ഞാൻ ചെറുപ്പം മുതൽ മാഡത്തിന്റെ ആരാധികയാണ്. സുന്ദരിയായ ഒരു ഗായിക എന്നതിൽ ഉപരി സംഗീതത്തിൽ ജീവിക്കുന്ന മാഡത്തിന്റെ കഴിവ് ലോകത്തിനു പകർന്നു നൽകിയതിൽ അഭിനന്ദനങ്ങൾ ❤❤❤🌷🌷
ടീച്ചറുടെ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു - .ദൈവം അനുഗ്രഹിക്കുമാറാകട്ടെ. I am 39 now .കുട്ടിക്കാലം മുതൽ വോക്കൽ സംഗീതം പഠിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ പോളിടെക്നിക്ക് ഹോസ്റ്റലിൽ പഠിക്കുന്ന സമയത്ത് 3 വർഷം തിരുവനന്തപുരം ശ്രീ പദ്മേഷ് സാറിൻ്റെയടുത്ത് നിന്നും പുല്ലാങ്കുഴൽ പഠിച്ചു. ആദിതാളവർണം വരെ പഠിച്ചു. ഞാനിന്നു മുതൽ പ്രാക്ടീസു തുടങ്ങി. വളരെ നന്ദി ടീച്ചർ,..🙏
എനിക്ക് ആദ്യമായിട്ടാണ് ഈ ചാനൽ കാണാൻ അവസരം കിട്ടിയത്. എനിക്ക് പാടാൻ ഭയങ്കര ഇഷ്ടമാണ് ,പാട്ട് പഠിച്ചിട്ടില്ല. എങ്കിലും ഒരു വിധം നന്നായി പാടും . Thank you very much teacher ഞാൻ teacher ൻ്റെ class follow ചെയ്യും. Thanks a lot
Good evening Teacher , I have learned music for many years when young under eminent GURUS VENKATESHA SWAMI ( TV GOPALA KRISHNAN'S FATHER) , SUBBALAKSHMI TEACHER ( TARA KALYAN'S MOTHER) , studied in SREE SWATI TIRUNAL ACADEMY , TVM for 2 yrs.....I got married that time in 1978...but I cudn't cntn' due to bad health..I had my ARANGETTAM in MOOKAMBIKA TEMPLE........now I am 63 yrs old , I still remember the basics , few Geethams , some of the Varnams & even little of some Keerthanams..........on health grounds I can not sit down & sing........but I like music esp Dasettan's , Sri Vaidhyanatha Bhagavathar , MS SUBBALAKSHMI etc etc .....where are u settled Teacher , I am in Chennai wth my son, my husband Venu Nagavalli passed away in 2010 , hp u see this message , hp u will reply🙏
Amazing... mam... feeling sad that your health issues forced you to stay away from singing. But you would have been tried as singing is also a therapy as i heard. God bless you with good health
മാഡം, ഞാൻ ഒരു പാട്ട് എഴുതി ഇടുന്നു.. ഇത് മഹാവിഷ്ണുവിന്റെ പര്യായങ്ങൾ മാത്രമാണ്.. ദേവകി നന്ദനാ.. ശ്രീപതി ഗോവിന്ദാ.. ശ്രീ പദ്മനാഭാ വനമാലീ... നാരായണ ഹൃഷികേശാ കേശവാ.. പീതാംബര സ്വഭു ദൈത്യാരി... ....... ദേവകി നന്ദനാ.... ചതുർ ഭൂജൻ മധുരിപു.. മാധവൻ ഗോവിന്ദൻ.. കംസാരാതി അധോക്ഷജൻ വിശ്വഭരൻ.. വിശ്വരൂപൻ മുകുന്ദൻ ശ്രീ വത്സലാഞ്ചനൻ.. യഞ്ജപുരുഷൻ ജലശായി ശൗരി.. ..... ദേവകി നന്ദനൻ.. അച്യുതൻ ശാർങ്ഗി വിഷ്വക്സേനൻ ജനാർദ്ദനൻ ഇന്ദ്രാവരജൻ ശ്രീ ചക്രപാണി.. സർവ്വചരാവാസാ രക്ഷകാ... വൈകുണ്ഠ നാഥാ.. വനമാലി... ... ദേവകി നന്ദന.... (ഈണം ഇട്ട് കേൾക്കാൻ ആഗ്രഹം കൊണ്ട് ആണ്. യോഗ്യമെങ്കിൽ. അല്ലെങ്കിൽ അവഗണിക്കുക )
നമസ്കാരം മേഡം... കൊറോണക്ക് മുൻപ് ഞാൻ ഈ ചാനൽ കേട്ടു കൊണ്ട് പ്രാക്ടീസ് തുടങ്ങിയതായിരുന്നു പക്ഷെ എനിക്കും കിട്ടി കോവിഡ് കടുത്ത ചുമയും കഫക്കെട്ടുമെല്ലാം കാരണം എന്റെ ശബ്ദവും തൊണ്ടയുമെല്ലാം കുറേ കാലത്തേക്ക് പ്രശ്നമായിരുന്നു.. ഇന്ന് മുതൽ ഞാൻ വീണ്ടും പ്രാക്ടീസ് തുടങ്ങി 🥰🙏🙏🙏
🙏👍👌Very nice .I am a retired senior citizen and now trying to revise my child hood lessons.Trying teaching small children of my neighbours one or two only( as my time pass) .As my I am having a very rough voice and due to hectic life schedules, I was not even humming for more than 40 years.So finding very useful and hats off to you dear for uploading such a nice vedeo and expecting more such.Best wishes for your higher and higher achievements.
Hai mam njan classical musice padikunnund ippol koronayum lockdownum karanam musice class illa athukond njan maminte videos kandu padikukayanu but,ella classukalum enik atend cheyyan kazhinjittilla njan clasical musice padikunnathukond enik ella padangalum manassilavunnund thankyou so so so much mam
Mam, ഞാൻ ആദ്യമായി സംഗീതം പഠിക്കാൻ ശ്രമിക്കുക ആണ്. എങ്ങനെ ആണ് ഈ അക്ഷരങ്ങൾ ആവർത്തിച്ചു വരുന്നത് എന്ന് മനസ്സിൽ ആയില്ല. അത് എഴുതിയും കൂടി കാണിച്ചിരുന്നെങ്കിൽ തെറ്റില്ലാതെ പഠിക്കാമായിരുന്നു
Sa pa sa yil thudangi sarali varisa vare ayittullu ethupole practice cheithittilla sruthi box illathe anu practice. Orupaadu eshttayi orupaadu nanni.ee nallarivinu 😍😍🎼🎼🎼🎼❤❤❤🎼🎼🎼🎼😍😍😍.
Thanks ചേച്ചി അവിടെ വന്നു പഠിക്കണം എന്ന് വളരെ ആഗ്രഹം ഉണ്ട്, ഒരുപാട് ദൂരം ഉള്ളത് കൊണ്ട് വരാൻ ബുദ്ധിമുട്ട് ആണ്,ചേച്ചി പറയുന്ന രീതിയിൽ പ്രാക്ടീസ് ചെയ്യാറുണ്ട്
ഇത് നോക്കി കൂടെപാടിക്കോളൂ... ആ രീതിയിൽ ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത് ..വിസ്തരിച്ച് ഗുരുവിന്റെ മുൻപിൽ പാടുന്ന അതേ രീതിയിൽ. Also i am thinking to start online classes
Good Morning Maam. I am also Sing along with you. ..Really its worth full to all your followers like me. Hope we will get your blessings along with. . Gam Ganapathaye Namha.
Mam njan Bhavani music collegialannu padikunnathe maminte kacheri njan kettitudairunnu mam annode samsarichitundairunnu mam thanku for this amazing video 😌😌
Maam..Ur videos are very good.When fast, unable to understand which notes in the description is being sung. Request to please correct the description or make it explanatory as per the notes being sung.Else, it will defy the purpose of the video series.
ഞാൻ ചെറുപ്പം മുതൽ മാഡത്തിന്റെ ആരാധികയാണ്. സുന്ദരിയായ ഒരു ഗായിക എന്നതിൽ ഉപരി സംഗീതത്തിൽ ജീവിക്കുന്ന മാഡത്തിന്റെ കഴിവ് ലോകത്തിനു പകർന്നു നൽകിയതിൽ അഭിനന്ദനങ്ങൾ ❤❤❤🌷🌷
🙏
ടീച്ചറുടെ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു - .ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
I am 39 now .കുട്ടിക്കാലം മുതൽ വോക്കൽ സംഗീതം പഠിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ പോളിടെക്നിക്ക് ഹോസ്റ്റലിൽ പഠിക്കുന്ന സമയത്ത് 3 വർഷം തിരുവനന്തപുരം ശ്രീ പദ്മേഷ് സാറിൻ്റെയടുത്ത് നിന്നും പുല്ലാങ്കുഴൽ പഠിച്ചു. ആദിതാളവർണം വരെ പഠിച്ചു.
ഞാനിന്നു മുതൽ പ്രാക്ടീസു തുടങ്ങി.
വളരെ നന്ദി ടീച്ചർ,..🙏
Good...
നന്ദി ടീച്ചർ.എത്ര ഐശ്വര്യമാണ് ടീച്ചർ
ഇത്രയും ആഴത്തിൽ വളരെ ഭംഗിയായി ക്ലാസ്സ് മറ്റാരും അവതരിപ്പിച്ചു കണ്ടിട്ടില്ല. വളരെ നന്ദി
മേടം ഞൻ സുനിത എന്നും പ്രേക്റ്റിസ് ചെയ്യാറ് ഉണ്ട് ഈശ്വരൻ മേഡത്തിനു അറിഞ്ഞു തന്ന ഈ കഴിവ് ഞങ്ങ ളെ പോലുള്ള ആളുകൾ ക്ക് ഒരു അനുഗ്രഹം ആണ് 😍😍😍🌹
watch...u may like th-cam.com/video/qROd2vxMZD4/w-d-xo.html
മേടം ഈ വീഡിയോ കാണാനിടയായതിൽ അതീവ സന്തോഷമുണ്ട്. വളരെനല്ല ഉപകാരപ്രദമാണ് . മേടത്തിന് സാക്ഷാൽ സരസ്വതി ദേവിയുടെ നാമത്തിൽ നന്ദി അറിയിക്കുന്നു 🙏🙏🙏🌹🌹🌹
If u like this u may like this also watch
th-cam.com/video/qROd2vxMZD4/w-d-xo.html
Mam നിങ്ങളെ കാണാൻ നല്ല ഐശ്വര്യം ഉണ്ട് like a goddess പാടുന്നത് കേൾക്കാനും നല്ല രസമുണ്ട് എനിക്ക് പാടാൻ വല്യ കഴിവ് ഇല്ല but try ചെയ്യും
Very Nice 👌👍 program Teacher... Vandanam...... Sasneham @Sajeev Sauparnika ❤️❤️❤️
സൂപ്പർ..
നല്ല സ്വരം.... നല്ല തേജസ്.. നല്ല ഐശ്വര്യം..
Yes.. U may like this also
th-cam.com/channels/w_4ToNU5rUHekIEsruzh9w.html
Eppol ente guru. Njanennum madethinte class follow cheyyarund. 😍
എനിക്ക് ആദ്യമായിട്ടാണ് ഈ ചാനൽ കാണാൻ അവസരം കിട്ടിയത്. എനിക്ക് പാടാൻ ഭയങ്കര ഇഷ്ടമാണ് ,പാട്ട് പഠിച്ചിട്ടില്ല. എങ്കിലും ഒരു വിധം നന്നായി പാടും . Thank you very much teacher ഞാൻ teacher ൻ്റെ class follow ചെയ്യും. Thanks a lot
Good evening Teacher , I have learned music for many years when young under eminent GURUS VENKATESHA SWAMI ( TV GOPALA KRISHNAN'S FATHER) , SUBBALAKSHMI TEACHER ( TARA KALYAN'S MOTHER) , studied in SREE SWATI TIRUNAL ACADEMY , TVM for 2 yrs.....I got married that time in 1978...but I cudn't cntn' due to bad health..I had my ARANGETTAM in MOOKAMBIKA TEMPLE........now I am 63 yrs old , I still remember the basics , few Geethams , some of the Varnams & even little of some Keerthanams..........on health grounds I can not sit down & sing........but I like music esp Dasettan's , Sri Vaidhyanatha Bhagavathar , MS SUBBALAKSHMI etc etc .....where are u settled Teacher , I am in Chennai wth my son, my husband Venu Nagavalli passed away in 2010 , hp u see this message , hp u will reply🙏
Amazing... mam... feeling sad that your health issues forced you to stay away from singing. But you would have been tried as singing is also a therapy as i heard. God bless you with good health
Akaram ikaram muthalaya sadhakam 2,3 kalangalil padumbol thalam Sariyakunnilla
th-cam.com/video/qROd2vxMZD4/w-d-xo.html
Another choice
@@girijamuraleedharan3532 True
Eee class. Munee kittirunel. Nammalokke onnu paadiyee valare nala class. Kudee padarund thank you
വളരെ പ്രയോജനപ്രദമായ സംരംഭം. അഭിനന്ദനങ്ങൾ!👍
If u like this u may like this also watch
th-cam.com/video/qROd2vxMZD4/w-d-xo.html
Ente makalum pattu padikkunnund.... Avalk ith valare upakarapradam aanu... Thank you mam.. 😇😇
മാഡം, ഞാൻ ഒരു പാട്ട് എഴുതി ഇടുന്നു..
ഇത് മഹാവിഷ്ണുവിന്റെ പര്യായങ്ങൾ മാത്രമാണ്..
ദേവകി നന്ദനാ.. ശ്രീപതി ഗോവിന്ദാ..
ശ്രീ പദ്മനാഭാ വനമാലീ...
നാരായണ ഹൃഷികേശാ കേശവാ..
പീതാംബര സ്വഭു ദൈത്യാരി...
....... ദേവകി നന്ദനാ....
ചതുർ ഭൂജൻ മധുരിപു.. മാധവൻ ഗോവിന്ദൻ..
കംസാരാതി അധോക്ഷജൻ വിശ്വഭരൻ..
വിശ്വരൂപൻ മുകുന്ദൻ ശ്രീ വത്സലാഞ്ചനൻ..
യഞ്ജപുരുഷൻ ജലശായി ശൗരി..
..... ദേവകി നന്ദനൻ..
അച്യുതൻ ശാർങ്ഗി വിഷ്വക്സേനൻ
ജനാർദ്ദനൻ ഇന്ദ്രാവരജൻ ശ്രീ ചക്രപാണി..
സർവ്വചരാവാസാ രക്ഷകാ...
വൈകുണ്ഠ നാഥാ.. വനമാലി...
... ദേവകി നന്ദന....
(ഈണം ഇട്ട് കേൾക്കാൻ ആഗ്രഹം കൊണ്ട് ആണ്. യോഗ്യമെങ്കിൽ. അല്ലെങ്കിൽ അവഗണിക്കുക )
Sakshal saraswathi ayi thonunnu .pranamam madam.valare usefull akunnundu oro episodic.
ഇത്രയും ഭംഗി ആയി പറഞ്ഞു തരുന്ന ടീച്ചർക്ക് പ്രണാമം.
Superclass. teacherinteClasskettu. Athinu Sesham njan classkettu thudangi thankyou mam
Dedicated human forms of music like Dr. Sudha are the gift to us. Love your classes❤❤❤Superb.. Madam💥💥❤
❤️❤️
Mam i studied a little during my childhood. But no time bcoz duty, family etc. But now i got a energy after hearing u r clsss❤
വളരെയധികം ഉപയോഗപ്രദമായ പാഠങ്ങൾ..🙏🙏
Yes.. U may like this also
th-cam.com/channels/w_4ToNU5rUHekIEsruzh9w.html
നമസ്കാരം മേഡം... കൊറോണക്ക് മുൻപ് ഞാൻ ഈ ചാനൽ കേട്ടു കൊണ്ട് പ്രാക്ടീസ് തുടങ്ങിയതായിരുന്നു പക്ഷെ എനിക്കും കിട്ടി കോവിഡ് കടുത്ത ചുമയും കഫക്കെട്ടുമെല്ലാം കാരണം എന്റെ ശബ്ദവും തൊണ്ടയുമെല്ലാം കുറേ കാലത്തേക്ക് പ്രശ്നമായിരുന്നു.. ഇന്ന് മുതൽ ഞാൻ വീണ്ടും പ്രാക്ടീസ് തുടങ്ങി 🥰🙏🙏🙏
Great.. Great...you can do sing well here after...❤️
Madem
. എനിക്ക് ഇത് വളരെവളരെ ഉപകാരം ആയി നന്ദി
🙏👍👌Very nice .I am a retired senior citizen and now trying to revise my child hood lessons.Trying teaching small children of my neighbours one or two only( as my time pass) .As my I am having a very rough voice and due to hectic life schedules, I was not even humming for more than 40 years.So finding very useful and hats off to you dear for uploading such a nice vedeo and expecting more such.Best wishes for your higher and higher achievements.
th-cam.com/video/qROd2vxMZD4/w-d-xo.html
Paadaan Athiyaya Aagrahamundu, Teacherinte Class Orupadu ishttayi, 😊🙏🙏 ente Guruvayi njan kaanunnu. 😔🙏
PRANAM.
V.GOOD PRESENTATION. IAM TRYING TO LEARN .
enike valare eshtamai, njan practice cheyyan thudangi😊
Ithoru nalla karyam thanne,,,,,,,, lokam nilanilkunnavare ee video kananum kelkanum alukal undavum theercha 👍👍
Hello mam , mam ന്റെ വലിയ fan ആണ്. മം ന്റെ ക്ലാസ് എല്ലാം കാണാറുമുണ്ട് ക്ലാസ്സ് follow ചെയ്യാറുമുണ്ട്😊
Ithuvare njn pattu padikaan poitila.. but cherudhait padan ariyam.. patt padikknm enn orupad agraham undayrunu..adhenthayalum sadhichu.. thankyou mam❤️🌹🎈
ഞാൻ degree പഠിക്കുന്ന സമയത്ത് 3 years പഠിച്ചതാണ് ഇപ്പോൾ എനിക്ക് 33 വയസ്സായി So Thanks mam ഇങ്ങനെയൊരു അവസരം ഒരുക്കിയതിന് . Thank you so much
Thankuuu soo muchhh. Ithpole Kure tips tarane madam
👌👌👌💕💕💕🌹🌹🌹🙏🙏🙏 God bless you more and more,സിസ്റ്റർ, Lyrics, വീഡിയോ യിൽ കാണിച്ചാൽ ഒത്തിരി ഉപകാരം ആയിരിക്കും 🙏🙏🙏
U may like this also...
th-cam.com/channels/w_4ToNU5rUHekIEsruzh9w.html
മന്ദ്രസ്ഥായി വരിശകള്‍
മന്ദ്രസ്ഥായി (കീഴു് സ്ഥായി വരിശകള്‍)
1.
|| സനിധപ മഗരിസ സാ.. സാ.. |
| ഗരിസനി സരിഗമ | സരിഗമപധനിസ ||
2.
|| സനിധപമഗരിസ സാ.. സാ.. |
| ഗരിസനി സസനി സ | സനി സരിഗമപമ ||
|| ഗരിസനി സരിഗമ സരിഗമപധനിസ |
3.
|| സനിധപമഗരിസ സാ.. സാ.. |
|| ഗരിസനി ധനിസനി സനിസരിഗമപമ |
| ഗരിസനി സസനി സ | സനി സരിഗമപമ ||
|| ഗരിസനി സരിഗമ സരിഗമപധനിസ |
4.
| സനിധപമഗരിസ | സാ.. സാ.. ||
|| ഗരിസനി ധപധനി സനി സരിഗമപമ |
| ഗരിസനി ധനിസനി | സനിസരിഗമപമ ||
|| ഗരിസനി സസനി സ സനി സരിഗമപമ |
| ഗരിസനി സരിഗമ | സരിഗമപധനിസ
Please..enemy..pdippikoo ..docter
Malayalam
വളരെ ഉപകാരമായി. നന്ദി
🙏🙏
Superb excellent
Valare nalla class..njan follow cheyan aagrahikkunnu.
Really wonderful class... Mam thank you 🙏
You channel and the music videos are very good. I using these for practising almost day, Ma'am
Valareyadhikam Santhosham enikku kettiya Valare nalla arivukal nanni...🌷😍 Thudarnnu kelkkan agrahikkunnu... Ma'am 🙏🙏🙏🙏
Valiya karyamaanu thaankal cheyunnatha. God bless you!
Thank you mam, you are great help to many, even an encouragement to practice singing.
If u like this u may like this also th-cam.com/channels/w_4ToNU5rUHekIEsruzh9w.html
Hai mam njan classical musice padikunnund ippol koronayum lockdownum karanam musice class illa athukond njan maminte videos kandu padikukayanu but,ella classukalum enik atend cheyyan kazhinjittilla njan clasical musice padikunnathukond enik ella padangalum manassilavunnund thankyou so so so much mam
I also prefer early morning to practice between 5 and 6
Thanks madam ente makalk valare strain anu 5 years ayi music padikkunnu ethoru nalla class anu
വളരെ നന്ദിയുണ്ട് ടീച്ചർ
ദൈവം ഈ സ്വരത്തിനെ രക്ഷിക്കട്ടെ❤❤❤
ഞാൻ ഇന്ന് തുടങ്ങുന്നു Thankyou Madam
Teacher 🙋♂️ nice teaching... mandhrastayi fast little difficult..🙏 but practicing hopefully ...
Thank you teacher.🙏🌹
🙏🏻🙏🏻🙏🏻
Beautiful and very encouraging!
🙏
Yes.. U may like this also
th-cam.com/channels/w_4ToNU5rUHekIEsruzh9w.html
If u like this u may like this also watch
th-cam.com/video/qROd2vxMZD4/w-d-xo.html
Kettu padikkan nalla imbam very good
Thanks Madam... It is helpful for a novice like me
If u like this u may like this also th-cam.com/channels/w_4ToNU5rUHekIEsruzh9w.html
വളരെ ഉപകാരപ്രദമാണ്..,മാം
വളരെ നന്ദി.... ടീച്ചർ
Mam, ഞാൻ ആദ്യമായി സംഗീതം പഠിക്കാൻ ശ്രമിക്കുക ആണ്. എങ്ങനെ ആണ് ഈ അക്ഷരങ്ങൾ ആവർത്തിച്ചു വരുന്നത് എന്ന് മനസ്സിൽ ആയില്ല. അത് എഴുതിയും കൂടി കാണിച്ചിരുന്നെങ്കിൽ തെറ്റില്ലാതെ പഠിക്കാമായിരുന്നു
Wounderfull. God. Bless. You
Very promising and udeful.
If u like this u may like this also th-cam.com/channels/w_4ToNU5rUHekIEsruzh9w.html
Namas the mam
enikku class nannayi ishtapettu
pranam
Adipoli maam...🥰😘😘
Sa pa sa yil thudangi sarali varisa vare ayittullu ethupole practice cheithittilla sruthi box illathe anu practice. Orupaadu eshttayi orupaadu nanni.ee nallarivinu 😍😍🎼🎼🎼🎼❤❤❤🎼🎼🎼🎼😍😍😍.
Thanku mam iam hppy
Thank you mam... വളരെ ഉപകാരപ്രദമായ ക്ലാസ്സുകൾ...💞💞💞💞
If u like this u may like this also watch
th-cam.com/video/qROd2vxMZD4/w-d-xo.html
Good morning mam,
Today I sang with you.it was a wonderful experience. Thank you mam 😊😍🙏
Hi Ma'am... My gratitude.... Thank you so much...
ഞാൻ മനസ്സിൽ ദക്ഷിണ വച്ച് ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നു
Google pay number കൊടുക്ക് ചേച്ചി 🤪
@@heaven5832 😂
Mabroook
Thanks ചേച്ചി
അവിടെ വന്നു പഠിക്കണം എന്ന് വളരെ ആഗ്രഹം ഉണ്ട്, ഒരുപാട് ദൂരം ഉള്ളത് കൊണ്ട് വരാൻ ബുദ്ധിമുട്ട് ആണ്,ചേച്ചി പറയുന്ന രീതിയിൽ പ്രാക്ടീസ് ചെയ്യാറുണ്ട്
ഇത് നോക്കി കൂടെപാടിക്കോളൂ... ആ രീതിയിൽ ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത് ..വിസ്തരിച്ച് ഗുരുവിന്റെ മുൻപിൽ പാടുന്ന അതേ രീതിയിൽ. Also i am thinking to start online classes
@@sudharanjith6 please start your online classes ma'am.i would like to join.
Where r u from.madam?
H
Useful
Super class tr 🙏🙏🙏🙏🙏
You are the great Mam. It is very useful common people those who are wish to become a singer. Thank you Mam
If u like this u may like this also watch
th-cam.com/video/qROd2vxMZD4/w-d-xo.html
Very useful channel
Thank you Teacher 😊😊😊🙂🙂🥰🥰😇😇😌😌😌
Yes.. U may like this also
th-cam.com/channels/w_4ToNU5rUHekIEsruzh9w.html
Such an amazing help you are doing for all those singers and music lovers. Hats off to you.
Good Morning Maam. I am also Sing along with you. ..Really its worth full to all your followers like me. Hope we will get your blessings along with. . Gam Ganapathaye Namha.
If u like this u may like this also th-cam.com/channels/w_4ToNU5rUHekIEsruzh9w.html
Good morning 🌞 Mam നൂറു കോടി നമസ്കാരം. താങ്കളുടെ ഇൗ music training വളരെ എനിക്ക് പ്രയോജനപ്പെട്ടു.🙏🙏🙏🙏🙏
Yes.. U may like this also
th-cam.com/channels/w_4ToNU5rUHekIEsruzh9w.html
Sooper👍👍👍
Very very encouraging n very well explained.no words to thank you ma'am
Nalla teacher... good teaching... thanks madam..
Yes.. U may like this also
th-cam.com/channels/w_4ToNU5rUHekIEsruzh9w.html
If u like this u may like this also watch
th-cam.com/video/qROd2vxMZD4/w-d-xo.html
Super mam 🙏😍😍👌
Thanx mam.... v helpful... 👍👍👍
God bless you mam. Padikkanoru moham
Great education
Thank you so much 💕 My big salute to you ❤️ I'm Soo happy to say that I joined in your class 😊 thank you so much for your beautiful class ❤️😘
Ggm
മാം നമസ്കാരം. നല്ല ക്ലാസാണു്. നല്ലവണ്ണം മനസിലാകുന്നുണ്ടു്. മാം, ഒരപേക്ഷയുണ്ടു്. ജണ്ടവരിശകൾ (അ, ഇ, ഉ, എ, ഐ) സ്വരത്തിലുള്ള ഒരു എപ്പിസോഡ് അപ്ലോഡ് ചെയ്യാമൊ, താങ്കൃു, മാം.
Excellent 👍👌🙏
വളരേ വളരേ നന്ദി ടീച്ചർ .... ഞാൻ ചെയ്യാം ....❤️❤️🙏
Nice...very useful for practise👍
If u like this u may like this also watch
th-cam.com/video/qROd2vxMZD4/w-d-xo.html
Mam videos very help full thnku alone
Superb mam namadlaram❤🙏👌👍
🙏namaskaram mam ..God bless you
Very good teaching 👏👏🌹
Good Voice Teacher 👌👌👌
Very Useful. Thanks Ma..m
ഏറെ പ്രയോജനകരം
Thank you mom🙏. God bless you
Yes.. U may like this also
th-cam.com/channels/w_4ToNU5rUHekIEsruzh9w.html
Great Thanks a lot
Thanks a lot checheeeee
😊🙏Beautiful ma'am... thank you so much🙏
Mam njan Bhavani music collegialannu padikunnathe maminte kacheri njan kettitudairunnu mam annode samsarichitundairunnu mam thanku for this amazing video 😌😌
Supper👌👌👌
🙏🙏🙏. Njanum. Manasildhekshinavechu. Padikkunnu. Vayasu53.und. mm.
Maam..Ur videos are very good.When fast, unable to understand which notes in the description is being sung. Request to please correct the description or make it explanatory as per the notes being sung.Else, it will defy the purpose of the video series.
Thank..you...thank you...so...much....teacher...😘😘🙏🙏🙏
Great thing ma'am
Mam njanum dashina vchu namaskarichu kondu saptha swarangalmuthal ennu thudangunnu anugrahikanam.🙏