Voice Training 41/തുടക്കക്കാർ എങ്ങിനെ പാട്ടുPractice ചെയ്യണം/practice schedule for beginners.

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 917

  • @mohammedkoya068mohammedkoy6
    @mohammedkoya068mohammedkoy6 4 ปีที่แล้ว +864

    എന്നെ പോലെ പാട്ടിനെ ഇഷ്ടപ്പെടുന്ന വർക്ക് ഉപകാരപ്രദം

    • @songbirddivya9806
      @songbirddivya9806 4 ปีที่แล้ว

      Athe

    • @sifasworld8714
      @sifasworld8714 4 ปีที่แล้ว +1

      Yes

    • @sindhurk78
      @sindhurk78 3 ปีที่แล้ว +1

      th-cam.com/video/HcnwPt7p-y4/w-d-xo.html
      Please press the link above👆🏻
      This is my daughter's first video cover song. Please watch,

    • @lincyfrancis7176
      @lincyfrancis7176 3 ปีที่แล้ว

      Yess😇

    • @sivani_shijulal
      @sivani_shijulal 3 ปีที่แล้ว

      @@sindhurk78 sure

  • @aswathymohan5423
    @aswathymohan5423 3 ปีที่แล้ว +421

    2021 attendance here come on 😍🤭😊✔️

  • @Thecincohen
    @Thecincohen 4 ปีที่แล้ว +489

    നന്നയി പാടണം എന്ന വലിയ ആഗ്രഹത്തിലാണ് സബ്സ്ക്രൈബ് ചെയ്തിട്ടുള്ളത്

  • @harisshan3560
    @harisshan3560 4 ปีที่แล้ว +239

    👍.....
    അറിയാവുന്ന. അറിവുകൾ മറ്റുള്ളവരിലേക്ക് പറഞ്ഞു കൊടുക്കാൻ kanikuna... ഇൗ മനസ്സിൻ ഒരു പാട്... നന്ദി ടീച്ചർ...
    എന്നെ പോലെ പാട് ഇഷ്ടപ്പെടുന്നവർക്ക് അത് പോലെ പാട് പഠിക്കാൻ താൽപര്യം ഉള്ളവർക്കും.... തീർച്ചയായും ഒരു hlep ചെയും....👍👍👍

  • @sudhishsudhi8865
    @sudhishsudhi8865 3 ปีที่แล้ว +71

    പാട്ട് പഠിക്കണം എന്ന വലിയ മോഹത്തിന് ചിറകു മുളച്ചിരിക്കുന്നു.. ഈ ക്ലാസ്സ്‌ കണ്ടതുമുതൽ thanks madom...

  • @SurendraKumar-bg1cv
    @SurendraKumar-bg1cv 4 ปีที่แล้ว +64

    നല്ലൊരു സേവനമാണ് സംഗീതം പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി താങ്കൾ ചെയ്യുന്നത് 👏👏🙏

  • @lkthnr4080
    @lkthnr4080 2 ปีที่แล้ว +6

    ടീച്ചറേ. .... വളരെ നന്ദി അറിയിക്കുന്നു.ഞാനും പാട്ട്.പഠിക്കാൻ ആരംഭിച്ചു.ടീച്ചർക്ക് നല്ലത് വരട്ടെ....

  • @anagha.k673
    @anagha.k673 4 ปีที่แล้ว +114

    ഒരുപാട് നന്ദി ഉണ്ട് ടീച്ചർ. നിങ്ങൾ ആണ് എന്റെ ആദ്യത്തെ ഗുരുനാഥ. എനിക്ക് പാട്ട് പാടാൻ ഒരുപാട് ഇഷ്ട്ടാണ്. പക്ഷെ ഇതിന്റെ basic ഒന്നും അറിയില്ലായിരുന്നു. ഒരുപാട് നന്ദി..... പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് 😍😍

  • @sreekumarkochuraman9360
    @sreekumarkochuraman9360 4 ปีที่แล้ว +22

    നല്ലൊരു പ്രോഗ്രാമാണ് അഭിനന്ദനം, സംസാരിക്കുമ്പോൾ എന്തിനാണ് ശ്രുതി ബോക്സ് ഓൺ ചെയ്ത് വെയ്ക്കുന്നത്, ശ്രുതി ബോക്സിൻ്റെ ശബ്ധം അൽപം കൂടി കുറയ്ക്കുന്നത് നന്നായിരിക്കും

  • @ByjupaulMP
    @ByjupaulMP 4 ปีที่แล้ว +988

    ഗുരുനാഥന്മാർ ഇല്ലാത്തവരാണ് ഈ വീഡിയോസ് കൂടുതലും കാണുക. അതുകൊണ്ടു ഗുരുനാഥന്മാരെ കൂടാതെയുള്ള കാര്യങ്ങൾ പറഞ്ഞുതന്നാൽ നന്നായിരുന്നു.

  • @sreedevi8839
    @sreedevi8839 4 ปีที่แล้ว +15

    🙏🙏🙏ഞാൻ വളരെ അധികം ഇഷ്ടപെടുന്നു പാട്ടിനെ... ഇതു ഞാൻ പരമാവധി ഉപയോഗിക്കും ❤️❤️❤️ thankuuu mam

  • @jamesvazhappilly
    @jamesvazhappilly หลายเดือนก่อน

    വളരെ നന്നായി തോന്നി മാഡം ഏവർക്കും ഉപകാരം ആയി തീരട്ടെ നങീ നമസ്കാരം 🙏

  • @bijimolsuresh7792
    @bijimolsuresh7792 4 ปีที่แล้ว +16

    ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ലാത്ത കാര്യങ്ങളാണ് ടീച്ചർ എല്ലാവർക്കും share ചെയ്തത്. നന്ദി

  • @beenatv7336
    @beenatv7336 3 หลายเดือนก่อน

    നമസ്തെടീച്ചർ
    മനസിൽ ഒരു വെറ്റിലയിൽ ഒരടക്കയും നാണയവും ആക>ൽക്കൽ വച്ച് പാദം നമസ്കരിക്കട്ടെ

  • @positivevisualmediamedia6663
    @positivevisualmediamedia6663 4 ปีที่แล้ว +13

    ചേച്ചിയുടെ മുഖത്തെ ഐശ്വര്യം പോലെ മധുരമായ ശബ്ദവും. ആയൂരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു. പ്രാർത്ഥനകൾ....

  • @bijeshnair1007
    @bijeshnair1007 2 ปีที่แล้ว +9

    ഒന്നും അറിയില്ല.. എങ്കിലും പാട്ടു പാടാനുള്ള ആഗ്രഹം മാത്രമുള്ള ഞാൻ...😍😍😍

  • @misriyamohamed130
    @misriyamohamed130 4 ปีที่แล้ว +7

    മഴ ചാറും ഇടവഴിയിൽ എന്ന വരികൾ ഏറെ പ്രിയങ്കരം ഞാനാ ഗസൽ എത്രയോ വട്ടം കേട്ടു മനോഹരം
    നിങ്ങൾക്കെന്റെ അഭിനന്ദനങ്ങൾ

  • @thomastjthoppil3526
    @thomastjthoppil3526 4 ปีที่แล้ว +3

    ശ്രുതി ചേർത്തു പാട്ടുകൾ പാടാൻ ശബ്ദത്തെ മെരുക്കിയെടുക്കാനുതകുന്ന മാഡത്തിന്റെ ഈ ക്ലാസ്സ് , നന്നായി പാടാനാഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. നന്നായി സാധകം ചെയ്യാൻ ഉള്ളതയ്യാറെടുപ്പോടെ തുടങ്ങാം .....നന്ദി മാഡം .....🙏

  • @vinodcvvinod364
    @vinodcvvinod364 3 ปีที่แล้ว +4

    ഒരുപാട് നന്ദി ഉണ്ട്.പാട്ട് പഠിക്കാൻ ഉള്ള ഞങ്ങളെ പോലെ ഉള്ളവർക്ക് വലിയ ഒരു അറിവ്‌ആണ്..

  • @mcvijay7110
    @mcvijay7110 3 ปีที่แล้ว +1

    Hai mam I am smule singer എന്നിക്ക് ചിലത് ശരിയാക്കും ചിലത് വളരെ മോശമാകും ഇപ്പോൾ ആണ് സംങ്ങ ത മനസിലായത് നന്ദി ഒരു കോടി നന്ദി I subscribed your channel.verry thanks mam this chanel is good for all music lovers and smule unknown music singers 💯💯💯💯💯👍👍👍👍

  • @mashoodmukrikkandy5141
    @mashoodmukrikkandy5141 4 ปีที่แล้ว +17

    സംഗീതവും പാട്ടും ഇഷ്ടപ്പെടുന്നവർക്കും പാടാനാഗ്രഹിക്കുന്നവർക്കും പഠിക്കാനാഗ്രഹിക്കുന്നവർക്കും ഏറെ ഉപകാരപ്രദം.
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള സ്നേഹത്തോടെയും സൗമ്യമായുമുള്ള അവതരണം.
    അറിവ് കരസ്ഥമാക്കുന്നതിനു പ്രായപരിധിയില്ലല്ലോ.
    ഉടനെ Subscribe ചെയ്തു.notification on ചെയ്തു. Mam ന്റെ എല്ലാ വീഡിയോസും കേട്ടു അറിവുനേടാൻ.
    സ്കൂൾ കാലഘട്ടത്തിലും യുവാവായിക്കുമ്പോഴും നന്നായി പാടുമായിരുന്നു. പിന്നീടെല്ലാം നിന്നുപോയി.
    ഇപ്പോൾ വീണ്ടുമൊരാഗ്രഹം നന്നായി പാടണമെന്ന്. അതിന്റെ ശ്രമത്തിലാണ്.

    • @sudharanjith6
      @sudharanjith6  4 ปีที่แล้ว +3

      Best wishes

    • @mashoodmukrikkandy5141
      @mashoodmukrikkandy5141 4 ปีที่แล้ว +2

      DR.Sudha Ranjith thank a lot

    • @jpasha425
      @jpasha425 4 ปีที่แล้ว +1

      സംഗീതം ഏറെ ഇഷ്ടപെടുന്നവനാണ്. അത്യവശ്യം പാടും. വിദേശത്താണ് ജോലി. സംഗീതം പഠിക്കാത്ത ഞാൻ മാഡത്തിനെ ഗുരുവായി കണ്ടു പഠിക്കാൻ തീരുമാനിച്ചു. അറിവ് പകർന്നു കൊടുക്കുമ്പോഴാണ് മഹത്വമേറുന്നതു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    • @dulkiflikaimalassery5461
      @dulkiflikaimalassery5461 4 ปีที่แล้ว +1

      ഞാനും അങ്ങനെത്തന്നെ .

  • @sanilvargheseofficial3158
    @sanilvargheseofficial3158 4 ปีที่แล้ว +5

    Sister , സുധ പറയാൻ വാക്കുകൾ ഇല്ല , ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 💕💕💕🙏🙏🙏🌹🌹🌹

  • @lazersebastianp1059
    @lazersebastianp1059 3 ปีที่แล้ว +6

    ആറു വയസുകാരനും, അറുപതു വയസുകാരനും, പഠിക്കാൻ പറ്റുന്ന സൂപ്പർ പ്രോഗ്രാം

  • @suryagi2201
    @suryagi2201 2 ปีที่แล้ว +6

    ഇതു പോലെ സംഗീതം പഠിപ്പിക്കാൻ കാണിച്ച ആ വലിയ മനസ്സിനെ നമിക്കുന്നു.

  • @sadiquekodungallur8504
    @sadiquekodungallur8504 4 ปีที่แล้ว +18

    സംഗീതം വളരെ ഇഷ്ടപ്പെടുന്നു...... 👌👌👌👌👍👍👍👍

  • @moonumoonu6728
    @moonumoonu6728 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് പാട്ട് പഠിക്കാൻ വളരെ ആഗ്രഹിക്കുന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടമായി ഗുരുനാഥൻ ഒന്നും ഇല്ല അതുകൊണ്ട് എല്ലാ രീതിയിലും ക്‌ളാസ് തന്നു പഠിപ്പിക്കണം 🙏

  • @aneeshbhaskar1086
    @aneeshbhaskar1086 4 ปีที่แล้ว +3

    കലക്കി ടീച്ചർ ഈ അറിവുകൾ തന്നതിന് ഒത്തിരി സന്തോഷം ഉണ്ട്

  • @sreelekhabalan7114
    @sreelekhabalan7114 3 ปีที่แล้ว +1

    ടീച്ചറുടെ links ഞാൻ follow ചെയ്യുന്നു.
    വളരെയധികം ഉപകാരപ്രദമാണ്
    നന്ദി ടീച്ചർ....
    ഇനിയും ഏറെ പ്രതീക്ഷിക്കുന്നു...

  • @marshmellopypubg9736
    @marshmellopypubg9736 4 ปีที่แล้ว +3

    nanayi paadanam.enne akaraham ilathavar arum indavilalo.enda problem enadh teacher parje ade kariyam tanne yane. thanks for learn to pratice an excerise.

  • @nishana5774
    @nishana5774 3 ปีที่แล้ว +1

    Njn mam nte new subscriber aanu😇 Enikk paattu paadaan oru paadu ishtamaanu....enikk paattu padikkaanam enn valiya aagrahamaayirunnu..thnx mam💗

  • @BinojDaniel
    @BinojDaniel 4 ปีที่แล้ว +7

    I feel i found the right Guru..thank you madam..❤
    Pitch for male 13:35

  • @positivevisualmediamedia6663
    @positivevisualmediamedia6663 4 ปีที่แล้ว +1

    മേഡം ഈ വീഡിയോയിലൂടെ വലിയൊരു സേവനമാണ് ചെയ്യുന്നത്. ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @nelsonvarghese3976
    @nelsonvarghese3976 3 ปีที่แล้ว +8

    ടീച്ചറിന്.. നല്ല മനസ്സാണ്..🌹🌹🌹👋👋👋

  • @rinsik6505
    @rinsik6505 2 ปีที่แล้ว

    കാത്തിരുന്ന. വീഡിയോ. ഒരുപാട് സന്തോഷമായി. ടീച്ചർക്ക് ഒയിരം നന്ദി

  • @SargaswaraJukebox
    @SargaswaraJukebox 4 ปีที่แล้ว +30

    Dear friends ,
    This video is so useful to the music students .You have to watch this repeatedly.

  • @ayoobayas670
    @ayoobayas670 4 ปีที่แล้ว +64

    ❤️❤️❤️❤️❤️❤️
    താങ്ക്യു mom താങ്ക്യൂ so much... 🙏🙏🙏
    ഞാൻ ന്താണോ തേടി നടന്നത്
    അത് വേണ്ടുവോളം കിട്ടി
    ഇന്ന് മുതൽ ഞാനും ടീച്ചറുടെ ഒരു സ്റ്റുഡന്റാണ്........ അനുഗ്രഹിക്കണം
    സബ്സ്ക്രൈബ് ഒരു ദക്ഷിണയായി
    സ്വീകരിക്കണം 🥰🥰🥰🥰🥰

  • @abufaiza7548
    @abufaiza7548 4 ปีที่แล้ว +3

    Thanks mam...nan pattupadikunnilla..
    Enkilum nan madathinte class kettu practice cheyyarundu🥰🥰🥰

  • @bindupn5515
    @bindupn5515 4 ปีที่แล้ว +2

    വളരെ പ്രയോജനപ്രദം,,, Thnk U very much...

  • @priyaanamika7146
    @priyaanamika7146 3 ปีที่แล้ว +6

    Madam, very very nice video.. many musicians are not teaching this steps of practice for beginners... It really helps when you know how to begin with and when you give enough time to practice the very basic core instead of rushing to next levels quickly without mastering the base notes, it destroys the purpose of music...music students should really be able to enjoy their own unique sound vibrations given by God first and then you navigate to next levels.. it really make sense!!! Thank you!!

  • @thilakammaparvathy9997
    @thilakammaparvathy9997 3 ปีที่แล้ว

    Maaminte way of teaching z xlent.
    Enikke pattu othiri ishtamaanu.paadunnathum,pattu kelkunnathum.
    Njan pattu padhichittilla. Oruvidhamulla pattu kalellam padaan pattunnundu.
    Thuranna sabdamalla, athinethucheyyanam

  • @BalapriyaBala
    @BalapriyaBala 4 ปีที่แล้ว +25

    Mam.pleasestart online cls for geethm.varnm.keerthnm.l really wish to continue my music practice

    • @jessywillsilli8915
      @jessywillsilli8915 4 ปีที่แล้ว

      Very nice to follow you mam, I am an old person do likes to know the beginners lessons.. Thanks a lot

    • @sabujoseph4038
      @sabujoseph4038 3 ปีที่แล้ว

      if u want study singing class in live malayalam.
      Ph:7907611850
      ..msg this number in watsapp

  • @sudarsanaakila2437
    @sudarsanaakila2437 ปีที่แล้ว

    വളരെ പ്രയോനകരമായ രുന്നു സഹോദരി🙏🏻

  • @lincyjoseph7086
    @lincyjoseph7086 4 ปีที่แล้ว +6

    Thanks mom for the best presentation to learn about music. Very, very much mom.

  • @sunutty9245
    @sunutty9245 3 ปีที่แล้ว +1

    enik paatt padanum padikanum orupad ishttam ane. ith kandittane njan ipo paatt padikune. enta valiya agrham ane paatt padanam nn. ee video kandal enik athinn pattum nn 100% urapp ind

  • @aminar423
    @aminar423 4 ปีที่แล้ว +9

    Very useful mam💕. Thank you. These notes helped a lot

    • @BT21.0
      @BT21.0 4 ปีที่แล้ว +1

      Cheruppam mudale sangeetham eniku jeevenanu.. 3varshayitt programinoke padan pokarund . Ende prashnam..... njan padumbol edakku thondayil kafam vannitt. Saund pokunnu.. pinne chila pattukal thurannu padan pattunnilla. Adu kond yenikake tention anu. Sangeetham padichittilla. Padunnund. Edinu njan yendanu cheyyended mam.. eniku nallanam padanam. Edinu njan yendu cheyyenam mam.. marupadikkayi njan wit cheyyunnu.. thk u

    • @sarathkumar-nj8wt
      @sarathkumar-nj8wt 2 ปีที่แล้ว

      @@BT21.0 food il chila niyanthranagal kond varanam

  • @bobbabu2378
    @bobbabu2378 ปีที่แล้ว

    Maam ഒത്തിരി നല്ല കാര്യങ്ങൾ ആണ് മാം ഇതിലൂടെ പങ്കു വെച്ചിരിക്കുന്നത് . ഞങ്ങളെ പോലെ ഉള്ള beginners നു വേണ്ടി സംഗീതം പഠിക്കാൻ വേണ്ടി ഇറങ്ങി തിരിക്കുന്നവർക്കു ആദ്യമായി ഒരു മാഷിന്റെ മുന്നിൽ ഇരിക്കുമ്പോൾ കർണാട്ടിക് സംഗീതം പഠിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ആണ് അറിയേണ്ടിയത് എന്നുള്ള വീഡിയോ കൂടി ചെയ്‌താൽ വളരെ ഉപകാരമായിരിക്കും .. ഈ മേഖലയിൽ ഒത്തിരി പഠിപ്പിക്കുന്നവർ ഉണ്ട് കുറെ വര്ഷം കഴിയുമ്പോൾ ആണ് എന്നെ അങ്ങനെ ഒന്നും പഠിപ്പിച്ചില്ല എന്നറിയുന്നത് .. അങ്ങനെ വരാതെ ഇരിക്കാൻ പഠിപ്പിക്കുന്ന ആൾക്ക് കർണാട്ടിക് മ്യൂസിക് എന്തൊക്കെ ആണ് വേണ്ടിയത് ...

  • @suresh.mabirami.s1805
    @suresh.mabirami.s1805 4 ปีที่แล้ว +6

    മേടം എനിക്ക് വളരെ സന്തോഷമുണ്ട്

    • @suresh.mabirami.s1805
      @suresh.mabirami.s1805 4 ปีที่แล้ว

      നമസ്കാരം നിങ്ങൾ രചിച്ച ബുക്ക് കിട്ടാൻ എന്താ മാർഗം

  • @jayasreek8203
    @jayasreek8203 2 ปีที่แล้ว

    Valare ഉപകാരം thakyou

  • @NIDHISUDHAKARAN
    @NIDHISUDHAKARAN 3 ปีที่แล้ว +3

    Enik engane oru perfect going idea ithuvare kitiyitilla..nik manasil undakarulla chodyagalkulla utharangall..ennu muthal I l restart my practice from beginning...in between aanenkilum ...enik kooduthal padichu pokunnathilum ,virthiyaayi padichu pokan agraham🙏🙏🙏 thanks mam..prayers and really blessed to hear you

  • @avaniprekashprekash654
    @avaniprekashprekash654 3 ปีที่แล้ว +1

    Njan paatu padichittilla ente jeevithabhilasham aanu sangeetham athil ethan njan sramikkuka thanne cheyyum .nalla upakarapradam aanu ee video

  • @suspencethrillermovie4434
    @suspencethrillermovie4434 2 ปีที่แล้ว +3

    സംഗീതം പഠിക്കണമെന്ന ആഗ്രഹവുമായി ഞാൻ ചെന്നെത്തിയത് ഒരു സിംഹത്തിന്റെ മടയിലാണ് 😁

  • @jyothi8368
    @jyothi8368 3 ปีที่แล้ว +1

    Othiri santhosham ee video kandathil...Mam eniyum Musicil help undakum ennu pretheekshikkunnu😍😍🌹🌹👍👍

  • @sathyanathanmenon7778
    @sathyanathanmenon7778 4 ปีที่แล้ว +7

    Great job! All the very best to you and your students!

  • @brookedcandy5056
    @brookedcandy5056 3 ปีที่แล้ว +1

    Teacher oru live session class ee lockdwn timeill thudugiyayirunenkil upakaram ayirunu..❣️

  • @michord740
    @michord740 4 ปีที่แล้ว +4

    Very valuable lessons, always waiting for your classes and blessings Madam.

  • @devus7144
    @devus7144 4 ปีที่แล้ว +2

    🙏, mam njan mamimnte new subscriber aanutto video valarey nannayit und enney poley sangeetham eshtapedunnarkellam upakarapredamaya video very thanks mam

  • @nazeemamuscat8479
    @nazeemamuscat8479 3 ปีที่แล้ว +4

    Oh my goodness, meditatively manifested this master.... was longing to... May God bless you Ma'am, so pious you are!❣️🙏

  • @manumonkrkr7085
    @manumonkrkr7085 2 ปีที่แล้ว +1

    ടീച്ചറുടെ എല്ലാ ക്ലാസും perfect ആണ്

  • @damodarannair6527
    @damodarannair6527 4 ปีที่แล้ว +4

    Your Music Classes are very useful both. Music learners and musicians....

  • @binuvythiri2208
    @binuvythiri2208 10 หลายเดือนก่อน

    ❤❤❤❤ ഗുരുവിൻറെ നമ്പർ വേണമായിരുന്നു സംഗീതപരമായ കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടിയാണ്

  • @athiraramachandran7935
    @athiraramachandran7935 4 ปีที่แล้ว +7

    ഒത്തിരി ഇഷ്ടം ❣️

  • @MD-ol9tt
    @MD-ol9tt 3 ปีที่แล้ว

    Very good and useful. നല്ല പ്രയോജനമുണ്ട്. ഇതു നിർത്തിക്കളയരുത്

  • @kasimnadukkandy6052
    @kasimnadukkandy6052 4 ปีที่แล้ว +3

    Miss, My family didn't support me to Study music. so I Can't practice. When there no were in the home,l would practice.anyway thank you so much

  • @Violet-Talia
    @Violet-Talia 4 ปีที่แล้ว +2

    Maminte voice superaanu ..talking nalla clear smooth .... class valare usefull aanu ..Thanks a lot

  • @marybose6649
    @marybose6649 4 ปีที่แล้ว +26

    Mam, I used to have a lot of doubts about how to start learning music but once after seeing your videos, it helped and guided me a lot. Thank you so much!!!!

    • @surayyaniyas1776
      @surayyaniyas1776 4 ปีที่แล้ว +4

      Madam...സംസാരിക്കുന്ന ടോൺ തന്നെ ആണോ പാടാനും എടുക്കുക

  • @sivantech6918
    @sivantech6918 2 ปีที่แล้ว

    ഞാൻ കരോക്കെ പാടുന്ന ആളു ആണ് കുഴപ്പമില്ല പിന്നെ ഇപ്പോൾ കുറച്ചു അറിവ് കുടി കിട്ടി tygs

  • @shobhamkd3189
    @shobhamkd3189 3 ปีที่แล้ว +3

    Njn ഇതു കാണാൻ വൈകിപ്പോയി

  • @KurinjiNjoojivlog
    @KurinjiNjoojivlog 2 ปีที่แล้ว

    Videos ellam... Nice... Thank u teacher... 🙏🏽🙏🏽🙏🏽

  • @paicokottakkal3672
    @paicokottakkal3672 4 ปีที่แล้ว +4

    Your channel is giving lots of confidence and practicing in my Life, because am a big fan for music,but my voice is not getting much better for singing, please get me some tips,God bless you and your loving family,

    • @praveenzvlog5373
      @praveenzvlog5373 4 ปีที่แล้ว +1

      Madam thank you u doing great job for music beginning lovers

  • @ikkusinteminnuzminnuz3189
    @ikkusinteminnuzminnuz3189 3 ปีที่แล้ว

    kure nalayi thiranja video. Thank u so much

  • @phebejaison9624
    @phebejaison9624 4 ปีที่แล้ว +3

    Thank you Mam

  • @sumayyashanavas9137
    @sumayyashanavas9137 ปีที่แล้ว

    Tankyou mam❤️❤️. Enikku nannayi padan pattum.

  • @saneeshputhiyodathsaneesh3835
    @saneeshputhiyodathsaneesh3835 3 ปีที่แล้ว +7

    Madam male ശ്രുതി എങ്ങനെ നമ്മുക്ക് മനസിലാക്കാൻ പറ്റും... ശ്രുതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🥰!

    • @mashraf2421
      @mashraf2421 3 ปีที่แล้ว

      I didn’t got the difference between male and female Shruti, as I am interested to practice the same not only to become a singer but also to improve my voice and vocal cord which have some problems

  • @dhanyasuresh6274
    @dhanyasuresh6274 2 ปีที่แล้ว

    Eee channel valare upakaaramakumnund 😍🥰

  • @nanduvpn1795
    @nanduvpn1795 4 ปีที่แล้ว +10

    ഒത്തിരി നന്ദി mam😍😊🙏

  • @marshmellopypubg9736
    @marshmellopypubg9736 4 ปีที่แล้ว +1

    njan sagitham padikan poyite ila.cherpatila ulla akaram anne nala oru singer avanam enne ulladh. Thanks a lot.sharing ur information.

  • @mohammedjavad1436
    @mohammedjavad1436 3 ปีที่แล้ว +7

    Very helpful

  • @jayaprakash9608
    @jayaprakash9608 ปีที่แล้ว

    ടീച്ചർ വളരെ നന്ദി എനിക്കും പാട്ട് പഠിക്കാൻ താല്പര്യം ❤️❤️❤️🌹🌹🌹

  • @sushipat8230
    @sushipat8230 4 ปีที่แล้ว +3

    Thankyou mam

  • @shajimols955
    @shajimols955 2 ปีที่แล้ว

    ഒരുപാട് വൈകിയ ഈ വേളയിൽ.... ഞാനും ശ്രമിക്കുന്നു

  • @akshayamolpm6541
    @akshayamolpm6541 4 ปีที่แล้ว +3

    Mam.voice adipowli

  • @veenamanuraj7466
    @veenamanuraj7466 2 ปีที่แล้ว

    aadhyamayi aanu oru sangeetha class attend cheyunnath.... Guruvayi kand orupad nanni vakkukal dekshina neerunnu🙏🙏🙏❤

  • @vidyacp8968
    @vidyacp8968 4 ปีที่แล้ว +3

    Thank you mam..😘

  • @KabeerP-m6n
    @KabeerP-m6n หลายเดือนก่อน

    വളരെ നല്ല ഇൻഫോർമേഷൻ

  • @jithubjithinz
    @jithubjithinz 4 ปีที่แล้ว +6

    അങ്ങനെ വലിയ രീതിയിൽ പാടുന്ന വെക്തി ആയിരുന്നില്ല ഞാൻ... ഏകദേശം മാത്രം പാടുവാൻ അറിയുകയുള്ളായിരുന്നു...
    മേം പറയുന്നത് ഫോളോ ചെയ്തപ്പോൾ പാടുന്നതിൽ കുറെ കൂടി മാറ്റങ്ങൾ ഉണ്ടായി... ബ്രീതിങ് പ്രോബ്ലം ഉണ്ട എനിക്ക് പിന്നെ മേം പറഞ്ഞത് എല്ലാം ശ്രദ്ധപൂർവം ഫോളോ ചെയ്യുന്നു.... ഈ അറിവ് പകർന്നു തരുന്നതിൽ ടീച്ചർ ന് ജഗദീശ്വരന്റെ അനുഗ്രഹം എന്നും കൂടെത്തന്നെ ഉണ്ടായിരിക്കും 🙏🙏🙏

  • @mohanankk2838
    @mohanankk2838 4 ปีที่แล้ว +2

    Good information Sudha ji .Thanks a lot Geetha

  • @snehaks2840
    @snehaks2840 4 ปีที่แล้ว +4

    Tankx 😍

  • @binuvythiri2208
    @binuvythiri2208 3 ปีที่แล้ว +1

    വളരെ ഉപകാരപ്പെടുന്നുണ്ട്

  • @manjeeram7
    @manjeeram7 4 ปีที่แล้ว +5

    Jai Gurudev🙏 Thanku so much mam. Very much helpful for beginners. I'm practising sing along with you. Feeling my improvement too.. Always waiting for the next class......thanks again.🌷

  • @priyasanthosh7025
    @priyasanthosh7025 4 ปีที่แล้ว +2

    Mam super voice ,sarikum daivam anugrahichu thanna voice😍😍

  • @shihasshazz9049
    @shihasshazz9049 3 ปีที่แล้ว +4

    You are my teacher😍

  • @superbranju8559
    @superbranju8559 3 ปีที่แล้ว +1

    മാഡം വളരെ ഉപകാര പ്രദം ആയ വീഡിയോ സബ്ക്രൈബ് ചെയ്തു

  • @sadiksalim3855
    @sadiksalim3855 3 ปีที่แล้ว +40

    ഇതിൽ smule അക്കൗണ്ട് ഉള്ളവർ ഇവിടെ കം ഓൺ 😀👍

  • @rajeevanp-md5ic
    @rajeevanp-md5ic 7 หลายเดือนก่อน

    ടീച്ചർ, വളരെ നല്ല ക്ലാസ്

  • @sarangivisualmedia2523
    @sarangivisualmedia2523 4 ปีที่แล้ว +3

    Very interesting class, thank you Madam.

  • @gangadharan1262
    @gangadharan1262 22 วันที่ผ่านมา

    വളരെ നന്ദി ടീച്ചർ ❤🙏

  • @Praveen-wc5im
    @Praveen-wc5im 4 ปีที่แล้ว +4

    Chechide song oru rekshayum Illa super aanu

  • @khajakhaja6464
    @khajakhaja6464 2 ปีที่แล้ว

    നല്ല ക്ലാസ് നല്ല അവതരണം
    ഒരു പാട് നന്ദി 🙏

  • @arunvazhoth6188
    @arunvazhoth6188 3 ปีที่แล้ว +3

    ഞാൻ ഒരു സംഗീത
    പ്രേമി ആണ്.. അത് കൊണ്ടാണ് ചേച്ചിയുടെ ഈ ചാനെൽ ശ്രദ്ധിക്കാനും സബ്സ്ക്രൈബ് ചെയ്യാനും ഇടയായത്.. വളരെ നല്ല
    Video.. എന്നെ പോലെ തുടക്കകാർക് ഉപരാപ്രദം ❤️

  • @ashokkumar-qb7xw
    @ashokkumar-qb7xw 4 ปีที่แล้ว +1

    🙏🙏 നന്ദി ഉപകാരപ്രദമായ അറിവ് നൽകിയതിന്🙏🙏