാരപ്പെടാറുണ്ട് നന്ദിയുണ്ട് ഉയരങ്ങളിൽ എത്തട്ടെ
Njanum
👍🏻👍🏻
👍
Njanum oru thudakka karananu 😊
Support please
Bro, i saw your many vedios everything was very useful, thank you somuch. Keep going
ഷിജോ... നിങ്ങളുടെ ഈ class വളരെ ഉപകാരപ്പെട്ടു...🌹🌹🌹🌹🌹
Mmmmm
Shijo powersh
എത്ര ഉയരങ്ങളിലെത്തിയാലും അത്രയും വിനയം കാത്തു സൂക്ഷിക്കുന്ന ചിലരുണ്ട്
അതിലൊരാളാണ് ഷിജോ broo
@Neram pokk Neram pokk 😘😘 ok
support chaithutto thirichum venam plz
Support cheyyu thirichu varam
Enneyum plz
👍🏻
ഞാൻ ഒരു ചാനൽ തുടങ്ങു്വാൻ ഒരു പേടിയോടെ ഇരിക്കകയായിരുന്നു. നിങ്ങൾ അറിവ് മാത്രമല്ല നല്ല ധൈര്യം കൂടി തന്നു 👌👌👌
@@Fourmembersfamily 565
Shijo chetta നിങ്ങൾ l വേറെ ലെവൽ aanta👍🤩😎
യൂട്യൂബിനെ കുറിച് യാതൊരു മുൻധാരണയും ഇല്ലാതെയാണ്... ഞാനൊക്കെ വീഡിയോസ് അപ്‌ലോഡ് ചെയ്തിരുന്നെ... താങ്കളെപോലെയുള്ളവരുടെ ഇത്തരം വീഡിയോസ് ആണ് ഞങ്ങളുടെയൊകെയൊരു കച്ചിത്തുരുമ്പ്... nammak പറ്റുന്ന ഒരുപാട് അബദ്ധധാരണകളും.. ഇത്തരം വീഡിയോ വഴി മാറിക്കിട്ടും..പ്രയോജനപ്രദമായ.. നല്ലൊരു വീഡിയോ....
@@shifuslittleworld9465 4.15
Sure I just started my channel with the help of ur videos brother. I am new in TH-cam. But I can say U r a good teacher. So I just following u
താങ്കൾ വളരെ നല്ലൊരു കാര്യമാണ് പറയുന്നത് ഒരു തുടക്കകാരിയായ എന്റെ തീരുമാനം ടിപ്സ് ഒക്കെ പരീക്ഷിക്കാനാണ്😊
Katta motivation shijo cheattta..... Thnq u.......✌️✌️✌️
👋
1000 സ്വപ്നം കാണുന്നവർ 😩
👍
Support pls
Ente channel join cheyyu njnm join cheyyam
Yessssss
ple support
ഷിജോ ചേട്ടാ.. നിങ്ങൾ ഒരുപാട് നല്ല കണ്ടെന്റുകൾ ആണ് ഇടുന്നത്. നിങ്ങൾ ആണ് എന്റെ യൂട്യൂബ് ഗുരു. ഒരുപാട് ഹെൽപ്ഫുൾ ആണ്.
👍❤️
Nice
@@MusthafaHere enne support cheyyu
MY HITS DOT COM
@@INISHTATECH hai broi
Endeyum 😍
ഷിജോ ചേട്ടാ useful informstionആണുട്ടോ. ഞാനും നിങ്ങടെ എല്ലാ വീഡിയോ സും കാണാറുണ്ട്. എല്ലാം എനിക്ക് useful aanu👍
Nyn channel tudangiyathin shesham koodutal engage cheyunna channel etaan .. Thank you so much bro.. you really help beginners so much
എത്രയും പെട്ടെന്ന് വാച്ച് ടൈം കൂട്ടാൻ കഴിയുന്ന അടിപൊളി ടിപ്സ് 😍😍😍
Nta
Please. support
@RAP EDITZ support.bro
ഞാൻ ചെയ്തു തിരിച്ചും പ്ലീസ്
Hi
Super chettea💖
Chettan enum ela youtubers inum Bayangara veliya motivater ann👍👍👍
🙏🙏🙏 Thanks ji
അങ്ങയുടെ നമ്പർ തരുമോ
ഞാൻ ഒരു തുടക്കകാരൻ ആണ് മച്ചാനെ നിങ്ങളിൽ നിന്നും ഒരുപാട് നല്ല ടിപ്സുകൾ കിട്ടുന്നുണ്ട് ഞങ്ങളെപ്പോലുള്ളവർക്ക് മുന്നോട്ടുപോകാൻ നിങ്ങളെ പോലുള്ളവരെ നിർദ്ദേശങ്ങൾ വളരെ അത്യാവശ്യമാണ് നിങ്ങൾ ശരിക്കും യൂട്യൂബ് എന്താണെന്നും എങ്ങനെ അതിനെ ഡെവലപ്പ് ചെയ്യണമെന്നും കൃത്യമായി ഉള്ള നിർദ്ദേശങ്ങൾ തരുന്നുണ്ട്
ഞാൻ 2x സ്പീഡ് ആകിട്ടാൻ
കണ്ടത് ഭയങ്കര ലാഗ്.
Sorry പറഞ്ഞതിൽ സങ്കടം ഉണ്ട്.
ഷിജോ ചേട്ടൻ മാസ്സ് ആണ്
..
Hm
Satyavasta first 5 minutes skip cheyth kalanjit 2× vil ittu kanunna njan
@@bijalinsworld 😊😁
@@bijalinsworld 🙈
ഞാൻ ചെയ്തു തിരിച്ചും പ്ലീസ്
Detailed description and useful tips, thanks a lot
bro truely i thank u, becauze ur all videos helped me a lot.
ഞാനും എല്ലാം ഒരു മാഷ് പറഞ്ഞു തരുന്ന പോലെ കേട്ട് ഉൾക്കൊണ്ട് അതു പോലെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്...
Plz ente video kandu support cheyyane 🙏🙏
Thanks for the vital tips. Keep up the good job.👍❤️
👍❤️❤️
Useful content... Thank you😍
Excellent presentation Shijo..👏👏
Thnku bro..I have learnt many things from you...thnku so much...🙏🙏🙏
Hi
ഇതെൻറെ അഞ്ച് വയസ്സുള്ള മോൾക്ക് ഒരുപാട് ഉപകാരപ്പെട്ടു.
Nigal oru youTubemash👨🏫 njagal ath padikunna vidhyarthikal 😁🥰
Thank you very much The Vedioco’s are very informative ur editing Vedioco also watched 👍👌God bless you 🙏
Shijo’s all videos very useful !!
Helo Mr Shijo P Abraham, I enjoyed listening to you. Moreover it was very informative to me. Thank you very much.Apreciate your sincerity to share the realities, express your emotions, and the attitude to help and to be helped
Theerchayayu sarinte oro vediosum useful aan ennathil oru samshayavum venda , njan sarinte vedio follow cheyditanu channel thudangiyath ,orupad thanks
ഞാൻ ഒരു മെക്കാനിക് ആണ്. ഞാൻ താങ്കളുടെ ചാനൽ കണ്ടിട്ട് ആണ് ഒരു ചാനൽ തുടങ്ങിയത്. യൂട്യൂബിൽ എന്തൊക്കെ കാര്യം ഉണ്ട് എന്ന് പോലും എനിക്ക് അറിയില്ല. ഞാൻ ഇടുന്ന വീഡിയോ കറക്റ്റ് ആണോ അല്ലയോ എന്ന് ഒന്ന് chek ചെയ്തു പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു. നിങ്ങളുടെ അവതരണം നല്ലത് ആണ്. പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. ഇത് പോലെ ഉള്ള വീഡിയോസ് ആണ് എന്നെ പോലെ ഉള്ള ആളുകൾക്കു ആവശ്യം ഉള്ളത്... Thx bro..
Thank you uncle for your valuable points 😍
ചേട്ടൻ പറഞ്ഞത് ശരിയാണ്.. നമ്മൾ നമ്മളെ കുറിച്ച് മാത്രം ഓർത്താൽ പോരാ.. മറ്റുള്ളവരെ കുറിച്ചും എപ്പോളെങ്കിലും ഓർക്കണം
Great sir
ഞാൻ ചെയ്തു തിരിച്ചും പ്ലീസ്
ഞാൻ ചെയ്തു തിരിച്ചും പ്ലീസ്
Chettaa poli thank you ❤
Bro ഇന്റെ വീഡിയോസ് എല്ലാം തന്നെ പൊളിയാണ് 🔥
Thanks for commenting in our small challel you are great really great...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Uff.. Poli
ഇതിൽ കമൻറ് നോക്കാൻ വന്നവരിൽ ഒരു 3,000 ആൾക്കാർ വിചാരിച്ചാൽ
എന്റെ ചാനൽ 100k ആവും ചാനലിൽ കേറി നോക്കുമോ 🤝🏻🙏🏻
@@m4media_official എന്റെ മച്ചാന്നെ എങ്ങനെ ആണ് broo പെട്ടന് 98.7k അടിച്ചത്?
Plzzzz help us tooooo😁😁😁😁
@@adarsha5111 cash koduthitavum 😋
😊😊
നിങ്ങളുടെ information എനിക്ക് വളരെ ഉപകാരപ്പെട്ടു ന്നന്നി Thanks For your information....
Useful informations 👍👍👍
ഷിജോ ഏട്ടോ ഒരു
Vidiyo ഇപ്പൊ കണ്ട് കഴിഞ്ഞേയ്
ഒള്ളു appoyeekum മറ്റേ vidiyo
ഷിജോ ഏട്ടൻ പണ്ടേ പൊളി യല്ലേ 😍😍🤩🤩😘😘😍
ɪᴛʜɪɴᴜ ᴩɪɴɴɪʟ ɴᴀʟʟᴀ ʜᴀʀᴅ ᴡᴏʀᴋ ᴜɴᴅ ❤️
@@INISHTATECH അത് ശരിയാ നമ്മുടെ ഷിജോ ഏട്ടൻ നല്ല ഹാഡ് വർക്ക് എടുക്കുന്നുണ്ട് 😘🤩🤩😘😍
Frinds ഞാൻ കുറേ ആയി chaanal
Thudangheett subcribeers
ഒന്നും കൂടുന്നില്ല 😒
നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 😘
@@thwayyibff9573 ᴍᴍ❤️
@@thwayyibff9573 nmmleyum support cheyu
Hi Shijo, big fan of yours 😍
I watch your videos regularly, and they are very helpful. It helped me to get monetized quickly.
Keep inspiring us 😍
All the best to you too..
താങ്കൾ നല്ലൊരു motivator ആണ്...... തുടക്കക്കാർക്ക് ഒരുപാട് പ്രചോദനം നൽകുന്ന വാക്കുകൾ💯👍
Channel kandit support cheyu mo pls,xxd
Chetante Ella videos njan kannum very helpful👍👍
Best youtube tips shijo ചേട്ടാ
@@blackbeast6314 11
Liked Bro.. ഇങ്ങള് മുത്താണ് ❤️
👍❤️❤️
@@RYZISM 2.98
You are the best guide to forwards in TH-cam aspects
2024 ൽ ഈ വിഡിയോ കാണുന്ന ഞാൻ.
ഞാൻ ഒരു യൂട്യൂബർ ആണ് തുടങ്ങിയിട്ടേ ഉള്ളൂ.139 subs ആയിട്ടുള്ളൂ. ഒരു മാസം ആയിട്ടുള്ളൂ Start ചെയ്തിട്ട്. എന്റെ videos 38 എണ്ണം ആയി But 100 ൽ താഴെ views ആണ് മിക്കവാറും എല്ലാ video ക്കും കിട്ടുന്നത്. എനിക്ക് ഈ video വളരെ ഉപകാരപ്രദമായി തോന്നി. കുറെ ideas കിട്ടി. Thank you so much.🎉🥰🥰
Bro poli ആണ് bro യൂട്യൂബിൽ ഉബാകാരം ഉള്ള വീഡിയോ ആണ് post ചെയുന്നത് അദുകൊണ്ട് എനിക്ക് bro te ചാനെൽ
എനിക്ക് ഇഷ്ട്ടപെട്ടു
Good 💞
ഇൻസ്പിയേറിങ് വീഡിയോ. തായങ്കു
pls spprt me
Yes it is
👍👍👍❤️
നിങ്ങളുടെ ഓരോ വീഡിയോയും വളരെ ഉപകാര പ്രതമാണ് താങ്ക്സ്
Good content ചേട്ടാ❤️❤️❤️❤️
Very informative chetta.... Keep it up... I liked it. Thanks ❤🌹🙏
Thank you for your valuable informations💐
സർ ഞാൻ ആദ്യമായി ആണ് ഈ ചാനെൽ കാണുന്നെ rcm ന്റെ സൂം ൽ ആണ് ഈ പേര് ഞാൻ കേട്ടത്. നല്ല ഉപകാരം ഉള്ള വാക്കുകൾ. ഞാനും യു ട്യൂബ് തുടങ്ങി.. പഠിക്കുന്നു. ചെയ്യാൻ തുടങ്ങി 👍👍👍👍🙏🙏🙏🙏
Informative video 👍🏻
helpful for beginners 😃😃
ഹായ് നമസ്കാരം ചേട്ടാ ഞാൻ ചാനൽ തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ചേട്ടന്റെ വീഡിയോ കളിലൂടെ ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു അതുകൊണ്ടുതന്നെ തുടക്കത്തിൽ ഞാൻ ലൈക് ചെയ്യാറുണ്ട് i
Being a beginner your vedios are so informative. Thanku.
Chetante video kandu inspired aayi youtube thudangiyavar ethra pear undee evide😁💪
Njan unde
Hi bro
👍
@@RUWorld333 👍
@@RUWorld333 njanum und
Well said.Everyone seeks motivation.
ഞാൻ ഒരു new TH-camr ആണ്. എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം എനിക്ക് ഉപകാരം പെടുന്നുണ്ട്. Thanks.. 🌹🌹🌹
നിങ്ങളുടെ എല്ലാ വീഡിയോസും വളരെ നല്ല രീതിയിൽ ഉപകാരപ്പെടുന്നുണ്ട്....🌹🌹
Yes
Yes
Good.... Thanks for everything
Shijo chettane annu ente TH-cam teacher ....Sir nte class kettillenkil aa divasam manassinu samadanam illa....
Thankyou so much ur good tips.
I will definitely try your tips.
Nannayitt explain cheyyand chetta...good explanation ❤️❤️🔥🔥🔥
Useful tips🌼🌼🌼
Thanks for sharing
Very good information for the all the new content creators..Thank you brother. God bless
Exactly you're right. Every need 1K & 4k but they are not thinking future growth. My aim to get play button
ഞാൻ ചെയ്തു തിരിച്ചും പ്ലീസ്
Thank you, its really informative... First time i am watching your video...
Ororu divasangal kazhiyumbol shijo chettante background adipoli aayi varunnundallo? Superb 👌
Don't worry Sir . I have liked☺
Iam a creator 😊
ഞാൻ ചെയ്തു തിരിച്ചും പ്ലീസ്
Plz ente video kandu support cheyyane 🙏🙏
Yes very helpful aanu
ഞാനും
Very good attitude, supporting each other. Let everyone grow. Good tip for everyone 👍Ty for all tips.
Very good information. Thank you Shijo
താങ്കൾ പറയുന്ന ടിപ്സ് ഒക്കെ പരീക്ഷിക്കാൻ ആണ് ഒരു തുടക്കകാരിയായ എന്റെ തീരുമാനം.
ന്റെയും
Entteyum
Helo
@@dhilusvlog6515 hello
Yes
Really informative.. thank you so much.
Thank for information
I got motivation through your videos🤗😅....so I'm going to start a TH-cam channel soon😝Thankuh so much for this video...I'm continuously watching Your videos 💃
ഈ വീഡിയോയിൽ പറഞ്ഞകാര്യങ്ങൾ വളരെ ഉപകാരപ്രദം... നന്ദി 🙏🏼💞👍🏼
Inspired me a lot 🤩
Congrats shijo chetta for 5 lakh Subscribers in your first channel |-Computer & Mobile Tips-| 💐💐🤝🤝🤗🤗👌
1st viewer...🤗🤗🤗
Plz sapport mee plzzz🙏🙏🙏
അടിപൊളി ചേട്ടാ എനിക്ക് ഒരുപാട് ഉപകാരം ആവുന്നു ഉണ്ട് എല്ലാം
Love from PUTHENVELIKARA 🔥❤️
ഞാൻ ചെയ്തു തിരിച്ചും പ്ലീസ്
Love from thodupuzha ❤️❤️❤️❤️
Thodupuyayil dyanathi poyo😅
Nalla video..👌👌
Thank you so much for these type of useful videos❤️
U chanel is very use full 😍😍😍😍👍🏻👍🏻👍🏻👍🏻👍🏻
ഷിജോ ചേട്ടൻ്റെ വീഡിയോ കാണുമ്പോൾ ഒരു മാഷിനെ മുന്നിൽ കണ്ട് സ്റ്റുഡൻ്റ് ആയി ഇരുന്ന് വീഡിയോ കാണുന്നവരുണ്ടോ
Yes 👍
@@AlmizTutorials എന്റെ channel ഒരു give away നടക്കുന്നു first വിന്നർക്ക് 23,000 പ്രൈസിന്റെ smart phone second വിന്നർക്ക് bluetooth speaker പങ്കെടുക്കു
Yes
ഞാൻ ചെയ്തു തിരിച്ചും പ്ലീസ്
@@zuzutechygaming7083 എല്ലാവരും എന്നെ ചതിച്ചു അല്ലേ എല്ലാരെയും ഞാൻ സബ് ചെയ്തു ആരും തിരിച്ച് ചെയ്തില്ല😭😭😭😭
Adipowli bro mind blowing 🥰🥰
Plz ente video kandu support cheyyane 🙏🙏
ഞാൻ ചെയ്തു തിരിച്ചും പ്ലീസ്
@@ammayudepachakam9920 sure bro 😊
@@zuzutechygaming7083 theerchayayum
ഞാനും വൈഫും കൂടി ഉള്ള ചാനൽ ആണ് pls സുബ്ക്രൈബ്
താക്കോൽ തപ്പി കുറെ നടന്നു ക്ഷീണിച്ചു നിന്നപ്പോൾ കിട്ടിയ കള്ള താക്കോൽ... സ്വപ്നങ്ങൾക്ക് ചിറകുകൾ തരുന്ന ഈ മനസിന് 👏👏👏
Super tips aanu. ചേട്ടൻ പറയുന്നത് എല്ലാം 👏🏻👏🏻👏🏻
Your videos are Great support for beginners 👌👌
Providing proper informations in the right way with clarity🙏🙏
Yes
Correct
Hi
Good
Hi
Thank You.. ഞാനൊരു ബിഗിനറാണ്. താങ്കളുടെ വീഡിയോകൾ ഒരുപാട് ഗുണകരമാണ്
Informative video 🤩🤩🤩🤩🤩
ചേട്ടാ നിങ്ങൾ വീഡിയോ യിൽ പറഞ്ഞ പോരയിമ്മങ്ങൾ എന്റെ വീഡിയോ യിൽ വന്നിട്ടുണ്ട് ഇത്ര യും നല്ല വണ്ണം മനസിലാക്കിതന്ന ചേട്ടന് നന്ദി
എൻ്റെ channel 88subscribe ആയി സാറിൻ്റെ വിഡിയോ വണ്ടിട്ട് വളരെ സന്തോഷം ഉണ്ട് 🤗
Nice motivational speech am grateful to have you
Am growing with your tips
Thanks for the great support ❤️
I'm going to try Your tips☺
👌👌👍
Thanks shijo chetta 🍫👍🏻 good info
THANKS FOR THE INFORMATION